ഞാൻ വാങ്ങി വെച്ചിട്ട് 9 month ആയി. ഇതുവരെ ഉപയോഗിച്ച് തുടങ്ങിയില്ല. കാരണം ഇത് വാങ്ങിച്ചതിന്റ അടുത്ത മാസം തന്നെ ഞാൻ പ്രെഗ്നന്റ് ആയി 😊😊
@user-bu1lp9dj9n7 ай бұрын
Congrats😍😍😂😂പ്രസവിച്ചോ... കുഞ്ഞ് ഏതാ
@achuanjana89227 ай бұрын
@@user-bu1lp9dj9n delivery കഴിഞ്ഞില്ല. ഡിസംബർ 5 ആണ് date പറഞ്ഞേക്കുന്നത് 🥰
@aswathyk71737 ай бұрын
😂😂😂
@shahirasharafushahirasharafu6 ай бұрын
😀😀
@Hezuzzworld5 ай бұрын
Njnum😂😂😂😂
@explore_vedios24 күн бұрын
📌പിരിഡ്സ് time തന്നെ വെറുപ്പുള്ള ആൾ ആയിരുന്നു ഞാൻ..പിരിഡ്സ് ടൈമിൽ ഉറങ്ങാറ് പോലും ഇല്ലായിരുന്നു... ആ time പെണ്ണ് ആയി ജനിച്ചതിൽ എപ്പോഴും സങ്കടം ദേഷ്യവും തോന്നാറുണ്ടായിരുന്നു.. Mentunel cupനെ കുറിച്ച് ഒരുപാട് കേൾക്കാറുണ്ടായിരുന്നു യൂട്യൂബിൽ cup ഉള്ളിലേക്ക് ഇൻസർട് ചെയ്യുന്ന വീഡിയോസ് കാണുമ്പോ പേടിയായിരുന്നു use ചെയ്യാൻ... ഒരിക്കെ ഇത്താത്ത വഴിയായിരുന്നു cup വെക്കണം എന്ന് ആഗ്രഹം തോന്നി തുടങ്ങിയത്... വാങ്ങിച്ചു... പേടി നല്ലോണം ഉണ്ടായിരുന്നു.. Cup കയ്യിൽ പിടിച്ചപ്പോ വെക്കണോ വേണ്ടയോ pain ഉണ്ടാവോ എന്നൊക്കെ പേടി തോന്നി.... എന്നാലും ധൈര്യം സംഭരിച്ചു വെക്കാൻ തുടങ്ങി... അൽഹംദുലില്ലാഹ്.. ഇന്ന് പെണ്ണ് ആയതിൽ ഞാൻ അഭിമാനിക്കുന്നു...(പെണ്ണിനെ സംബന്ധിച്ച് അമ്മയാവുന്നതിന്റെ തയ്യാറെടുപ്പല്ലേ മെൻസസ് 🥰)അന്നത്തെ മാനസികാവസ്ഥയും സങ്കടവും ദേഷ്യം കൊണ്ട് പലതും പറഞ്ഞു. പോയിരുന്നുങ്കിലും ഇന്ന് പിരീഡ് days വെറുത്തിരുന്ന ഞാൻ ഒത്തിരി ഇഷ്ടപെട്ടു തുടങ്ങി.. പിരീഡ്സ് കാരണം ഉറങ്ങാതിരുന്ന ഞാൻ cup use ചെയ്യാൻ തുടങ്ങിയപ്പോ ഉറങ്ങാൻ തുടങ്ങി... പിരിഡ്സ്നോടുള്ള പേടി തന്നെ പോയി.. നേരത്തെ use ചെയ്യാതിരുന്നതിൽ ഒരുപാട് വെഷമം തോന്നി...അത്രക്ക് മാറ്റം ഒരു cup എന്റെ ജീവിതത്തിൽ ഉണ്ടാക്കി 🥰🥰 🔴ഇപ്പോഴും പേടി കാരണം cup use ആകാത്ത ഗേൾസിനോട് : നിങ്ങളെ പോലെ വേദന ഉണ്ടാവോ പേടിച്ചിരുന്ന ഞാൻ use ചെയ്തെങ്കിൽ of കോഴ്സ് നിങ്ങൾ ഒരു വട്ടം എങ്കിലും use try ചെയ്തു നോക്കു... നിങ്ങൾക്ക് comfortable അല്ല തോന്നിയാൽ പിന്നെ വെക്കേണ്ട (try ചെയ്താൽ അങ്ങനെ തോന്നും എന്ന് എനിക്ക് തോന്നുന്നില്ല )എന്നാലും നിങ്ങളാരും പേടി കാരണം use ആക്കാതെ ഇരിക്കല്ലേ... 📌 Type ചെയ്യാൻ ഒത്തിരി മടിയുള്ള ഞാൻ ഇത്രയും type നിങ്ങൾക്ക് വേണ്ടി ചെയ്തത് എന്റെ അനുഭവം വായിച്ചു ആർക്കെങ്കിലും usefull ആയാലോ... പൊതുവെ എനിക്ക് അറിയുന്ന മിക്ക ഗേൾസിനും പിരിഡ്സ് വെറുപ്പാണ് അത് മാറി എല്ലാവർക്കും പിരിഡ്സിൽ കപ്പിന് ഒരു മാറ്റം കൊണ്ട് വരാൻ പറ്റും എന്നാ എന്റെ ഒരു തോന്നൽ കൊണ്ടാണ്🥰 so try it🥰
@ssckkaari Жыл бұрын
കഴിഞ്ഞ 3 വർഷം ആയിട്ട് ഉപയോഗിക്കുന്നു. ലൈഫിൽ എടുത്ത ഏറ്റവും ബെസ്റ്റ് തീരുമാനം ആണ് പാഡ് ഒഴുവാക്കി cup use ചെയ്യുന്നത്.
@rincy6754 Жыл бұрын
ഞാനും 👍
@maryamya7244 Жыл бұрын
എനിക്ക് potiya
@aminazainulabid4834 Жыл бұрын
എന്റേം ♥️
@ancyvarghese9648 Жыл бұрын
ഞാനും 3yr
@user-sm7cf6xz6u Жыл бұрын
ഇന്ന് first time use ആക്കിയിട്ട് കിടക്കുവാ ഞാൻ 🥰
@daliyahasker9012 Жыл бұрын
4 years aayit use cheyyunnu super product. periods timilum hygienic aayirikkum, no rashes
We had class led by gynaecologist and she said there is no menstrual cup for married and unmarried people it depends upon the blood flow of individual if you have high blood flow you can use larger if you have medium flow you can use medium others can use small. If you are afraid of using for first time you can buy a small size . And gradually you can change your size according to your blood flow . These are the information given by the gynaecologist
@fathimahusna37824 ай бұрын
It's about the size of the vaginal opening. Those who had no sex, then small one , those who had sex but not had birth through vagina (c-sectional delivery) use medium and those who are gave vaginal birth go for larger size...
@kathreenavijimol4124 Жыл бұрын
വളരെ ഉപകാരപ്രദമാണിതു 👍🏼ശരിക്കും supper
@sajusathyan649 Жыл бұрын
Order chythekuva waiting kurach pedi und but ellardem positive feedback കാണുമ്പോൾ ഫീലിംഗ് ok
@seirahvineeth7950 Жыл бұрын
എന്തായി
@theerthap2711 Жыл бұрын
I have started using it from last month. Best decision in my life. Schoolil thanne ellarodum ee cup use cheyaan avar prerippikanamairunnu…
@suryanarayanan5493 Жыл бұрын
Size engine select cheythe? Eth brand aa nalath .. Enik use cheyanam enn und but nala pedi pine confusns about size n all
@theerthap2711 Жыл бұрын
@@suryanarayanan5493 Hello! Actually try with small first. I try sirona cup, we get it ok amazon! Njn ende friend paranjittu medium size vaangi but it was not popping out from the inside even after trying multiple times. So, when I bought the small one it was perfect. I would suggest you to buy the small size first and if doesnt fit, get the medium size and brand I use is “sirona”
@Arya_22455 Жыл бұрын
@@theerthap2711does it have any pain while inserting? some people are saying it'll cause allergy and after a gynaecologist consultation only one can use this& for me the whole process of insertion and removal looks very scary but pads are really uncomfortable and these cup seems to be comfortable but I'm postponing to use it because of these mentioned fears!:(
@rinufahad4860 Жыл бұрын
Recently ആണ് use ചെയ്യാൻ തുടങ്ങിയത്... ഇനിയൊരിക്കലും പാടിലേക് ഒരു തിരിച്ചുപോക്ക് ഉണ്ടാവില്ല.... 👍
@AMNA-gz3xq Жыл бұрын
Rate parayamo
@evansojanjohn5071 Жыл бұрын
@@AMNA-gz3xq 399
@afra_akku Жыл бұрын
@@AMNA-gz3xq 300 rupeesin thayeyullathum available aan..
You should try it. It’s worth one-time investment ! Huge cost saving too !
@RAVEENA5 Жыл бұрын
enjik use cheyyan aryilla. pine pediyum😂😂
@lovebirds8821 Жыл бұрын
Pedikkanda karyamilla easyanuu
@lradora6428 Жыл бұрын
Over blood flow ullavarku use cheyan pattumo? PCOD pbms nu heavy bleeding ah
@sonytomy19375 ай бұрын
അവർക്കണേ ഇതേ വളരെ use👍
@user-zc4dr5es8d7 ай бұрын
ചേച്ചി ട്രാവൽ ചെയ്യുന്ന സമയത്ത് കപ്പ് ഉപയോഗിക്കാൻ പറ്റുമോ ലീക്ക് ആവുമോ
@agnesgeorge7907 Жыл бұрын
Chinnu chechi periods care video cheyyumo please
@rajilamn2642 Жыл бұрын
Chechiyude dress adipoli
@afra_akku Жыл бұрын
Its depend upon ur vaginal size
@shajithaabu3810 Жыл бұрын
Super
@sanasworld2046 Жыл бұрын
Njan inn muthal use cheyyan thudangunnu
@user-si1xg8um4j3 ай бұрын
പേട് ആണ് ബെസ്റ്റ് ഇതിനു ഉപവാക്തകൾ കുറവാണു അതിന് പണം കൊടുത്തു വീഡിയോ പരസ്യം ഇടീക്കുന്നത് ആണ്
@renjusonvoice3681 Жыл бұрын
എല്ലാം അറിയാം 🤗
@nandananandu2215 Жыл бұрын
Njn idayk ane use cheyth thudangiyath .uff ore rekshayum illa poli saadhanam .namuk oru irittattionum indavoola .😀.namuk beachil poyal vellathiloka irangam .no leakage ❤❤❤i 💗 this .
@NajiyaRashik6 ай бұрын
Ethu brandaanu?
@bijna.a.hussain9480 Жыл бұрын
Njn pad aan use cheyunnath. 7 yrs ayi. Enik menstrual cup use cheyyanm ennund but enghneyanenn mathram ariyilla 😌athond mathram use cheyyatha njn🥲
@nabeelanabeela1685 Жыл бұрын
Yutubil cup എങ്ങനെ ഉപയോഗിക്കണം എന്ന് detail ആയി പറയുന്നുണ്ട്. അത് നോക്കു
@myself-dy7lz Жыл бұрын
Shop's ill kittuvo
@Anshif-rs4ow Жыл бұрын
Lakshmi. I love you🥰❤️
@shareefkp2052 Жыл бұрын
ഞാൻ ആരോടും അഭിപ്രായം ചോദിക്കാതെ എടുത്ത ഏറ്റവും നല്ല തീരുമാനം. ആദ്യം പേടി ആയിരുന്നു ഇപ്പൊ വിചാരിക്കുന്നു എന്തെ ഈ ബുദ്ധി അത്യമേ തോന്നില്ല. അടിപൊളിയാണ് 👌👍
@poojaashik Жыл бұрын
Njnm
@lazimmohd Жыл бұрын
Ninggalde age ethraya
@Ammuzz12988 Жыл бұрын
Ithu egneya use cheyyune🙂🙄
@poojaashik Жыл бұрын
@@Ammuzz12988 paranj Tanna manasilakuonn ariyathila... Vaginakku ulla ith fold chyth vekkunath.. athinu oru technique und...simple anu... KZfaq il menstrual cup ennu type chytha mati ..how to use ennullath varum.. oru video kandu nokku... Athil engnea ennu kanich tarum.. kurach vdos angnea kanumbol nammk manasilakum
Delivary kazhinjavark use akkam.... Bt delivery angott just kazhinjavarde karyam ariyila... Angnea ullavrk bhudhimuttayirikile
@shamithashaiks8840 Жыл бұрын
Yes you can opt large sized cups
@anjalivipin7448 Жыл бұрын
ഞാൻ ഉപയോഗിക്കാൻ തുടങ്ങിയിട്ട് 5 വർഷം ആയി... ഇതു വരെ ഒരു കുഴപ്പവും ഇല്ല
@rassalabdullarafimp194 Жыл бұрын
18 age kayyano ith use cheyan
@anjalivipin7448 Жыл бұрын
Ellavrakkum use cheyyan pattunna oru product aanu ith.. ente sister use cheyyunnund.... Avalk ippo 20 age aval use cheyyuunath small size aanutto... Marriage kazhinjavar medium use cheyyunnathayirikkum better
@poojaashik Жыл бұрын
@@rassalabdullarafimp194 periods ayi tudangumbo thott vekkam.. ath eath ageil ayalm
@poojaashik Жыл бұрын
@@anjalivipin7448 njn marrg kazhinjatha.. nk medium open akan padullath kond njn ipol small aa use... Namml use akkiale ariyan oku nammude size
@lazimmohd Жыл бұрын
@@rassalabdullarafimp194 Venda ente frnd okke ith use cheyyunnund avalkk 17 aan age 🙂 But enikk pediya
Capacity 10 hours ? For me its maximum 2 or 2 and half hours and its full by then.
@gayu55334 ай бұрын
Guys Ithu ullilekk poyitt return edukkan budhimutt avumo . Inganoru pedi ullathukond vangi vechittum use cheythittilla
@EMILY-xc5ju Жыл бұрын
Can anyone suggest good brands..is femisafe good, i considered it because it comes with sterilization container. Many people saying pee safe is hard. What about serona
@shiyaamanaf8881 Жыл бұрын
yeh sirona is nice bcz it's flexible and pain free as it is soft. (My personal opinion)
@afra_akku Жыл бұрын
Senziwash trucup is also good
@kadeejamaliyeakkal Жыл бұрын
Enikk ee sadhanam entha enn koodi ariyilla😁 Jasmin ithade vedio kandathin sheshaman sambavam manassilayath😜
@rockybai4327 Жыл бұрын
Ithu enganeya vekkunathu ennu kaanichu tharumo
@user-sf4wo2el4j2 ай бұрын
Use cheyyunna first day aan inn. Pedi maaran videos kandondiririkkaaan
@jekkichujekkichu3864 Жыл бұрын
Njn sml saisayirunnu mediche .njan nalle thadi illala ad prashnauvo
@libymolgeorge4328 Жыл бұрын
, enganeyanu use
@sanasithara1512 Жыл бұрын
Periods tymil bedhana kond irikkairikkm ....aa tymil bhayankara edengeer aairikkillee
@poojaashik Жыл бұрын
Oru prashnavum ila.... Free ayitt nadakkam... Ath ullil alle veikunnath... Undenn namml ariyapolula
@lovebirds8821 Жыл бұрын
Ith upayogikkan easyanu വേദന ഉണ്ടാവില്ല
@sujithps3294 ай бұрын
Nicesis❤❤❤🎉❤❤❤
@sreeskr9874 Жыл бұрын
Menstraul cup use cheyunnatha nallath because padil urupad chemicals und ippozhethe pennkuttikal pregnacy indakatha oru karanam pad annu athil ulla chemical namude sarirathinnu athrem dhoshamannu athkond plz use cup ath serikum helpfull annu
@gamingwithdark1536 Жыл бұрын
Innale thott use cheyyan thodangi
@pooja__pradeep Жыл бұрын
Vedanikille?
@ackuaslam24649 ай бұрын
Hi ലക്ഷ്മി എനിക്ക് തന്നെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്
@vigneshthankan7233 Жыл бұрын
💜
@asifamunawir3623 Жыл бұрын
❤❤❤❤
@Amritha2323 Жыл бұрын
Njanum menstral cup Ann use cheyyunathu, adipoli ann. Girls must have!!!
@ayshabiismail438 Жыл бұрын
എനിക്ക് എടുക്കുമ്പോ നല്ല പൈൻ ഉണ്ട് നിങ്ങൾക് അങ്ങനെ ഉണ്ടായിരുന്നോ അതെന്ത്കൊണ്ടാണ്
@poojaashik Жыл бұрын
@@ayshabiismail438 ath pettannu valich oorunnond akam ... Payye tazhekk valichitt ath avde vch tanne ang madakkanam . Annit onnu eduthu nokku...
@Amritha2323 Жыл бұрын
Frist time vekkubal pain udavum enikum pain undayirunnu frist time vekkubal
@lijoon. Жыл бұрын
👍👍
@_sanhaaahh__ Жыл бұрын
Teens use cheyyamo?
@afra_akku Жыл бұрын
Ys
@moideenkoorligaya9015 Жыл бұрын
Hi
@commicaltech7924 Жыл бұрын
Insret chyn njn kurach bhudhimut face cheyind
@ajithat7368 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shabeerudheen7231 Жыл бұрын
cup smell povan entha cheyyaa
@wishworld620610 ай бұрын
Innale kayyilkitti Ini vachnokanam small size and i am 19
@kuttanchanel9 ай бұрын
Practical class ven
@user-zc4dr5es8d7 ай бұрын
ഞാൻ ആദ്യമായി ഉപയോഗിക്കാൻ പോകുവാ
@jishath7492 Жыл бұрын
Bst eathu menstrual cup aanu ennu parnju tharoo
@merinmariammathew7895 Жыл бұрын
1st time ise cheyumbo soft cup try cheyyu like sirona, carmesi okke. Pee safe kore koodi stiff material aahn. Pinne ororuthare ashrayich irikum. Chelarkk chela cup ready akum chelarkk angane arikilla. 1st time ahnel sirona use cheyyu. Gradually use cheyth sheelam akumbo vere try cheyth nokkiyal mathi
@zennu.. Жыл бұрын
Id oru plastic alle namukk issue varule
@poojaashik Жыл бұрын
Plastic alla... Silicon aaa.... Oru rethiyilum prblm varila....
@thanoobathamban6901 Жыл бұрын
17years okke use cheyyamo? Ellarum parayunn use cheythooda marriage kayinjitte cheythoodu nnn.
@veemattt Жыл бұрын
Avarde thalakk oolam aanu
@lijoon. Жыл бұрын
Teen cups are available now these days
@merinmariammathew7895 Жыл бұрын
Dhairyayitt use cheytholu. Ente 18 ageil njn try cheythath. Nerathe use cheythirunnenkil schoolil padikumbole free ayi nadakamayirunnu. 1st time use cheyan ahnenkil use a softer cup like sirona or carmesi. Pee safe kore koodi stiff material aahn. 1st timersinn prayasam arikkam. Pakshe use cheyyan madikkalle. Trust me thante jeevithathile best decision arikkum🤗❤️
@learningwithakza Жыл бұрын
Enikk 15 ollu chechi...😅school nn cup kitti try aakki...ore scn m illa...😁nte experience aa paranje ellarkkum orepole aavuo nn ariyulla...😇
@thanoobathamban6901 Жыл бұрын
Thanks njn try cheythu nokktte😊
@maheshsuresh8017 Жыл бұрын
😋😋
@keerthanaprasad1515 Жыл бұрын
Ith insert aakan patunu. But akath madangi irikuvaanu🥲athenthu seyyyum
@theerthap2711 Жыл бұрын
Cheriya size vaangi nokku. KZfaqil videos und, adh pop out cheyaan vendi thaazhe pinch cheyth koduthaal madhi.
Enikkum adhpole thanne…iyaldedh sheriyayo aayenkil engane enn onn parayuoo plss
@Lxxx1236 ай бұрын
ഇത് കാണുമ്പോ തന്നെ എനിക്ക് പേടിയാണ് ...😢
@aswaniaswani73257 ай бұрын
കമന്റ് ഫുൾ പേടി പേടി പേടി... ഞാൻ യൂസ് ചെയ്യാൻ തുടങ്ങീട്ട് 3 month ആയി ഇത്രേം നല്ല വേറൊരു തീരുമാനം ഞാൻ ലൈഫിൽ എടുത്തിട്ടില്ല... പേടി എന്ന് പറയുന്നവരോട് എനിക്ക് പറയാനുള്ളത് എല്ലാരോടും അഭിപ്രായം ചോദിക്കാതെ ഡോക്ടർസ് ന്റെ vdo നോക്കി മനസിലാക്കി യൂസ് ചെയ്തോളു periods ആണോന്ന് നമ്മുക്ക് തന്നെ doubt വെരും... ഞാൻ ഇനി പാഡ് use ചെയ്യില്ല.
@nimisharatheesh9874 Жыл бұрын
Size enganeya select cheyuaa
@poojaashik Жыл бұрын
Small size adyam vagi vechu nokku... Nammude alavu nammk parayan okila... Use chythale ariyan okullu .. njn adyam small aa eduthath.. bcz nk 25 vayas aa apo medium anu avar parayunnath 25 above ullvarkk... Nk medium open akan paada... Njn 2 masam ath use chythitt small size vagi... Ipo small size ok anu...
@shivanitalks2524 Жыл бұрын
വാജൈന ലൂസ് ആവില്ലേ
@theerthap2711 Жыл бұрын
Illla, dnt wry
@driverspulber93409 ай бұрын
നല്ലൊരു ബ്രാൻഡ് ഏതാണ്
@world38575 ай бұрын
Sirona
@ancyvineeshvineesh7418 Жыл бұрын
Size എങ്ങനെ അറിയാം
@user-si1xg8um4j3 ай бұрын
പേട് ആണ് ബെസ്റ്റ് ഇതിനു ഉപവാക്തകൾ കുറവാണു അതിന് പണം കൊടുത്തു വീഡിയോ പരസ്യം ഇടീക്കുന്നത് ആണ്