ഹൃദയം നുറുങ്ങി പ്രാർത്ഥിച്ചതിന് മറുപടി ലഭിക്കാൻ പോകുന്നു!!FR.MATHEW VAYALAMANNIL|FRIDAYRETREAT

  Рет қаралды 183,664

Sanoop Kanjamala

Sanoop Kanjamala

Ай бұрын

subscribe to this channel / @frmathewvayalamannil
FRIDAY RETREATY ON 14-06-2024
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
811 306 1008 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 1 600
@shijianu3942
@shijianu3942 Ай бұрын
കർത്താവെ കുവൈറ്റിൽ തീപ്പിടുത്തലിൽ വേർപെട്ടുപോയ സഹോദരങ്ങളുടെ കുടുബത്തിൽ ഉള്ളവരെ എല്ലാവരുടെയും മനസുകളെ ബലപെടുത്തേണമേ 🙏🏻🙏🏻🙏🏻
@sujajoseph4923
@sujajoseph4923 Ай бұрын
യേശുവേ സമാധാനം നൽകണേ
@elsamathew7578
@elsamathew7578 Ай бұрын
Amen
@lekhakm562
@lekhakm562 Ай бұрын
ആമേൻ 🙏
@MoniRaju-vj4vv
@MoniRaju-vj4vv Ай бұрын
Amen 🙏🙏🙏🤲🕯️🕯️🌹
@merinjojo2293
@merinjojo2293 Ай бұрын
🙏🙏🙏
@jobinmathewmathew1445
@jobinmathewmathew1445 Ай бұрын
ഈശോയെ ഇന്ന് എനിക്ക് ഒരു വലിയ ഒരു സങ്കടത്തൊടെയാണ് ഞാൻ ഈ വചനം കേൾക്കുന്നത് എന്നെ അനുഗ്രഹിക്കണമെ യേശുവെ
@moncyantony4562
@moncyantony4562 Ай бұрын
Please prayers for my family 🙏🙏🙏
@omanabiju6850
@omanabiju6850 Ай бұрын
യേശുവേ എന്റെ മകൻ അജയ്‌ക്ക് ഖത്തറിൽ ജോലി സ്ഥിരമാക്കി കൊടുക്കണേ 🙏അവൻ ആഗ്രഹിക്കുന്നപോലെ റിഗ് ലേക്ക് അവന് ജോലി കൊടുക്കണേ അപ്പാ 🙏കുടുംബത്തിന്റ രക്ഷക്ക് വേണ്ടി ജോലിക്ക് പോയത് യേശുവേ എന്റെ മകനെ അവിടെ നില നിർത്തി നല്ല സാലറിയോട് കൂടി അവനെ ഉയർത്തണേ 🙏യേശുവേ ദാവീത് പുത്രാ എന്റെ മകനോട് കരുണ thonnename🙏🙏😭😭
@marythomas2956
@marythomas2956 Ай бұрын
Amen
@mary7678
@mary7678 Ай бұрын
ഈശോയെ ഹൃദയം നുറുങ്ങിയവരെ രക്ഷിക്കുന്ന കർത്താവെ എന്നെ രക്ഷികണേ കരുണ തോന്നണമേ
@minibiju16118
@minibiju16118 Ай бұрын
മക്കളുടെ ഭാവിയെ കുറിച്ച് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ മക്കളുടെ പഠന മേഘല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
@sujajoseph4923
@sujajoseph4923 Ай бұрын
യേശുവേ ഞങ്ങളുടെ മക്കളേ അനുഗ്രഹിയ്ക്കണേ.എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും മാറ്റണേ. യേശുവേ കരുണ തോന്നണേ.
@Belle_sus.99
@Belle_sus.99 Ай бұрын
Amen
@reethamalazar6204
@reethamalazar6204 Ай бұрын
🙏🙏🙏
@cyrilthomas9030
@cyrilthomas9030 Ай бұрын
Amen 🙏🙏🙏🙏❤❤
@jayamathew6468
@jayamathew6468 Ай бұрын
Amen Amen🙏
@rejikichu
@rejikichu Ай бұрын
Amem🙏
@VishnuMallu17
@VishnuMallu17 Ай бұрын
ദൈവമേ 🙏🙏🙏എന്നും ദൈവത്തിൽ ആശ്രയിച്ച് ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏
@ajinjohn7889
@ajinjohn7889 Ай бұрын
സഹായിക്കണേ🙏🙏🙏
@nishasspecial2584
@nishasspecial2584 23 күн бұрын
🙏🙏
@shinypaulose6482
@shinypaulose6482 Ай бұрын
യേശുവേ എന്റെ മോനെ നാളെ കഴിഞ്ഞു നടക്കുന്ന ജർമൻ പരീക്ഷ യിൽ വിജയം കൊടുത്ത് അനുഗ്രഹിക്കട്ടെ ഇതു ആറാ മത്തെ തവണ യാണ് എല്ലാവരും പ്രാർത്ഥിക്കണേ 🙏🙏
@satheeshkumar8199
@satheeshkumar8199 Ай бұрын
കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെസഹയികണമെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ
@sreejarajan9508
@sreejarajan9508 Ай бұрын
എന്റെ ഭർത്താവിനും നല്ല സ്വഭാവവും മനഃസാക്ഷിയും കൊടുത്ത് അനുഗ്രഹിക്കേണമേ എന്റെ യേശുവേ🙏🙏🙏🙏🙏
@ajithasudarsana1942
@ajithasudarsana1942 Ай бұрын
❤❤❤❤❤ Sudersana kumar
@bijoyjoseph961
@bijoyjoseph961 Ай бұрын
ഈശോ അനുഗ്രഹിക്കും 🤝🤝🤝
@bessymohangeorge
@bessymohangeorge Ай бұрын
🙏🙏🙏
@marygracy9360
@marygracy9360 Ай бұрын
🙏🙏🙏🥰
@philominajose3488
@philominajose3488 Ай бұрын
ഈശോയേ അങ്ങയെ അറിഞ്ഞു ജീവിക്കുവാൻ ഉള്ള കൃപ നൽകണമേ അനുഗ്രഹിക്കണമേ
@sreejarajan9508
@sreejarajan9508 Ай бұрын
യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@satheeshkumar8199
@satheeshkumar8199 Ай бұрын
കർത്താവേ എന്റെ മക്കൾക്ക് ശരിരം സുഖം നൽകണമൊനന് പ്രാർത്ഥിച്ചു കൊള്ളണമെ ആമേൻ
@cinikmathew6677
@cinikmathew6677 Ай бұрын
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ. മക്കൾക്കു വിദേശജോലി സാധ്യമാക്കിത്തരാണമേ 🙏🏻🙏🏻🙏🏻
@manupeter9935
@manupeter9935 4 күн бұрын
} karthave Vayanadile hrydhayam nurungiyavare ashwasipikkaname 🙏🙏🙏
@lianajohn9983
@lianajohn9983 Ай бұрын
യേശുവേ ഞങ്ങളുടെ കടഭാരം, സമ്പത്തിക ബുദ്ധിമുട്ടും മാറ്റിത്തരാൻ വേണ്ടി പ്രാർത്ഥിക്കണേ
@raniprem1087
@raniprem1087 Ай бұрын
Pray for me also this matter
@lijobinu5931
@lijobinu5931 25 күн бұрын
Pray for me also my finance il crisis
@annakusum5056
@annakusum5056 Ай бұрын
ഹൃദയം നുറുങ്ങിയവർക്കു കർത്താവ് സമീപസ്തനാണ് ആമേൻ ആമേൻ.
@cyrilthomas9030
@cyrilthomas9030 Ай бұрын
Amen 🙏🙏🙏🙏
@georgephilip8614
@georgephilip8614 Ай бұрын
Amen
@jayamathew6468
@jayamathew6468 Ай бұрын
Amen Amen Amen🙏🙏🙏
@johnsongeorge1705
@johnsongeorge1705 Ай бұрын
Ameen
@geethuraja4816
@geethuraja4816 Ай бұрын
എന്റെ ഈശോയെ മക്കൾ ഇല്ലാതെ വിഷമിക്കുന്നവരുടെ പ്രാത്ഥന കേൾക്കെണ്ണുമെ ആമേൻ 🙏🙏🙏ഗുവൈറ്റിൽ മരണപെട്ടവരുടെ കുടുംബഗങ്ങളെ അവിടുന്ന് കാത്തുകൊള്ളണമേ ആമേൻ 🙏🙏
@gracyjoy7823
@gracyjoy7823 Ай бұрын
എൻ്റെ ഈശോയെ എൻ്റെ മകൻ ബിനിൽ നല്ല കുഞായി വരണം നല്ല സ്വഭാവം കൊടുക്കണെ
@user-qt1hs8su1n
@user-qt1hs8su1n Ай бұрын
Ante molkku wedding thalpparyam Ella ante molkku vendi prarthikkane
@lillybabuthomas5535
@lillybabuthomas5535 Ай бұрын
Ente molde asukham poornamayi marunnathinu prartikename
@lillybabuthomas5535
@lillybabuthomas5535 Ай бұрын
Vijikum syrilnum joli offer kitane
@lillybabuthomas5535
@lillybabuthomas5535 Ай бұрын
Sarayude udyamate vijayichu als asukham poornamayi marunnathinu sahayikename
@Sarakutty-Carolsong
@Sarakutty-Carolsong Ай бұрын
എന്റെ കർത്താവേ വർഷങ്ങൾക്കു മുൻപ് ഞാനും പ്രാർത്ഥിച്ചിട്ടുണ്ട് മരിച്ചാൽ മതിയെന്ന് അതിൽ നിന്നു എല്ലാം എന്നെ കാത്തു പരിപാലിച്ചു ഇവിടെ വരെ എന്നെ എത്തിച്ച എന്റെ ഈശോയ്ക്ക് കോടാനുകോടി നന്ദി പറയുന്നു നാഥാ എന്റെ ഈശോയ്ക്ക് എന്നെ കൊണ്ട് ആവശ്യമുണ്ടെന്ന് ഞാൻ അറിയുന്ന നാഥാ 🙏🙏🙏🙏🙏
@renjinik81
@renjinik81 Ай бұрын
യേശുവേ ഞാൻ സങ്കടപെട്ട് പ്രാർത്ഥിച്ചു വച്ച നിയോഗം എനിക്കു സാധിച്ചു തരണേ 🙏🏻🙏🏻🙏🏻
@sujajoseph4923
@sujajoseph4923 Ай бұрын
🙏
@harshamolak3855
@harshamolak3855 Ай бұрын
Amen💖🥰
@celinathomas2886
@celinathomas2886 Ай бұрын
Amen 🙏🏻🙏🏻🙏🏻
@SindhuSalim-rm1rc
@SindhuSalim-rm1rc Ай бұрын
ഈശോയെ എന്റെ വരുമാനമാർഗത്തെ അനുഗ്രഹിക്കേണമേ
@jisnasabu8963
@jisnasabu8963 Ай бұрын
എന്റെ ഈശോയെ എന്റെ മനസി റ്റ് വേ ദ ന യൂ പേ ടി യൂ മ റ്റി ത ര ണ് മേ ഈശോയെ എന്നെ യേ ട് ക രു ണ് ക്ക ണി ക്ക ണ് മേ ഈശോയെ 🙏🏻🙏🏻
@maggivalayil9438
@maggivalayil9438 Ай бұрын
അച്ഛനും പ്രാർത്ഥന കൂട്ടയമയ്ക്കും നന്ദി... ഞാൻ കുറച്ചു നാൾ മുൻപു എന്റെ അമ്മച്ചിയുടെ കണ്ണിന്റെ ഓപ്പറേഷനും, വീടിന്റെ അറ്റകുറ്റ പണികൾക്കും വേണ്ടി പ്രയർ റിക്വസ്റ്റ് അയച്ചിരുന്നു ദൈവാനുഗ്രഹം അത് രണ്ടും എനിക്കു സാധിച്ചു കിട്ടി... യേശുവേ സ്തോത്രം യേശുവേ നന്ദി... ഇനിയും എനിക്കു എന്റെ ഡാനിമോന്റെ ഒരു സർജറി ഉണ്ട്‌, പിന്നെ അവന്റെ പഠിക്കാൻ നല്ല അനുഗ്രഖത്തിനും, സ്വീറ്റിമോളെ ഭാവി സുരക്ഷിതതിനു വേണ്ട ഒരു കഴിവ് നൽകാനും, ഷേർളിയെയും, ഷൈനിയെയും, പിങ്കുമോളെയും സ്റ്റാൻലിയെയും അനുഗ്രഹത്താൽ നിർയ്ക്കേണമേ... ആമേൻ... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... അച്ഛനോടും പ്രയർ ഗ്രൂപ്പിനോടും.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഹാലേലൂയ.. യേശുവേ സ്തോത്രം... 🙏🏻യേശുവേ നന്ദി... 🙏🏻
@ajuk8865
@ajuk8865 Ай бұрын
കർത്താവെ എന്റെ മകളുടെ അഡ്മിഷൻ തടസമില്ലാതെ ലഭിക്കേണമേ ആമേൻ 🙏🙏
@sreejarajan9508
@sreejarajan9508 Ай бұрын
എന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കേണമേ🙏🙏🙏🙏
@sujajoseph4923
@sujajoseph4923 Ай бұрын
🙏🙏🙏
@user-yh2hj7sn6l
@user-yh2hj7sn6l Ай бұрын
ശരിയാണ്. ഹൃദയം നുറുങ്ങി പ്രാർത്ഥിച്ചാൽ പ്രാർത്ഥന കേൾക്കുന്ന ദൈവം നമ്മുടെ പ്രാർത്ഥനക്ക് ഉത്തരം നൽകും. കഴിഞ്ഞ ദിവസം എന്റെ ഒരു പ്രാർത്ഥനാ നിയോഗം കർത്താവ് സാധിച്ചു തന്നു. യേശുവേ നന്ദി യേശുവേ സ്തോത്രം ഹല്ലേലുയ്യ🙏🏻🙏🏻🙏🏻🙏🏻
@vijayakumarrinirini4765
@vijayakumarrinirini4765 Ай бұрын
എനിക്ക് ഇന്ന് രാവിലെ 9 മണിക്കും വൈകുന്നേരം 5 മണിക്കൂ o ചിട്ടി ഉണ്ട് അത് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്ന ലക്ഷകണക്കിന് കടം ബാധ്യതയിൽ ലൂടെ നടന്ന പോകുന്നു ആത്മഹത്യയുടെ വക്കിൽ ആണ്
@chinnammaanthony3340
@chinnammaanthony3340 Ай бұрын
🙏🙏🙏
@josephantony9627
@josephantony9627 Ай бұрын
🙏🙏🙏
@user-yh2hj7sn6l
@user-yh2hj7sn6l Ай бұрын
@@vijayakumarrinirini4765 🙏🏻🙏🏻🙏🏻🙏🏻
@neethurenji4448
@neethurenji4448 Ай бұрын
Praise the Lord
@MercyJoshy-vx3zg
@MercyJoshy-vx3zg Ай бұрын
എൻ്റെ യേശുവേ വിശ്വാസത്താൽ ഞാൻ അങ്ങയോട് ചോദിക്കുന്ന കാരിയങ്ങൾ എൻ്റെ ജീവിതത്തിൽ അനുഭവിച്ചറിയാൻ എന്നെ സഹായിക്കണമേ അനുഗ്രഹിക്കണമേ ആമേൻ
@ullaskallarackal9747
@ullaskallarackal9747 Ай бұрын
എന്റെ മക്കൾക്കും എല്ലാം വിഷയത്തിൽ നല്ല പോലെ പഠിക്കാൻ അനുഗ്രഹിക്കണമേ അൽഭുതം സംഭവിക്കണമേ കൈവിടില്ല ഈശേ എന്ന്
@judithalosious7976
@judithalosious7976 Ай бұрын
ഈശോയെ എന്റെ എല്ലാ നിയോഗങ്ങളുടെ മേലും കരുണ തോന്നണേ 🙏
@shynijoseph225
@shynijoseph225 Ай бұрын
യേശുവേ ഞങ്ങളുടെ ജീവിതത്തിൽ ഉയർച്ച തന്ന് അനുഗ്രഹിക്കേണമേ ആമേൻ
@eldhosea.george7935
@eldhosea.george7935 Ай бұрын
Eldhose A George....യേശുവേ സ്തോത്രം.. ഈ പ്രതിസന്ധി യിൽ നിന്നും, പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കണമേ...
@felixbiju2100
@felixbiju2100 Ай бұрын
യേശുവേ ഈ 18ന് നടക്കുന്ന b2 Exam എഴുതാൻ എന്നെ തോട്ട് അനുഗ്രഹിക്കണമേ
@sujithasujisujithasuji7544
@sujithasujisujithasuji7544 Ай бұрын
കർത്താവെ എന്നയും എന്റെ കുടുംബത്തിനെയും ഞാൻ സ്നേഹിക്കുന്നവരെയും എനിക് അറിയുന്ന എല്ലാവർക്കും നല്ലത് വരുത്തേണമേ 🙏🙏🙏
@leenabinu7485
@leenabinu7485 Ай бұрын
യേശുവേ ഞങ്ങളുടെ ഭവനത്തിലേക്ക് കടന്ന് വന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ
@Jincy-np3uy
@Jincy-np3uy Ай бұрын
കാരുണ്യവാനായ ഈശോയേ അങ്ങയുടെ മക്കളുടെ മേൽ കാരുണ്യം വർഷിക്കേണമേ...🙏🙏🙏
@anushibi5669
@anushibi5669 Ай бұрын
യേശുവേ എൻ്റെ കുഞ്ഞിനെ വിടുതൽ നൽകേണമേ.
@sofiyamanu6333
@sofiyamanu6333 Ай бұрын
മനം നൊന്തു പ്രാർത്ഥിച്ച എനിക്കും ദൈവം മറുപടി തന്നു, നന്ദി ഈശോയേ Amen🙏🏻🙏🏻🙏🏻
@jipsonjames6362
@jipsonjames6362 Ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭
@sijojoseph6172
@sijojoseph6172 Ай бұрын
ഈശോയെ കുവൈറ്റിൽ മരിച്ച എല്ലാ സഹോദരങ്ങളെ യും അവരുടെ കുടുംബത്തെയും സമർപ്പിക്കുന്നു. കാരുണ്യം തോന്നേണ്മേ 🙏😭
@HEMANTHMATHEWBABU
@HEMANTHMATHEWBABU Ай бұрын
00😊
@gracymathew8047
@gracymathew8047 Ай бұрын
Jeasus please solve all the financial problems inmy life 3:56
@minibiju16118
@minibiju16118 Ай бұрын
ജീവിത പങ്കാളിയുടെ ആരോഗ്യ പ്രശ്നങ്ങള സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം പ്രദാനം ചെയ്യണമെ അനുഗ്രഹിക്കണമേ ജീവിത പങ്കാളി കുംബസരിച്ച് കുർബ്ബാന സ്വികരിക്കണമെ അനുഗ്രഹിക്കണമേ
@sheejasuresh7908
@sheejasuresh7908 Ай бұрын
കർത്താവെ എന്റെ ഹൃദയവേദന സമർപ്പിക്കുന്നു 🙏🏼🙏🏼 എനിക്ക് മുന്നോട്ടു ജീവിതം പറ്റുന്നില്ല കർത്താവെ 🙏🏼🙏🏼🙏🏼 സഹായിക്കേണമേ 🙏🏼 ഞാൻ പറയാതെ, അറിയാതെ, എന്നെ ഓരോ കാര്യങ്ങൾക്കും ഉൾപ്പെടുത്തി എന്നെ സൂക്ഷിക്കുന്ന അവസ്ഥ 🙏🏼🙏🏼🙏🏼
@sreejarajan9508
@sreejarajan9508 Ай бұрын
എന്റെ മകൾക്ക് കണക്ക് പഠിക്കാൻ ബുദ്ധി കൊടുത്ത് അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@sheebasaju2560
@sheebasaju2560 Ай бұрын
നാഥാ എൻ്റെ മോളുടെ പഠന മേഖലയെ അനുഗ്രഹിക്കുന്നമേ
@minibiju16118
@minibiju16118 Ай бұрын
എന്റെ ആരോഗ്യ പ്രശ്നങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം പ്രദാനം ചെയ്യണമെ അനുഗ്രഹിക്കണമേ സാബത്തീക മേഖല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
@anishaji1635
@anishaji1635 Ай бұрын
ഈശോയെ എൻറെ മകനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവൻ ആത്മീയ രീതി വളരുവാൻ അമ്മ ഈശോയും അമ്മേ ഈശോയുടെ അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ
@shanielizebeth
@shanielizebeth Ай бұрын
എന്റെ അപ്പയ്ക്ക് സ്ട്രോക് വന്ന എന്റെ അപ്പയുടെ ട്രീറ്റ്മെന്റ് എല്ലാം മുടങ്ങി ഞങ്ങൾക്ക് ട്രെട്മെന്റിനു പോവാൻ പൈസയില്ല എന്റെ അപ്പയെ സുഖപ്പെടുത്താണമേ ഈശോയെ 🙏🙏🙏
@ritajoseph1395
@ritajoseph1395 Ай бұрын
യേശുവേ എന്റെ മകൻ റിനോയ്ക്കു മനസാന്തരം ഉണ്ടായി ദൈവവിശ്വാസത്തിൽ വളാരുവാനും എന്റെ ഈ നിയോഗം പാർത്ഥന സ്വീകരിച്ചു അനുഗ്രഹിക്കേണമേ
@satheeshkumar8199
@satheeshkumar8199 Ай бұрын
യേശുവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം നൽകണമെന്ന് അപേക്ഷിക്കുന്നു ആമേൻ
@sibishibu4141
@sibishibu4141 Ай бұрын
കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ കർത്താവെ ഞങ്ങളോട് കരുണ ആയിരിക്കേണമേ ആമ്മേൻ കർത്താവെ എന്റെ കുടുംബത്തിലേക്ക് വേഗം വരേണമേ ammen🙏🙏🙏🙏🌹
@mariyarajan9418
@mariyarajan9418 Ай бұрын
ഈശോയേ! ഞാനും എൻറെ കുടുബവും നേരിടുന്ന എല്ലാവിധ തടസ്സങ്ങളും എത്രയും വേഗം അകറ്റിതന്ന് അനുഗ്രഹിക്കേണമേ. മകൻറെ വിവാഹം എത്രയും വേഗം നടക്കാൻ സഹായിക്കേണമേ.ആമേൻ.
@alphonsaamma2976
@alphonsaamma2976 Ай бұрын
എന്റെ മോൻ മോൻസിടെ മദ്യപാനം മാറ്റി തെരേണമേ 🙏🙏🙏🙏🙏
@ajithasudarsana1942
@ajithasudarsana1942 Ай бұрын
❤❤❤❤❤ Sudersana kumar 24hrs madyapanam
@zachhhh1109
@zachhhh1109 Ай бұрын
യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏
@JessyRajan-rb1tx
@JessyRajan-rb1tx 21 күн бұрын
ഹൃദയം നുറുങ്ങിയ വേദന യി കഴിയുന്ന എല്ലാ മക്കളെയും എന്നെയും എന്റെ മക്കളെയും അങ്ങയും ടെ കരങ്ങളാൽ രക്ഷിക്കണമേ ഈശോയേ. ആമേൻ
@joshibindu312
@joshibindu312 Ай бұрын
ഈശോയെ ജൂൺ 20 സമർപ്പിക്കുന്നു. എന്റെ പേപ്പർ വർക്ക്‌ ചെയ്യുന്നവരെ പരിശുദ്ധൽമാവിനാൽ നിറക്കണേ. 5 വർഷത്തെ വിസ നൽകി അനുഗ്രഹിക്കേണമേ. ഇടപെടണമേ.
@georgep3967
@georgep3967 Ай бұрын
യേശുവേ ,,, ഞങ്ങളെ അങ്ങ് അനുഗ്രഹിക്കണേ, അവിടുത്തെ കരം ഞങ്ങളോടൊപ്പം ഉണ്ടാകേണമേ, എല്ലാ വിപത്തുകളിൽ നിന്നും കാത്തു രക്ഷിക്കേണമേ 🙏🙏🙏 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
@Blessanbaiju
@Blessanbaiju Ай бұрын
എന്റൈ ഇശോ അപ്പ എന്റൈ മാതാപിതാക്കൾക്കു ആയുസും ആരോഗ്യവും നൽകി കൊടുക്കണം 🙏🕯️🙏അമ്മയ്ക്ക് കച്ചവടം നടത്താൻ ഉള്ള ആയുസും ആരോഗ്യവു കൊടുക്കണം 🙏🕯️ശരീരിക അസുഖകൾ എല്ലാം നിഖി മാറ്റണം 🙏സന്തോഷവും സമാധാനത്തോടുംകൂടെ ജീവിക്കാൻ ഇടയ്ക്കണo. അമ്മേ പരിശുദ്ധ അമ്മേ അനുഗ്രഹം ചൊരിയുക 🙏എന്റ പപ്പയ്ക് ഒരു 7 വർഷം കൂടെ ഗൾഫിൽ നിൽക്കൻ ഇടയാകണം 🙏അവിടേയ് നില്കാൻ ഉള്ള മനസും അവസരവും ങ്ങി കൊടുക്കണം 🙏🕯️🙏🙏
@ullaskallarackal9747
@ullaskallarackal9747 Ай бұрын
എന്റെ ജീവിതം വഴി തെറ്റി പോകാതെ നോക്കണം എൻെറ ഈശോയേ എൻെറ കുടുംബത്തിലേക്ക് വരേണമേ ഞങ്ങളെ അനുഗ്രഹിക്കണമേ അൽഭുതം സംഭവിക്കണമേ കൈവിടില്ല ഈശേ
@shinyalex4065
@shinyalex4065 Ай бұрын
യേശുവേ ഞങ്ങളുടെ മകന്റെ വർക്ക്പെർമിറ്റും വിസയും തടസ്സം കൂടാതെ ലഭിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏
@shinykuruvila919
@shinykuruvila919 Ай бұрын
Amen
@ajithasudarsana1942
@ajithasudarsana1942 Ай бұрын
Anjali Sudarsan Soudi MOH Visa process pettenee Nadathane amme Udampadi edutha makkale onnichu oridath job nalkaname
@user-nk2hz2uy3v
@user-nk2hz2uy3v Ай бұрын
ഈശോയെ എന്റെ ഭവനം ലേലം ചെയ്യാൻ പോകുന്നു കർത്താവെ നിന്റെ ഒരു കരം ennilundakaname
@cicilyraphael3227
@cicilyraphael3227 Ай бұрын
ഈപ്രാത്ഥനയിൽ പങ്കെടുക്കന്ന നമ്മളെ എല്ലാവരേയും ദൈവം അനുഗ്രഹിക്കും പേടിക്കണ്ട
@annammavarughese6410
@annammavarughese6410 Ай бұрын
Appayekondu asadyamayi onnumilla.Amen.
@silvidavis1633
@silvidavis1633 20 күн бұрын
Prayers
@RajanRajan-sz2is
@RajanRajan-sz2is Ай бұрын
സർവ്വശക്തനായ എന്റെ ദൈവമേ എന്റെ ശരീരവും ജീവനും അവിടുന്ന് നൽകിയത് അവിടുത്തെ ഞാൻ സ്നേഹിക്കുന്നു പരിശുദ്ധനായ എന്റെ ദൈവമേ അങ്ങേക്ക് എന്നേരവും ആരാധനയുംസ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ അവിടുന്ന് എന്നെ സ്വീകരിക്കണേ അവിടുത്തെ സാക്ഷിയാക്കി ഉയർത്തണമേ 🙏🙏🙏ആമേൻ
@Solomp4
@Solomp4 Ай бұрын
യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ ചതിയിലും വഞ്ചനയിലും പെടാൻ ഇടയാവല്ലേ യേശുവേ 🙏🏿🙏🏿🙏🏿🙏🏿
@SujiDavid-pz2le
@SujiDavid-pz2le Ай бұрын
യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് ഈ രാത്രി കാലം മാറ്റി തരേണമേ
@rekhamallinathan2767
@rekhamallinathan2767 Ай бұрын
യേശുവേ എന്റെ ആങ്ങളയെ ചീത്ത ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കേണമേ 🙏🙏 യേശുവേ നല്ലൊരു വിവാഹം നടക്കേണമേ
@suvarnaanil2130
@suvarnaanil2130 Ай бұрын
ഹല്ലേലുയ ❤️❤️🙏🙏🙏
@suvarnaanil2130
@suvarnaanil2130 Ай бұрын
😮ഹല്ലേലുയ ❤️❤️💕🌹🥰🥰🥰🥰🥰🥰🥰🥰
@bessymohangeorge
@bessymohangeorge Ай бұрын
🙏🙏🙏
@bindhus8428
@bindhus8428 Ай бұрын
😢🙏
@manojjosephkavungal
@manojjosephkavungal Ай бұрын
എന്റെ ഈശോ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏🙏🙏മകളെ പരിശുദ്ധ ൻ മാവിനാൽ നിറക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
@Blessanbaiju
@Blessanbaiju Ай бұрын
എന്റൈ ഇശോ അപ്പ എന്റൈ ഇപ്പോൾ ഉള്ള അവസ്ഥ ഒന്ന് എനിക്ക് മാറ്റി തരണം നാഥാ. എന്നൈ കൈവിടല്ലേ എന്നൈ കൈപിടിച്ച് ഉയർത്തണം 🙏🙏🙏ആമ്മേൻ 🕯️എനിക്ക് എന്തോ ചെയ്യണം എന്ന് അറിയില്ല ഈ സാഹചര്യം ഒന്നും മാറ്റി തരണo 🙏🙏🙏🙏🕯️എന്റൈ കുടുംബതെ ഇനിയും അനുഗ്രഹങ്ങളും കൃപകളും നൽകി അനുഗ്രഹിക്കണം 🙏🕯️🙏
@alujulee8018
@alujulee8018 Ай бұрын
എൻ്റെ പത്താം ക്ലാസിൽ പഠിക്കുന്ന മകൾക്ക് കണക്ക് വിഷയങ്ങൾ പ്രയാസമാണ്. എല്ലാവരും പ്രാർത്ഥിക്കന്നേ
@lincysaji1952
@lincysaji1952 Ай бұрын
എൻറെ നല്ല ഈശോയെ എൻറെ ആമവാതം സൗഖ്യ പെടുത്തി തരണമേ
@soniajames4961
@soniajames4961 Ай бұрын
Prarthikkam..asukham maranulla telicham..ningalkku undakum.
@Blessanbaiju
@Blessanbaiju Ай бұрын
എന്റൈ ഇശോ അപ്പ എന്റൈ കുടുംബതെ സമർപ്പിച്ചു പ്രാത്ഥിക്കുന്നു 🙏🙏ഇശോ ഇനിയും ഉയരത്തിൽ എത്തിക്കണം. ഇന്നയോളം നൽകിയ കൃപകൾക്കും അനുഗ്രഹങ്ങളും ഒരായിരം നന്ദി നാഥാ 🙏🙏
@ponnu89863
@ponnu89863 Ай бұрын
എന്റെ ഈശോയെ എന്റെ മനസ്സിനെ അലട്ടുന്ന ബുദ്ധിമുട്ട്കൾ എല്ലാം ഞാൻ നിനക്ക് സമർപ്പിക്കുന്നു... 🙏🏻
@JainyCyriac
@JainyCyriac Ай бұрын
എന്റെ ഈശോയേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ ഞങ്ങളുടെ ഭവനം ഒരനുഗ്രഹമാകേണമേ ആമ്മേൻ 🙏🙏🙏
@minniegeorge4009
@minniegeorge4009 Ай бұрын
ആമ്മേൻ praise lord🙏🏻🙏🏻🙏🏻🙏🏻
@celinathomas2886
@celinathomas2886 Ай бұрын
Amen 🙏🏻🙏🏻🙏🏻
@MariammaSkaria-dx4sm
@MariammaSkaria-dx4sm Ай бұрын
ഈശോയെ എന്റെ മകൾക്ക് നേഴ്സീങിന് നാളെ നടക്കുന്ന പരീക്ഷയ്ക്ക് ദൈവത്തിന്റെ കരം സ്പർശിച്ചു അനുഗ്രഹിക്കണമെ ഉന്നത വിജയം നൽകണമെ
@remyasunil7475
@remyasunil7475 Ай бұрын
എന്റെ കർത്താവേ എന്റെ മനസ്സു വല്ലാതെ വേദനികുനു എന്റെ ഭ൪താവ് ഇപ്പോൾ പഴയ പോലെ എനോട് ഒരു അടുപ്പം ഇല്ല മഖൾക് വേണ്ടി ഇപ്പോൾ എനെ സ്നേഹിക്കുന്നു സ്നേഹിക്കുന്നു എനിക്കു ആരും ഇല്ല 🙏
@shantysheejo1253
@shantysheejo1253 Ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ മക്കളേ തൊടണേ 🙏
@crisscross6301
@crisscross6301 Ай бұрын
യേശുവേ, എന്റെ മോൻ ദൈവകൃപയിൽ ജീവിക്കാൻ അവനോടു കരുണ തോന്നണമേ
@joicejohny5808
@joicejohny5808 Ай бұрын
യേശുവേ എന്റെ ഹൃദയം തകർന്നിരിക്കുന്നു എനിക്കുവേണ്ടി പ്രാർത്ഥികണമെന്ന് അപേക്ഷിക്കുന്നു എന്റെ ഭർത്താവ് മാസ്സങ്ങളായി എന്നോട് ഒരു ബന്ധവും ഇല്ല ഞാൻ ഫോൺ വിളിച്ചാൽ എടുക്കുകയോ സംസാരിക്കുകയോ ഇല്ല ഞാൻ വളരെ തകർന്നിരിക്കുന്നു
@anjuantony7585
@anjuantony7585 Ай бұрын
🙏🙏🙏
@silvidavis1633
@silvidavis1633 20 күн бұрын
Prayers
@geethak8164
@geethak8164 Ай бұрын
കർത്താവേ ഞങ്ങളുടെ നിയോഗത്തിന്മേൽ കരുണ ഉണ്ടാക്ണമേ 🙏🏿🙏🏿🙏🏿
@sheejathomas8391
@sheejathomas8391 Ай бұрын
യേശുവേ ഒരോ ദിവസവും കടബാധ്യത കൊണ്ട് തകർന്നു പോകുന്ന എന്റെ കുടുംബത്തെയും എന്റെ മക്കളേയും അനുഗ്രഹിക്കണമേ ആമ്മീൻ
@anjalysaji7579
@anjalysaji7579 Ай бұрын
അച്ഛാ.... അനുഗ്രഹിക്കപ്പെട്ട ഈ പ്രാർത്ഥന ഞങ്ങൾക്കും ഇതിൽ പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കട്ടെ ഈശോയെ
@SindhuSalim-rm1rc
@SindhuSalim-rm1rc Ай бұрын
🙏🏻🙏🏻ഈശോയെ ഞങ്ങളുടെ സാമ്പത്തിക പ്രേതിസന്ധി പരിഹരിക്കാൻ മാർഗം കാണിച്ചു തരണമേ
@AnnammaManuel
@AnnammaManuel Ай бұрын
Ente eeshoye reneyude driver's test pass aakkane❤
@sinduk5878
@sinduk5878 Ай бұрын
ദൈവമേ എന്റെ സഹോദരന്റെ കള്ളുകുടി നിർത്തിത്താരാണമേ അവൻ അവന്റെ കുഞ്ഞുങ്ങളെയും ഭാര്യയും കുടുംബത്തെയും സ്നേഹികേണമേ ദൈവത്തെ അറിഞ്ഞു ജീവിക്കാൻ ആനുഗ്രെഹിക്കണമേ 🙏
@aleyammamathew1456
@aleyammamathew1456 Ай бұрын
കർത്താവേ എൻ്റെ കുടുംബത്തെ വിശുദ്ധീകരിക്കനെ
@tressajose4605
@tressajose4605 Ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ കൊച്ചു മക്കളെ നൽഹി അനുഗ്രഹിക്കട്നേമേയ് 🙏 ഈശോയെ പാപി ആയ എന്റെ നിയോഗം സാധിച്ചു തരണേ 🙏
@lalyjigimon2862
@lalyjigimon2862 Ай бұрын
എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ
@kochuraniroy452
@kochuraniroy452 Ай бұрын
കർത്താവെ ഞങ്ങളുടേമേൽ കരുണയായിരിക്കേണമേ, എന്റെ മകളുടെ കരം അങ്ങ് പിടിക്കണമേ
@Merch-my5mn
@Merch-my5mn Ай бұрын
ഈശോയെ എന്റെ മകന്റെ വിവാ ഹ o നടക്കാ ൻ അനുഗ്രഹിക്കണമേ
@user-xk5uh9jx6v
@user-xk5uh9jx6v Ай бұрын
അമ്മേ കുടുംബസമാധാനത്തിനുള്ള തടസം മാറ്റണമെ മകൻ്റെ ദുശീലങ്ങളെ സമർപ്പിക്കുന്നു
@alicesony3661
@alicesony3661 Ай бұрын
Pratthikkunnu easoye. E kudumbathodu, makanodu idapedaname. Karunayaurikkename
@RemyaSuji728
@RemyaSuji728 Ай бұрын
ഈശോയെ അടുത്ത മാസം എഴുതാൻ പോകുന്ന എക്സാം പാസ്സായി ജോലി തുടരാൻ സഹായിക്കേണമേ 😭😭🙏
@beenas9872
@beenas9872 23 күн бұрын
എന്റെ കർത്താവ് എന്റെ മക്കളെ അനുഗ്രഹിക്കട്ടെ എന്റെ റിങ്കുമോൾ എക്സാം ജയിച്ചു ജോലി കൊടുക്കണം എന്റെ കർത്താവെ ❤️🙏🏻
@james-bu2ky
@james-bu2ky Ай бұрын
തകർന്ന മനസ്സുകൾക്ക് അച്ഛന്റെ ശബ്ദം കേൾക്കുന്നത് ഒരു പുതുപുത്തൻ ഉണർവും ശക്തിയുമാണ്. അച്ഛന് സർവ്വശക്തനായ യെഹോവ ദീർഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യുമാറാകട്ടെ 🙏🙏🙏❤❤❤.
@ashasuresh9181
@ashasuresh9181 Ай бұрын
യേശു അപ്പ എന്റെ ഭർത്താവിന്റെ മദ്യപനം മാറ്റിതരണമെ അപ്പച്ചാ ആമേൻ 🙏🙏🙏
@ajithasudarsana1942
@ajithasudarsana1942 Ай бұрын
Acha Ente hridayavum nurungipoyi... Ente Viswasam vardhippikkane
@psvictory6268
@psvictory6268 Ай бұрын
Amen 💔💔💔
@geethank9339
@geethank9339 Ай бұрын
Amen
@ShiniJoseph-ti7gh
@ShiniJoseph-ti7gh Ай бұрын
@ShiniJoseph-ti7gh
@ShiniJoseph-ti7gh Ай бұрын
​❤@@geethank9339
@daisythomas5680
@daisythomas5680 Ай бұрын
എന്റെ ഈശോ അവിടുന്ന് എന്റെ പ്രാത്ഥന കേട്ട് എന്റെ മകൾക്ക് ഒരു കുഞ്ഞിനെ നല്കണമേ ഹൃദയം നുറുങ്ങിയർക്കു കർത്താവ് samipaesthane
@ashasuresh9181
@ashasuresh9181 Ай бұрын
അപ്പച്ചാ ഞാൻ നാളെമുതൽ തുടങ്ങുന്ന ബിസിനസ് അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@leemaxavier9802
@leemaxavier9802 Ай бұрын
യേശുവേ ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും ഞങ്ങളുടെ സ്വന്തം അപ്പൻ സാധിച്ചു തരുമെന്ന് ഞങ്ങൾ ഉറച്ച് വിശ്വസി ക്കുന്നു ഞങ്ങളെ എല്ലാവരെയും സ്വർഗ്ഗത്തിലെ അപ്പൻ കാണുന്നുണ്ട് ആമേൻ
@sijojoseph6172
@sijojoseph6172 Ай бұрын
ഈശോയെ മനമുരുക്കി പ്രാർത്ഥിച്ച എന്റെ പ്രാർത്ഥന കേൾക്കണമേ 🫂😭🙏ഈശോയെ ഞാൻ അനാഥ ആണ് 😭🙏എന്റെ നിയോഗങ്ങൾ സാധിച്ചു തെരേണമേ 😭🙏.10 വയസായ മോളും ഉണ്ട് കർത്താവേ 😭ഈ കഴുകൻ മാർ ഉള്ള സമൂഹത്തിൽ ഞങ്ങളെ രക്ഷികണേ ഇല്ലേ ആത്മഹത്യാ ചെയ്യേണ്ടിവരും നാഥാ ഞങ്ങളെ 😭കൈവിടരുതേ 😭🙏
@febin.n.biju8f145
@febin.n.biju8f145 Ай бұрын
ഈശോയെ പരീക്ഷ വിജയിക്കാനായ പ്രാർത്ഥിക്കുന്ന മക്കളുടെ പ്രാർത്ഥന കേൾക്കണമേ.ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-yc1cy2tk4s
@user-yc1cy2tk4s Ай бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ അങ്ങയുടെ കരം ഞങ്ങളിൽ സ്പർശിക്കണമേ ഹല്ലേലൂയ്യാ
@LizyThomas-gk9bs
@LizyThomas-gk9bs Ай бұрын
ഈശോയെ എന്റെ മക്കളെ എല്ലാവരെയും അങ്ങയുടെ മാരോട് ചേർത്തുവെക്കേണമേ ❤️❤️❤️
@rvijayakumari382
@rvijayakumari382 Ай бұрын
എന്റെ ദൈവമേ എന്റെ കൊച്ചു മക്കളെ അനുഗ്രഹിക്കനമ്മേ ആമേൻ amen😍ഹല്ലേലുയ സ്തോത്രം അമേൻ
@aniejoseph8168
@aniejoseph8168 Ай бұрын
Amen🙏🏻🌹🙏🏻 യേശുവേ ഞങ്ങളുടെ കുടുംബങ്ങളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ 🙏🏻 കർത്താവേ കുവൈറ്റിൽ മരിച്ചവരുടെ എല്ലാം കുടുംബങ്ങളെയും കാത്തുകൊള്ളണേ കർത്താവേ അവർക്ക് സമാധാനം കൊടുക്കണമേ 🙏🏻😭🙏🏻
@Merch-my5mn
@Merch-my5mn Ай бұрын
ഈശോയെ എന്റെ സഹോദരന് ഒരു ഭവ നo തന്ന് അനുഗ്രഹിക്കണമേ
@ginishaimon8722
@ginishaimon8722 Ай бұрын
യേശുവേ നല്ലൊരു ജോലി ശെരിയാക്കി തരണമേ
@renukadevi7765
@renukadevi7765 Ай бұрын
കർത്താവെ എന്റെ സങ്കടങ്ങൾ കേൾക്കണേ എന്റെ ജീവിതപങ്കാളിയെ മദ്യത്തിൽ നിന്നും കൂട്ടുകെട്ടുകളിൽ നിന്നും രക്ഷിക്കണേ നല്ലൊരു മനസാക്ഷി നൽകണേ 🙏🙏🙏
@priyankas9572
@priyankas9572 Ай бұрын
മറുപടി തരണേ തമ്പുരാനേ ❤
@beenapa6293
@beenapa6293 Ай бұрын
എന്റെ മകളുടെ PG admission ഈശോയെ കൂടെ നിന്ന് സഹായിക്കണമേ
@eistinchacko7009
@eistinchacko7009 Ай бұрын
ഈശോയെ, എന്റെ കുടുംബത്തിൽ നിന്നും അന്ധകാരപീടകൾ എടുത്തു മാറ്റാണമേ. ദൈവത്മാവിന്നാൽ ഞങ്ങളെ നയിക്കണമേ.
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 48 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
A powerful prayer. Fr Mathew Naickomparampil VC
2:01:57
FR DANIEL POOVANNATHIL OFFICIAL
Рет қаралды 2,2 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 48 МЛН