No video

ഹൃദയപക്ഷം | ഉറപ്പാണ് LDF | Urappanu LDF | LDF Election Song 2021 | KM Entertainments

  Рет қаралды 3,558

KM Entertainments

KM Entertainments

Күн бұрын

പുരോഗമന കലാസാഹിത്യ സംഘം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 'നാടുണരുമ്പോൾ' - സർഗ്ഗാത്മക ആവിഷ്കാരങ്ങൾ പരിപാടിയുമായി സഹകരിച്ച് KM Entertainments ഒരുക്കിയ വിപ്ലവഗാനമാണ് 'ഹൃദയപക്ഷം'.
ഗാനം 25.11.2020ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ സ:സി.കെ.രാജേന്ദ്രൻ ഔദ്യോഗികമായി പ്രകാശനം ചെയ്തു.
'HRIDAYAPAKSHAM' is the song prepared for supporting the LDF Government of Kerala lead by Shri. Pinarayi Vijayan (Hon. Chief Minister of Kerala) and the entire team, in the scenario of Local Self Governing Body Election 2020 in Kerala. The song was released by Com: CK Rajendran (Secretary, CPIM Palakkad) on 25th November 2020. KM Entertainments express our great gratitude to Purogamana Kalasahithya Sangham for giving us an oppurtunity for this song.
SONG CREDITS
-------------------------
Song Name: Hridayapaksham (ഹൃദയപക്ഷം)
Lyrics & Video Editing:
Murali S Kumar | WhatsApp: 7559852053
Music, Vocal & Orchestration:
Krishnaprasad Palakkad | WhatsApp: 9562578808
Studios: Ganasagaram, Malampuzha
Lyrics:
എരിതീയിൽ നിന്നും കുരുത്ത പക്ഷം..
പ്രാണതുടിയിൽ നാം പണ്ടേ കൊരുത്ത പക്ഷം..
നുണകളാൽ ചതിമെനയുമൊരു രാക്ഷസന്മാർക്കു-
മടിയറവു വയ്ക്കില്ലീയിടതുപക്ഷം..
ഇങ്ക്വിലാബ്‌.. ഇങ്ക്വിലാബ്‌.. ഇങ്ക്വിലാബ്‌.. സിന്ദാബാദ്‌..
(എരിതീയിൽ..)
ഇച്ചുവപ്പിൻ മുന്നിൽ മുട്ടുകുത്തി, മഹാ-
നിപ്പയും ഓഖിയും ദുഖങ്ങളും..
ഇക്കരങ്ങൾ പിടിച്ചഭിമാനമായുയർന്നി-
ക്കൊച്ചുകേരളം ലോകമുന്നിൽ..
പ്രതിസന്ധികൾ, കപടയാരോപണങ്ങളും
പ്രതിയാക്കുവാൻ നോക്കിയെങ്കിലും..
അതിനിടയിലും ക്ഷേമനിറകുടവുമായ്‌ ദൂരെ
മുന്നേറി പിണറായി സർക്കാർ..
പുതുപ്രതീക്ഷയായ്‌ എൽ.ഡി.എഫ്‌ സർക്കാർ..
(എരിതീയിൽ..)
വഞ്ചകർ, മരണവ്യാപാരികൾ ജനതയെ
താറടിക്കാൻ ശ്രമിക്കുമ്പോൾ,
അതിനിടയിലൊരു കൂട്ടർ വർഗ്ഗീയവിഷമൂതി
ജാതികൾ വേർതിരിക്കുമ്പോൾ
രാജ്യദ്രോഹികൾ രാജസിംഹാസനങ്ങളിൽ
യുദ്ധത്തിനടയിരിക്കുമ്പോൾ
ഇക്കനലൊരുജ്ജ്വല ജ്വാലയായ്‌ നീതിതൻ
തത്ത്വശാസ്ത്രങ്ങൾ രക്ഷിക്കും..
ഹൃദയങ്ങളൊന്നായ്‌ വിളിക്കും..
ജനഹൃദയങ്ങളൊന്നായ്‌ വിളിക്കും..
ഇങ്ക്വിലാബ്‌.. ഇങ്ക്വിലാബ്‌.. ഇങ്ക്വിലാബ്‌.. സിന്ദാബാദ്‌..
--------------------------------------------------------------------------------
OUR SINCERE COURTESY:
Some part of this song's video is downloaded from KZfaq regarding the Flood disaster happened in Kerala at 2018. There is no intention of violating any copyright policies of any other online media. We, KM Entertainments expressing our great thanks and Courtesy for using the small slice (nearly 12 seconds) of video.
--------------------------------------------------------------------------------
Our earlier songs are available in this channel. Please do watch them also, if you are a new comer to this channel. We also invite your valuable comments regarding this song and others also.. THANKING YOU.. KM ENTERTAINMENTS..
--------------------------------------------------------------------------------

Пікірлер: 60
@dulkharsalman1735
@dulkharsalman1735 3 жыл бұрын
❤️👌 #KM
@trackborn
@trackborn 3 жыл бұрын
വിപ്ലവ ചുവയുള്ള ഗീതങ്ങൾക്ക് കോട്ടം തട്ടിക്കാത്ത സൃഷ്ടി....❤️
@kmentertainments1686
@kmentertainments1686 3 жыл бұрын
നന്ദി അനീസേ..
@vishnuputhur8942
@vishnuputhur8942 3 жыл бұрын
മുരളിയുടെ രചനയും കൃഷ്ണ പ്രസാദിന്റെ സംഗീതവും ആലാപനാവും വളരെ നന്നായി ആവർത്തനം വരുന്ന വരികൾ കോറസ് ആക്കാമായിരുന്നു.. അഭിനന്ദനങ്ങൾ.
@madhuripadmanabhan3580
@madhuripadmanabhan3580 3 жыл бұрын
പുതുപ്രതീക്ഷയായ്.. ഇടതുസർക്കാർ.... 👍 KM ന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി.....
@kmentertainments1686
@kmentertainments1686 3 жыл бұрын
Thank you..
@vappalajayarajmenon4417
@vappalajayarajmenon4417 3 жыл бұрын
Superb
@anjukp9558
@anjukp9558 3 жыл бұрын
കവിയും പാട്ടുകാരനും...♥♥
@kmentertainments1686
@kmentertainments1686 3 жыл бұрын
അഞ്ജൂസ്‌..
@ajayakumarparakkat6087
@ajayakumarparakkat6087 3 жыл бұрын
ലാൽസലാം ✊️🚩 ആലാപനം, വരികൾ, സംഗീതം, ഗ്രാഫിക്സ് എല്ലാം നന്നായിട്ടുണ്ട് Share ചെയ്യാമല്ലോ ❤
@abupalakkadan9170
@abupalakkadan9170 3 жыл бұрын
ഇടതുപക്ഷം... 💪 നേരിന്റെ ഹൃദയപക്ഷം ♥
@kmentertainments1686
@kmentertainments1686 3 жыл бұрын
അഭിവാദ്യങ്ങൾ..
@nithinkumaranil574
@nithinkumaranil574 3 жыл бұрын
ഏറ്റവും പ്രിയപ്പെട്ടത്❤️ ഏട്ടന്മാർ ❤️
@kmentertainments1686
@kmentertainments1686 3 жыл бұрын
അനിയാ.. സായാഹ്നമാകുമ്പൊ ഷെയർ ചെയ്യ്‌..
@roshikr2389
@roshikr2389 3 жыл бұрын
നല്ല വരികൾ🔥🔥❤️
@kmentertainments1686
@kmentertainments1686 3 жыл бұрын
Thanks Roshik..
@subithakrishna6207
@subithakrishna6207 3 жыл бұрын
Super..👌👌👌👍👍👍
@kmentertainments1686
@kmentertainments1686 3 жыл бұрын
Thank you..
@manojmadhavan2139
@manojmadhavan2139 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️🚩🚩🚩🚩🚩🚩🚩🚩🚩
@rajaravivarman4411
@rajaravivarman4411 2 жыл бұрын
Nice 👌👌
@raghavankuttyallapurath4715
@raghavankuttyallapurath4715 3 жыл бұрын
♥♥♥🌹🌹🌹 സൂപ്പർ , ഇഷ്ടം
@kmentertainments1686
@kmentertainments1686 3 жыл бұрын
സ്നേഹം മാഷേ.. പരമാവധി പേരിലേക്ക്‌ എത്തിക്കണം..
@raghavankuttyallapurath4715
@raghavankuttyallapurath4715 3 жыл бұрын
@@kmentertainments1686 തീർച്ചയായും
@animateddiary6244
@animateddiary6244 3 жыл бұрын
സൂപ്പർ കവി❤️
@kmentertainments1686
@kmentertainments1686 3 жыл бұрын
Thank you..
@jijeeshm4655
@jijeeshm4655 3 жыл бұрын
👏👏👏
@sanikasahadevan9837
@sanikasahadevan9837 3 жыл бұрын
✊️✊️✊️🔥
@jaideepvarierev3555
@jaideepvarierev3555 3 жыл бұрын
Kidu
@kmentertainments1686
@kmentertainments1686 3 жыл бұрын
Thanks daa
@sandheepkrishna6256
@sandheepkrishna6256 3 жыл бұрын
❤️❤️❤️❤️❤️❤️❤️
@kmentertainments1686
@kmentertainments1686 3 жыл бұрын
thanks da..
@manojmadhavan2139
@manojmadhavan2139 3 жыл бұрын
Lal sal sakhaave❤️💪
@kmentertainments1686
@kmentertainments1686 3 жыл бұрын
ലാൽസലാം.
@shibindas5106
@shibindas5106 3 жыл бұрын
✊🏽✊🏽✊🏽
@jeevanrajKtr
@jeevanrajKtr 3 жыл бұрын
❤❤❤❤❤🚩🚩🚩🚩🚩🚩
@sreeragravi2870
@sreeragravi2870 3 жыл бұрын
🔥💙
@Chandhappan77
@Chandhappan77 3 жыл бұрын
Nicee
@kmentertainments1686
@kmentertainments1686 3 жыл бұрын
Thank you..
@anjalimanakkal
@anjalimanakkal 3 жыл бұрын
❤💪
@kukkuvava9194
@kukkuvava9194 2 жыл бұрын
Murali ettaaaa
@sreenathpalakkad
@sreenathpalakkad 3 жыл бұрын
🔥🔥🔥🔥🔥
@kukkuvava9194
@kukkuvava9194 2 жыл бұрын
Ariyuoo
@emperor9045
@emperor9045 3 жыл бұрын
❤️😍😘
@rosyartz
@rosyartz 3 жыл бұрын
🔥🔥❤️
@kmentertainments1686
@kmentertainments1686 3 жыл бұрын
Thank you
@arshyagazal5557
@arshyagazal5557 3 жыл бұрын
💕💪🚩🚩🚩
@kmentertainments1686
@kmentertainments1686 3 жыл бұрын
അഭിവാദ്യങ്ങൾ
@LaluKadakkal
@LaluKadakkal 3 жыл бұрын
അഭിവാദ്യങ്ങൾ ... ആലാപനത്തിൽ ആവേശം കുറച്ചുകൂടി ആകാമായിരുന്നു എന്ന് തോന്നി ...
@SHYJURAVINDRAN
@SHYJURAVINDRAN 3 жыл бұрын
സൂപ്പർ ലാൽസലാം
@kmentertainments1686
@kmentertainments1686 3 жыл бұрын
ലാൽസലാം സഖാവേ..
@nimishasbabu8926
@nimishasbabu8926 3 жыл бұрын
Km💖 lalsalam🚩
@kmentertainments1686
@kmentertainments1686 3 жыл бұрын
ലാൽസലാം..
@manojmopri1675
@manojmopri1675 3 жыл бұрын
Lalsalam🤝💪💪👏👏👏👏👍👌👌👌👌👌👌👌👌
@kmentertainments1686
@kmentertainments1686 3 жыл бұрын
ലാൽസലാം..
@amalantony5488
@amalantony5488 3 жыл бұрын
🤗💪🚩💪🚩🤗
@kmentertainments1686
@kmentertainments1686 3 жыл бұрын
അഭിവാദ്യങ്ങൾ
@dileepmohan86
@dileepmohan86 3 жыл бұрын
Speed 1.25 അല്ലെങ്കിൽ 1.5 കേൾക്കണം
@illusion._.Master
@illusion._.Master 3 жыл бұрын
Lalsalam
@bookvlogs2721
@bookvlogs2721 5 ай бұрын
Underrated Song ❤
@vappalajayarajmenon4417
@vappalajayarajmenon4417 3 жыл бұрын
Superb
LDF ELECTION SONG 2024 | SHAN SAMEER | ABDUL SAMEER
5:28
Shan Sameer
Рет қаралды 2,4 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 147 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
ELECTION SONGS!!😂😂
10:01
AKSHAY- VLOGGER
Рет қаралды 353 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 147 МЛН