ഹൃദയത്തിന്റെ പ്രവർത്തനം കുറയുന്നു എന്ന് കാണിച്ചു തരുന്ന 5 ലക്ഷണങ്ങൾ |Early symptoms of Heart failure

  Рет қаралды 229,415

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

8 ай бұрын

ഹൃദയത്തിന്റെ പ്രവർത്തനം കുറയുന്നു എന്ന് ശരീരം തന്നെ കാണിച്ചു തരുന്ന 5 ലക്ഷണങ്ങൾ | Early symptoms of Heart failure
ആദ്യമായി ഹൃദയം എങ്ങനെയാണ് ഇടിക്കുന്നത് എന്ന് പറയാം. ഹൃദയത്തിൽ രക്തം ശുദ്ധീകരിക്കാൻ നാല് ചേമ്പറുകളാണുള്ളത്. ഇതിൽ മുകളിലത്തെ രണ്ടു ചേമ്പറുകളിൽ രക്തം ശുദ്ധീകരിച്ച് താഴെയുള്ള രണ്ടു ചേമ്പറുകളിലേക്ക് പമ്പ് ചെയ്യുകയും ഇവിടെനിന്നും രക്തധമനികൾ വഴി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നു. ഹൃദയ അറകളുടെ സങ്കോചത്തെ സിസ്റ്റോളി (Systole) എന്നും വിശ്രാന്താവസ്ഥയെ ഡയസ്റ്റോളി എന്നും പറയുന്നു. ഒരു സിസ്റ്റോളിയും ഡയസ്റ്റോളിയും ചേർന്നതാണ് ഹൃദയസ്പന്ദനം. മിക്ക രോഗികളിലും 'ഹാര്‍ട്ട് ഫെയിലിയര്‍' അഥവാ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം ബാധിക്കപ്പെടുകയോ നിലയ്ക്കുകയോ ചെയ്യുമ്പോൾ മാത്രമാണ് തിരിച്ചറിയാറ്. ഹൃദയത്തിന്റെ പ്രവർത്തനം കുറയുന്നു എന്ന് നമുക്ക് എങ്ങനെ നേരത്തെ തിരിച്ചറിയാം? എന്തൊക്കെയാണ് ലക്ഷണങ്ങൾ?
ഈ വിലപ്പെട്ട വിവരം നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രയോജനപ്പെടട്ടെ.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്ത് കൊടുക്കുക..!
നിങ്ങൾക്ക്, ആരോഗ്യവിവരങ്ങൾ സ്ഥിരമായി ലഭിക്കാനായി Dr D Better Life ഫേസ്ബുക് പേജ് ലൈക്ക്‌ ചെയ്ത് ഫോള്ളോ ബട്ടൻ ക്ലിക്ക് ചെയ്ത് see first സെലക്ട് ചെയ്യാനായി മറക്കരുത്. Dr D Better Life ഇടുന്ന വിഡിയോകൾ യൂട്യൂബ് ചാനലിലും ലഭിക്കുന്നതാണ്.
Dr D Better Life
Your Better Life Starts Here
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 283
@drdbetterlife
@drdbetterlife 8 ай бұрын
Dr D Better Life Dr Danish Salim WhatsApp channel: whatsapp.com/channel/0029Va94tTk0bIdsmbBBaC0P
@ajithau1272
@ajithau1272 7 ай бұрын
😅😊😊😊😊😊😊😊😊😊
@ajithau1272
@ajithau1272 7 ай бұрын
2:13 2:13 2:13 2:13
@Sooryaraj-sh6gs
@Sooryaraj-sh6gs 18 күн бұрын
😍😍😍yes
@aafyism3231
@aafyism3231 8 ай бұрын
ചില ഡോക്ടേർസ് പറയുന്നത് കേട്ടാൽ തന്നെ ഇല്ലാത്തവർക്ക് പോലും Heart attack വരും.. പക്ഷെ ഈ ഡോക്ടർ എല്ലാം നല്ല രീതിയിൽ പറയുന്നു. റമ്പ് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ..
@jesseerajesi9688
@jesseerajesi9688 8 ай бұрын
ആമീന്‍ ya rabbal aalameen
@hajaravk88hajaravk25
@hajaravk88hajaravk25 8 ай бұрын
Aameen
@baithulqamarqamar3190
@baithulqamarqamar3190 8 ай бұрын
Ameen
@user-lq1jl8mh2y
@user-lq1jl8mh2y 8 ай бұрын
Aameen
@abdussama49k
@abdussama49k 8 ай бұрын
امين
@sumajayadas8289
@sumajayadas8289 8 ай бұрын
വലിയൊരു topic ഒട്ടും പേടിപ്പിക്കാതെ ഒരു ഇളം കാറ്റിന്റെ നേർമ്മയോടെ അത് നമ്മൾക്ക് പറഞ്ഞു തന്നു... Thank you so much sir
@fathimaafffa5482
@fathimaafffa5482 7 ай бұрын
ഡോക്ടർ പറയുന്നത് കേൾക്കുമ്പോൾ തന്നെ ഒരു സമാദാനം ആണ് ❤
@preethadominic9258
@preethadominic9258 8 ай бұрын
Dear Sir , very good information. Good God bless you.Thank you so much.
@chalapuramskk6748
@chalapuramskk6748 8 ай бұрын
Thak you Dr for the informations.regarding the symptoms visible before Heart faliures.Need of the hour for all.
@abdussama49k
@abdussama49k 8 ай бұрын
സർ, നല്ല വിവരണ०. സാധാരണക്കാരനു മനസ്സിലാവുന്നുണ്ടു...
@user-nv3nl8uw1p
@user-nv3nl8uw1p 8 ай бұрын
Drtharunna information valare nannayirunnu
@jyothib748
@jyothib748 8 ай бұрын
Informative topic shared and well explained. Thanku and helpful to all for taking treatment in early stage and protect heart diseases., 👍👌💕
@valsajacob8720
@valsajacob8720 8 ай бұрын
Excellent...thank you Dr.
@jordens7998
@jordens7998 8 ай бұрын
God bless you doctor. You areso good and well explained
@suprabhan9204
@suprabhan9204 8 ай бұрын
Excellent .. Thank you doctor 👌👍🌹
@user-mz2uo4jd4j
@user-mz2uo4jd4j 8 ай бұрын
Thanks dr very valuable information
@shalykurian267
@shalykurian267 8 ай бұрын
Good information doctor. Thank you.
@sethunath6267
@sethunath6267 7 ай бұрын
Excellent presentation. Thanks.. Waiting for ur videos.🙏
@IND.5074
@IND.5074 8 ай бұрын
ഒരുപാട് നന്ദി ഡോക്ടർ
@scariavarghese5042
@scariavarghese5042 8 ай бұрын
Thank you dear doctor for the informative vedeo ❤❤❤
@ssu3092
@ssu3092 8 ай бұрын
Thanks for your most important information 🎉
@sudhacharekal7213
@sudhacharekal7213 8 ай бұрын
Very valuable message Dr
@austinjolly6220
@austinjolly6220 7 ай бұрын
വീഡിയോ ഇനിയും ഇട്ടോ 100% സപ്പോർട്ട് ഉണ്ട്
@deepazachariah2904
@deepazachariah2904 8 ай бұрын
Thank you dr for the information
@vilasinipk6328
@vilasinipk6328 8 ай бұрын
Useful video Thank you Doctor 🙏
@licymathew9352
@licymathew9352 8 ай бұрын
Excellent health education
@mskalim8409
@mskalim8409 8 ай бұрын
Valare nannayi doctor 🙏🙏🙏🙏❤❤❤❤ethrayum arivu pakarnnu thannathinu
@shajuuthaliyaan4616
@shajuuthaliyaan4616 8 ай бұрын
Very good information. .thank you sir...
@joeljackson3544
@joeljackson3544 8 ай бұрын
Good class thank yousir
@salmabadusha4204
@salmabadusha4204 8 ай бұрын
Doctorinte ore topicum valere prayojanam cheyyunnu ❤❤❤❤❤
@ashrafash9544
@ashrafash9544 8 ай бұрын
Dr ude nalla arivukl
@sujashaji762
@sujashaji762 8 ай бұрын
Very informative , Thanks Dr.
@aleenashaji580
@aleenashaji580 8 ай бұрын
Thanks a lot Dr 👍👍👍👌🙏🙏🙏
@subhadranataraj6731
@subhadranataraj6731 8 ай бұрын
Valuable advice sir
@ranisubaidha5157
@ranisubaidha5157 8 ай бұрын
Great doctor thanks❤️🎉
@ummuanas880
@ummuanas880 8 ай бұрын
Thanks a lot. Appreciate
@sujathas6519
@sujathas6519 8 ай бұрын
Excellent presentation thank u so much sir
@achammathankamma7549
@achammathankamma7549 8 ай бұрын
Very good thanh you sir god bless you 🙏👍🙏
@salmaaburiyas2551
@salmaaburiyas2551 8 ай бұрын
Thank you Dr. Is there any relation between shoulder pain and heart disease??
@sathidevipm4645
@sathidevipm4645 8 ай бұрын
Sathi Nambiar. Daivam deerghaiyussu tharatte
@noufalalambath2595
@noufalalambath2595 8 ай бұрын
വീഡിയോ കാണുന്നവരുടെ important questions ന് മറുപടി കൊടുക്കാൻ ശ്രമിക്കുക 🙏
@seenathp266
@seenathp266 7 ай бұрын
അതെ .
@MumthasNizam-bi7om
@MumthasNizam-bi7om 5 ай бұрын
Athe sir reply ittal athellarkum upakaram aanu aanu
@thomasvarghese8363
@thomasvarghese8363 7 ай бұрын
Very very good information,i likeu
@sindhusudhakar9536
@sindhusudhakar9536 8 ай бұрын
നമസ്കാരം dr. 🙏🥰
@ashavimal7642
@ashavimal7642 8 ай бұрын
Thank you sir...😊
@niyazmohammad4519
@niyazmohammad4519 8 ай бұрын
Thanks docter ... ❤
@austinjolly6220
@austinjolly6220 7 ай бұрын
Doctor polii ahnn thanks for the information. 100% share
@sreelusujith517
@sreelusujith517 8 ай бұрын
Good information doctor
@nadiyamalu2547
@nadiyamalu2547 8 ай бұрын
Good information sir🤲🤲🤲
@rashidkololamb
@rashidkololamb 8 ай бұрын
Very well done doctor ❤👍🏻
@garlickitchentales7485
@garlickitchentales7485 8 ай бұрын
Thank you Doctor 💓
@AflahAflu-wk8ud
@AflahAflu-wk8ud 8 ай бұрын
Covid start aaya timel e dr nte video enik orupaad aashwasam tannitnd
@user-fh2jn6cd5q
@user-fh2jn6cd5q 11 күн бұрын
ഹോസ്പിറ്റലിൽ പോയി പരിശോധന നടത്തിയ അനുഭൂതി❤️❤️💐
@fewminutesrecipes
@fewminutesrecipes 8 ай бұрын
Thanks a lot 🥰
@prpkurup2599
@prpkurup2599 8 ай бұрын
നമസ്കാരം dr 🙏
@alfiskitchen3246
@alfiskitchen3246 8 ай бұрын
Good info sir 👍🏻
@agnesjoseph1368
@agnesjoseph1368 8 ай бұрын
Thanks dr.
@girijanair348
@girijanair348 8 ай бұрын
Dr. Danish Salim നല്ല ഒരു Dr തന്നെ ആണ്, നന്നായി വിവരിക്കാൻ അറിയാം, ഞാൻ കൂടെ കൂടേ watch ചെയ്യാറുണ്ട്. ഞാൻ ഇന്ത്യക്ക് വെളിയിൽ ആണ്. Dr.ജോൺസൻ ഇതു കാണുമെന്നു കരുതുന്നു. Dr. J. ഓൺ ആൻഡ് ഓൺ, അവസാനമില്ല, എങ്ങും എത്തുകയുമില്ല . കോൺസൽറ്റേഷന് ചെല്ലാനായിരിക്കണം. 😌
@narayananrajendraprasad4947
@narayananrajendraprasad4947 7 ай бұрын
Thanks Dr.
@user-en9vy1ko6n
@user-en9vy1ko6n 8 ай бұрын
Thank-you.
@user-jp4kp1rh1j
@user-jp4kp1rh1j 7 ай бұрын
Thank you Dr🙏
@sajithanazar266
@sajithanazar266 8 ай бұрын
Thank you doctor
@pravadasabu8402
@pravadasabu8402 8 ай бұрын
Thank you sir
@user-qf4qt3rk9e
@user-qf4qt3rk9e 7 ай бұрын
Hello Doctor, T. Clopilet, Atorva, continue cheyyano. ECG cheriya veriation ond. Fatiliver ond. Cholesterol ond
@beenageorge8263
@beenageorge8263 8 ай бұрын
Thank you Dr
@shylajo9792
@shylajo9792 8 ай бұрын
Very good msg 👌👌👌👌
@savithriomana105
@savithriomana105 8 ай бұрын
Thanks doctor
@rehnaabdulkader0505
@rehnaabdulkader0505 7 ай бұрын
Thanks doc😊❤❤❤
@anoopraj6820
@anoopraj6820 8 ай бұрын
Sir would you please say, ..... (My mother taking tab amlong ,tab clopilet + atorva for a long time still continuing ), how can avoid it's complications by its long usage
@jollygeorge2293
@jollygeorge2293 8 ай бұрын
Ok clear aanu dr
@sarojiniatholi126
@sarojiniatholi126 7 ай бұрын
Good presentation
@sabeniyas1625
@sabeniyas1625 8 ай бұрын
Thankyou doctor
@thankamammu1932
@thankamammu1932 8 ай бұрын
Thanks dr
@ShisCorner
@ShisCorner 8 ай бұрын
Informative video
@salinianil2267
@salinianil2267 7 ай бұрын
Thanks Dr
@abdulgafoor1182
@abdulgafoor1182 8 ай бұрын
Dear Doctor Kefir നെ കുറിച്ച് വീഡിയോ ചെയ്യുമോ?
@sakeenac9823
@sakeenac9823 8 ай бұрын
Thankyou doctor❤
@nirmalavalsan1387
@nirmalavalsan1387 7 ай бұрын
Thanks Doctor
@Soumianas-gk2uc
@Soumianas-gk2uc 8 ай бұрын
Bad cholesteroline pati oru vedio cheyyane plzz
@mahijaaravindpalli6255
@mahijaaravindpalli6255 8 ай бұрын
Super arive dear dr
@Bindhuqueen
@Bindhuqueen 8 ай бұрын
Thank u Dr ❤❤❤❤
@GeorgeT.G.
@GeorgeT.G. 8 ай бұрын
good information
@sherlysasi6961
@sherlysasi6961 8 ай бұрын
Thanku sir🙏♥️
@maheenaboobaker4296
@maheenaboobaker4296 8 ай бұрын
Allah bless you doctor.you are sogood and well explained.Thanku Doctor .
@ishakemerald469
@ishakemerald469 8 ай бұрын
ഇതാണ് Dr❤
@shajipd9244
@shajipd9244 4 ай бұрын
താങ്ക്സ് sr
@jayasreev708
@jayasreev708 7 ай бұрын
Thanks
@jami.77
@jami.77 8 ай бұрын
It's very clear vedio...👌👌. Allmighy Allah blessing you becoz u have a very merciful mind. This vedio is very necessary for all the peolpe especially me. If u have get enough time would u pls inform about pacemaker.Tjank you so much!!✨ Takecare
@preetharajesh4199
@preetharajesh4199 7 ай бұрын
Not vedio but video
@sakkeertm2006
@sakkeertm2006 8 ай бұрын
Preexitation syndrome enthanu , delta waves + explain cheyamo.
@myownvision6011
@myownvision6011 8 ай бұрын
Thank u Dr: നടക്കുമ്പോൾ കിതപ്പിന് പകരം chest ഭാഗത്ത് ഭാരം പോലെ തോന്നുന്നത് എന്ത് കൊണ്ടാണ് - ശ്വാസം മുട്ടലില്ല - ഹൈപ്പോതൈറോയ്ഡ് ഉണ്ട് - അതിന്റെ ഭാഗമായി കൊളസ്ട്രോൾ കൂടിയിരുന്നു - ഇപ്പോ നോർമലാണ് - എന്നാലും നടക്കുമ്പോൾ നെഞ്ചിൽ കനം വെച്ചപോലെ തോന്നും - അത് കഴുത്ത് വരെ എത്തും
@RoseMary-sr5gw
@RoseMary-sr5gw 8 ай бұрын
Tks Sir
@souparnikasiva3784
@souparnikasiva3784 7 ай бұрын
Thyroid and heart problem ഒരു video ചെയ്യുമോ Sir?
@ganeshallwar8480
@ganeshallwar8480 7 ай бұрын
What is the different between asthma n heart problem
@presannasundaresh9777
@presannasundaresh9777 3 ай бұрын
Doctor,. Good morning.can you give symptoms of stroke please
@user-no8hb3on8g
@user-no8hb3on8g 16 күн бұрын
🙏🙏🙏🙏🙏താങ്ക്സ് ഡോക്ടർ
@aboobackeradivannimohamed6919
@aboobackeradivannimohamed6919 8 ай бұрын
Gud informn.
@filimstory1995
@filimstory1995 8 ай бұрын
Hi docter..... Antte ecco yil.. Trivial mr, tip mintly prolapse ennu kandu.... Ethine kurichu onnu parayumo 🙏🙏🙏
@manoharanpoovar
@manoharanpoovar 8 ай бұрын
👍next episode ഉടൻ ഉണ്ടാകുമോ...
@abuniyaskallayil5245
@abuniyaskallayil5245 8 ай бұрын
Sr ED പറ്റി ഒരു വീഡിയോ ചെയ്യാമോ
@jawadmonusvlog4245
@jawadmonusvlog4245 8 ай бұрын
Good information sir 👍
@geethakumari771
@geethakumari771 8 ай бұрын
Thanks. Valare useful. Enike e paranja ellam unde. Enne echo and ecg eduthu. Kuzhappam ellennu paranju. Thyroud nodules unde. Arinjilla. Stomach valuthayalum thyroid nodules undengilum swasam muttal kithappe undakumo. Thyroud nodules surgery cheythal pinnede varumo.
@JayaLakshmi-re6kn
@JayaLakshmi-re6kn 8 ай бұрын
ഹായ് സർ 🙏🙏🙏🙏
@user-bn7zp2gb6k
@user-bn7zp2gb6k 8 ай бұрын
Thank you Doctor
@user-xx3pm7td6d
@user-xx3pm7td6d 8 ай бұрын
Good
Ouch.. 🤕
00:30
Celine & Michiel
Рет қаралды 26 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 18 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 43 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
Best the best 2024❤️ Subscribe
0:14
Hayot Sinovlari
Рет қаралды 5 МЛН
She guess best choice of sweets from her boyfriend 😋😅😎
0:29
Вроде ничего не изменилось 😂
0:25
Antonyuk-family
Рет қаралды 25 МЛН
Funniest pool clips #funny #laugh  #funnyvideos #funnyfails
0:46
Misti Ke Gadi Ke Niche Billi 🐱😻 | mistihappylifestyle #shorts #viral #funny #comedy #cute #cat
0:19