HSA മലയാളം. മലയാള കവിത.100 ചോദ്യങ്ങൾ.NET SET K. TET മലയാളം.

  Рет қаралды 18,808

WIN PSC

WIN PSC

3 жыл бұрын

HSA മലയാളം. മലയാള കവിത.100 ചോദ്യങ്ങൾ.NET SET K. TET മലയാളം.
WIN PSC brings to you latest updates on Kerala PSC examinations. Aspiring Government job hunters please subscribe this channel and get notified about Psc updates and answer keys.WINPSC Create Some Excellent Videos tutorials or coaching classes for general knowledge try to helps candidates to competitive Exams. By creating classes on Previous questions.

Пікірлер: 52
@WINPSC
@WINPSC 3 жыл бұрын
തിരുത്ത് : 9 ത്തെ ചോദ്യതിന്റെ ഉത്തരം പുത്തൻ കലവും പൊന്നരിവാളും ആണ് 14. ചങ്ങമ്പുഴ ഗീതഗോവിന്ദo പരിഭാഷപ്പെടുത്തിയത് --- ദേവഗീത എന്ന പേരിൽ 39. Ans. ഗോപിക ദണ്ഡകം 47. N. N കക്കാട് 58. Ans. കഥകളി ആശാൻമാർ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് പറയുന്ന പിയുടെ കവിത കളിയച്ഛൻ.
@eswaraprasadprasad6130
@eswaraprasadprasad6130 2 жыл бұрын
👍💐💐
@pjjp7639
@pjjp7639 27 күн бұрын
47. കാക്കനാടൻ അല്ല.N.N കക്കാട്
@preetharajeev936
@preetharajeev936 2 жыл бұрын
വ്യക്തമായ, അവതരണം 👌ഒരു പാട് പ്രയോജനപ്രദമായ ക്ലാസ്സ്‌ 🙏
@manojm7910
@manojm7910 2 жыл бұрын
വളരെ മികച്ച ക്ലാസ്സ് ...
@sooryas1276
@sooryas1276 3 жыл бұрын
Super class. Thank you mam
@artsymeister23
@artsymeister23 3 жыл бұрын
ടീച്ചർ, വളരെ നല്ല ക്ലാസ്സ്‌ ആണ് 👏👏👍👍👍🙏🙏🙏
@manojm7910
@manojm7910 2 жыл бұрын
മികച്ച ക്ലാസ്സ് ...
@kutti.kurumbi
@kutti.kurumbi 2 жыл бұрын
Valara nala class mam.
@achooseworld........4794
@achooseworld........4794 3 жыл бұрын
Thanks mam
@sreekalaks6465
@sreekalaks6465 3 жыл бұрын
വളരെ നല്ല ക്ലാസ്
@reshmasobin1052
@reshmasobin1052 3 жыл бұрын
Thank you
@aarusharathy8151
@aarusharathy8151 3 жыл бұрын
Thanks teacher
@sivadasdas3685
@sivadasdas3685 3 жыл бұрын
Thank u miss...
@salajavm6735
@salajavm6735 2 жыл бұрын
നല്ല ക്ലാസ് 👍
@sruthyjomi2677
@sruthyjomi2677 3 жыл бұрын
നല്ല class
@aryannair7576
@aryannair7576 3 жыл бұрын
Super class😍😍😍
@aneeshv3465
@aneeshv3465 3 жыл бұрын
Good class
@jubyseban4503
@jubyseban4503 3 жыл бұрын
Good Class
@lidiyakolayad8708
@lidiyakolayad8708 3 жыл бұрын
Super class
@dslcafe2825
@dslcafe2825 3 жыл бұрын
Oro clssum upakarapradamakunnund mam,note m ezhuthunnund👍,initum pradeekshikkunnu
@WINPSC
@WINPSC 3 жыл бұрын
Thanku
@saviowilson9071
@saviowilson9071 3 жыл бұрын
Nice class
@jijogovind1813
@jijogovind1813 3 жыл бұрын
Supper power
@joshwam.m2163
@joshwam.m2163 2 жыл бұрын
Q. 47.N. N. കക്കാട്.
@feminajamshi
@feminajamshi 3 жыл бұрын
👌👌👌👍👍👍👍
@devadarsan_5129
@devadarsan_5129 2 жыл бұрын
39 ൻ്റെ ഉത്തരം ഗോപികാദണ്ഡകം ആണ്.
@reejageevarghese5866
@reejageevarghese5866 2 жыл бұрын
Net malayalam eduthaal. Athitte kudee maths, English undakumo
@jishachirakkal8499
@jishachirakkal8499 2 жыл бұрын
പിയെക്കുറിച്ചുള്ള കവിത മേഘരൂപൻ
@nishadklm
@nishadklm 2 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@athena...4897
@athena...4897 3 жыл бұрын
14. Answer ദേവഗീത യല്ലേ
@resmiarun625
@resmiarun625 2 жыл бұрын
yes
@Malayalamjyothis
@Malayalamjyothis 3 жыл бұрын
14,ദേവഗീത അല്ലെ. സോളമൻ്റെ song of song ദിവ്യ ഗീതം
@binithabhaskeran4800
@binithabhaskeran4800 2 жыл бұрын
89. Megharoopan എന്നല്ലേ
@dslcafe2825
@dslcafe2825 3 жыл бұрын
Mam enthaaa ipol class illathe,maminte classinayi katta veight l aan ,padikkan oru moodokke undaayirunnu😨😢enrhupatti?
@WINPSC
@WINPSC 3 жыл бұрын
നമ്മുക്ക് തുടങ്ങാം.
@athena...4897
@athena...4897 3 жыл бұрын
കുടിയിറക്കം എന്ന കവിത ഇടശേരി യുടെതാണോ.... കുടി ഒഴിക്കൽ അല്ലേ
@WINPSC
@WINPSC 3 жыл бұрын
കുടിയൊഴിക്കൽ വൈലോപ്പിള്ളി കുടിയിറക്കം ഇടശ്ശേരി
@annammaem2244
@annammaem2244 2 жыл бұрын
ടീച്ചർ കഴിഞ്ഞ ക്ലാസ്സിൽ ലിങ്ക് എങ്ങനെ കിട്ടും
@WINPSC
@WINPSC 2 жыл бұрын
Play ലിസ്റ്റിൽ ഉണ്ട്.
@sunithasudheer1538
@sunithasudheer1538 6 ай бұрын
ജീവിതം എനിക്കൊരു ചൂള യായിരുന്നപ്പോൾ ഭൂവിനാ വെളിച്ച ത്തിൻ വേണമ് ഞാനുള് വാക്കി ഇതാരുടെ വരികൾ? ഏത് കവിത
@WINPSC
@WINPSC 6 ай бұрын
ജി. യുടെ
@artsymeister23
@artsymeister23 3 жыл бұрын
8,9,10, ക്ലാസ്സുകളിലെ മലയാളം ടെക്സ്റ്റ്‌ ബുക്കുനെ അടിസ്റ്റാന്മാക്കി ചോദ്യം ഇടാമോ
@WINPSC
@WINPSC 3 жыл бұрын
👍
@artsymeister23
@artsymeister23 3 жыл бұрын
@@WINPSC 🙏
@saviowilson9071
@saviowilson9071 3 жыл бұрын
വരികൾ ഉൾപ്പെടുത്തണം
@user-ti9dh3ru5e
@user-ti9dh3ru5e 3 жыл бұрын
മാഡം..... 39 ന്റെ ഉത്തരം ഗോപികാദണ്ഡകം ആണ് കവിത തുടങ്ങുന്നത് " അറിയുന്നു ഗോപികേ നിന്നെ" എന്നിങ്ങനെയാണ്....
@devadarsan_5129
@devadarsan_5129 2 жыл бұрын
അതെ.
@sethulakshmivs7275
@sethulakshmivs7275 3 жыл бұрын
47. ടീച്ചറേ,എൻ.എൻ.കക്കാടല്ലേ ?കാക്കനാടനല്ല ല്ലോ ?
@user-ti9dh3ru5e
@user-ti9dh3ru5e 3 жыл бұрын
47 -മത്തെ ചോദ്യം - NNകക്കാടിന്റെ കൃതി എന്നല്ലേ......
@WINPSC
@WINPSC 3 жыл бұрын
അതേ
@cijomon4286
@cijomon4286 3 жыл бұрын
Thank you mam
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 40 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 18 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 66 МЛН
june 2024 part 1
46:23
CRACK JRF
Рет қаралды 168
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 40 МЛН