Hunan Dam Break | ഡാം തകർന്നു, ഹുനാൻ ന​ഗരം അപ്രത്യക്ഷമായി; ചൈനയെ മുക്കി പ്രളയം | China Floods

  Рет қаралды 51,769

News18 Kerala

News18 Kerala

13 күн бұрын

കനത്ത മഴയെ തുടര്‍ന്ന് ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ പ്രളയം. രാജ്യത്തെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകത്തിന്റെ ബണ്ടുകള്‍ തകര്‍ന്നതാണ് വെള്ളപ്പൊക്കം രൂക്ഷമാക്കിയത്. 5700 കുടുംബങ്ങളെയാണ് വെള്ളപ്പൊക്കത്തിന് പിന്നാലെ മാറ്റി പാര്‍പ്പിച്ചത്. രൂക്ഷമായ വേനല്‍ക്കാലത്തിന്റെ പിടിയിലാണ് ചൈന. ഇതിനിടയിലാണ് ചെറുഡാം തകര്‍ന്ന് പ്രളയമുണ്ടാകുന്നത്
#chinafloods #hunandambreak #hunandam #china #chinafloods #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 46
@user-kb8pd8oi2z
@user-kb8pd8oi2z 11 күн бұрын
മുല്ലപ്പെരിയാർ 😢അധികാരികൾ വേണ്ട നടപടി സ്വീകരിക്കുക,,, എല്ലാം നഷ്ട്ടപ്പെട്ടിട്ട് ചെയ്തിട്ട് കാര്യമില്ല
@pbharshan7690
@pbharshan7690 11 күн бұрын
" തകർന്ന മുല്ലപ്പെരിയാർ ഡാം എറണാകുളം നഗരത്തെ കടലിൽ മുക്കി. മുപ്പതു ലക്ഷം ആളുകളെ കാണാനില്ല." വരാവുന്ന വാർത്ത.
@lissyjacob7882
@lissyjacob7882 11 күн бұрын
😪😪
@nishathaiparambil2022
@nishathaiparambil2022 9 күн бұрын
Ernakulam matramalla,3-4 jillakal thanne ellathayekkum..
@usmanmp7742
@usmanmp7742 11 күн бұрын
50 വർഷം ആയുസ്സ് നൽകിയ ഡാം 120 വർഷം ജീവിച്ചു. ഇനി എത്രവർഷം? തകർന്നാൽ ആ വാർത്ത കാണാൻ, വായിക്കാൻ പോലും കേരളത്തിൽ ആളുണ്ടാകുമോ എന്നറിയില്ല.
@rafeek3636
@rafeek3636 11 күн бұрын
ചൈനയുടെ ഒട്ടും ഈടില്ലാത്ത ഉൽപ്പന്നങ്ങളെപ്പോലെ ചൈനീസ് ഡാമും ....
@XD123kkk
@XD123kkk 11 күн бұрын
Mullaperiyar..???
@GiriVV-nx1yx
@GiriVV-nx1yx 10 күн бұрын
നിനക്ക് ചൈനയെക്കുറിച്ചു ഒരു ധാരണയുമില്ല.
@rafeek3636
@rafeek3636 10 күн бұрын
@@GiriVV-nx1yx ചൈനീസ് ഉൽപ്പന്നം എന്നാൽ ഒട്ടും ഈടു നിൽക്കാത്തത് എന്ന് അറിയാത്ത ആരും ലോകത്തുണ്ടാവില്ല.
@user-hp5gw7ki6g
@user-hp5gw7ki6g 11 күн бұрын
It's not far from in Kerala. Mullapperiyar reservoyers is in dangerous conditions and government is not taking any precautions for this alarming situation.
@moidunnigulam6706
@moidunnigulam6706 11 күн бұрын
വെള്ളം കുറയുന്ന സീസണിൽ ഡാം പൊളിക്കണം. പുതിയ ഡാം ഒരു കാരണവശാലു ഉണ്ടാക്കാൻ പാടില്ല . അനുവദിക്കരുത് '. ഇന്നല്ലെങ്കിൽ നാളെ അതും പൊളിയാനുള്ളതാണ്.
@CROCHETLOVERS279
@CROCHETLOVERS279 11 күн бұрын
@@moidunnigulam6706ayyeee…best kand pidutham🥴
@user-hp5gw7ki6g
@user-hp5gw7ki6g 11 күн бұрын
@@moidunnigulam6706 Looks like you have something invested in Tamil Nadu. How many acerers farm did you 🤔 acquired there?
@anilkumarbhaskarannair5623
@anilkumarbhaskarannair5623 11 күн бұрын
ഈ വാർത്ത എങ്ങനെ പുറം ലോകം അറിഞ്ഞു എന്നതിലാ ആശ്ചര്യം. അവിടെ നടക്കുന്നത് ലോകം അറിയാറില്ലല്ലോ. 🤔
@ditto19_x
@ditto19_x 11 күн бұрын
North Korea alla eth
@anilkumarbhaskarannair5623
@anilkumarbhaskarannair5623 10 күн бұрын
@@ditto19_x അതിലും കഷ്ടം ആണ്.
@sureshkm6904
@sureshkm6904 11 күн бұрын
എഴുതിക്കാണിയ്ക്കുന്നത് സ്ക്രീൻ മുഴുവനായിട്ടും ആക്കാമോ ചാനലേ?
@mylovingpetsandanimals9284
@mylovingpetsandanimals9284 11 күн бұрын
mullapperiyar dam also like this dam at china
@febq8
@febq8 11 күн бұрын
ബണ്ട് പൊട്ടി.. അയിനാണ്😂
@sivanandansiva1100
@sivanandansiva1100 11 күн бұрын
Please think about m.periyar
@Claratalks
@Claratalks 11 күн бұрын
ആരും പേടിക്കണ്ട നമക്കും അവസരമുണ്ട് 😅
@ayyappanayyappan3168
@ayyappanayyappan3168 11 күн бұрын
പിണറായി ദുബായ്യിക് പോകും കാര്യം ശുഭം
@maryisaac3528
@maryisaac3528 11 күн бұрын
China must know there is a God above until that time He will deal with them
@akimoviezone4677
@akimoviezone4677 11 күн бұрын
😂😂😂
@febq8
@febq8 11 күн бұрын
😂😂😂😂
@mhdCifar
@mhdCifar 11 күн бұрын
Now anti-nationals in india has nothing to say
@VigneshVignesh-vg6kh
@VigneshVignesh-vg6kh 9 күн бұрын
MULLAI PERIYAR DAM IS STRONG 💪💪💪
@lydiathomas4950
@lydiathomas4950 11 күн бұрын
Communist country like kerala😢
@kochuparambilktc2449
@kochuparambilktc2449 11 күн бұрын
Next keralam
@thomasanthony9333
@thomasanthony9333 11 күн бұрын
കമ്യൂണിസ്റ്റ് ഏകാധിപതികൾ ഭരിക്കുന്ന രാജ്യങ്ങളും സ്ഥലങ്ങളും പ്രകൃതി ദുരന്തങ്ങൾ ഏൽക്കേണ്ടിവരും. നിരവധി നിരപരാധികൾ ബലിയാടാകും. ദൈവം അവരേ നിത്യസംഭാഗ്യത്തിൽ ചേർക്കട്ടെ. അടുത്തത് റഷ്യയും, ഉത്തര കൊറിയയും. കേരളം സൂക്ഷിക്കുക, കൂടുതൽ പ്രാർത്ഥനകൾ ഉയരട്ടെ. അവിശ്വാസികളായ ക്രിസ്ത്യൻ നാമധാരികളായ കമ്യൂ. രാഷ്ട്രീയക്കാർ കേരളത്തിന്റെ ശാപം. വീണ ജോർജ്ജ്, ഐസക്ക്, സജി..... അങ്ങനെ നിർവധി സമുദായ ദേശദ്രോഹികൾ, നാട് നശിപ്പിക്കും.
@ashanm2395
@ashanm2395 11 күн бұрын
Gujarat il ennenkilum communist bharanam undayittundo
@jyothiskumar7375
@jyothiskumar7375 11 күн бұрын
@@ashanm2395 ATHUKONDU KERALATHIL ULLATHUPOLE PROBLEMS AVIDE ILLA
@Anu-vg4ut
@Anu-vg4ut 11 күн бұрын
പ്രകൃതി ദുരന്തം വരാൻ കമ്മ്യൂണിസ്റ്റ്‌ ഏകാധിപതികൾ എന്നൊന്നും ഇല്ല മനുഷ്യന്റെ ആശാസ്ത്രീയമായ പ്രവർത്തനങ്ങൾ തന്നെ യാണ് കാരണം ഓസോൺ പാളിക്ക് വിള്ളൽ വന്നത് ഉം ആഗോളതാപനവും ഒക്കെ ആര് ഭരിക്കുന്നോണ്ട് ആണ്? മനസ്സിൽ വർഗീയത യും വിദ്വേഷവും കൊണ്ട് നടക്കുന്ന ചില ദുരന്തങ്ങൾ ആണ് ഏറ്റവും വലിയ ദുരന്തം 😂അവരാണ് കൂടുതൽ വിഷാശം.
@ushadmaniyath9393
@ushadmaniyath9393 11 күн бұрын
വിവരം തൊട്ടുതീണ്ടിയിട്ടില്ലാത്ത മതമണ്ടൻ . അമേരിക്കയിൽ കമ്യൂണിസ്റ്റ് കാരാണോ ഭരിക്കുന്നത്. അമേരക്കിയിൽ എത്ര മാത്രം പ്രകൃതി ദുരന്തങ്ങൾ നടക്കുന്നുണ്ട്.
@febq8
@febq8 11 күн бұрын
ഉം.. എന്നിട്ട് ? മാമൻ മാപ്പിളയുടെ മോനാണാ ?
@madhubirk5740
@madhubirk5740 11 күн бұрын
ഈ ഭഭൂമിയിലെ ജിഹാദികൾ അല്ലാത്ത സഹജീവനുകൾ നഷ്ടപ്പെടുന്നത്തിലും കഷ്ടപ്പെടുന്നതിലും ആത്മാർത്ഥമായി vedanaപങ്കുവെയ്ക്കുന്നു 😔 എന്നാലും ഒന്ന് പറയാതിരുന്നാൽ പറ്റില്ല, നാളെ പറയാം എന്ന് പറഞ്ഞാൽ ദൈവവിശ്വസം അനുസരിച്ചു!🙏(ഇനി നാളെയും എന്തെന്നറിഞ്ഞ്ഞിലാ )നാളെ പറയാൻ പറ്റീല്ലെങ്കിലോ!. 🤣🤣പ്രളയം പഠിക്കാൻ ചങ്കിലെ ചൈനയിലേക്ക് പോവാതെ ബൂർഷ്വാ രാജ്യങ്ങളിൽ പോകുന്നതിന്റെ ഗുട്ടൻസ് 😭😭😭🤣🤣🤣. ചങ്കിലോട്ട്പോയാൽ. പെട്ടന്നിതുപോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ 😭തിരിച് വീട്ടിൽ പോകാൻ പറ്റില്ല 😭😭🤣🤣. ബൂർഷ്വാ രാജ്യത്ത് അതിനുള്ള മുന്നൊരുക്കങ്ങൾ സജ്ജമാണ് 👍👍👍.
@sahida-ko3mz
@sahida-ko3mz 10 күн бұрын
ജിഹാദികൾ അല്ലാത്ത ക്രിമിനൽ kal ഇ രാജ്യത്തു ഉണ്ട് നിരപരാധി കളെ തല്ലികൊല്ലുന്ന കൊടും ക്രിമിനൽ പിന്നെ കലാപം നടത്തി മനുഷ്യ രെ പച്ചക്കു കത്തിക്കുന്ന തും വെട്ടി കൊല്ലുന്നതും മായ കൊടും ക്രിമിനലുകൾ അവർ koodi ഇങ്ങനെ യുള്ള ദുരന്തം ത്തിൽ പോയാൽ രാജ്യത്തു jeevikkunna😂വർക്ക്‌ സമാധാനം ഉണ്ടാകും
@VargheseVar
@VargheseVar 11 күн бұрын
അടുത്തത് കേരളം ആണ് 😔
@Prasadkundoli
@Prasadkundoli 11 күн бұрын
രക്ഷാപ്രവർത്തനത്തിൽ നമ്പർവണ് ആണ് കേരളം അതുകൊണ്ട് പേടിക്കണ്ട
@muralidharananindian2503
@muralidharananindian2503 11 күн бұрын
അങ്ങനെ സംഭവിക്കാതിരിക്കട്ടെ, അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലെ സാധാരണ ജനങ്ങൾക്ക് മാത്രമാണ് നഷ്ടം. അല്ലാതെ, ജനങ്ങൾ ജയിപ്പിച്ചു വിട്ട കാൽ കാശിന് കൊള്ളാത്ത മന്ത്രി പുങ്കവന്മാർക്കോ, മറ്റു ജനപ്രതിനിധികൾക്കോ ഒന്നും സംഭവിക്കാനില്ല.... മുല്ലപ്പെരിയാർ വിഷയത്തിൽ SG യുടെ ഭാഗത്ത് നിന്നും ചെറുതായെങ്കിലും ചലനമുണ്ടായിട്ടുണ്ട് എന്നറിയുന്നു. എന്നാൽ ഇവിടെയുള്ള ഭരണകോന്തന്മാർക്ക് അതൊരു വിഷയമേയല്ല.
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 30 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 80 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН