No video

hus job, ഉപ്പാടെ job ഉമ്മാക്ക് teacher ആയിരുന്നോ, എത്ര മക്കൾ, day In My life

  Рет қаралды 99,093

JINIS KITCHEN

JINIS KITCHEN

Күн бұрын

#kitchen
#shortsvideo
#shortsfeed
#foodie
#dayinthelife
#dayinmylifevlog
#dayinmylifevlog
#youtuber
#shortvideo
#cookingvideo
#dailyvlog
#dailyroutine

Пікірлер: 319
@saloojasabee4413
@saloojasabee4413 9 ай бұрын
Hello pin cheyymo
@jiniskitchen1487
@jiniskitchen1487 9 ай бұрын
Hi dear 🥰
@lekshmihari9631
@lekshmihari9631 9 ай бұрын
ഉമ്മയേം ഉപ്പയെയും പൊന്ന് പോലെ സ്നേഹിക്കുന്ന മോനും അതിനേക്കാൾ ഏറെ സ്നേഹിക്കുന്ന മരുമകളും.... 😘😘സ്വർഗ്ഗ ലോകം.... 🙏🏻
@Anime99985
@Anime99985 9 ай бұрын
മാഷാ അള്ളാ പ്രായമായ ഉപ്പാനെ ഉമ്മാനെയും ഇത്ത നന്നായി നോക്കുന്നുണ്ട് എല്ലാവിധ നന്മകളുംടെ കുടുംബത്തിന് ഉണ്ടാവട്ടെ ഇത്താന്റെ വിവാഹം കഴിഞ്ഞിട്ട് എത്ര വർഷമായി
@aqsamole7267
@aqsamole7267 8 ай бұрын
വി ഡിയോ കണ്ണപ്പോൾ ഒരു പാട് സന്തോഷമായി ഇങ്ങനെ ഒരു കുടുംബം കിട്ടിയതിൽ ജിനി ഭഹ്യ വാതിയാണ് എന്ന് ഇതുപോലെ ജീവിക്കാൻ അള്ള ഹുത്വാഹി ഫ്ക്ക് നൽക്കട്ടെ, നമ്മൾ എത്ര സ്നേഹിച്ച ലും നമ്മളെ തിരിച്ച് സ്നേഹിക്കതവരും ഉണ്ട് അതണ് എന്റെ ഭർത്തപിന്റെ കുടുംബം, ഉമ്മനോടും ഉപ്പനോടും എന്റെ സലാം പറയണം എന്റെ ഉമ്മ മരിച്ചിട്ട് ആറ് മാസം ആയി
@user-cq1ry3fe1n
@user-cq1ry3fe1n 7 ай бұрын
Orumayulla family Uppakkum ummakkum nalla care kodukkunnu Masha allahh
@royalff4795
@royalff4795 8 ай бұрын
ജിനി എന്നും രാത്രിയിൽ ജിനിസ്‌കിച്ചൻ കണ്ടു കൊണ്ടാണ് ഉറങ്ങുന്നത് പ്രത്യകമൊരു മനസ്സമാധാനം ആ ജിനിയുടെ ലൈഫിലെ ഓരോ നിമിഷവും കാണുമ്പോൾ മാഷാഅല്ലാഹ്‌ മരണം വരെ ആ സ്നേഹം നിലനിർത്തടെ ആമീൻ 🤲🤲🤲
@jiniskitchen1487
@jiniskitchen1487 7 ай бұрын
Thanks dear 🥰
@shamil1845
@shamil1845 9 ай бұрын
. Umma ചുന്ദരി umma ആണുട്ടോ
@shabeerasma7804
@shabeerasma7804 9 ай бұрын
നമുക്ക് ഇവിടെ available ആയിട്ടുള്ള ഓട്സ് ഇൻസ്റ്റന്റ് ഓട്സ് ആണ്. അത് refined ആണ്. അതിൽ പ്രത്യേകിച്ച് ഗുണങ്ങളൊന്ന്ഉം illa. ബട്ട് ഇവർ പറയുന്നത് rolled oats ആണ്. അതിനാണ് ഓട്സിന്റെ റിയൽ ഗുണം ഉണ്ടാവുക..
@farsanayasi4052
@farsanayasi4052 8 ай бұрын
Palakkad evdeyaaaa
@filzarasi7448
@filzarasi7448 9 ай бұрын
Elllaaa food ellllaarum orupole ishtapedunnudallloh adh thanne madhi valiya santhosham
@jiniskitchen1487
@jiniskitchen1487 9 ай бұрын
🥰😍
@bavumuthuparamba8806
@bavumuthuparamba8806 8 ай бұрын
Anikku ithaye bhaynkara ishtamaayi ummayeyum uppayeyum veetil allavareyum orupole kanunna itha inganeyullavare valiya ishttamaanu
@SanaAshraf-lm2sk
@SanaAshraf-lm2sk 9 ай бұрын
Egganathe woman s Family kk vannal pinne aa fam swargamaakum❤
@razimuhammed5719
@razimuhammed5719 9 ай бұрын
.
@sabirathalaparambil930
@sabirathalaparambil930 9 ай бұрын
Njan kurach day's aayi video kanan thudangitt Masha allah annepole ikka oru mon nalla happy aayitt ponu.. Anikum Rand aan kuttukal ippo oru molude und alhamdulailah... Jinik oru mol koode venam aayirunu 🥰🥰🥰🥰🥰
@jiniskitchen1487
@jiniskitchen1487 9 ай бұрын
Eni pediyaan 🥰😍 thankd dear
@aslahashafi3744
@aslahashafi3744 9 ай бұрын
Hi... Ithaa agene nigede video kand kand.... Njn ippo subscribe cheydhu ttoo😊
@jiniskitchen1487
@jiniskitchen1487 9 ай бұрын
Thanks dear 😁
@filzarasi7448
@filzarasi7448 9 ай бұрын
Masha alllah ningalde ummayum upayum Ninaglk endh sapport aaaaanu
@jiniskitchen1487
@jiniskitchen1487 9 ай бұрын
അതേ 🥰😍 thanks dear
@inasinu9873
@inasinu9873 9 ай бұрын
Hi itha.......ithata katta fana njn ...ee edqkalatha ithanta videos njn kanan thudangiye..nalla rasaa kanan........❤❤❤itha nalla odi chaadi ninnalle joli okk cheyyunne .....ath kanda shesham njnm odi nadann joli cneyyum epo..oru madiyum illaand....
@jiniskitchen1487
@jiniskitchen1487 9 ай бұрын
Thanks dear 😍🥰
@inasinu9873
@inasinu9873 9 ай бұрын
​@@jiniskitchen1487 njn aadyamayittaa orLk comment idunne.....ithaada rply kandappo ❤❤❤❤orupaad happy aayi...😊😊😊
@arappayilsameera4324
@arappayilsameera4324 9 ай бұрын
Masha allah super vlog❤
@Nidhanaihaponnusunnimol
@Nidhanaihaponnusunnimol 8 ай бұрын
Smoothie eganey undakunnthhu
@jeseelajesi5766
@jeseelajesi5766 9 ай бұрын
Njan idakk okke ithade video kanarund❤adipoli aan
@hazna1071
@hazna1071 9 ай бұрын
Yesterday full vdo kandilla korachu busy eppam ku 👌
@ayishabeevi5040
@ayishabeevi5040 9 ай бұрын
Jini super vlog
@tahirababutahira6869
@tahirababutahira6869 9 ай бұрын
Jini presavam nirthiyathano ❤
@jiniskitchen1487
@jiniskitchen1487 9 ай бұрын
🤩😇 nale vlog il parsnjalo reply
@asha3991
@asha3991 9 ай бұрын
U parents so beautiful and blessed when lam seeing them l missed my parents l love you family god bless u keep going ❤️❤️❤️
@Somenewithnoname
@Somenewithnoname 9 ай бұрын
Smoothi racipe kanikumo
@iswaridevi7688
@iswaridevi7688 9 ай бұрын
Nalla sound dear video Kanan bore adi ellaa njan fullum kandu❤
@shameemahamsa8944
@shameemahamsa8944 9 ай бұрын
Hai jini 👌 janumchilappozha okay vaikkunna pathrathode kazhikkan konduvaikkum ellavarudeyum pothuvayulla swafavam anennu thonunnu alle jini innu jiniyude samsaathinu oru vallayma feel cheyithu sughamille
@jiniskitchen1487
@jiniskitchen1487 9 ай бұрын
Athe 🤩🥰 thanks dear
@zee_bari_791
@zee_bari_791 9 ай бұрын
ആദായമാണ് cement അയക്കുന്ന കിച്ചൻ മുവനായി kanikko
@jollyreji9693
@jollyreji9693 8 ай бұрын
Stay healthy and happy always. ❤ You dears.
@SaraShasofficial
@SaraShasofficial 9 ай бұрын
Veetilirunnu padichu ningalkkum oru teacherakam montesorri / pre prinary coursukal noovember class start chaithirikunnu
@Jesnanavas9207
@Jesnanavas9207 9 ай бұрын
Cookeril chor vekkunnath onnu detail aayi kanikuo
@jiniskitchen1487
@jiniskitchen1487 9 ай бұрын
ഞാൻ ഒരുപാട് കാണിച്ചിട്ടുണ്ട് പല ബ്ലോഗിലും ഉണ്ട് ഏതിലാണ് ഉള്ളത് എനിക്ക് ഓർമ്മയില്ല പക്ഷേ ഞാൻ ഇനി വയ്ക്കുമ്പോൾ കാണിക്കാം🥰😍
@LuluSvlogs234
@LuluSvlogs234 9 ай бұрын
weight loss oats link smoothie engana undakane
@LuluSvlogs234
@LuluSvlogs234 9 ай бұрын
Rply tharumo
@jamsheenavp8929
@jamsheenavp8929 9 ай бұрын
Super❤️❤️
@user-er2io2yz4w
@user-er2io2yz4w 9 ай бұрын
Excellent and lovely family❤❤❤
@user-bx3ob6rw1l
@user-bx3ob6rw1l 9 ай бұрын
Ennanu ethayudea ekkayudea voice kelkkunnath very nice
@jiniskitchen1487
@jiniskitchen1487 9 ай бұрын
Thanks dear 😍🥰
@Rahnashabeeb
@Rahnashabeeb 9 ай бұрын
ജിനി ഫോൺ ആണോ ക്യാമറ ആണോ യൂസ് ആക്കുന്നത്. ഫോൺ ആണെങ്കിൽ ഏതാ പ്ലീസ് replay 🥰🥰
@jiniskitchen1487
@jiniskitchen1487 9 ай бұрын
iPhone ആണ്
@Rahnashabeeb
@Rahnashabeeb 9 ай бұрын
@@jiniskitchen1487 thanks മുത്തേ Alaarkkum റിപ്ലൈ കൊടുക്കുന്നുണ്ടല്ലോ very good 🥰🥰🥰🙏🏻
@user-cw1hn8rh9d
@user-cw1hn8rh9d 9 ай бұрын
Pappak Parkinson asughathitte bhudhimutt undo virayilullathupole entte fatherlaw und
@liyafathima1849
@liyafathima1849 8 ай бұрын
umma kitchenil sahayikkoole
@nihalajasmine2708
@nihalajasmine2708 9 ай бұрын
Jininte veed evideyan
@Sakkiameer
@Sakkiameer 9 ай бұрын
നല്ല കുടുംബം എന്താ എനിക്ക് നല്ല ഇഷ്ട്ടായി എന്റെ ഇക്കാന്റെ കുടുംബം പോലെ അവര് മരിച്ചു എനിക്ക് നിങ്ങണ്ടേ സ്നേഹം കാണുമ്പോ സങ്കടം ആവുന്നു എന്റെ ഇക്കാന്റെ കൂടുമ്പോൾ ഉണ്ടങ്കിൽ കരുതി 😭😭😭😭
@jiniskitchen1487
@jiniskitchen1487 9 ай бұрын
വീട്ടിൽ ഏജ് ആയിട്ടുള്ള ആൾക്കാർ ഉണ്ടെങ്കിൽ വേറെ വൈബ് ആണ് കുറെയൊക്കെ നമ്മുടെ ലൈഫിലും അടുക്കും ചിട്ടയൊക്കെ വരും എന്നാണ് എൻറെ ഒരു വിശ്വാസം 🥰😍
@user-xd5fd2id1l
@user-xd5fd2id1l 9 ай бұрын
👍
@shamsimujeeb5849
@shamsimujeeb5849 9 ай бұрын
​@@jiniskitchen1487അത് കറക്റ്റാണ്
@asnianshad3317
@asnianshad3317 9 ай бұрын
Nalla uppa ... Masha allah❤❤
@arkasyousaf3109
@arkasyousaf3109 9 ай бұрын
Itha congrats ketto videos kanarillarnnu kurachayittu , hospital admittarnnu father.onnu ok aayithudanghiyollu phononnum useaakilarnu congrats iniyum uyranghalilethatte.
@jiniskitchen1487
@jiniskitchen1487 9 ай бұрын
It's ok avduthe kaaryangal ok nokiyit mathi tto take care 🥰😍
@amithaprabath3438
@amithaprabath3438 9 ай бұрын
Haiii antiii antiii potatoe fry rcepie super👌👌👌👌i love you antiii❤❤❤❤
@ReshmaRatheeshReshma-up2ss
@ReshmaRatheeshReshma-up2ss 9 ай бұрын
Slim aaavanulla oats ethaaaa
@anittajinto8295
@anittajinto8295 9 ай бұрын
Nalla oru family,ennum ithupole santhoshathodeirikkatte.
@jiniskitchen1487
@jiniskitchen1487 9 ай бұрын
Thanks dear 🥰😍
@ADHILPC192
@ADHILPC192 9 ай бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ 400ൽ കൂടുതൽ MB കഴിയുന്നു വേറെ ആരുടെ വീഡിയോ യിലും ഈ പ്രശ്നം ഇല്ല ഇത് എനിക്ക് മാത്രം ആണോ എന്ന് അറിയില്ല ഒന്ന് parayene
@jiniskitchen1487
@jiniskitchen1487 9 ай бұрын
അത് low quality il kandaal മതി
@nezaferbi526
@nezaferbi526 9 ай бұрын
Jiniyudey vlog kandal madi mari fast aakum super❤
@jiniskitchen1487
@jiniskitchen1487 9 ай бұрын
🥰😍
@fasnafijas2624
@fasnafijas2624 9 ай бұрын
Masha Allah ❤ nighalu Palakkad evdenu..ente families palakkad undu insha Allah dec vacationu nattil varumbo Palakkad varunundu..😊.ennum e Santhosham niranja life nalki anughrahikatte ameen
@jiniskitchen1487
@jiniskitchen1487 9 ай бұрын
Kanjikode ആണ് thanks dear 🥰😍
@FousiyaMusafer-oc9qf
@FousiyaMusafer-oc9qf 9 ай бұрын
Pettannu 1lakh adikattee❤
@jiniskitchen1487
@jiniskitchen1487 9 ай бұрын
Thanks dear 🥰 r
@gigtujt6473
@gigtujt6473 9 ай бұрын
Super jini❤
@jiniskitchen1487
@jiniskitchen1487 9 ай бұрын
Thanks dear 😍🥰
@caaaty461
@caaaty461 9 ай бұрын
Aa shawl onn nerea ittoode.....
@Fathimacool12345
@Fathimacool12345 9 ай бұрын
പാക്ക് കൊണ്ട് കിച്ചണിലേക്ക് വരുന്നത് കണ്ടപ്പോ പെട്ടന്ന് സെബാന്റെ ട്രോൾ ആണ് ഓർമ വന്നത് 😀😀❤❤
@jiniskitchen1487
@jiniskitchen1487 9 ай бұрын
🤩😜 enikum
@riyavennathodi7831
@riyavennathodi7831 9 ай бұрын
എനിക്കും,😃
@nihalajasmine2708
@nihalajasmine2708 9 ай бұрын
Troll kand vannatha
@SiyasbisminaSiyasbismina-uz7pb
@SiyasbisminaSiyasbismina-uz7pb 9 ай бұрын
Hi jinitha ☺️ Sooper vlogs 🥰
@jiniskitchen1487
@jiniskitchen1487 9 ай бұрын
Thanks dear 🥰😍
@shifnafathimaps254
@shifnafathimaps254 8 ай бұрын
Thaathade education qualification nthaa?
@sabeenarafeek5895
@sabeenarafeek5895 9 ай бұрын
Njan ithade channel kanaan thudagittu kurach divase ayittullu eanik orupad ishttayi ❤eante muthaamone perum rihan anu
@jiniskitchen1487
@jiniskitchen1487 9 ай бұрын
Nice thanks dear 😍🥰
@shereenasherin6418
@shereenasherin6418 9 ай бұрын
Ithade place evde ?
@jiniskitchen1487
@jiniskitchen1487 9 ай бұрын
Mannarkkad alanallur
@nimmysijo6051
@nimmysijo6051 9 ай бұрын
Hi chechi ❤parippu cherthulla rasathinte video kanikkane
@jiniskitchen1487
@jiniskitchen1487 9 ай бұрын
Ok dear ❤️
@thegreenworld8602
@thegreenworld8602 9 ай бұрын
Jinii.sorrytto.njanum comment cheythirunnu monkku ellam cheythukodukkannathu enthinanennu chodichittu.short vedio kandu chodichathaanu.pinne oru vedio kandappolaanu kayyikku vayyathathu manassilaaye.veshamayenkil kshamikkane. vlog nannayittundu.all the best wishes.
@jiniskitchen1487
@jiniskitchen1487 9 ай бұрын
Thanks dear 😍🥰 it's ok
@sainudheensainu2139
@sainudheensainu2139 9 ай бұрын
Jinitta njan 5 month prgnt aanh. Ittha veetil idunna tops okke evidunna edukunna. Inganeyulla tops okke prgnancy timil nalla comfertable ayirikkum. Nalla lusulla karanam.
@jiniskitchen1487
@jiniskitchen1487 9 ай бұрын
Reliance trends zudio pantaloons
@Sufaina123
@Sufaina123 9 ай бұрын
Ngal coocking full gasilalle... Gas ethra days nikkum
@jiniskitchen1487
@jiniskitchen1487 9 ай бұрын
അതെവിടെ ഫുള്ള് ഗ്യാസിലാണ് കുക്കിംഗ് ഞാൻ വരുന്നതിനു മുമ്പേ ഉമ്മ അങ്ങനെ തന്നെയാണ്. ഞാൻ വന്നിട്ട് മാറ്റി ഒരു ശീലം ഒന്നുമല്ല കേട്ടോ അത് പിന്നെ ഞങ്ങൾക്ക് 25 മുതല് 30 ദിവസം വരെ ഗ്യാസ് നിക്കും 🥰😍
@BaseerKrishnapura-zv1kq
@BaseerKrishnapura-zv1kq 8 ай бұрын
Super super 👍👍👍👍
@raseenam6126
@raseenam6126 8 ай бұрын
അടിപൊളി❤❤
@user-jy6jj5yl6u
@user-jy6jj5yl6u 9 ай бұрын
Jiniye oru pad eshtamanu ❤
@jiniskitchen1487
@jiniskitchen1487 9 ай бұрын
Thank you so much
@user-jy6jj5yl6u
@user-jy6jj5yl6u 9 ай бұрын
@@jiniskitchen1487 ❤🥰
@fadhiyaseenufirosh487
@fadhiyaseenufirosh487 9 ай бұрын
നല്ല വീഡിയോ ജിനി ഇന്നലെ ഞാൻ കമന്റ് ഇട്ടിരുന്നു. മറുപടി തന്നതിന് ഒരു പാട് നന്ദി ❤❤❤❤
@jiniskitchen1487
@jiniskitchen1487 9 ай бұрын
Thanks dear 🥰😍
@sheejakadher4937
@sheejakadher4937 9 ай бұрын
Super vlog ❤❤
@jiniskitchen1487
@jiniskitchen1487 9 ай бұрын
Thanks dear 😍👍
@saloojasabee4413
@saloojasabee4413 9 ай бұрын
Resathinday recipe idu
@jiniskitchen1487
@jiniskitchen1487 9 ай бұрын
രസത്തിന്റെ റെസിപ്പി ഞാൻ ഇടാം ഒറിജിനൽ രസം ആണോ എന്ന് എനിക്കറിയില്ല ഞാൻ ഉണ്ടാക്കുന്ന ഒരു തട്ടിക്കൂട്ട് രസം എന്ന് പറയാം 🥰😍
@ziddanachu2857
@ziddanachu2857 8 ай бұрын
Subscribe cheythuttoo
@najaan377
@najaan377 9 ай бұрын
Hi jini kollatto
@jiniskitchen1487
@jiniskitchen1487 9 ай бұрын
Thanks dear 😍🥰
@aswathisajeev1583
@aswathisajeev1583 9 ай бұрын
ഉമ്‌ക്ക് ഒരു hai🥰🥰🥰
@jiniskitchen1487
@jiniskitchen1487 9 ай бұрын
Ok daa
@thahiraabbasthahira4783
@thahiraabbasthahira4783 9 ай бұрын
മാഷാ അള്ളാഹു എനിക്ക് നല്ല ഇഷ്ടം ആയി. എവിടെ ആണ് സ്ഥലം.
@jiniskitchen1487
@jiniskitchen1487 9 ай бұрын
Thanks dear 😍 palakkad kanjikode
@thahiraabbasthahira4783
@thahiraabbasthahira4783 9 ай бұрын
@@jiniskitchen1487 ഞാൻ ഷൊർണൂർ. കഞ്ചിക്കോട് മകൾ വാടകക്ക് താമസിച്ചു രുന്നു ജോലി ടെ ഭാഗമായി.
@user-lh7ns9xu1y
@user-lh7ns9xu1y 9 ай бұрын
Evde veed
@jiniskitchen1487
@jiniskitchen1487 9 ай бұрын
Palakkad kanjikode 😍
@annrose2901
@annrose2901 9 ай бұрын
Oru short video kandatha ente 2 manikoor ingalu kondoii Nirthan patanilla. Nalla vlog
@jiniskitchen1487
@jiniskitchen1487 9 ай бұрын
Thanks dear 🥰😍
@SubaidaAbdulkareem-jy5ds
@SubaidaAbdulkareem-jy5ds 9 ай бұрын
Super ❤
@seenathpp2816
@seenathpp2816 9 ай бұрын
Super jini😊😊❤
@jiniskitchen1487
@jiniskitchen1487 9 ай бұрын
Thanks dear 🥰😍
@almuzillkabeer1907
@almuzillkabeer1907 9 ай бұрын
Jini super vlog❤❤parippu rasam receipe kanikko hariyali chkn adipoli ivide ippol sch vaccation diwali Nov 12 ane diwali
@jiniskitchen1487
@jiniskitchen1487 9 ай бұрын
Advance happy Diwali 🪔 thanks dear 🥰😍 rasam kaanikato
@ShahulHameed-om1op
@ShahulHameed-om1op 9 ай бұрын
ജിനി ayaanu ഒരു ബേബി വേണം. ജിനി 50k ഫാമിലി ഒക്കെ ആയില്ലേ ഇനി ഒന്ന് presavilkkanamtto
@jiniskitchen1487
@jiniskitchen1487 9 ай бұрын
😇😍
@rubyrose8673
@rubyrose8673 5 ай бұрын
Prasavikkano vendayo athu avaravarude ishtamano,thangalude ishtam noki mattullavar prasavikkano?
@Ss95d
@Ss95d 9 ай бұрын
Itha otyik ano ellam jobum cheyuka…umma help onm cheyileee
@nishadthondiyil5091
@nishadthondiyil5091 9 ай бұрын
Ithha superb ❤❤❤
@jiniskitchen1487
@jiniskitchen1487 9 ай бұрын
Thanks dear 😍
@misusvlog515
@misusvlog515 8 ай бұрын
Super
@RajeenaAjeeshAjeesh
@RajeenaAjeeshAjeesh 9 ай бұрын
Oatsinte name onnu paraumo
@shabeerasma7804
@shabeerasma7804 9 ай бұрын
Rolled ഓട്സ് aanath
@lailasulaiman4225
@lailasulaiman4225 9 ай бұрын
Very nice ❤
@riyasas8606
@riyasas8606 9 ай бұрын
Haiiii jiniiiiiii
@jiniskitchen1487
@jiniskitchen1487 9 ай бұрын
Hi
@user-qd2yf2yx4n
@user-qd2yf2yx4n 9 ай бұрын
Ningalude own house evdeya?
@jiniskitchen1487
@jiniskitchen1487 9 ай бұрын
എൻറെ സ്വന്തം വീട് മണ്ണാർക്കാട് അലനല്ലൂർ ആണ് ഇക്കാൻറെ വീട് പാലക്കാട് കഞ്ചിക്കോട് ആണ് 🥰😍
@Jabaan-diary_777
@Jabaan-diary_777 9 ай бұрын
Kattu kulam aano
@_Hus__Nafee_156
@_Hus__Nafee_156 9 ай бұрын
Kalyani chechi ❤😊അറിയാം❤
@jiniskitchen1487
@jiniskitchen1487 9 ай бұрын
🥰😍
@rijojoji3083
@rijojoji3083 9 ай бұрын
വണ്ണം കുറയ്ക്കാൻ ഉള്ള ഓട്സ് ഏത് ആണ്. ഞാൻ Herbalife upayogikkunudu
@jiniskitchen1487
@jiniskitchen1487 9 ай бұрын
ആ ഒരു ഓട്സ് ഞാൻ ഓർഡർ ചെയ്തിട്ടുണ്ട് പേരങ്ങ് കിട്ടുന്നില്ല ഗൂഗിളിൽ കിട്ടിയ പേര് ആയിരുന്നു അത് ഫ്ലിപ്കാർട്ടിൽ പോയിട്ട് ഓർഡർ ചെയ്തു നിൽക്കുമെന്ന് അത് വരുമ്പോൾ ഞാൻ എന്തായാലും റിവ്യൂ കാണിക്കാട്ടോ പാക്കിംഗ് കാര്യങ്ങളൊക്കെ കാണിക്കാം പേരൊക്കെ അപ്പ കാണിക്കാം 🥰😥
@caaaty461
@caaaty461 9 ай бұрын
True elements nte steel cut oats nallada
@adilm5365
@adilm5365 9 ай бұрын
Pavam Bappa
@jiniskitchen1487
@jiniskitchen1487 9 ай бұрын
🥰😍
@bindhumani6211
@bindhumani6211 9 ай бұрын
Nice ❤
@sereenaberkuman-yk7hf
@sereenaberkuman-yk7hf 9 ай бұрын
Jini family kurichu parayamo
@jiniskitchen1487
@jiniskitchen1487 9 ай бұрын
നാളത്തെ vlog il ind tto 🥰
@aryapj9813
@aryapj9813 9 ай бұрын
Umma kitchenil പണി ഒന്നും cheyyillee....ഹെൽപ് cheyyille
@user-sr7np2pr8j
@user-sr7np2pr8j 9 ай бұрын
Va alaikkumussalam
@jiniskitchen1487
@jiniskitchen1487 9 ай бұрын
🥰😍
@rajanisworld
@rajanisworld 9 ай бұрын
ജിനി My way by kalyani.. One of my favorite channel ആണ്... She is really innocent എന്ന് സംസാരം കേൾക്കുമ്പോൾ തോന്നാറുണ്ട്... പിന്നെ ഇന്ന് തത്കാലം ഇക്കാന്റെ വഴക്ക്ഇൽ നിന്നും രക്ഷപ്പെട്ടു അല്ലെ.... സാരമില്ല പുതിയത് വാങ്ങിച്ചു കൊടുത്തു ഞെട്ടിക്കണം 🥰🥰🥰🥰🥰🥰
@jiniskitchen1487
@jiniskitchen1487 9 ай бұрын
അതേ തുള്ളി ചാടി നടക്കും 😍🥰 മേടിച്ചു കൊടുക്കണം
@sheejagireesh4403
@sheejagireesh4403 9 ай бұрын
Nice vlog jini. Jiniyude familiye valiya esta..... Uppayeyum ummayeyum orpad esta..... Nice family. God bless you.
@jiniskitchen1487
@jiniskitchen1487 9 ай бұрын
Thanks dear 😊
@fathimatm4836
@fathimatm4836 9 ай бұрын
Hi ithaaaa
@jiniskitchen1487
@jiniskitchen1487 9 ай бұрын
Hi
@jennywilson829
@jennywilson829 9 ай бұрын
Which place are you living in Kerala?
@jiniskitchen1487
@jiniskitchen1487 9 ай бұрын
Palakkad,kanjikode
@m.habeebahabe8294
@m.habeebahabe8294 7 ай бұрын
Hai
@sheejakadher4937
@sheejakadher4937 9 ай бұрын
Super family ❤❤
@jiniskitchen1487
@jiniskitchen1487 9 ай бұрын
Thanks dear 😍 r
@sarojajayashankar8162
@sarojajayashankar8162 9 ай бұрын
മക്കൾ ഏത് സ്‌കൂളിൽ ആണ്? ക്ലാസ്സ്‌?
@jiniskitchen1487
@jiniskitchen1487 9 ай бұрын
Assisi 10 th 6 th 🥰😍
@shakeelanizar
@shakeelanizar 9 ай бұрын
വീഡിയോ ഒരുപാട് ഇഷ്ട്ടമായി ജിനി🥰🥰🥰
@jiniskitchen1487
@jiniskitchen1487 9 ай бұрын
Thanks dear 😍🥰
@user-qc2zv5tx2o
@user-qc2zv5tx2o 9 ай бұрын
ഹെർബ ലൈഫിന് മുമ്പ് എത്ര വെയിറ്റ് ഉണ്ടായിരുന്നു?
@jiniskitchen1487
@jiniskitchen1487 9 ай бұрын
86 kg
@sakkeersakkeer8295
@sakkeersakkeer8295 8 ай бұрын
Ippozhoo
@shahanariyas3854
@shahanariyas3854 9 ай бұрын
Adi poli
@jiniskitchen1487
@jiniskitchen1487 9 ай бұрын
Thanks dear 🥰😍
@Shanoos346
@Shanoos346 7 ай бұрын
😊😊
@sajithanair6044
@sajithanair6044 9 ай бұрын
50 kഅടീച്ചപ്പോഇത്തയുട.ഉമ്മയെയുംഉപ്പെയുംമറന്ന്പോയോ
@jiniskitchen1487
@jiniskitchen1487 9 ай бұрын
Avark njan വിളിച്ചു avrk ഓർഡർ aakatenu chothichu cake randaal maathre vtl ഉള്ളൂ athukond nii vannit mathynu paranju ennod 😍🥰 sugar ullond uppa സമ്മതിച്ചില്ല athaan tto
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 12 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 24 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18