Husband നെ ഗൾഫിൽ കൊണ്ട് വന്ന് ചതിച്ചു | Kerala | Malayalam

  Рет қаралды 408,551

KL Prank

KL Prank

11 ай бұрын

നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ (+971) 055 927 0545 ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁
#cheatingwifeprank
#malayalam
#kerala
Dont try to take our videos we will give copyright strike and claims to FB pages.
For Business Enquiries : klprank007@gmail.com
Like Us On :
/ klfamily007
FOLLOW Us On : kl_prank?igshid...
#gonewrong
#biggboss
#jismavimal

Пікірлер: 820
@kl_prank
@kl_prank 11 ай бұрын
നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ (+971) 055 927 0545 ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁
@hulksmash8260
@hulksmash8260 11 ай бұрын
Kichu mama😍
@BonnyVR-zj3jy
@BonnyVR-zj3jy 11 ай бұрын
j
@vinithavinod1970
@vinithavinod1970 11 ай бұрын
Hi ettaa 🥰❤njn ellaa videosum kaanarund next eppazhaa ennu paranju nokki irikkarund. Pinne ettande valiyoru fan aanuttoo❤❤
@octopusde6078
@octopusde6078 11 ай бұрын
Avihitham maattippidikk bro
@nidhish8618
@nidhish8618 11 ай бұрын
വിറച്ചു കൊണ്ട് പ്രാങ്ക് ചെയ്യുന്ന ഏക വെക്തി... സംസാരാത്തിന്റെ വിറയൽ ഒരിക്കലും മാറുലെ
@praveendevaraj
@praveendevaraj 11 ай бұрын
ഇത്രയും നിഷ്കളങ്കനായ ഒരു മനുഷ്യനെ ഞാൻ ഈ അടുത്തെങ്ങും കണ്ടിട്ടില്ല♥️ ഭാര്യ ഫ്രോഡ് പരുപാടി നടത്തുണ്ട് എന്ന് കേട്ടിട്ട് പോലും വന്നവരോട് പോലും എന്ത് മാന്യമായിട്ടാ ബീഹെവ് ചെയ്തത്. ക്യാഷ് സെറ്റിൽ ചെയ്യാം എന്ന് വരെ പറഞ്ഞു. നല്ല ഒരു മനുഷ്യൻ🫡 അദ്ദേഹത്തെ ഭർത്താവായി കിട്ടിയ ആ ചേച്ചി എത്ര ഭാഗ്യം ഉള്ളവൾ ആണ്❤❤❤
@strugglesoflife
@strugglesoflife 11 ай бұрын
Thank u mahn❤
@younusvm5690
@younusvm5690 11 ай бұрын
​@@strugglesoflife ഇതിലെ നായിക ഇയാളാണോ.
@user-yp4qf8pb8b
@user-yp4qf8pb8b 11 ай бұрын
​​​​@@strugglesoflifeonly mallus patriarchal mindset support your husband. I don't think it's love. It's toxic relationship. From the very beginning he was talking about beating u. He didn't do anything because it outside. Can't imagine what would that guy do inside. As u said in the video run away from him😅
@anandhuachu3134
@anandhuachu3134 11 ай бұрын
​@@younusvm5690life le naayika❤
@anandhuachu3134
@anandhuachu3134 11 ай бұрын
​@@user-yp4qf8pb8b😅😅😅
@jithinsha757
@jithinsha757 11 ай бұрын
ഇത് possessiveness അല്ല, ഉള്ളിലെ ജീവന് തുല്യം സ്നേഹിക്കുന്ന ഹൃദയം ആണ് 🥰
@Aneesh76541
@Aneesh76541 11 ай бұрын
തുടങ്ങി 😂🙏
@aneeshkumarsugathan8240
@aneeshkumarsugathan8240 11 ай бұрын
2 um currect aanu
@Bad_Captain7712
@Bad_Captain7712 11 ай бұрын
പറി
@jithinsha757
@jithinsha757 11 ай бұрын
@@Aneesh76541 😂🙏
@Anandu__
@Anandu__ 11 ай бұрын
Tholii
@rajeshnp1313
@rajeshnp1313 11 ай бұрын
കിച്ചു ആ മനുഷ്യൻറെ അവസ്ഥ കണ്ടു കണ്ണ് നിറച്ചു കളഞ്ഞു പാവം മനുഷ്യൻ❤❤❤❤
@anandhuachu3134
@anandhuachu3134 11 ай бұрын
😊
@shazahmad3006
@shazahmad3006 11 ай бұрын
എനിക്ക് എന്റെ ഭാര്യയും കൊച്ചേ ഉള്ളു.. അവരെ കഴിഞ്ഞേ എനിക്ക് എന്തും ഉള്ളു.. ആ വാക്കും bgm.. കരയിപ്പിച്ചു കളഞ്ഞു 🥺❤‍🩹
@strugglesoflife
@strugglesoflife 11 ай бұрын
Aa bgm njn kandillallo 😮
@anuanuz2631
@anuanuz2631 11 ай бұрын
Ath eppazha paranje njan kettillallooo😮
@anandhuachu3134
@anandhuachu3134 11 ай бұрын
​@chankuthakarnnapochadialogue und bgm kettilla 😊
@anandhuachu3134
@anandhuachu3134 11 ай бұрын
😂😂
@juhingeorge4859
@juhingeorge4859 11 ай бұрын
Chumma ange thalli viduaa
@shefikl1424
@shefikl1424 11 ай бұрын
നല്ല സ്വഭാവം ഉള്ള ഭർത്താവ്... അയാളുടെ മനസ്സ് കാണാതെ പോവരുത്... God bless you👍👍
@strugglesoflife
@strugglesoflife 11 ай бұрын
Orikkalumilla bro😊❤
@anandhuachu3134
@anandhuachu3134 11 ай бұрын
😊❤
@shefikl1424
@shefikl1424 11 ай бұрын
@@anandhuachu3134 രണ്ടാളും വന്നല്ലോ 😍😍😍
@nimmyrenjith2627
@nimmyrenjith2627 11 ай бұрын
അച്ചു... പാവം അനന്ദു...അച്ചുനെ എത്ര സ്നേഹിക്കുന്നുണ്ടെന്ന് ഇതിൽ നിന്നും അറിയാം.. എന്ത് പ്രശ്നം വന്നാലും അച്ചുനെ വിട്ടു കളയില്ല ❤❤❤
@strugglesoflife
@strugglesoflife 11 ай бұрын
Ente dhairyam alle chechi ath😊❤ struggle cheythathellam ariyille.
@nimmyrenjith2627
@nimmyrenjith2627 11 ай бұрын
@@strugglesoflife 🫂❤
@Linsonmathews
@Linsonmathews 11 ай бұрын
Last കണ്ണ് നിറയിച്ചു കളഞ്ഞല്ലോ 😍 സൂപ്പർ prank 👌❣️❣️❣️
@FRQ.lovebeal
@FRQ.lovebeal 11 ай бұрын
*ഇത് കാണുമ്പോ ഓർമ വരുന്നത് മാമുകോയ ഡൈലോഗ് ആണ് ഒന്ന് കൊടുത്ത ശേഷം എന്താ ഗോപാല കൃഷ്ണ പ്രശ്നം 😆😆😆*
@amrutheshk.r271
@amrutheshk.r271 11 ай бұрын
എന്താ രാമേന്ദ്രാ പ്രെശ്നം?? 😂😂😂
@anandhuachu3134
@anandhuachu3134 11 ай бұрын
😂
@MayaMaya-ec8lc
@MayaMaya-ec8lc 11 ай бұрын
നിങ്ങൾ ഒര് ഭാഗ്യവതി ആണ്..hus എന്ത് പാവം മനുഷ്യൻ ❤❤❤❤
@strugglesoflife
@strugglesoflife 11 ай бұрын
Hus m bhagyavan aado❤😂 parayenda avastha ayallo bhagavane😂😂😂
@shanidsumi5678
@shanidsumi5678 11 ай бұрын
മരണംവരെ ഒരുമിച്ച് കഴിയാൻ പടച്ചവൻ അവരെ അനുഗ്രഹിക്കട്ടെ ആമീൻ ♥️👍👍
@anandhuachu3134
@anandhuachu3134 11 ай бұрын
❤❤❤
@blastersfan6356
@blastersfan6356 11 ай бұрын
​@@anandhuachu3134❤
@strugglesoflife
@strugglesoflife 11 ай бұрын
❤❤❤
@noushadnoushadky-te1ro
@noushadnoushadky-te1ro 11 ай бұрын
Aameen 🤲
@aslamariyallur2693
@aslamariyallur2693 9 ай бұрын
Aameeen🥰
@midhuantony7540
@midhuantony7540 11 ай бұрын
ഇതൊരിക്കലും possiveness അല്ല.... സ്നേഹം.... പാവം ചേട്ടൻ ❤
@strugglesoflife
@strugglesoflife 11 ай бұрын
😊❤
@anandhuachu3134
@anandhuachu3134 11 ай бұрын
😊
@ranjithpv1479
@ranjithpv1479 11 ай бұрын
Possessiveness എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു പോകുന്നവർ മനസിലാക്കേണ്ട കാര്യം അതിനു മുന്നിൽ നിങ്ങളെ മാത്രം ആത്മാർത്ഥമായി സ്നേഹിക്കുന്ന ഹൃദയം എന്നുള്ളതാണ്.. പലർക്കും അത് മനസിലാവത്തില്ല..എല്ലാം അവസാനിച്ചു ഒരുപാടു നാളുകൾക്ക് ശേഷം മാത്രം അവർക്കൊക്കെ തിരിച്ചറിവ് ഉണ്ടാവു.. Anyway ur a great husband.. 💯% respect.ഇ സ്നേഹം എന്നും ഉണ്ടാവട്ടെ.. 👍anyway kl prank great work 👍
@strugglesoflife
@strugglesoflife 11 ай бұрын
Orikkalum undavilla nnulla situation undakkiyathum thirichu angottum ulla sneham sathyam ayathu konda❤ sneham undenkil mathre possessiveness undavu bro athu manassilakkunnavarum und😊
@ranjithpv1479
@ranjithpv1479 11 ай бұрын
@@strugglesoflife എല്ലാവരും അങ്ങനെ ആണെന്ന് ഒരിക്കലും പറയില്ല സഹോദരി..'ചിലർ ' 😊അത്രേ ഉള്ളു.. 😊 husbandodulla നിങ്ങടെ സ്നേഹം ആണല്ലോ e oru prgm loode നിങ്ങൾ അദ്ദേഹത്തിനു മനസിലാക്കി കൊടുത്തത്.. എന്നും നന്മകൾ ഉണ്ടാവട്ടെ 👍
@anandhuachu3134
@anandhuachu3134 11 ай бұрын
​@@ranjithpv1479❤❤❤❤
@sadiq47
@sadiq47 11 ай бұрын
​@@strugglesoflife21:26
@achulachu7713
@achulachu7713 11 ай бұрын
പാവം നല്ലൊരു മനുഷ്യൻ... 😍😍😍 മച്ചാ മച്ചാ എന്ന് വിളിച്ചു കാര്യം സോൾവ് ആകാൻ ശ്രമിക്കുന്നു 🥰🥰🥰🥰
@rjcreations8755
@rjcreations8755 11 ай бұрын
ആ ഭർത്താവിന് വേണ്ടി ഇന്ന് ഒരു ലൈക്ക് കൊടുത്തേ മതിയാവൂ ❤❤❤
@renjithparameswaran6585
@renjithparameswaran6585 11 ай бұрын
അവിടത്തെ ചൂട് എന്താണെന്നു മനസിലായി... പാവം പ്രവാസികൾ... എന്ത് കഷ്ടപ്പാട് സഹിക്കുന്നുണ്ടാവും.... ഓഫീസിൽ ഇരുന്നു പണിയെടുക്കുന്നയലുകൾക്കു പിന്നെയും പ്രശ്നമില്ല... വെയിലത്തു പണിയെടുക്കുന്നവരുടെ അവസ്ഥ 😔😔🙏🏼
@nisamudheennishu9763
@nisamudheennishu9763 11 ай бұрын
സത്യം പറഞ്ഞ ഈ എപ്പിസോഡ് കണ് നിറയാതെ കാണാൻ പറ്റി ല്ല ഭാര്യ യെ ജീവനെ കാൾ സ്നേഹിക്കു ന്ന ഭർത്താവ് 🌹❤️🌹
@anandhuachu3134
@anandhuachu3134 11 ай бұрын
😊😊
@strugglesoflife
@strugglesoflife 11 ай бұрын
Thanks a lot dear team❤...sorry kichu veyil athrem kashtappadu...😊best of luck..and thanks for the memorable video
@alluvava3568
@alluvava3568 11 ай бұрын
🥰
@anandurajesh3237
@anandurajesh3237 11 ай бұрын
😂😂😂😂😂
@anandhuachu3134
@anandhuachu3134 11 ай бұрын
@@anandurajesh3237 appuseyy🥰🫂
@AkashNk15
@AkashNk15 11 ай бұрын
Possessiveness ennu parayunnille.aa chettan ningalde bagyam aanu.Ayalk ningale kurich matraann chindha.inganeyulla husband okke kittunnnath bagyaanu❤
@anandhuachu3134
@anandhuachu3134 11 ай бұрын
@@AkashNk15 bro possessiveness ariyavunnond AA content eduthu nna parayane ☺️ njangal happy aanu ..pinne ithoke athinte sense il eduthu kalayum
@Aneesh76541
@Aneesh76541 11 ай бұрын
Climax powlichu ഒട്ടും പ്രതീക്ഷിച്ചില്ല 😂😂😂
@fathima3384
@fathima3384 11 ай бұрын
ആ മനസ്സ് എത്ര വേദനിച്ചുട്ടുണ്ടാവണം.. 😍😍
@strugglesoflife
@strugglesoflife 11 ай бұрын
Undavatha situation undakkunnathalle prank sis...vedanichathinte iratty njngl snehikkunnund 😊
@abhijithb.m930
@abhijithb.m930 11 ай бұрын
@@strugglesoflife 💞💞😍
@v4tech680
@v4tech680 11 ай бұрын
​@@strugglesoflifekonnu kazhinjittu ariyathe pattipoyatha sorry ennu parayunna pole alle
@uvaisuvais8258
@uvaisuvais8258 11 ай бұрын
@@strugglesoflife adipolii ayi tttaaaa ithupole oru wife life ann enikkk ishttam ninggal poliiii❤️
@anandhuachu3134
@anandhuachu3134 11 ай бұрын
❤❤❤❤
@vinithavinod1970
@vinithavinod1970 11 ай бұрын
ഭാര്യമാരെ prank ചെയ്യുമ്പോൾ അവസാനം അവർ അത് മനസിലാക്കി ആ സെൻസിൽ എടുക്കും 🥰🥰❤ പക്ഷെ ഭർത്താക്കന്മാർ അങ്ങനെയല്ല 😢
@anandhuachu3134
@anandhuachu3134 11 ай бұрын
Angane aanu ❤😊 adyam deshyappedum enkilum pinne double ayt snehikkum
@kj.rockzz6761
@kj.rockzz6761 9 ай бұрын
thats bcos male ego
@sachithkn6512
@sachithkn6512 7 ай бұрын
Oranu endhum sahikkum... But ithu ethoranine sambandhichum avnte maranathinu thulyam aanu avante aanathuathinte maranam aanu
@jeevanvishnu1594
@jeevanvishnu1594 11 ай бұрын
🤣🤣🤣 പാവം പാവം ഭർത്താവ് ! ഇത്രയും സ്നേഹമുള്ള ഭർത്താവിന് വിശ്വസിക്കാൻ ആകാത്ത പണി കൊടുക്കുന്നത്, ചിന്തിക്കാൻ പോലും പറ്റാത്ത പ്രഹരമാണ്! Super situation. This is top class prank.. Kichu, my dear boy... You are absolutely fantastic 💯💖💖💖💖 ഇതുപോലെയുള്ള മരണമാസ് prankഉം ആയി ഇനിയും മുന്നോട്ട് പോകണം ! Love ya ❤️
@praseethahari8848
@praseethahari8848 11 ай бұрын
ആള് എത്ര മാന്യമായി ട്ട് ആണ് പെരുമാറിയത്. അതിന് oru ❤❤❤❤
@strugglesoflife
@strugglesoflife 11 ай бұрын
Njngal ingananu bhaai❤
@praseethahari8848
@praseethahari8848 11 ай бұрын
@@strugglesoflife 🥰🥰🥰
@anandhuachu3134
@anandhuachu3134 11 ай бұрын
​@@strugglesoflife❤
@vyshakhvknair1533
@vyshakhvknair1533 11 ай бұрын
​@@strugglesoflife oru nagana sathym parayatte 😌. Enikk chechi ne crush adich 🤓🥰
@strugglesoflife
@strugglesoflife 11 ай бұрын
​@@vyshakhvknair1533ninne aa manushyan adikkandel odikko😅
@aryaaachu3731
@aryaaachu3731 11 ай бұрын
പാവം 😢😢 പ്രാങ്ക് ഒക്കെ അടിപൊളിയാണ് ❤️ supper But ഈ എപ്പിസോഡ് nalla Feeling aayi 😢 റിയൽ ലൈഫിൽ ഇങ്ങനെയൊക്കെ അനുഭവിക്കുന്നവർ ഉണ്ടല്ലോ. ആ ഒരു അവസ്ഥ എന്തായിരിക്കും
@jaya8094
@jaya8094 11 ай бұрын
മാസ്സ് husband ❤️❤️power ആണേൽ പവർ ❤️❤️
@sansandra9071
@sansandra9071 11 ай бұрын
ലാസ്റ്റ് കരയിപ്പിച്ചു ബ്രോ നിങ്ങൾ 🥰🥰
@sidnhet8
@sidnhet8 11 ай бұрын
ഗൾഫ് പോലുള്ള രാജ്യങ്ങളിൽ ഇതുപോലെയുള്ള പ്രാങ്ക് ചെയാതിരിക്കുകയാണ് ബുദ്ധി! കഴിഞ്ഞ ദിവസം ഒരു കാർ ഷോറൂമിൽ പ്രാങ്ക് ചെയ്തവൻ ഇപ്പോൾ ഇവിടെ ജയിലിലാണ് !🙄
@IGNTTHAGGAN
@IGNTTHAGGAN 5 ай бұрын
😂😂
@gamingwithkailas4397
@gamingwithkailas4397 11 ай бұрын
ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്ന മച്ചാൻ പൊളി ❤
@strugglesoflife
@strugglesoflife 11 ай бұрын
Bharthavine jeevanu thulyam snehikkunna ee bharyem poliya🥰✌️
@gamingwithkailas4397
@gamingwithkailas4397 11 ай бұрын
😂chechi ayiruno
@sarathijk
@sarathijk 11 ай бұрын
Kl prank ന്റെ പഴയ പവർ തിരിച്ചു വന്നു മക്കളേ....🔥🔥🔥🔥🔥
@salmaashraf3815
@salmaashraf3815 11 ай бұрын
Adipoli prank 😂😂👌ethre nalla husband aaan🥰🥰🥰
@Prajithabiju84
@Prajithabiju84 4 ай бұрын
ഒരു പച്ച പാവം husband നീ ഭാഗ്യവതിയാണ് കുട്ടി
@harispa8849
@harispa8849 11 ай бұрын
Amazing behaviour husband❤. And also very lucky wife.
@strugglesoflife
@strugglesoflife 11 ай бұрын
❤❤❤thank uuu
@sajuraj1186
@sajuraj1186 11 ай бұрын
നല്ല പാവം ഇത് polle ഒരു hasebend ketti ഭാഗ്യം ❤❤
@ashif369
@ashif369 11 ай бұрын
*we need that old kl prank back with consistency of uploading videos..!🥺❤️*
@VettichiraDaimon
@VettichiraDaimon 11 ай бұрын
And public pranks
@rahulmahadev5287
@rahulmahadev5287 11 ай бұрын
അടിപൊളി 😍.... വേറെ ലെവൽ prank 😍.... എത്ര കഷ്ട്ടപ്പെട്ടു ഇങ്ങനെ ഒരു ലെവൽ എത്തിക്കാൻ... KL മച്ചാൻ മാരെ അടിപൊളി.... ഇത് പോലെ അടിപൊളി prank ഇനിയും പ്രതീഷിക്കുന്നു....😁 🫂❤️...... Keep going KL ❤️
@4dhnan.
@4dhnan. 11 ай бұрын
Playing with someone's feeling is a joke for others.
@strugglesoflife
@strugglesoflife 11 ай бұрын
Angane oru situation varumpo real emotions purath varum...ithu athinte sense il eduk😅
@vigorouscomments8462
@vigorouscomments8462 11 ай бұрын
​@@strugglesoflifepodi oole
@anandhuachu3134
@anandhuachu3134 11 ай бұрын
​@@vigorouscomments8462🤨🤨🤨
@MaheshMahi-cl4jm
@MaheshMahi-cl4jm 11 ай бұрын
പ്രാങ്കിന്റെ ടൈം ഇത്രയേ പാടുള്ളു വലിച്ചു നീട്ടുമ്പോൾ ചിലപ്പോൾ ബോറടിക്കാറുണ്ട്. ഇത് കറക്ട് ടൈമിംഗ് സിറ്റുവേഷൻ അനുസരിച്ച് അൽപം കൂടി നീണ്ടാലും കുഴപ്പമില്ല ബ്രോ... ഇതേതായാലും തകർത്തു❤❤❤
@sambhuajayakosh2471
@sambhuajayakosh2471 4 ай бұрын
He is a pure gem, guys, and she is extremely fortunate to have a husband like him. He was reared nicely by decent parents.
@Baby_liha
@Baby_liha 11 ай бұрын
Prank polichu bro 👌🏻
@dranonymous1720
@dranonymous1720 11 ай бұрын
ഒരു കുടുംബം ഏകദേശം കലക്കി 😂😂
@anandhuachu3134
@anandhuachu3134 11 ай бұрын
Strong aayi❤
@chandramohankg3569
@chandramohankg3569 11 ай бұрын
Hats off to that guy ❤❤❤Such a gentle man he is . The way he handled that situation is unbelievable 👍
@musiclover3971
@musiclover3971 11 ай бұрын
വെറുതേ ഇരിക്കുമ്പോ പോലും സെർച്ച് ചെയുന്നതാരുന്ന് ബ്രോടെ ചാനൽ..🥰🥰 ഇപ്പോ ഒരു രസം ഇല്ല.... പ്രാങ്ക് ഇടയ്ക് വളിച്ച കുറേ കോമഡി പറയണേ.. കാണാൻ ഒരു പഞ്ച് ഇല്ല....
@syamjithsyam4553
@syamjithsyam4553 11 ай бұрын
Enna poyi moonju nayinta mone
@S1DH4RTH
@S1DH4RTH 11 ай бұрын
Husband is a cool guy.... 12:40 Ninakkulla chayem vadem njn taram😂😂 Kure varshangalk mumb ketta mammookkante dialogue ahn😂
@strugglesoflife
@strugglesoflife 11 ай бұрын
Pinnallaaah 😂 njn film il kandtt polum sradhichittilla nerit kettappozha sradhiche🤣
@abrahamjinish
@abrahamjinish 11 ай бұрын
നല്ല സ്നേഹമുള്ള ഭർത്താവാണ്.
@alex_johne
@alex_johne 11 ай бұрын
Kalipan🤣
@anandhuachu3134
@anandhuachu3134 11 ай бұрын
​@@alex_johnente ponneda uvve😂😂
@dheerajkumbil
@dheerajkumbil 11 ай бұрын
Videosil Clips koravan, Length koravan ennalum ettavum nalloruu prank.She is so lucky to get that Man❤️🎀.BiG Shout out to Kichu machan and KL Prank TeaMs❤️‍🩹💛
@vishnuabhi2642
@vishnuabhi2642 11 ай бұрын
പുള്ളിയുടെ കണ്ണ് നിറഞ്ഞതിൽ നിന്നും അറിയാം പുള്ളി പാവമാണെന്നു 💙
@strugglesoflife
@strugglesoflife 11 ай бұрын
😢
@MuhammadAmaan-hx3py
@MuhammadAmaan-hx3py 11 ай бұрын
അലൈൻ എന്ന് പറയുമ്പോ സാബു അണ്ണനെ ഓർമ വരുന്നു 🤣
@pesloverbpyyy
@pesloverbpyyy 11 ай бұрын
Celebrity 😂
@moithumoitheen6718
@moithumoitheen6718 11 ай бұрын
Eda motta Patti 😂😂😂😂😂😂😂😂😂
@mhmdsaleem9630
@mhmdsaleem9630 11 ай бұрын
പന്ന abc മോന്മാരെ തു
@prithvi2005
@prithvi2005 11 ай бұрын
😂
@ananthakrishnanak4821
@ananthakrishnanak4821 11 ай бұрын
വാടാ കളിക്കാൻ അലൈൻ ലേക്ക് vada 😂😂😂😂😂🤣
@user-vb5fp5jn6b
@user-vb5fp5jn6b 11 ай бұрын
8:18 thtt civic 🥵🖤
@Parava535
@Parava535 9 ай бұрын
Nalla മനസ്സുള്ള മനുഷ്യൻ ❤️
@pscarivu123
@pscarivu123 11 ай бұрын
ഒരു പാവം മനുഷ്യൻ ❤️
@mubaraksalam3019
@mubaraksalam3019 11 ай бұрын
One of the best ever prank , Kichu super 🎉🎉❤
@minais7235
@minais7235 4 ай бұрын
Such an innocent husband
@keralagreengarden8059
@keralagreengarden8059 11 ай бұрын
വന്നു വന്നു uae ൽ ഇത്രയും രാജ്യങ്ങളോ😅😅😅 (നല്ല ഹൃദയമുള്ള മനുഷ്യനായതു കൊണ്ടു ഭാര്യക്ക് അടി കിട്ടിയില്ല❤🎉😢)
@d.n.s.s.g8173
@d.n.s.s.g8173 11 ай бұрын
Ijjathi prank... Uff🔥🔥🔥🔥💯
@rraj4988
@rraj4988 11 ай бұрын
Ithupoleyum undu bharthakanmar, Swantham kudumbhathinu vendi jeevikunavar, avide enthenkilum sambhavichal changu thakarnittayalum Swantham baryaude thettukal kshamikunavn, ellam kudumbathinu vendi! Nice concept and good msg
@anandhuachu3134
@anandhuachu3134 11 ай бұрын
@jyothishjayaprakash9100
@jyothishjayaprakash9100 11 ай бұрын
Chettan nice dealing ayirunnu.chayem vadem njan tharaam aa dialogue polichu.
@naturelover5542
@naturelover5542 11 ай бұрын
ശെരിക്കും ഇങ്ങനെ പോവുമ്പോൾ അവരുടെ വേദന 😪😪😪
@Lifelo412
@Lifelo412 11 ай бұрын
കിച്ചു... ആ കുട്ടിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയി എന്നാ വിചാരിച്ചത്.. കാണുന്ന നമ്മുക്ക് ഉണ്ടാവുന്ന ടെൻഷൻ. 🙄.. അപ്പോൾ കിച്ചുവിന്റ അവസ്ഥ. ഇത്രയും റിസ്ക് എടുക്കാൻ.. സമ്മതിച്ചു.. പുള്ളിക്കാരൻ നല്ല പോലെ ടെൻഷൻ ആയി... സ്നേഹത്തിന്റെ വാല്യൂ... 🤍.. കിച്ചു ഇനിയും ഒരുപാട് പേർ അറിയ പെടുന്ന ഒരാൾ ആവും.. നല്ല പോലെ മാനേജ് ചെയ്യാൻ പറ്റുന്നുണ്ട്.. God bless you.. Waiting for next ☺️🔥🔥🤝🤝
@Loops___622
@Loops___622 11 ай бұрын
over heatenn kandappo phn thottu nokiyavar undo 😂😂😂
@ARAKKALabu07
@ARAKKALabu07 11 ай бұрын
എൻ്റെ പൊന്നെ ഇത് പോലെ ഒരു ബ്രദറെ കിട്ടിയിരുന്നെങ്കിൽ❤❤
@arjun.pjayarajan8050
@arjun.pjayarajan8050 11 ай бұрын
ഇത് possessiveness അല്ല 916 heart❤ super prank
@anandhuachu3134
@anandhuachu3134 11 ай бұрын
@PeaceVloger
@PeaceVloger 11 ай бұрын
Poli poli
@vishnubijupanicker8271
@vishnubijupanicker8271 11 ай бұрын
Polichuu...super
@hafissachin7418
@hafissachin7418 11 ай бұрын
നല്ല അടിപൊളി പ്രാങ്ക് 😊♥️👍
@lucky6310
@lucky6310 11 ай бұрын
Onum parayan illa bro super ❤❤❤❤❤❤❤
@kirannarayanannair4717
@kirannarayanannair4717 11 ай бұрын
👌👌👌പാവം മനുഷ്യൻ ❤
@Adarshshorts8363
@Adarshshorts8363 11 ай бұрын
Polichu kichu bro❤❤
@ashikshaji3677
@ashikshaji3677 11 ай бұрын
💥💥💥😂😂polii broo keralam fullym cover chyth ipoo porathott prank chyth thundangiyo💥💥💥💥
@riyazudupi3222
@riyazudupi3222 11 ай бұрын
Kl prank 👍fan from karnataka❤
@freesmilee
@freesmilee 11 ай бұрын
Pavam chettan❤
@vrhumans7795
@vrhumans7795 11 ай бұрын
That was an amazing prank..anyone in his position will react the same..😂😂😂❤❤❤
@anandhuachu3134
@anandhuachu3134 11 ай бұрын
😢❤
@aznbgmz5426
@aznbgmz5426 11 ай бұрын
Pratheekshikkandda vann nettiyavarunddo 😮
@ruok1472
@ruok1472 11 ай бұрын
Illa
@aboobackersidheequetp3584
@aboobackersidheequetp3584 11 ай бұрын
ഇല്ല ഇന്നലെ കമ്മ്യൂണിറ്റി യിൽ post ഇട്ടർന്ന്
@Erlin9
@Erlin9 11 ай бұрын
no
@deepuz_777
@deepuz_777 11 ай бұрын
HE IS A PURE MAN !!!
@strugglesoflife
@strugglesoflife 11 ай бұрын
💯 he is ❤
@gamingwithallu7582
@gamingwithallu7582 11 ай бұрын
ആദ്യത്തെ നോട്ടം ആണ് ഹൈലൈറ്റ്😂
@prasadzlaton7541
@prasadzlaton7541 11 ай бұрын
adipoli prank
@shabith..
@shabith.. 11 ай бұрын
love K L prank video 😮
@maaluuyir-5506
@maaluuyir-5506 11 ай бұрын
Poli video❤️
@PRAVEENKUMAR-im5td
@PRAVEENKUMAR-im5td 11 ай бұрын
Best prank channel In the world manh❤
@libilal4984
@libilal4984 11 ай бұрын
Sherikkum aaha chettantta karachil kandu kannu niranjju pooyii😔😔😔😔😔😔😔🙏🙏🙏
@yteche5991
@yteche5991 11 ай бұрын
Cngrts for passing 1M ❤️💥
@akshaysanju7306
@akshaysanju7306 11 ай бұрын
I love that man perfect genuine man
@adithyanunni5541
@adithyanunni5541 11 ай бұрын
Adi poli Bro😂
@sreelatha2470
@sreelatha2470 11 ай бұрын
Superrr ❤
@MayaDinuVlogs
@MayaDinuVlogs 11 ай бұрын
ചേട്ടൻ പൊളി ❤️❤️ സ്നേഹനിധി ❤️❤️
@ahmed-dq3gg
@ahmed-dq3gg 11 ай бұрын
Nalla Adipoli chettan ❤️
@ayanachandran.s.b7507
@ayanachandran.s.b7507 11 ай бұрын
😂😂😂😅😅❤kichu machane..!!
@RamuRamu-ie5pt
@RamuRamu-ie5pt 11 ай бұрын
👌 ഇത് പൊളിച്ചു 👌
@nanduu7063
@nanduu7063 11 ай бұрын
ഒരു പാവം husband 😸❤️
@fathimaSara_
@fathimaSara_ 11 ай бұрын
The best video i have ever seen🙂🥹such an humble person❤cute couplesss😍
@strugglesoflife
@strugglesoflife 11 ай бұрын
❤❤❤
@adharshd493
@adharshd493 11 ай бұрын
അല്ല വീട്ടിൽ ഒരുത്തൻ കേറി വന്നു ഇതൊക്കെ ചോദിക്കും മുമ്പ് ആരായാലും തിരിച്ചു ചോദിക്കുലെ താൻ ആരാണെന്നും എവിടെ നിന്ന് വരുന്നു എന്നും
@anandhuachu3134
@anandhuachu3134 11 ай бұрын
Athu paranjit pokumpo pinnem chodikkanda karyamundo
@vinayak3568
@vinayak3568 11 ай бұрын
🤣🤣uff ijjathi prank 🤣🤣🤣
@SPORTSTAKINDIA_VOLLEY
@SPORTSTAKINDIA_VOLLEY 11 ай бұрын
What a prank bro❤❤❤❤❤😅😅
@prasadzlaton7541
@prasadzlaton7541 11 ай бұрын
aah chettan poli
@rahulb4326
@rahulb4326 11 ай бұрын
Etta hats off❤❤ ettanteee ishtammmm chechiyoodd kannuuu niranjuuu poyiii😢
@strugglesoflife
@strugglesoflife 11 ай бұрын
Lucky to have him❤
@anandhuachu3134
@anandhuachu3134 11 ай бұрын
❤😊
@hadimomi1081
@hadimomi1081 11 ай бұрын
❤❤❤ aish pwoli
@arunkrishnan2171
@arunkrishnan2171 11 ай бұрын
Super ❤❤❤
@hulksmash8260
@hulksmash8260 11 ай бұрын
Kichu mama fans like adi❤❤❤
@syamjithsyam4553
@syamjithsyam4553 11 ай бұрын
Enta best frd anuu anandhu gulf aya kondu anannu thonnanu chettanmaru rakshapettathu.Ale vendathra parichayam ella alle 😂
@strugglesoflife
@strugglesoflife 11 ай бұрын
Chaandichaaa😂😂😂😂 scene avendatharnu chaandichan oke kude undarnel nammal pwolichene☺️
@abhirajeev4052
@abhirajeev4052 11 ай бұрын
സ്നേഹംകൊണ്ടുള്ള പോസ്സസീവും സംശയം കൊണ്ടുള്ള പൊസ്സസ്സീവും രണ്ടും രണ്ടാണ്. പെൺകുട്ടികൾ അതൊന്നു മനസിലാക്കിയാൽ നല്ലത്.
@strugglesoflife
@strugglesoflife 11 ай бұрын
Sneham kondulla possessive thanneya paranje nn ithu vare manassilayille apo😂 enthanu bro
@abhirajeev4052
@abhirajeev4052 11 ай бұрын
@@strugglesoflife subtitle kandilla sorry😂
@abhirajeev4052
@abhirajeev4052 11 ай бұрын
@@strugglesoflife nigalude case alla njn prnjath🙂
@anandhuachu3134
@anandhuachu3134 11 ай бұрын
@@abhirajeev4052 public platform il ellavarkum freedom nd abhiprayam parayan no prblm bro ...njngl AA sense le edukku😉
@abhirajeev4052
@abhirajeev4052 11 ай бұрын
@@anandhuachu3134 ok sir
@kannuz.9723
@kannuz.9723 7 ай бұрын
നല്ല സ്നേഹമുള്ള മനുഷ്യൻ 🤍
ТАМАЕВ vs ВЕНГАЛБИ. ФИНАЛЬНАЯ ГОНКА! BMW M5 против CLS
47:36
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 2,1 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 90 МЛН
Эта Мама Не Могла Поверить в То Что Нашла 😱
0:10
Глеб Рандалайнен
Рет қаралды 1,6 МЛН
Who will eat Nutella? 🥳 Challenge #shorts
0:18
Balashik show
Рет қаралды 14 МЛН
elim yara olduğunda benim haller #shorts
0:16
Mert Sarı
Рет қаралды 12 МЛН
Эта Мама Не Могла Поверить в То Что Нашла 😱
0:10
Глеб Рандалайнен
Рет қаралды 1,6 МЛН
They SUPERGLUED Her Hair?! ✂️
0:42
Alan Chikin Chow
Рет қаралды 9 МЛН