No video

ഹ്യൂമിക് ആസിഡ്| ജൈവ വളം|Plant growth|Increase flowering|fruting|Humic acid benefits|Organic

  Рет қаралды 23,019

Useful snippets

Useful snippets

3 жыл бұрын

Plant growth|Increase flowering|Fruiting
Humic Acid
ചെടിയുടെ ഓരോ വളർച്ച ഘട്ടത്തിലും ഫോളി യാർ സ്പ്രേ ആയിട്ടോ, തടത്തിൽ നമുക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്
ചെടിയുടെ പെട്ടെന്നുള്ള വളർച്ചയ്ക്ക്
കൂടുതൽ വേരുപടലം ഉണ്ടാവാനും
വേരിന് രോഗപ്രതിരോധശേഷി കിട്ടാനും
വെള്ളത്തോടൊപ്പം വലിച്ചെടുക്കാൻ പെട്ടെന്ന് സാധിക്കും.
ചെടികളിൽ കൂടുതൽ ശിഖരങ്ങൾ ഉണ്ടാവുകയും, ശിഖരങ്ങളിൽ എല്ലാഭാഗത്തും പൂവുകൾ ഉണ്ടാവും, അതോടൊപ്പം നല്ല കായി പിടുത്തം ഉണ്ടാവും, നല്ലൊരു ഓർഗാനിക് വളം ആണ്.
#usefulsnippets#malayalam#humicacid#organicfertilizer
/ useful.snippets

Пікірлер: 99
@cvr8192
@cvr8192 Жыл бұрын
Very useful share👍👏👍
@usefulsnippets
@usefulsnippets Жыл бұрын
🌹🌹🌹
@rajeshtk6186
@rajeshtk6186 3 жыл бұрын
Good information 👍👍
@LeeluHomeGarden
@LeeluHomeGarden Жыл бұрын
സൂപ്പർ
@emmanueltraders7438
@emmanueltraders7438 2 жыл бұрын
Which one is good for tea Plant
@akshayvb2273
@akshayvb2273 9 ай бұрын
എപ്പോൾ നല്ല മഴ പെയ്തു വെള്ളം ചെറുതായി ഒരു 5 മണിക്കൂർ ഒക്കെ കെട്ടി നിന്നിട്ടുണ്ട്........ ഇനി വെറിനു കുഴപ്പം or പുതിയ വേര് പൊട്ടുന്നതിനു ഒക്കെ എപ്പോൾ ഉപയോഗിക്കാൻ സാധിക്കുമോ
@user-es1we4pz3t
@user-es1we4pz3t 2 жыл бұрын
Hume mix ഇന്ന് വാങ്ങി.250 ഗ്രാമിന്റ് ബോട്ടിൽ 120 രൂപ വാങ്ങി 😭😭😭
@felixphilip-li7tg
@felixphilip-li7tg Жыл бұрын
Rasavalam chaiunna nellkrhi yill humic apply chaian pattumo pattumenkil etramathe divasam kodukam oru thavnae kodukkam padullo
@moideenkuttyp4448
@moideenkuttyp4448 2 жыл бұрын
Nlprot 050 compani pcl edu dracro domak pakaramano ariyichalum.
@thesecret6249
@thesecret6249 Жыл бұрын
ഹ്യൂമിക് ആസിഡ് എത്ര ദിവസം കൂടുമ്പോൾ spray ചെയ്യണം
@rameesap3280
@rameesap3280 5 ай бұрын
ഇത് ഡ്രിപ് irrigation വഴി കൊടുക്കാമോ.... എത്ര ഓരോ ചെടിക്കും ലഭിക്കുന്ന രീതിയിൽ mix ചെയ്യണം....
@bisinr580
@bisinr580 2 жыл бұрын
Good Information.. Humic acid apply cheyunna time il NPK fertilizers use cheyyan pattumoo?atho gap veno
@usefulsnippets
@usefulsnippets 2 жыл бұрын
ഹ്യൂമിക് ജൈവവളമാണ്, NPK ജൈവവളമായി ലഭിക്കുന്നുണ്ടെങ്കിലും ഉപയോഗിക്കാം
@emmanueltraders7438
@emmanueltraders7438 2 жыл бұрын
Sir which one is good for tea Plant
@usefulsnippets
@usefulsnippets 2 жыл бұрын
എനിക്ക് തേയിലച്ചെടിനെ കുറിച്ച് കാര്യമായ അറിവില്ല Thank you 🌹🌹🌹
@harikumardivakaran8599
@harikumardivakaran8599 2 жыл бұрын
Humic Special ആണ് എനിക്ക് കിട്ടിയത്.ഇതിന്റെ ഉപയോഗവും മേൽ പറഞ്ഞ രീതിയിൽ തന്നെ ആണെല്ലോ
@usefulsnippets
@usefulsnippets 2 жыл бұрын
Ok, Thank you 🌷🌷🌷
@anubhaskar6556
@anubhaskar6556 3 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ. ഇത് പഴച്ചെടികളിൽ ഉപയോഗിക്കാമോ?
@usefulsnippets
@usefulsnippets 3 жыл бұрын
പഴം, പച്ചക്കറി, ഫ്ലവറിങ് പ്ലാന്റ് എന്നിവയ്ക്കെല്ലാം ഉപയോഗിക്കാം 🌷🌷🌷
@anubhaskar6556
@anubhaskar6556 3 жыл бұрын
@@usefulsnippets thank you so much
@usefulsnippets
@usefulsnippets 3 жыл бұрын
🌷🌷🌷
@balachandranvg1759
@balachandranvg1759 11 ай бұрын
ഇത് നേദ്ര വാ ഴക്ക് ഏത് മാസം തൊട്ട് എത്ര മാസം വരെ ഉപയോഗിക്കാം..... അതുകൂടി ഒന്ന് പറഞ്ഞു തരുമോ....
@kdiyan_mammu
@kdiyan_mammu 10 ай бұрын
എല്ലാമാസവും ഉപയോഗിക്കാം രാസവളം ഇടുന്നതിനോ, ഇട്ടതിന് ശേഷമോ പത്ത് ദിവസത്തെ ഗ്യാപിൽ ഒഴിക്കുവാ
@britto260
@britto260 Жыл бұрын
Sir. ഇതു വാഴക്ക് (2മാസം പ്രായം )എത്ര ആണ് അളവ്..
@faisalpk8704
@faisalpk8704 3 жыл бұрын
Rambutan poleyulla valiya marangalk pattumo?
@usefulsnippets
@usefulsnippets 3 жыл бұрын
🌷🌷🌷 എല്ലാ വിളകൾക്കും ഉപയോഗിക്കാം
@thasni9909
@thasni9909 2 жыл бұрын
Powder ആണ് കിട്ടിയത്, എങ്ങനെ, എത്ര അളവിൽ, എപ്പോ യൂസ് ചെയ്യാം പറയാമോ സർ?
@usefulsnippets
@usefulsnippets 2 жыл бұрын
സാധാരണരീതിയിൽ ആ പാക്കറ്റിൽ എഴുതിയിട്ടുണ്ടാവും, ചെടികളുടെ ആദ്യത്തെ വളർച്ച ഘട്ടത്തിൽ 4 പ്രാവശ്യം കൊടുക്കാം,1 ഒരു ലിറ്ററിന് 7- 10 ഗ്രാം വരെ.Thank you 🌷🌷🌷
@rafeeque3431
@rafeeque3431 5 ай бұрын
പൈപ്പ് വെള്ളം (ക്ലോറിൻ ഉള്ള)കൊണ്ട് ഫ്രൂട്ട് തൈകൾ നനച്ചാൽ ചെടികൾ കേട് വരാം എന്ന് പറയുന്നത് ശരിയാണൊ
@shibyabraham5465
@shibyabraham5465 3 жыл бұрын
Ithu mulakil prayogikkamo
@usefulsnippets
@usefulsnippets 3 жыл бұрын
എല്ലാ പ്ലാന്റിലും ഉപയോഗിക്കാം
@praveen6638
@praveen6638 Жыл бұрын
Vam...and humic acid ...randum same use ano
@usefulsnippets
@usefulsnippets Жыл бұрын
രണ്ടും രണ്ടാണ്, രണ്ടിനെയും പ്രവർത്തനരീതി വ്യത്യാസമുണ്ട്
@Srijithcd
@Srijithcd Жыл бұрын
Hume എത്ര നാൾ കൂടുമ്പോൾ ആണ് ചെടികളിൽ ഉപയോഗിക്കേണ്ടത്??
@usefulsnippets
@usefulsnippets Жыл бұрын
മാസത്തിൽ രണ്ട് പ്രാവശ്യം
@nishadibrahim4504
@nishadibrahim4504 2 жыл бұрын
Humic acid +NPK apply ചെയ്യുന്നത് നല്ലതല്ലേ??
@usefulsnippets
@usefulsnippets 2 жыл бұрын
ഹ്യൂമിക് ആസിഡ് + പൊട്ടാഷ്, ഹ്യൂമിക് ആസിഡ് + NPK വളങ്ങളും ചേർത്ത് ഇറങ്ങുന്നുണ്ട്, ഓരോന്നിനും ഓരോ ഗുണങ്ങളാണ്
@muhammedsajeer786
@muhammedsajeer786 2 жыл бұрын
മുളക്‌ ചെടിയിൽ വെള്ളീച്ച മാറാൻ മാറാൻ ഏതാണ് നല്ലതു
@usefulsnippets
@usefulsnippets 2 жыл бұрын
വെർട്ടിസീലിയം അല്ലെങ്കിൽ ബിവേറിയ അതോടൊപ്പം ഒരു ലിറ്റർ വെള്ളത്തിൽ ഇരുപത് ഗ്രാം ശർക്കരയും കൂടി ചേർത്ത് സ്പ്രേ ചെയ്തു കൊടുക്കുക, സ്പ്രേ ചെയ്യുന്നത് വൈകുന്നേരങ്ങളിൽ മാത്രമായിരിക്കണം Thank you 🌹🌹🌹
@VKS128
@VKS128 2 жыл бұрын
Hume പ്ലസും, hume mix പൗഡറും ഉപയോഗം ഒന്ന് തന്നെയാണോ??
@usefulsnippets
@usefulsnippets 2 жыл бұрын
ഉപയോഗം ഒന്നുതന്നെയാണ്
@gopikalyanikrishna5107
@gopikalyanikrishna5107 2 жыл бұрын
This product will get in online ?
@usefulsnippets
@usefulsnippets 2 жыл бұрын
ഓൺലൈൻ ലഭിക്കാൻ സാധ്യത കുറവാണ്, കാർഷിക സർവകലാശാല ഉണ്ടാക്കുന്നതാണ്, മറ്റു കമ്പനിക്കാരുടെ പ്രൊഡക്ട് ഓൺലൈനിൽ ലഭ്യമാണ്
@jaffersalim581
@jaffersalim581 Жыл бұрын
Pottassium humate chilate പ്രവർത്തനം ഇത് തന്നെ ആണോ
@usefulsnippets
@usefulsnippets Жыл бұрын
Soil conditioner ആണ്, അതിൽ Pottasium Humate, Humic Acid, Pottasium Salt എന്നിവ അടങ്ങിയിട്ടുണ്ട്
@abdurassack5654
@abdurassack5654 2 жыл бұрын
തെങ്ങിന് ഒഴിക്കാൻ പറ്റുമോ.
@usefulsnippets
@usefulsnippets 2 жыл бұрын
എല്ലാ വിളകൾക്കും ഒഴിച്ചു കൊടുക്കാം Thank you 🌹🌹🌹
@saankr
@saankr 2 жыл бұрын
റംബൂട്ടാന് ഉപയോഗിക്കാമോ
@usefulsnippets
@usefulsnippets 2 жыл бұрын
എല്ലാ വിളകൾക്കും ഉപയോഗിക്കാം
@amrithaajith726
@amrithaajith726 2 жыл бұрын
Humic acid TVM KVK യിൽ 100 ml നു 60 രൂപ വില ആണ് . തടത്തിൽ ഒഴിച്ചു കൊടുക്കേണ്ടതും രാവിലെ ആണോ
@usefulsnippets
@usefulsnippets 2 жыл бұрын
തടത്തിൽ എപ്പോൾ വേണമെങ്കിലും ഒഴിച്ചു കൊടുക്കാം, തടത്തിൽ ഈർപ്പവും ഉണ്ടായിരിക്കണം Thank you 🌹🌹🌹
@amrithaajith726
@amrithaajith726 2 жыл бұрын
@@usefulsnippets okay.Thanks 🙂
@bijup8669
@bijup8669 3 жыл бұрын
തക്കാളി ചെടികൾക്ക് എത്ര ഇലകൾ വന്നാൽ ഹ്യൂമിക് ഉപയോഗിക്കൻ പറ്റും
@usefulsnippets
@usefulsnippets 3 жыл бұрын
ചെടികളുടെ എല്ലാ ഘട്ടങ്ങളിലും സ്പ്രേ ചെയ്തു കൊടുക്കാം, തടത്തിലും ഒഴിച്ചു കൊടുക്കാം 10-15 ദിവസം ഇടവേള കൊടുത്താൽ മതി
@rajasreeraju7168
@rajasreeraju7168 2 жыл бұрын
Humacid ഇതു തന്നെ ആണോ സർ. ഒരുമിച്ചു spry യും ചുവട്ടിലും കൊടുക്കോമോ. എനിക്ക് കിട്ടിയത് അതാണ്. ഗ്രോബാഗ് നിറയ്ക്കുംപോൾ എങ്ങനെ ഉപയോഗിക്കാം
@usefulsnippets
@usefulsnippets 2 жыл бұрын
ഹ്യൂമിക് ആസിഡ് പലരൂപത്തിലും ഇറങ്ങുന്നുണ്ട്, ചിലതിൽ പൽവിക് ആസിഡും, അമിനോ ആസിഡ് എന്നിവ ചേർന്ന് വരുന്നുണ്ട് പലതിനെയും ഉപയോഗരീതി ചെറിയ വ്യത്യാസം ഉണ്ട്, അത് ആ ബോട്ടിൽ കൊടുത്ത രീതിയിൽ ഉപയോഗിക്കുക
@ashikkrishnan7217
@ashikkrishnan7217 2 жыл бұрын
ഇത് ചീരയ്ക്ക് ഉപയോഗിക്കാമോ?
@usefulsnippets
@usefulsnippets 2 жыл бұрын
ഉപയോഗിക്കാം
@jameelavasudevan8182
@jameelavasudevan8182 2 жыл бұрын
Vh
@mohanc4860
@mohanc4860 3 жыл бұрын
Ithu chemical aano natural aano
@usefulsnippets
@usefulsnippets 3 жыл бұрын
നാച്ചുറൽ ആണ് 🌷🌷🌷
@mramachandran6172
@mramachandran6172 Жыл бұрын
പുതീനയുടെ വളർച്ചക്ക് ഇത് ഗുണകരമാണോ ? ആണെങ്കിൽ അതിന്റെ ഡോസും എത്ര തവണ ഉപയോഗിക്കണം എന്നറിഞ്ഞാൽ കൊള്ളാം.
@usefulsnippets
@usefulsnippets Жыл бұрын
പുതനിക്ക് സ്പ്രേ ചെയ്തു കൊടുക്കാം 3 - 5 ml 1 ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യാം
@anilkumarmunsiffmagistrate638
@anilkumarmunsiffmagistrate638 3 жыл бұрын
എത്ര ദിവസത്തെ ഇടവേളകളിൽ ഉപയോഗിക്കാം
@usefulsnippets
@usefulsnippets 3 жыл бұрын
15 - 20 ദിവസത്തെ ഇടവേളകളിൽ ഉപയോഗിക്കാം
@parameswarannampoothiri8711
@parameswarannampoothiri8711 2 жыл бұрын
ഇത് കടകളിൽ കിട്ടുമോ
@usefulsnippets
@usefulsnippets 2 жыл бұрын
ഇത വള്കടകളിലും,ഓൺലൈനിലും ലഭ്യമാണ്. Thank you 🌹🌹🌹
@Pkxdcookie
@Pkxdcookie 3 жыл бұрын
വെള്ളീച്ചക്കു തളിക്കാമോ. ഹ്യൂമിക്കാസിഡ്‌ ആണ് ഉള്ളത്.
@usefulsnippets
@usefulsnippets 3 жыл бұрын
വെള്ളീച്ചക്ക് തെളിയിക്കാൻ പറ്റില്ല, വിളകളുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ വലിച്ചെടുക്കാൻ ഒക്കെ വേണ്ടിയിട്ടാണ് നമ്മൾ ഹുമിക് ആസിഡ് ഉപയോഗിക്കുന്ന ചെയ്യുന്നത് Thank you 🌷🌷🌷
@Pkxdcookie
@Pkxdcookie 3 жыл бұрын
@@usefulsnippets വെള്ളീച്ചക്കു എന്താണ് ചെയ്യേണ്ടത് സർ
@usefulsnippets
@usefulsnippets 3 жыл бұрын
ബീറിവേരിയ സ്പ്രേ ചെയ്തു കൊടുത്താൽ മതി അല്ലെങ്കിൽ വെർട്ടിസീലിയം സ്പ്രേ ചെയ്താൽ മതി ലിങ്ക് താഴെ കൊടുക്കാം👇 kzfaq.info/get/bejne/kKuGhLd_vMiuhoU.html
@thasni9909
@thasni9909 2 жыл бұрын
എവിടെ കിട്ടും?
@usefulsnippets
@usefulsnippets 2 жыл бұрын
ഞാൻ മേടിച്ചത് മണ്ണുത്തിയിൽ ഉള്ള യൂണിവേഴ്സിറ്റി സെൻട്രൽ നിന്നാണ്, abtech ഇന്റെ ഹ്യൂമിക് ആസിഡ് ഇറങ്ങുന്നുണ്ട്, ഓൺലൈനിൽ കൊടുക്കുന്നുണ്ട്, അതുപോലെ പ്രധാനപ്പെട്ട വളങ്ങളും, വിത്തുകൾ ഒക്കെ വിൽക്കുന്ന കടകളിലെ ലഭ്യമാണ്, അതുപോലെ ഓൺലൈനിലും ലഭ്യമാണ് Thank you 🌷🌷🌷
@thasni9909
@thasni9909 2 жыл бұрын
@@usefulsnippets thanks sir,
@usefulsnippets
@usefulsnippets 2 жыл бұрын
🌷🌷🌷
@mohammadashraf6868
@mohammadashraf6868 3 жыл бұрын
Humic plus ഏത് കമ്പനിയുടെ പ്രോഡക്റ്റ് ആണ് ആ കമ്പിനിയുടെ പേർ പറഞ്ഞാൽ നന്നായിരുന്നു I am from Karnataka
@usefulsnippets
@usefulsnippets 3 жыл бұрын
ഹ്യൂമിക് പ്ലസ്, കേരള കാർഷിക സർവ്വകലാശാലയുടെ ഉൽപന്നമാണ്, ഹ്യൂമിക് പല പേരുകളിലും ഉൽപ്പന്നങ്ങൾ ഇറങ്ങുന്നുണ്ട്, abtec കമ്പനിയുടെ "LOM" എന്ന ഉൽപ്പന്നം ഉണ്ട്, അതിലെ ഹ്യൂമിക് ആസിഡ്, അമിനോ ആസിഡ്, fulvic ആസിഡ്, അങ്ങനെ പല കമ്പനികളും പല രൂപത്തിലാണ് ഇറക്കുന്നത്, കർണാടകയിൽ ഏതു പ്രോഡക്റ്റ് കിട്ടും എന്ന് അറിയില്ല
@mohammadashraf6868
@mohammadashraf6868 3 жыл бұрын
Congratulations
@shyamgeorge6909
@shyamgeorge6909 3 жыл бұрын
Humic acid ദിവസവും രണ്ടു നേരം spray ചെയ്യണോ
@usefulsnippets
@usefulsnippets 3 жыл бұрын
ഹ്യൂമിക് ആസിഡ്, 10 ദിവസം കൂടുമ്പോൾ, അല്ലെങ്കിൽ മാസത്തിൽ രണ്ടു പ്രാവശ്യം സ്പ്രേ ചെയ്തുകൊടുത്താൽ മതിയാവും 🌷🌷🌷
@ShaneesCheravally
@ShaneesCheravally 3 жыл бұрын
@@usefulsnippets ഒരു
@deepa88
@deepa88 3 жыл бұрын
ചെടികൾക്ക് ഉപയോഗിക്കാമോ
@usefulsnippets
@usefulsnippets 3 жыл бұрын
എല്ലാ പ്ലാന്റുകൾക്കും ഉപയോഗിക്കാം 🌷🌷🌷
@deepa88
@deepa88 3 жыл бұрын
@@usefulsnippets tanku sir🙏
@usefulsnippets
@usefulsnippets 3 жыл бұрын
🙏
@binduraghavan2624
@binduraghavan2624 2 жыл бұрын
എനിക്ക് കിട്ടിയത് humacid ആണ്, humic &humacid ഒന്ന് തന്നെ അല്ലേ
@usefulsnippets
@usefulsnippets 2 жыл бұрын
ഹ്യൂമിക് & ഹ്യൂമിക് ആസിഡ് ഒന്നുതന്നെയാണ്, പൊടിരൂപത്തിൽ, ഗ്രാന്യൂൾ രൂപത്തിൽ, ചിലത് ലിക്വിഡ് രൂപത്തിലും കിട്ടും, ചിലപ്പോൾ ഹ്യൂമിക് ആസിഡും+ pulvic ആസിഡും ചേർന്നു കിട്ടും , ഇതെല്ലാം വ്യത്യസ്ത രീതിയിൽ ആണ് ഉപയോഗിക്കുന്നത്, ആ പാക്കറ്റിൽ രേഖപ്പെടുത്തിയിട്ടണ്ടാവും Thank you 🌷🌷🌷
@mufeedvkth9467
@mufeedvkth9467 2 жыл бұрын
വില എത്ര എവിടെ നിന്നു വാങ്ങും
@usefulsnippets
@usefulsnippets 2 жыл бұрын
ഞാനിത് മണ്ണുത്തിയിൽ ഉള്ള യൂണിവേഴ്സിറ്റി സെൻട്രലിൽ നിന്ന് വാങ്ങിയതാണ് 100 രൂപയാണ് വില പല വളക്കട കളും ലഭ്യമാണ് Thank you 🌹🌹🌹
@eagle2015
@eagle2015 3 жыл бұрын
താങ്കൾ യൂസ് ചെയ്യുന്നുന്ന സ്പ്രയർ ഏതാണ്?
@usefulsnippets
@usefulsnippets 3 жыл бұрын
🌷🌷🌷 👇 kzfaq.info/get/bejne/fdxympiZls2liH0.html
@aboobakermamalakunnel2605
@aboobakermamalakunnel2605 3 жыл бұрын
ഉപകാര പ്രദമായ വീഡിയോ. നന്ദി.
@usefulsnippets
@usefulsnippets 3 жыл бұрын
Thank you 🌹🌹🌹
@sumadevir1857
@sumadevir1857 3 жыл бұрын
Humic plus വൈകിട്ട് ഉപയോഗിക്കാമോ?
@usefulsnippets
@usefulsnippets 3 жыл бұрын
വൈകീട്ട് സ്പ്രേ ചെയ്തു കൊടുക്കുന്നുണ്ട് കുഴപ്പമൊന്നുമില്ല,എന്നാൽ കൂടുതൽ ഗുണം ലഭിക്കുക പകൽ സമയത്ത് പ്രയോഗിക്കുമ്പോൾ
@nafeesathmisriyabeevi2571
@nafeesathmisriyabeevi2571 2 жыл бұрын
Humic powder എങ്ങനെ യാണ് ചെടികൾക് നൽകേണ്ടത്
@usefulsnippets
@usefulsnippets 2 жыл бұрын
ഒരു ലിറ്റർ വെള്ളത്തിൽ ഒരു മൂന്നു ഗ്രാം വരെ കലക്കി തടത്തിൽ ഒഴിച്ചു കൊടുക്കാം ചെടിയുടെ ചുവട്ടിൽ ഇട്ടു കൊടുക്കാൻ 5 ഗ്രാം മുതൽ 10 ഗ്രാം വരെ ഓരോ ചെടിയുടെ വലിപ്പത്തിനനുസരിച്ച് കൊടുക്കാം
@nafeesathmisriyabeevi2571
@nafeesathmisriyabeevi2571 2 жыл бұрын
@@usefulsnippets ok... Thanku sir
Humic Acid and Biochar Rooting Mass- Must See!!
11:12
SoiLab
Рет қаралды 35 М.
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 56 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 36 МЛН
Why and how to wash cocopeat properly || Reduce TDS of cocopeat
18:39
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН