Hybrid dryer/firewood dryer /best low cost hybrid dryer

  Рет қаралды 12,555

Innovations Tech Lab

Innovations Tech Lab

Жыл бұрын

ഈ കാണുന്ന ഹൈബ്രിഡ് ഡ്രയറിൽ നമുക്ക് ഏകദേശം 300തേങ്ങ( 600 മുറി തേങ്ങ )ഉണക്കാൻ പറ്റുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. പ്രധാനമായും വിറകു ഉപയോഗിച്ചും , ഇലക്ട്രിസിറ്റി ഉപയോഗിച്ചും കൂടാതെ ബയോഗ്യാസ് ഉപയോഗിച്ചും ഈ ഡ്രയർ നമുക്ക് പ്രവർത്തിപ്പിക്കാവുന്നതാണ്. ഇലക്ട്രിക് ഹീറ്റിംഗ് പ്രവർത്തിക്കുന്നത് 2000 watts ലും , വിറകിൽ പ്രവർത്തിക്കുന്ന സമയത്ത് ഏകദേശം 150 വാട്സിൽ ആണ് പ്രവർത്തിക്കുന്നത് . ഷീറ്റ് മെറ്റൽ വെച്ചിട്ടാണ് ഇതിന്റെ ബോഡി നിർമ്മിച്ചിരിക്കുന്നത് . കൂടാതെ ഇതിന്റെ ട്രേകൾ നിർമ്മിച്ചിരിക്കുന്നത് ചെറു സുഷിരങ്ങൾ ഉള്ള GI ഷീറ്റ് വെച്ചിട്ടാണ്. 10 ട്രെ സംവിധാനത്തിലാണ് ഇതിന്റെ ഡിസൈൻ വന്നിരിക്കുന്നത് . നടുഭാഗത്തായിട്ടാണ് വിറക് കത്തിക്കാനുള്ള സജ്ജീകരണം ചെയ്തിട്ടുള്ളത് .പരമാവധി ചൂട് വലിച്ചെടുക്കാവുന്ന രീതിയിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത് . ഇതിന് കാരണം ട്രഡീഷണൽ ആയിട്ടുള്ള വിറക് ഡ്ര യറുകളിൽ എല്ലാ ട്രെയിലും ഒരേപോലെ ഉണക്ക് ആയിരിക്കില്ല കിട്ടുന്നത് .എന്നാൽ നമ്മുടെ ഈ ഡ്രയറിന്റെ എല്ലാ ട്രെകളിലും നമുക്ക് ഒരേ ഉണക്കായിരിക്കും കിട്ടുക.എല്ലാ ട്രേയിലും ഒരേ ഉണക്ക് സജ്ജീകരിക്കാൻ ആയിട്ടാണ് നമ്മുടെ വിറക് കത്തിക്കുന്ന ഭാഗം നടുഭാഗത്തായി ക്രമീകരിച്ചിരിക്കുന്നത്. ഇതുവഴിയായി എല്ലാ ട്രേകൾക്കും ഒരേ ചൂട് ലഭിക്കുന്നതാണ്. ചൂട് ഇരുവശത്ത് ലഭിക്കാനായി നമ്മൾ വിറക് കത്തിക്കുന്നതിന്റെ ഇരുവശത്തുമായി 20 വാട്ട്സിന്റെ എട്ട് ഫാനുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
This hybrid dryer is designed in such a way that we can dry about 300 coconuts (600 pieces of coconut) mainly using wood, electricity and biogas. Also, its trays are made of GI sheet with small holes.Its design comes in 10 tray system.The wood burner is arranged in the middle. Get dry Our firewood burners are designed to set the same dryness on every tray The burner is arranged in the middle so that all the trays get the same heat.In order to get the heat from both sides we have arranged eight 20 watt fans on either side of the wood burner

Пікірлер: 15
@sajuvp6834
@sajuvp6834 9 ай бұрын
പൊളിച്ച്......❤❤
@aswanikumarkaruparambil8676
@aswanikumarkaruparambil8676 Жыл бұрын
Ideal dryer,
@vaigakandvedakcalicut4223
@vaigakandvedakcalicut4223 Жыл бұрын
👌👍
@Kvsworld
@Kvsworld Жыл бұрын
❤️🔥
@mallyjoseph4442
@mallyjoseph4442 Жыл бұрын
✌️
@abdurahoofmp9220
@abdurahoofmp9220 Жыл бұрын
Ullile fan heat aayi kedu varille ?? 🤔
@noushadpattanmarthodi7900
@noushadpattanmarthodi7900 11 күн бұрын
കത്തിക്കുന്നതിന്റെ മുകളിൽ നിന്ന് ഇലക്ട്രിക് ബോർഡ് മാറ്റൽ അത്യാവശ്യമാണ് അല്ലെങ്കിൽ പെട്ടെന്ന് കമ്പ്ലൈന്റ് ആവും
@killamuthu260
@killamuthu260 6 ай бұрын
അടക്ക ഉണക്കാൻ പറ്റുമോ
@StanlyTo
@StanlyTo 8 ай бұрын
വിൽപ്പനയ്ക്കുള്ളത് ആണല്ലോ എത്രയാണ് വില എവിടെയാണ് സ്ഥലം
@balasubash1989
@balasubash1989 10 ай бұрын
Price?
@abdulsatharpanoli8588
@abdulsatharpanoli8588 Жыл бұрын
ഈ ഡ്രയർ ഇപ്പോൾ ഉപയോഗിക്കുന്നവരുടെ അഡ്രെസ്സ് yharumo
@georgekk474
@georgekk474 Жыл бұрын
വില എത്രയാണ്
@pujithapecheti3906
@pujithapecheti3906 Жыл бұрын
Contact number....how to contact with them...
@innovationstechlab7772
@innovationstechlab7772 Жыл бұрын
Call 9207043415
Little girl's dream of a giant teddy bear is about to come true #shorts
00:32
This is not my neighbor  Terrible neighbor! #funny #zoonomaly #memes
00:26
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 166 МЛН
how to make dehydrator machine at home - w1209 projects
8:09
Umair's Workshop
Рет қаралды 176 М.
Low Cost Dryer#agriculture#antony muniyara VIogs
5:42
Antony muniyara vlogs
Рет қаралды 12 М.