ഇറക്കത്തിൽ ബ്രേക്ക് പിടിക്കുമ്പോൾ balance പോകാതിരിക്കാൻ/ scooty driving tip malayalam

  Рет қаралды 15,903

Simple tips unni

Simple tips unni

6 ай бұрын

ഇറക്കത്തിൽ ബ്രേക്ക് പിടിക്കുമ്പോൾ balance പോകാതിരിക്കാൻ/ scooty driving tip malayalam
driving/scooty indicator /handle balance
#indicatorvideomalayalam
#handlebalance
#indicators
#driving #scooty #scootydriving
#drivingtipsmalayalam
#howtolearnscootymalayalam
#scootyodikkamesyayi
#howtolearntwowheelermalayalam
#valareyeluppathiltwowheelerpadikkam
#twowheeler #robin #robinbus
#driving #scooty #scootydriving
#drivingtipsmalayalam
#howtolearnscootymalayalam
#scootyodikkamesyayi
#howtolearntwowheelermalayalam
#valareyeluppathiltwowheelerpadikkam
#twowheeler
#twowheelerdriving
#scootydrivingmalayalam
#malayalamscootydriving
#malayalamtwowheelerdriving
#scootyaccelerator
#scootyacceleratortips
#handlebalance
#handlebalancetutorialmalayalam
#handlebalancemalayalamvideo
#howtolearnscooty
#twowheelerdrivinginmainroadmalayalam
#newscootydrivingtips
#twowheelerenganepadikkam
#scootyhandlebalance
#drivinglessonsforbeginnerstwowheeler
#roadtest
#twowheeler
#twowheelerdriving
#twowheelerroadtestmalayalam
#twowheelerhandsignal
how to easy driving simple tip
How to learn scooty driving Malayalam,🛵two wheeler driving/
#driving #scooty #scootydriving
#drivingtipsmalayalam
#howtolearnscootymalayalam
#scootyodikkamesyayi
#howtolearntwowheelermalayalam
#valareyeluppathiltwowheelerpadikkam

Пікірлер: 121
@banuhiba7069
@banuhiba7069 6 ай бұрын
Ningalde class kand inn njan 8 ittadh. Adh verum 5 classil thanks unni. Eeta ❤❤❤
@simpletipsunni7911
@simpletipsunni7911 6 ай бұрын
ആണോ... അടിപൊളി 🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻
@rejithamanoj2476
@rejithamanoj2476 6 ай бұрын
പറഞ്ഞത് വളരെ ശരിയാണ്,പേടിയുള്ള കര്യങ്ങൾ ആവർത്തിച്ചു ചെയ്താൽ മാത്രമേപേടി മാറൂ.അനുഭവം ഗുരു 😂 നിങ്ങളുടെ വീഡിയോസ് വളരെ helpful ആണ്.Thank you ❤❤❤
@simpletipsunni7911
@simpletipsunni7911 6 ай бұрын
20 വർഷത്തോളമായി ഞാൻ പലതരത്തിലുള്ള വണ്ടികൾ ഓടിച്ചിട്ടുണ്ട്. ആ പരിചയത്തിന്റെ പുറത്ത് ഉള്ള എന്റെ അനുഭവങ്ങളാണ് പുതിയ ഡ്രൈവിംഗ് നിയമങ്ങളോട് ചേർത്ത് ഈ വീഡിയോയിൽ ഞാൻ പറയുന്നത്. വീഡിയോ ഇഷ്ടമായി എന്ന് അറിയുന്നതിൽ വളരെ സന്തോഷം.
@ArifaAri-ub2zz
@ArifaAri-ub2zz 2 ай бұрын
Randalum super❤ njan vandi padichu ithuvare roadil odichilla pedi nigale videos kaanumbol dairyam vekkunnund thank you
@ashtamipa-md2cd
@ashtamipa-md2cd 4 ай бұрын
Thank you
@Shobhananp-ib1kr
@Shobhananp-ib1kr 2 ай бұрын
Nalla video thank you🙏
@aswathyshaji1407
@aswathyshaji1407 4 ай бұрын
Very usefull videos..oeupadu doubts ningaludee vdios kandittu clear ayi.. 😊
@simpletipsunni7911
@simpletipsunni7911 4 ай бұрын
Orupad santhosham🥰🫂
@savithasojan5598
@savithasojan5598 4 ай бұрын
നല്ല Video ......thank you
@simpletipsunni7911
@simpletipsunni7911 4 ай бұрын
🥰❤️
@shefiamil7216
@shefiamil7216 5 ай бұрын
എനിക്ക് ഇതിൽ പറഞ്ഞ പോലെ കുറെ ഡൌട്ട് ഇണ്ടായിൻ ഈ വീഡിയോ കണ്ടതോടെ കുറെ ക്ലിയർ ആയി tks👍🏻❤
@simpletipsunni7911
@simpletipsunni7911 5 ай бұрын
വീഡിയോ ഒരുപാട് ഉപകാരമായി എന്നറിയുന്നതിൽ സന്തോഷമുണ്ട് 🥰
@muhammadmuhaadmuhammadmuha8819
@muhammadmuhaadmuhammadmuha8819 6 ай бұрын
എല്ലാ ക്ലാസ്സുകളും വളരെ ഉപകാരം
@simpletipsunni7911
@simpletipsunni7911 6 ай бұрын
താങ്ക്യൂ🥰🥰🥰🥰
@rajeshpr2315
@rajeshpr2315 3 ай бұрын
Thank u... Good vedio
@simpletipsunni7911
@simpletipsunni7911 Ай бұрын
Welcome
@musiclover-jp2wq
@musiclover-jp2wq 3 ай бұрын
Nice video❤ detailed explanation
@simpletipsunni7911
@simpletipsunni7911 3 ай бұрын
🫂❤️🥰
@abithamabi1419
@abithamabi1419 Ай бұрын
Thanks
@simpletipsunni7911
@simpletipsunni7911 Ай бұрын
Welcome❤️❤️😍
@anitha3227
@anitha3227 6 ай бұрын
Very very good
@simpletipsunni7911
@simpletipsunni7911 6 ай бұрын
താങ്ക്യൂ❤️
@Twinkle_rose-v4f
@Twinkle_rose-v4f 4 ай бұрын
ഞാൻ കുറെ വീഡിയോ കണ്ടു പഠിച്ചു thks
@simpletipsunni7911
@simpletipsunni7911 4 ай бұрын
വീഡിയോ നിങ്ങൾക്ക് ഉപകാരമായി എന്നറിയുന്നതിൽ വളരെ സന്തോഷം
@fathimashifa9376
@fathimashifa9376 6 ай бұрын
Errakkm eragumbol munnile breakum pidikkano llicense kittiyittum pedi karanm vandi edukunulla pedy maran enda cheyyd
@simpletipsunni7911
@simpletipsunni7911 6 ай бұрын
ലൈസൻസ് കിട്ടിയിട്ടുണ്ടെങ്കിലും മിക്ക ആൾക്കാരും വണ്ടി ഓടിക്കാതെ ഇരിക്കുന്നത് പേടി കൊണ്ടാണ്. അങ്ങനെ നമ്മൾ പേടിച്ചിരുന്നാൽ പിന്നെ ജീവിതകാലത്തിൽ ഒരിക്കലും ആ പേടി മാറില്ല. ചെറിയ അധികം തിരക്കില്ലാത്ത റോഡുകളിലായി വണ്ടിയോടിച്ച് പരിശീലിക്കുക ഡെയിലി വണ്ടി എടുത്ത് ഓടിക്കാൻ ശ്രമിക്കുക. അങ്ങനെ വരുമ്പോൾ കോൺഫിഡൻസ് ഫീൽ ചെയ്യും അപ്പോൾ വലിയ റോഡിലേക്ക് ഇറങ്ങിയാൽ മതി🥰🥰🥰🥰
@mathslittleworld5899
@mathslittleworld5899 6 ай бұрын
Njan athyavashyam nannayi scooter oodikkum.but lisence eduthittilla.gheer ulla vandiyil 8 idaan budhimuttaanoo chettaaa... Lisence nu koduthittund. Aake pediyaakunnu...8 idal valare budhimuttaanenn palarum paranju keattittund.pls clear my doubts
@simpletipsunni7911
@simpletipsunni7911 6 ай бұрын
വാഹനം നന്നായി കൈകാര്യം ചെയ്യാൻ അറിയാവുന്നവർക്ക് മാത്രമേ ഇപ്പോൾ ലൈസൻസ് ലഭിക്കുകയുള്ളൂ.അത്യാവശ്യം നന്നായി സ്കൂട്ടർ ഓടിക്കുന്നത് കൊണ്ട് തന്നെ നിങ്ങൾക്ക് ഉറപ്പായും ലൈസൻസ് ലഭിക്കും.ലൈസൻസിന് ടെസ്റ്റ് പങ്കെടുക്കുമ്പോൾ കാണിക്കേണ്ട സിഗ്നലുകളും നടപടിക്രമങ്ങളും കൃത്യമായി ചെയ്യണം. 8 ആണ് ടൂവീലറുകൾക്ക് എടുക്കുന്നത് . പല സ്ഥലങ്ങളിലും ബൈക്ക് ആണ് 8 എടുക്കാൻ ഇപ്പോൾ കൊടുക്കുന്നത്. ബൈക്കിൽ 8 എടുക്കുന്നത് ബുദ്ധിമുട്ട് ഒട്ടും ഇല്ലാത്ത കാര്യമാണ്.അതുകൊണ്ട് ഒട്ടും ടെൻഷൻ വേണ്ട. പല കാര്യങ്ങളെക്കുറിച്ചും പലതും പറഞ്ഞ് തരാൻ പലരുമുണ്ടാകും അതൊന്നും ചെവി കൊള്ളണ്ട. കൃത്യമായി പരിശീലിച്ച് ധൈര്യമായി ടെസ്റ്റിന് പാസായി അതിനുശേഷം ഞങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയക്കുകയോ കമന്റ് ചെയ്യുകയോ ചെയ്യണം. All the very best👍🏻👍🏻👍🏻👍🏻
@sumathisumathi5864
@sumathisumathi5864 Ай бұрын
നല്ല വീഡിയോസ്
@simpletipsunni7911
@simpletipsunni7911 21 күн бұрын
താങ്ക്സ്🥰🥰🥰
@vasudevanpillai4141
@vasudevanpillai4141 Ай бұрын
Super വീഡിയോ
@simpletipsunni7911
@simpletipsunni7911 21 күн бұрын
താങ്ക്യൂ ഒരുപാട് നന്ദി 🥰🥰🥰
@rajeenasiru
@rajeenasiru 6 ай бұрын
Irakathil break full pidichalum vandi speedil pokunnu appo munnil vandivannal nammal endh cheyyum break pidich nirthan ee vedio onn cheyyane
@simpletipsunni7911
@simpletipsunni7911 6 ай бұрын
ചെയ്യാട്ടോ 🥰🥰🥰
@amanhassan2801
@amanhassan2801 6 ай бұрын
@nasheedathajudeen1505
@nasheedathajudeen1505 6 ай бұрын
Njan choicha question chettan vdoyil parannu kettapo bayangara sandosham.sathyam parannal enik ellarodm ellam chodikan madiyulla typ anu.but ningal randalm ente ella cmntsinum nalla rply tharunna kanumbo sharikm sandoshavnn.enik oru doubt koodi ind chettan parannallo rand breakm orumich pidikanamenn njn beginner ayond kuyapponm indavillalo.beginners frnt break thodan padillenn ketere njn aa bagam nokalilla.😂.endayalm ente doubt ellam clear cheyyan ningal indallo ennorthapo bayangara sandoshayi.
@simpletipsunni7911
@simpletipsunni7911 6 ай бұрын
എന്ത് സംശയമുണ്ടെങ്കിലും ഞങ്ങളോട് ചോദിച്ചോളൂ ഞങ്ങൾക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞു തീർന്നതിൽ വളരെ സന്തോഷമേയുള്ളൂ. ഞങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ ആണെങ്കിൽ കൃത്യമായി അന്വേഷിച്ച് അറിയാവുന്നവരോട് ചോദിച്ച് ഞങ്ങൾ പറഞ്ഞു തരാം.🥰🥰🥰
@hamjidabineep6259
@hamjidabineep6259 6 ай бұрын
Irakkam irangumbol front breakum back breakum orumich pidikano
@simpletipsunni7911
@simpletipsunni7911 6 ай бұрын
ആദ്യം ബാക്ക് ബ്രേക്ക് പിടിക്കുക അതിനുശേഷം ഫ്രണ്ട് ബ്രേക്ക് പിടിക്കുക ഇറക്കം കുത്തനെ ഉള്ളതാണെങ്കിൽ ബ്രേക്ക് പിടിച്ചു തന്നെ വണ്ടി ഇറക്കുക. 🥰🥰🥰🥰
@sunithaganesh5144
@sunithaganesh5144 Ай бұрын
ഞാൻ 2017 ലൈസൻസ് എടുത്തു 3 വർഷം വണ്ടി ഓടിച്ചു. പിന്നെ വണ്ടി വിറ്റു. ഇപ്പോൾ വീണ്ടും എടുത്തു. പക്ഷേ ഇപ്പോൾ ഒരു പേടി. അങ്ങനെ ആണ് നിങ്ങളുടെ വീഡിയോ കണ്ടത്. ഡ്രൈവിംഗ് സ്കൂളിൽ ഇങ്ങനെ ഒന്നും പറഞ്ഞു തന്നിട്ടില്ല ഓടിക്കാനും നിർത്താനും പഠിപ്പിച്ചു. എനിക്ക് ഇപ്പോഴും കയറ്റം ഇറക്കം പേടിയാ. ഓടിക്കണം എന്ന് നല്ല താല്പര്യം ഉണ്ട്
@simpletipsunni7911
@simpletipsunni7911 21 күн бұрын
ഓടിക്കാൻ ഉള്ള താല്പര്യം തന്നെയാണ് ഏറ്റവും പ്രധാനം. അങ്ങനെ താൽപര്യം തോന്നിയാൽ തന്നെ ഉറപ്പായും നിങ്ങളെക്കൊണ്ട് അത് ഓടിക്കാൻ ഉറപ്പ്. കുറച്ചുകാലം വാഹനം ഓടിക്കാതിരിക്കുമ്പോൾ ഇത്തരത്തിൽ ഒരു ബുദ്ധിമുട്ടുണ്ടാകുന്ന സാധാരണയാണ്. അത് കാര്യമാക്കാതെ തുടക്കത്തിൽ എങ്ങനെയാണോ ഓടിച്ചു തുടങ്ങിയത് അതുപോലെതന്നെ തുടങ്ങുക. മുൻപ് ഓടിച്ചിരുന്ന ആൾ ആയതുകൊണ്ട് തന്നെ വളരെ വേഗം തന്നെ പഴയ സ്ഥിതിയിലേക്ക് എത്താൻ സാധിക്കും
@gisha9308
@gisha9308 6 ай бұрын
🤝🏻👌
@user-tm9zd6qj6f
@user-tm9zd6qj6f 6 ай бұрын
Ente veed kayattathinu mukalilanu enikkumpediya
@simpletipsunni7911
@simpletipsunni7911 6 ай бұрын
തുടക്കാരെ സംബന്ധിച്ച് കയറ്റം ഒരു പ്രശ്നം തന്നെയാണ്. ചില പ്രശ്നങ്ങളെ നമ്മൾ ധൈര്യപൂർവ്വം നേരിട്ടെങ്കിൽ മാത്രമേ നമുക്ക് വിജയം ലഭിക്കു. വണ്ടിയോടിക്കാൻ പഠിക്കുക എന്ന് ഒരു ചെറിയ കാര്യമല്ല അത് നിങ്ങൾ പഠിച്ചു ഇപ്പോൾ എത്രത്തോളം വലിയ കാര്യമാണ് നിങ്ങൾ ചെയ്തത് ആ നിങ്ങൾക്ക് ഒരു ഇറക്കം ഒക്കെ ഒരു പ്രശ്നമാണോ എന്ന് ചിന്തിച്ചു നോക്കൂ. ആദ്യം ഇറക്കം ഇറങ്ങുമ്പോൾ രണ്ട് കാലും കുത്തി ബ്രേക്ക് പിടിച്ച് ഇറങ്ങിയാൽ മതി ഡെയിലി അത് ചെയ്യുമ്പോൾ അതൊരു പ്രശ്നമല്ലാതായി മാറും. ആദ്യമൊക്കെ സമയമെടുത്ത് പതുക്കെ ചെയ്താൽ മതി. രണ്ട് ആഴ്ച കൃത്യമായി എന്നും ചെയ്താൽ മൂന്നാമത്തെ ആഴ്ച ധൈര്യപൂർവ്വം നിങ്ങൾക്ക് അത് ചെയ്യാൻ സാധിക്കും ഉറപ്പ് 💪
@rajanianil2531
@rajanianil2531 3 ай бұрын
Hl, ഞാൻ രഞ്ജിനി കോഴിക്കോട് മാങ്കാവ് വീട്. ഞാൻ ജോലിക്ക് പോകുമ്പോൾ വണ്ടി ഒന്ന് ചെരിഞ്ഞു ഞാൻ വണ്ടി താങ്ങി നിറുത്തിയപ്പോൾ കയ്യിന്റെ ഷോൾഡറിന് ഭയങ്കര pain. ഡോക്ടറെ കാണിച്ചപ്പോൾ കയ്ക്ക് bandage ഇട്ടു.2 month റെസ്റ്റാണ്. ഇപ്പോൾ ഒരാഴ്ചയെ ആയുള്ളൂ വണ്ടിയിൽ പോവാൻ തുടങ്ങീട്ട്. അപ്പോഴേക്കും ഇങ്ങനെ. ഇനി രണ്ടുമാസം കഴിഞ്ഞേ എടുക്കാൻ പറ്റുള്ളൂ. അപ്പോൾ എനിക്ക് touch വിടുമോ. ഇനി എന്താ ചെയ്യുക. ഓടിക്കാൻ തുടങ്ങീട്ട് ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ വണ്ടി കാണുമ്പോൾ പേടിയാ ഒരു solution?
@simpletipsunni7911
@simpletipsunni7911 3 ай бұрын
നമ്മൾ ഒരുപാട് കഷ്ടപ്പെട്ട് പഠിച്ച ഒരു കാര്യമാണല്ലോ അതുകൊണ്ടുതന്നെ അത് മറന്നുപോകും ഇനി എനിക്ക് പറ്റില്ല എന്നുള്ള പേടി ഒന്നും വേണ്ട ഇപ്പോഴത്തെ അവസ്ഥയിൽ ഡോക്ടർ റസ്റ്റ് പറഞ്ഞിട്ടുണ്ടെങ്കിൽ ആദ്യം നമ്മൾ റസ്റ്റ് തന്നെ എടുക്കുക നന്നായിട്ട് വേദന ഒക്കെ മാറി കഴിയുമ്പോൾ ഡോക്ടർ ഇനി വണ്ടി ഓടിക്കാം എന്നുള്ള ഉറപ്പു തന്നാൽ പിന്നെ പേടിക്കേണ്ട കാര്യമില്ലല്ലോ.ആദ്യത്തെ ഒരാഴ്ചത്തേക്ക് കുറച്ച് ഒരു പേടിയും ഒരു ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും എന്ന് വിചാരിച്ചിട്ട് ടെൻഷനടിച്ച് മാറിനിൽക്കേണ്ട കാര്യമില്ല കുറച്ചുദിവസം കണ്ടിന്യൂസ് ആയിട്ട് കുറച്ചു ദൂരം കുറച്ചു ദൂരം മാത്രം ഓടിച്ച് ഒന്നുകൂടെ പ്രാക്ടീസ് ആക്കി എടുക്കുക ശേഷം കണ്ടിന്യൂസ് ആയിട്ട് ഓടിക്കുക.. ഒട്ടും പേടിക്കേണ്ട എന്ത് ബുദ്ധിമുട്ട് വന്നാലും ഞങ്ങളൊക്കെ ഉണ്ടല്ലോ കൂടെ? പറഞ്ഞു തരാൻ പറ്റുന്ന രീതിയിലുള്ള സപ്പോർട്ടുകൾ ഞങ്ങൾക്ക് ചെയ്യാൻ ആകും ബുദ്ധിമുട്ടും പ്രശ്നങ്ങൾ ഒക്കെ പെട്ടെന്ന് തന്നെ മാറട്ടെ എല്ലാം ഒക്കെ ആയിട്ട് വേദന തന്നെ തിരിച്ചു വരട്ടെ എല്ലാവിധ ആശംസകളും...😊🥰❤️❤️🥰👍🫂
@user-fi4im6ev7j
@user-fi4im6ev7j 6 ай бұрын
8 എടുക്കുമ്പോൾ accelelor എവിടെയൊക്കെ കൊടുക്കണം വിടണം പറഞ്ഞുതരുമോ
@simpletipsunni7911
@simpletipsunni7911 6 ай бұрын
എട്ടെടുക്കുമ്പോൾ ആക്സിലേറ്റർ കൊടുക്കുകയും വിടുകയും ചെയ്യരുത് എട്ടിന്റെ വളവുകൾ വളരെ ഇടുങ്ങിയതായതുകൊണ്ട് ആക്സിഡറേറ്റർ കൊടുക്കുകയും വിടുകയും ചെയ്യുമ്പോൾ പെട്ടെന്ന് ബാലൻസ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഒരു ചെറിയ രീതിയിൽ ആക്സിലറേഷൻ കൊടുത്ത് നീങ്ങിയാൽ ബുദ്ധിമുട്ട് ഒട്ടും ഉണ്ടാകില്ല. നല്ല എക്സ്പീരിയൻസ് ഉള്ളവർക്ക് ഇതൊരു പ്രശ്നമല്ല അതുകൊണ്ട് അവർ അങ്ങനെ എടുക്കുന്നത് കണ്ട് എടുക്കാൻ ശ്രമിക്കരുത്. 👍🏻
@GirijaurulukunnuGirija-iv1bg
@GirijaurulukunnuGirija-iv1bg 5 ай бұрын
😂​@@simpletipsunni7911
@praveenaprakash6184
@praveenaprakash6184 5 ай бұрын
ഒരേ സ്പീഡ് ആലോ 8എടുക്കുമ്പോ
@user-bp4pd8qc3w
@user-bp4pd8qc3w 4 ай бұрын
Hi, njan licence eduthu, but enik vandi odikkumpol veezhan pokkunnu, brack pidikkumpoyum ethe avasthaya Please reply unni
@simpletipsunni7911
@simpletipsunni7911 3 ай бұрын
അത് സാരമില്ലെടാ എല്ലാവർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഇത്.എനിക്കും ഇതേ അവസ്ഥ തന്നെയായിരുന്നു വണ്ടി വരുമ്പോളും എല്ലാം പേടിയായിരുന്നു പിന്നീട് അങ്ങനെ റോഡിലൂടെ പതുക്കെ പതുക്കെ ഓടിച്ചു ഓടിച്ചാണ് എന്റെ പേടി മാറിയത്...നമ്മൾ വളരെ സ്ലോ ആയി ഓടിച്ച് ബാലൻസ് ആക്കി എടുക്കാൻ പറ്റുന്നത് ഏറ്റവും നല്ലതാണ് അതിന് തിരക്കില്ലാത്ത റോഡിലൂടെ ധൈര്യമായിട്ട് ഓടിച്ചു പഠിക്കുക..നമ്മൾ ഫ്രണ്ടിൽ നിന്ന് വരുന്ന വാഹനത്തെയും അതുപോലെതന്നെ നമ്മൾ ഓടിക്കേണ്ട ഇടത് സൈഡ് ചേർത്ത് ഓടിച്ചു നോക്കാനും എല്ലാം ആദ്യമേ തന്നെ പഠിക്കണം...അങ്ങനെ പഠിക്കുമ്പോൾ തന്നെ ഇൻഡിക്കേറ്റർ ഇടാനും കൂടി നമ്മൾ പഠിച്ചിരിക്കണം കുറെ നാൾ നമ്മൾ ഇതുപോലെ പ്രാക്ടീസ് ചെയ്തു കഴിയുമ്പോൾ അടിപൊളിയായിട്ട് വണ്ടി ഓടിക്കാൻ നമ്മൾക്ക് കഴിയും എന്നുള്ള കാര്യത്തിൽ സംശയമേ വേണ്ട ഞാൻ എന്റെ അനുഭവമാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് എനിക്ക് ഇത്രയൊക്കെ പറ്റുമെങ്കിൽ ഉറപ്പായിട്ടും നിങ്ങൾക്കും പറ്റും ❤️🥰🫂👍
@sulaikhasulumuhammed6999
@sulaikhasulumuhammed6999 6 ай бұрын
Mole. Njanskootypadikunnunb. Ningalude. Ellaveediyosum. Kaanaarund. Enteprshnam. Njan. Aksiletar. Koduthal. Koodi povukayum. Pettenn. Aaksileter. Bekik thirikkukayum. Vandinilkukayumcheyyunnu. Inienducheyyanam
@simpletipsunni7911
@simpletipsunni7911 6 ай бұрын
ആക്സിലേറ്റർ പിടിക്കുമ്പോൾ ഒരു വിരൽ മുന്നിലേക്ക് വച്ച് കൈ കയറ്റി വെച്ച് പിടിക്കണം അങ്ങനെ പിടിക്കുമ്പോൾ കൃത്യമായി ഒരു രീതിയിൽ തന്നെ ആക്സിലറേഷൻ കൊടുക്കാൻ സാധിക്കും. തുടക്കം ആണ് എങ്കിൽ എക്സലറേറ്റർ ലോക്ക് ചെയ്താൽ മതി അത് എങ്ങനെ ചെയ്യാം എന്നുള്ള ഡീറ്റെയിൽ വീഡിയോ ഈ ചാനൽ തന്നെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഒന്ന് കണ്ടു നോക്കുമോ. കണ്ടതിനുശേഷം വീണ്ടും സംശയം ഉണ്ടെങ്കിൽ മെസ്സേജ് ഇട്ടാൽ മതി🥰🥰🥰
@mirashamirasha3918
@mirashamirasha3918 6 ай бұрын
8 edukumbol accelator evide pidikanam vidanam ennathine kurichu vegam oru vedeo cheyyo Pls.
@simpletipsunni7911
@simpletipsunni7911 6 ай бұрын
വീഡിയോ ഉടൻ തന്നെ ചെയ്യാം... 🥰🥰🥰
@muhammedsharbin9040
@muhammedsharbin9040 6 ай бұрын
പെട്ടെന്ന് ചെയ്യണേ
@RaseenaRawoof-df3ql
@RaseenaRawoof-df3ql 6 ай бұрын
Enikum venam
@reenamol8091
@reenamol8091 6 ай бұрын
കുറെ വണ്ടികളുടെ ഇടയിൽ നിന്ന് ഏങ്ങനെ നമ്മൾ വണ്ടി എടുക്കും. എന്ന് ഒന്ന് പറഞ്ഞ് തരുമോ
@simpletipsunni7911
@simpletipsunni7911 6 ай бұрын
അത് പറഞ്ഞു തരുന്നതിനേക്കാൾ ഏറ്റവും നല്ലത് ചെയ്തു കാണിച്ചു തരുന്നതാണ് എന്ന് എനിക്ക് തോന്നുന്നു. നിങ്ങൾക്ക് വേണ്ടി അതിനെപ്പറ്റി ഒരു വീഡിയോ തന്നെ ചെയ്തു കാണിക്കാം. 👍🏻
@AvaniDineshan
@AvaniDineshan 3 ай бұрын
Right break appozha upayokikuka?
@simpletipsunni7911
@simpletipsunni7911 3 ай бұрын
ഇതിനെക്കുറിച്ചുള്ള ഒരു വീഡിയോ ഇന്ന് ഇട്ടിട്ടുണ്ട് അതൊന്ന് കണ്ടു നോക്കാമോ 🥰
@ManjuKV-ir4zw
@ManjuKV-ir4zw 2 ай бұрын
Kayattathil break pidikumpol axilator fullayittu vittittano
@simpletipsunni7911
@simpletipsunni7911 2 ай бұрын
കയറ്റത്തിൽ വണ്ടി നിർത്തേണ്ട ആവശ്യം വരികയാണെങ്കിൽ ആക്സിലറേറ്റർ കുറയ്ക്കുമ്പോൾ തന്നെ വാഹനം സ്ലോ ആകും അപ്പോൾ രണ്ടു ബ്രേക്കും പിടിച്ച് നിർത്തിയാൽ മതി.
@user-wdllllaleema
@user-wdllllaleema 6 ай бұрын
എൻ്റെയും പ്രശ്നം അത് തന്നെയ ചേട്ട പെട്ടന്ന് ബ്രേക്ക് പിടിച്ച് പോവും പിന്നെ ബ്രേക്ക് പിടിക്കാതെ ഓടിച്ചാൽ വീയൊ എന്ന പേടിയ ആക്സിലേറ്റർ കൂടി പോവ😢
@simpletipsunni7911
@simpletipsunni7911 6 ай бұрын
ബ്രേക്ക് പിടിക്കാതെ ഓടിച്ചാൽ വീഴുക ഒന്നുമില്ല പേടിക്കണ്ടട്ടോ. ഓവർ സ്പീഡിൽ ഓടിക്കാതെ ഇരുന്നാൽ മതി. ബ്രേക്ക് പിടിക്കുമ്പോൾ വളരെ പതുക്കെ ബ്രേക്ക് ലിവറിൽ കൈയമർത്താൻ ആദ്യം മനപ്പൂർവ്വം ശ്രമിക്കുക. കുറച്ച് അങ്ങനെ ചെയ്തു കഴിയുമ്പോൾ ബാക്കി താനെ റെഡി ആയിക്കൊള്ളും ഒട്ടും വിഷമിക്കേണ്ട കേട്ടോ 🥰🥰🥰
@user-wdllllaleema
@user-wdllllaleema 6 ай бұрын
@@simpletipsunni7911 😊😊👍
@shamilshaima7164
@shamilshaima7164 6 ай бұрын
നിങ്ങളെ ella veido kanarund Main road njan povum Pakshe കല്ല് okke ഇളകി കിടക്കുന്ന ഇറക്കം ulla oru സ്ഥലം und avide nalla pedi thonnum
@simpletipsunni7911
@simpletipsunni7911 6 ай бұрын
പേടിക്കണ്ട. കല്ലിന്റെ മുകളിൽ കയറി ബ്രേക്ക് പിടിച്ചാൽ മാത്രമേ പ്രശ്നമുള്ളൂ.കല്ലിന്റെ മുകളിൽ അധികം കയറ്റാതെ കാലുകുത്തി പതുക്കെ ഇറങ്ങിയാൽ സൂക്ഷിച്ച് ഇറങ്ങാൻ കഴിയും കുറച്ചു പ്രാവശ്യം അങ്ങനെ കഴിയുമ്പോൾ അത് പ്രാക്ടീസ് ആയിക്കോളും
@shamilshaima7164
@shamilshaima7164 6 ай бұрын
@@simpletipsunni7911 ok താങ്ക്സ് ❤️
@reshmageorge5347
@reshmageorge5347 5 ай бұрын
ചെറിയ ഇറക്കം അല്ല, നല്ല കുത്തനെ ഒള്ള ഇറക്കം ഇറങ്ങുമ്പം ഏതു ബ്രേക്ക്‌ ആ പിടിക്കണ്ടത്... ഒന്ന് പറയുമോ
@simpletipsunni7911
@simpletipsunni7911 5 ай бұрын
കുത്തനെയുള്ള ഇറക്കവും കയറ്റവും വീഡിയോ ഉടൻ തന്നെ ഞങ്ങൾ ഇടമേ.... 👍🏻👍🏻👍🏻
@user-rz3iv7xt3b
@user-rz3iv7xt3b 6 ай бұрын
Manazilakunnatharathil paranju thannu njan vandi odikkunnath ninghale class kettittanu oro classum kekkumbol dhiryam koodum ende manazilulla karyanghala innu kettath. ennalum enikk nere ulla rodil ninnu ontham eranghumbol ippozhum kalu kuthi pokum ath enghane edukkanam ennu onnu paranju tharanam 🙏🥰
@simpletipsunni7911
@simpletipsunni7911 6 ай бұрын
പഠിച്ചു തുടങ്ങുന്ന സമയത്ത് എല്ലാവരും അങ്ങനെ തന്നെയാണ് വണ്ടി ഓടിക്കുന്നത് ഇത് ഒരാളുടെ മാത്രം തെറ്റല്ല..... നേരെയുള്ള റോഡിൽ കുറച്ചുനാൾ ഓടിച്ചു കഴിയുമ്പോൾ തന്നെ മനസ്സിന് ഒരു ധൈര്യവും സന്തോഷവും ഒക്കെ കിട്ടും... കാലു കുത്താതെ നമുക്ക് ഇറക്കം ഇറങ്ങാനും കയറ്റം കയറാനും വളവുകളിൽ ഓടിക്കാൻ ഒക്കെ സാധിക്കുന്നതാണ്.....🥰🥰🥰🥰
@xoxo___zx6485
@xoxo___zx6485 6 ай бұрын
Njan licence eduthu bhayankara pediya nere oadikkumbol vandi bhayakaramayi vettunnu athentha reason please reply
@simpletipsunni7911
@simpletipsunni7911 6 ай бұрын
കൃത്യമായി ഹാൻഡിൽ ബാലൻസ് ഇല്ലാത്തതുകൊണ്ടാണ് വണ്ടി ഓടിക്കുമ്പോൾ വെട്ടി വെട്ടി പോകുന്നത്. അതിനു പ്രധാന കാരണം നമ്മൾ പഠിക്കുമ്പോൾ കൃത്യമായി ബേസ് കിട്ടാത്തതുകൊണ്ട് ആകാം, അല്ലെങ്കിൽ മനസ്സിലെ പേടി. പേടികൊണ്ട് പലരും വണ്ടിയുടെ ഹാൻഡിൽ മുറുകെ പിടിക്കുന്നു അങ്ങനെ പിടിക്കുമ്പോൾ വണ്ടിയുടെ ബാലൻസ് കൂടുതൽ നഷ്ടപ്പെടാനാണ് സാധ്യത തിരക്ക് കുറഞ്ഞ റോഡിൽ വണ്ടി ഓടിച്ച് പഠിച്ചതിനുശേഷം അതും സാവധാനത്തിൽ ഓടിച്ചു പഠിച്ചതിനുശേഷം വലിയ റോഡിലേക്ക് ഇറങ്ങിയാൽ മതി. ഹാൻഡിൽ മുറുകെ പിടിക്കുന്ന ശീലം ഉണ്ടെങ്കിൽ അതൊന്ന് കുറച്ചാൽ ഒരു പരിധിവരെ പ്രശ്നം മാറിക്കിട്ടും
@xoxo___zx6485
@xoxo___zx6485 6 ай бұрын
@@simpletipsunni7911 thanks 🥰
@xoxo___zx6485
@xoxo___zx6485 6 ай бұрын
Shariyanu pedi karanam handle muruke pidikkunnund vandiye kurich base kittunnumilla aake tentionilan
@xoxo___zx6485
@xoxo___zx6485 6 ай бұрын
Sheriyanu pedi karanam handle muruke pidikkunnund vandiye kurich base kittunnumilla aake tentionilan 😭
@haseenap8595
@haseenap8595 6 ай бұрын
ഇറക്കം ഇറങ്ങുമ്പോൾ രണ്ട് ബ്രേക്കും പിടിച്ച് കൊണ്ടാണോ ഇറങ്ങേണ്ടത്
@simpletipsunni7911
@simpletipsunni7911 6 ай бұрын
തുടക്കക്കാർ ആണെങ്കിൽ ബ്രേക്ക് പിടിച്ച് തന്നെ കിടന്നാണ് നല്ലത്. ബ്രേക്ക് പിടിക്കാതെ പോകുമ്പോൾ കൺട്രോൾ നല്ല രീതിയിൽ നഷ്ടപ്പെടുകയും അപകടം ഉണ്ടാകുകയും ചെയ്യും അതുകൊണ്ട് പുറകെ ബ്രേക്ക് പിടിച്ച് അതിനു ശേഷം മുന്നിലെ ബ്രേക്ക് പിടിക്കുക.
@beenatv3554
@beenatv3554 6 ай бұрын
Vandi thirikkunnathu onnu kanikku video.
@simpletipsunni7911
@simpletipsunni7911 6 ай бұрын
വണ്ടി റോഡിൽ എടുക്കുന്ന രണ്ടു വീഡിയോ ചെയ്തിട്ടുണ്ട് ഈ ചാനൽ തന്നെയുണ്ട് ഒന്ന് കണ്ടു നോക്കൂ വീണ്ടും സംശയം ഉണ്ടെങ്കിൽ പറഞ്ഞാൽ ഒരുതവണ കൂടി ചെയ്തു കാണിക്കാം
@raseenashams2803
@raseenashams2803 6 ай бұрын
എനിക്കും നല്ല പേടിയാ ഇ റക്കത്തിൽ
@simpletipsunni7911
@simpletipsunni7911 6 ай бұрын
🥰🥰🥰
@ummarka2552
@ummarka2552 2 ай бұрын
സ്കൂട്ടർ സ്പീഡ് പോയിക്കൊണ്ടിരിക്കുമ്പോൾ ആക്സിലേറ്റർ ഡൗൺ ആകാതെ പതിയെ ബ്രേക്ക് പിടിച്ചാൽ പ്രശ്നമുണ്ടോ
@simpletipsunni7911
@simpletipsunni7911 2 ай бұрын
അങ്ങനെ ബ്രേക്ക് പിടിക്കുമ്പോൾ സഡൺ ബ്രേക്ക്ആയി പെട്ടെന്ന് വണ്ടിനിക്കാനും മറിഞ്ഞു വീഴാനും സാധ്യത ഉള്ളതിനാൽ accelerator കുറച്ചിട്ടു ബ്രേക്ക്‌ പിടിക്കുന്നതാരിക്കും നല്ലത്
@ramakrishnanramakrishnan627
@ramakrishnanramakrishnan627 6 ай бұрын
എല്ലാം ക്ലിയർ ആയി പറഞ്ഞു എന്നാലും എനിക്ക് പേടിയാ 😢 പിന്നെ 8 ഇടാനും കിട്ടുന്നില്ല വണ്ടിയിൽ നിന്ന് ഒന്ന് വീണായിരുന്നു നല്ല ഒരു വീഴ്ച്ച ആ കിട്ടിയത് 😒 അതിന്റ വേദന കൂടി എന്റെ കോൺഫിഡന്റ് കുറഞ്ഞു പോവുന്നത് പോലെ തോന്നുന്നു 😔
@MajidasidheekMajidadidheek
@MajidasidheekMajidadidheek 6 ай бұрын
Tholviyil ninan vijayam
@latha-zf6ge
@latha-zf6ge 6 ай бұрын
50 വയസ്സായ കുട്ടിയായ ഞാനും വീണു
@simpletipsunni7911
@simpletipsunni7911 6 ай бұрын
ഒരു വെട്ടം വീണു അല്ലെങ്കിൽ പരാജയം ഉണ്ടായി എന്ന് കരുതി ഒരിക്കലും മാറി നിൽക്കരുത്. ജീവിതത്തിൽ ആ പേടി പിന്നെ മാറില്ല. പേടിയുള്ള കാര്യങ്ങൾ കൂടുതൽ ചെയ്തെങ്കിൽ മാത്രമേ ആ പേടി മാറുകയുള്ളൂ ഉറപ്പ്. സഹോദരൻ ശ്രദ്ധിച്ചിട്ടുണ്ടോ നമ്മൾ പ്രയാസമുള്ള ഒരു കാര്യം അത് കൃത്യമായി മനസ്സിലാക്കാൻ സാധിച്ചാൽ ജീവിതത്തിൽ അതുപോലെ ഈസിയായ ഒരു കാര്യം ഒരിക്കലും ഇല്ല എന്ന് അപ്പോൾ നമുക്ക് മനസ്സിലാകും. ധൈര്യമായി അടുത്ത ദിവസം മുതൽ ഡ്രൈവിങ്ങിന് പൊയ്ക്കോളൂ ഞങ്ങളൊക്കെ ഇല്ലേ കൂടെ. All the very best👍🏻
@ramakrishnanramakrishnan627
@ramakrishnanramakrishnan627 6 ай бұрын
@@simpletipsunni7911 ❤ ആ വേദന വച്ചു തന്നെ rest ഇല്ലാതെ പിന്നെ യും പോയി 8 practice നു
@aminakuttyami6978
@aminakuttyami6978 6 ай бұрын
കുത്തനെയുള്ള ഇറകേം onnu parayumo😍😍😍😍❤️❤️❤️❤️❤️
@simpletipsunni7911
@simpletipsunni7911 6 ай бұрын
കുത്തനെയുള്ള ഇറക്കത്തിൽ സ്പീഡ് നന്നായി കുറച്ച് രണ്ട് ബ്രേക്കുകളും ഉപയോഗിച്ച് ഇറങ്ങിയാൽ മതി. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക വണ്ടിയുടെ സ്പീഡ് ഒരിക്കലും കൂടി പോകാനോ കയ്യിൽ നിന്ന് കൺട്രോൾ നഷ്ടപ്പെടാനോ പാടില്ല.
@georgekutty7063
@georgekutty7063 15 күн бұрын
Muttathuninnum,irakkan,pedi,undhiya,irakunne
@sajiniprakash2953
@sajiniprakash2953 29 күн бұрын
പേടിയില്ലാതെ വണ്ടി ഓടിക്കാൻ പ്രാർത്ഥിക്കണം.
@simpletipsunni7911
@simpletipsunni7911 21 күн бұрын
ഉറപ്പായും 🙏🏻
@user-ul4ol4px8s
@user-ul4ol4px8s Ай бұрын
ആക്‌സിലാറ്റർ കുറക്കുന്നതോടു കൂടി ബ്രയിക്ക് എങ്ങനെ പിടിക്കൽ അത് ആവുന്നില്ല .. Back ബ്രയിക്ക്
@simpletipsunni7911
@simpletipsunni7911 Ай бұрын
ആക്സിലറേറ്റർ വലതു കൈയിൽ അല്ലേ. ഇടത്തെ കൈയിൽ ആണല്ലോ ബാക്ക് ബ്രേക്ക് വരുന്നത് അപ്പോൾ ബ്രേക്ക് ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടാകില്ല എന്ന് വിചാരിക്കുന്നു. നിരപ്പ് റോഡിൽ അങ്ങനെയൊന്നും പരിശീലിച്ചതിനുശേഷം മാത്രം ഇറക്കമുള്ള റോഡുകളിൽ ചെയ്യുക
@ummulhairu-zh4jo
@ummulhairu-zh4jo 6 ай бұрын
ഇറക്കം ഇറങ്ങി കാണിച്ചു തരുമോ
@simpletipsunni7911
@simpletipsunni7911 6 ай бұрын
കാണിക്കാട്ടോ 🥰
@user-wdllllaleema
@user-wdllllaleema 6 ай бұрын
തിരിക്കുമ്പോൾ നിർത്തിയാ തിരിക്കുന്നെ കാരണം ആക്സിലേറ്റർ കൂട്ടി പോവു ന്നത് കാരണം നിർത്തി കാലോണ്ട് ഉന്തി തിരിക്കും എന്നിട്ട് ഓണക്കും
@simpletipsunni7911
@simpletipsunni7911 6 ай бұрын
തുടക്കത്തിൽ അങ്ങനെ ചില പ്രശ്നങ്ങൾ ഉണ്ടാകും അത് വിഷമിക്കേണ്ട ഉടനെ തിരക്കുപിടിച്ച അത് ക്ലിയർ ആക്കാനും നിക്കണ്ട. വണ്ടിയുമായി കുറച്ച് ബാലൻസ് ആയിക്കഴിയുമ്പോൾ അതൊക്കെ താനേ ശരിയായിക്കോളും.
@JeeshmaRaju-qn4dw
@JeeshmaRaju-qn4dw 3 ай бұрын
Erakkam bhayagara pedi
@simpletipsunni7911
@simpletipsunni7911 3 ай бұрын
തുടക്കക്കാർക്ക്എല്ലാവർക്കും തന്നെ ഇറക്കം ഇറങ്ങാൻ പേടിയാണ് ആദ്യമേ കാലു കുത്തി കുത്തി വേണം ഇറക്കം ഒക്കെ ഇറങ്ങാൻ.. ഇറക്കത്തിൽ ആക്സിലറേറ്റർ ഒട്ടുംതന്നെ കൊടുക്കാതെ വേണം പോകാൻ ഇടതു കൈ കൊണ്ട് ബ്രേക്ക് ചെറുതായിട്ട് കൊടുത്തു ഇറക്കം ഇറങ്ങുക..accelerator ഒട്ടും കൊടുക്കരുത്.. ഇറക്കത്തിൽ നിർത്തേണ്ട സാഹചര്യം ഉണ്ടായാൽ രണ്ട് ബ്രേക്കും പിടിച്ച് കാലു നിലത്തു കുത്തി വേണം നിർത്താൻ..🥰❤️👍നന്നായി പ്രാക്ടീസ് ചെയ്യൂ വിജയം ഉറപ്പ് 👍👍👍
@user-ul4ol4px8s
@user-ul4ol4px8s 5 ай бұрын
ഇറക്കം ഇറങ്ങുന്നത് ഒന്ന് video cheyth കാണിക്കാമോ 😅
@simpletipsunni7911
@simpletipsunni7911 5 ай бұрын
കയറ്റം കയറുമ്പോഴും ഇറക്കം ഇറങ്ങുമ്പോഴും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ബേസിക് ആയിട്ടുള്ള കാര്യങ്ങൾ അടങ്ങുന്ന ഒരു വീഡിയോ ഇതിനു മുമ്പ് നമ്മൾ ചെയ്തിട്ടുണ്ടായിരുന്നു ഡീറ്റെയിൽ ആയിട്ടുള്ള വീഡിയോ ഉടൻ തന്നെ വരുന്നതാണ്
@lovetolearnwithseppi
@lovetolearnwithseppi 6 ай бұрын
ഇറക്കം ഇറങ്ങുമ്പോൾ.. രണ്ടു ബ്രേക്കും പിടിക്കണം എന്നുണ്ടോ ❓ ഞാൻ ബാക്ക് ബ്രേക്ക് മാത്രമേ ഇതുവരെ യൂസ് ചെയ്തിട്ടുള്ളൂ.. ഫ്രണ്ട് പിടിച്ചിട്ടില്ല യൂസ് ചെയ്തിട്ടില്ല.. ഞാൻ വണ്ടി പഠിച്ചു മൂന്നുമാസം ആയിട്ടുള്ളൂ പ്രാക്ടീസ് ആയി വരുന്നേയുള്ളൂ... രണ്ട് ബ്രേക്കും ഒന്നിച്ചു പിടിക്കാൻ പറ്റുന്നില്ല.. ബാക്ക് മാത്രം പിടിച്ചു ശീലിച്ചാൽ അത് പ്രശ്നമാകുമോ❓❓❓.അതുപോലെ ഇറക്കം ഇറങ്ങുവാൻ നല്ല പേടിയാണ്... കുത്തനെയുള്ള ഇറക്കം ഉണ്ട്.. ഒരു ദിവസം ഒരു ബ്രേക്ക് മാത്രം പിടിച്ചപ്പോൾ ബാലൻസ് കിട്ടിയില്ല.. പക്ഷേ എനിക്ക് രണ്ടും പിടിക്കാൻ പറ്റുന്നില്ലാതെ എന്തുകൊണ്ടാണ്❓
@simpletipsunni7911
@simpletipsunni7911 6 ай бұрын
തുടക്കത്തിൽ ചെറിയ സ്പീഡിൽ പോകുന്നതുകൊണ്ട് പുറകിലെ ബ്രേക്ക് മാത്രം പിടിച്ചാൽ കുഴപ്പമില്ല. പിന്നെ ഇപ്പോൾ ഉള്ള സ്കൂട്ടറുകളിൽ പുറകിലെ ബ്രേക്ക് പിടിക്കുമ്പോൾ തന്നെ ചെറിയ രീതിയിൽ മുന്നിലെ ബ്രേക്ക് കൂടി അപ്ലൈ ആകുന്ന രീതിയിലാണ് ഇപ്പോഴത്തെ ബ്രേക്ക് സിസ്റ്റം.അതുകൊണ്ട് അത്ര വലിയ കുഴപ്പമൊന്നുമില്ല. വണ്ടിയോടിച്ച് കുറച്ച് എക്സ്പീരിയൻസ് ആകുമ്പോൾ അതൊക്കെ സാധാരണ പോലെ നമുക്ക് ചെയ്യാൻ സാധിക്കും
@mamanyt5174
@mamanyt5174 6 ай бұрын
കുട്ടി സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക സൗണ്ട് കൂടുതലാകുന്നു ചേട്ടന്റെ സൗണ്ട് കുറച്ചു കേട്ടു കൊണ്ടിരിക്കുമ്പോൾ കുട്ടിയുടെ സൗണ്ട് പെട്ടെന്നു കേൾക്കുമ്പോൾ ഞെട്ടിപോകുന്നു
@simpletipsunni7911
@simpletipsunni7911 6 ай бұрын
🤣🤣🤣 ok eni njan sredhicholamtto🥰
@faiha-xb6gm
@faiha-xb6gm 6 ай бұрын
Thank you
@simpletipsunni7911
@simpletipsunni7911 6 ай бұрын
🥰🥰🥰🥰🥰
@jayathomas9941
@jayathomas9941 6 ай бұрын
Thank you
@simpletipsunni7911
@simpletipsunni7911 Ай бұрын
You're welcome
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН
Driving Phobia - Completely cure fear of driving without medicines
16:40
Psychology for ALL
Рет қаралды 64 М.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН