No video

I am back .... അപ്പനെ മോചിപ്പിക്കാൻ മകനും കൂട്ടുകാരും ചേർന്ന് നടത്തുന്ന കൊള്ള.....

  Рет қаралды 511,416

Oru Kadha Sollattuma Sir

Oru Kadha Sollattuma Sir

Күн бұрын

FAIR-USE COPYRIGHT DISCLAIMER
* Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
Hello Every One...
Thank you for watching my KZfaq channel
follow me on instagram... govindan.anoop
Govindan.Anoop
OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
/ @orukadhasollattuma2.058
Telegram Channel Link: telegram.me/jo...
Thumbnail Credit :
My Gaming Channel Link Gamer Govindan
/ @gamergovindan4567
If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
-This video has no negative impact on the original works (It would actually be positive for them)
-This video is also for teaching purposes.
-It is not trans-formative in nature.
-I only used bits and pieces of videos to get the point across where necessary.
We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on KZfaq or Facebook if you have any concerns.
We believe these videos are fair use because:
They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
#AnoopGovindan #OruKadhaSollattumaSir

Пікірлер: 1 100
@vismayaanish3843
@vismayaanish3843 Жыл бұрын
ജീവനോടെ ഉണ്ടായിരുന്നു അല്ലേ mr anoop. ഞങ്ങൾ കുറേ ആൾക്കാർ ഇവിടെയുണ്ടെന്നു വല്ലപ്പോഴും ഓർക്കാമായിരുന്നു 😏😏. പക്ഷെ Welcome back man 🤩🤩🤩🤩🤩. അനൂപ് ഏട്ടനോടുള്ള ഞങ്ങടെ സ്നേഹം നോക്കു വിഡിയോ ഇട്ട ഉടനെ എത്രയാ കമന്റ്സ് 💖💖💖💖
@ponnuzzz7351
@ponnuzzz7351 Жыл бұрын
Aahnn ❤‍🔥❤‍🔥❤‍🔥
@mohammedasim2681
@mohammedasim2681 Жыл бұрын
Hhannu..
@abi3751
@abi3751 Жыл бұрын
@@ponnuzzz7351 ponnu suggale❤️
@ponnuzzz7351
@ponnuzzz7351 Жыл бұрын
@@abi3751 ooh sugam
@abi3751
@abi3751 Жыл бұрын
@@ponnuzzz7351 paadithokke enghane pokunnu.
@GlintoJoseph
@GlintoJoseph Жыл бұрын
ആ സ്വത്തു കുട്ടി എന്നുള്ള വിളി കേട്ടാൽ തന്നെ ഭയങ്കര സന്തോഷം ❤️🥰😍
@user-hu9xf2ol4g
@user-hu9xf2ol4g 15 күн бұрын
സത്യം 😂
@ashina7597
@ashina7597 Жыл бұрын
ഞങ്ങൾ എല്ലാം ഇവിടെ ഉണ്ട്...കാത്തിരുന്നു കാത്തിരുന്നു നെറ്റ് തീർന്നു ...പാപരായി....അവസ്ഥ ആയി...ഇനി മേലാൽ ഇത് ആവർത്തിക്കല്ലു😂😂😂😂😂
@tending-shorts
@tending-shorts Жыл бұрын
🤭
@shabiktk1373
@shabiktk1373 Жыл бұрын
I like your comment 🤣😂😂😄😄
@dilna_thumbipenn5120
@dilna_thumbipenn5120 Жыл бұрын
Correct aan njan ennum KZfaq nokkiyaal adhyam nokkunnath ചേട്ടനെ ആണ് 😂
@aleeshaantony871
@aleeshaantony871 Жыл бұрын
അനൂപേട്ടാ ഇനി എന്നും വരണേ... സ്വത്തുകുട്ടികൾ എല്ലാം വല്ലാതെ മിസ്സ്‌ ചെയ്തു 🥰
@sanyforever90
@sanyforever90 Жыл бұрын
Athe 🙂
@pavam2010
@pavam2010 Жыл бұрын
House of ഡ്രാഗോൻസ് were
@GlintoJoseph
@GlintoJoseph Жыл бұрын
എൻറെ പൊന്നു ചേട്ടാ എവിടെ? കാത്തിരുന്നു മടുത്തു 😂 ഓരോ ദിവസം നോക്കി നോക്കി വയ്യാണ്ടായി 🥰❤️
@salabhababuraj2954
@salabhababuraj2954 Жыл бұрын
നോട്ടിഫിക്കേഷൻ കണ്ടപ്പോൾ വളരെ അധികം സന്തോഷമായി 🥰
@aelfricjoffy2647
@aelfricjoffy2647 Жыл бұрын
Result വേരാൻ vendi പോലും ഇത്രക്ക് കാത്തിരുന്നടില്ല 🥺❣️
@RakhiR-eh5ul
@RakhiR-eh5ul Жыл бұрын
Me too😁
@devannnn7204
@devannnn7204 5 ай бұрын
😂😂 athe
@sreelekshmisa964
@sreelekshmisa964 4 ай бұрын
Stymmmm😊
@seethal2867
@seethal2867 Жыл бұрын
എന്ന് notification വന്നാലും ath Anoop chettan ആണോ എന്ന് അറിയാൻ ഓടി വരും ആയിരുന്നു🙂 ഇപ്പൊ happy ആയി😁miss cheitu chettane 💖✨
@geethajoseb7059
@geethajoseb7059 Жыл бұрын
Sane
@seethal2867
@seethal2867 Жыл бұрын
@@geethajoseb7059 💖✨
@diyaannathomas3837
@diyaannathomas3837 Жыл бұрын
Same
@seethal2867
@seethal2867 Жыл бұрын
@@diyaannathomas3837 🎉
@abi3751
@abi3751 Жыл бұрын
🤨
@gopika_029
@gopika_029 Жыл бұрын
He is back 💥🔥 missed a lot 😭💜
@babucp4775
@babucp4775 Жыл бұрын
Premichoode
@rahooflesnar7036
@rahooflesnar7036 Жыл бұрын
ഹൈ വന്നല്ലോ കഥ സൊല്ലട്ടുമാ ...യേടെ ആയിരുന്നു ഇത്രേം കാലം... എടക്ക് എടക്ക് ഒന്ന് ഒപ്പിട്ടു പോകൂട്ടോ അനൂപേട്ടാ❤️
@sarigamamusic3795
@sarigamamusic3795 Жыл бұрын
എന്നും ഞങ്ങൾക്ക് ഇങ്ങനെ തന്നെ കാണുന്നതിനും കേൾക്കുന്നതിനുമായി ആപത്ത് ഒന്നും വരാതെ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
@sudhanr4236
@sudhanr4236 Жыл бұрын
അടുത്ത മൂവി പെട്ടെന്ന് ഇട്ടില്ലെങ്കിൽ കോക്കാച്ചി പിടിച്ചുകൊണ്ടുപോകും 🤗എവിടെ ആയിരുന്നു 😩 മൂവി കുഴപ്പമില്ല അനൂപേട്ടൻ എക്സ്പ്ലനേഷൻ ചെയ്തു സൂപ്പറായിട്ടുണ്ട് 🤗🤗
@shafeenanisar5595
@shafeenanisar5595 Жыл бұрын
🤣😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬
@jamaljamal725
@jamaljamal725 Жыл бұрын
ഇത്രയും ദിവസം യൂട്യൂബ് തുറക്കുമ്പോൾ നെഞ്ചിൽ ഒരു പെടച്ചിലായിരുന്നു. അനൂപ് ഏട്ടനും കുടുംബത്തിനും ആപത്തൊന്നും വരുത്തല്ലേ എന്ന പ്രാർത്ഥന യിൽ. 😘😘😘😘
@Thunder__Thangu
@Thunder__Thangu Жыл бұрын
സ്വത്ത്‌ കുട്ടികളുടെ വല്യപ്പൻ വീണ്ടും വന്നേ 🕺🏼🕺🏼💃🏻💃🏻
@aswin3545
@aswin3545 Жыл бұрын
അങ്ങനെ നീണ്ട ഇടവേളക്ക് ശേഷം ഒരു കഥ സൊല്ലട്ടുമ സർ 🥳
@afbaniyaafsal
@afbaniyaafsal Жыл бұрын
എവിടാ പോയി കിടക്കുവായിരുന്നു മാഷേ... നിങ്ങളെ ഒരു പാട് മിസ്സ്‌ ചെയ്തു.. അവസാനം വന്നലോ സന്തോഷം ഉണ്ട് 😊
@vrindarajpv5678
@vrindarajpv5678 Жыл бұрын
എന്തു പറ്റി bro.....,,??? Happy to hear your sound again... 😍😍😍😍
@mufeedhashareef2649
@mufeedhashareef2649 Жыл бұрын
എനിക്ക് സിനിമ review കേൾക്കുന്നതിനേക്കാൾ നിങ്ങളെ സംസാരം കേൾക്കാൻ aan ഇഷ്ട്ടം 😍
@RugFake
@RugFake Жыл бұрын
Finally he remembered he have a KZfaq channel
@devuzz..920
@devuzz..920 Жыл бұрын
Nannayi miss chyth anoop etta
@akhilag7153
@akhilag7153 Жыл бұрын
Miss your stories very much bro............🥰🥰
@arcmanr
@arcmanr Жыл бұрын
Obsessed with your voice and the way of talking, manhh!🏃‍♀️🙌
@libinsini9541
@libinsini9541 Жыл бұрын
നോക്കി,നോക്കി ക്ഷമ നശിച്ചു ബ്രോ. ഇപ്പൊ happy ☺️☺️☺️
@rajeshvr6232
@rajeshvr6232 Жыл бұрын
AFTER A LONG TIME LEGEND IS COMING 🔥🔥😎 ANOOP SIR......
@starkxhighlights9096
@starkxhighlights9096 Жыл бұрын
🤭
@user-tk5ut1rw9p
@user-tk5ut1rw9p 11 ай бұрын
☺️☺️☺️☺️☺️😊
@anaghamadathil5906
@anaghamadathil5906 Жыл бұрын
(6:55)ithil paranjekunna fighting athu njan padichittund ...." Pencak Silat " ennanu athinte name .... Daivanugraham kond south Indian champion aavanum eniki sadhichittund 😊❤️❤️❤️
@unknown-yl4yq
@unknown-yl4yq Жыл бұрын
Woow evdnna padcheyh
@gaminghubyt3.053
@gaminghubyt3.053 Жыл бұрын
Adipoli.🥰 iganatte cinema aanu thrilling aaytulle App nxt video.... Vegam varatte
@sps3617
@sps3617 Жыл бұрын
HE'S BACK WITH A BANG... 🔥🔥🔥MR ANOOP THE LEGEND ❤️❤️❤️
@a-k6565
@a-k6565 Жыл бұрын
Wowww Ente Ponnn Sareee....... Polich....👀💥 Really, Really, Really...... Enikkith eshttayi👀💋
@aneeshav1143
@aneeshav1143 Жыл бұрын
Happy to see u again.. Really miss ur voice..
@miya1108
@miya1108 Жыл бұрын
Supper. Orupad miss chaithu sothu kuttikale enna vilikallkathe. Adipoli chetta super👏🏻👏🏻👏🏻👏🏻👍👍
@vidyasudheer3918
@vidyasudheer3918 Жыл бұрын
Hey Anoop chetah ella divasam KZfaq nokkum chettan new video itto ileyooon
@jasnaumar9530
@jasnaumar9530 Жыл бұрын
അനൂപേട്ടായി ♥️നിങ്ങൾ ഇത്എവിടെയായിരുന്നു . ഈ ശബ്ദം വല്ലാതെ മിസ്സ് ചെയ്തു😓 🔥
@ESTHUZZ
@ESTHUZZ Жыл бұрын
വന്നു നമ്മുടെ മുത്ത് ❤️😘
@sanjanasb6537
@sanjanasb6537 Жыл бұрын
Daily notification vahnnohnn nokkum... Channel il um keri nokkum .. 🤷‍♀️ orinaad miss cheyythu anoopetta... 🥲
@bluetigers1364
@bluetigers1364 Жыл бұрын
ella divasavum channel eduthu nookum..waited for a long time
@sachukichu7793
@sachukichu7793 Жыл бұрын
Ante favourite❤️ KZfaqr anne നിങ്ങൾ 🥰🥰🥰🥰🥰🥰🥰 pineee Siva kdrama🙂🙂
@hibafathima6
@hibafathima6 Жыл бұрын
Evidayyirinu chettaaaa ennum videokk vendi verum 😂 thanks for coming back ❤️‍🔥
@ammumidhu4634
@ammumidhu4634 Жыл бұрын
എന്റെ പോന്നോ..... ഏടെ ആയിരുന്നു sir..... ഇങ്ങളെ ഒരുപാട് miss ചെയിതു sir...... പുതിയ video യുടെ notification വരുന്നുമില്ല........ ഏതായാലും sir വന്നല്ലോ... ഇനി കഥകൾ കേൾക്കാൻ ഇഷ്ടം ഉള്ള സ്വത്തുകുട്ടികളെ..... നമുക്ക് കഥ കേട്ട് തുടങ്ങാം. 🙂 Sir....... Good luck
@sivarenjinikm8581
@sivarenjinikm8581 Жыл бұрын
Kathirun kathirunn avasanam ethipoiii😍😍
@rentgaming7651
@rentgaming7651 Жыл бұрын
കണ്ണിൽ ഒഴിക്കാൻ ഇനി എണ്ണയില്ല 😭..എന്റെ പൊന്നോ .... ഒടുവിൽ വന്നു അല്ലേ ....🤗
@fahmidapv7168
@fahmidapv7168 Жыл бұрын
എവിടെയായിരുന്നു cheetta. Ethre miss cheythenn ariyoo. Chettante videos കണ്ടോണ്ടിരിക്കുമ്പോഴാ നോട്ടിഫിക്കേഷൻ വന്നത് 👍🏼👍🏼
@Safaizy582
@Safaizy582 Жыл бұрын
Power ath vere range aann ANOOP SIR nte. Swathkuttikal ivd unndddd🤗😍😍😍😍
@theman6894
@theman6894 Жыл бұрын
പറയാതെ അറിയാതെ നീ പോയത് അല്ലെ.. എന്നും ഓർക്കുന്നു ഞാൻ വീണ്ടും ഓർക്കുന്നു ഞാൻ back to സ്വത്ത് കുട്ടി അനുപ് ബ്രോ
@sarikachinnu4284
@sarikachinnu4284 Жыл бұрын
Annopettaaa nthu pokka ningal poyeee...... Kure miss cheythuuuuu ningade voice...... But now njn happy 🥳.....
@athulyaappu4985
@athulyaappu4985 Жыл бұрын
Orupadii lage ayippoyiiii.... Miss cheythu.... Waiting⏳😁 for next movie🍿🎥😁
@jasna4932
@jasna4932 Жыл бұрын
കുറേ നാളായി ചേട്ടന്റെ videos കാണാൻ wite ചെയ്യുന്നു. 😊😊😊😊😊
@sabeenasuhurudheen8471
@sabeenasuhurudheen8471 Жыл бұрын
Katta waiting aayirunnu 🤩 miss u a lot
@refimohd2727
@refimohd2727 Жыл бұрын
എത്ര നാളായി പുതിയ videokk വേണ്ടി കാത്തുനിൽക്കുന്നു 🌹🥰
@JetlyvadakkanVadakkan
@JetlyvadakkanVadakkan 11 ай бұрын
Like u bro poli
@anfalmuhammed1093
@anfalmuhammed1093 Жыл бұрын
Anoopettante oru videoyikkayi Enthra nalayittu wait cheyuvairunnuvenno 😇🤩
@Tulipzzzzzz
@Tulipzzzzzz Жыл бұрын
Anoopetta orupaadu miss cheythu 🥲katta waiting aarnnu 😘😌
@atheendrabose5855
@atheendrabose5855 Жыл бұрын
Katta waiting aayirunu bro ethnte oru notificationnu vendi
@ashitha264
@ashitha264 Жыл бұрын
കുറെ ദിവസം ആയി വീഡിയോ ഒന്നും ചെയ്യാതെ ഇപ്പോൾ ഇങ്ങനെ ഒരു മൂവി ഇട്ടതിൽ സന്തോഷം 😊
@habiafsal7041
@habiafsal7041 Жыл бұрын
എന്നും നോട്ടിഫിക്കേഷൻ നോക്കി നോക്കി ഇരിക്കന്നെ.... എന്ത് പറ്റിയെ....
@anjanaanjana1018
@anjanaanjana1018 Жыл бұрын
Katta waiting ayirunnu🔥
@kvsharafudeenkaruppammveet2804
@kvsharafudeenkaruppammveet2804 Жыл бұрын
കുറെ നാളുകൾക്കു ശേഷം ഒന്ന് ഫ്രഷ് ആയി. Thank you Bro👍
@abinr8148
@abinr8148 Жыл бұрын
😂😂😂സസ്പെൻസ് ത്രില്ലെർ പ്രേധീക്ഷിച്ചവടെ കോമഡി ത്രില്ലിൽ ആക്കിയ anoop sir ന് ഇരിക്കട്ടെ ഒരു കുതിര പവൻ 🔥
@LEO_ROLEX_GAMING_
@LEO_ROLEX_GAMING_ 7 ай бұрын
Anoobetta ith pole thumbnail super akkamo ennale cinema adipoli avva
@Musicofbluewhale9548
@Musicofbluewhale9548 Жыл бұрын
ചേട്ടൻ k അല്ലെ. Waiting ആയിരുന്നു. 😘😘❤️❤️under the dome വേഗം ഇടണേ ❤️❤️😘
@kunjuhhhh
@kunjuhhhh Жыл бұрын
👀😂
@kichu10
@kichu10 Жыл бұрын
Cinema name entha 👀
@abiaamzz
@abiaamzz Жыл бұрын
Ith evideyayirunnu sir...katta waiting aayirunnu.take care chettaa.
@elizabethdavid4118
@elizabethdavid4118 Жыл бұрын
എവിടെ ആയിരുന്നു അനൂപ് ഏട്ടാ... ന്യൂ മൂവി വന്നോ എന്നു ദിവസം വന്നു നോക്കും ആയിരുന്ന്... ഇന്നു കണ്ടപ്പോൾ ഹാപ്പി ആയി ❤️❤️
@novauyir
@novauyir Жыл бұрын
Oru പോക്ക് പോയതാ. പിന്നെ ഇപ്പോഴാ വരുന്നേ 😅😅 Miss cheythu ketto 💕ഇന്നെലെ വീഡിയോ ഇടുമെന്ന് വിചാരിച്ചു 😊
@riyazshafi2020
@riyazshafi2020 Жыл бұрын
Wait aki aki maduttu thank God ippo ayengum vannallo valare santhosham😁😎😍
@ivanvcf
@ivanvcf Жыл бұрын
Chatana miss chaythu 🥺😢 super cinema polli
@sreejithmanghat6202
@sreejithmanghat6202 Жыл бұрын
Superb.always supports the channel.love from Kerala ❤️
@amritakm6736
@amritakm6736 Жыл бұрын
Happy to see u back
@spiritualgameryt2563
@spiritualgameryt2563 Жыл бұрын
Anoopetta ningala vili kettattu kure nalai miss cheythu
@avanijar6085
@avanijar6085 Жыл бұрын
Welcome back chetta. .😍
@user-rh8kh2fp6f
@user-rh8kh2fp6f Жыл бұрын
അനൂപ് ഏട്ടന്റെ സ്വത്തു കുട്ടികൾ എന്നും waiting ആണ് ഏട്ടൻ എന്നും വരണേ 🥰❤️
@mhd_nihal_
@mhd_nihal_ Жыл бұрын
2:49 2 billion 3:00 2 million a small mistake 😁
@jasminunais
@jasminunais Жыл бұрын
അനൂപ്ഏട്ടൻ ഇങ്ങനെ ഒക്കെ പറയും ... ഇനിയും പറയാതെ മുങ്ങും ഈ മൻഷൻ.
@athirasurendran9284
@athirasurendran9284 Жыл бұрын
നോക്കി ഇരിക്കുവായിരുന്നു ❤️😊
@Jithinmidhun
@Jithinmidhun Жыл бұрын
Correct time. ഞാൻ download ചെയ്തു വച്ചേക്കുവാ 😄👍
@subinstories
@subinstories Жыл бұрын
❤️super waiting ayirunnu
@blackhuntergiming9437
@blackhuntergiming9437 Жыл бұрын
ബബ്ബ്ലൂ കൂട്ടുകാരൻ ശെരിക്കും ഒരു സുന്ദരിക്കുട്ടി തന്നെ 💕💕king fisher ഫ്ലൈറ്റ്ൽ മാത്രേ കേറൂള്ളൂ ലേ 😁😁😁ന്നാ പിന്നെ എട്ട് മണിക്ക് മുന്നേ പോയിട്ട് വാ....
@Hexa56842
@Hexa56842 Жыл бұрын
തിരുമ്പി വന്നിട്ട് സൊല്ലേ Love lot 💕
@parasparadeys4632
@parasparadeys4632 Жыл бұрын
Wow super
@muhsifamusthafakpmumu506
@muhsifamusthafakpmumu506 Жыл бұрын
എല്ലാ മക്കളും ഹാജർ....
@tibinjoseph7356
@tibinjoseph7356 Жыл бұрын
evide ayirunnu chettayi, 3 weeks ayii..... ella divasaum nokum, video upload ayittundo ennu noki... enni egne long leave edukumbol parayanam........
@_amruthxz_
@_amruthxz_ Жыл бұрын
Waiting for house of dragon 😭
@lakshmiudayan9936
@lakshmiudayan9936 Жыл бұрын
Nammude series okke evide athum cheyy
@Rakshakante__aradhaka
@Rakshakante__aradhaka Жыл бұрын
We missed you ❤️
@athulnandhu3260
@athulnandhu3260 Жыл бұрын
പറയാതെ പോവല്ലെട്ടോ 🥺... Miss cheydhu chetta❤️🤗
@shameenaks3224
@shameenaks3224 Жыл бұрын
Njan first evideyayirunnu anoopetta nigal iganey vaigalle pls 🙏🙏🙏
@afnashaheervaliyakath2400
@afnashaheervaliyakath2400 Жыл бұрын
kure divasamayi anoopettane miss cheyunnu.
@sergiomarquina1034
@sergiomarquina1034 Жыл бұрын
It's been weeks, waiting for your videos.
@visalps6664
@visalps6664 Жыл бұрын
Chettande film explained cheyyambo olle comedy ath kore miss cheyyuthu
@fathimathoufeera5531
@fathimathoufeera5531 Жыл бұрын
Nice voice ✨
@zz__gt2089
@zz__gt2089 Жыл бұрын
Anoopettaaaa... Sherikum miss cheythuuuu🤧❤️video vanno enn eppazhum vann nokkum... 🤧🤧🤧
@mhd_nihal_
@mhd_nihal_ Жыл бұрын
Your voice is gorgeous ❤
@mhdafsal2067
@mhdafsal2067 Жыл бұрын
തിരിച്ചുവരവ് അടിപൊളി
@sinan_ms8595
@sinan_ms8595 Жыл бұрын
0:27 🤣😂🤣😂🤣
@Aizhaa__.
@Aizhaa__. Жыл бұрын
Evdeeeynu anoopeettoo.. Oru paadu miss aaayini😶❤
@naba757
@naba757 Жыл бұрын
ആ സ്വത്തുകുട്ടികളെന്നുള്ള വിളിക്കേൾക്കാഞ്ഞിട്ട് ഒരു ബെസമം. ഇപ്പൊ ഹാപ്പിയായി
@aryadevmadhav6322
@aryadevmadhav6322 Жыл бұрын
Chetta valare miss chethu
@geethaharidas6011
@geethaharidas6011 Жыл бұрын
After a long time ❤️❤️❤️😘😘😘
@Nas_allu_
@Nas_allu_ Жыл бұрын
അങ്ങനെ നമ്മളുടെ ജീവിതത്തിലെ 25 min നഷ്ടമായി 😂but your voice കാരണം ഇരുന്നു പോയതാണ് 👍🏻
@krishnanandha7506
@krishnanandha7506 Жыл бұрын
Sothu kuttii miss u ♥️♥️♥️
@macjarvis
@macjarvis Жыл бұрын
Dont repeat this🙄... Anyway waiting ആയിരുന്നു. എന്നും കേറി നോക്കും പുതിയ വീഡിയോ ഇട്ടോ എന്ന്.. തിരിച്ചു വന്നതിൽ വളരെ വളരെ സന്തോഷം...........
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 87 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 14 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 48 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 57 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 87 МЛН