" I AM THE MASTER OF MY MIND '' - LIFE CHANGING AFFIRMATIONS for 21 Days - മലയാളം

  Рет қаралды 124,217

LIFE CHANGING IDEAS & AFFIRMATIONS

LIFE CHANGING IDEAS & AFFIRMATIONS

2 жыл бұрын

• " I AM THE MASTER OF M... വീഡിയോയിലെ മ്യൂസിക് കോപ്പിറൈറ്റ് പ്രശ്നം കാരണത്താൽ ഇടക്ക് കട്ടാവുന്നുണ്ട്. അതിനാൽ • " I AM THE MASTER OF M... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫുൾ വീഡിയോ കാണാം
എന്താണ് അഫർമേഷൻ ?
നിങ്ങളുടെ ചിന്താഗതി പരിവർത്തനം ചെയ്യാനും നിങ്ങളുടെ നിഷേധാത്മക വിശ്വാസങ്ങളെ തച്ചുടയ്ക്കാനുമുള്ള എളുപ്പവഴിയാണിത്. തുടര്‍ച്ചയായി ചിന്തിക്കുന്ന ഏതുചിന്തകളും ആ ചിന്തകളുടെ തന്നെ തുടർശീലങ്ങൾ ഉണ്ടാക്കും.
ദിവസവും മനസ്സിനോട് പോസിറ്റീവ് ചിന്തകള്‍ മാത്രം പങ്കുവയ്ക്കുമ്പോള്‍ മാത്രമേ തലച്ചോറില്‍ പോസിറ്റീവ് തരംഗങ്ങൾ രൂപപ്പെടുകയുള്ളൂ. ഉദാഹരണത്തിന് എന്നെക്കൊണ്ട് ഇതിനു സാധിക്കില്ല എന്ന ചിന്തയെ, എന്നെക്കൊണ്ട് ഇതിനു സാധിക്കും എന്ന വിപരീത ചിന്തകൊണ്ടാണ് മറികടക്കേണ്ടത്.
മനസ്സിനോട് ദിവസവും ഇതു സാധിക്കും എന്ന് പറയുന്നതിലൂടെ ആ ചിന്തയെ മനസ്സില്‍ ഉറപ്പിക്കുകയും അതിലൂടെ കഴിയില്ല എന്ന തോന്നലിനെ ഇല്ലാതാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇത്തരത്തില്‍ നിരന്തരമായ ചിന്തയിലൂടെ മനസ്സില്‍ ഒരു കാര്യം ഉറപ്പിക്കുന്ന പ്രക്രീയയാണ് അഫര്‍മേഷന്‍.
ഏതുതരത്തിലുള്ള വ്യക്തിത്വമാണോ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള ചിന്തകളെ പ്രോത്സാഹിപ്പിച്ച് മനസ്സില്‍ ഉറപ്പിക്കാനും അതുവഴി ലക്ഷ്യത്തിലേയ്ക്ക് എത്താനും അഫര്‍മേഷനിലൂടെ സാധിക്കും.
മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
KZfaq :- / @anilkumarpc_official
www.youtube.com/@lifechanging...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - profile.php?...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4M...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
WhatsApp : - +91 87140 56448
Website: www.rhythmoflife.coach
#viral #viralvideo #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
#mindpower #mindset #success #lawofattraction #motivation #inspirationalquotes #thesecret #motivationalquotes #love #mindfulness #meditation #positivevibes #goals #positivequotes #manifestation #inspiration #mind #lawofattractionquotes #quotes #subconsciousmind #personaldevelopment #faith #spirituality #discipline #abundance #gratitude #lifequotes #positivethinking #thelawofattraction #power
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening #happiness #love #happy #life #motivation #instagood #selflove #inspiration #positivevibes #quotes #instagram #lifestyle #believe #loveyourself #smile #success #mindset #like #positivity #goal

Пікірлер: 111
@lifechangingideasaffirmations
@lifechangingideasaffirmations 2 жыл бұрын
kzfaq.info/get/bejne/oLlpmseG3N-uqHk.html വീഡിയോയിലെ മ്യൂസിക് കോപ്പിറൈറ്റ് പ്രശ്നം കാരണത്താൽ ഇടക്ക് കട്ടാവുന്നുണ്ട്. അതിനാൽ kzfaq.info/get/bejne/oLlpmseG3N-uqHk.html ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫുൾ വീഡിയോ കാണാം Mindfulness Guided Malayalam Meditation - kzfaq.info/get/bejne/sKdxh9p4ypOZc4k.html വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - kzfaq.info/get/bejne/Z52pZbeKkrXFgIk.html RELAX - Malayalam Affirmation for Complete Relaxation - kzfaq.info/get/bejne/d7SXiNKrs5O2gY0.html I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - kzfaq.info/get/bejne/obWAZNF42paznp8.html AFFIRMATION for PSC, School, College Students - kzfaq.info/get/bejne/p9innqaruM-uf58.html RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/d7SXiNKrs5O2gY0.html For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/gcyGmNajt7WvnIE.html 12 days Miracle 🔥"I AM POWER'' 🔥 - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/rbCqdcaJ1da5Yas.html Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/d92do8VyybTOYJc.html I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/ptNndMyIyc7RnH0.html Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/jql-iLCo1b2oio0.html Gratitude Affirmations for abundance - kzfaq.info/get/bejne/Z6x6ds1eqdy1pX0.html
@askarummatt1298
@askarummatt1298 2 жыл бұрын
ഹായ്
@firosebabu9063
@firosebabu9063 2 жыл бұрын
Hai
@ethammajose4712
@ethammajose4712 Жыл бұрын
എന്താണ് മനസ്സിലായില്ലല്ലോ 🙏
@pushavallytk1427
@pushavallytk1427 Жыл бұрын
വളരെ നന്ദിയുണ്ട് താങ്ക്യൂ 🙏🌹👌
@deskversion158
@deskversion158 Жыл бұрын
ഗുരുവേ അങ്ങേക്ക് ദൈവം ദീര്ഗായുസും ആരോഗ്യവും ദൈവം നൽകട്ടെ... ഞാൻ ഇത് പോലൊരു affirmationau വേണ്ടി തിരഞ്ഞു നടക്കുകയായിരുന്നു ഒരായിരം നന്ദി...
@ajithpb5367
@ajithpb5367 2 жыл бұрын
Powerful.... Thank U ❤️... Thank U Universe ❤️
@blessysusan2109
@blessysusan2109 2 жыл бұрын
Thank you universe 🙏🙏
@valliyammalak2645
@valliyammalak2645 2 жыл бұрын
Athe njan athishathamaya manacinu udamayanu.njan onnum arilninnum pratheeshikkunnilla.Thanks.
@madhusoodananputhiyottil434
@madhusoodananputhiyottil434 12 күн бұрын
നന്ദി ഗുരോ
@ambily8330
@ambily8330 2 жыл бұрын
Thank you universe
@lakshmirengaswamy2452
@lakshmirengaswamy2452 2 жыл бұрын
Self guiding process.namasthey.
@renukavasunair4388
@renukavasunair4388 2 жыл бұрын
Manushya manassinu 🙏👍
@jaicedinoop4745
@jaicedinoop4745 2 жыл бұрын
Great👍🏻👍🏻.Thank you soo....much🙏
@hemanthanrr8229
@hemanthanrr8229 2 жыл бұрын
Good way.right gate to enter own door. And use our power .
@aswathikrishnaaswathikrish7375
@aswathikrishnaaswathikrish7375 2 жыл бұрын
Strong affirmations...feels like having a clear perspective from vague chain of useless thoughts...
@ron330
@ron330 2 жыл бұрын
Wonderfull affirmation, thankyou sir, strong affirmation, once again thanks sir,
@preethimb182
@preethimb182 Жыл бұрын
നന്ദി സർ
@sindhucp4901
@sindhucp4901 11 күн бұрын
താങ്ക് യു sir🙏🙏🙏🙏
@bhadra8145
@bhadra8145 2 жыл бұрын
❤️👌thank you universe
@padmakumarpadmakumar565
@padmakumarpadmakumar565 5 күн бұрын
Thanks you
@anupamal7693
@anupamal7693 2 жыл бұрын
Good affirmation thank you 😊thank you universe 🙏🏼🙏🏼🙏🏼🙏🏼🙏🏼
@devusheeja7963
@devusheeja7963 2 жыл бұрын
Tjhank you thank you Universe
@subhaprakash9436
@subhaprakash9436 Жыл бұрын
Thank you 🙏🙏🙏
@SindhuM-si3lr
@SindhuM-si3lr 28 күн бұрын
Thankyou sir ❤
@sureshkumar-xp4oe
@sureshkumar-xp4oe 2 жыл бұрын
Good information Thanks Sir
@vaheedanassar3627
@vaheedanassar3627 Жыл бұрын
Great affirmation 👌👍
@rinilrajrinilraj4965
@rinilrajrinilraj4965 2 жыл бұрын
Thanks good mind
@anjalykajayan3152
@anjalykajayan3152 Жыл бұрын
Thankyou sir..🙏
@pushavallytk1427
@pushavallytk1427 Жыл бұрын
Thankyou. 🙏🌹👌
@shahidabeevi3275
@shahidabeevi3275 9 ай бұрын
Thank you 🙏
@praveedasajith1226
@praveedasajith1226 2 жыл бұрын
Wow super.....👍🏻👍🏻
@maneesha55555
@maneesha55555 3 ай бұрын
Thanks Guru🙏✨
@tc___bazi-basheer____2883
@tc___bazi-basheer____2883 2 жыл бұрын
❤️❤️❤️❤️👍super excited
@girijamanikuttan8264
@girijamanikuttan8264 10 ай бұрын
Hare krishnaa....🙏🙏🙏🌹🌹🌹🥰🥰🥰
@jincymol1826
@jincymol1826 Жыл бұрын
I will be 100 times more powerful than before I was
@ethammajose4712
@ethammajose4712 Жыл бұрын
Yes..... 🙏
@seejapradeep7922
@seejapradeep7922 2 жыл бұрын
👍👍👌👌thank uuu
@valenteenageorge5475
@valenteenageorge5475 Жыл бұрын
Very interesting inspiring and motivating 🙏🙏
@soniya6511
@soniya6511 2 жыл бұрын
Thanks sir
@sarojiniamma2689
@sarojiniamma2689 Жыл бұрын
Om Shanti Baba 🙏🌟🙏
@baijup.o6464
@baijup.o6464 2 жыл бұрын
Tanks
@marytom675
@marytom675 2 жыл бұрын
Super
@marytx1934
@marytx1934 2 жыл бұрын
thanks
@sarojiniamma2689
@sarojiniamma2689 Жыл бұрын
Om Shanti Baba 🙏💥🙏
@leenanair6667
@leenanair6667 2 жыл бұрын
🙏🏻🙏🏻🙏🏻
@shamilizaan24
@shamilizaan24 10 ай бұрын
സാറിന്റെ മിക്ക വീഡിയോസും ഏകദേശം മുക്കാൽ ഭാഗവും ഞാൻ ഡൗൺലോഡ് ചെയ്തിട്ടേക്കുവാണ് എനിക്കിപ്പോൾ ഈ വീഡിയോ ഒരു നേരമെങ്കിലും കേൾക്കാതിരിക്കാൻ പറ്റില്ല അതുപോലെ എന്റെ ഫ്രണ്ട്സിന്റെ കസിൻസിന്റെയും ബാലൻസിന്റെയും കാരണമെന്ന് ഭർത്താവിന്റെ ചതിയിൽ നീറി കഴിയുകയാണ് ഞാൻ അവിഹിതബന്ധത്തെ തുടർന്ന് എന്നെ തള്ളിക്കളഞ്ഞേക്ക് ആണ് റിലേഷൻഷിപ്പിൽ നിന്ന് മാറ്റിയെടുക്കാൻ ഞാൻ എന്താണ് രഹസ് കുവൈറ്റിൽ പോയിട്ട് മൂന്ന് മാസം ആകുന്നു പക്ഷേ ഇതിനുമുമ്പും ഇതേ ചതിയിൽ ഒരുപാട് കാലമായി കള്ളുകുറ്റാണ് 13 വർഷമായി മാരേജ് ചെയ്തിട്ട് ഇപ്പോഴും ദുഃഖ കടലിനകത്താണ് സർ ഒരുപക്ഷേ ഈ വീഡിയോസ് കണ്ടില്ലായിരുന്നെങ്കിൽ അതുപോലെ എന്റെ ദൈവം തന്ന ശക്തി അതിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു
@sarojiniamma2689
@sarojiniamma2689 Жыл бұрын
om Shanti Baba 💥💥💥
@byjukv4940
@byjukv4940 2 жыл бұрын
Super...............
@ethammajose4712
@ethammajose4712 Жыл бұрын
Yes🙏
@firosebabu9063
@firosebabu9063 2 жыл бұрын
Vare good
@bepositive1961
@bepositive1961 2 жыл бұрын
Super👍🏻
@thajunnisanoushad7342
@thajunnisanoushad7342 2 жыл бұрын
Good good good
@sarojiniamma2689
@sarojiniamma2689 Жыл бұрын
om Shanti Baba 🙏💥🙏
@user-dj8qy8dm5k
@user-dj8qy8dm5k 2 жыл бұрын
Save soil🌳
@ethammajose4712
@ethammajose4712 Жыл бұрын
Ok🙏
@sreedharanpv5576
@sreedharanpv5576 Жыл бұрын
Good good 🙏🙏🙏
@valsalaa454
@valsalaa454 2 жыл бұрын
പവർഫുൾ
@divyavijayan3318
@divyavijayan3318 2 жыл бұрын
Thank you very much 🙏☺️ for this useful affirmation. 🙏🙏🙏
@deepasri6766
@deepasri6766 2 жыл бұрын
Thank you 🙏
@manusree9920
@manusree9920 2 жыл бұрын
🔥💜
@jithups9317
@jithups9317 2 жыл бұрын
@ethammajose4712
@ethammajose4712 Жыл бұрын
🙏
@ak--19
@ak--19 Жыл бұрын
Super🥰
@pushavallytk1427
@pushavallytk1427 Жыл бұрын
താങ്ക്യൂ🙏👌🌹
@shivanikanjiyar5464
@shivanikanjiyar5464 2 жыл бұрын
⭐🌟💫🙏
@nizarramzi8537
@nizarramzi8537 Жыл бұрын
🌹
@bindusivakumar1114
@bindusivakumar1114 Жыл бұрын
😊❤️
@lotterychances2155
@lotterychances2155 2 жыл бұрын
🙏🏻
@pranavpranav2612
@pranavpranav2612 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@arya.r4012
@arya.r4012 Жыл бұрын
🕉️🙏
@rohithrajendran3830
@rohithrajendran3830 10 ай бұрын
Awesome Affirmation..last part (ending part) got silent.
@valsalaa454
@valsalaa454 Жыл бұрын
👌🙏w👌
@ethammajose4712
@ethammajose4712 Жыл бұрын
ഇവിടെ നിന്നുപോണ് 🙏
@storyhouse969
@storyhouse969 Жыл бұрын
👍👍👍👍👍🙏🙏🙏🙏
@AnupamaJoze
@AnupamaJoze 2 жыл бұрын
But affirmation പറയുമ്പോൾ ഇത്തരം നെഗറ്റീവ് വാക്കുകൾ ഉപയോഗിക്കരുത് എന്ന് പറയപ്പെടുന്നു... പ്രകോപനം എന്ന വാക്കിനു പകരം പോസിറ്റീവ് വാക്ക് ഉപയോഗിക്കണം എന്നാണ് ജോസഫ് മാർഫി പറയുന്നത് സില്ലോജിസം വർക്ക്‌ ചെയ്യുമ്പോൾ നേരെ എതിർ ഫലം ഉണ്ടാകും.... നിങ്ങൾക്കു ഇത്തരം ഒരു മനസ്സ് ആണ് ആവശ്യം എങ്കിൽ നിരന്തരം മെഡിറ്റേറ്റ് ചെയ്താൽ മതി... അനുഭവം കൊണ്ടു പറയുന്നത്
@lifechangingideasaffirmations
@lifechangingideasaffirmations 2 жыл бұрын
ശ്രദ്ധിക്കാം
@sruthika14
@sruthika14 2 жыл бұрын
Can I hear it during my travelling time in train
@lifechangingideasaffirmations
@lifechangingideasaffirmations 2 жыл бұрын
sure
@sreejakumar2397
@sreejakumar2397 2 жыл бұрын
Powerful thankk uu universe , full video kittunnilla
@lifechangingideasaffirmations
@lifechangingideasaffirmations 2 жыл бұрын
because of copyright , sorry
@lifechangingideasaffirmations
@lifechangingideasaffirmations 2 жыл бұрын
kzfaq.info/get/bejne/oLlpmseG3N-uqHk.html വീഡിയോയിലെ മ്യൂസിക് കോപ്പിറൈറ്റ് പ്രശ്നം കാരണത്താൽ ഇടക്ക് കട്ടാവുന്നുണ്ട്. അതിനാൽ kzfaq.info/get/bejne/oLlpmseG3N-uqHk.html ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫുൾ വീഡിയോ കാണാം
@radhakrishnanp1787
@radhakrishnanp1787 2 жыл бұрын
School students nu ulla affirmation idaamo.... Nannaayittu lazy illaande padikkaan
@lifechangingideasaffirmations
@lifechangingideasaffirmations 2 жыл бұрын
sure
@shamilizaan24
@shamilizaan24 10 ай бұрын
സാറിന്റെ വീഡിയോ കണ്ടില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ ഏതെങ്കിലും സെല്ലിന്റെ ഭ്രാന്താശുപത്രിയിൽ ഉണ്ടായിരുന്നേനെ കുറെ ഫ്രണ്ട്സും എന്റെ പാരൻസും എന്റെ കസിൻസും കൂടെ ഇല്ലായിരുന്നെങ്കിൽ ഞാനിപ്പോൾ ഏതെങ്കിലും സെല്ലിനകത്ത് മോട്ടിവേഷൻ ഭയങ്കര പവർഫുൾ ആണ് ഒരു ദിവസം ഒരു മൂന്നോ കുറഞ്ഞപക്ഷം ഒരു പ്രാവശ്യമെങ്കിലും ഈ ചാനൽ കാണാതെ പോവാറില്ല
@prajithaa12
@prajithaa12 Жыл бұрын
Mrng ezhunnata udane ithu ketta mathiyoo
@lifechangingideasaffirmations
@lifechangingideasaffirmations Жыл бұрын
yes
@SuperShanikka
@SuperShanikka 2 жыл бұрын
very power full but not full wt happend
@lifechangingideasaffirmations
@lifechangingideasaffirmations 2 жыл бұрын
kzfaq.info/get/bejne/oLlpmseG3N-uqHk.html വീഡിയോയിലെ മ്യൂസിക് കോപ്പിറൈറ്റ് പ്രശ്നം കാരണത്താൽ ഇടക്ക് കട്ടാവുന്നുണ്ട്. അതിനാൽ kzfaq.info/get/bejne/oLlpmseG3N-uqHk.html ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫുൾ വീഡിയോ കാണാം
@afsalafsal7335
@afsalafsal7335 2 жыл бұрын
14.somthing shesham kelkan pattunnillallo?
@lifechangingideasaffirmations
@lifechangingideasaffirmations 2 жыл бұрын
kzfaq.info/get/bejne/oLlpmseG3N-uqHk.html വീഡിയോയിലെ മ്യൂസിക് കോപ്പിറൈറ്റ് പ്രശ്നം കാരണത്താൽ ഇടക്ക് കട്ടാവുന്നുണ്ട്. അതിനാൽ kzfaq.info/get/bejne/oLlpmseG3N-uqHk.html ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫുൾ വീഡിയോ കാണാം
@lakshmineyyan8949
@lakshmineyyan8949 Жыл бұрын
എപ്പോളും ഒരേ കാര്യങ്ങളാണ് പറയുന്നതു
@rejinyahel2170
@rejinyahel2170 2 жыл бұрын
bob nde channel le addheee.....translation
@maheshpalliyara
@maheshpalliyara 2 жыл бұрын
Bobinte channel pwoli alle💗
@rejinyahel2170
@rejinyahel2170 2 жыл бұрын
@@maheshpalliyara adh kandit idd kanda ariyam enda sambavichadnn ... But not everyknows english so ...
@sujishasubash1535
@sujishasubash1535 2 жыл бұрын
Video ഇടക്ക് sound ഇല്ല
@lifechangingideasaffirmations
@lifechangingideasaffirmations 2 жыл бұрын
kzfaq.info/get/bejne/oLlpmseG3N-uqHk.html ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫുൾ വീഡിയോ കാണാം
@Pirana-1
@Pirana-1 Жыл бұрын
എന്റെ കയ്യിൽ പാവയില്ല 😄😄
@krishct
@krishct 2 жыл бұрын
അല്ല എന്നുപറഞ്ചുള്ള ആഫീർമാഷൻസ് ഒഴിവാക്കാമായിരുന്നു...
@lifechangingideasaffirmations
@lifechangingideasaffirmations 2 жыл бұрын
ശ്രദ്ധിക്കാം
@user-lm2pm2pd6l
@user-lm2pm2pd6l 2 жыл бұрын
Alla എന്ന് പറയുമ്പോൾ മനസ്സ് ആണെന്ന് aaanu മനസ്സിലാകുന്നത്
@nafsalaleena6633
@nafsalaleena6633 2 жыл бұрын
Ee negative affirmation delete akki posititive affirmations itengil nannayirunnu
@shithinkuttappy5205
@shithinkuttappy5205 2 жыл бұрын
But ath sakthamanu ,sathyamanu -ve ne +ve nte -ve kondu thanne ethirkkanam appozhe result + ve aakoo
@smartypants6198
@smartypants6198 2 жыл бұрын
Its funny its in Malayalam but they use a white guy in the video
@manjujose4074
@manjujose4074 2 жыл бұрын
👌🏻👌🏻👌🏻👍🏻
@varshajayaraj901
@varshajayaraj901 Жыл бұрын
രാത്രിയിൽ കിടക്കുന്നതിന് മുമ്പായി കേൾക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ???
@lifechangingideasaffirmations
@lifechangingideasaffirmations Жыл бұрын
no
@minikumar3554
@minikumar3554 7 ай бұрын
Thank you sir
@meekayeelmeekayeel4374
@meekayeelmeekayeel4374 6 ай бұрын
@joshymatthew9511
@joshymatthew9511 8 ай бұрын
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 59 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 14 МЛН
"I AM RICH'' - RICH MINDSET Affirmations -LIFE-CHANGING AFFIRMATIONS മലയാളം
22:32
LIFE CHANGING IDEAS & AFFIRMATIONS
Рет қаралды 431 М.
7 Minute #Guided #Meditation for Focus | Malayalam
9:40
Motives Media
Рет қаралды 110 М.
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН