ഇഷ്ടമില്ലാതെ ജീവിക്കുന്ന ജീവിതങ്ങളെല്ലാം ആടുജീവിതം - AR Rahman | Aadujeevitham | Interview

  Рет қаралды 76,935

Mathrubhumi

Mathrubhumi

5 ай бұрын

ഇതിഹാസം, ഇങ്ങനെ മാത്രമേ സംഗീത മാന്ത്രിക എ ആർ റഹ്മാനെ വിശേഷിപ്പിക്കാൻ കഴിയുകയുള്ളു. ആടുജീവിതം എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുമ്പോൾ അതിനെ 'Back to the roots' എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ആടുജീവിതത്തെ പറ്റിയും സംഗീതത്തെപ്പറ്റിയും എ.ആർ.റഹ്മാൻ മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുന്നു.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#Mathrubhumi

Пікірлер: 250
@sanojrama5144
@sanojrama5144 5 ай бұрын
സച്ചിനെയും റഹ്മാനോടും ഒരു പോലെ ഇഷ്ട്ടമുള്ളവർ like അടി down to earth ❤❤
@Rashik_Rashi
@Rashik_Rashi 5 ай бұрын
@tipsworld2137
@tipsworld2137 5 ай бұрын
Both are goat❤
@technoaea7121
@technoaea7121 5 ай бұрын
Correct 💯
@user-jg3sq9iw6u
@user-jg3sq9iw6u 5 ай бұрын
സച്ചിൻ ബിജെപി ആയ കാരണം ഇഷ്ടമില്ല
@sayoojnc6148
@sayoojnc6148 5 ай бұрын
😅inl​@@tipsworld2137
@irshadct1342
@irshadct1342 4 ай бұрын
ഇയാളുടെ ഈ വിനയമാണ് ഇയാളെ വേർത്തിരിക്കുന്നത് Love you Sir ❤
@binoybruno2418
@binoybruno2418 5 ай бұрын
'ഒരുപാട്' എന്ന് പറഞ്ഞിട്ട് ഒരു ചിരിയുണ്ട്.. AR❤️🥹😘
@Rashik_Rashi
@Rashik_Rashi 5 ай бұрын
🥰🥰😍❤
@Kaun79
@Kaun79 5 ай бұрын
@ZankitVeeEz
@ZankitVeeEz 4 ай бұрын
അവതാരക ഒരുപാടിനെ ഒരുവാട് എന്നാണ് പറഞ്ഞത്. അതാണ് അദ്ദേഹം ഒരുവാട് എന്ന് പറഞ്ഞ് ചിരിച്ചത്
@binoybruno2418
@binoybruno2418 4 ай бұрын
@@ZankitVeeEz athe.. Athanganallenn aarelum paranjo
@ZankitVeeEz
@ZankitVeeEz 4 ай бұрын
@@binoybruno2418 താൻ തന്നെ പറഞ്ഞത്. തൻ്റെ തന്നെ comment നോക്കിയാ മതി. ഒരുപാട് എന്നല്ലേ എഴുതിയിരിക്കുന്നത്. അദ്ദേഹം ഒരുവാട് എന്ന് പറഞ്ഞാണ് ചിരിക്കുന്നത്.
@abhilaasham
@abhilaasham 5 ай бұрын
നമ്മിൽ പലരും ജീവിതത്തിൽ ഒരിക്കലെങ്കിലും ആടുജീവിതം അനുഭവിച്ചിട്ടുണ്ട്. ആടുജീവിതത്തിന് റഹ്മാന്റെ നിർവചനം തികച്ചും സത്യസന്ധം.... 😊
@awakening340
@awakening340 5 ай бұрын
ഞാൻ എന്റെ ഒരു ആഗ്രഹം പറയട്ടെ... ആടുജീവിതം വലിയ ഹിറ്റ് ആവുന്നു... ലോകമെമ്പാടും പ്രശസ്തമാവുന്നു... അറബി നാട്ടിലും അത് ഒരു സംസാരവിഷയം ആവുന്നു... അന്ന് നമ്മുടെ നജീബിക്കാനേ ഉപദ്രിവിച്ച ആ അറബി കാട്ടാളനെ കണ്ടു പിടിക്കുന്നു... എന്നിട്ട് അയാളെ വേണ്ട രീതിയിൽ ശിക്ഷിക്കുന്നു.... എന്റെ ഇതേ ആഗ്രഹം ഉള്ള ആരേലും ഇണ്ടോ...
@e-learnworld3208
@e-learnworld3208 4 ай бұрын
ഓക്കേ പക്ഷെ ആളിപ്പോ മണ്ണിനടിയിൽ ആയിരിക്കും
@sbdroppin
@sbdroppin 4 ай бұрын
ഉണ്ട്‌
@ajscrnr
@ajscrnr 4 ай бұрын
ജീവിച്ചിരിപ്പുണ്ട് എങ്കിൽ ഈ സിനിമ അദ്ദേഹം കാണുന്നതിലും വലിയ ശിക്ഷ ഉണ്ടാകില്ല.
@doctalkanand
@doctalkanand 4 ай бұрын
ഞാനും ഇത് ചിന്തിച്ചിട്ടുണ്ട് 😅
@saniazeez195
@saniazeez195 4 ай бұрын
👍 yes
@sarathkumar6068
@sarathkumar6068 5 ай бұрын
റഹ്മാൻ ഇപ്പോൾ കൂടുതൽ മലയാളത്തിൽ സംസാരിക്കാൻ ശ്രമിക്കുന്നു
@sreyakv9381
@sreyakv9381 5 ай бұрын
അർജുനൻ മാഷിൻ്റെ കൂടെ കീ ബോർഡ് വായിച്ചിരുന്ന ആൾക്ക് മലയാളം അറിയാതിരിക്കുമോ
@shafisnap
@shafisnap 5 ай бұрын
⁠കേരളത്തെ ഹോം എന്നാണ് പുള്ളി പറയാറ് അപ്പോ പിന്നെ അതില്ലാതിരിക്കുമോ
@santhoshkumarvasudevan1723
@santhoshkumarvasudevan1723 4 ай бұрын
ഈ മഹാൻെറ അച്ഛനും,അമ്മയും മലയാളിയാണ്.
@sreyakv9381
@sreyakv9381 4 ай бұрын
@@santhoshkumarvasudevan1723 They were Tamils
@heartyrhythms1697
@heartyrhythms1697 4 ай бұрын
​@@santhoshkumarvasudevan1723His father is from Tamil Nadu..thiruvallur Karan anu... malayalam industriyil anu pulli work cheythirunnath.
@pranavnarayangovind9330
@pranavnarayangovind9330 5 ай бұрын
To hear Rahman speak in Malayalam is mind blowing for some strange reason
@vipinxaviersingerkochiyile9083
@vipinxaviersingerkochiyile9083 5 ай бұрын
2007 ൽ സർ കൊച്ചിയിൽ വന്നപ്പോ sr ന്റെ റൂമിൽ poyi കണ്ടതും കരഞ്ഞതും ഫോട്ടോ എടുത്തതും ഓർക്കുന്നു ഇന്നലെ ആ pic സർ ne കാണിച്ചു എന്നെ നോക്കി ഒരു ചിരി അത് മതി നമ്മക്ക് love u sr❤️
@ahmedyusefk.a6784
@ahmedyusefk.a6784 5 ай бұрын
🥰 🔥
@najumudee
@najumudee 4 ай бұрын
Lucky man
@rajeevankvrajeev3347
@rajeevankvrajeev3347 3 ай бұрын
റൂം സർവീസ്....?!
@vipinxaviersingerkochiyile9083
@vipinxaviersingerkochiyile9083 3 ай бұрын
@@rajeevankvrajeev3347 നോ കലാകാരൻ 😍
@vipinxaviersingerkochiyile9083
@vipinxaviersingerkochiyile9083 3 ай бұрын
കലാകാരൻ 😍​@@rajeevankvrajeev3347
@VipinChandran007
@VipinChandran007 5 ай бұрын
interviewer is good, asking great questions. nice interview.
@vijesh186
@vijesh186 5 ай бұрын
ആദ്യമായി റഹ്മാൻ മലയാളത്തിൽ സംസാരിക്കുന്നത് കേൾക്കുന്ന ഞാൻ...😮
@sbdroppin
@sbdroppin 4 ай бұрын
Njaanum
@vijesh186
@vijesh186 3 ай бұрын
@@sbdroppin 😀
@MalcolmX0
@MalcolmX0 5 ай бұрын
അഭിമുഖങ്ങളിൽ അഭിനയിക്കാൻ അറിയാത്ത celebrity കളിൽ അപ്പൂർവ്വം ചിലരിൽ ഓരാൾ
@KasimKp-bz3gw
@KasimKp-bz3gw 4 ай бұрын
A r റഹ്മാൻ അത്ഭുതം നമ്മുടെ അഭിമാനം 🙏🙏👍👍👍🙏🙏👍🙏🙏🙏👍👍🙏🙏🙏🙏👍🙏👍🙏🙏👍🙏👍👍🙏🙏🙏🙏👍🙏👍👍🙏🙏
@sijasmks8775
@sijasmks8775 4 ай бұрын
ഏറ്റവും നല്ല അവതാരിക
@franklinchacko1721
@franklinchacko1721 4 ай бұрын
ഒട്ടും ബോറടിപ്പിക്കാത്ത Intervew ...... നന്നായി ചോദ്യങ്ങൾ ചോദിച്ചു.... very Good ......ഒരുപാട് ഇഷ്ടമായി
@binojpg
@binojpg 5 ай бұрын
Rahman sir.. Pure Legend.. 😍
@manojmathews6869
@manojmathews6869 4 ай бұрын
Anchor is so good. Lovely presentation 👏 👌 ARR is a GEM❤❤❤
@doctalkanand
@doctalkanand 4 ай бұрын
I was wondering why no one mentioned about her. Yup! She is so pleasant, cheerful and very engaging to talk to. Good work 👏🏽👏🏽👏🏽 As for Rahman, I'm sooo glad for his second innings in Malayalam... and the songs as usual grow on you with time. As for most of us, my favorite is "Periyone". What intensity... 😥
@medicoholicman
@medicoholicman 5 ай бұрын
Without drugs he is speaking like this abt life... U r always great sir❤
@ashrafmk602
@ashrafmk602 4 ай бұрын
ഇങ്ങനെ വേണം അവതരിക... റഹ്മാൻ സർ ഓരോ ചോദ്യത്തിനും വളരെ കംഫര്ട്ടബിളായി റിപ്ലൈ കൊടുത്തു
@anil60049
@anil60049 5 ай бұрын
A simple man 😍😊😊
@JF-uq4dd
@JF-uq4dd 4 ай бұрын
First time seeing Rahman promoting a movie this actively
@HasinPS
@HasinPS 5 ай бұрын
It’s Cute, when he speaks in Malayalam 1:03 , 1:51 Real GOAT 🐐
@noufalbadusha7922
@noufalbadusha7922 5 ай бұрын
10:20 is her best question in interview, you asked the right person
@safarahammed4558
@safarahammed4558 5 ай бұрын
Ar🔥🔥🔥 down to earth . വർഷങ്ങളോളം ആഗ്രഹിച്ചതാ ar മായാജാലം മലയാളത്തിൽ ഫൈനലി. ഇപ്പൊ എന്നും ചെക്ക് ചെയ്യും ആടുജീവിതം സോങ് എന്ന് സോങ് ഇരുകുങ്ങീട്ടുണ്ടോ എന്ന്
@ahammedp4305
@ahammedp4305 4 ай бұрын
AR Rahaman❤ wonderful❤❤❤
@Archer396
@Archer396 4 ай бұрын
Never seen Rahman Sir be so candid😂❤❤ ayyooo Malayalam industry definitely is close to him
@whiteevil691
@whiteevil691 5 ай бұрын
A R Rahman sir god of music 🎶 🎵 ❤😘🥰🥰 from bangalore ಕರ್ನಾಟಕ💚
@crsreekumar
@crsreekumar 5 ай бұрын
What a person...what a great talk.....Blessings
@sharathkumarkm2638
@sharathkumarkm2638 5 ай бұрын
First time listening ARR interview, great interesting, like to follow personlity. Nice interview too
@johnmathew6906
@johnmathew6906 4 ай бұрын
Thanks Rahman. Thank you very much.
@sravi275
@sravi275 5 ай бұрын
Iam from Tamil Nādu and feel proud of ARR...i saw so many interviews in last few days and he gel very well with Malayalis . i scared what happen if he stays in Kerala ignoring TN...
@deepud2kin1
@deepud2kin1 5 ай бұрын
Kudos to interviewer for keeping it very subtle and engaging infront of a legend.
@sayedsajidt.psajid2338
@sayedsajidt.psajid2338 4 ай бұрын
നല്ല അവതാരിക ❤❤❤
@moviegrinches7209
@moviegrinches7209 5 ай бұрын
My man ARR❤️❤️🔥❤️❤️
@arungeorge3531
@arungeorge3531 5 ай бұрын
❤ARR ❤
@moideenkunhi7696
@moideenkunhi7696 4 ай бұрын
AR ❤ വിനയൻ എന്ന് വിളിക്കാം
@ansarmurshi3923
@ansarmurshi3923 5 ай бұрын
Lucky girl 🎉
@bijunarain
@bijunarain 5 ай бұрын
ജോൺസൺ മാഷേ കൊണ്ട് റഹ്മാൻ ഒരു ഗാനം പാടിച്ചിട്ടുണ്ട്..2004ൽ ഇറങ്ങിയ ഗാനം Kangalal Kaidhu Sei പടത്തിലെ തീ കുരുവി എന്ന പാട്ടിലെ ഒരു ഭാഗം
@shajipannikkandan
@shajipannikkandan 5 ай бұрын
Yes
@shakeelpunnilath7603
@shakeelpunnilath7603 5 ай бұрын
Yes..”Yetho..mathiri..’😊
@jeminpaul5399
@jeminpaul5399 4 ай бұрын
Most under rated song
@vishunair6675
@vishunair6675 5 ай бұрын
Nice interview and brilliant interviewee
@shubhachatterjee481
@shubhachatterjee481 4 ай бұрын
Excellent interview. Never heard Mr Rahman speak like this.
@a.m.a885
@a.m.a885 5 ай бұрын
Rahman sir❤❤good ànchor ..🥰
@sinajm6879
@sinajm6879 5 ай бұрын
Kun faya kun...otta song mathi iyalde range ariyan..Out of the planet .. world best song is Kun Faya kun
@AlwinAugustin
@AlwinAugustin 5 ай бұрын
ഇങ്ങനെ കമൻ്റ് ഇടല്ലെ. ഇപ്പോ തന്നെ കേൾക്കാൻ പോകുന്നു.
@vpv3654
@vpv3654 5 ай бұрын
Rockstar🔥
@jibinpbabu5914
@jibinpbabu5914 5 ай бұрын
Uff💥
@muhammedshakir7955
@muhammedshakir7955 5 ай бұрын
Apo njan onu ketit varaam ❤😅
@jino9530
@jino9530 5 ай бұрын
Enna pinne njanum koode kettitt varam ❤️
@krishnapriyaa.99
@krishnapriyaa.99 5 ай бұрын
10:20. My all time favourite rahman sir explained life religion and spirituality in its simplest means. Continue creating magic we love you💚
@kkabdasalam7561
@kkabdasalam7561 4 ай бұрын
എത്ര വിനായനുവിതനായ മനുഷ്യൻ.ശരിക്കും ഒരിതിഹാസം.
@jino9530
@jino9530 5 ай бұрын
ARR 😘😘😘😘😘😘😘😘😘😘
@_suki_
@_suki_ 4 ай бұрын
Nice to see ARR back in Malayalam
@dreamhomebuilders1501
@dreamhomebuilders1501 5 ай бұрын
ഇദ്ദേഹത്തിന്റെ അച്ഛൻ മലയാളത്തിന്റെ വലിയ സംഗീത സംവിധായകരുടെ കൂടെ വർക്ക് ചെയ്തിട്ടുള്ള ആളാണ് ,മലയാളത്തിൽ വളർന്ന AR റഹ്‌മാൻ
@jannetroselinlawrance2718
@jannetroselinlawrance2718 5 ай бұрын
Nice and sensible.......interviewerrrrrr
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 5 ай бұрын
കോപ്പ് ആണ്. ചുമ്മാ കാണാപാഠം പഠിച്ചു ചോയ്ക്കുന്നു.. വല്യ ബോധം ഒന്നും ഇല്ലെന്ന് എനിക്ക് മനസിലായി. Last മലയാളത്തിൽ പറയാൻ പറഞ്ഞത് തന്നെ അതിനു example 👉🏼. ഒരു worldclass legend നോട് ആസ്ഥാനത് ഉള്ള കളി തമാശ
@rashidkannurkannur
@rashidkannurkannur 5 ай бұрын
The legend Rahman sir ❤
@sadiqmuhammed2712
@sadiqmuhammed2712 5 ай бұрын
Best interviewsr she is amazing AR❤❤❤❤❤❤ love you sir 🎉🎉🎉proud of you
@mathewalex4342
@mathewalex4342 4 ай бұрын
Neat and tidy interview ❤❤
@rahulchandran9474
@rahulchandran9474 5 ай бұрын
A. R. Rahman 🎉❤
@shafvanek4301
@shafvanek4301 5 ай бұрын
Legend 💯♥️
@musingsoflostsoul
@musingsoflostsoul 5 ай бұрын
He had worked with all legends
@fenilfahad513
@fenilfahad513 5 ай бұрын
Yes,.. Real Legend...
@Ak-Nadelkar
@Ak-Nadelkar 5 ай бұрын
A Good anchor with straight Quiz👍🏻
@sreejithsubrahmaniam4294
@sreejithsubrahmaniam4294 5 ай бұрын
Ever favourite personality ❤
@sanoopkp4102
@sanoopkp4102 5 ай бұрын
ARR legend for a reason...Down to earth person...
@medicoholicman
@medicoholicman 5 ай бұрын
7:31 Mooditu irukuradhu better😂😂😂thalaivaa👌
@sanujn3697
@sanujn3697 5 ай бұрын
Interviewer done a good job 👏🏻👌🏻
@linto.thomas
@linto.thomas 5 ай бұрын
Rahmaniac❤❤❤
@fasambalathu
@fasambalathu 4 ай бұрын
AR RAHMAN..❤one and only.. Our proud❤️
@spskann2196
@spskann2196 4 ай бұрын
A Legend always show simplicity.Long life and wish him all the happiness to family.❤️🌹🙏
@ismailarshad223
@ismailarshad223 4 ай бұрын
ARR, terrific music 👌👌👌💞💞💞
@abisachu
@abisachu 5 ай бұрын
Amazing interview 🥰
@Thravottil28
@Thravottil28 5 ай бұрын
ARR... 😘😘😘😘😘
@andavarthiraviam3063
@andavarthiraviam3063 5 ай бұрын
Cute& sweet interview
@ArunAlfred005
@ArunAlfred005 5 ай бұрын
A Man with Great Personality ❤
@user-lk4qi2js9l
@user-lk4qi2js9l 5 ай бұрын
Kudos to the girl who interviewed him , perfect timing & appropriate questions.god bless.
@ViralThumb
@ViralThumb 5 ай бұрын
Malayali da, Love ARR
@sheelavarghese6934
@sheelavarghese6934 4 ай бұрын
Nalla interview.
@jaanejaan272
@jaanejaan272 5 ай бұрын
AR ❤FOR EVER 🎧💕🎹
@santhoshkumarvasudevan1723
@santhoshkumarvasudevan1723 4 ай бұрын
ഇൻഡൃക്ക് കിട്ടിയ സമ്മാനമാണീ മഹാൻ. സർ നമസ്ക്കാരം .
@Rashik_Rashi
@Rashik_Rashi 5 ай бұрын
ARR 👑
@rajrajan-de5wl
@rajrajan-de5wl 5 ай бұрын
A.R.Rahman 🎶😍❤🥰
@binojpg
@binojpg 5 ай бұрын
ഇങ്ങേരുടെ ഏതെങ്കിലും ട്യൂൺ കേൾക്കാതെ ഒരു ദിവസം പോകുമോ? ലെജൻഡ്!
@jayanMT-wl6qg
@jayanMT-wl6qg 5 ай бұрын
ആ R❤️❤️❤️❤️❤️❤️❤️
@dizneyyohannan
@dizneyyohannan 5 ай бұрын
ARR❤
@sadathabdu
@sadathabdu 5 ай бұрын
ARR❤❤
@shamsudeenchevidikkunnan6868
@shamsudeenchevidikkunnan6868 4 ай бұрын
Nice interview, given time to Rahman, that flow was excellent ❤
@sadiqmuhammed2712
@sadiqmuhammed2712 5 ай бұрын
Great person ❤❤❤ loves a lot sir you are down to earth Masha Allah
@onelife-celebrateit
@onelife-celebrateit 5 ай бұрын
Sensible interviewer
@regithomas123
@regithomas123 4 ай бұрын
Thanks Rahman sir speak Malayalam
@vipinxaviersingerkochiyile9083
@vipinxaviersingerkochiyile9083 5 ай бұрын
Guru❤️😍😍🙏
@sreekanthedassery
@sreekanthedassery 5 ай бұрын
ARR = Music Addiction 🎉
@vtc311
@vtc311 5 ай бұрын
Very funny man😂😂😂 Legend ❤❤❤❤
@geethakrishnan9857
@geethakrishnan9857 5 ай бұрын
One and only ARR🥰❤❤❤
@sivapriya6870
@sivapriya6870 5 ай бұрын
Humble person❤
@mzak23
@mzak23 5 ай бұрын
good interview....diffrent too...❤
@technoaea7121
@technoaea7121 5 ай бұрын
The real legend ❤❤❤A R Rahman ❤❤
@district_nilgiris8644
@district_nilgiris8644 5 ай бұрын
"Mooditu irukrathu best" 😂😂❤
@medicoholicman
@medicoholicman 5 ай бұрын
Best motivational interview in crazy and funny way😇
@hashimmusiqq6789
@hashimmusiqq6789 5 ай бұрын
Rahmaniyaaaa
@sreechettikulagara2066
@sreechettikulagara2066 5 ай бұрын
Best interview❤
@sharafudheensharaf2722
@sharafudheensharaf2722 5 ай бұрын
Vere level ❤‍🔥❤‍🔥
@shibinasa1258
@shibinasa1258 5 ай бұрын
റഹ്മനും റസൂലും 🫁🫁💞💞❤️
@nafiehmathilakam5991
@nafiehmathilakam5991 5 ай бұрын
Rahmanic for life ❤❤
@prasadsivan9256
@prasadsivan9256 5 ай бұрын
Back to the roots.. ..... something huhu....
@shambhuvijayakumar
@shambhuvijayakumar 5 ай бұрын
Arr ❤🔥🙏🏼
@ShaukiyaminnuMinnu
@ShaukiyaminnuMinnu 4 ай бұрын
A. R.. R. Legend. Simple. ❤❤❤🙏🙏🙏🙏🙏👍👍👍
@naseerkollikathara2946
@naseerkollikathara2946 5 ай бұрын
Legend
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 6 МЛН
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
BATEK_OFFICIAL
Рет қаралды 10 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 3,9 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 11 МЛН
Najeeb & Prithviraj: Real and Reel Journey | The GoatLife | Aadujeevitham |
12:06
#catcomedy #funny cat #catvideos . #kucinglucubikinngakak
0:19
Kucinge Absurd
Рет қаралды 29 МЛН