ഇഷ്ടംപോലെ പേരയ്ക്കയും, ബേർ ആപ്പിളും കായ്പ്പിച്ചെടുക്കാൻ ഒരു ടിപ്പ്

  Рет қаралды 20,449

Grace garden prince

Grace garden prince

11 ай бұрын

@guava
@berapple
@guava malayalam
@berapple malayalam
@fruits
@fruits malayalam
@tropical plant
@tropical plant malayalam
@exotic plant
@pruning
@pruning malayalam

Пікірлер: 84
@valsachackochan2066
@valsachackochan2066 11 ай бұрын
Good information🌻
@hajaranazar1724
@hajaranazar1724 11 ай бұрын
Good adipoli🥰🥰🥰🥰
@gracegardenprince
@gracegardenprince 11 ай бұрын
Thank you 🌹
@shafeerminha473
@shafeerminha473 5 ай бұрын
നല്ല അറിവ് തരുന്ന videyo
@gracegardenprince
@gracegardenprince 5 ай бұрын
Thank you 😊
@SumiAlex-wd1ir
@SumiAlex-wd1ir 11 ай бұрын
👍
@gracegardenprince
@gracegardenprince 11 ай бұрын
Thank you 🌹
@plantinghome
@plantinghome 11 ай бұрын
Good video ❤
@gracegardenprince
@gracegardenprince 11 ай бұрын
Thank you 🌹
@cochinbuilderscochin9066
@cochinbuilderscochin9066 11 ай бұрын
Good 👍
@gracegardenprince
@gracegardenprince 11 ай бұрын
Thank you 🌹
@rejithankachan9007
@rejithankachan9007 11 ай бұрын
🎉🎉❤
@gracegardenprince
@gracegardenprince 11 ай бұрын
❣️
@anupama7033
@anupama7033 11 ай бұрын
Very informative ❤
@gracegardenprince
@gracegardenprince 11 ай бұрын
Thank you 🌹
@gracevachanamaari6375
@gracevachanamaari6375 11 ай бұрын
Good
@gracegardenprince
@gracegardenprince 11 ай бұрын
Thank you 🙏
@suseelarajan2816
@suseelarajan2816 11 ай бұрын
Soooper bro 🙏🙏🙏
@gracegardenprince
@gracegardenprince 11 ай бұрын
Thank you 🌹
@razaqlkd4703
@razaqlkd4703 11 ай бұрын
നല്ല വീഡിയോ.... നല്ല അവതരണം 🌹
@gracegardenprince
@gracegardenprince 11 ай бұрын
Thank you 🙏❤️
@lissythomas9112
@lissythomas9112 11 ай бұрын
അബിയു ഇങ്ങനെ പ്രൂൺ ചെയ്യാമോ. ആറടി പൊക്കം ഉണ്ട്. തണ്ടിന് കാണാം കുറവാണ്. തണ്ടിന് കട്ടി വെക്കാൻ എന്ത് ചെയ്യണം.
@gracegardenprince
@gracegardenprince 11 ай бұрын
തലയ്ക്കും മാത്രം പ്രൂൺ ചെയ്യുക, ചോലയിൽ ആണോ നിൽക്കുന്നത്, നല്ല ജൈവ വളം കൊടുക്കുക
@jollypaul4765
@jollypaul4765 2 ай бұрын
I have a guava plant , it is floweri g but no fruits what should I do?
@gracegardenprince
@gracegardenprince 2 ай бұрын
Which verity
@ashraftntchr
@ashraftntchr 11 ай бұрын
എന്റെ ബെർ ആപ്പിൾ രണ്ട് വർഷമായി നല്ലോണം പൂക്കുന്നുണ്ട് കായ പിടിക്കുന്നില്ല, നിലത്തു വെച്ചതാണ്
@gracegardenprince
@gracegardenprince 11 ай бұрын
പരാഗണം നടത്തുന്ന പ്രാണികൾ വരുന്നുണ്ടോ
@spaomy9710
@spaomy9710 11 ай бұрын
പ്രുണിങ് ചെയ്ത ശേഷം എന്തൊക്കെ വളങ്ങൾ ആണ് കൊടുക്കേണ്ടത്??
@gracegardenprince
@gracegardenprince 11 ай бұрын
ജൈവ വളങ്ങൾ നൽകാം
@mohdkandathil1424
@mohdkandathil1424 8 ай бұрын
Atti eppoyan prune cheyendatu ?
@gracegardenprince
@gracegardenprince 8 ай бұрын
അത്തി മൂന്നാലടി പൊക്കാമായൽ പ്രൂൺ ചെയ്യാം ശിഖരങ്ങളാക്കി വിടുന്നതാണ് നല്ലത്
@RemyaGeo
@RemyaGeo 26 күн бұрын
ഇതിപ്പോൾ നടാമോ
@gracegardenprince
@gracegardenprince 26 күн бұрын
Yes
@sarathpprakashan24
@sarathpprakashan24 11 ай бұрын
പ്രൂൺ ചെയ്യാൻ ഉപയോഗിച്ചിരിക്കുന്ന cutter ഏതാണ്. എന്തു വില വരും.
@gracegardenprince
@gracegardenprince 11 ай бұрын
amzn.eu/d/3XuyY8f
@gracegardenprince
@gracegardenprince 11 ай бұрын
amzn.eu/d/gNAySfI
@Sajna-og1qx
@Sajna-og1qx 11 ай бұрын
പ്രൂണിങ് കട്ടർ ഏതാ കമ്പനി. എത്രയാ റേറ്റ്. എവിടുന്നാ വാങ്ങിയത്
@gracegardenprince
@gracegardenprince 11 ай бұрын
amzn.eu/d/077XXmw
@gracegardenprince
@gracegardenprince 11 ай бұрын
amzn.eu/d/5cw3L7h
@saijusaiju6390
@saijusaiju6390 11 ай бұрын
ഏത് മാസം ആണ്
@gracegardenprince
@gracegardenprince 11 ай бұрын
വിളവ് എടുപ്പിന് ശേഷമാണ്, മഴ ഇല്ലങ്കിൽ നനയ്ക്കുക, ജൈവ വളങ്ങൾ ഇട്ടു കൊടുക്കുന്നതും നല്ലതാണ്
@seena8623
@seena8623 11 ай бұрын
വലപ്രയോഗം കൂടി kanikamayirunnu
@gracegardenprince
@gracegardenprince 11 ай бұрын
Okay thank you.. അതിന്റെ ഒരു വീഡിയോ വൈകാതെ ഇട്ടേക്കാം
@easyfarmingdiary3112
@easyfarmingdiary3112 3 ай бұрын
എന്ത് സാഫ്
@gracegardenprince
@gracegardenprince 3 ай бұрын
Fungicide
@haris_0007
@haris_0007 11 ай бұрын
ഇങ്ങനെ പ്രൂൺ ചെയ്യാൻ മനസ്സു വരുന്നില്ല 😞
@gracegardenprince
@gracegardenprince 11 ай бұрын
ആദ്യമൊക്കെ എനിക്കും ഇങ്ങനെ ആയിരുന്നു ....പക്ഷെ അനുഭവങ്ങൾ ചിലത് പഠിപ്പിച്ചു🙏😊
@Zanusgarden
@Zanusgarden 11 ай бұрын
കായ്ക്കാത്ത പേര പ്രൂൺ ചെയ്യണോ എനിക്ക് കൃഷിഭവനിന്ന് 2 വർഷം മുന്നേ കിട്ടിയതാണ് ഇത് വരെ കായ പിടിച്ചില്ല
@gracegardenprince
@gracegardenprince 11 ай бұрын
തീർച്ചയായും,പ്രൂൺ ചെയ്യുമ്പോൾ ചിലപ്പോൾ മൊട്ട് വരാം,ഇല്ലെങ്കിലും പ്രൂൺ ചെയ്ത് ശിഖരങ്ങളാക്കി ഒതുക്കി നിർത്തുന്നതാണ് നല്ലത്
@Zanusgarden
@Zanusgarden 11 ай бұрын
@@gracegardenprince താങ്ക്യൂ
@subithnair186
@subithnair186 11 ай бұрын
കൃഷിഭവനിൽ നിന്ന് കിട്ടിയതാണെങ്കി അധികം കായ്കൾ ഉണ്ടാവാൻ സാധ്യതയില്ല..
@surayamohammed3029
@surayamohammed3029 11 ай бұрын
Good information
@gracegardenprince
@gracegardenprince 11 ай бұрын
Thank you 🌹
@kuttialivaliyakunnan9481
@kuttialivaliyakunnan9481 8 ай бұрын
പ്രൂൺ ചെയ്യുന്ന മാസം ഏതാണ്
@gracegardenprince
@gracegardenprince 8 ай бұрын
വിളവെടുപ്പ് കഴിയുമ്പോൾ , ആവശ്യമില്ലാത്ത കമ്പുകൾ മുറിച്ചു കളയാം
@sujavarghese2363
@sujavarghese2363 5 ай бұрын
Cut cheyithu kazhinju enthanu purattunnathu
@gracegardenprince
@gracegardenprince 5 ай бұрын
Fungicide...saf അല്ലെങ്കിൽ ബോർഡോ മിശ്രിതം
@sujavarghese2363
@sujavarghese2363 5 ай бұрын
@@gracegardenprince Thank you 🙏
@sujavarghese2363
@sujavarghese2363 5 ай бұрын
@@gracegardenprince Bordo mixture puratti kazhinju water vezhathirikkan cover cheiyano?
@gracegardenprince
@gracegardenprince 5 ай бұрын
മഴയില്ലെങ്കിൽ വേണ്ടാ
@aminabi8366
@aminabi8366 11 ай бұрын
എൻ്റെ ബേർ ആപ്പിൾ നിറയെ കായ്‌കുന്നുണ്ട്.പക്ഷേ ഒരെണ്ണം പോലും കിട്ടില്ല.പകുതി വളർച്ച യാകുമ്പോൾ കായകൾ കരിഞ്ഞു പോകുന്നു.നിലത്താണ് വെച്ചിരിക്കുന്നത്
@gracegardenprince
@gracegardenprince 11 ай бұрын
അകത്ത് പുഴു കാണാൻ സാധ്യതയുണ്ട്, ആദ്യമായി കായ്ച്ചതാണോ
@NKHALGAMINGVLOG
@NKHALGAMINGVLOG Ай бұрын
സാഫ് എന്നാൽ എന്താണ്
@gracegardenprince
@gracegardenprince Ай бұрын
ഫംഗസിനെതിരെ പ്രയോഗിക്കാനുള്ളതാണ്
@jeejeshtd
@jeejeshtd 3 ай бұрын
പേരക്ക ധാരാളം പൂവിടുന്നുണ്ട്. പക്ഷെ കായ് പിടിക്കാതെ പൊഴിഞ്ഞു പോകുന്നു. Google നോക്കി പോളിനേഷൻ നടത്തിയിട്ടും കായ പിടിക്കുന്നില്ല.. എന്ത് ചെയ്യണം?
@gracegardenprince
@gracegardenprince 3 ай бұрын
ഏതിനം പേരെയാണ് അറിയാമോ
@bijukavila8936
@bijukavila8936 2 ай бұрын
Crimson red
@bijukavila8936
@bijukavila8936 2 ай бұрын
Pls reply
@jeejeshtd
@jeejeshtd 2 ай бұрын
@@gracegardenprince VNR
@gracegardenprince
@gracegardenprince 2 ай бұрын
ഈ പേരയ്ക്ക് കാപിടിത്തം നമ്മുടെ കാലാവസ്ഥയിൽ കുറവാണ് വേനൽക്കാലത്ത് നന നന്നായി കുറച്ചാൽ ഒരു വിധം പിടിക്കും, micronutrients... കൊടുക്കുക
@vikasvh4082
@vikasvh4082 2 ай бұрын
എൻ്റെ ബെർ ആപ്പിൾ മുഴുവൻ പൂത്തു പക്ഷെ ഒറ്റ കായ പിടിച്ചില്ലാലോ, ' ഞാർ ഫിഷ് അമിനോ ആസിഡ് ഒക്കെ സ്പ്രേ ചെയ്തർന്നു i കല്ലു ഉപ്പും ഇട്ടാറുന്നു; ആദ്യം ആയാനു പൂവിട്ടത്; നഴ്‌സറിയിൽ നിന്നും വാങ്ങിയതാണുi ഗ്രാഫ്റ്റ് തൈ ആയിരുന്നു, entha cheyyendathu
@gracegardenprince
@gracegardenprince 2 ай бұрын
ആദ്യ തവണ യായിട്ടാണ് , മഴ ഒരു പ്രശ്നമാണ് വലിയ മഴ മാറുമ്പോൾ പ്രൂൺ ചെയ്ത് fungicide പുരട്ടുക, പുതിയ കമ്പുകൾ വന്നാലെ നല്ല കാ പിടിത്തം ഉണ്ടാകൂ .. അടുത്ത പ്രാവശ്യം മാറ്റം വരും
@vikasvh4082
@vikasvh4082 2 ай бұрын
@@gracegardenprince thanku u for ur reply , അല്ലാതെ ആൺ വിഭാഗം മാത്രം ആയത് കൊണ്ടല്ലല്ലേ. ഞാൻ വിചാരിച്ചു കളയേണ്ടി വരും എന്ന്
@gracegardenprince
@gracegardenprince 2 ай бұрын
നല്ല ഗ്രാഫ്റ്റ് തൈ ആണെങ്കിൽ കുഴപ്പമില്ല
@vikasvh4082
@vikasvh4082 2 ай бұрын
Ikka ber apple cheriya kai kandu thudangi, thanks for support
@gracegardenprince
@gracegardenprince 2 ай бұрын
Welcome 👍
@subithnair186
@subithnair186 11 ай бұрын
Ber apple ഇത് പോലെ താഴെ നിന്ന് prune ചെയ്ത് കൊടുത്തു. പക്ഷേ വീണ്ടും പഴയ അവസ്ഥ ..... പുതിയ കമ്പുകൾ വന്നു. ധാരാളം പൂവുണ്ടായി പക്ഷേ കായ് ഉണ്ടാകുന്നില്ല....
@gracegardenprince
@gracegardenprince 11 ай бұрын
പരാഗണം നടത്തുന്ന, പ്രാണികൾ വരുന്നുണ്ടോ, ഇനം ഏതാണ്
@subithnair186
@subithnair186 11 ай бұрын
@@gracegardenprince പ്രാണികൾ കൂടാതെ ഉറുമ്പ് , ചെറുതേനീച്ച അങ്ങനെപലതും കയറിയിറങ്ങുന്നുണ്ട്. ഒരു red variety യും ഒരു green ഉം ഉണ്ട്. വാങ്ങുന്ന സമയത്ത് nursery ൽ വച്ച് കായ് പിടിച്ച രീതിയിലായിരുന്നു ...... നട്ടിട്ട് ഒരു വർഷത്തിലേറെയായി :: ::: അതിലുണ്ടാർന്ന കായ്കൾ കഴിഞ്ഞ വർഷക്കാലത്ത് കൊഴിഞ്ഞു പോയി ഒന്നും കിട്ടിയില്ല. Nov-dec സമയത്ത് താഴെ നിന്ന് ഒരു 10 " ഉയരം വയ്ച് വെട്ടിനിർത്തി. ധാരാളം കമ്പുകൾ ഉണ്ടായി ..... നിറയെ പൂക്കൾ ഉണ്ടാകുന്നു. പക്ഷേ കായ്കൾ ഉണ്ടാകുന്നില്ല...
@aminabi8366
@aminabi8366 11 ай бұрын
കുറച്ചു കായം കലക്കി പൂക്കളിൽ സ്പ്രേ ചെയ്യുക
@subithnair186
@subithnair186 11 ай бұрын
@@aminabi8366 നടക്കുവോ ? ഏതായാലുമൊന്ന് ചെയ്ത് നോക്കാം
@cisftraveller1433
@cisftraveller1433 10 ай бұрын
എനിക്കും ഇതേ അനുഭവം 3 വർഷം അയി എന്താ ചെയ്യുക
Caring tips for guava to give more fruits and flowers | Malayalam
17:58
IQ Level: 10000
00:10
Younes Zarou
Рет қаралды 10 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
APPLE BEAR  (JUJUBI) എലന്ത പഴം  FROM MY ROOFTOP GARDEN
11:24
Rajesh ka flying dance 😂
0:11
Rajesh Kumar Shorts 14
Рет қаралды 25 МЛН
РЫБАЛКА ДОМА
0:17
KINO KAIF
Рет қаралды 17 МЛН
Bro didn’t make it 😬😟💀 (FAKE NOT REAL) #shorts
0:19
Nate Nahhh
Рет қаралды 12 МЛН
Are you competing for excitement or excitement and humor? Shoot as you please. Don't follow the
0:56
Cute 💕🍭🍉🍒🤣
0:10
Koray Zeynep
Рет қаралды 19 МЛН