ഇളനീർ വെള്ളം ബോട്ടിലിൽ നിറക്കുന്നത് കണ്ടിട്ടുണ്ടോ...| Tender Coconut Water | Malayalam | Pollachi

  Рет қаралды 199,159

Green Mango Entertainment

Green Mango Entertainment

Жыл бұрын

ഇളനീർ വെള്ളം ബോട്ടിലിൽ നിറക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ... പൊള്ളാച്ചിയിലുള്ള ടെണ്ടർ കോക്കനട്ട് നിർമ്മിക്കുന്ന കാണാൻ ഗ്രീൻ മംഗോ കസിൻസ് പോയപ്പോൾ...
C.M Kamaraj Chairman & MD Mob : 9842251234
(കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
Facebook : / greenmangoentertainment
Instagram : / greenmangolive
Green Mango Whatapp No : 9995589697
#tendercoconut #tendercoconutfactory #malayalamvlog

Пікірлер: 122
@adv.prakashvydiar5521
@adv.prakashvydiar5521 Жыл бұрын
വേരിൽ... Hard poison.... കേറ്റി.. വിട്ട് ഉള്ള തെങ്ങ് ലെ ഇളനീർ.. അല്ലെ... അത്.. Not fit for use 🤔🤔🤔🤔🤔... ഇവിടെ വീട്ടിൽ ഇറക്കുന്ന ഇളനീർ, കരിക്ക് ഒക്കെ.. പക്കാ.. ക്ലിയർ 👏👏👏👏👏
@ramithk643
@ramithk643 Жыл бұрын
യെന്ത്രവത്ക്കരണം അപാരം തന്നെ! കാലത്തിന്റെ ഒരു പോക്കേ. Supper🔥🔥🔥 Green Mango Entertainment 😎😎
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰
@user-xm7wn6os4s
@user-xm7wn6os4s 6 ай бұрын
Ith yanghanne annh long last cheyth nirthunnath pls tel me
@abinodattil6422
@abinodattil6422 10 ай бұрын
They do heat treatment when inside plastic bottle? What about leaching??
@arunvalsan1907
@arunvalsan1907 Жыл бұрын
Ithintey pulp....karikku enthu cheyyum?
@riyaspk176
@riyaspk176 Жыл бұрын
പൊള്ളാച്ചി..... വേരിൽ മരുന്ന് കുത്തി വെച്ചാണ് കൃഷി...
@sreenip272
@sreenip272 Жыл бұрын
Cucumin nthe gold ano? Pulli kayyil kodukkunnilla... Owner
@JosephAlexander-tl4hp
@JosephAlexander-tl4hp 6 күн бұрын
100 degree Celsius pasteurization in a plastic bottle. So we are drinking plastic chemicals, melt coconut water .
@maskeddroid535
@maskeddroid535 Жыл бұрын
Plastic bottle 100 degree choodakkyal problem onnulle
@nikkuniki
@nikkuniki Жыл бұрын
Ithu kollalo.... adipoli.....
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰
@pappees79
@pappees79 Жыл бұрын
Co2 mix aakiyal polikkum 🙂
@r.nenterprise7868
@r.nenterprise7868 8 ай бұрын
Very test report coconut tender
@ramachandran5854
@ramachandran5854 Жыл бұрын
Natural....taste..undakilla👍♥️
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
അത് ഉണ്ടാകില്ല, നമുക്ക് പുതിയ ഒരു രുചി ആയിരിക്കും
@Life_is_beauty77
@Life_is_beauty77 Жыл бұрын
Nice video kanathadhokke kanan pati🙏👍👌🥰
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰
@Life_is_beauty77
@Life_is_beauty77 Жыл бұрын
@@GreenMangoEntertainments 🥰
@smenaglimglim
@smenaglimglim Жыл бұрын
Good
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰
@aradhyasree673
@aradhyasree673 Жыл бұрын
98 degree choodil oru plastic bottle heat cheyumbol athil ulla vellam toxic avile.....plastic heat cheyan padilalo
@robythomas6594
@robythomas6594 Жыл бұрын
ആവി ആണ് അത് plastic പ്രോബ്ലം ഇല്ല
@aneeshalex895
@aneeshalex895 Жыл бұрын
നാരിയൽ പാനി എന്നൊരു ബ്രാൻഡ് ഉണ്ട്
@arundasp1147
@arundasp1147 Жыл бұрын
Company name?
@koyamukallepulli2179
@koyamukallepulli2179 Жыл бұрын
Annachee.ente.nattilullavarkku.budhiyilla.kurachu.ila.neer.angottu.kondu.poyi.malayaliye.sahayikku.karshakan.rachappedatte
@flash5133
@flash5133 Жыл бұрын
Videoyile alum ninagalum athra nalla company illathe pole. Muthalali thozhilaliye pole
@ajeshpk3241
@ajeshpk3241 Жыл бұрын
അങ്ങനെ അതും പോയി ഇനി എന്ത് കുടിക്കും അണ്ണാ.......
@wasimaliahmed
@wasimaliahmed Жыл бұрын
Daily 40,000 തേങ്ങാ ഇങ്ങനെ കഴുകിയാൽ എപ്പോൾ തീരും 🤔
@Nair-cg1og
@Nair-cg1og Жыл бұрын
🥵🥵🥵
@rihanrahul1
@rihanrahul1 Жыл бұрын
😂😂
@unnic.o9419
@unnic.o9419 Жыл бұрын
By heating plastic bottle with the water(coconut) it will cause plastic contamination in the product.please adopt some other technology
@Jo-qp6mw
@Jo-qp6mw Жыл бұрын
Adyam ban cheyyendathu plastic cover battle packing anu
@manikuttanaim6769
@manikuttanaim6769 Жыл бұрын
ചേട്ടൻ ഇതിൻ്റെ ഡിസ്ട്രിബ്യൂഷൻ എടുത്തിട്ടുണ്ട്..... സംഭവം കൊള്ളാം.... 😍😍😍🤩
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰
@dreammarketing5483
@dreammarketing5483 Жыл бұрын
Distribution kodukunnundo
@manikuttanaim6769
@manikuttanaim6769 Жыл бұрын
@@dreammarketing5483 ചോദിച്ചിട്ട് പറയാം 😊👍
@arundasp1147
@arundasp1147 Жыл бұрын
Ningalde contact number tharuo..i mean your distribution company's?
@MrPandit2012
@MrPandit2012 Жыл бұрын
Chettante number tharumo
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 Жыл бұрын
പ്ലാസ്റ്റിക് ബോട്ടിലിലെ ഇളനീർ 98 ഡിഗ്രിയിൽ ഹീറ്റ് ചെയ്യുമ്പോൾ അതിലുള്ള രാസമാറ്റം എന്തായിരിക്കും.
@Nair-cg1og
@Nair-cg1og Жыл бұрын
Cancer vannu chakum athreullu 🙆🙆🙆
@fadulali
@fadulali Жыл бұрын
98 degree vare heat akenda avshym illa. Top thuran ath kudicha mathi.. Enth durantham ado
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 Жыл бұрын
@@fadulali ഇതിലെ ദുരന്തം ഒന്നു വിശദീകരിക്കാമോ സാറേ .
@gladiator5303
@gladiator5303 Жыл бұрын
Plastic bottle mushkil bro glass bottle ankl ee paranjathokke sammadhikm ellam ok clean fresh but bottle 😝😝 athu nmde plastic alle
@vijayanattachery9979
@vijayanattachery9979 Жыл бұрын
പ്ലാസ്റ്റിക് ബോട്ടിൽ ഇളനീർ നിറച്ച ശേഷം 98 ഡിഗ്രി യിൽ ചൂടാക്കിയാൽ തീർച്ചയായും പ്ലാസ്റ്റിക് ഘടകം അതിൽ ഒരംശം ഇല്ലാതിരിക്കില്ല. കച്ചവടക്കാരന് ലാഭം മാത്രം നോക്കിയാൽ പോരെ കുടിക്കുന്നവർ ചത്താലും ജീവിച്ചാലും അവർക്കെന്ത്.
@muhammad.thariq7743
@muhammad.thariq7743 Жыл бұрын
കണ്ണൂരിൽ ഒക്കെ കിട്ടുമോ ഇത് ❤❤
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Check video description contact number ഉണ്ട്
@tinugunadas1453
@tinugunadas1453 Жыл бұрын
എന്റെ കുട്ടി. ഞാനെ കണ്ടുള്ളു.. 🤔🤔
@the_miami_closure
@the_miami_closure Жыл бұрын
ഈ company കേരളത്തിൽ ആയിരുന്നു എങ്കിൽ പിണുങ്ങാണ്ടി സർക്കാർ നിലം തൊടാതെ ഓടിച്ചേനെ 😭😭
@Rayeeskp6
@Rayeeskp6 Жыл бұрын
ഇതിലും വലിയ കമ്പനി കണ്ണൂർ തളിപ്പറമ്പയിൽ ഉണ്ട്
@the_miami_closure
@the_miami_closure Жыл бұрын
@@Rayeeskp6 സുടാപ്പികളുടെ ആയിരിക്കും... അല്ലാതെ തരമില്ല
@vinooppalakkal7956
@vinooppalakkal7956 Жыл бұрын
ഇരിട്ടി ആറളം ഫാമിൽ ഇതുപോലൊരു കമ്പനി ഉണ്ട്
@majanav
@majanav Жыл бұрын
@MCJ നിനക്കു ഇതുവരെ നേരം വെളുത്തില്ലേ.. Gdnyt
@arunkumar.k
@arunkumar.k Жыл бұрын
പോട്ട കിണറ്റിലെ തവള ആണല്ലോ
@adarshdhamodharan8217
@adarshdhamodharan8217 Жыл бұрын
Taste oke indakm chathupokanda
@abdulhameedpk2393
@abdulhameedpk2393 Жыл бұрын
Mrp
@nikhilps5234
@nikhilps5234 Жыл бұрын
Pasturising in plastic bottle must be harmful even if u r using HDPE bottles. We are dealing with temp about 98 degree centigrade. Which department is giving sanctions for these dangerous procedures.
@jyothisks1120
@jyothisks1120 Жыл бұрын
Keralathil aayirunnel aa factory ipo adapichene.. Samaram nadathitu
@vvlogs143
@vvlogs143 Жыл бұрын
This has INS 234 persevative. On the video you are saying no preservative....
@midhunpv3893
@midhunpv3893 Жыл бұрын
Already natural cover oodunkodi Vanna vellam plastic akki vilkknnu
@brownadam999
@brownadam999 Жыл бұрын
This is mainly to export to other countries.
@MSEMNT
@MSEMNT Жыл бұрын
പുണ്യാളൻ വെള്ളം ബെസ്റ്റ് 👍😂
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
🥰🥰😀
@floormlp8948
@floormlp8948 Жыл бұрын
ഇതും സൺഫ്ലവർ ഓയിലും ഒരു പോലെ തന്നെ എവിടുന്ന് വരുന്നു എന്തൊക്കെ ആവുന്നു ....23കിലോ സൺഫ്ലവർ കുരു ആട്ടിയപ്പോൾ കിട്ടിയത് വെറും 4കിലോ എണ്ണ....ഇവിടെ പറയുന്നു ദിവസം 50000 ഇളനീർ വേണം എന്ന് ...ഒന്ന് ചിന്തിച്ചു.നോക്ക്
@MrPandit2012
@MrPandit2012 Жыл бұрын
Yes it is possible do math he saying that they collecting from 1200 acres of cultivation ie per acre we can cultivate 100 trees so 1200*100=120000 trees from that we can get atleast 15 - 20 tender for 30 days 120000*18=2160000/30=72000 so it is possible
@shafeequept8282
@shafeequept8282 Жыл бұрын
ഫുൾ കെമിക്കൽ കുത്തി കേറ്റി ക്യാൻസർ ഉണ്ടാക്കുന്നു
@ajmalkabeer747
@ajmalkabeer747 10 ай бұрын
Distribution കിട്ടുമോ
@GreenMangoEntertainments
@GreenMangoEntertainments 10 ай бұрын
Check video description contact number und
@hashirblog5740
@hashirblog5740 Жыл бұрын
98ഡിഗ്രിയിൽ ചൂട് ഓലസ്റ്റിക്ക്
@ajiacharya1508
@ajiacharya1508 Жыл бұрын
കുടിച്ചു നോക്കി ടേസ്റ്റ് കൊള്ളില്ല
@bijeshbl2655
@bijeshbl2655 Жыл бұрын
When owner was taking the other guy wanted the yellow one with manjal, mix 😂😂 he did not give him twice watch the video , at the end he took it anyhow.
@mishalfaizal9618
@mishalfaizal9618 Жыл бұрын
😂😂noticed that
@tonythomas9014
@tonythomas9014 Жыл бұрын
Boiling in plastic bottles 🙄🙄
@shafeequept8282
@shafeequept8282 Жыл бұрын
ഇളനീർ അല്ല ഉപയോനിക്കുന്നത് വീഡിയോയിൽ അങ്ങനെ എങ്കിലും പിന്നാമ്പുറത്തു എസെൻസ് ആണ്.....
@user-yj6vj8co3s
@user-yj6vj8co3s Жыл бұрын
ഇത് കേരളത്തിൽ കണ്ടില്ലല്ലോ ഇങ്ങിനെ ഒരു കുപ്പി
@praseedpg
@praseedpg Жыл бұрын
ഇത്രയും താപത്തിൽ 1 മണിക്കൂർ വെച്ചാൽ അതിന്റെ എല്ലാ പോഷകം നഷ്ടപ്പെടും , കൂടാതെ രാസവസ്തുക്കൾ ഇല്ലാതെ ഇത്രയും കാലം വെക്കാൻ പറ്റില്ല , പിന്നെ ഇത്രയ്മ് താപത്തിൽ കുപ്പിയിലെ പ്ലാസ്റ്റിക് ഇളനീരിൽ അലിഞ്ഞു ചേരുന്നു...ഇതിന് വേണ്ടി ഉണ്ടാക്കുന്ന ഇളന്നീർ കൃഷിയിൽ , തെങ്ങിലേക്ക് തന്നെ preservatives നേരിട്ട് , അതിന്റെ തടിയിലൂടെയും വേരിലൂടെയും കടത്തി വിടുന്നുണ്ട്
@abhilashk.k9929
@abhilashk.k9929 Жыл бұрын
coco cola kum mattum pakrm nmde natile oru prdct upyogikam atre ollu.Always natural ayt kittunynu nallath.
@jochuMira
@jochuMira Жыл бұрын
Coke. Kudicho
@libinlr7895
@libinlr7895 Жыл бұрын
Shittt...keralathil venam
@asminapathu911
@asminapathu911 Жыл бұрын
വളരെ മോശം പ്രൊഡക്ട്. എന്റെ ഷോപ്പിൽ sale ചെയ്തിരുന്നു
@ahammadkhankhilar6563
@ahammadkhankhilar6563 Ай бұрын
കമ്പനി നമ്പർ
@GreenMangoEntertainments
@GreenMangoEntertainments Ай бұрын
C.M Kamaraj Chairman & MD Mob : 9842251234
@afsal0072
@afsal0072 Жыл бұрын
Sanam pora
@thabuap9401
@thabuap9401 Жыл бұрын
Not a hygiene products the factory is not well maintained
@akbar_ali990
@akbar_ali990 Жыл бұрын
വൃത്തിയില്ല, ആരും gloves ഉപയോഗിക്കുന്നില്ല.
@dhanoopm3110
@dhanoopm3110 Жыл бұрын
Natural taste illa
@rafeeqhirafeeq5300
@rafeeqhirafeeq5300 Жыл бұрын
ഞാൻ മലപ്പുറം ഇതിന്റെ ടെക്നോളജി അറിയാം ഫണ്ട്‌ ഇല്ലാത്ത തിനാൽ ആരെങ്കിലും കിട്ടിയാൽ ചെയ്യാമായിരുന്നു 🌹🌹🌹
@abinbaby487
@abinbaby487 Жыл бұрын
Nee Dufai poyi va .. maladwar
@rafeeqhirafeeq5300
@rafeeqhirafeeq5300 Жыл бұрын
@@abinbaby487 🌹🌹🌹👍
@hadhipops4222
@hadhipops4222 Жыл бұрын
Bro number plz
@hadhipops4222
@hadhipops4222 Жыл бұрын
@@rafeeqhirafeeq5300 ✋
@rafeeqhirafeeq5300
@rafeeqhirafeeq5300 Жыл бұрын
@@hadhipops4222 നമ്പർ
@anilanand2591
@anilanand2591 Жыл бұрын
ഉവ്വ നല്ല ടേസ്റ്റ് തന്നെ 🥴 40rs ഗോൺ 🤢
@sooryasureshsuresh233
@sooryasureshsuresh233 11 ай бұрын
It's good for your health
@Santhoshkumar-jamshi
@Santhoshkumar-jamshi Жыл бұрын
പക്കാ ഉടായിപ്പ്
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 4,5 МЛН
MOM TURNED THE NOODLES PINK😱
00:31
JULI_PROETO
Рет қаралды 8 МЛН
Processing and marketing of tender coconut water
21:43
kissankerala
Рет қаралды 282 М.
CJ попал в GTA V 😂
0:28
EpicShortsRussia
Рет қаралды 2,8 МЛН
🔴🟡🟢Leo Made Handmade M&M's For Daddy😃🤠
0:35
BorisKateFamily
Рет қаралды 12 МЛН
#rockpaperscissors! #kidsfun
0:11
J House jr.
Рет қаралды 43 МЛН
Surely you don’t know this ☕️ #camping #survival #bushcraft #outdoors #funny
0:15
ĂN VẶT TUỔI THƠ 2023
Рет қаралды 59 МЛН
Sprinting with More and More Money
0:29
MrBeast
Рет қаралды 30 МЛН