ഇങ്ങനത്തെ ചളിപ്പടങ്ങൾ ചെയ്യല്ലേ പ്ലീസ്! ലൈവിൽ ടോവിനോയോട് ആരാധകൻ! Tovino Thomas Live Video

  Рет қаралды 1,759,833

V Talks

V Talks

6 жыл бұрын

V Talks India offers to endless entertainments a long with latest updates , Interviews,Chat Shows,Fun Sessions with your favourite Celebrities.
Like and subscribe for your daily dose.
Our other social media platforms :
News & Reviews : www.vtalksindia.com
Facebook : / vtalksindia
Twitter : / vtalksindia
Instagram : / vtalksindia
KZfaq : / vtalksindia
Digital Partner - Avenir Technology
© 2021 V Talks India
* ANTI-PIRACY WARNING *
This content is Copyrighted to V Talks India. Any unauthorised reproduction, redistribution or re-upload is strictly prohibited from this material.
For Advertisement Inquiries - talks.vcinemas@gmail.com
#vtalksindia

Пікірлер: 1 900
@nn-rh2my
@nn-rh2my 2 жыл бұрын
അന്ന് പ്രളയത്തിൽ ചുമടു എടുത്തു പോവുന്ന ഒരു ആ കാഴ്ച ഇപ്പോഴും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@ajmalaju-ix2em
@ajmalaju-ix2em 2 жыл бұрын
Nanamayulla lokame
@hishamdreamcity9101
@hishamdreamcity9101 5 жыл бұрын
നിങ്ങൾ ഒരു actor മാത്രമല്ല നല്ലൊരു മനുഷ്യൻ കൂടിയാണ് നല്ല സിനിമകൾ മാത്രം കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ
@farsanashameer2314
@farsanashameer2314 3 жыл бұрын
WRight.... 👏👏👏👏👏🤞
@Peterparker0987
@Peterparker0987 3 жыл бұрын
Athe athee😂
@Peterparker0987
@Peterparker0987 3 жыл бұрын
@Nimshad Nimshu 😂
@sanojaluva1025
@sanojaluva1025 3 жыл бұрын
@DEVILL FIGHTERS 🤣
@vahidacp693
@vahidacp693 2 жыл бұрын
@DEPRAVED daivathinu ishtam illa ennu arengilum evidelum ezhuthiivachitundo....ethu nalla kazhivum daivathil ninnum ullathalle.... Oral daiv am ennu parayumbol pukil ayo 😀
@manjith_m8550
@manjith_m8550 5 жыл бұрын
ഇതാണ് ഞാന്‍ ഒരു ടോവിനോ ഫാന്‍ ആവാനുള്ള കാരണം. I LIKE HIS ATTITUDE VERY MUCH
@Keralasown
@Keralasown 3 жыл бұрын
ഓ ഇങ്ങള് ടൊവിനോ ഫാനാ🙄
@sebinamathew4411
@sebinamathew4411 3 жыл бұрын
@@Keralasown yes
@_AmericanPsycho
@_AmericanPsycho 2 жыл бұрын
Manjith enna peraada🤣🤣
@kaif233
@kaif233 2 жыл бұрын
Ente
@kaif233
@kaif233 2 жыл бұрын
Corroct njanum
@rishadkkvl8778
@rishadkkvl8778 5 жыл бұрын
ഒരു നടൻ എങ്ങനെ ആവണം എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു... ടോവി ഇഷ്ടം 😍😍
@romioromio8074
@romioromio8074 6 жыл бұрын
ധൈര്യപൂർവമുള്ള തുറന്ന് പറച്ചിൽ... അണ്ണാ നിങ്ങൾ പുലിയാ
@gaurikrishna7904
@gaurikrishna7904 4 жыл бұрын
Ichayan pwoli alle...
@adityadev1613
@adityadev1613 4 жыл бұрын
@blah blah enthoru kashtamaanu😒😒😒😬
@cheers_sharingandreceiving
@cheers_sharingandreceiving 3 жыл бұрын
Enikkiddehathinte sound nalla ishtanu😍🥰
@orvinr4836
@orvinr4836 3 жыл бұрын
അല്ല.സിംഹം
@neeraj6275
@neeraj6275 2 жыл бұрын
Bro eth filmine kurichanu ivide paranjath ?
@shaheemmaranchery443
@shaheemmaranchery443 5 жыл бұрын
ഞങ്ങൾ മമ്മൂക്കയുടെ ,ലാലേട്ടന്റെ സിനിമ കാണുന്ന ആവേശത്തിൽ താങ്കളുടെ സിനിമയും കാണുന്നു ...Go ahead ....
@nowyorkdood6172
@nowyorkdood6172 5 жыл бұрын
Aah athaaanu mutheey nammudey muthaany tovino
@jitheshwarrier4456
@jitheshwarrier4456 5 жыл бұрын
Which movie was it???
@deepasudarsanan8283
@deepasudarsanan8283 4 жыл бұрын
Jithesh Warrier athanu ???
@nikhilkuriakose3504
@nikhilkuriakose3504 4 жыл бұрын
Same yo you
@darkinhub4718
@darkinhub4718 4 жыл бұрын
@@jitheshwarrier4456 ethaa
@sajilkm3593
@sajilkm3593 5 жыл бұрын
ഈ മറുപടി കണ്ടാൽ മനസ്സിലാകും ഈ മുത്തിനോട് ഇത്ര ഇഷ്ടം തോന്നാൻ ഉള്ള കാരണം.. ആച്ചായൻ മുത്താണ് ടോവിനോ ഉയിർ..😍😍😍😘
@user-pj5qc2fm2p
@user-pj5qc2fm2p 4 жыл бұрын
ദേ ഇങ്ങനെയാണ് മറുപടി കൊടുക്കുക, ഇതാണ് ഇദ്ദേഹത്തെ കൂടുതൽ വ്യത്യസ്തനാക്കുന്നത് ❤️♥️❤️❤️♥️😘😘😘😘
@user-xd8xy8fs6x
@user-xd8xy8fs6x 5 жыл бұрын
മാന്യൻ മാർക്ക് മാത്രമേ ഇങ്ങനെ മാന്യമായി ഉത്തരം പറയാൻ പറ്റു വേറെ വല്ലോ നടന്മാരായിരുന്നേൽ ആ കമന്റ്സ് ഇട്ടവനെ തെറി പറഞ്ഞിട്ട് പോയേനെ
@yaseenmuhammed8961
@yaseenmuhammed8961 5 жыл бұрын
Asifali right no
@harrynorbert2005
@harrynorbert2005 5 жыл бұрын
ശെരിക്കും ❤️❤️❤️
@metiyadimedia1951
@metiyadimedia1951 5 жыл бұрын
ഏതാ പടം
@miraclesofbrain
@miraclesofbrain 5 жыл бұрын
Movie name :Abhiyum anuvum
@pragalbchichu
@pragalbchichu 5 жыл бұрын
Theri parayenda karyamillallo ivde.. Sathyam parayumbol ath accept cheyyanamallo etra valya aalukal aayalum..
@jerusalem0771
@jerusalem0771 5 жыл бұрын
ഇനി കണ്ണും പൂട്ടി abhinayicho... മുത്തേ.. ഞങ്ങൾ ഉണ്ട്. Love you tovino 😘😘
@heavysugarboy
@heavysugarboy 4 жыл бұрын
Tovino വ്യത്യസ്തമാണ്. സത്യം പറയാൻ ഉള്ള തന്റേടം! നിങ്ങളെ വേറിട്ട് നിർത്തുന്നത് ഇതാണ്. Hats off to a great actor!
@navas8balladdict473
@navas8balladdict473 4 жыл бұрын
ഈ lockdown സമയത്തും ഇത് കാണുന്നവരുണ്ടോ 👍👇 എത്ര മാന്യമായിട്ടാണ് മറ ുവുവടി നൽകിയത് ഇങ്ങൾ വെറും മാസ്സ് അല്ല കൊല മസ്സാ 🤩🤩😍😍
@nithinbabu7183
@nithinbabu7183 6 жыл бұрын
കുറ്റം പറയുന്നവരൊക്കെ പറഞ്ഞോ..... Tovino അച്ചായൻ, കുറേ വർഷത്തെ പരിശ്രമം കൊണ്ട് കേറി വന്നതാ അല്ലാതെ പുള്ളിയെ ആരും നിർബന്ധിച്ചു ഈ ഫീൽഡിലോട് കൊണ്ടുവന്നതല്ല.... I LOVE TOVINO THOMAS😍❤💖💗
@anoopmohan1726
@anoopmohan1726 5 жыл бұрын
Nithin Babu 💪💪💪
@reshmareshma6686
@reshmareshma6686 5 жыл бұрын
Athe
@abhijithprakash6620
@abhijithprakash6620 5 жыл бұрын
😎🤘🔥❤
@sanjuthadathichalil8163
@sanjuthadathichalil8163 5 жыл бұрын
Achayanum Ichayanum alla tovi ennu vilichal mathinn pulli tanne paranju
@damonjosegeo8254
@damonjosegeo8254 5 жыл бұрын
Athin aara kuttam paranje?
@midhunpr9559
@midhunpr9559 5 жыл бұрын
Woow great adhyamayitanu oru actor open aayi samsarikunadu
@tiktechworld2516
@tiktechworld2516 5 жыл бұрын
ഏത് cimema യെ കുറിച്ചാണ് ഈ പറയുന്നത്
@Riyan_____
@Riyan_____ 5 жыл бұрын
ആദ്യമായല്ല bro പറയാറുണ്ട് but ടോവിനോ തന്നെ❤️
@arshamuhd9009
@arshamuhd9009 5 жыл бұрын
@@tiktechworld2516 bro first thane parayunath kelkunile Abhiyude Kadha Anuvinteyum en
@raravindsanthosh7652
@raravindsanthosh7652 5 жыл бұрын
That's ichayan
@utharanarayan6330
@utharanarayan6330 4 жыл бұрын
ഇതുവരെ ഒരു നടനെയും ഞാൻ ഇത്രയും ആരാധിച്ചിട്ടില്ല love u ichayaaaaaaah 😘😘😘😘😘😘😘
@rahul-qg9dj
@rahul-qg9dj 3 жыл бұрын
🤣🤣🤣🤣🤣🤣
@ashmishabu8054
@ashmishabu8054 4 жыл бұрын
ടോവിനോയെ ഇഷ്ടപ്പെടാതിരിക്കാൻ ഒരു കാരണം എങ്കിലും പറയാൻ പറ്റണില്ല... അത്രക്ക് അടിപൊളി ആണ് ഇച്ചായൻ. ഇതുപോലെ തോന്നിയവർ adi like😍
@MrSvm999
@MrSvm999 5 жыл бұрын
Good reply.. positive ayi facts accept cheyyunnu..all d best tovino for the upcoming projects ..we are waiting..
@ami2017angel
@ami2017angel 4 жыл бұрын
Respect you sir He is a great social worker and humble person. I still remember during flood times he was helping everyone on Field. He was not even at his home. May God Bless U and your family Sir.
@mestudios7953
@mestudios7953 4 жыл бұрын
മാന്യമായ തുറന്നു പറച്ചിൽ... , I LIKE ♥️Dear.. TOVI....
@shaal9613
@shaal9613 3 жыл бұрын
Ath etha padam
@connecttechnology3216
@connecttechnology3216 4 жыл бұрын
ഈ തുറന്നുപറച്ചിൽ ആണ് ടോവിനോയെ ഞാൻ ഇഷ്ടപെട്ടുന്നത്
@akashpadmakumar427
@akashpadmakumar427 4 жыл бұрын
Ithokke aanu reply..alland pulli aarodum ith cyber bullying aanennu paranjilla 🤣
@hridyaram8930
@hridyaram8930 4 жыл бұрын
Broy pwoli😂✌🏻
@ashiqbasheer8995
@ashiqbasheer8995 4 жыл бұрын
😂😂
@Arunzloop_MoToVloGs
@Arunzloop_MoToVloGs 4 жыл бұрын
Sathyam
@senhamanal3056
@senhamanal3056 4 жыл бұрын
Aalku thanne ishttapettilla ennadhu sathya sadhamaayi paranju. comment cheidha aallude mekkattu keyariyilla.nilavaaramulla manushyan.namuk nammude oru activity thetaayi poyi ennu bodhyam undaayaalum matullavar kutapeduthumpol ishttapedilla but idhehathinu positive aayi edukaanulla mind und
@adhiiiali1370
@adhiiiali1370 4 жыл бұрын
Well Lol😂
@nikhil8405
@nikhil8405 3 жыл бұрын
This is the reason Tovino has so much fans.. We want movies similar to kilometres and kilometres
@shafiasna6816
@shafiasna6816 4 жыл бұрын
നല്ല രീതിയിൽ പറഞ്ഞ് മനസിലാക്കി കൊടുത്തു 😍💓💓💓
@dr.neenahasheef1272
@dr.neenahasheef1272 4 жыл бұрын
A very honest and respectful reply to a very curious audience ....Tovino is above an actor😎👏👏👏
@alliswell1516
@alliswell1516 2 жыл бұрын
നല്ല വ്യക്തിത്വം എന്ന് പറഞ്ഞാൽ ഇതാണ് ക്ഷമയോടെ നല്ല രീതിയിൽ മറുപടി പറഞ്ഞു 👏👏👍 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍💕💕
@royalfauji5427
@royalfauji5427 5 жыл бұрын
powlik... പാപ്പനും പാപ്പന്റെ പിള്ളേരും കട്ട support aa muthe😍❤️😘😘😘
@aviatorcrew389
@aviatorcrew389 5 жыл бұрын
Ente ponnu bro ichayan ennu paranjal wife hus ne vilikkunna name a, nigal tovinode fan anel first pulli paraumnat kekk. Tovino oru intw paranju engane okke enthina vilikkunnat, name vilichal pore ennu pinnem nigal enthina cast vachu ichayan ennu achayanennum okke vilikkunne
@royalfauji5427
@royalfauji5427 5 жыл бұрын
@@aviatorcrew389 njn aa video kandittilla bro... wht evr I changed it.. 🤭🤭
@neelakandandhanajayan3202
@neelakandandhanajayan3202 2 жыл бұрын
കഠിന ശരീരം... മൃദുല മനസ്... മ്മടെ മിന്നൽ മുരളി... ❤️❤️❤️👍🙏
@abinaniston5202
@abinaniston5202 4 жыл бұрын
ഇദ്ദേഹത്തെ പോലുള്ള നടന്മാരാണ് കേരളത്തിൽ വേണ്ടത്.... ഇത് ജനപ്രിയനടൻ ആണ്.... മുത്താണ് ടൊവിനോ...... എന്തു അവസ്ഥ വന്നാലും ജനങ്ങളുടെ കൂടെ നിൽക്കുന്ന മുത്ത്.....
@reshmareshma6686
@reshmareshma6686 5 жыл бұрын
പറയുന്നവര് എന്ത് വേണമെങ്കിലും പറയട്ടെ. പക്ഷേ ഞങ്ങൾക്ക് ഇച്ചായൻ എന്നും പൊളിയാ💪💪😘😘😘😘😘😘😘😘
@RahulpG
@RahulpG 5 жыл бұрын
അങ്ങനെ അങ്ങോട്ട് പറഞ്ഞു കൊടുക്ക് 😍😎 പിന്നല്ല
@vivekk8195
@vivekk8195 5 жыл бұрын
ഇച്ചായൻ ഞങ്ങടെ ജീവനാണ് 😘😘😘😘😘
@thalapathydq9054
@thalapathydq9054 5 жыл бұрын
Olaka
@vivekk8195
@vivekk8195 5 жыл бұрын
ഒന്ന് പോടാ കൊച്ചേർക്കാ 🙈
@pranavo9129
@pranavo9129 5 жыл бұрын
@@thalapathydq9054 allapinne first place എന്നും annanu മാത്രം(അണ്ണന്മാർ)💪
@hariviswanadh3200
@hariviswanadh3200 5 жыл бұрын
tovi.. Ennu vilikeda vargiya thendi
@vivekk8195
@vivekk8195 5 жыл бұрын
@@hariviswanadh3200 Njagal ichayan ennu vilikunnath oru mathathinteyo jathiyudeyo peril alla.. Angane vilichu sheelichu poy.. 😘
@aymenjazz5601
@aymenjazz5601 4 жыл бұрын
The most down to Earth popular,generous,handsome man
@autographs1990
@autographs1990 5 жыл бұрын
Great willpower!!!!here you proved you are areal man having self-respect
@kesiyamolnj9627
@kesiyamolnj9627 6 жыл бұрын
U r a grt person tovino. Accepting u r mistakes and coming over it.
@shafeeqyousaf3170
@shafeeqyousaf3170 5 жыл бұрын
Thanks your reply..real answer
@messimess1820
@messimess1820 5 жыл бұрын
Ningalano aa chodichath??
@subashiash
@subashiash 5 жыл бұрын
A cinema a cinema ethu cinema.. Annaa
@sreepalakkad6550
@sreepalakkad6550 5 жыл бұрын
ethanu aa film....
@ajmal7602
@ajmal7602 5 жыл бұрын
Eth padam aan ?
@ANU-ge3ou
@ANU-ge3ou 5 жыл бұрын
@@sreepalakkad6550 പച്ച മലയാളത്തിൽ പറയുന്നുണ്ടല്ലോ അഭിയും അനുവും എന്ന് കേട്ടില്ലേ
@srvvideos1132
@srvvideos1132 5 жыл бұрын
A great artist giving a genuine answer. You are so sweet
@maneeshmv9886
@maneeshmv9886 3 жыл бұрын
നല്ല മാന്യമായ മറുപടി,,,, ടിവിനോ love you
@rajeeshcparambil1120
@rajeeshcparambil1120 5 жыл бұрын
മാന്യമായ മറുപടി വേറെ വല്ലവരും ആണേൽ വേണേൽ കണ്ടാൽ മതി എന്ന് പറഞ്ഞേനെ
@sreelallal6376
@sreelallal6376 5 жыл бұрын
What a reply Tovino.... Respect for your open mind and reply.....
@sanjayk4207
@sanjayk4207 3 жыл бұрын
പറയുന്നവർ പലതും പറയട്ടെ, പരിശ്രമങ്ങൾകൊണ്ട് നേടിയെടുത്തതാണ് ഇച്ചായൻ ഈ പദവി... ❤️❤️❤️❤️❤️❤️
@amvimalviswam
@amvimalviswam 2 жыл бұрын
ഏതു സിനിമയ പറയുന്നേ. ഇത്
@Rabitto_bakes
@Rabitto_bakes 4 жыл бұрын
God bless you my dearest Tovi....
@praveens5189
@praveens5189 6 жыл бұрын
Tovino is a very talented actor.. pls some more time.. he must comes a great actor in this generation....
@vivekvivu3388
@vivekvivu3388 6 жыл бұрын
tovinoye ishtappedan adhehathinde Ella padavum kananam ennilla "guppy" enna otta cinema kandal mathi" LOVE U TOVINOO❤❤💓
@vnantony
@vnantony 6 жыл бұрын
Vivek Vivu exactly
@theworldoffootball6314
@theworldoffootball6314 5 жыл бұрын
No nvr... Maya nadhi aanu top
@aswanth4276
@aswanth4276 5 жыл бұрын
ഗപ്പി ഇപ്പോൾ ഇറങ്ങിയിരുന്നെങ്കിൽ വൻ ഹിറ്റ്‌ ആയി മാറുമായിരുന്നു
@jishanasherin8529
@jishanasherin8529 4 жыл бұрын
Sathyam
@ratheeshsachu8768
@ratheeshsachu8768 4 жыл бұрын
Correct
@anishg5773
@anishg5773 3 жыл бұрын
ടോവിനോ.... Really you are great..❤️❤️❤️
@nausiyafaizal4293
@nausiyafaizal4293 5 жыл бұрын
Ethra poli aayaalum ninta padam njaan Kaanum bro, bcs you are a real hero in my life, I love you bro, i love you 😘😘😘🥰🥰🥰👍
@RahulpG
@RahulpG 5 жыл бұрын
ഈശ്വരാ ഇതിപ്പോ ,ur Life aah🤥
@RajeshRajesh-wz7mj
@RajeshRajesh-wz7mj 5 жыл бұрын
Good Good tovino you are very good actor I am waiting for your amazing film Njan nenjil thottu parayunnu Nalla oru man anu tovino Please understand You are a very very stylish star And Good person Eniku mohanlal enna golden star kazhinjal Ettavum ishtam ulla acters anu Prithvi and Tovino Ok 👍👍👍👍👍👍
@psychotrollen4727
@psychotrollen4727 5 жыл бұрын
Salute tovino machan for ur valuble answr.. vere oru nadanum sadhikilla😍😍
@devilfox999
@devilfox999 4 жыл бұрын
Tovinoyude ee samsaram aanu pulliye adipoli akunne...celebrity status thaleku pidikatha simple nd humble interaction aanu in all his interviews nd live videos..
@vishnuss3730
@vishnuss3730 5 жыл бұрын
" പ്രളയം "അതിൽ ആണ് Tovino ye എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത്....
@ani563
@ani563 5 жыл бұрын
ടോവിനോ മച്ചാൻ പോളിയാണ്... Genuine ✌
@n4realtech922
@n4realtech922 5 жыл бұрын
Theattu anggekarichathu oru valiya manassundaaayittaaaanu all the best tovino
@adityal348
@adityal348 4 жыл бұрын
Padam ethan manasilakathavark ......film name: Abhiyum anuvum
@user-gz9ft3kg2p
@user-gz9ft3kg2p 3 жыл бұрын
അച്ചായൻ ഇത്ര പാവം ആയിരുന്നോ. ഒരു നടൻ എന്നതിൽ ഉപരി നല്ല മനുഷ്യൻ ആണ് താങ്കൾ.. ഒരുപാട് നല്ല പ്രൊജക്ട്കൾ വരട്ടെ അതെല്ലാം ഹിറ്റ് ആവട്ടെ ടോവിനോ അച്ചായാ
@dr.dianaalexander4009
@dr.dianaalexander4009 6 жыл бұрын
This guy looks so bloody handsome even when he's a mess
@praseedvs
@praseedvs 3 жыл бұрын
Ente veedinte aduth aanu tovinoyude veed.Irinjalakuda il Innocent, idavela babu, tovino 600 meter nu ullil aanu 3 perudem veed. Irinjalakudakkaran aayathil abhimanikkunnu.
@richujoscherian4197
@richujoscherian4197 2 жыл бұрын
@@praseedvs ayinu
@Fein811
@Fein811 2 жыл бұрын
@@praseedvs ijjathi vaanam😆
@billk2904
@billk2904 6 жыл бұрын
Wow, wonderfully spoke with utter calmness .. hats off
@suhasbs5025
@suhasbs5025 2 жыл бұрын
അതിനു ഇത് മോശം സിനിമ ആണെന്ന് ആരാണ് പറഞ്ഞത്
@Dr.Subhana
@Dr.Subhana 5 жыл бұрын
Very frank way of replying! Really appreciable!
@josephjolly3431
@josephjolly3431 2 жыл бұрын
ഇനി ഈ മനുഷ്യനെ കളിയാക്കുന്നവർ ഉണ്ടെകിൽ തീർച്ചയായും ഈ മനുഷ്യനോട് എന്തോ കുശുബ് ഉണ്ട് എന്ന് ഉറപ്പ് ആണ്. മിന്നൽ Tovino ഉയിർ ❤️‍🔥.
@retiredcomrade9030
@retiredcomrade9030 5 жыл бұрын
Tovino we are loving u more and more
@sinanallusinan7330
@sinanallusinan7330 5 жыл бұрын
Toviye njan kanditundu..kalkkiude loction tamilnaadu sundharapandyapuram.. love uuuuuu tovi❤❤❤❤❤❤
@moideenv.a9873
@moideenv.a9873 5 жыл бұрын
പുള്ളിയെ ഞാൻ വീട്ടിൽ സിറ്ഔട്ടിൽ ബർമുഡയും itu നില്കുന്നത് പല തവണ കണ്ടിട്ടുണ്ട് ...
@279vs
@279vs 5 жыл бұрын
Such a genuine reply.. !
@user-om7jb5rx1g
@user-om7jb5rx1g 3 жыл бұрын
നല്ല മനുഷ്യത്വമുള്ള മനുഷ്യൻ 😘😘
@jaseelmuhammed4884
@jaseelmuhammed4884 4 жыл бұрын
മാന്യമായ മറുപടി..ഇങ്ങനെ വേണം നായകന്മാർ . ചോദിച്ച വ്യക്തിയെ ഒരു തരത്തിലും മോശമാക്കാതെ... എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ മറുപടി കൊടുത്തു 👌👌
@Nousha-Shazzzzzzz
@Nousha-Shazzzzzzz 5 жыл бұрын
ടോവിനോ ചേട്ടൻ മുത്താണ് നല്ല മറുപടി എല്ലാ നടന്മാരും എങ്ങനെ ആയിരുന്നേൽ
@andersonantony6845
@andersonantony6845 2 жыл бұрын
Tovino uyirrrr... Be a good human like this bro... I love you chettaiiii
@syamkumar7655
@syamkumar7655 2 жыл бұрын
Oru നടൻ എന്നതിലുപരി നല്ലൊരു മനസ്സിന് ഉടമയാണ് ടോവിനോ...
@muhammedansib8896
@muhammedansib8896 2 жыл бұрын
സ്നേഹം മാത്രമല്ല ആരാതന കൂടിയാണ്...... 😘
@jemshiJR7
@jemshiJR7 3 жыл бұрын
Awsm reply.. Keep going dear❣️🤝
@thomasbabu7814
@thomasbabu7814 2 жыл бұрын
You did your Job Machan . Do not worry about past do good one in future God bless you.
@lijogeorge3890
@lijogeorge3890 6 жыл бұрын
Good rply tovino..broo really elastic and blastic..😎😎
@jithudevdev300
@jithudevdev300 5 жыл бұрын
Mister lijo
@senhamanal3056
@senhamanal3056 4 жыл бұрын
Masha Allah 💖 🥰.ethra neet aayi aannu reply cheidhadhu.nammude mistake aannennu manasilaayi kazhinjaal polum matullavar nammude prevarthiye thaazhthikettiyaal sahikilla but idhehathinte movie challi aannennoke paranja aallude mekkattu keyaraathe thaniku patiya mistake thanne aannennum undaaya mistake edhaannennu polum vishadheegarichu . insha ALLAH njanenna baavavum uyarangallil ahagaarikaathavarkum matullavare cherudhaayi kaannathavarkum nee uyarangal samaanikanne....... Aaameen ya rabbal aalameen 🤲 🤲
@shyjumathew899
@shyjumathew899 4 жыл бұрын
Still we love you ❤️ Tovino 😘😘😘
@varunvijayan6708
@varunvijayan6708 2 жыл бұрын
Movie - Abhiyum Anuvum (Tamil) Abhiyude Kadha Anuvinteyum (Malayalam)
@user-ev5gb5dj3k
@user-ev5gb5dj3k 6 жыл бұрын
Chilare pole vinayam അഭിനയിക്കുന്നില്ല
@sreejithdinesh5658
@sreejithdinesh5658 6 жыл бұрын
Bengalis should get rid of here sathyam bro..chilar oke padathinte promotionu vendi vinayam vaariyerinj nanma maram aayi nadakkunnind.
@stage6577
@stage6577 5 жыл бұрын
ഇജും നിവിൻ പോളിയുമൊക്കെ ചെറിയ ചാൻസ് കിട്ടിയപ്പോൾ Hard work ഉം കൂടെ ഉള്ളത് കൊണ്ട് പിടിച്ച് കയറിയവരാണ്. നിങ്ങൾ പൊളിയാണ് യൂണിക്കാണ് Gd പീസാണ്. മലയാള സിനിമയുടെ മുത്താണ്...
@mrs.sandeep723
@mrs.sandeep723 5 жыл бұрын
Jayasurya jeevithathilum Abhinayam aanu Enik Anubhavam und
@afgoogledrive2710
@afgoogledrive2710 5 жыл бұрын
Nee theevravadi aaanoda naaaye...
@onemanarmy8321
@onemanarmy8321 4 жыл бұрын
@@mrs.sandeep723 100 % യോജിക്കുന്നു.....
@ananthakrrishnan.r
@ananthakrrishnan.r 6 жыл бұрын
Down to earth 👍🏻
@rootbreaker12
@rootbreaker12 2 жыл бұрын
Ithanu Tovino Thomas ⚡️⚡️⚡️⚡️ Echayan pwloyanu .... Annum Innum Echayan uyir🔥🔥🔥😍😍😍😍😍😍
@binoyjacob1624
@binoyjacob1624 2 жыл бұрын
ടോവിനോ ഇനിയും ഉയരങ്ങളിൽ എത്തും ഗോഡ് ബ്ലെസ് യു
@Vincent-qd8ob
@Vincent-qd8ob 4 жыл бұрын
E cinima ഏതാണെന്ന് അറിയാത്ത le* njan 😂🤪😝🙈...ennepolle vere aarelum indo..😁
@metiyadimedia1951
@metiyadimedia1951 4 жыл бұрын
Me 2
@ameen8100
@ameen8100 4 жыл бұрын
Me 3
@mohan_.krishna
@mohan_.krishna 4 жыл бұрын
Me 4
@metiyadimedia1951
@metiyadimedia1951 4 жыл бұрын
കിട്ടി അഭിയും അനുവും
@abhinjoby7107
@abhinjoby7107 4 жыл бұрын
Abhiyude Kadha Anuvinteyum (2018) [Malayalam]
@aswathyajith765
@aswathyajith765 5 жыл бұрын
അച്ചായാ നീ മാസല്ല കൊളമാസല്ല മരണമാസല്ല... but നീ ഞങ്ങടെ കുടുംബ ചങ്ക് മാസ മോനെ....... ഒരായിരം ആശംസകൾ അച്ചായാ നീ പൊളിക്ക് സഹു............
@nagaprime2501
@nagaprime2501 2 жыл бұрын
Hi bro you are my favourite actor bro Because abiyum anuvum ❤️🥰🥰🥰🥰😊
@crowkka3049
@crowkka3049 2 жыл бұрын
Hats off….. he is very much controlled
@shajitha6763
@shajitha6763 3 жыл бұрын
എന്നും ഇഷ്ടം മാത്രം 😍
@shaijuvalliyaveetl8443
@shaijuvalliyaveetl8443 4 жыл бұрын
അച്ചായൻ പൊളി 😍 Nice മറുപടി 😍
@RahulpG
@RahulpG 5 жыл бұрын
പാവം ToVi ചേട്ടൻ എന്തൊരു നിഷ്കളങ്കത സാധാരണക്കാരനായ ഒരു വ്യക്തിയോട് ഇത്രയും മാന്യമായി അല്ലാതെ എങ്ങനെ സംസാരിക്കും അതാണ tOvi chettan ഇഷ്ടം😍😘
@ashbro4985
@ashbro4985 4 жыл бұрын
Tovino uyir ♥️love from Tamil nadu
@ezra7503
@ezra7503 4 жыл бұрын
Which film they are talking about?
@user-ob9bp6sv4o
@user-ob9bp6sv4o 2 жыл бұрын
Tovino uyir ❤️❤️🔥🔥
@ambrakkadaambra
@ambrakkadaambra 2 ай бұрын
Tovino eath cinima cheythalum supper aanu ❤️❤️❤️❤️ennenum kananum samsarikkanum kathirikkunne oru ആരാധകൻ ✨✨✨✨✨✨
@praveenkuruppath
@praveenkuruppath 2 жыл бұрын
അഭിനന്ദനങ്ങൾ അർഹിയ്ക്കുന്ന ഒരു കലക്കാരൻ 🙏🙏🙏🙏
@vismayak7082
@vismayak7082 4 жыл бұрын
Tovino ishttam 😍💕💕😘
@IamAdarsh
@IamAdarsh 4 жыл бұрын
Tovinoooo fansss here comeeeonnn❤️❤️❤️❤️
@ajmarketing3759
@ajmarketing3759 2 жыл бұрын
To win a heart is safe in hands of Tovin🥰
@krishnakumarm8790
@krishnakumarm8790 2 жыл бұрын
No disrespect to the questioner he just answered the question with the truth really hats off man..
@neeyo5841
@neeyo5841 4 жыл бұрын
മാന്യമായ ഉത്തരം. Love you.
@hassanhathim3335
@hassanhathim3335 3 жыл бұрын
I Think this live was the time of shooting of kilometers and kilometers...
@abhaykv1529
@abhaykv1529 4 жыл бұрын
Nothing to say ഇതാണ് ഞങ്ങടെ ചേട്ടൻ 😍
@YafiraShahma
@YafiraShahma 3 жыл бұрын
He is a simple nd humple man😍👍
@MrkMrk-yq1de
@MrkMrk-yq1de 6 жыл бұрын
Down to earth 😍😍😍
@shahinsla5818
@shahinsla5818 6 жыл бұрын
Tovinoo😍
@vsvrinda4134
@vsvrinda4134 4 жыл бұрын
നല്ല പടങ്ങൾ കിട്ടട്ടെ... നിങ്ങൾ സൂപ്പർ ആണ് 😘😘😘😘😘
@rishad-op1ou
@rishad-op1ou 2 жыл бұрын
വളരെ സത്യസന്തമായി മറുപടി പറഞ്ഞു great 👏👏
@mahathma3833
@mahathma3833 2 жыл бұрын
മാന്യമായ മറുപടി... ഇങ്ങനയാവണം നടൻ 🙏
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 1,7 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
Arjun Truck Located !
20:16
Secret Agent
Рет қаралды 101 М.
Snehapoorvam (Short Film) - Tovino Thomas l Prakash Paul
20:02
Livingston Mathew
Рет қаралды 191 М.
Home Vlog | Sindhu Krishna
43:13
Sindhu Krishna
Рет қаралды 500 М.
Батя в общественных местах 😇
0:46
Время горячей озвучки
Рет қаралды 1,5 МЛН