ഇങ്ങനെ ചെയ്‌താൽ മുടികൊഴിച്ചിൽ ഒഴിവാക്കാം

  Рет қаралды 557,228

ZAHRA MEDIA Speech of Salim Faizy

ZAHRA MEDIA Speech of Salim Faizy

Жыл бұрын

ഉസ്താദിന്റെ മനോഹരമായ പ്രഭാഷണം|#salimfaizykolathurnewspeech #new ഉസ്താദിന്റെ ഏറ്റവും പുതിയ പ്രഭാഷണം പെട്ടന്ന് ലഭിക്കാന്‍ ഈ ലിങ്കില്‍ കയറി SUBSCRIBE ചെയ്യുക 👉👉 / @zaithoon_media
-----------------------------------------------------------------------------------------------------------------------------------------------------------
1️⃣ മക്കള്‍ നല്ലവരാവാന്‍ മാതാപിതാക്കള്‍ ഇങ്ങനെയാവണം I new speech by salim faizy kolathur 👉👉 • മക്കള്‍ നല്ലവരാവാന്‍ മ...
2️⃣ സമ്പത്ത് ഉണ്ടാവാനും പ്രയാസങ്ങളില്‍ നിന്ന് രക്ഷനേടാനും ഉള്ള ദിക്‌റ് I കേട്ടാല്‍ നഷ്ടമാവാത്ത പ്രസംഗം 👉👉 • സമ്പത്ത് ഉണ്ടാവാനും പ്...
3️⃣ പുതിയ വീട് വക്കുമ്പോള്‍ ഇതൊക്കെ ശ്രദ്ധിച്ചിരുന്നോ I സാലിം ഫൈസി ഉസ്താദിന്റെ പുതിയ പ്രഭാഷണം I New 👉👉 • പുതിയ വീട് വക്കുമ്പോള്...
4️⃣ മക്കളുടെ ഭക്ഷണകാര്യത്തില്‍മാതാപിതാക്കളുടെ ഉത്തരവാദിത്വം I നിര്‍ബന്ധമായും കേള്‍ക്കേണ്ട പ്രസംഗം I New 👉👉 • Video
5️⃣ മക്കൾ സ്വാലിവാൻ എന്ത് ചെയ്യണം I സാലിം ഫൈസി ഉസ്താദ് ന്റെ വളരെ മനോഹരമായ പ്രസംഗം I New Islamic Speech 👉👉 • മക്കൾ സ്വാലിവാൻ എന്ത് ...
6️⃣ ഭര്‍ത്താക്കന്മാരെ കുറ്റം പറയുന്ന സ്ത്രീകള്‍ ഈ ഉസ്താദ് പറയുന്നത് നിര്‍ബന്ധമായും കേള്‍ക്കുക I Islamic 👉👉 • ഭര്‍ത്താക്കന്മാരെ കുറ്...
7️⃣ നിങ്ങളുടെ ദാമ്പത്യ ബന്ധം ഇങ്ങനെയാണോ ? നിര്‍ബന്ധമായും കേള്‍ക്കേണ്ട പ്രഭാഷണം Salim Faizy Family Speech 👉👉 • നിങ്ങളുടെ ദാമ്പത്യ ബന്...
8️⃣ മക്കളെ ഇസ്ലാമിക പഠനത്തിന് അയക്കുമ്പോള്‍ സൂക്ഷിക്കുക I Salim Faizy I കേട്ടിരുന്ന് പോകുന്ന പ്രസംഗം 👉👉 • മക്കളെ ഇസ്ലാമിക പഠനത്ത...
9️⃣ കാമം-മോഹം-ലൈംഗികത യുവതി യുവാക്കള്‍ നിര്‍ബന്ധമായും കേള്‍ക്കേണ്ട പ്രഭാഷണം I Salim Faizy Kolathur New 👉👉 • കാമം-മോഹം-ലൈംഗികത യുവത...
1️⃣0️⃣ സന്തോഷവും സമ്പാദ്യവും വര്‍ദ്ധിക്കാന്‍ എന്ത് ചെയ്യണം ?#Simsarul_Haq_Hudawi #islamic_speech_malayalam 👉👉 • സന്തോഷവും സമ്പാദ്യവും ...
Usthad Dr.Salim Faizy Kolathur അർത്ഥഗർഭമായ പ്രഭാഷണങ്ങൾ സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് മുമ്പിൽ എത്തിക്കുകയെന്ന എളിയ ശ്രമമാണ് #Zaithoon_Media . പഠനാർഹമായ പുതിയ വിഷയങ്ങൾ ക്ലിപ്പുകളാക്കി ദെെനം ദിനം ജനങ്ങളിലെത്തിക്കാനും പ്രഭാഷണങ്ങൾ ലെെവ് ചെയ്ത് തൽസമയം പ്രേഷകരിലെത്തിക്കാനും ഇതിൻ്റെ അണിയറ പ്രവർത്തകർ ബദ്ധശ്രദ്ധരാണ് പ്രഭാഷകൻ ഉസ്താദ് ഡോക്ടർ സാലിം ഫൈസി കൊളത്തൂരിന്റെ പുതിയ പ്രഭാഷണങ്ങളാണ് നിങ്ങൾക്ക് ഈ ചാനലിലൂടെ ലഭിക്കുക...കൂടുതൽ വീഡിയോസ് ലഭിക്കാനായി ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക.
©Zahra_media ©Zaithoon_media #salimfaizy#salimfaizyspeech2022#ramdhan#ramalan#ramzan #SKICRTV #samastha #sammelanam #SKSSF #KICR #drsalimfaizykoathur #salimfaizykolathur #tasalimfaizy #salimfaizykolathurnewspeech #salimfaizynew #salimfaizykolathurnew #newislamicspeach #malayalamspeach #newmalayalamspeach #malayalamislamicspeach #newspeach #റമദാൻ #salimfaizyramadhan #സാലിംഫൈസികൊളത്തൂർ #corona #Coronaspeech #lockdown #eid #eidmubarak #Eidulfithr #Voice_of_Rahmaniyya #Malayalam_Islamic_Speech #islamicspeechmalayalamnew #islamicspeeches #islamicspeechmalayalam #islamicspeechinmalayalam #islamicspeechmalayalamnew2020 #islamicspeechlive #islamicspeechtv #islamicspeech2020 #islamicspeechandquran #islamicspeechesinmalayalam #islamicspeechmalayalam2020 #islamicspeechmalayalam2019 #islamicspeech2021#islamicspeech2022#salimfaizynewspeech2022

Пікірлер: 388
@shahinashafi6127
@shahinashafi6127 Жыл бұрын
സത്യം പറയട്ടെ എനിക്ക് ജീവനാണ് ഉസ്താദിനേ എല്ലാം വെക്തമാണ് അതുപോലെ സിംസാറുഹഖ് ഉസ്താദും അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻ദുആയിൽ ഉൽപ്പെടുത്തണേ വസ്സിയ്യത്തോടെ
@salamnk6240
@salamnk6240 Жыл бұрын
Ameen 🤲🏻
@hennahenna5081
@hennahenna5081 Жыл бұрын
ആമീൻ
@creationsworld871
@creationsworld871 Жыл бұрын
Ameen
@fathimathzahara1578
@fathimathzahara1578 Жыл бұрын
Ee rand perum enteyum favourite an
@moossakp6008
@moossakp6008 Жыл бұрын
Aameen
@safvanppm
@safvanppm Жыл бұрын
ഞാൻ ഒരു സഖാഫി ആണ്... ഉസ്താദ് ന്റെ ഒരുപാട് പ്രഭാഷണം ഞാൻ കേൾക്കാറുണ്ട്... ഒരു സംഭവം ആണ് 🔥🌹👌🏻😍👍🏻👍🏻
@NoorIslamicWorldOfficial
@NoorIslamicWorldOfficial Жыл бұрын
💯💯💯
@DDdd-nj7mc
@DDdd-nj7mc Жыл бұрын
ماشاء الله വളരെ നല്ല അറിവുകള്‍ ഇ ഉസ്താദിന് ആയുസ്സും ആഫിയത്തും റഹ്മത്തും നൽകി പടച്ചവന്‍ അനുഗ്രഹിക്കട്ടെ ആമീന്‍
@subaidashahid6888
@subaidashahid6888 Жыл бұрын
ഉസ്താദിന് ദീർഘായുസ്സ് നൽകണേ റബ്ബേ.
@DAMTEC3
@DAMTEC3 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@zahrafahuzzzworld1318
@zahrafahuzzzworld1318 Жыл бұрын
ആമീൻ
@safooracheroor6101
@safooracheroor6101 Жыл бұрын
ആമീൻ
@saboorasafeer7243
@saboorasafeer7243 Жыл бұрын
Aameen
@Bad45
@Bad45 Жыл бұрын
Aameeen
@sajithatp2013
@sajithatp2013 Жыл бұрын
ഉസ്താദിന്റെ പ്രസംഗം എത്ര കേട്ടാലും മതിയാവൂല
@AbdulHameed-hi2dy
@AbdulHameed-hi2dy Жыл бұрын
അതെ
@abdujaleel8584
@abdujaleel8584 Жыл бұрын
Kettal mathram Pora
@khalidalavikhalidalavi9130
@khalidalavikhalidalavi9130 Жыл бұрын
.
@sanha1099
@sanha1099 11 ай бұрын
​@@abdujaleel8584അതനുസരിച്ചു പ്രവർത്തിക്കാനും റബ്ബ് തൗഫീഖ് നൽകട്ടെ... ആമീൻ
@sajithatp2013
@sajithatp2013 Жыл бұрын
അല്ലാഹു ഉസ്താദിന് ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്കട്ടെ
@abdulkabeer7638
@abdulkabeer7638 Жыл бұрын
Aameen
@navasp8823
@navasp8823 Жыл бұрын
Ameen
@kadeeja-hd4bm
@kadeeja-hd4bm Жыл бұрын
@@navasp8823 à
@jafarkt4825
@jafarkt4825 Жыл бұрын
Aameen
@mariyuzvlog735
@mariyuzvlog735 Жыл бұрын
Masha allah👍
@jafi6383
@jafi6383 Жыл бұрын
❤️صلى الله على محمد صلى الله عليه وسلم🌹🥀
@kfmkomban6501
@kfmkomban6501 Жыл бұрын
എനിക്ക് കഫ കെട്ടും മുടി കോഴിച്ചിലും ഉണ്ട് മാറാൻ ദുആ ചെയ്യണേ 🤲🤲
@shabeelnjr8709
@shabeelnjr8709 Жыл бұрын
Masha Allah
@chakihydar252
@chakihydar252 Жыл бұрын
Very good information
@jaseenajasi567
@jaseenajasi567 Жыл бұрын
Usthathe ithupole nalla videose idane
@naseema1113
@naseema1113 Жыл бұрын
മാഷാ അല്ലാഹ്
@my_small_cooking
@my_small_cooking 10 ай бұрын
നല്ല ഒരു അറിവ് 👌👌👌
@mohammadbasheeravavkmon4007
@mohammadbasheeravavkmon4007 Жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹ് ദീർഗായുസ് പ്രധാനം ചെയ്യട്ടെ ആമീൻ
@mujeebkhilji365
@mujeebkhilji365 Жыл бұрын
തലയിലെ താരൻ പോകാനുള്ള മരുന്ന് പറഞ്ഞു തരുമോ ഉസ്താദ്‌ 🤲🏻🤲🏻
@saleena282
@saleena282 Жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ
@noushadpangatry1658
@noushadpangatry1658 Жыл бұрын
ഉപകാരമുള്ള അറിവ് 👍 ഹദീസുകൾ കൂടി പറഞ്ഞാൽ നന്നായിരുന്നു 😍
@myheartrose2477
@myheartrose2477 Жыл бұрын
Mash allha 😍
@NoorIslamicWorldOfficial
@NoorIslamicWorldOfficial Жыл бұрын
Useful video 👍👍👍
@Letcomes
@Letcomes Жыл бұрын
Thanks
@misabmichu5534
@misabmichu5534 Жыл бұрын
Mashahallah
@muhammededhrees5725
@muhammededhrees5725 Жыл бұрын
Aameen Yaa Rabbal Aalameen
@fouziyasulaiman8258
@fouziyasulaiman8258 Жыл бұрын
അൽഹംദുലില്ലാഹ്
@jubeena3879
@jubeena3879 Жыл бұрын
ചെയ്‌തു നോക്കട്ടെ അൽഹംദുലില്ലാഹ്
@butterfly2948
@butterfly2948 Жыл бұрын
kzfaq.infoWLp7nOMy154?feature=share Mudi koyichil maraan
@oceanoffashion9122
@oceanoffashion9122 Жыл бұрын
Duayilulpeduthaneusthade
@mumthasnetteri-kz7dk
@mumthasnetteri-kz7dk Жыл бұрын
Jazaakallahu hairan
@salamnk6240
@salamnk6240 Жыл бұрын
Alhamdhulillah 🤲🏻
@abdussalamceepee1424
@abdussalamceepee1424 Жыл бұрын
super
@my_small_cooking
@my_small_cooking 10 ай бұрын
Masha allha😊
@mohammedraihan2204
@mohammedraihan2204 Жыл бұрын
Mashaallah nalla arivukal 🤲🤲🤲
@raheenamuneermuneer4544
@raheenamuneermuneer4544 Жыл бұрын
Yaallah usthadin deergayusum aarogyavum afiyathum nalkane allah pudiya arivukal
@user-gb6pb5yt4l
@user-gb6pb5yt4l Жыл бұрын
👍👍
@rishussart9302
@rishussart9302 Жыл бұрын
Masha allah
@risalmonu8295
@risalmonu8295 Жыл бұрын
Maashaalla
@fathimahazmin8124
@fathimahazmin8124 Жыл бұрын
Usthathe.naracha mudi karuppikkan enthengilum nalloru vazhi
@fathimaberzah4349
@fathimaberzah4349 Жыл бұрын
Mashallah
@zainabbi6565
@zainabbi6565 Жыл бұрын
Usthade,mugham vishalamakkuka ennadine kurich onnu vishadamayi parayamo.
@happiestteam
@happiestteam Жыл бұрын
ആമീൻ
@maariyathmaari8789
@maariyathmaari8789 Жыл бұрын
Masha. Allah🤲🤲🤲
@salmanulfaris8916
@salmanulfaris8916 Жыл бұрын
Alhamdulillah
@muthumubi8210
@muthumubi8210 Жыл бұрын
صلالله عليه وسلم
@rashafathima2782
@rashafathima2782 Жыл бұрын
Kalsayam kittan entha kooduthal kazhikkendath parayamo
@sihabsihab900
@sihabsihab900 Жыл бұрын
ماشاءالله
@azhariazhari1345
@azhariazhari1345 Жыл бұрын
തേക്കിന്റെ കുരു
@filusanuvlog7989
@filusanuvlog7989 Жыл бұрын
ما شاء الله
@sawadsawad8238
@sawadsawad8238 Жыл бұрын
Tekkin kuru yengine ubayokikkanam yethra yennam yennu koodi onnu paramo usthate
@neymarfansofkerala2839
@neymarfansofkerala2839 Жыл бұрын
മുഖവളയിടലിനുള്ള രാസവസ്തു എന്താണ് ഒന്ന് പറഞ്ഞു തരാമോ
@fathimasulaiman2192
@fathimasulaiman2192 Жыл бұрын
Usthad, theyroyid, kodu, mudipovunathine, ethane, chayuka
@0k935
@0k935 Жыл бұрын
Usthathe tharanenthanmarunu
@hannashihab7616
@hannashihab7616 Жыл бұрын
Mugathe roomam pokanendekilum onn paranjutharim usthade
@sameersahalasahalasameer1101
@sameersahalasahalasameer1101 Жыл бұрын
Velichennayano ato ennayano thekkant ഒന്ന് paranjutaroo
@faseelaraheem5485
@faseelaraheem5485 Жыл бұрын
Ameen
@parispoovathingal4615
@parispoovathingal4615 Жыл бұрын
👍
@munneriritty1296
@munneriritty1296 Жыл бұрын
🤲
@user-rb1gv5bk4h
@user-rb1gv5bk4h Жыл бұрын
الله يشفيك امين يا رب العالمين
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Allah njan anubhavichu kondirikunnu
@butterfly2948
@butterfly2948 Жыл бұрын
Mudi koyichil maraan kzfaq.infoWLp7nOMy154?feature=share
@shamashama7555
@shamashama7555 Жыл бұрын
ഉസ്താദേ. എനിക്ക് ഭയങ്കര തലവേദന യാണ് 35വയസുണ്ട് 20വർഷമായിട്ട് എണ്ണ ഇടാറില്ല ഇട്ടാൽ തലവേദനയും തൊണ്ടവേദനയും പല്ലുവേദനയും ഒക്കെയാണ് ഒരു രാത്രി ഫുൾ ഉറങ്ങിയാലേ മാറുള്ളൂ ഏതു മരുന്നു കഴിച്ചാലും മാറില്ല . ഒരു മരുന്ന് പറഞ്ഞുതരാമോ വെയിലും മഴയോ ഒന്നും കൊള്ളാൻ പറ്റില്ല അപ്പോൾ സഹിക്കാൻ കഴിയാത്ത തലവേദനയാണ് ദയവായി ഒരു മറുപടി തരുമോ
@ashifkk4616
@ashifkk4616 Жыл бұрын
എനിക്ക് 27 വയസ്സായി 15 വർഷമായി ഇതുപോലെയാണ് എന്റെയും അവസ്ഥ... മൈഗ്രേൻ.. ഉസ്താദ് പറഞ്ഞ പോലെ തേനും കുരുമുളകും ഉപയോഗിച്ചിട്ട് ഇപ്പൊ കുറവുണ്ട്... പരമാവധി വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക...😊
@hishamck3476
@hishamck3476 Жыл бұрын
♥️♥️
@asminaakasminaak855
@asminaakasminaak855 Жыл бұрын
Ma sha allah..upakara pradamaya arivan
@najmuneesanajmu8443
@najmuneesanajmu8443 Жыл бұрын
തലവേദന ക് എന്താണ് മരുന്ന്
@aiza.sharin5332
@aiza.sharin5332 Жыл бұрын
Alhamdulilla 🤲🤲
@hifinabdulbasithhifin
@hifinabdulbasithhifin Жыл бұрын
Nocc
@sideequekeee5660
@sideequekeee5660 10 ай бұрын
Masha.àlla
@nuzreen7329
@nuzreen7329 Жыл бұрын
Enna theychaal jaladosam varunnavarenthu cheyyum
@yoosufmuhsina5082
@yoosufmuhsina5082 Жыл бұрын
Chakkara mailanji Edan pattoo
@aboobackerambalath8054
@aboobackerambalath8054 Жыл бұрын
അൽഹംമ്ദുലില്ല
@maimuskitchen9403
@maimuskitchen9403 Жыл бұрын
Usthade ank mudi koyichil tadi kurayaan duha cheyanm
@basheerbasheer792
@basheerbasheer792 Жыл бұрын
Aameen
@subairsubair9444
@subairsubair9444 Жыл бұрын
Tharrenulla Martin parangu tharumo
@Ranisha-Marakkar
@Ranisha-Marakkar Жыл бұрын
Mugha vala idan manjal, chunnamb athupole mattu palath enna paranjath…onnu complete parayamo? Ethra thavana cheyyanamennum..:ente molk und:::insha allah niskarikkumbo mudi munnil kanum.::.
@ramsheenakk8601
@ramsheenakk8601 Жыл бұрын
മറുപടി വേണായിരുന്നു
@nadiyakamar5636
@nadiyakamar5636 Жыл бұрын
Mudikku valaran uttamamaya oru anna paranj tharumo usthade
@abdulgafoor9276
@abdulgafoor9276 Жыл бұрын
ഉസ്താദേ വെള്ളപാണ്ടിനുള്ള ഒരു മരുന്ന് പറഞ്ഞ് തരുമോ
@shifathima8272
@shifathima8272 Жыл бұрын
Njan cheruppam muthale enna thachu kulichirunnu ende mudi narayum vannu mudi nallanam kozhinju povunnund
@sinan__
@sinan__ Жыл бұрын
Ethra eage ആയി
@rabiyakunhammad8635
@rabiyakunhammad8635 10 ай бұрын
ദുഹചെയുക
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 Жыл бұрын
ഉസ്താദ് എനിക്ക് കച്ചറ ഇടുന്ന വേസ്റ്റ് ബക്കറ്റിന്റെ 7 അയലത്തു കൂടി പോയാൽ തന്നെ ശരീരം ചൊറിയുന്നു. (പ്രശ്നം അലർജിയാണ് ) എന്താണ് പ്രവാചക വൈദ്യത്തിൽ പ്രതിവിധി.. ആയുർവേദം അ ലോ പൊതി ഹോമിയോപ്പതി അങ്ങനെ പല പൊതികളും പരീക്ഷിച്ചു നോക്കി.. ഒരു രക്ഷയും ഇല്ല
@mbvlogmalayali833
@mbvlogmalayali833 Жыл бұрын
ഇതിന്ന് നല്ല മരുന്നുണ്ട്
@Kitchen_Ayshu
@Kitchen_Ayshu Жыл бұрын
Ravile.paal.chaya.kudichillacghi.thalavedana.aan.marunnundo
@fathimahibaah4506
@fathimahibaah4506 Жыл бұрын
തടി കുറയാനും മുടികൊഴിച്ചിൽ മാറി മുടി വളരാനും ദുഃആ ചെയ്യണേ ഉസ്താദ് ‼️‼️
@midhamidu1968
@midhamidu1968 Жыл бұрын
Thadikurakkamvilikoo
@fathimahibaah4506
@fathimahibaah4506 Жыл бұрын
@@midhamidu1968 എങ്ങിനെ കുറയും
@vaheedamh2268
@vaheedamh2268 Жыл бұрын
@@fathimahibaah4506 y
@irfanathp9333
@irfanathp9333 Жыл бұрын
Ithinu 2num marunnu enteduthu und please comment better results undu
@fathimahibaah4506
@fathimahibaah4506 Жыл бұрын
@@irfanathp9333 marunnite peru parayo
@sainabakkt
@sainabakkt Жыл бұрын
ഉസ്താതെ എനിക്ക് അലർജിന്റെ പ്രശമാണ് ഒരെണ്ണയും തേക്കാൻ പറ്റുന്നില്ല. കഫംക്കെട്ടും ചുമയും വരികയാണ് എനിക്ക് തേക്കിൻ കുരു ഇട്ട് കാച്ചിയ വെളിച്ചെണ്ണ തേക്കാൻ പറ്റുമോ
@ayisharifa8689
@ayisharifa8689 Жыл бұрын
Same to you
@niyastp451
@niyastp451 Жыл бұрын
രാവിലെ ഭക്ഷണം കഴിക്കുന്നതിനു മുൻപ് കരിജീരകം തോനും കഴിച്ചാൽ മാറും
@sareenapt5592
@sareenapt5592 Жыл бұрын
Enik vivahem hairavan duh
@minhasworldwithmichuz8269
@minhasworldwithmichuz8269 Жыл бұрын
മോണപഴുപ്പിന് മരുന്ന് പറഞ്ഞു തരാമോ
@ramsiyaahammed7344
@ramsiyaahammed7344 Жыл бұрын
Hair staright cheyunath haramanoo
@shahabas6526
@shahabas6526 Жыл бұрын
Vattathilmudikozhichil maran duhachyyanam
@muhammadrafi5412
@muhammadrafi5412 Жыл бұрын
റെഡിയായോ? മുടി കൊഴിച്ചിൽ മാറിയോ
@sabirasabira1295
@sabirasabira1295 Жыл бұрын
Karimongalam മാറാൻ എന്താണ്‌ ചെയ്യേണ്ടത്‌
@Chinnuchinnu797
@Chinnuchinnu797 Жыл бұрын
Dr ne kaaanikkoo😂
@ayishaayisha4534
@ayishaayisha4534 Жыл бұрын
കരിമംഗലം മുഖത്തെ പാടുകൾ മുഖ കുരു മുഖത്തിലുണ്ടവുന്ന ചുളിവുകൾ കൺതടങ്ങളിലെ കറുപ്പ് എന്നിവ മാറാനുള്ള അടിപൊളി prodect ഉണ്ട്. നമ്മുടെ കയ്യിൽ. 100 % organic ഉത്പന്നമാണ്. യാതൊരു വിധ side effect ഉണ്ടാവുകയില്ല 100% result കിട്ടുന്ന ഒരു prodect ആണ് ..
@fathimasulaiman2192
@fathimasulaiman2192 Жыл бұрын
Allahu, kakkatta
@legendsplogo340
@legendsplogo340 Жыл бұрын
തേക്കിന്റെ കുരു, വെളിച്ചെണ്ണ ഇവയുടെ അളവ് പറയാമോ?
@rafikaliparambil7071
@rafikaliparambil7071 Жыл бұрын
Alhamdulillah. Enikk swasam mutt und athinn enda cheyyanam
@vaheedamh2268
@vaheedamh2268 Жыл бұрын
?
@liyaanu4534
@liyaanu4534 Жыл бұрын
Cheriya kuttikalude kafakett maran marunn paranju tharumo usthadhe
@AfiyaFiya-xd7mj
@AfiyaFiya-xd7mj Жыл бұрын
Mukile dasha maran enthu cheyum
@suhanahussain4297
@suhanahussain4297 Жыл бұрын
Alhamdulillah.. Usthade mukathe padukal maran marun undo
@hadimon1429
@hadimon1429 Жыл бұрын
Problems & solutions enna channel check cheyyu...
@sabeersays
@sabeersays Жыл бұрын
കറ്റാർ വാഴ രാത്രിയിൽ തേച്ചിട്ട് കിടന്നാൽ മതി
@sumi9149
@sumi9149 Жыл бұрын
Amitharomam kozhinju povaan
@hafsathummer1378
@hafsathummer1378 Жыл бұрын
Karimangalyam maaraan vazhi parayumoo
@rineesharini8318
@rineesharini8318 Жыл бұрын
Organic face cream und. ..vishvasikkam ... contact me...
@AliAkbar-ft7ob
@AliAkbar-ft7ob Жыл бұрын
Karimagelem medicine perenju thraam contract me
@khdhijaazeezkhdhijaazeez9683
@khdhijaazeezkhdhijaazeez9683 Жыл бұрын
Karimjeerakam coconut oil Kajal Allah gana Marwadi biryani
@nijasworld5802
@nijasworld5802 Жыл бұрын
enikum makkalkum mudikozichund bayagara tenshana
@ayishaayisha4534
@ayishaayisha4534 Жыл бұрын
മുടി കൊഴിച്ചിൽ താരൻ എന്നിവ മാറാനും മുടി വളരാനും ഉള്ള അടിപൊളി hair oli ഉണ്ട് ...100% organic ഉത്പന്നം ആണ് ഒരു വിധ side effect ഉണ്ടാവുകയില്ല.100 % result തരുന്ന prodect ആണ് .. കൂടുതൽ വിവരങ്ങൾ അറിയാൻ. ഒൻപതെ അഞ്ജെ നാലേ നാലേ അഞ്ജെ നാലേ രണ്ടേ മൂന്നെ നാലെ രണ്ട് എന്ന നമ്പറിലേക്ക് വാട്സപ് മെസ്സേജ് അയക്കാം
@muhammedshihank3796
@muhammedshihank3796 Жыл бұрын
രക്ത കുറവിന് മരുന്ന് ഉണ്ടോ
@swalihqatar
@swalihqatar Жыл бұрын
Olive എണ്ണ തലയിൽ തേക്കുന്നതിനാൽ വല്ല ദോശവുമുണ്ടോ/ വല്ല ഗുണവും?
@ubaidubaid9825
@ubaidubaid9825 Жыл бұрын
ഏതൊരു നല്ലൊരു വസ്തു ഉപയോഗിക്കുമ്പോഴും ബിസ്മി ചൊല്ലിയാൽ അതിൽ ബർക്കത്ത് ഉണ്ട് ഒലിവ് അത് ബിസ്മി( ബിസ്മി ചൊല്ലി കഴിച്ചാൽ കൂടുതൽ ബർക്കത്ത് ) ചെല്ലാതെ കഴിച്ചാൽപ്പോലും ബർക്കത്ത് ഉണ്ടെന്നു റസൂൽ പറഞ്ഞിട്ടുണ്ട് മൈലാഞ്ചി ഒലിവ് ഓയിൽ ഇവയെല്ലാം തലയിൽ ഉപയോഗിക്കുന്നത് മുടികൊഴിച്ചിലിനു മുടി ഉള്ളുതുറന്ന് വരാനും താരൻ പോലെയുള്ളവ ഇല്ലാതാക്കാനും കഴിയും
@ramlathp.a1422
@ramlathp.a1422 Жыл бұрын
ustadintay phone no kittumo
@fousiyashamsu4848
@fousiyashamsu4848 Жыл бұрын
രാവിലെ 5 മുതൽ 7.30 വരെ ഭയങ്കര തലവേദന. ഇതിനൊരു മരുന്ന് പറഞ്ഞു തരുമോ
@sabeersays
@sabeersays Жыл бұрын
രോഗിയേ കാണാതെ മരുന്ന് പറയാൻ പറ്റില്ല..! പ്രത്യേകിച്ച് തലവേദന...! തിബ്ബുനബവിയിൽ ഒരുപാട് രീതിയിൽ തലവേദന വരാം..! ഏതാണ്ട് 4000 ത്തോളം രീതിയിൽ വരുമെനനാണ് പറയപ്പെടുന്നത്
@javad883
@javad883 11 ай бұрын
@@sabeersays o
@ayshaneha.m.a4746
@ayshaneha.m.a4746 Жыл бұрын
Sugar ullavar thean kazichal prashnm allea...usthaa
@Chinnuchinnu797
@Chinnuchinnu797 Жыл бұрын
Athe. Then dates onnum paad illa
@fathimasheri536
@fathimasheri536 Жыл бұрын
മുഖത്തു രോമം വളരുന്നത് തടയാൻ പ്രവാജക വൈദ്യം ഉണ്ടോ
@abdurawhoof5233
@abdurawhoof5233 Жыл бұрын
Asthma Maran oru vazi paranja tharumo.cheruppathil ullathalla.25 age vannathani
@irfanathp9333
@irfanathp9333 Жыл бұрын
Ente aduth RESPIRE എന്ന് പറഞ്ഞ ഒരു product ഉണ്ട്
@irfanathp9333
@irfanathp9333 Жыл бұрын
നല്ല റിസൾട്ട് ആണ്
@irfanathp9333
@irfanathp9333 Жыл бұрын
Side effects illa 100%organic aanu
@muneermecheri5861
@muneermecheri5861 Жыл бұрын
Parachute thechal mathiyo
@sameersahalasahalasameer1101
@sameersahalasahalasameer1101 Жыл бұрын
Ustadee മുടികൊഴിച്ചിലിന് വെളിച്ചെണ്ണ ആണോ തെക്കേണ്ടത്
ഇനി മുതൽ ഖുർആൻ ഇങ്ങനെ ഓതണം. | Noushad Madani Kakkavayal
15:47
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 53 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 42 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 53 МЛН