ഇങ്ങനെ ചെയ്ത് നോക്കൂ.Aralia ചെടികൾ ചട്ടി നിറഞ്ഞു വളരും|Aralia Plant Care Malayalam|SR Vlogs by Naji💕

  Рет қаралды 107,807

SR Vlogs by Naji

SR Vlogs by Naji

10 ай бұрын

ഈ സുന്ദരിയെ വളർത്താൻ അറിയില്ലെന്ന് ഇനി ആരും പറയല്ലേ|Aralia Plant Care Malayalam
ഗാർഡൻ മനോഹരമാക്കാൻ എളുപ്പത്തിൽ വളർത്തിയെടുക്കാൻ പറ്റുന്ന ഒരു ഇലച്ചെടിയാണ് Aralia. Aralia ചെടിയുടെ propagation video ഒരുപാട് പേര് കണ്ട് സപ്പോർട്ട് ചെയ്തു, എല്ലാവർക്കും ഒരുപാട് സ്നേഹവും നന്ദിയും😊💕. ഇന്നത്തെ വീഡിയോയിൽ Aralia ചെടികൾ വളർത്തുന്നതിനെക്കുറിച്ച് എനിക്കറിയാവുന്ന, ഞാൻ ചെയ്യുന്ന ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും video ഇഷ്ട്ടപ്പെടുമെന്ന് വിചാരിക്കുന്നു, ഇഷ്ടപ്പെട്ടാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ😊
Aralia Propagation Video
• Easy Method for Propag...
• Leaf Plants
Hope this video was helpful to you
Feel free to like share and subscribe
💕Thank You💕

Пікірлер: 44
@mayanair70
@mayanair70 6 ай бұрын
Very useful.... Thank you
@SRVlogsbyNaji
@SRVlogsbyNaji 6 ай бұрын
Thanks😊💕
@nazeemkuttykutty4871
@nazeemkuttykutty4871 10 ай бұрын
Very useful thanks
@SRVlogsbyNaji
@SRVlogsbyNaji 10 ай бұрын
Thanks😊💕
@meenaunair9423
@meenaunair9423 10 ай бұрын
Nice video
@SRVlogsbyNaji
@SRVlogsbyNaji 10 ай бұрын
Thanks😊💕
@kerala_plants_farming
@kerala_plants_farming 10 ай бұрын
എന്റെ വീട്ടിൽ ഇഷ്ട്ടംപോലെ ഉണ്ട് ഞാൻ വെറുതെ മണ്ണിൽ വെച്ച് കിളിപിക്കുവാ വളം അടുക്കളയിൽ ഉള്ള വേസ്റ്റ് ആണ് ഉപയോഗിക്കുന്നത്
@SRVlogsbyNaji
@SRVlogsbyNaji 9 ай бұрын
😊💕
@fasilashajeer9402
@fasilashajeer9402 Ай бұрын
Kurachu courier, Cheythu Thirumo pls
@anfasabdulla7288
@anfasabdulla7288 3 күн бұрын
റിനിൽ വെക്കുമ്പോ cheenjupovilly
@rcnair7694
@rcnair7694 2 ай бұрын
Height കുറച്ച് Bush ആണ് കാണാൻ ഭംഗി
@sheelamathew1363
@sheelamathew1363 10 ай бұрын
Peatanu paraju thirkanam
@SRVlogsbyNaji
@SRVlogsbyNaji 10 ай бұрын
Ok😊💕
@rincyjose6451
@rincyjose6451 10 ай бұрын
Ente chedi cheenju pokunnundu entha cheyyande
@SRVlogsbyNaji
@SRVlogsbyNaji 9 ай бұрын
അധികം വെള്ളം ഒഴിക്കരുത്, ചീഞ്ഞു പോയത് മറ്റുള്ള ചെടികളുടെ അടുത്ത് നിന്ന് മാറ്റി വെക്കണം😊💕
@SharanyaDas-lb8rg
@SharanyaDas-lb8rg 5 ай бұрын
Ilakal kozhinju pokunnath enth kondanu...
@SRVlogsbyNaji
@SRVlogsbyNaji 5 ай бұрын
വെള്ളം കൂടുതലായാൽ ഇല കൊഴിയാറുണ്ട്. 😊❤️
@Seethal-S
@Seethal-S 4 ай бұрын
Aralia indoor plant aayi vekkan pattumo
@SRVlogsbyNaji
@SRVlogsbyNaji 4 ай бұрын
ഇല്ല, നല്ല വെയിൽ വേണം 😊♥️
@santhoshkumarsanthosh9119
@santhoshkumarsanthosh9119 10 ай бұрын
പച്ച ചാണകം കലക്കി ഒഴിക്കുന്നതിന് അളവുണ്ടോ (എത്ര ലിറ്റർ വെള്ളത്തിൽ )
@SRVlogsbyNaji
@SRVlogsbyNaji 10 ай бұрын
ഞാൻ അളവൊന്നും നോക്കാറില്ലാട്ടോ, എന്നാലും 5 ലിറ്റർ വെള്ളത്തിലേക്ക് ഒരു കൈപ്പിടി അളവിലൊക്കെ കലക്കിയാൽ മതി, നല്ല കട്ടിയിൽ കലക്കരുത്ട്ടോ😊💕
@Sureshkumar-ei2lx
@Sureshkumar-ei2lx 10 ай бұрын
ഇത് എത്ര മാസം ആയ തൈകളാണ് ഒരു തൈയ്ക് എന്ത് വിലവരും
@SRVlogsbyNaji
@SRVlogsbyNaji 10 ай бұрын
ഒരു വർഷത്തെ പഴക്കമുണ്ടാകും😊💕
@fathimaanwar9469
@fathimaanwar9469 9 ай бұрын
​@@SRVlogsbyNajio899 x.
@shailamurali1865
@shailamurali1865 10 ай бұрын
Potty mix ൽ cocopeat ചേർക്കണ്ടേ?
@SRVlogsbyNaji
@SRVlogsbyNaji 10 ай бұрын
ചേർക്കാം, ഞാൻ ഇടാറില്ല. 😊💕
@Chachuslove
@Chachuslove 2 ай бұрын
ഇത് sale ഉണ്ടോ
@thapasyathambi4622
@thapasyathambi4622 5 ай бұрын
Ee plant indoor vakamo
@SRVlogsbyNaji
@SRVlogsbyNaji 5 ай бұрын
ഇതിന് നല്ല വെയിൽ വേണം.. ഇൻഡോർ പ്ലാന്റ് അല്ല 😊♥️
@aminahiba4569
@aminahiba4569 10 ай бұрын
എന്റെ കയ്യിൽ ഇഷ്ടംപോലെയുണ്ട് വെട്ടി കളയാറാണ് ഒരു കെയറും വേണ്ട
@SRVlogsbyNaji
@SRVlogsbyNaji 10 ай бұрын
😊💕
@NedusseryValapil-qs5wv
@NedusseryValapil-qs5wv 10 ай бұрын
😮.. Ayyoo..😢Cuttings tharumo? 😊
@treesasebastiantreesa4690
@treesasebastiantreesa4690 10 ай бұрын
thaa
@anoopanu9572
@anoopanu9572 10 ай бұрын
​@@SRVlogsbyNaji8iiiiiiiiiiiiiiiiiiiii
@suluhamza9119
@suluhamza9119 9 ай бұрын
എന്റെ കയ്യിൽ ഉണ്ട്.. പക്ഷെ ഒട്ടും വളരുന്നില്ല
@fathimasuhara3143
@fathimasuhara3143 10 ай бұрын
ചുരുക്കി പറയുന്നതാ നല്ലത്
@SRVlogsbyNaji
@SRVlogsbyNaji 10 ай бұрын
Ok😊💕
@Noorjahan-rs6sf
@Noorjahan-rs6sf 6 ай бұрын
Ente ponnu. Eggane pattunn
@SRVlogsbyNaji
@SRVlogsbyNaji 6 ай бұрын
😊💕
@nishamathew9691
@nishamathew9691 10 ай бұрын
കുറച്ചും കൂടി കാര്യങൾ ചുരുക്കി പറഞ്ഞാൽ കൊള്ളാമായിരുന്നു
@SRVlogsbyNaji
@SRVlogsbyNaji 10 ай бұрын
Ok😊💕
Ouch.. 🤕
00:30
Celine & Michiel
Рет қаралды 21 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 39 МЛН