ഇങ്ങനെ ചെയ്താൽ ഏത് വളഞ്ഞ കൊമ്പും നിവർത്താം Mango tree shaping | MS Kottayil

  Рет қаралды 36,589

Abdul Samad Kuttur

Abdul Samad Kuttur

2 жыл бұрын

The idea of ​​straightening the curved horn of the mango
What is the solution of curved horn ?
mango plantation in Kerala
mango farming idea
how to grow mango tree in our way
#mskottayil
#curvedhorn
#mangotreeshaping
#bonsai

Пікірлер: 59
@mallubavatravelwithfood2007
@mallubavatravelwithfood2007 2 жыл бұрын
Maaasha Allah 😍 super 👍👍👍
@muralib406
@muralib406 Жыл бұрын
Free flowing conversation between these two people is the main attraction of these videos. No ego, show off just .....
@abdulsamadkuttur
@abdulsamadkuttur Жыл бұрын
🥰
@hryn8692
@hryn8692 2 жыл бұрын
Informative thank you
@amankhan1214
@amankhan1214 2 жыл бұрын
Enikkum koodi guppy fish ayakkumo Thiruvananthapuram please uncle
@deepupanicker
@deepupanicker 2 жыл бұрын
Awesome bro
@Abuz89
@Abuz89 2 жыл бұрын
Very good 🥰🥰
@madhusnair8723
@madhusnair8723 2 жыл бұрын
Nice
@mujeebrahmanbabu9143
@mujeebrahmanbabu9143 Жыл бұрын
ഹായ് സാർ മൂന്നുവർഷം ആയ ഒരു മൂവാണ്ടൻ തൈ ഉണ്ട് വീട്ടിൽ അതിൻറെ ഒരു സൈഡിൽ മൂന്നുനാല് പൂങ്കുല വന്നിട്ടുണ്ട് മറ്റേ സൈഡിൽ തളിരിലയും വരുന്നുണ്ട് അതിൻറെ പൂങ്കുല ഇല്ലാത്ത ഭാഗത്ത് കൊമ്പു പൊട്ടി കൊടുക്കാൻ പറ്റുമോ
@chiramalkuriakkuxavier9705
@chiramalkuriakkuxavier9705 2 жыл бұрын
Very good suggestions
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Thank you
@shabnakabeer7696
@shabnakabeer7696 2 жыл бұрын
Thankyou 🙏
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Welcome
@alivs2045
@alivs2045 2 жыл бұрын
Ella marahum ithupole aville?
@SaleesWorld
@SaleesWorld 2 жыл бұрын
മൂവാണ്ടൻ മാവിന്റെ തൈ ഉണ്ടോ...
@ShahulHameed-wz3le
@ShahulHameed-wz3le 2 жыл бұрын
Grow bag size പറയാമോ?
@mashhoodmuhsi3149
@mashhoodmuhsi3149 2 ай бұрын
❤❤❤
@rafeekkeloth6050
@rafeekkeloth6050 2 жыл бұрын
പത്ത് വർഷം പ്രായമുള്ള ഒരു ഗ്രാഫ്റ്റഡ്‌ മാവ് എൻറെ വീട്ടിലുണ്ട്. ഇതുവരെ അത് കായിച്ചിട്ടില്ല. വളരെ ഉയരത്തിൽ അത് വളർന്നു കഴിഞ്ഞു. ആ മാവിനെ ആറടി ഉയരം വച്ച് മുറിക്കുന്നത് കൊണ്ട് വല്ല കുഴപ്പവുമുണ്ടോ?
@anishsasindran8938
@anishsasindran8938 2 жыл бұрын
Informative 👍👍👍👌
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Thank you
@deepupanicker
@deepupanicker 2 жыл бұрын
Mr.Mango Man is an inspiration
@moneyforyou8359
@moneyforyou8359 2 жыл бұрын
*MS* 💞💞💞💞
@sivaramankumaran7289
@sivaramankumaran7289 2 жыл бұрын
Mangoman bhayangara samdhavnu
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
❤️
@moneyforyou8359
@moneyforyou8359 2 жыл бұрын
*സമദേ MS നെ വിടാൻ ഉദ്ദേശം ഇല്ലേ* 😂
@sulthanduckchickpoultryfar3833
@sulthanduckchickpoultryfar3833 2 ай бұрын
എവിടയാണ് സ്ഥലം
@VishnuPriya-xc5yj
@VishnuPriya-xc5yj Жыл бұрын
മാവിൻ തൈകൾ വില്പനയുണ്ടോ .
@abdulsamadkuttur
@abdulsamadkuttur Жыл бұрын
+91 99955 96854
@bap2941
@bap2941 2 жыл бұрын
തങ്ങളുടെ മാവുകളെ പറ്റിയുള്ള വീഡിയോകൾ ഞാൻ കാണാറുണ്ട് നേരിട്ട് ബന്ധപെടാൻ മൊബൈൽ നമ്പർ അയക്കമോ പെരുമ്പാവൂർ നിന്നും അബ്ദുൽറാഹിം
@ASARD2024
@ASARD2024 2 жыл бұрын
ഏത് തങ്ങൾ ?
@bap2941
@bap2941 2 жыл бұрын
Typing error manasilakumennu karuthi
@valsammasebastian2748
@valsammasebastian2748 2 жыл бұрын
Good
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Thank you
@soumyakitchen2278
@soumyakitchen2278 2 жыл бұрын
Ippo support kuravanalo bro🙂
@shabnakabeer7696
@shabnakabeer7696 2 жыл бұрын
Sailundo ikka
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Ariyikkam
@shabnakabeer7696
@shabnakabeer7696 2 жыл бұрын
@@abdulsamadkuttur thankyou 🙏 kullampu maavu ethra varsham konda kaaykkum please reply 🙏🙏
@JJACOB1970
@JJACOB1970 2 жыл бұрын
@@abdulsamadkuttur sale?
@harismuhammed7528
@harismuhammed7528 2 жыл бұрын
മാവിന്റെ ത്തളിറിലഗൾ പുഴുത്തിനു നശിപ്പിക്കുന്നു എത്തണ് മരുന്ന്
@arifpothuvacheri7237
@arifpothuvacheri7237 2 жыл бұрын
Online payment ചെയ്താൽ കൊറിയർ വഴി എത്തിച്ചു തരാൻ പറ്റുമോ ഇക്ക
@subinet1428
@subinet1428 2 жыл бұрын
വീട്ടിൽ തന്നെ വിൽക്കുന്നില്യ എന്നിട്ടെല്ലെ കൊറിയർ
@hannath2013
@hannath2013 2 жыл бұрын
വീട്ടിൽ പ്ലാന്റ് വിൽക്കുന്നുണ്ട്
@fakrudheenm9679
@fakrudheenm9679 2 жыл бұрын
മാവ് വെക്കാൻ പറ്റുന്ന വലിയ പ്ലാസ്റ്റിക് ചട്ടി എവിടുന്നാണ് വാങ്ങാൻ കിട്ടുക കുറച്ചു കൂടുതൽ വേണം
@moneyforyou8359
@moneyforyou8359 2 жыл бұрын
*എത്ര വേണം? നിങ്ങളുടെ സ്ഥലം?*
@ahammednk1218
@ahammednk1218 2 жыл бұрын
ഇത് എവിടെയാണ് സ്ഥലം ബനാന മാങ്ങ തൈകിട്ടുമോ
@sivaramankumaran7289
@sivaramankumaran7289 2 жыл бұрын
Vere oru marathenem pattilla
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
👍
@sasikalas3608
@sasikalas3608 2 жыл бұрын
ആരെങ്കിലും എന്തെങ്കിലും സംശയം ചോദിച്ചാൽ തർക്കുത്തരം മാതിരിയുള്ള reply കൊടുക്കുന്നതാരാണ്? മാവ് കൃഷിയെ കുറിച്ച് അറിയാവുന്ന ഏക അവതാരമൊന്നുമല്ലല്ലോ ഈ ആൾ? പിന്നെ എന്തിനാണ് ഈ ജാട?
@abdulrahmann.p53
@abdulrahmann.p53 4 ай бұрын
ഒരു പണിയും ഇല്ലാത്ത വർ ചെയ്യേണ്ട പണികൾ...ഏതു മരത്തെയും അതിന്റെ സ്വഭാവിക വളർച്ചക്ക് വിടുക..
@sethunairkaariveettil2109
@sethunairkaariveettil2109 4 ай бұрын
ബിസിനസ്‌...ബിസിനസ്‌..😂😂😂
@adamben7933
@adamben7933 4 ай бұрын
😢
@abdullaeranholi1073
@abdullaeranholi1073 2 жыл бұрын
താങ്കളുടെ വീഡിയോ അടുത്താണ് ഞാൻ subscribe ചെയ്തത്. വളരെ നല്ല വിവരങ്ങളാണ് മാവിന്റെ കാര്യങ്ങൾ താങ്കളുടെ വീഡിയോ യിൽ കൂടി അറിയാൻ കഴിയുന്നത്. കൂടെ. M. S. Kotayil എന്ന വിദഗ്ദൻറെ വിവരണവും കൂടി ലഭിക്കുന്നു. ഞാനും മാങ്ങ പ്രേമിയാണ്. എനിക്ക് കുറച്ചു മാവിൻ തൈകൾ നടണമെന്നുണ്ട്. അതിന് വേണ്ടുന്ന നല്ല തൈകൾ എവിടെ ലഭിക്കും? എപ്പോഴാണ് നടേണ്ടത്? കോഴിക്കോട് ജില്ലയിൽ എവിടെയെങ്കിലും നല്ല മാവിൻ തൈകൾ ലഭിക്കുന്ന സ്ഥലം അറിയുമോ? കുന്നുംപുറത് 100കണക്കിന് മാവിൻ തൈകൾ നട്ടു 3 വർഷം കൊണ്ട് കായ്ച്ചു നിൽക്കുന്ന വീഡിയോ കണ്ടു. അതിൽ അവർ പറയുന്നുണ്ട് വെറും 60 രൂപ യുടെ തൈകൾ വാങ്ങി നട്ടതാണെന്നു. ആ തൈകൾ വാങ്ങിയ നഴ്സറി യുടെ അഡ്രസ് ഒന്നു സംഘടിപ്പിച്ചു തരുമോ? M.S. കോട്ടയിൽ ന്റെ ഫോൺ നമ്പർ ഒന്നു കിട്ടുമോ? പ്ലീസ് മറുപടി നൽകുക.
@shajavlog8843
@shajavlog8843 7 ай бұрын
വല്ല സംശയം ചോദിച്ചാൽ അതിനു ഉടായിപ്പ് മറുപടിയാണ് തരുന്നത് ഇയാൾ
@HARSHELPK
@HARSHELPK Жыл бұрын
Waste of time
@harismuhammed7528
@harismuhammed7528 2 жыл бұрын
തങ്ങളുടെ ഫോൺനബ്ബർ തരുമോ
@jamalpappatt
@jamalpappatt 2 жыл бұрын
തരത്തില
@VijayakumarMenonAkkappillil
@VijayakumarMenonAkkappillil 2 жыл бұрын
Abdul Sammad,Kuttur നോട് ഒരു അഭ്യർത്ഥന!!!MS KOTTAYIL ന്റെ mobile number ഇതിൽ ഒന്നു കൊടുത്തു കൂടെ. തൈകൾ വാങ്ങുവാൻ താല്പര്യമുള്ളവർക്ക് അത് ഉപകരിക്കും
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 16 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
GARDEN TOUR Mangoes special
28:38
RAZZ GARDEN 🌺
Рет қаралды 7 М.
Draw your favorite | Inside Out Graffitis
0:30
AmogusMan
Рет қаралды 19 МЛН
Son ❤️ #shorts by Leisi Show
0:41
Leisi Show
Рет қаралды 4,4 МЛН
4 Признака того, что Жена Злится
0:30
Petya English
Рет қаралды 7 МЛН
Epic Beach Day! Digging a Massive Hole!
0:12
MELIAH & DAD (THE PONTES FAMILY)
Рет қаралды 6 МЛН
Epic Beach Day! Digging a Massive Hole!
0:12
MELIAH & DAD (THE PONTES FAMILY)
Рет қаралды 6 МЛН