No video

ഇങ്ങനെ കാർ തിരിക്കാൻ നിങ്ങൾക്കു അറിയാമോ ?Car turning practice

  Рет қаралды 4,289

SAJEESH GOVINDAN

SAJEESH GOVINDAN

Күн бұрын

ഇങ്ങനെ കാർ തിരിക്കാൻ നിങ്ങൾക്കു അറിയാമോ ?Car turning tips

Пікірлер: 12
@divyahari5392
@divyahari5392 3 ай бұрын
നല്ല വീഡിയോ.. ഇത്തരം സാഹചര്യങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തണേ.. 👍🏼
@divyahari5392
@divyahari5392 3 ай бұрын
ഇവിടെ വണ്ടി വലത്തേക്ക് റിവേഴ്‌സ് തിരിയുന്ന ഭാഗത്ത്(മൂലയിൽ),മുന്നിൽ അത്രയും സ്ഥലം ഇല്ലായിരുന്നെങ്കിൽ വണ്ടിയുടെ front side തിരിഞ്ഞു വരുമ്പോൾ മുന്നിൽ തട്ടില്ലേ? അങ്ങനെ ഫ്രന്റിൽ സ്ഥലം കുറവ് ഉണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടത്? ( ഞാൻ സ്ഥല പരിമിതി മൂലം ഫ്രണ്ട് തട്ടുന്ന കാര്യം ആണ് പറയുന്നത്, back അല്ല) അത്തരം ഒരു വീഡിയോ ഉൾപ്പെടുത്താമോ? (ഇതേ പോലെയുള്ള സിറ്റുവേഷൻ.. എന്നാൽ റിവേഴ്‌സ് തിരിയുന്നിടത്ത് ഫ്രൻഡിൽ സ്ഥലം ഇല്ല..)
@sincerity673
@sincerity673 3 ай бұрын
Need of the hour❤ innale ingane oru situation il pettathe ullu appol chindichathanu aarengilum ingane oru video cheythu kanam ennu ❤thanks😊😊😊😍👏
@bhaskarankokkode4742
@bhaskarankokkode4742 Ай бұрын
All classes of yours are very helpful to the beginners as well as to the people who have no much practice, even they have the licence. I have been driving for 8 years. Even then I notice every tip of yours like a student, even in my retired life. Thank you once again Sajeesh. 👍
@deepplusyou3318
@deepplusyou3318 3 ай бұрын
വളരെ നല്ല ക്ലാസ്സ്‌.
@Reshmi-ei5tg
@Reshmi-ei5tg 3 ай бұрын
വളരെ നല്ല ക്ലാസ്സ്‌.. ഒരു L-shape turn reverse ൽ എടുക്കുമ്പോൾ(വീടിന്റെ ഗേറ്റ് ൽ നിന്ന് റോഡ് ലേക്ക്)front side ഗേറ്റ് ന്റെ pillor ൽ തട്ടാൻ പോകുന്നത് എങ്ങനെ ശരിയാക്കാം? ഗേറ്റ് നും അത്ര അധികം വീതി ഇല്ല(കഷ്ടിച്ച് പോകും),വണ്ടി റിവേഴ്‌സ് ൽ പുറത്തേക്ക് ഇറങ്ങുന്ന റോഡ് നും വലിയ വീതി ഇല്ല(വളരെ ഇടുങ്ങിയതാണ്).. ഇവിടെ എങ്ങനെ മാനേജ് ചെയ്യാം? ഇത്തരം ഒരു വീഡിയോ ഉൾപ്പെടുത്താമോ? ക്ലാസ്സ്‌ കൊടുക്കുന്ന വീടുകളിൽ ഇത്തരം സാഹചര്യം ഉണ്ടെങ്കിൽ അത് തീർച്ചയായും ഉൾപ്പെടുത്തണേ..പുറത്തെ റോഡ് ലേക്ക് എടുക്കുമ്പോൾ രണ്ട് സൈഡ് ലേക്കും(ഇടതും വലതും)റിവേഴ്‌സ് ൽ മേല്പറഞ്ഞ സിറ്റുവേഷൻ ൽ പോകുന്ന വീഡിയോ വേണം 🙏🏼
@shabeebaali850
@shabeebaali850 2 ай бұрын
👌👌
@SureshKumar-ni9jw
@SureshKumar-ni9jw 2 ай бұрын
👍👍
@padminicholakkal7022
@padminicholakkal7022 3 ай бұрын
Okey thanks
@jayasreekurup4253
@jayasreekurup4253 3 ай бұрын
Good video
@shylajanambiar215
@shylajanambiar215 3 ай бұрын
👍👍💓
@amrithan.s4342
@amrithan.s4342 3 ай бұрын
👌🏾👌🏾
Steering control trick/Easy steering control method.
11:38
SAJEESH GOVINDAN
Рет қаралды 135 М.
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,3 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 27 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 45 МЛН
Highway right turn/highway entry/Driving tips part-306
8:57
SAJEESH GOVINDAN
Рет қаралды 18 М.
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,3 МЛН