ഇങ്ങനെ മാത്രമേ സംസാരിക്കാവൂ - ദൈവം പ്രസാദിക്കുന്ന വർത്തമാനങ്ങൾ | Fr. Daniel Poovannathil

  Рет қаралды 234,657

FR DANIEL POOVANNATHIL OFFICIAL

FR DANIEL POOVANNATHIL OFFICIAL

Күн бұрын

2022 Anchal (Kollam) Convention Part 01
Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #Anchal
00:00 Intro
01:19 Fr Daniel Talks

Пікірлер: 125
@sumithamuraly1680
@sumithamuraly1680 Жыл бұрын
അച്ഛൻ ന്റെ ടോക്കാണ് ഈ പാപികും ഈശോയെ കിട്ടി യത് കോടി കോടി നന്ദി
@sreedevidominic4987
@sreedevidominic4987 Жыл бұрын
കോമയിലുള്ള ആതിരയെ സൗഖ്യ പെടുത്തണമേ
@sreedevidominic4987
@sreedevidominic4987 Жыл бұрын
എന്റെ ഈശോയെ മക്കളേ യും ജീവിത പങ്കാളി യേയും സമർപിക്കുന്നു വിശുദ്ധീകരിക്കണമേ അനുഗ്ര നിക്കണമേ
@pushpamary3063
@pushpamary3063 Жыл бұрын
വഴിയും , സത്യവും , ജീവനുമായ ദൈവപുത്രാ , പരിശുദ്ധ സിംഹാസനത്തിൽ വാഴുന്നവനേ.... മനുഷ്യ മക്കളെ രക്ഷിക്കാൻ... ഭൂമിയിലേയ്ക്കു വരേണമേ.. ദാവീദിന്റെ പുത്രാ.... ഞങ്ങളിൽ കനിയണമേ . ഈശോയെ , ഞങ്ങൾക്കു വിശുദ്ധി എന്ന പുണ്യം നൽകി അനുഗ്രഹിക്കണമേ... ആമേൻ... ഹാലേലൂയ... .
@mariyam7032
@mariyam7032 Жыл бұрын
യേശു വിനെ കുറിച്ച് എന്തുമനോഹരമായി ആണ് പറഞ്ഞു തന്നത്. ദൈവകൃപയാൽ എനിക്കും ഇ ധ്യാനം കൂടാൻ കഴിഞ്ഞു. ഞാൻ കണ്ടു ആദ്യമായി ഒരു വൈദികനിൽ ദൈവ തേജസ്..
@rajanantony9333
@rajanantony9333 Жыл бұрын
എൻ്റ കർത്താവേ എൻ്റ കുടുംബം, മക്കളെ അങ്ങ് യുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു.വിദ്യാഭ്യാസം ,ആരോഗ്യം ,ക്രിസ്ത്യൻ ജീവിതം നൽകി അനുഗ്രഹിക്കണമേ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണെ ഈശോയെ എന്റെ കോപം, ടെൻസൺ ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ ഹല്ലേലുയ ആമേൻ യേശുവേ നന്ദി ആവേ മരിയ
@mercydominic6431
@mercydominic6431 Жыл бұрын
ഈശോയെ എന്റെ കുടുംബത്തെ വിശ്വാസത്താൽ ജ്വലിപ്പിക്കണേ ❤❤🙏🙏
@Ginujose86
@Ginujose86 Жыл бұрын
ഈശോയെ അങ്ങയുടെ എല്ലാവരേയും തിരുഃ രക്തകടലിൽ സമർപ്പിക്കുന്നു 🤲🤲🤲🤲
@karolinthomas8950
@karolinthomas8950 Жыл бұрын
ഈശോയെ ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയേണമേ
@jencyjacob9769
@jencyjacob9769 Жыл бұрын
ഈശോയെ മോനു നല്ല ജോലി തന്നു അനുഗ്രഹിക്കണേ.
@ranjithraveendran2547
@ranjithraveendran2547 Жыл бұрын
എൻ്റെ ജീവിതത്തിലെ നശിച്ച അവസ്ഥകളെ മാറ്റിമറിച്ചത് എൻ്റെ യേശു ആണ്...ഇനിയും ഞാൻ പെർഫെക്ഷൻ എത്തിയിട്ടില്ല എന്നാലും ഞാൻ മറക്കില്ല എന്നും എൻ്റെ...ഉള്ളിൽ ...ഓർമയിൽ എൻ്റെ പ്രാർത്ഥനയിൽ ഉണ്ടാകും.... Thank you Jesus...
@sreedevidominic4987
@sreedevidominic4987 Жыл бұрын
ദിവ്യയുടെ സന്ധിവാതം മാറ്റി വിശുദ്ധികരിക്കണമേ
@paulsong5845
@paulsong5845 Жыл бұрын
അച്ചന്റെ പ്രഭാഷണങ്ങൾ എല്ലാ പ്രമുഖ ഭാഷകളിലും subtitle ഇട്ടു ഇറക്കിയെങ്കിൽ... (തമിഴ്, തെലുങ്കു, കന്നഡ, സ്പാനിഷ്, ജർമൻ, ഹിന്ദി, അറബിക്, ഇംഗ്ലീഷ്, ചൈനീസ്, ഫ്രഞ്ച് )...
@iamtomy8930
@iamtomy8930 Жыл бұрын
ആത്‌മാവേ .... ഹൃദയം തുറക്കണമെ.... ജ്ഞാനം തരണമെ ....
@arunac4537
@arunac4537 Жыл бұрын
ഈശോ എന്റെ കുടുംബ ജീവിതത്തിൽ ഇറങ്ങി 🙏 വരേണമേ.... ഞങ്ങളുടെ അവസ്ഥക്ക് മാറ്റം വരേണമേ
@jishajesu1780
@jishajesu1780 Жыл бұрын
അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ...
@sujasaji7623
@sujasaji7623 Жыл бұрын
Karthave nee vishudhanayirikunnu... Njangaleyum vishudheekarikaname.... Ee divasam vendathoke thannu njangale angayude vazhiyiloode nadathename... 🙏ella danangalkum Nanni 🙏🌹🌹🌹
@rojasmgeorge535
@rojasmgeorge535 Жыл бұрын
കല്ലിലും.. മുള്ളിലും... തൂണിലും... തുരുമ്പിലും 🕊️ദൈവം ഇരിക്കുന്നു 🕊️🕊️അവൻ കരുണാമയനായി 💓💓💓കാവൽ വിളക്കായി കരളിൽ 💓ഇരിക്കുന്നു 🙏🏻🙏🏻.... ഓ എന്റെ ഈശോയെ എല്ലാ മക്കളെയും.. വിജാതീയരെയും സ്നേഹതാൽ, അനുഥാപത്താൽ നിറയ്ക്കണമേ 🙏🏻🙏🏻
@anthonycl2223
@anthonycl2223 Жыл бұрын
കർത്താവെ കരുണയായിരിക്കണമേ 🙏🙏🙏
@sreedevidominic4987
@sreedevidominic4987 Жыл бұрын
ഷീലാ ജോണി നെ സൗഖ്യമാക്കണമേ
@sijishajan8403
@sijishajan8403 Жыл бұрын
Eeshoye ente kunjinungalk nalla prardhanavaram tharane anugrahikane karunayayirikaname
@lillykuttydas3496
@lillykuttydas3496 Жыл бұрын
ശരിയാണ് സ്നേഹമുള്ള അച്ഛൻ പറഞ്ഞത്. ..കർത്താവിനെ ഏറ്റുപറയാനെനിക്കു മടിയായിരുന്നൂ....ഈ കാര്യമിന്നലെയാണ് connect ചെയ്തു ഈശോനാഥൻ എന്നെ ഓർമ്മപ്പെടുത്തിയത്. ആരുംസമയംകളയരുത്....
@molymanoharan4859
@molymanoharan4859 Жыл бұрын
Karthave Karunathonnane Amen Hallelujah 🙌🏽 Ente Amme Ente Asrayame Amen Hallelujah 🙌🏽 🔥💖🌸🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🧚‍♀️✨️
@sijishajan8403
@sijishajan8403 Жыл бұрын
Eeshoye enik nalla anuthapam tharane vishudhi tharane anugrahikane
@roymv8871
@roymv8871 Жыл бұрын
Amen Hallelujah🙏🏼❤ യേശുവേ നന്ദി 🙏🏼❤
@raphaelpm891
@raphaelpm891 Жыл бұрын
ആമേൻ 🙏🙏
@jessyjames4570
@jessyjames4570 Жыл бұрын
ആമേൻ
@lijoeluvathingal1910
@lijoeluvathingal1910 Жыл бұрын
എന്റെ കർത്താവേ, എന്റെ ദൈവമേ ❤❤❤❤
@bindhujohn840
@bindhujohn840 Жыл бұрын
Amen 🙏🙏🙏🙏
@elsammaantonyvarghese7552
@elsammaantonyvarghese7552 Жыл бұрын
Parishudhalmave ennil vannu nirayaname
@binduealiyas2782
@binduealiyas2782 Жыл бұрын
Amen Thank you jesus
@scholosticavictor8122
@scholosticavictor8122 Жыл бұрын
Ente esoye ela makaleum papa adhakarathil nene reshikaname ammen eso halleluja Nani aradhna sthuti ammen
@gigisebastian9750
@gigisebastian9750 Жыл бұрын
ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🌹🙏🌹
@jthomas7210
@jthomas7210 Жыл бұрын
Karthave nanny
@sanishajoseph4536
@sanishajoseph4536 Жыл бұрын
Appa gjanam tharaname 🙏🙏🙏
@sajjikuruvillachacko2530
@sajjikuruvillachacko2530 Жыл бұрын
HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH HALLELUJAH AMEN.
@mollyjoseph4182
@mollyjoseph4182 Жыл бұрын
Amen karthave karunayayirikaname 🙏🙏🙏
@mereenarajan92
@mereenarajan92 Жыл бұрын
Hallelujah Hallelujah Hallelujah praise the lord JESUS I TRUST IN YOU
@deepaousephachan9518
@deepaousephachan9518 Жыл бұрын
Jesus have mercy on all those who are need more prayers and support 🙏
@scholosticavictor8122
@scholosticavictor8122 Жыл бұрын
Ente esoye visuthiyel jevikan anugrahika name ammen eso hallelujah nani
@srannamaria909
@srannamaria909 Жыл бұрын
Amen Amen .🙏🙏🙏💓💓💓
@josep.v2721
@josep.v2721 Жыл бұрын
Praise the Lord 🙏Thank you Jesus
@maryjose3409
@maryjose3409 Жыл бұрын
Praise the Lord 🙏🙏🙏 Amen Hallelujah 🙏🙏🙏🌹🌹🌹
@ginjotomsonpala358
@ginjotomsonpala358 Жыл бұрын
Amen
@amalsunil8875
@amalsunil8875 Жыл бұрын
Amen halleluyu
@francisgigi4237
@francisgigi4237 Жыл бұрын
Amenhalleluya amenhalleluya Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria 🙏✝️🙏
@lucyjoseph2446
@lucyjoseph2446 Жыл бұрын
Jesus have mercy on us 🙏🙏🙏🙏🔥🔥🔥🔥😭😭😭😭
@daffodills8671
@daffodills8671 Жыл бұрын
Hallelujah🙏Hallelujah🙏Hallelujah🙏
@emmanuelwilfred9627
@emmanuelwilfred9627 Жыл бұрын
Amen praise the lord
@reenaenasu3238
@reenaenasu3238 Жыл бұрын
Hallelujah hallelujah hallelujah
@johnsanthosh8033
@johnsanthosh8033 Жыл бұрын
🙏ആമ്മേൻ
@maryjoseph885
@maryjoseph885 Жыл бұрын
Thank you Jesus🙏🙏🙏🙏❤love you Jesus ❤
@berssallalajith7734
@berssallalajith7734 Жыл бұрын
Lord my Jesus help me talk with sweet tongue to others 🙏
@studyworld6771
@studyworld6771 Жыл бұрын
Acho ende achande prayer ath matra njanum ende kunjughalum jeevekkunne..ende kunjenu job kette oru top companyl canada...ethra thanks ende Appanu koduthalum matheyavella..Amen
@ajitomy8144
@ajitomy8144 Жыл бұрын
Daivamea ennodu Karuna aayirikkaneaa
@abcd8022
@abcd8022 Жыл бұрын
Ente kaaryam
@lucyvsunny1640
@lucyvsunny1640 Жыл бұрын
Oh jesus please heal my grandchild from her ailments
@rinydenny4964
@rinydenny4964 Жыл бұрын
Jesus I trust in you amen 🙏
@Mahimajibi
@Mahimajibi Жыл бұрын
Thank you lord 🙏🙏very touching message 🙏🙏Appa please increase our faith 🙏🙏hallelujah hallelujah 🙏amen
@mariajasminc.d2555
@mariajasminc.d2555 Жыл бұрын
എന്റെ അപ്പച്ചന്റെ ആത്മാവിന് നിത്യശാന്തി നൽകണേ 🙏🙏🙏
@Maria-qf8ek
@Maria-qf8ek Жыл бұрын
Jesus take my life God please
@athulyaannaanish4109
@athulyaannaanish4109 Жыл бұрын
Amen 🙏🙏
@franciskp6175
@franciskp6175 Жыл бұрын
My Jesus bless us to live in holiness. Jesus who knows our needs do not forsake us
@daisydaniel4531
@daisydaniel4531 Жыл бұрын
Jesus pray for us
@sumasebastian8909
@sumasebastian8909 Жыл бұрын
We are eagerly waiting for uploading your talks... thank you so much dear father for your inspiring talk.. May God bless you abundantly 🙏🙏
@meringeorge2721
@meringeorge2721 Жыл бұрын
Thank you jesus..
@jancyabraham4004
@jancyabraham4004 Жыл бұрын
Hallelujah 🕊🙏🏻
@sushashibin8485
@sushashibin8485 Жыл бұрын
Halleluaya 🙏🙏🙏🙏🙏🙏
@vimalajohny8606
@vimalajohny8606 Жыл бұрын
Amen 🙏
@minniejose6179
@minniejose6179 Жыл бұрын
Halleluya
@lucyvarghese2122
@lucyvarghese2122 Жыл бұрын
Amen thank you Jesus 🔥💖🙏🏼
@thomasstephen8292
@thomasstephen8292 Жыл бұрын
Good morning Acha, 🙏 praise the lord, hallelujah
@seetasebastian8879
@seetasebastian8879 Жыл бұрын
We were eagerly waiting for the video. Thank you. Praise God.. Hallelujah
@jessyalex9527
@jessyalex9527 Жыл бұрын
Jesus have mercy on us.
@1santaclauseHoHoHo
@1santaclauseHoHoHo Жыл бұрын
Praise the Lord 🙏
@princerozvlogs1043
@princerozvlogs1043 Жыл бұрын
Praise the Lord 🙏🙏🙏
@elsyraju1546
@elsyraju1546 Жыл бұрын
Halaluya prise the lord 🙏🙏🙏🙏
@sreyabaiju4906
@sreyabaiju4906 Жыл бұрын
Yesuve🙏
@annaachen50
@annaachen50 Жыл бұрын
Hallelujah
@bennetshanthi6135
@bennetshanthi6135 Жыл бұрын
Amen praise the Lord.
@binusunil4790
@binusunil4790 Жыл бұрын
Have mercy on us Lord
@ponnammachacko6301
@ponnammachacko6301 Жыл бұрын
Eesoyaa.enna.parisuthalmmavukondu.nirackanama.
@jancyjohn3340
@jancyjohn3340 Жыл бұрын
Luv u Jesus.
@tijoantony1132
@tijoantony1132 Жыл бұрын
I fall different times to worship my god as the only god... God please help me to increase my faith and courage to proclaim you... Thank god for his merch
@joshymp9843
@joshymp9843 Жыл бұрын
Dear bless me to speak of you always and to everyone
@bekasxavierbekas40
@bekasxavierbekas40 Жыл бұрын
🙏🙏🙏
@sathyanraymond8400
@sathyanraymond8400 Жыл бұрын
Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏 Ave Maria please pray for us and my family and all family
@jositgeorge2008
@jositgeorge2008 Жыл бұрын
💐💐
@saaloose6793
@saaloose6793 Жыл бұрын
God Bless You 🙏
@ambilyb
@ambilyb Жыл бұрын
acha ente manasika vishamam maran prarthikkane
@jancyjohn3340
@jancyjohn3340 Жыл бұрын
❤️
@mercyshanthakumar8956
@mercyshanthakumar8956 Жыл бұрын
🙏🙏🙏🙏
@ranajitnelson8586
@ranajitnelson8586 Жыл бұрын
Praise God 🙏♥️
@shinyjohnny9102
@shinyjohnny9102 Жыл бұрын
🙏🌹❤️🙏
@tijoantony1132
@tijoantony1132 Жыл бұрын
Jesus🙏🙏🙏🙏
@sajeevsajeev9239
@sajeevsajeev9239 Жыл бұрын
47 .8 : ദൈവം ജനതകളുടെമേല്‍ വാഴുന്നു, അവിടുന്നു തന്റെ പരിശുദ്ധസിംഹാസനത്തിലിരിക്കുന്നു. 1 കൊറിന്തോസ്, രണ്ടാം അദ്ധ്യായം. 2 : നിങ്ങളുടെയിടയിലായിരുന്നപ്പോള്‍ യേശുക്രിസ്തുവിനെക്കു റിച്ചല്ലാതെ, അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ, മറ്റൊന്നിനെക്കുറിച്ചും അറിയേണ്ട തില്ലെന്നു ഞാന്‍ തീരുമാനിച്ചു.🔥✝✝✝
@sheebavarghese172
@sheebavarghese172 Жыл бұрын
Amen🙏🙏🙏🙏
@Alex-md7rc
@Alex-md7rc Жыл бұрын
♥️♥️♥️
@rosammamathew7080
@rosammamathew7080 Жыл бұрын
Praise the Lord.
@teenasiju3985
@teenasiju3985 Жыл бұрын
എന്റെ ഈശോയെ വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്ന ഈശോയെ ഞങ്ങളെ കൈവിടരുതേ
ചില വിലപ്പെട്ട അറിവുകൾ !  | Fr. Daniel Poovannathil
1:00:18
FR DANIEL POOVANNATHIL OFFICIAL
Рет қаралды 207 М.
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 6 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
The Eighth Sunday after PentecostSunday, 14th July 2024
1:07:27
Emmanuel Episcopal Church Geneva
Рет қаралды 24