ഇങ്ങനെ വില്ലയിൽ താമസിക്കാം? അമ്മച്ചി ഊണും കിട്ടും | Grandma's Homely Meal + Vagamon Luxury Villa

  Рет қаралды 89,079

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

വാഗമോണിൽ ഒരു പ്രായം ആയ അമ്മച്ചി നടത്തുന്ന ഊണുകടയിലേയ്ക്ക് ആണ് ഞങ്ങൾ പോവുന്നത്. പക്ഷെ, തലേന്ന് രാത്രി ഞങ്ങൾ തങ്ങിയ സ്ഥലം, അത് കിടിലൻ ആയിരുന്നു ട്ടോ. This is a luxury villa in Vagamon (Uluppooni) where you can stay with your family or friends during your trip. Planning a staycation in this tea plantation villa with swimming pool would be a great experience in Vagamon or Uluppuni. There are many things to explore in and around Vagamon too.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
For booking Indus Valley Holiday Home, please contact WhiteTrip: 7561022227
WhiteTrip: www.whitetrip.in
Instagram page: / whitetrip_
Our Old Vagamon Videos:
1. Family trip to Vagamon - • Family trip to Vagamon...
2. A birth day celebration in Vagamon - • വാഗമണ്ണിലെ മഴയിൽ കുളിച...
3. Amritsari Fish Fry & Vagamon Chicken Curry - • വറുത്ത മീനും കോഴിക്കറി...
4. Kachori, Gudki, and Vagamon Aloo Paratha - • കച്ചോടി ഗുട്‌കി പിന്നെ...
5. Kanthari chicken at Vagamon Hills - • കാന്താരി ചിക്കൻ വാഗമൺ ...
6. Best Places to Visit in Vagamon in 1 day - • Best Places to Visit i...
Today's Food Spot: 🥣 Amma's Homely Food, Vagamon 🥣
Location Map: maps.app.goo.gl/uUAqceftyUxGE...
Address: Amma's Homely Food, Vagamon, Near Lower Pine Forest
Note: 450 meters from Magadi Metro Station
⚡FNT Ratings for this restaurant⚡
Food: 😊😊😊😊 (4.0/5)
Service: 😊😊😊😊😑 (4.1/5)
Ambiance: 😊😊😊😊 (4.0/5)
Accessibility: 😊😊😊😊 (3.8/5)
Parking facility: You Will find it
Google rating for this restaurant at the time of shoot: 4.0 (125 reviews)
Contact Number: 7558801754
Price of the items that we tried here:
Amma's Homely Food, Vagamon
1. Fish fry: Rs. 40 onwards
2. Meals: Rs. 80.00
3. Beef fry: Rs. 150.00
4. Chicken roast: Rs. 140.00
5. Omelette double: Rs. 40.00
Contact: 7558801754
#vagamonhomestay #homelyfood #keralahomelyfood #vagamon #vagamonresort #vagamonstay #wheretostay
Timestamp
0:00 Intro
1:05 Indus Valley Vagamon
3:15 Amma’s Homely Food Vagamon
5:35 Items for lunch
8:52 Beef fry

Пікірлер: 192
@shujahbv4015
@shujahbv4015 17 күн бұрын
നല്ല പ്രകൃതി ഭംഗിയും അത്പോലെ നല്ല ഫുഡ്‌ ഉം എബിൻ ചേട്ടന്റെ ചിരിയും സന്തോഷത്തോടെ ഉള്ള സംസാരം എല്ലാം കൂടി ഉള്ള നല്ലൊരു വീഡിയോ ഇതുകൊണ്ട് തന്നെ ആണ് എന്നെ പോലെ പലരും 5,6 വർഷം ആയിട്ടും ഇപ്പോഴും വീഡിയോ കാണാൻ ഒരു മൂഡ് 😂
@FoodNTravel
@FoodNTravel 16 күн бұрын
Thank you Shujahbv..Thank you so much for your kind words 😍😍
@user-nr4ri7cd3g
@user-nr4ri7cd3g 17 күн бұрын
ചേട്ടായി ... നമസ്ക്കാരം 🙏 ഇവിടുത്തെ ഭംഗി പറയാതിരിക്കാൻ കഴിയില്ല ❤️❤️ എന്താ കാഴ്ച ... മനോഹരം 🥰🥰 . അമ്മച്ചി ഊണ് കിക്കിടു 👌👌 . അഭി വല്ലപ്പോഴും ക്യാമറക്ക്‌ മുന്നിലും ആകാം ... മൊത്തത്തിൽ ഈ മഴയത്തു അടിച്ചു പൊളിക്കുവാ .. ചിങ്കു വെള്ളത്തിലാ .. അത് പൊളി 🥰🥰
@FoodNTravel
@FoodNTravel 16 күн бұрын
താങ്ക്സ് ഉണ്ട് ബ്രോ 😍 കാഴ്ചകളും രുചികളും അടിപൊളി 👍👍
@navaroseusman4256
@navaroseusman4256 5 күн бұрын
അമ്മച്ചിയുടെ മോനെ എന്നുള്ള ആ വിളി മതി മനസ്സും വയറും നിറയും ❤
@FoodNTravel
@FoodNTravel 5 күн бұрын
Sarikkum 😍
@123sethunath
@123sethunath 17 күн бұрын
അമ്മച്ചിക്ക് ഭഗവാൻ ആയുസ്സും ആയുർ ആരോഗ്യ സൗഖ്യവും കൊടുക്കട്ടെ
@geethujoseph-fd9lc
@geethujoseph-fd9lc 16 күн бұрын
kzfaq.info/get/bejne/eL2JgZR4ndGWj2w.html
@FoodNTravel
@FoodNTravel 15 күн бұрын
😍🙏
@anilkumaranil6213
@anilkumaranil6213 17 күн бұрын
അമ്മയുടെ സ്നേഹവും നല്ല ഫുഡും നല്ല മനോഹരമായ സ്ഥലവും സൂപ്പർ 👌💖💖💖💖💖
@FoodNTravel
@FoodNTravel 15 күн бұрын
😍😍👍
@RahelGeorge
@RahelGeorge Күн бұрын
അവിടെ അച്ചപ്പം ഉണ്ട്.നല്ലതാണ്.ഞങ്ങളും രണ്ട് ആഴ്ച മുമ്പ് പോയിരുന്നു.സൂപ്പർ😊😊
@user-sm6rk6tv7u
@user-sm6rk6tv7u 15 күн бұрын
ഇന്നത്തെ അമ്മച്ചി എന്റെ പൊന്നോ ഒരു രക്ഷയുമില്ല.... അത്ര സ്നേഹം, ഭക്ഷണം ❤️❤️❤️❤️❤️❤️❤️❤️
@FoodNTravel
@FoodNTravel 15 күн бұрын
Athe 😍👍👍
@Raji.N
@Raji.N 17 күн бұрын
എബിൻ ചേട്ടാ സൂപ്പർ... എല്ലാ മുക്കും മൂലയിലും പോയി കഴിച്ചു കൊതിപ്പിക്കുവാണല്ലേ...
@geethujoseph-fd9lc
@geethujoseph-fd9lc 16 күн бұрын
kzfaq.info/get/bejne/eL2JgZR4ndGWj2w.html
@FoodNTravel
@FoodNTravel 16 күн бұрын
😄😄👍👍
@sameerajaleel6364
@sameerajaleel6364 17 күн бұрын
Nice place& nice amma&food.randuperum resayi
@FoodNTravel
@FoodNTravel 15 күн бұрын
Valare santhosham 😍😍
@user-oe8gw4zr9k
@user-oe8gw4zr9k 17 күн бұрын
Super video.. 👍 Ellam adipoli.. Enjoy..
@FoodNTravel
@FoodNTravel 15 күн бұрын
Thank you
@rajuvallikunnamrajagopal7283
@rajuvallikunnamrajagopal7283 16 күн бұрын
വാഗമണ്ണിൻ്റെ മനോഹാരിത. ഒപ്പം അടിപൊളി വീട്ടിൽ ഊണും. കൊള്ളാം.....
@FoodNTravel
@FoodNTravel 15 күн бұрын
Thanks und Raju 🙂🙂
@nikhilaravind8871
@nikhilaravind8871 17 күн бұрын
Wow what a beautiful place Unbelievable Ebbin chettayi video super aayittaaa All the best ebbin chettayi
@FoodNTravel
@FoodNTravel 16 күн бұрын
Thank you so മുച്ച് Nikhil 🙂🤗
@Alpha90200
@Alpha90200 17 күн бұрын
പ്രകൃതി ഭംഗി സൂപ്പർ അടിപൊളി ഫുഡ്‌ 😋 സൂപ്പർ വീഡിയോ 🥰😍
@FoodNTravel
@FoodNTravel 15 күн бұрын
Thanks und Alpha 😍
@BindukkBindukk
@BindukkBindukk 16 күн бұрын
എബിൻ ചേട്ടാ അടിപൊളി സ്ഥലവും നല്ല ഫുഡും സൂപ്പർ ❤️
@FoodNTravel
@FoodNTravel 15 күн бұрын
താങ്ക്സ് ഉണ്ട് ബിന്ദു 🥰🥰
@sanithajayan3617
@sanithajayan3617 16 күн бұрын
Ammede oonu super aayittundu ebinchetta good nature super super
@FoodNTravel
@FoodNTravel 15 күн бұрын
😍😍👍
@johnpoulose4453
@johnpoulose4453 2 күн бұрын
ആ അമ്മയുടെ വാത്സല്യമുള്ള സംസാരം 😊 വാഴയില കൂടെ ആയിരുന്നേൽ...
@FoodNTravel
@FoodNTravel 2 күн бұрын
🙂👍
@johnpoulose4453
@johnpoulose4453 Күн бұрын
@@FoodNTravel Tnq Man💫
@ourprettyzain7905
@ourprettyzain7905 Сағат бұрын
Ebin chetta.... After long time watching your video again...poli ❤❤❤Was not in a good condition for the last few months..... Hope you and your family going well... Take care always... Dubai vannilalo.... Varuuu please
@sonukpra6695
@sonukpra6695 16 күн бұрын
അമ്മച്ചിയുടെ സ്നേഹം മാത്രം മതി വയർ നിറയാൻ 🥰🥰
@Tup7kSh7kur
@Tup7kSh7kur 15 күн бұрын
anganeyaanengil eluppamayi diet onnum cheyyanda, kurachu sneham kittiyal mathiyallo
@FoodNTravel
@FoodNTravel 15 күн бұрын
👍👍
@sariyahhtruthseeker4184
@sariyahhtruthseeker4184 17 күн бұрын
നല്ല പ്രഗൃതി ഭംഗി, മനോഹരമായ വെള്ളച്ചാട്ടം അമ്മച്ചിയുടെ ഊണ് കൊള്ളാം സൂപ്പർ. വളരെ മോശം പ്ലാസ്റ്റിക് ഇല. അവിടെ ഇല കിട്ടാത്ത സ്ഥലം ആണോ. അബിൻ താങ്കൾ ഇത്‌ പ്രോത്സാഹിപ്പിക്കരുത്.
@FoodNTravel
@FoodNTravel 15 күн бұрын
Ok
@shubhamudikeri3198
@shubhamudikeri3198 17 күн бұрын
Absolutely Blissful.. Nothing can replace our traditional food.
@FoodNTravel
@FoodNTravel 15 күн бұрын
True 👍👍
@jennisjacob7803
@jennisjacob7803 17 күн бұрын
Ebbin chetta kidilam villa nice foodum 🥰😋
@FoodNTravel
@FoodNTravel 16 күн бұрын
Yes👍👍
@pudhukatilsadanandan1554
@pudhukatilsadanandan1554 17 күн бұрын
Nice video Ebbin bro❤
@FoodNTravel
@FoodNTravel 15 күн бұрын
Thanks und Sadanandan 😍😍
@Mrwick-cg7sq
@Mrwick-cg7sq 16 күн бұрын
അടിപൊളി ebbin ചേട്ടാ 💓💓💓
@FoodNTravel
@FoodNTravel 15 күн бұрын
താങ്ക്സ് ബ്രോ 😍
@andrewakslee6441
@andrewakslee6441 17 күн бұрын
Fantastic. Video..carry..on Honey
@FoodNTravel
@FoodNTravel 16 күн бұрын
Thank you 🤗
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 17 күн бұрын
Malamukalele. Manjum Nalla. Bhakshanavum Thamasavum. Kalakke❤
@FoodNTravel
@FoodNTravel 16 күн бұрын
Thank you 🙂
@ziontours5893
@ziontours5893 16 күн бұрын
You always find such special spots in which to stay.
@FoodNTravel
@FoodNTravel 15 күн бұрын
🙂👍
@suhailvlog1233
@suhailvlog1233 17 күн бұрын
മൊത്തത്തിൽ അടിപൊളിയായിട്ടുണ്ട് 👍🏻
@FoodNTravel
@FoodNTravel 15 күн бұрын
താങ്ക്സ് ബ്രോ 😍
@nishantbalakrishnan
@nishantbalakrishnan 17 күн бұрын
Wah wah, 💖 💖 💖 beautiful location with tasty homely food❤❤❤
@FoodNTravel
@FoodNTravel 15 күн бұрын
Yes😍👍
@razaksk6653
@razaksk6653 17 күн бұрын
ബിയൂട്ടിഫുൾ ❤
@FoodNTravel
@FoodNTravel 15 күн бұрын
Thank you
@tgno.1676
@tgno.1676 17 күн бұрын
സൂപ്പർ 👌👌👌👌🥰
@FoodNTravel
@FoodNTravel 15 күн бұрын
താങ്ക്സ് ബ്രോ 🥰
@BaijuTs-dv8ue
@BaijuTs-dv8ue 17 күн бұрын
സൂപ്പർ 💞💞💞
@FoodNTravel
@FoodNTravel 15 күн бұрын
താങ്ക്സ് ഉണ്ട് ബൈജു 😍
@nijokongapally4791
@nijokongapally4791 16 күн бұрын
സൂപ്പർ ❤️👍🥰
@FoodNTravel
@FoodNTravel 15 күн бұрын
താങ്ക്സ് ഉണ്ട് നിജോ 😍
@lizziejohny8730
@lizziejohny8730 17 күн бұрын
Super super really super bro🎉🎉
@FoodNTravel
@FoodNTravel 15 күн бұрын
Thank you so much 🤗
@chinthujose7720
@chinthujose7720 16 күн бұрын
Chingu chettan super………
@FoodNTravel
@FoodNTravel 15 күн бұрын
😍👍
@hanik2034
@hanik2034 17 күн бұрын
Sooper ❤
@FoodNTravel
@FoodNTravel 15 күн бұрын
Thank you 🥰
@user-rk7xn1mm3k
@user-rk7xn1mm3k 17 күн бұрын
Wow very very super pro 😮❤🎉🎉🎉
@FoodNTravel
@FoodNTravel 15 күн бұрын
Thanks und dear
@LinceMontk-nl6lx
@LinceMontk-nl6lx 17 күн бұрын
എബിൻ ചേട്ടൻ സൂപ്പർ ❤
@FoodNTravel
@FoodNTravel 15 күн бұрын
താങ്ക്സ് ഉണ്ട് ബ്രോ 🥰🥰
@sairaniyas9421
@sairaniyas9421 15 күн бұрын
Beautiful nature 🌸✨
@FoodNTravel
@FoodNTravel 15 күн бұрын
Yes👍👍
@kittybala7951
@kittybala7951 17 күн бұрын
Amazing video
@FoodNTravel
@FoodNTravel 16 күн бұрын
Thank you 😍😍
@mohammadfaizal8461
@mohammadfaizal8461 17 күн бұрын
Beautiful.....
@FoodNTravel
@FoodNTravel 15 күн бұрын
Thanks a lot 😊🤗
@ammumikkashanmugam9261
@ammumikkashanmugam9261 16 күн бұрын
Excellent
@FoodNTravel
@FoodNTravel 15 күн бұрын
Thank you!
@jeffyfrancis1878
@jeffyfrancis1878 17 күн бұрын
Nice. 🙌🙌😍😍
@FoodNTravel
@FoodNTravel 15 күн бұрын
Thank you 😍
@eswarynair2736
@eswarynair2736 17 күн бұрын
പൊളിച്ചു വെണ്ടയ്ക്ക തീയൽ
@FoodNTravel
@FoodNTravel 15 күн бұрын
കൊള്ളാം 👍👍
@sandy____697
@sandy____697 17 күн бұрын
Nice ❤👍
@FoodNTravel
@FoodNTravel 16 күн бұрын
Thank you dear 🥰🥰
@vigneshwaran4418
@vigneshwaran4418 17 күн бұрын
Welcome வணக்கம் sir...
@FoodNTravel
@FoodNTravel 16 күн бұрын
Thanks bro😍
@reshmiks3140
@reshmiks3140 17 күн бұрын
Super👌👍
@FoodNTravel
@FoodNTravel 15 күн бұрын
Thank you🥰
@ismailch8277
@ismailch8277 17 күн бұрын
super👍👍👌👌😘😘
@FoodNTravel
@FoodNTravel 16 күн бұрын
Thank you 🤗🤗
@rehanavettamukkil7223
@rehanavettamukkil7223 13 күн бұрын
Super 👌👌👌👌
@FoodNTravel
@FoodNTravel 13 күн бұрын
Thank you ❤️
@chethanreddy4547
@chethanreddy4547 17 күн бұрын
Super Food Bro 🍗🍗🍗🥩🥩🥩
@FoodNTravel
@FoodNTravel 15 күн бұрын
👍👍
@RAHULUNNIKRISHNAN_
@RAHULUNNIKRISHNAN_ 16 күн бұрын
Nice
@FoodNTravel
@FoodNTravel 15 күн бұрын
Thank you
@shahidafridi7365
@shahidafridi7365 17 күн бұрын
❤❤
@FoodNTravel
@FoodNTravel 15 күн бұрын
Thanks und Shahid 🥰
@abduljaleel576
@abduljaleel576 15 күн бұрын
Nice location
@FoodNTravel
@FoodNTravel 14 күн бұрын
Yes👍
@arjunasok9947
@arjunasok9947 16 күн бұрын
Ebbin chetta nice ❤❤
@FoodNTravel
@FoodNTravel 15 күн бұрын
Thank you 😍😍
@KIRANSR619
@KIRANSR619 17 күн бұрын
🥰
@FoodNTravel
@FoodNTravel 15 күн бұрын
😍🤗
@ABDULKAREEMKareem-we9xi
@ABDULKAREEMKareem-we9xi 17 күн бұрын
👍👌
@FoodNTravel
@FoodNTravel 16 күн бұрын
😍🤗
@tecntalkbythejus
@tecntalkbythejus 17 күн бұрын
ഈ അമ്മച്ചിയുടെ വീട്ടിൽ ഊണിന്റെ തൊട്ട് അടുത്താണ് വാഗമൺ lower pinevalley. അതുപോലെ ആ വഴി സ്വല്പം മുന്നോട്ടു പോകുമ്പോൾ ആണ് പാലോഴുകുംപാറ വെള്ളച്ചാട്ടവും, വാഗമണ്ണിലെ ഇപ്പോഴത്തെ ഫേമസ് ടൂറിസ്റ്റ് സ്ഥലമായ വരാട്ടുമെടും സ്ഥിതി ചെയ്യുന്നത്.
@FoodNTravel
@FoodNTravel 15 күн бұрын
👍👍
@anjanavikram3077
@anjanavikram3077 16 күн бұрын
ebin chetta chingu ennu korean word und....friend ennanu athinte meaning....avide avar friendsne chingu enna vilikuka
@chingujose1972
@chingujose1972 15 күн бұрын
U are correct 😊
@FoodNTravel
@FoodNTravel 15 күн бұрын
Adipoli 😍👍
@Shibinbasheer007
@Shibinbasheer007 17 күн бұрын
💙🔥🌿
@FoodNTravel
@FoodNTravel 15 күн бұрын
😍🤗
@vishnulal1992
@vishnulal1992 14 күн бұрын
Amma❤
@FoodNTravel
@FoodNTravel 14 күн бұрын
😍😍
@ShajaHan-nd9qv
@ShajaHan-nd9qv 17 күн бұрын
Good❤️❤️💞👍👍🌹
@FoodNTravel
@FoodNTravel 15 күн бұрын
Thank you!
@balujs9750
@balujs9750 17 күн бұрын
@FoodNTravel
@FoodNTravel 15 күн бұрын
😍🤗
@AnishKumar-td8hd
@AnishKumar-td8hd 17 күн бұрын
Indus Valley Holiday യിലെ റേറ്റ് എത്ര ആയിരുന്നു
@FoodNTravel
@FoodNTravel 16 күн бұрын
Avarude number Descriptionil koduthitund. Athil vilichal details ariyaam tto👍👍
@abhilashbabu3612
@abhilashbabu3612 17 күн бұрын
Food loves
@FoodNTravel
@FoodNTravel 16 күн бұрын
🤗
@lizziejohny8730
@lizziejohny8730 17 күн бұрын
U will get more than 1lakhs view for this bro
@FoodNTravel
@FoodNTravel 15 күн бұрын
🙂🤗
@siddiqcochin4017
@siddiqcochin4017 15 күн бұрын
❤❤❤
@FoodNTravel
@FoodNTravel 15 күн бұрын
😍❤️
@arjunpc3346
@arjunpc3346 17 күн бұрын
❤❤❤❤❤❤❤❤
@FoodNTravel
@FoodNTravel 15 күн бұрын
Thank you Arjun ❤️
@jipson011
@jipson011 17 күн бұрын
Ebin bro beef allergy aanennu pazhayoru video paranjirunnu but ippo beef kazhikkunnundallo
@FoodNTravel
@FoodNTravel 15 күн бұрын
I am still allergic to beef. I am taking medicine for it.
@jipson011
@jipson011 15 күн бұрын
@@FoodNTravel I'm also allergic to beef what medicine are you taking ? is that medicine effective?
@abhilashkerala2.0
@abhilashkerala2.0 17 күн бұрын
Beautiful place Beautiful homely food❤❤❤ Nature yethira ayittula resort na promote cheiyarudhu .engane kunnugala edichu resort paniyunadhu niruthanam...govt endha engane waste..
@FoodNTravel
@FoodNTravel 15 күн бұрын
Ok
@noushadkamal7124
@noushadkamal7124 11 күн бұрын
Chetta resortil pokunna vazhi enganundu
@FoodNTravel
@FoodNTravel 10 күн бұрын
It is narrow, but good
@abhiabzz7564
@abhiabzz7564 17 күн бұрын
Hi
@FoodNTravel
@FoodNTravel 16 күн бұрын
😍🤗
@jeevanjayakumar4896
@jeevanjayakumar4896 17 күн бұрын
Ebin chetta avoid plastic ela
@FoodNTravel
@FoodNTravel 15 күн бұрын
Ok
@sn9040
@sn9040 Күн бұрын
എല്ലാം കൊള്ളാം പക്ഷേ പ്ലാസറ്റിക്ക് ഇല വേണ്ടായിരുന്നു
@FoodNTravel
@FoodNTravel Күн бұрын
Ok
@sumeshvettuchira
@sumeshvettuchira 5 күн бұрын
നടൻ സിദ്ദിക്ക് ൻ്റെ ശബ്ദം ആയി ആർക്കെങ്കിലും തോന്നിയോ
@FoodNTravel
@FoodNTravel 5 күн бұрын
Chilarokke paranjitund 🙂
@deepaksreenivasan5160
@deepaksreenivasan5160 17 күн бұрын
❤beautiful place but you guys are having In SAS paper ela that is unhealthy
@FoodNTravel
@FoodNTravel 16 күн бұрын
Ok
@balasubramanyam987
@balasubramanyam987 10 күн бұрын
Rent how much per day. Price?
@FoodNTravel
@FoodNTravel 10 күн бұрын
Please contact them directly for the current tariff.
@abhiabzz7564
@abhiabzz7564 17 күн бұрын
Hi oru reply
@FoodNTravel
@FoodNTravel 16 күн бұрын
Hi Abhiabzz..
@SoumyaThambi-lk8yg
@SoumyaThambi-lk8yg 16 күн бұрын
Time ellatha kondatto odich kanunne etta but food 👌👌
@FoodNTravel
@FoodNTravel 15 күн бұрын
Video length kooduthal aavanda ennu karuthi 🙂
@aneeshkumar20sd1
@aneeshkumar20sd1 17 күн бұрын
നീന്തൽ കുളത്തിലെ വെള്ളം ഇപ്പോൾ മസ്തിഷ്ക ജ്വരം ആണ് ട്രെൻഡ് 😅
@FoodNTravel
@FoodNTravel 15 күн бұрын
🙏
@user-cm8dr7vm1o
@user-cm8dr7vm1o 16 күн бұрын
അമ്മച്ചി പൊളിട്ടാ❤❤❤
@FoodNTravel
@FoodNTravel 15 күн бұрын
😍👍
@prakashck3462
@prakashck3462 17 күн бұрын
Paper ഇല ഒഴിവാക്കാമായിരുന്നു
@FoodNTravel
@FoodNTravel 15 күн бұрын
Ok
@SK-iv5jw
@SK-iv5jw 17 күн бұрын
പണ്ട്‌ ഇങ്ങേരു പറഞ്ഞത് beef കഴിച്ചാ allergy ആണെന്ന് ആണ്‌..🤔
@FoodNTravel
@FoodNTravel 15 күн бұрын
അതിന് ശേഷം ചെയ്ത വീഡിയോ ഒന്നും താങ്കൾ കണ്ടില്ലെന്ന് തോന്നുന്നു.. A few among those videos: 1. kzfaq.info/get/bejne/Z7WHbLOUsdith2g.html 2. kzfaq.info/get/bejne/q5edo9lompfNcas.html 3. kzfaq.info/get/bejne/oceamruE1auzYqM.html
@SK-iv5jw
@SK-iv5jw 15 күн бұрын
@@FoodNTravel ഞാന്‍ കണ്ടിരുന്നു.. but sorry വിട്ടുപോയി...sorry ചേട്ടാ...
@SK-iv5jw
@SK-iv5jw 15 күн бұрын
Lelu allu...Lelu allu...
@kpshaji2223
@kpshaji2223 17 күн бұрын
Mr ebbin you are eating good food but using plastic banana leaf avoid like this
@FoodNTravel
@FoodNTravel 15 күн бұрын
Ok
@robinthomas5372
@robinthomas5372 16 күн бұрын
പ്ലാസ്റ്റിക് ഇലയിൽ ഭക്ഷണം വിളമ്പിയത് നിരുത്സാഹപെടുത്തേണ്ടിയിരുന്നു എബിൻ സർ
@FoodNTravel
@FoodNTravel 16 күн бұрын
അത് ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്... വിഡിയോയിൽ പറയുന്നത് ശരിയല്ല എന്ന് ആണ് എന്റെ stand 😊
@ourprettyzain7905
@ourprettyzain7905 2 сағат бұрын
Yes you are right ebin chetta...👍💯
@sherinantony6667
@sherinantony6667 17 күн бұрын
എബി ചേട്ടാ എത്രയാ ഒരു ദിവസം താമസിക്കാൻ ഇവിടെ പൈസ. ...sherin from ireland
@HUMAN-pu5yp
@HUMAN-pu5yp 16 күн бұрын
അയർലണ്ടിൽ അല്ലേ? പൈസക്ക് ബുദ്ധിമുട്ടില്ലല്ലല്ലോ? എച്ചി ത്തരം കാണിക്കാതെ പോയി അടിച്ച് പൊളിക്ക് മനുഷ്യ😂
@FoodNTravel
@FoodNTravel 16 күн бұрын
Avarude number Descriptionil koduthitund. Athil vilichal details ariyaam 👍
@abhichola81
@abhichola81 12 күн бұрын
പേപ്പർ ഇല അല്ലേ ഇത് ? ഉപയോഗിക്കാൻ പാടില്ല
@FoodNTravel
@FoodNTravel 12 күн бұрын
Ok
@harishkandathil7434
@harishkandathil7434 16 күн бұрын
പ്ലാസ്റ്റിക് ഇലയിൽ ചൂട് ഭക്ഷണം... Not good for health...
@FoodNTravel
@FoodNTravel 15 күн бұрын
Ok
@HUMAN-pu5yp
@HUMAN-pu5yp 16 күн бұрын
കൊതിപ്പിക്കല്ലേ മനുഷ്യാ😂 ഹൊ.
@FoodNTravel
@FoodNTravel 15 күн бұрын
☺️☺️
@nathankl7149
@nathankl7149 17 күн бұрын
@FoodNTravel
@FoodNTravel 15 күн бұрын
🙂
@myblissindia5103
@myblissindia5103 8 күн бұрын
Dear, Nice video🎉❤ MYBLISS HOLIDAYS INDIA PVT LTD
@FoodNTravel
@FoodNTravel 5 күн бұрын
Thank you
@laijudevassy4450
@laijudevassy4450 17 күн бұрын
❤❤
@FoodNTravel
@FoodNTravel 16 күн бұрын
😍🤗
@VineethVineeth-l5t
@VineethVineeth-l5t 15 күн бұрын
❤❤
@FoodNTravel
@FoodNTravel 15 күн бұрын
Thanks bro 😍
That's how money comes into our family
00:14
Mamasoboliha
Рет қаралды 10 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 99 МЛН
MC Road Lunch Near Kottayam - Old Karimpumkala Non-Veg Restaurant
15:00
Food N Travel by Ebbin Jose
Рет қаралды 54 М.
That's how money comes into our family
00:14
Mamasoboliha
Рет қаралды 10 МЛН