Рет қаралды 3,465
എന്നും ചുമ്മാ ചെന്നിരിക്കുന്ന സ്വന്തംനാട്ടിലെ ഗ്രാമീണകലാ സന്ധ്യ ഔപചാരികമായി ഉദ്ഘാടനം ചെയ്യാൻ നമ്മളെ തന്നെ ഏൽപ്പിച്ചാൽ പ്രസംഗത്തിലൊക്കെ ദേ ഇങ്ങനെ വിയർത്തുപോകും..!
ഒരു നാടൻ കലാ സധ്യ ആസ്വദിച്ചിട്ടുള്ളവർക്ക് ഒരു ഓർമ്മപ്പെടുത്തലാവും ഈ വീഡിയോ..
നമ്മുടെ നാട്ടിലെ കാഴ്ചകൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ Subscribe ചെയ്യാൻ മറക്കണ്ടാ ട്ടോ.. 🤓
#rjsooraj #villagevlogs #youthfestival #grameenakala #thiruvathira
www.rjsooraj.com