''ഇങ്ങനെയെല്ലാം ഞാന്‍ ഇവരോട് പെരുമാറും എന്നാവും നിങ്ങള് വിചാരിച്ചിരുന്നതല്ലേ?" | Mammootty|Mohanlal

  Рет қаралды 2,604,747

Best Malayalam Movies

Best Malayalam Movies

5 жыл бұрын

''ഇങ്ങനെയെല്ലാം ഞാന്‍ ഇവരോട് പെരുമാറും എന്നാവും നിങ്ങള് വിചാരിച്ചിരുന്നതല്ലേ?" | Mammootty | Mohanlal

Пікірлер: 882
@nasila....2027
@nasila....2027 2 жыл бұрын
ഒരുമിച്ച് ഒരു കട്ടിലിൽ എന്നും കെട്ടിപിടിച്ചു.ഉറങ്ങിയത് കൊണ്ട് ഒരു കാര്യവും ഇല്ല...അതിനപ്പുറം ഒരു മനസ്സുണ്ട്...അതിനാണ് യോജിപ്പ് വേണ്ടത്..മാമൂക ഡയലോഗ്❤️
@user-ms8hi7dv9u
@user-ms8hi7dv9u Жыл бұрын
👍
@verittaeenangal
@verittaeenangal Жыл бұрын
😊😊
@jayakrishnan8554
@jayakrishnan8554 5 жыл бұрын
ലാലേട്ടനും മമ്മുക്കയും ഒരുമിച്ചു അഭിനയിക്കുന്ന കണ്ടാൽ പിന്നെ ഫാൻസിന്റെ കാര്യം പറഞ്ഞു അടി കൂടാൻ തോന്നില്ല.. 😍😍
@blackpearl5334
@blackpearl5334 4 жыл бұрын
സത്യം
@appuak8061
@appuak8061 3 жыл бұрын
😂
@shafeenanisar5595
@shafeenanisar5595 5 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@mammedpadikkal1856
@mammedpadikkal1856 Жыл бұрын
ഗൾഫിന്റെ ആരംഭം മുതലേ കേൾക്കുന്ന ഒന്നാണ് അവരുടെ ഭാര്യമാരെ പറ്റിയുള്ള അപവാദം, ഒരു പാട് ബന്ധങ്ങൾ അത് മൂലം തകർന്നിട്ടുമുണ്ട്, ഇന്നും സദാചാരവാദികൾ ഈ കർമം ഉപേക്ഷിച്ചിട്ടില്ല പക്ഷെ പണ്ടത്തെ പോലെ അത് അത്രക്കണ്ടു പ്രവാസികൾ ഗൗരവത്തിൽ എടുക്കുന്നില്ല, മമ്മൂട്ടിയുടെ വാചകം കടമെടുക്കാം, ഒരു കട്ടിലിൽ ഒന്നിച്ചുറങ്ങുന്നതല്ല ദാമ്പത്യം മനപ്പൊരുത്തവും പരസ്പര വിശ്വാസവും ആണ്, that is good
@deepakm.n7625
@deepakm.n7625 Жыл бұрын
സ്വന്തം മനസ്സിലെ വിഷമാണ് സുഹൃത്തേ അവറ്റകൾ പുറത്തേക്ക് വിടുന്നത്... ✍️
@LiveintheMoment24
@LiveintheMoment24 3 жыл бұрын
കാർത്തിക ഒരു കാലത്തെ ഹിറ്റുകൾ സമ്മാനിച്ച നടി , നല്ല കുറെ പടങ്ങളിൽ അഭിനച്ചു, കുടുംബ ജീവിതമായി സ്വസ്ഥമായി കഴിയുന്നു...
@okbie695
@okbie695 Жыл бұрын
എന്താ സ്വസ്ഥത കളയണോ.. 😂
@momjaden4595
@momjaden4595 Жыл бұрын
Athinu 😀
@bavab8746
@bavab8746 3 жыл бұрын
നിങ്ങളൊരു.വലിയ.മനുഷ്യനാണ്.മോഹൻലാലിന്റെ.feel.ചെയ്യുന്ന.വാക്കുകൾ.......
@svazhoor3327
@svazhoor3327 3 жыл бұрын
Aa dialogue drishyam cheythappolum kaachi
@pramodkn1990
@pramodkn1990 2 жыл бұрын
It's true
@Critique007
@Critique007 2 жыл бұрын
Ee Mamooty anu geetham ena padathil Lalettan score cheyuna kandu aa scenes ego Karanam vetti matichath.🤭
@roadsailor79
@roadsailor79 Жыл бұрын
@@svazhoor3327 athe.. Annum innum ivar randu perum legendary actors
@jabirkc143
@jabirkc143 Ай бұрын
Ingine ulla cheriya vakkukal kondu pottikkarayippicha orupad muhoorthangal und
@rajeshk3203
@rajeshk3203 Жыл бұрын
ലാലേട്ടൻ... ഹാസ്യത്തിൽ നിന്നും ഗൗരവത്തിലേക്ക്... ദുഖത്തിലേക്ക് ഉള്ള ആ പകർന്നാട്ടം.... oh... Unmatched...🙏
@advamalstanly2928
@advamalstanly2928 26 күн бұрын
Though I'm a Mammookka fan, man, I must admit; Lalettan is a born actor...❤❤❤❤
@user-yx3lm1jq7p
@user-yx3lm1jq7p 3 жыл бұрын
സുകുമാരി ചേച്ചി കെപിസി ചേച്ചിയും അഭിനയ കുലപതി കൾ
@roadsailor79
@roadsailor79 Жыл бұрын
Malayala cinemayil oru housing colony undenkil secretary Sukumary chechy aayirikkum urappp..
@alkhafilacomputers8378
@alkhafilacomputers8378 3 жыл бұрын
Mammooka എല്ലായിപ്പോഴും ഒരു വല്യേട്ടൻ തന്നെ 👍
@Critique007
@Critique007 2 жыл бұрын
😌
@rishiraj2005
@rishiraj2005 Жыл бұрын
നല്ല കമൻ്റ് 👏👏👍
@Tharskan5434
@Tharskan5434 Ай бұрын
വല്യേട്ടൻ & ബാലേട്ടൻ
@sajinks1419
@sajinks1419 3 жыл бұрын
ഈ സിനിമയിലെ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട സീൻ ഇതാണ്..മമ്മൂക്ക വന്ന്തിനു ശേഷം...🥰🥰🥰
@nounoushifa9464
@nounoushifa9464 3 жыл бұрын
Enikum.😄😄😄😄😄👌
@afthabt9958
@afthabt9958 3 жыл бұрын
Enikum
@salehsaleh3977
@salehsaleh3977 2 жыл бұрын
Really
@ciaptenindia9211
@ciaptenindia9211 2 жыл бұрын
Nashipichu
@Critique007
@Critique007 2 жыл бұрын
Eniku thonuyath Mamooty nashipichu enan.Mamootyk oru calibre ila ithupolathe roles oke cheyan.
@user-uq5co1xf9y
@user-uq5co1xf9y 5 жыл бұрын
ഹരികൃഷ്ണൻസിനേക്കാൾ എനിക്ക് ഇഷ്ടം ഈ മോഹൻലാൽ മമ്മൂട്ടി കോംബൊയാണ്
@udhaifathameen8150
@udhaifathameen8150 5 жыл бұрын
Movie name
@user-uq5co1xf9y
@user-uq5co1xf9y 5 жыл бұрын
@@udhaifathameen8150 Gandhi Nagar second Street
@robinmathew2357
@robinmathew2357 5 жыл бұрын
ക്ലാര CHECHI
@sarika9031
@sarika9031 5 жыл бұрын
Claraaa
@meowmeow4023
@meowmeow4023 4 жыл бұрын
Sathyam hari krishnans kurvh fans karak undakiya poole aane
@parudeesa5247
@parudeesa5247 2 жыл бұрын
ഈ സിൻ ഇത്ര പെർഫെക്ട് ആവണമെങ്കിൽ അത് മമ്മൂട്ടിയുടെ മാത്രം കഴിവല്ല മോഹൻലാൽ അശോകൻ ശങ്കരാടി കെപിസിസി ലളിത സുകുമാരി സീമ ബാക്കി എല്ലാവരും നന്നായി അഭിനയിച്ചു അത് കൊണ്ടാണ് നമുക്കെല്ലാം ഈ ക്ലൈമാക്സ്‌ ഇഷ്ടം ആയത് ഈ സിനിമ സംവിധാനം ചെയ്ത ആൾക്ക് കൊടുക്കണം കയ്യടി👏👏👏
@sijucmvpa6180
@sijucmvpa6180 Жыл бұрын
ഡയറക്ടർ : സത്യനന്തിക്കാട് പ്രൊഡ്യൂസർസ് : casino പ്രോഡക്ഷൻസ് (മമ്മൂട്ടി, മോഹൻലാൽ, സീമ )
@truefriends5892
@truefriends5892 Жыл бұрын
Mammootyde kaziv athanne
@sureshbabu8875
@sureshbabu8875 2 жыл бұрын
എത്ര സുന്ദരമായ ഹൃദയ സ്പർശിയായ പടം. എത്ര കണ്ടാലും മടുക്കാത്ത പടം.സത്യൻ സാറിന്റെ ഒരു നല്ല പടം
@jishnuk4058
@jishnuk4058 Жыл бұрын
Old movies ഏറക്കുറെ അങ്ങനെതന്നെ ane
@vineeshkumarvineeshkumar8284
@vineeshkumarvineeshkumar8284 3 жыл бұрын
അവര് തമ്മിൽ ഒന്നാണ്.... പക്ഷെ ഫാൻസ്‌ കരു തമ്മിൽ പൊരിഞ്ഞ അടി........ കൊള്ളാം..... 😄😄😄😄👍
@mustafathadathil2196
@mustafathadathil2196 Жыл бұрын
വട്ടൻ മാർ അല്ലാതെ
@jijunarayanan1
@jijunarayanan1 3 жыл бұрын
മമ്മൂട്ടിയുടെ ഒന്നാന്തരം എൻട്രി. സൂപ്പർ
@jagajagi535
@jagajagi535 2 жыл бұрын
കാർത്തികചേച്ചി,ലാലേട്ടൻ,മമ്മൂക്ക,തിലകൻസർ,സുകുമാരിയമ്മ,ലളിതാമ്മ,അശോകൻ ചേട്ടൻ..ബാല്യകാലത്തെ സൂപ്പർഹിറ്റ് ഒരിക്കൽ കൂടി ഇതൊക്കെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു
@kattikombanilovemyindia4413
@kattikombanilovemyindia4413 Жыл бұрын
ഈ ലാസ്റ്റ് സീൻ ഇന്നും ആ ഒരു പുതുമ നിലനിർത്തുന്നു. മനസിനെ വല്ലാല്ലാതെ ഉലച്ചു കളയുന്ന രംഗം ...
@aneesmpz5019
@aneesmpz5019 3 жыл бұрын
സേതുവിനൊരു പെണ്ണും ജോലിയും ജീവിതവും നൽകാൻ മുന്നകയ്യെടുക്കുന്ന മമ്മുക്ക... ലൈക് അടിക്കാൻ മറക്കല്ലേ...
@akkientertainments3287
@akkientertainments3287 4 жыл бұрын
5:35 ലാലേട്ടന്റെ അഭിനയം കണ്ടാൽ കണ്ണുനിറയും...അതു കാണാൻ വേണ്ടി മാത്രം ഇടക്കിടെ ഈ സീൻ ഞാൻ കാണും
@rjtintoo8956
@rjtintoo8956 3 жыл бұрын
ഞാനും
@sajeev6855
@sajeev6855 2 жыл бұрын
തൊടങ്ങി... കേവലം താരാരാധനയോടെയല്ലാതെ സിനിമയെ അഭിനയമായി കാണൂ... രണ്ടു പേരുടെ അഭിനയവും ഒന്നിനൊന്നു മികച്ചതായി തോന്നും... ഒരഭിപ്രായം മാത്രം... 😊
@akkientertainments3287
@akkientertainments3287 2 жыл бұрын
@@sajeev6855 വെറും താര ആരാധന അല്ല... ആ അഭിനയം കാണുമ്പോൾ എനിക്ക് തോന്നിയത് അങ്ങനെ ആണ്...thats all 🤗
@sajeev6855
@sajeev6855 2 жыл бұрын
@@akkientertainments3287 👍
@narcii_9887
@narcii_9887 2 жыл бұрын
😊😊😊
@BlueSkyIndia
@BlueSkyIndia 4 жыл бұрын
വേറെ ലെവൽ... മമ്മുട്ടി, മോഹൻലാൽ, തിലകൻ
@meharafathima718
@meharafathima718 2 жыл бұрын
ഇഷ്ടം ഉള്ള സീൻ എത്ര കണ്ടാലും മതി വരില്ല
@shammu8986
@shammu8986 5 жыл бұрын
ഗസ്റ്റ് റോളിൽഎന്നും മിന്നും സ്റ്റാർ നമ്മുടെ മമ്മൂക്ക😍😍😍😍😍
@sreewildlook
@sreewildlook 5 жыл бұрын
Sammur in Bethlehem.. mohanlalum polichu
@shilpapradeep2105
@shilpapradeep2105 5 жыл бұрын
@@sreewildlook അല്ല പിന്നെ.
@vijeshvijayan1852
@vijeshvijayan1852 5 жыл бұрын
sreewildlook അത് കലക്കി ഏട്ടൻ മുത്താണ്
@manjularavi2534
@manjularavi2534 4 жыл бұрын
Narasimham,,
@user-sy1eg9sp1x
@user-sy1eg9sp1x 3 жыл бұрын
@@shilpapradeep2105 നരസിംഹത്തിൽ അവസാന ഒറ്റ seen കൊണ്ട് മോഹൻലാൽ ആ filim ൽ ഒന്നും അല്ലതെയായി 🤭🤭🤭🤭🤫🤫
@sumisajithsumisajith5668
@sumisajithsumisajith5668 3 жыл бұрын
ഏറ്റവും ഇഷ്ട്ടമുള്ള ഒരു സീൻ ആണ് ഇത്,,, ഇടകൊകെ kanum.
@user-we1yf2mr4s
@user-we1yf2mr4s 5 жыл бұрын
മമ്മൂക്കയുടെ മനസ്സില്‍ തട്ടിയുളള ആ വാക്ക് മൈ ബ്രദര്‍ അതാണ് മമ്മൂക്കയും ലാലേട്ടനും അതാണ് ഫാൻസുക്കാർ മനസ്സിലാക്കേണ്ടത്
@blackpearl5334
@blackpearl5334 3 жыл бұрын
സത്യം
@bindaasbanda8134
@bindaasbanda8134 3 жыл бұрын
Onnu podo Ivanmare ikke thaangi enna kittumu bro Avan avande karyam nokki pokkunalle nallthu Cinemma Kannu Nalla abhinayam undenkil aswadikam Thalayil kettande enthina aavashyam
@franklinraj4668
@franklinraj4668 3 жыл бұрын
Yes
@appuak8061
@appuak8061 3 жыл бұрын
😍😍
@muhammedshiyas6472
@muhammedshiyas6472 3 жыл бұрын
Corect
@shajithamuhammed5934
@shajithamuhammed5934 3 жыл бұрын
സദാചാരക്കാർ പ്ലിംങ്ങോട് പ്ലിംഗ് 🤣🤣🤣
@user-fv8iu7bv4r
@user-fv8iu7bv4r 3 жыл бұрын
😂
@bhargavann7378
@bhargavann7378 2 жыл бұрын
😀🌹😀😀😀😀
@praveenjob8037
@praveenjob8037 3 жыл бұрын
"നരസിംഹം" പടത്തിലും ഇതുപോലെ മമ്മുക്ക വന്നു ലാലേട്ടനെ രക്ഷിച്ചിട്ടുണ്ട്. അതാണ് നമ്മുടെ മമ്മുക്ക. ഇന്ത്യൻ സിനിമയിൽ പകരം വെ ക്കാനില്ലാത്ത ഒരു അതുല്യ പ്രതിഭ.
@Critique007
@Critique007 2 жыл бұрын
Pakse Twenty 20 yil Mamooty jonaki ayi..
@mvssumeshkumar1403
@mvssumeshkumar1403 Жыл бұрын
മമ്മുക്ക വന്നു ലാലേട്ടനെ അല്ല, നന്ദഗോപാൽ മാരാർ വന്നു ഇന്ദുചൂടന്റെ അച്ഛനെ ആണ് രക്ഷിച്ചത് ;
@prmedia1167
@prmedia1167 2 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ കണ്ട സിനിമകളിൽ ഒന്നാണ് എത്ര കണ്ടാലും മതിവരില്ല 😍😍😍അത്രയും ഇഷ്ടം ആണ് ഈ സിനിമ 👌❤🥰😍😍😍
@ambroz.
@ambroz. 5 жыл бұрын
എന്റെ വീട്ടിൽ രണ്ടു ആന യുണ്ടെന്ന പോലെ ആണ്... മലയാള സിനിമ യിൽ 2 പേർ....
@jalaljasla144
@jalaljasla144 3 жыл бұрын
പാവം ശ്രീനിവാസൻ ആരും മറന്നു പോകരുത്
@praveenmallar
@praveenmallar 2 жыл бұрын
😂😂
@snehajmoorkoth7099
@snehajmoorkoth7099 Жыл бұрын
Screen play by srernivasan
@HarshakpMalu
@HarshakpMalu Жыл бұрын
ലാലേട്ടന്റെ കണ്ണ് നിറഞ്ഞാൽ ഞാൻ കരഞ്ഞുപോകും എനിക്ക് അത് സഹിക്കാൻ പറ്റില്ല
@malumalu3361
@malumalu3361 4 ай бұрын
എനിക്കും മരിക്കുന്ന സിനിമ പോലും ഇഷ്ടം അല്ല 😢
@anithaks6690
@anithaks6690 3 ай бұрын
എനിക്കും
@taxvisor261
@taxvisor261 3 жыл бұрын
ഒരു താലി അങ്ങോട്ട്‌ കെട്ടീട്ട് ഗൾഫിൽ പോകുന്ന ക്ലൈമാക്സ്‌ ആയിരുന്നു ഇത്തിരി കൂടി നല്ലത്.. അതാകുമ്പോൾ കത്തിനു വേണ്ടി കാത്തിരിക്കാൻ ഒരാളുണ്ടെന്ന പ്രതീക്ഷയിൽ നായകനും, കാത്തിരിക്കാൻ ഒരാളുണ്ടെന്ന പ്രതീക്ഷയിൽ നായികയും....ഒരു സന്തോഷം പ്രേക്ഷകർക്കും ❤❤❤ 🤗🤗🤗
@jinasvelandiyil3491
@jinasvelandiyil3491 2 жыл бұрын
നരസിംഹത്തിൽ ലാലേട്ടന്റെ അച്ഛനെ കൊലകേസിൽ നിന്ന് രക്ഷപ്പെടുത്തി. ഈ സിനിമയിൽ ജോലി ഇല്ലാതെ തെണ്ടി ഗൂർക്ക വരെ ആയ ലാലേട്ടനെ ഗൾഫിൽ കൊണ്ട് പോയി. ട്വന്റി ട്വീന്റിയിലും, നമ്പർ ട്വന്റി മദ്രാസ് മെയിലിലും ലാലേട്ടനെ കൊല കേസിൽ നിന്ന് രക്ഷപ്പെടുത്തി. ഇത്രയും സഹായം ചെയ്തിട്ടും, കടൽ കടന്നു മാത്തു കുട്ടി എന്ന സിനിമയിൽ മമ്മൂട്ടി ഒരു ഉൽഘാടനത്തിനു ക്ഷണിച്ചിട്ട് മോഹൻലാൽ പോയില്ല.
@devgowri
@devgowri 2 жыл бұрын
ha ha ha
@jinijoseph2903
@jinijoseph2903 Жыл бұрын
😂😂
@askarali584
@askarali584 Жыл бұрын
വളരെ മോശമായി 🤭
@BluemoonLady
@BluemoonLady Жыл бұрын
😂😂😂😂😂
@krishikazhcha
@krishikazhcha Жыл бұрын
😃
@kachua810
@kachua810 3 жыл бұрын
You are just my brother. No you are my brother. What a line by legendary Mammoty.
@Critique007
@Critique007 2 жыл бұрын
Para paninju Mattu nadanmarude scenes vetti kalanjit ingane parayunathanu ettavuk valya Parallel Line🤭
@muhammedfaizal4859
@muhammedfaizal4859 2 ай бұрын
ഒറ്റ ചോദ്യം നീ അങ്ങനെ ചെയ്യുമ്പോൾ കൂടെ ഉണ്ടായിരുന്നോ????? കൊറേ ഊഹ ബൊഹീകൾ വന്നിരിക്കുന്നു...ഊഹിച്ചെടുക്കലും മറ്റുള്ളവർ പറഞ്ഞു കേട്ടു അറിവ് അല്ലെ നിനക്കുള്ളൂ​@@Critique007
@dinkan9550
@dinkan9550 5 жыл бұрын
ഞാൻ basically ലാലേട്ടൻ ഫാനാണ്..But mammokayallathe ലാലേട്ടനോട് കട്ടക്ക് നിന്ന് പൊരുതാൻ മറ്റൊരാളില്ല... നിങ്ങൾ njankal ലാൽ ഫാൻസിന്റെയും അഹങ്കാരമാണ് മമ്മൂക്ക..
@razz-2977
@razz-2977 5 жыл бұрын
Randalum nmmde ahankaram ann🔥
@RaRa-nr6zh
@RaRa-nr6zh 5 жыл бұрын
My vision. ലോക സിനിമയിൽ മമ്മൂക്കയ്ക്ക് കട്ടക് നിൽക്കാൻ യോഗത ഉള്ള ഒരു നടനും ഇല്ല. മമ്മൂക്ക കഴിനാൽ ലാൽ ok
@kavirajananchal8803
@kavirajananchal8803 5 жыл бұрын
my vision Kb Ee credittellam script writersinum, directorkkum kodukkuka "fan"verum ma nnamkatta ???????
@praveenradhakrishnan1384
@praveenradhakrishnan1384 3 жыл бұрын
@@RaRa-nr6zh .. അച്ചോടാ... പാവം
@franklinraj4668
@franklinraj4668 3 жыл бұрын
കറക്റ്റ് 👍
@GreenmarkDC
@GreenmarkDC 5 жыл бұрын
10:25 ശക്തി എന്തിനാ ഗുസ്തി പിടിക്കാനോ...😁😁
@mohamedunaise216
@mohamedunaise216 5 жыл бұрын
ലാലേട്ടനെ ഗൾഫിൽ കൊണ്ടു പോയി ഒരുജോലി ശരിയാക്കി കൊടുത്തത്ത് നമ്മുടെ മമ്മുക്കയാണ്..എന്നിട്ടും ലാലേട്ടന്റെ ഫാൻസിന് ഒരു സ്നേഹവുമില്ല മമ്മുകയോട്... കശ്മലന്മാര്
@shaheerpattambi9088
@shaheerpattambi9088 5 жыл бұрын
☺☺☺
@siddiksif
@siddiksif 5 жыл бұрын
Mohamed Unaise 😀😀
@mohammedshareefak9279
@mohammedshareefak9279 5 жыл бұрын
MañiyaèaQ To v ii
@jithingc6560
@jithingc6560 5 жыл бұрын
😄😄
@unaisek7340
@unaisek7340 5 жыл бұрын
Unais
@geevascheriyan2359
@geevascheriyan2359 3 жыл бұрын
വിചാരിച്ചത് മുഴുവൻ നടന്നാൽ പിന്നെ ജീവിതത്തിൽ പിന്നെ എന്താ *ത്രിൽ *ഉള്ളത്...9.46,47..ഡയലോഗ് സൂപ്പർ
@jerinvkm7643
@jerinvkm7643 2 жыл бұрын
😍😍ഗസ്റ്റ് റോളിൽ എന്ന് മമ്മൂക്ക വന്നാലും നായകനെ കടത്തിവെട്ടും ❣️
@minimadhavikutty5809
@minimadhavikutty5809 Жыл бұрын
Yes for example: നരസിംഹം...
@pickpocket7695
@pickpocket7695 Жыл бұрын
@@minimadhavikutty5809 നരസിംഹത്തിൽ തൊലിച്ചു 🤣
@anithaks6690
@anithaks6690 6 ай бұрын
എല്ലാ കടത്തി vettalinum കൂടി ഉള്ളത് ലാലേട്ടൻ 20twenty യിൽ ഊക്കി വിട്ടിട്ടുണ്ട് 😂 പിന്നെ വന്നവനും പോയവനും വരെ.. 😄
@BINS555
@BINS555 6 ай бұрын
​@@minimadhavikutty5809evide kadathi vetti,,,ee padathil lalettan thanne....❤❤❤narasimhathilum Mammootty undennu polum aarrum arinjilla
@rajanp4688
@rajanp4688 3 жыл бұрын
എന്നത്തേയും super hit movie... ❤
@Aaziyan
@Aaziyan 3 жыл бұрын
എന്തോ ഒരുപാട്‌ ഇഷ്ടം ആണ് ഈ സിനിമ കുറെ ചിരിച്ചു കുറെ കരഞ്ഞു...... അവസാനം പ്രതീക്ഷ നൽകി..... ഒരു യാത്ര... 💞💞💞💞💞💞
@mohamedkunhi1080
@mohamedkunhi1080 3 жыл бұрын
ഈ സിനിമയിലെ അവസാന 5മിനുട്ട് വല്ലാത്ത ഒരു നൊമ്പരവും അനുഭൂതി യും ചേർന്ന ഒരു വികാരം മനസ്സിൽ പടർന്നു കയറുന്നു. അതിനനുസരിച്ചുള്ള പശ്ചാത്തല സംഗീതം കൂടിയാവുമ്പോൾ അത് ഇരട്ടിയാകുന്നു.
@shamilshabeer8787
@shamilshabeer8787 5 жыл бұрын
Two Kings of acting love you mammuka and lalettan 😘😘😘
@noushadrasha6326
@noushadrasha6326 5 жыл бұрын
ഇന്ന് കണ്ടവർ. Like തരുമോ ?
@ashrafachuachu1796
@ashrafachuachu1796 5 жыл бұрын
Noushad Rasha
@shajahanshaji955
@shajahanshaji955 4 жыл бұрын
2020. Ilum കാണുന്നുണ്ട്
@salammadhani5983
@salammadhani5983 4 жыл бұрын
SNA
@mohamedjesilt1744
@mohamedjesilt1744 3 жыл бұрын
2021
@manseermansi1824
@manseermansi1824 3 жыл бұрын
Njan undh
@jmp240
@jmp240 4 жыл бұрын
നിങ്ങൾ ഒരു വലിയ മനുഷ്യനാണ് 😍😘
@minibabu5585
@minibabu5585 3 жыл бұрын
Drishyathilum athille😁
@sureshkumarthoppil8409
@sureshkumarthoppil8409 3 ай бұрын
​@@minibabu5585വലിയ മനുഷ്യൻ എന്നു പറയി ണ്ടിടത്ത് അതു തന്നെയല്ലേ പറയേണ്ടത്😊
@subramaniantr2091
@subramaniantr2091 4 жыл бұрын
സുകുമാരി:... വന്ന് കാലിൽ അങ്ങനെ തന്നെ നിൽക്കുവാണോ മമ്മൂട്ടി: ഇല്ല ഇത് വേറെ കാല. Ultimate!!
@user-fv8iu7bv4r
@user-fv8iu7bv4r 3 жыл бұрын
😂
@vocallocus7660
@vocallocus7660 2 жыл бұрын
🤣🤣🤣
@thanveerkariyath3422
@thanveerkariyath3422 5 жыл бұрын
ഇതിന്റെ രണ്ടാം ഭാഗം വരുമോ വന്നിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചുപോകും
@chinnuchinnu2294
@chinnuchinnu2294 2 жыл бұрын
Ethu aaathanu movie
@JaasilRaiz
@JaasilRaiz 2 жыл бұрын
Gandhi Nagar second street Malayalam movie
@sijukputhenpurackel3742
@sijukputhenpurackel3742 Жыл бұрын
പ്രണവും ദുൽക്കർ ഉം 2nd പാർട്ട്‌ ആയി വരണം
@skdirector1062
@skdirector1062 2 жыл бұрын
ഈഗോ ഇല്ലാത്ത നടന്മാരായതുകൊണ്ടാണ് ഇവർ ഇത്രയും കലാം മലയാളത്തിലെ മെഗാ താരങ്ങളായി ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്.. മലയാളത്തിൽ അല്ലാതെ മറ്റേത് ഭാഷയിൽ ആണങ്കിലും ഹീറോ യുടെ കൂടെ ഒരു ചെറിയ വേഷത്തിൽ മറ്റൊരു ഹീറോ അഭിനയിക്കില്ല... അഭിനയിച്ചിട്ടുമില്ല.. കാരണം മമ്മുക്കയ്ക്കു ഈഗോ ഇല്ല എന്നതിന് ഉദാഹരണമാണ്.. ഈ സിനിമയും മോഹൻലാൽ നായകനായ നരസിംഹവും. കൂടാതെ പണ്ട് ഇറങ്ങിയ മോഹൻലാൽ ചിത്രമായ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയും ഒക്കെ മമ്മുക്ക നിങ്ങൾ പോളിയാണ്...
@anoopkumark6344
@anoopkumark6344 Жыл бұрын
എനിക്ക് ഒന്നും ഇല്ല 😥ആരും ഇല്ല 😥😥😥 കരഞ്ഞുപോയി ലാലേട്ടാ 🥰🥰🥰😥
@ANSABNLY
@ANSABNLY 2 жыл бұрын
സഹോദരങ്ങള്ക്ക് ചൂടനായ വല്ല്യേട്ടൻ മമ്മുക്ക ❤️
@Critique007
@Critique007 2 жыл бұрын
😬😬😬
@butterfly-pu9rl
@butterfly-pu9rl Жыл бұрын
ഈ സീൻ ഇൽ എനിക്ക് ഇഷ്ടപ്പെട്ട ഡയലോഗ് "അത് ഇവൻ്റെ പെണ്ണ് ആണ്.ഇവൻ സ്നേഹിക്കുന്ന പെണ്ണ്.powerfull dialogue 🔥🔥😍
@krisdaniel9109
@krisdaniel9109 3 жыл бұрын
One of my favourite movies 🤗🤗🤗🙌🏻🙌🏻 laletta and Mamooka what dialogs and what emotions 😊🙌🏻🙌🏻🙌🏻
@lifeaftersunsetproductions5360
@lifeaftersunsetproductions5360 5 жыл бұрын
This film was jointly produced by Mammootty, Mohanlal, IV Sasi, Seema and Century Kochumon. 'Casino Productions'.
@kabeerka634
@kabeerka634 5 жыл бұрын
മമ്മുക്കാ സൂപ്പർ
@abdurahimannoushad9195
@abdurahimannoushad9195 5 жыл бұрын
This scene is overloaded with legends
@dhaneshchandran168
@dhaneshchandran168 5 жыл бұрын
You said it bro
@antopgeorge2778
@antopgeorge2778 4 жыл бұрын
Such a pleasing scene to watch for the fans of either BigM's. 😍Goes straight into the archive of golden scenes in Malayalam Cinema. 👌
@sabujohnmksabujohnmk8383
@sabujohnmksabujohnmk8383 5 жыл бұрын
കണ്ണ് നിറഞ്ഞു പോയി.
@desertrider9819
@desertrider9819 2 жыл бұрын
2021 ഇൽ രണ്ടാൾക്കും uae ഗോൾഡൻ വിസയും കൊടുത്തു 😘
@stebinsaju5780
@stebinsaju5780 3 жыл бұрын
Guest role king❤️
@onedayyouwillbemyfan
@onedayyouwillbemyfan 5 жыл бұрын
One of My fav... Anyone in 2019...?
@Sid_R_
@Sid_R_ 5 жыл бұрын
3:53 കെപിഎസി ലളിത😂🤣
@girijanair348
@girijanair348 5 жыл бұрын
Sidhardh Ramesh Exactly!😂😀😀
@anandhusuresh411
@anandhusuresh411 3 жыл бұрын
Bgm.... Uuumfi.... Uuumfi.... 😂
@Klk-dv4nm
@Klk-dv4nm 3 жыл бұрын
2020ൽ ജൂലൈയിൽ ക്വാറന്റൈൻ നിന്നും കാണുന്നവരുണ്ടോ
@heartofgold4102
@heartofgold4102 5 жыл бұрын
എത്ര നല്ല സിനിമ.
@iyeraishu1
@iyeraishu1 5 жыл бұрын
Basheer N.S 8
@chinnuchinnu2294
@chinnuchinnu2294 2 жыл бұрын
Movie de peru parayumo
@heartofgold4102
@heartofgold4102 2 жыл бұрын
@@chinnuchinnu2294 ഗാന്ധിനഗർ
@sajeeshasaresserilsathyan8618
@sajeeshasaresserilsathyan8618 4 жыл бұрын
No comparison between these two..both are legends...mammooka abhinayikunath lalettanum lalettan abhinayikunnathum mammoka yeyum compare cheyyanda
@meowmeow4023
@meowmeow4023 4 жыл бұрын
Avare compare cheyunnvar aane valiya comedy
@nandu1770
@nandu1770 5 жыл бұрын
5:38 എന്റമ്മോ ഒരു രക്ഷയുമില്ല.
@jyothimenon3091
@jyothimenon3091 5 жыл бұрын
Excellent movie. We are waiting for such movies still.
@saithalaviksaithalavik9096
@saithalaviksaithalavik9096 3 жыл бұрын
mammookka fans undo
@vibinlal5257
@vibinlal5257 4 жыл бұрын
Chirichukonduuum dashyamkondum takarthuuuu ..mammoka mutheee&karannukondum vedanipichummm lalatten muthe.......nangal malayalikal bhaghyavanmar😂😅😂😁😍😘😘😘😘😘
@nishadpm5956
@nishadpm5956 5 жыл бұрын
ലാലേട്ടൻ മമ്മൂക്കയോട് പറഞ്ഞത് കേട്ടില്ലേ, നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണെന്ന്.. പക്ഷെ അത് ലാലേട്ടൻ ഫാൻസ്‌കാർ മാത്രം സമ്മതിച്ചു തരുന്നില്ല ???
@ramshad_otp
@ramshad_otp 5 жыл бұрын
Aaannn
@ramsheedmc3110
@ramsheedmc3110 5 жыл бұрын
മമ്മുട്ടിയിലേക്കാൾ മികച്ച നടൻ ലാലേട്ടൻ ആണെന് നിങ്ങളും സമ്മതിച്ചു തരില്ലലോ
@leomessi6127
@leomessi6127 5 жыл бұрын
@@ramsheedmc3110 എന്തോന്നടെ
@Sarath.edakandiyil
@Sarath.edakandiyil 4 жыл бұрын
Thirichu mammooty fansum ath sammathikarilla...
@praveenradhakrishnan1384
@praveenradhakrishnan1384 3 жыл бұрын
ടേ ചെറുക്കാ.. ഇതൊരു സിനിമാ ഡയലോഗല്ലേ??? അതു പോലും മനസിലാക്കാനുള്ള കഴിവില്ലാത്ത മണ്ടൻ
@athulkumar6663
@athulkumar6663 5 жыл бұрын
....frm heart.....good things never dies
@surendranv9863
@surendranv9863 5 жыл бұрын
ഇത് പോലെ ലവ് ഫിലിം വേറെ ഇല്ല ഇപ്പോഴും രോമാഞ്ചം വരും.
@rachanaanil2681
@rachanaanil2681 3 жыл бұрын
ലാലേട്ടൻ മമ്മൂക്ക പൊളി👌
@TheUnProGamer.
@TheUnProGamer. Жыл бұрын
മമ്മൂട്ടി മോഹൻലാൽ ആ കോംബോ അത്‌ എങ്ങനെ ആയാലും കിടിലൻ, ഫാൻസ് കൂടി ഇതു മനസിലാക്കിയാൽ മതി
@udhayalogu708
@udhayalogu708 4 жыл бұрын
Two ultra legend of Indian Cinema...
@b-me-al-ways6497
@b-me-al-ways6497 2 жыл бұрын
അന്നും ഇന്നും ഒരുപോലെ പ്രാധാന്യമുള്ള വാക്കുകൾ സദാചാര ഗുണ്ടായിസം എന്ന അതിക്രമത്തിനുള്ള ചുട്ട മറുപടി 🔥🔥🔥by Mammuka's Balachandran👏👏👏. ഇപ്പോഴും വലിയ വ്യത്യസ മൊന്നും ഇല്ല എന്നതാണ് sad truth. 😒 പക്ഷെ ഇപ്പൊ online ആയി ആണെന്ന് മാത്രം അമ്മാവന്മാരും ആങ്ങളമാരും അമ്മച്ചിമാരും എന്നു മാത്രം.😆😆😆
@5scofield9
@5scofield9 5 жыл бұрын
"എനിക്ക് അവളുടെ മുൻപിൽ ചെന്നു നിൽക്കാൻ ഉള്ള ശക്തി ഇല്ല." "ശക്തി എന്തിനാ ? ഗുസ്തി പിടിക്കാനോ?" Lol,. Mammukka thug life,. അതും ഞങ്ങളുടെ ലാലേട്ടന്റെ dialogue space l !!!!!! ഹ ഹ ഹ ...
@Critique007
@Critique007 2 жыл бұрын
Mamootyk padathil oru Role koduthath thanne nammude Lalettan..😄
@ShilpaShilpa-vn9yo
@ShilpaShilpa-vn9yo 3 жыл бұрын
Meaningful aayitula kure old movies..❤️
@jishnucena2153
@jishnucena2153 6 ай бұрын
ഒരു രക്ഷയും ഇല്ലാത്ത ഒരു അടിപൊളി ക്ലൈമാക്സ്‌ സീൻ... 🔥🔥
@shabrotherss
@shabrotherss 4 жыл бұрын
5:30 ലാലേട്ടൻ ഇമോഷൻ സീൻ സൂപ്പർ
@sreekumarg9825
@sreekumarg9825 4 жыл бұрын
2020 ലും കാണുന്നവർ ഉണ്ടോ.
@rachanaanil2681
@rachanaanil2681 3 жыл бұрын
2021
@kupovanchal
@kupovanchal 3 жыл бұрын
one of my favourate movie..ikka..etten combo eppolum supera..
@user-qt9wt5ie8i
@user-qt9wt5ie8i 5 жыл бұрын
Nammale paawam mammuka helping laaletan brings tears un my eyes.
@jithuu24
@jithuu24 3 жыл бұрын
mammukka kalaki
@ss-tk3xb
@ss-tk3xb 5 жыл бұрын
ikka and ettan immotional scenil kannu niranjath enik mathramo
@razz-2977
@razz-2977 5 жыл бұрын
Me too
@nairsrajeev
@nairsrajeev 3 жыл бұрын
2020 kanunnavar like...corona kalam
@siddiquebabu1933
@siddiquebabu1933 2 жыл бұрын
Nolstigic journey my teenage journey. Fantastic seen malayalam film industry Ever green Actors...❤️❤️❤️
@oshiencisil645
@oshiencisil645 3 жыл бұрын
ഒരുപാട് ഇഷ്ടം ഈ സിനിമ. എന്റെ ഇഷ്ട നായികയും നായകനും കൂടെ മമ്മൂട്ടിയും ശ്രീനിവാസനും. ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ. ലാലേട്ടന്റെ ഈ സിനിമയിലെ ജീവിതം കാണുമ്പോൾ അത് എന്റെ ജീവിതം തന്നെയാണെന്ന് തോന്നാറുണ്ട്.
@meee2023
@meee2023 2 жыл бұрын
☹️
@blacklover7279
@blacklover7279 5 жыл бұрын
ഒരു പാട് തവണ കണ്ട മോഹൻലാൽ സിനിമ
@Wild.man17
@Wild.man17 2 жыл бұрын
My favourite scene 😍
@arsmg85
@arsmg85 Ай бұрын
Lalettan and Mammukka brothers...even in 2024 they love each other.....
@mohamedkunhi1080
@mohamedkunhi1080 3 жыл бұрын
സത്യത്തിൽ, മമ്മുക്കയായി യഥാർത്ഥ ഹീറോ
@Critique007
@Critique007 2 жыл бұрын
🤭 Pakshe Padam 'Parunth' avanam..
@rajmohanlalettant.m8152
@rajmohanlalettant.m8152 Жыл бұрын
മമ്മൂട്ടിയുടെ വീട്ടിലാണെന്ന് മാത്രം മലയാള സിനിമയിൽ ലാലേട്ടനാണ് ഹീറോ
@rishiraj2005
@rishiraj2005 Жыл бұрын
നന്മ നിറഞ്ഞ aa കാലഘട്ടം💕💕❤️
@brownmedia5658
@brownmedia5658 5 жыл бұрын
Pandathe gulf karade oru velaye 😀😀😀
@rajeshcr1987
@rajeshcr1987 5 жыл бұрын
🤗🤗🤗
@basics7930
@basics7930 Жыл бұрын
My favourite scene 5:28 ....no one can replace these acting by both superstars...
@deepakm.n7625
@deepakm.n7625 Жыл бұрын
3:55... ഇതാണ് അണ്ണാക്കിൽ കൊടുക്കുക എന്ന് പറയുന്നത്... 👏👏👏👏❤❤👌👌👌
@nisarinnisarin2078
@nisarinnisarin2078 5 жыл бұрын
മേഗാസ്റ്റാർ മമ്മൂക്ക ഫേയിസ് ഒഫ് ഉന്ത്യൻ സിനിമ
@shahirshashai2234
@shahirshashai2234 4 жыл бұрын
ലാലേട്ടൻ കരയുന്നത് കണ്ടാൽ എന്റെ ചങ്ക് പിടക്കും സത്യം
@siloosworld1154
@siloosworld1154 4 жыл бұрын
കഷ്ടം
@silvereyes000
@silvereyes000 3 жыл бұрын
അമ്മാതിരി ഒറിജിനാലിറ്റി അല്ലേ
@yasarpp9548
@yasarpp9548 3 жыл бұрын
Enik chiri varum aayal oru komaali aan laalapan
@hemadevapriya1122
@hemadevapriya1122 3 жыл бұрын
Enik mammukkakka kareyunna kandalaa
@praveenradhakrishnan1384
@praveenradhakrishnan1384 3 жыл бұрын
@@hemadevapriya1122 .. എന്ത്??
@learnielife5553
@learnielife5553 2 жыл бұрын
Seema ചേച്ചി എന്ത് ഭംഗിയാ ❤️❤️❤️❤️
@subilalomanakuttan9897
@subilalomanakuttan9897 2 жыл бұрын
Mammookka Lalettan Combo 🌹❤
@sflkk7791
@sflkk7791 Жыл бұрын
5:30 this scene 🥹🥺🥺😭
@smiroshkiran2927
@smiroshkiran2927 7 ай бұрын
മമ്മൂക്കക്ക് ഇന്നും ലാലേട്ടൻ ഒരു brother തന്നെയാണ്❤️❤️
@ramshad_otp
@ramshad_otp 5 жыл бұрын
Thilakan chettan acting super
@kpntly
@kpntly 5 жыл бұрын
അതിനീ വീഡിയോയിൽ തിലകൻ ഇല്ലല്ലോ😂
@muhsi1yearago636
@muhsi1yearago636 3 жыл бұрын
@@kpntly pina. Aranu da myre
@ulfricstormcloak8241
@ulfricstormcloak8241 Жыл бұрын
@@kpntly full video kaanu
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 21 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 21 МЛН
Malayalam Full Movie  | Gandhinagar 2nd Street | Mohanlal,Mammootty &  Karthika
2:12:21
Technical error 🤣😂 Daily life of a couple #couple #shorts
0:25
Когда научился пользоваться палочками
1:00
Время горячей озвучки
Рет қаралды 2,1 МЛН