ഇങ്ങനെയുമൊരു ആധുനിക കാലഘട്ടം വരുമോ⁉️അഹമ്മദിയ്യത്തിന്റെ രഹസ്യം ഒരിക്കലും അറിയുകയില്ല❗| SUFI | QASIMI

  Рет қаралды 20,519

AHLU SUNNATH WAL JAMAHATH

AHLU SUNNATH WAL JAMAHATH

20 күн бұрын

സൂഫിയുടെ പ്രണയ കാവ്യം | SUFIYUDE PRANAYA KAVYAM
മുഴുവന്‍ കേള്‍ക്കാതെ പോവരുത്..!
ഉസ്താദിന്റെ സൗണ്ട് പ്രശ്ന പരിഹാരത്തിനായി ഇയര്‍ഫോണ്‍ ഉപയോഗിക്കുക..
ഇങ്ങനെയുമൊരു ആധുനിക കാലഘട്ടം വരുമോ.?
അഹമ്മദിയ്യത്തിന്റെ രഹസ്യം ഒരിക്കലും അറിയുകയില്ല.!
ഒരു മനുഷ്യന്‍ അല്ലാഹുവിനെ അറിയണമെങ്കില്‍ ആരിലേക്ക് തിരിയണം.?
AHLU SUNNATH WAL JAMAHATH
USTHAD RAHMATHULLAH QASIMI MOOTHEDAM
#allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullaqasimi #rahmathullah_qasimi_moothedam #sufi #ahamed #hitech #modern #muhammadﷺ #world

Пікірлер: 85
@romeofoodandtravel2023
@romeofoodandtravel2023 14 күн бұрын
ഇദ്ദേഹത്തിന്റെ പ്രസംഗം മനസിലാക്കാൻ നല്ല ബുദ്ധിയുള്ളവർക്ക് മാത്രമേ സാധിക്കുകയുള്ളു. അറിവിന്റെ നിറകുടമാണ് ഉസ്താദ് 👍👍
@user-tl2ox9eg8e
@user-tl2ox9eg8e 12 күн бұрын
Buthiyalla...oru murabbiyyaya murshithine kittiyal thiriyum...
@fayiskp2209
@fayiskp2209 10 күн бұрын
ഇപ്പം ചികിൽസിച്ചാൽ പിടിച്ചാൽ കിട്ടും.. Late ആയാൽ ഇയാൾ വഷളാകും
@ishaquehaji6539
@ishaquehaji6539 5 күн бұрын
You fool
@INDIA_240
@INDIA_240 4 күн бұрын
​@@fayiskp2209നിന്റെ മാനസിക അവസ്ഥയാണ് ഇപ്പോൾ ചികിൽസിക്കേണ്ടത്... പിശാചിന്റെ കൂട്ടുകാർക്ക് മാത്രമേ ഒരാളെ വിമർശിക്കാൻ കഴിയൂ.. സത്യം മനസ്സിലാക്കാൻ അല്ലാഹുവിന്റെ നൂറുള്ള ഹൃദയം വേണം.. അതിന് മുറബ്ബിയായ തര്ബിയത്തിന്റെ ഷെയ്ഖ് വേണം..സലാത്ത് വര്തിപ്പിക്കുക...അള്ളാഹു നന്നാക്കി തരട്ടെ 🤲🤲
@user-gf8pn1xj7s
@user-gf8pn1xj7s 19 күн бұрын
സുബ്ഹാനള്ളാ.. എവിടുന്നാണീ ഈ വിജ്ഞാനം ഒഴുകി വരുന്നത്..?!!!ഇനിയും ഈ നദിയിൽ നിന്ന് കോരികുടിക്കാൻ അള്ളാഹു തുണക്കട്ടെ..
@jinn8577
@jinn8577 17 күн бұрын
നായൻ അരുളാലെ ഇൽമ് പറയുമ്പോൾ നാവിൻ നേരെ ഒളിവിറങ്ങുന്നോവർ
@Muhammad-du5ks
@Muhammad-du5ks 16 күн бұрын
ഫയങ്കര൦ തന്നേ.
@rozzari008
@rozzari008 16 күн бұрын
ഇങ്ങനെ ഒരാളെ ഈ കാലത്ത് കാണിക്കാൻ കഴിയില്ല... അറിവിന്റെ നിറ കുടം 🥰🥰🥰😊​@@Muhammad-du5ks
@jinn8577
@jinn8577 15 күн бұрын
@@Muhammad-du5ks കഥ അറിയാതെ ആട്ടം കാണുന്ന ആളാണെന്ന് മനസിലായി
@shihabboomboom9020
@shihabboomboom9020 12 күн бұрын
പല തരീഖത്തിലും പെട്ടാൽ പലതും പറയും.. നിങ്ങളെ പോലെ ഉള്ളവർക്ക് അങ്ങനെ തോന്നും 🤗
@MediaAndalusia
@MediaAndalusia 15 күн бұрын
അല്ലാഹുവിൻറെ റസൂലിൻറെ പൊരുൾ തേടി നടക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്രദമായ അറിവ്, അല്ലാഹു ഉസ്താദിന്ന് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ..ആമീൻ
@INDIA_240
@INDIA_240 4 күн бұрын
സത്യം മനസ്സിലാക്കാൻ അല്ലാഹുവിന്റെ നൂറുള്ള ഹൃദയം വേണം.. അതിന് മുറബ്ബിയായ തര്ബിയത്തിന്റെ ഷെയ്ഖ് വേണം..സലാത്ത് വര്തിപ്പിക്കുക...അള്ളാഹു നന്നാക്കി തരട്ടെ 🤲🤲
@abuthahir701
@abuthahir701 18 күн бұрын
ഉസ്താദ് തുടരുക തന്നെ ചെയ്യുക കല്ലെറിയുന്നവർ എറിഞ്ഞു കൊണ്ടിരിക്കെട്ടെ..
@sharshadmuhammad6316
@sharshadmuhammad6316 13 күн бұрын
കല്ലേറ് നടത്തിയതല്ല. ചില കാര്യങ് ൾ ഉസ്താദ് പറഞത് തെറ്റ് പറ്റി. അറിവുള്ള ആൾ തന്നെ ഉസ്താദ്.❤❤❤
@aneesva681
@aneesva681 4 күн бұрын
Masha Allah 🤲🏻
@Mariyam_fida
@Mariyam_fida 19 күн бұрын
🌹💚💚💚💚💚💚💚💚🌹🌹🌹🌹💚💚💚💚മാഷാ അല്ലാഹ് 🌹🌹🌹💚💚💚ഉസ്താദ് വളരെ ഉയർന്ന പണ്ഡിതൻ 🌹💚💚💚അറബി നാടിനെ പേടിക്കാതെ ദീൻ പറയാൻ തന്റെടം ഉള്ള ആലിം 🌹💚
@yahkoobtkyahkoob3754
@yahkoobtkyahkoob3754 16 күн бұрын
Arabi natil ethra eman ulla alugal und enn thagalku valiya airivum undo namude natile pole thenn evidim eman ullverum illathverum und . Oru samohathe motham adishebikubol athil nalla alugalum pedum. Madeenath poyal allgil poyitudagil rasooliline bahumnaikuna snehikuna booripagam alugale kanan sadikum avarum aribagal anu . Agien ethra pandithan maru und evide sasarana vishavsigal ayit ullver .
@limitededition9898
@limitededition9898 19 күн бұрын
" മത്തായി റളി അള്ളാഹു... അൻഹു "..... യേശുവിന്റെ മുസ്ലിം ശിഷ്യന്മാരെ കുറിച്ചുള്ള അറിവ് നമുക്ക് വളരെ കുറവാണ്..... ഇസ്ലാമിക ലോകത്തിന് ഇത്തരം അറിവുകൾ ഉണ്ടാവുന്നത് ആധുനിക ലോകത്തിന് യോജിച്ചതാണ്.....
@Muhammad-du5ks
@Muhammad-du5ks 16 күн бұрын
പ്രാന്തായോ.
@rozzari008
@rozzari008 16 күн бұрын
​@@Muhammad-du5ksതിരയുന്നവൻ തിരിയും ഇല്ലങ്കിൽ നിങ്ങളെ പോലെ നട്ടം തിരിയും
@shamnadk6381
@shamnadk6381 16 күн бұрын
Mathayi alla Mataa (R)
@smd1006akro
@smd1006akro 13 күн бұрын
അൽഹംദുലില്ലാഹ്..jazakallah ഖൈർ
@user-cp2nv7tv1n
@user-cp2nv7tv1n 19 күн бұрын
Mashaallah❤️
@abduraheemabduraheem6196
@abduraheemabduraheem6196 2 күн бұрын
Allahu Akbar
@m12galaxy8
@m12galaxy8 17 күн бұрын
Masha Allah
@remsiyamohammed9639
@remsiyamohammed9639 6 күн бұрын
❤❤❤
@user-qm5xh8pe4q
@user-qm5xh8pe4q 19 күн бұрын
سبحان الله والحمدلله ولاإله إلاالله والله اكبر
@swalathulfaatih6305
@swalathulfaatih6305 15 күн бұрын
ഉസ്താദ് ജിന്നിന്റെ കാര്യം പറഞ്ഞത് സത്യമാണ്. അവരുടെ സമയം വ്യത്യാവസമുണ്ട് . പല ഔലിയാക്കൾ ജിന്നുകളെ കണ്ടത് അനുഭവം പറയുന്നത്. ജിന്ന്കളിൽ പല വിഭാഗം ഉണ്ട് അതിൽ ഒരു വിഭാഗം റമളാൻ മാസം ആദ്യ 10 ദിവസം മുഴുവനും കഴിയുന്നത്ര ഖുർആൻ ഖത്തം ഓതി തീർകും . റമളാൻ 11 രാവ് മുതൽ 1,25,000 സുരത് റഹ്‌മാൻ ഓതി 29 രാവ് തീർക്കുമെന്ന് . ഹനഫി മദ്ഹബിൽ ഉള്ള Jinnaath ka paidaaish aur dosti എന്ന kitaabil ഉണ്ട് .
@Abm-jw5lo
@Abm-jw5lo 10 күн бұрын
❤❤❤❤❤
@KunhiMohammedFaizi
@KunhiMohammedFaizi 19 күн бұрын
ماشاءلله ❤❤❤
@shuhailsap8090
@shuhailsap8090 19 күн бұрын
Please send full video link
@xyz6070
@xyz6070 19 күн бұрын
سبحان الله
@mohamedkhalfan5428
@mohamedkhalfan5428 19 күн бұрын
ALLAHU AKBAR
@Abcdefgh11111ha
@Abcdefgh11111ha 14 күн бұрын
👌🏻👌🏻👌🏻👌🏻യാ അല്ലാഹ്
@suhabsalam3302
@suhabsalam3302 19 күн бұрын
Purse is not usually used today
@user-tl2ox9eg8e
@user-tl2ox9eg8e 12 күн бұрын
Athanu timeless reality..ameen
@sharshadmuhammad6316
@sharshadmuhammad6316 13 күн бұрын
ഇത് വരെ കേൾക്കാത്ത കാര്യങ്ങൾ മാഷാഅല്ലാഹ്‌
@MuhammedaliNarakkatt
@MuhammedaliNarakkatt 16 күн бұрын
യഥാർത്ഥ പഠനങ്ങൾ
@shajahanpi734
@shajahanpi734 19 күн бұрын
സുബ്ഹാനല്ലാഹ്
@muhammedrashid7227
@muhammedrashid7227 13 күн бұрын
❤️
@muhammedbadusha497
@muhammedbadusha497 16 күн бұрын
👍👍❤️❤️
@mansoor78ali
@mansoor78ali 11 күн бұрын
❤❤❤❤❤❤❤
@sanafarnambiarthodi3280
@sanafarnambiarthodi3280 12 күн бұрын
❤❤❤❤
@Mizna-f8p
@Mizna-f8p 4 күн бұрын
നബിദർശനം സ്വലാത്തുകളിലൂടെ enna സ്വലത്തിൻ്റെ പുസ്തകം ഇവിടുന്നെങ്കിലും കിട്ടുമോ ആർക്കെങ്കിലും അറിയുമോ
@ramshadpp3490
@ramshadpp3490 3 күн бұрын
ആര് എഴുതിയത്
@Mizna-f8p
@Mizna-f8p 3 күн бұрын
@@ramshadpp3490 ഓർക്കുന്നില്ല അത പ്രശ്നം പ്രസാധകർ ഓർക്കുന്നില്ല.. 2003 ടൈമിൽ മദ്റസയിൽ പഠിക്കുന്ന സമയം.ഓരോ കുട്ടിക്കും വിതരണം ചെയ്ത പുസ്തകം ആണ്..അറിയുന്ന പലരോടും ചോദിച്ചു ആരുടേലും ഇല്ല അത്..8 years മുമ്പ് chithalaricbu പോയി..ഒരുപാട് സ്വലത്തുകൾ ഉള്ള വിലപ്പെട്ട ഒരു പുസ്തകം ആയിരുന്നു..ഒരു പാട് വർഷം aayathond ആർക്കും ഒരു പിടിയില്ല..
@k_irshad.irshae
@k_irshad.irshae 14 күн бұрын
ഈ ക്ലാസ്, പ്രണയകാവ്യത്തിന്റെ എത്രാം ഭാഗത്തിൽ നിന്നുള്ളതാണ്?
@sameerkunnummel7004
@sameerkunnummel7004 19 күн бұрын
നല്ല പ്രഭാഷണം ഒരുപാട് അറിവുകൾ കേൾക്കാൻ പറ്റുന്നുണ്ട് പക്ഷെ രണ്ട് തരം സംസാരം ആരോജകമായി തോന്നുന്നു.സാധാരണ പോലെ സംസാരിക്കുകയാണെങ്കിൽ എന്ന് ആശിച്ചുപോകുന്നു
@liyavlogs2040
@liyavlogs2040 17 күн бұрын
മനോഹരമായി പുഷ്പിച്ചു കട്ട ചുവപ്പിൽ പുഞ്ചിരിച്ചു നിൽക്കുന്ന റോസാ പൂവിൻ ചെടിയിൽ മുള്ളുകൾ സൃഷ്ടിച്ചത് എന്തിനാണ് അള്ളാഹു... അത് മനസിലായാൽ. ഇതും മനസിലായി
@Noushad-mo4tr
@Noushad-mo4tr 19 күн бұрын
മാഷാഅല്ലാഹ്‌
@yakoobmampad4260
@yakoobmampad4260 16 күн бұрын
❤❤❤.. അൽഹംദുലില്ലാഹ്.....
@muhammednishad7987
@muhammednishad7987 9 күн бұрын
യാ അള്ളാ😢😢😢😢4 ൻ്റെ രഹസ്യം
@greatuploader301
@greatuploader301 14 күн бұрын
നമ്മുടെ ശരീരം റസൂൽ ( സ ) യുടെ അല്ല... അല്ലാഹുവിന്റെയാണ്... അതിലുള്ള ബുദ്ധിയും ശക്തിയും പഞ്ചേന്ദ്രിയങ്ങളും സർവ്വസ്വവും എങ്ങനെ അല്ലാഹുവിന്റെ മാർഗത്തിൽ ഉപയോഗിക്കണം എന്നുള്ളതിന്റെ മാതൃകയാണ് റസൂൽ ( സ ).. ഉസ്താദ് തിരുത്തുമോ... ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ എന്നെ തിരുത്തുമോ
@ishaquehaji6539
@ishaquehaji6539 5 күн бұрын
No
@moosamalayil6099
@moosamalayil6099 10 күн бұрын
ഉസ്താദ് സ്വകാര്യം നിർത്തി ശബ്ദതിൽ കാര്യം പറയൂ
@user-ig5in6hm4f
@user-ig5in6hm4f 18 күн бұрын
Anniyan , ambi ,remo Real version
@mahamoodkm8662
@mahamoodkm8662 17 күн бұрын
അപ്പോ 309 കൊല്ലം എന്ന് ഖുർആനിൽ പറഞ്ഞത്? അവരുടെ സമയം കൂടി അല്ലെ?
@mehaboobkp5887
@mehaboobkp5887 16 күн бұрын
അവരുടെ സമയം അല്ല നമ്മൾക്ക് മനസിലാകാനുള്ള കാലയളവ് ഖബറിൽ 1000 കൊല്ലം ഒരു ദിവസത്തിന് സമം എന്നാണ് എൻ്ററിവ്!
@basith37
@basith37 15 күн бұрын
الهي انتمقصوديورضاكمطلوبي
@yahkoobtkyahkoob3754
@yahkoobtkyahkoob3754 18 күн бұрын
Hidhukalku vendi ano mahdi imam verunad?
@saleemnm6867
@saleemnm6867 18 күн бұрын
എല്ലാർക്കും വേണ്ടി
@saleemnm6867
@saleemnm6867 18 күн бұрын
എല്ലാർക്കും വേണ്ടി
@afsalafzi1303
@afsalafzi1303 17 күн бұрын
Anganano adheham paranje
@abdulrahimannalladam2398
@abdulrahimannalladam2398 16 күн бұрын
Paranjhad enthanennu manasilakkiyilla😅
@yahkoobtkyahkoob3754
@yahkoobtkyahkoob3754 16 күн бұрын
Edhayam parayunnad paladhum mansil akan kayathad thenn .sadarana alugalk vivram athra thenn undayirikilla athanallo pandithanum avarum ulla vithasam. Madeenath makathum eyal paraja vakugal.lokath hidukal anu polum mahdi imamine bahumanikunver Ath paryan Enthu adisthanam anu ullad kithabil undo atho eyale thonal mathram alle . Hidhukal indayile apo bjp rss karu adkam pettad ano . Agine palathum vivram ketta kargal paryan enthu adisthanam . Adisthanam illade vayil thonunad paryal oru pandithanu chernad alla .
@bappuchirakkal9810
@bappuchirakkal9810 15 күн бұрын
Koodipoyal tenum visham
@greatuploader301
@greatuploader301 14 күн бұрын
നമ്മുടെ ശരീരം റസൂലിന്റെയല്ല.. അല്ലാഹുവിന്റെയാണ്.. അതിനെ എങ്ങനെ കൊണ്ട് നടക്കണമെന്നതിനു മാതൃകയാണ് റസൂൽ (സ )
@sharshadmuhammad6316
@sharshadmuhammad6316 13 күн бұрын
മൊയ്‌ന്തേ...... കേൾക്കാത്ത കാര്യങ്ങൾ ആണ്. അത് നമ്മൾ അംഗീകരിക്കണം
@redpepper592
@redpepper592 16 күн бұрын
തലേ കേട്ടമാരെ നിങ്ങൾക്ക് ബുദ്ധി ഇല്ലേ തലേ കെട്ടാൻമാരെ 😂😂😂😄
@sharshadmuhammad6316
@sharshadmuhammad6316 13 күн бұрын
നമ്മുക്ക് രണ്ടാൾക്കും തർക്കിക്കാം വാ
@redpepper592
@redpepper592 13 күн бұрын
@@sharshadmuhammad6316 ആകെ മൊത്തം തുക അതാണ് പരസ്പരം തർക്കം.... അതാണ് ലിബിയെ യെ തകർത്തത്, ഇറക്കിനെ, അറബ് രാജ്യങ്ങളെ മുഴുവനും,,, എന്ത് കൊണ്ട് ഒരു യൂറോപ്പ് രാജ്യങ്ങൾ അക്രമിക്ക പെട്ടില്ല.... എല്ലാത്തിനും പിറകിൽ ജൂതനും അവന്റെ ബുദ്ധിയും...
@krishnadastk2433
@krishnadastk2433 4 күн бұрын
മനുഷ്യന് കേൾക്കാനാണെങ്കിൽ വ്യക്തമായ ശബ്ദത്തിൽ പറയണം
@aneesva681
@aneesva681 4 күн бұрын
അള്ളാഹുവിനെയും റസൂലിനെയും പ്രണയിക്കുന്നവർക്ക് ഉസ്താദിൻ്റെ പ്രഭാഷണം മനസ്സിലാവും
@Mizna-f8p
@Mizna-f8p 4 күн бұрын
Sound പോകുന്നതാകും..പ്രസംഗിക്കുന്നതല്ലേ...
@horizonblogger2000
@horizonblogger2000 19 күн бұрын
❤❤❤
⬅️🤔➡️
00:31
Celine Dept
Рет қаралды 49 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН