ഇടപ്പള്ളിയിലെ വ്യാജഭിക്ഷാടകൻ | A Day In a Life of a beggar | Investigative Vlog.

  Рет қаралды 322,017

Layman's Diary by Tixon

Layman's Diary by Tixon

Жыл бұрын

#investigativejournalism #Layman's Diary
#Edapally Junction

Пікірлер: 691
@laymansdiarybytixon
@laymansdiarybytixon Жыл бұрын
youtu.be/bVmAXD9യ്‌സ് Investigative Vlog.. Be Alert 🛑🛑
@sourabhbhaskar2980
@sourabhbhaskar2980 Жыл бұрын
Ee video endh patti
@SJ.STARtv
@SJ.STARtv Жыл бұрын
Atha
@pravinradhakrishnan7246
@pravinradhakrishnan7246 Жыл бұрын
കണ്ട കൂതറ സിനിമ നടിനടൻമാരുടെ പിന്നാലെ mike പൊക്കി പൊകാതെ നാട്ടിൽ നടക്കുന്ന ഇതുപോലെയുളള പ്രശ്നങൾ തിരിച്ചറിഞ്ഞ് അവയെല്ലാം ജനങ്ങളിലേക്ക് എത്തിക്കുന്ന Laymans dariy team ന് അഭിനന്ദനങൾ....
@laymansdiarybytixon
@laymansdiarybytixon Жыл бұрын
❤️👍
@khalidrahiman
@khalidrahiman Жыл бұрын
വളരെ ശരിയാണ്
@shoukathali5817
@shoukathali5817 Жыл бұрын
Bro ella town nilum vannu vdo edukkanam
@fullvideosongs7832
@fullvideosongs7832 Жыл бұрын
Sathyam
@akhilaas4155
@akhilaas4155 Жыл бұрын
Well said !!!!
@ArunArun-li6yx
@ArunArun-li6yx Жыл бұрын
ഓ അയാൾ ഭയങ്കരൻ തന്നെ . ഇതു പുറത്തു കൊണ്ടുവന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ .
@sr45theracer65
@sr45theracer65 Жыл бұрын
അവസാനം അയാൾ ആ പൈസ എടുക്കുന്നതും കൂടി കാണിച്ചത് നന്നായി. ഇല്ലെങ്കിൽ കുറേ നെഗറ്റീവ് കമന്റ്‌സ് വന്നേനെ..എന്തായാലും ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 😍😍
@laymansdiarybytixon
@laymansdiarybytixon Жыл бұрын
അതെ എനിക്കും അത് തോന്നിയിരുന്നു 😊👍👍
@sherinsamuel8790
@sherinsamuel8790 Жыл бұрын
I too have met this guy...i am happy i have always ignored him and that rajsthani lady and small kids....many people are there who are doing such fraud..not only in Ernakulam but many parts of Kerala. Not only begging...but many in name of fake NGOs collect money for operation of people in medical colleges..i think this video need to be shared...and begging itself should be banned whether in name of fake NGOs or such fraud. Instead govt. should make policy to rehabilitate such people...then automatically many frauds will leave.
@mayashani494
@mayashani494 Жыл бұрын
😂🙏
@novauyir
@novauyir Жыл бұрын
Aa പൈസ എടുത്താലും കുഴപ്പം ഇല്ല വേറെ വഴിയിൽ കിടക്കുന്ന ആൾക്കാർക്ക് food engilum വാങ്ങിച്ചു കൊടുത്തുടെ അത് എങ്ങനെ കിട്ടി ആണ് എങ്കിലു✌️ ഇങ്ങനെ ഉള്ള നാറികൾക്ക് കൊടുക്കുന്നതിനേക്കാൾ
@sathyanvk8869
@sathyanvk8869 Жыл бұрын
ഇതുപോലെയുള്ള വീഡിയോ ജനങ്ങളിലേക്കെത്തിച്ച ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക്‌ അഭിനന്ദനങ്ങൾ 👍🙏
@afs6229
@afs6229 Жыл бұрын
ഇയാളുടെ history അറിയാൻ കഴിഞ്ഞത് ഇയാൾക്ക് bangalore flat ഉണ്ടെന്നും മകൻ എഞ്ചിനീയറിംഗ് പഠിക്കുന്നു എന്നൊക്കെയാണ്.. പിന്നെ നിങ്ങൾ മറ്റൊരു കാര്യം ശ്രദ്ധിച്ചോ ആവോ, ഇവിടുത്തെ പോലീസ് കാര് നല്ലവർ ആണെന്ന്.. അതിന്റെ അർത്ഥം ഞാൻ ഇനി വിഷതീകരിക്കേണ്ടതില്ലല്ലോ 🙏
@laymansdiarybytixon
@laymansdiarybytixon Жыл бұрын
Thank you 😊🙏
@confused12980
@confused12980 Жыл бұрын
മലയാളിക്ക് ഒരു വിചാരം ഉണ്ട്. ഞാൻ ഭിക്ഷ കൊടുത്തില്ലെങ്കിൽ, അടുത്ത കാറിലൊ, ബസിലോ ഇരിക്കുന്നവർ, എന്നേ കുറിച്ച്, എന്ത് വിചാരിക്കും.... എന്ന്. ഒരു പാവം ഭിക്ഷ ചോദിച്ചിട്ട് കൊടുക്കാത്ത ദുഷ്ടൻ, എന്ന് മറ്റുള്ളവർ കരുതും, എന്ന വിചാരവും, ഒരു പരിധി വരെ പൈസ കൊടുക്കാൻ പ്രേരിപ്പിച്ചേക്കാം.... നമ്മുടെ ഇടയിൽ തന്നെ, ദാരിദ്ര്യം അനുഭവിക്കുന്നവർ ഉണ്ടല്ലോ... അവർക്കു കൊടുക്കൂ... അല്ലെങ്കിൽ നല്ല സ്ഥാപനങ്ങൾ - രോഗികളെ, പ്രായമായവരെ....- ഒക്കെ താമസിപ്പിക്കുന്ന ഇടങ്ങൾ.. അവിടെ കൊടുക്കൂ 🙏
@laymansdiarybytixon
@laymansdiarybytixon Жыл бұрын
🥰🙏🙏
@sreelal3424
@sreelal3424 Жыл бұрын
സത്യം
@fazilaziz8627
@fazilaziz8627 Жыл бұрын
It's true
@nandanavlogs
@nandanavlogs Жыл бұрын
സത്യം
@swafvanskylite7676
@swafvanskylite7676 Жыл бұрын
ഞാൻ കൊടുക്കാരെ ഇല്ല ഇതൊക്കെ അറിഞ്ഞതിനു ശേഷം അപ്പുറത്തെ ബസ് യാത്രക്കാരെ നോക്കുന്നത് കാണും അപ്പൊ ഞാൻ തിരിച്ചും നോക്കും അവരെ
@nishadazeez9459
@nishadazeez9459 Жыл бұрын
നമ്മൾ ഭിക്ഷ കൊടുത്തു വളർത്തുന്ന ഇവർ നാളെ നമുക്ക് തന്നെ ദോഷമായി വരും
@sajeerashibu6910
@sajeerashibu6910 Жыл бұрын
Crct💞
@suhailshakeer7275
@suhailshakeer7275 Жыл бұрын
ബ്രോ ഞാൻ ആലോചിക്കാറുണ്ട് ഒരാൾ 10 രൂപ വെച്ചു കൊടുത്താൽ 50 പേര് കൊടുത്താൽ 500 ആകും അത് തന്നെ അല്ലെ ഇവിടെ പണി എടുത്തു ജീവിക്കുന്നവരും ഇണ്ടാക്കുന്നത് disable ആയ ആളുകളെ സഹായിക്കുന്നതിൽ തെറ്റ് ഇല്ല but ഇങ്ങനെ ആരോഗ്യം ഉണ്ടായിട്ടും ആളുകളെ പറ്റിച്ചു ജീവിക്കുന്നവരെ..എന്ത് ചെയ്യും ജനങ്ങളെ അറിയിക്കാൻ initiative എടുത്തത്തിന് hats to the team❤❤❤
@laymansdiarybytixon
@laymansdiarybytixon Жыл бұрын
😊🙏
@learningmaster8060
@learningmaster8060 Жыл бұрын
This is called the real journalism. Thanks for sharing the truth
@gspscwithschool3326
@gspscwithschool3326 Жыл бұрын
മിടുക്കൻ എന്നു paranjjaaaall അത് കുറഞ്ഞു പോകും. മറ്റുള്ള KZfaqrs ഇയാളെ കണ്ട് പഠിക്കട്ടെ
@laymansdiarybytixon
@laymansdiarybytixon Жыл бұрын
Thank you 🥰🙏🙏
@AnoobAntony
@AnoobAntony Жыл бұрын
Hats off to your efforts...True investigative journalism....
@laymansdiarybytixon
@laymansdiarybytixon Жыл бұрын
Thank you for the support ❤️🙏
@bellarminsonia5009
@bellarminsonia5009 Жыл бұрын
കലൂർ മെട്രോ സ്റ്റേഷനിലെ താഴെവൈകിട്ട് ഒരു ആറുമണിക്ക് ശേഷം ഒത്തിരിവുദ്ധരായ സ്ത്രീ പുരുഷന്മാർ വന്ന് ഭക്ഷണം കഴിക്കുകയും, മദ്യപിക്കുകയും ചെയ്യുന്നു. രാവിലെ 6 മണിയോടെ അവർ അവിടെ നിന്നും പോകുന്നു അവിടെ വളരെ വൃത്തികേടാക്കിയാണ് പോകുന്നത്. ഇത് ഒരു വീഡിയോ എടുക്കണം.
@thetruth5030
@thetruth5030 Жыл бұрын
ഞാൻ ഈ വീഡിയോ കണ്ടത് യൂട്യൂബിൽ നിന്നല്ല. വാട്ട്സ്ആപ്പിൽ downloaded വീഡിയോയാണ് കണ്ടത്. ഇതിൻ്റെ പ്രാധാന്യം മനസ്സിലായത് കൊണ്ടാണ് വീണ്ടും ഇവിടെ വന്ന് കാണുകയും കമൻറ് ചെയ്യുകയും ചെയ്യുന്നത്. Keep it up...
@laymansdiarybytixon
@laymansdiarybytixon Жыл бұрын
Thanks for the support... Its helps to do more 🥰🙏
@sanojsanoj4667
@sanojsanoj4667 Жыл бұрын
ഞാനും ....
@roshnijacob5051
@roshnijacob5051 Жыл бұрын
ഇയാളെ ഞാൻ വൈകുന്നേരം ജോലി കഴിഞ്ഞ് വരുന്ന സമയം ഇടപ്പള്ളി സിഗ്നലിൽ കണ്ടിട്ടുണ്ട് ആദ്യം കണ്ടപ്പോൾ പാവം തോന്നി കാലിനു സുഖമില്ല അതുകൊണ്ട് ചികിത്സക്ക് പൈസ വേണമെന്നാണ് എല്ലാവരോടും പറയുന്നത്. പക്ഷെ റോഡ് മുറിച് കടക്കുന്ന സമയത്ത് ഇയാൾ താങ്ങി പിടിച്ചിരുന്ന വടി യാതൊരുവിത കൂസലുമില്ലാതെ കൈയ്യിൽ എടുത്തു സ്പീഡിൽ റോഡ് മറികടന്നുപോയി. അങ്ങിനെ ഒരു കാഴ്ച എനിക്ക് അതിശയം തോന്നി കാരണം സിനിമയിൽ മാത്രമേ ഞാൻ ഇതുപോലെയൊക്കെ കണ്ടിട്ടുള്ളു. പക്ഷെ മ്മറ്റൊരു കാര്യമാണ് എന്നെ കൂടുതൽ ആയി അതിശയിപ്പിച്ചത് ഇതൊക്കെ നിയമപാലകരുടെ മുന്നിൽ വെച്ച ഇയാൾ ചെയ്യണമെങ്കിൽ അയാൾക്ക് എത്ര മാത്രം ധൈര്യം ഉണ്ടാകും.
@razakrazz2942
@razakrazz2942 Жыл бұрын
Good Initiative.... ഇതുപോലുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു. ചെറിയ മാറ്റം എങ്കിലും സമൂഹത്തിൽ സൃഷ്ടിക്കാൻ കഴിയുമെങ്കിൽ, അത് തന്നെ വലിയ ഒരു അംഗീകാരം ആയിരിക്കും.
@laymansdiarybytixon
@laymansdiarybytixon Жыл бұрын
🥰👍
@jebeezal
@jebeezal Жыл бұрын
ഭിക്ഷ കൊടുക്കുന്നവർ സമൂഹത്തോട് ചെയ്യുന്ന ദ്രോഹം എന്താണെന്ന് അവർ അറിയുന്നില്ല - ഭിക്ഷ കൊടുക്കുന്നവർ മനസ്സിൽ അവർ ഏതോ വലിയ കാര്യം ചെയ്തു എന്നാണ് - " പോലീസിന് അയാൾ കൊടുത്ത സർട്ടിഫിക്കറ്റ് കലക്കി "
@binklebabu8872
@binklebabu8872 Жыл бұрын
Satyam
@faizalkareem2164
@faizalkareem2164 Жыл бұрын
അവരുടെ അകമഴിഞ്ഞ സഹകരണവും സഹായവും കൊണ്ടാണ് അദ്ദേഹത്തെ ഇത്രയും വർഷം ഇവിടെ പിച്ചയെടുത്തു അടിച്ച് പൊളിച്ചു ജീവിക്കാൻ സഹായിച്ചത്... 😁
@laymansdiarybytixon
@laymansdiarybytixon Жыл бұрын
😊👍
@planetme3195
@planetme3195 Жыл бұрын
പക്ഷെ അധികാരികളിൽ എത്തിച്ചത് കൊണ്ട് ഒരു ഉപകാരവും ഇല്ല, അവർ ഹിന്ദു, മുസ്ലിം കളിയിൽ ഉള്ള ടീം അംഗങ്ങൾ ആണ്. ഇത് ജനങ്ങൾ ആൺ പണം കൊടുക്കാതെ ഇവരെ ഓടിക്കണ്ടത്. അതോടെ ഇത് നിക്കും. എന്തായാലും ഇത് ജനങ്ങളിലെക് എത്തിക്കാൻ കാണിച്ച ഈ പ്രവർത്തനത്തിന് അഭിനന്ദനങ്ങൾ.
@laymansdiarybytixon
@laymansdiarybytixon Жыл бұрын
Thank you 😊
@Thanveersait
@Thanveersait Жыл бұрын
💯
@JTJ7933
@JTJ7933 Жыл бұрын
ഈ വീഡിയോ എടുക്കാൻ കാണിച്ച ധൈര്യത്തിൽ സമ്മതിക്കണം ഇനി ഇയാളുടെ പിറകെ മാഫിയ വല്ലതും ഉണ്ടായിരുന്നെങ്കിൽ അവരിൽ നിന്നും ആക്രമണം എല്ലാം കിട്ടിയേനെ ഇതൊന്നു നോക്കാതെ അന്വേഷണം നടത്തിയതിന് അഭിനന്ദനങ്ങൾ
@blentertainment212
@blentertainment212 Жыл бұрын
Bro ഒരുപാട് സന്തോഷമായി ഇതുപോലുള്ള ആളുകളെ കാണിച്ചു തന്നതിന്.. അതുപോലെ രാത്രി കാലങ്ങളിൽ പുറത്തിറങ്ങിയാൽ പെണ്ണുങ്ങൾ നേരിടുന്ന ചില പ്രശ്നങ്ങളുണ്ട്. ചില പകൽ മാന്യന്മാരെയും പുറത്ത് കൊണ്ടുവരണം bro ❤️
@yousephveeraan3427
@yousephveeraan3427 Жыл бұрын
ഇത് പോലെ ഉള്ള തട്ടിപ്പുകൾ വീണ്ടും കണ്ടു പിടിക്കാൻ കഴിയട്ടെ..... 😍😍😍😍
@laymansdiarybytixon
@laymansdiarybytixon Жыл бұрын
😊🙏
@mubashinanm7077
@mubashinanm7077 4 ай бұрын
ഞാൻ നിലമ്പൂർ ആണ്. എനിക്ക് എക്സാം മലപ്പുറം ആയിരുന്നു, രാവിലെ പോകുമ്പോൾ സ്ത്രീകൾ അടക്കം ഭിക്ഷ ചോദിക്കുമ്പോ കൊടുക്കും, എക്സാം കയിഞ്ഞ് രാത്രി ആകാറാകുമ്പോ നിലമ്പൂർ സ്റ്റാൻഡിൽ എത്തും, അപ്പൊ കാണുന്ന കാഴ്ച രാവിലെ ഭിക്ഷ കൊടുത്തവർ കള്ള് കുടിച് മത്തായി കിടക്കുന്നതാണ്. പിന്നെ ഒരിക്കലും ഞാൻ ഭിക്ഷ ചോദിച്ചു വരുന്നവർക്ക് ഒന്നും കൊടുക്കാറില്ല 😂
@sivamurugandivakaran6370
@sivamurugandivakaran6370 Жыл бұрын
വളരെ നല്ല കാര്യം. അംഗവൈകല്യവും, രോഗങ്ങളാൽ മുദ്ധിമുട്ടുള്ളവരുമായ ധാരാളം പേർ തങ്ങളാൽ കഴിയുംവിധം അധ്വാനിച്ച് ജീവിക്കുകയും, ഉള്ള വസ്ത്രം വൃത്തിയായി ധരിച്ചു നടക്കുക വഴി നാടിന് നാണക്കേടുണ്ടാക്കാതിരിക്കുകയും ചെയ്യുന്നുണ്ട് എന്നത് ഈ അവസരത്തിൽ പ്രശംസിക്കേണ്ട കാര്യമാണ് ...... അധ്വാനിച്ച് ജീവിക്കുന്ന മനുഷ്യർ......👍👍👍 എന്ന് പ്രത്യേകം പറയണം . നിരത്തുകൾ വൃത്തിഹീനമാക്കുക. വഴിയോരത്തും പാലത്തിനടിയിലും അഴുക്ക തുണി വലിച്ചു കെട്ടിയും , തങ്ങളുടെ പാപ്പരത്തം മറ്റുള്ളവരേ ബോദ്ധ്യപ്പെടുത്തി പണം തട്ടി സുഖിക്കാൻ വേണ്ടി നടത്തുന്ന വേഷം കെട്ടൽ നമ്മുടെ വഴിയോരങ്ങളേ മലിനമാക്കുന്നു ..... സ്വന്തമായി വീടും സ്വത്തുകളുമുള്ള ഹൈ ടെക് തെണ്ടികൾ മയക്കുമരുന്ന് കച്ചവടത്തിന്റേയും, മറ്റു പല വിധ സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിന്റേയും കണ്ണികളാകുന്ന കാഴ്ച കണ്ടില്ലെന്നു നടിക്കാനേ സാധാരണക്കാരന് കഴിയൂ .....നിങ്ങളേപ്പോലെയുള്ള ത്തളുകൾ ചെയ്യുന്ന കാര്യങ്ങൾ പത്രമാദ്ധ്യമങ്ങളും , ടി വി ചാനലുകളും പ്രഹസനമായി വല്ലപ്പോഴും കാണിക്കാറുണ്ട് ...... ആദ്യം മുതൽ കൃത്യമായി പിൻതുടർന്ന് ദൃശ്യങ്ങൾ പകർത്തി ജനങ്ങളിലെത്തിച്ചതിന് നന്ദി .......... ഉന്തുവണ്ടിയിൽ ആ ക്രി പറക്കുന്ന തമിഴ് നാട് സ്വദേശിയുടെ [കഞ്ചാവ് ലോബിയുമായി ബന്ധമുണ്ടെന്ന് സംശയമുളയാൾ ]...... ശരിയല്ലാത്ത പ്രവർത്തി ചോദ്യം ചെയ്തതിന് എന്റെ നേരേ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയുണ്ടായി ..... പിന്നീട് പലരും പറഞ്ഞു കേട്ടത് തമിഴ് നാട്ടിൽ അയാൾ ധനികനും അവ ടുന്ന് മക്കൾ വില കൂടിയ കാറിൽ വന്ന് ഇയാളേ കാണാറുണ്ടെന്നുമാണ് ...... ഇങ്ങനത്തെ അനേകമാളുകൾ നമുക്ക് ചുറ്റിനുമുണ്ട് ...... മോഷണങ്ങൾക്കു വേണ്ട വിവരങ്ങൾ എത്തിക്കുക, മയക്കുമരുന്ന് ഇടനിലനിൽക്കുക തുടങ്ങി പലതും നമുക്കു ചുറ്റിനും കീറിയ വസ്ത്രം ധരിച്ച് സാധുത്വം നടിച്ച് നടക്കുന്ന വരിൽ പലരും ഭീകരന്മാരാണെന്ന കാര്യം ഈ അവസരത്തിൽ ഓർമ്മപെടുത്തുന്നു .....
@vimalpadmakumar5414
@vimalpadmakumar5414 Жыл бұрын
I have seen the same person..he simply walks like a healthy man...well done bro..good job n keep doing 👍
@laymansdiarybytixon
@laymansdiarybytixon Жыл бұрын
Thank you 🥰🙏🙏
@sujathomas1120
@sujathomas1120 Жыл бұрын
Good work, We also watched him. One day asked him still operation not done as we are seeing u more than 10 yrs. He shouting to us and told give money or go. Don't interfere anything. This is gud job bro.
@laymansdiarybytixon
@laymansdiarybytixon Жыл бұрын
Thank you 😊 He s very rude to people who question him.
@ronaldregan1
@ronaldregan1 Жыл бұрын
Hi bro.. I came here after watching the video of marunadan exclusive. Thank you Mr. Tixon for exposing them and cleaning our society. Keep up the good work. I'm subscribed to your channel. A small support from my side
@The_Angelz
@The_Angelz Жыл бұрын
ഞാൻ daily കാണാറുള്ള ആളാണ്. ഉച്ചക്ക് ചിക്കൻ ബിരിയാണിയാണ് കഴിക്കുന്നത്. ബക്കറ്റ് ഒക്കെ ഈയിടക്ക് വാങ്ങിയതാ.
@MsSandeepraju
@MsSandeepraju Жыл бұрын
മൊബൈലിൽ ഇപ്പോൾ ഈ വീഡിയോ കാണുന്ന ചേട്ടൻ.., ആകെ നാണക്കേടായി..😊
@laymansdiarybytixon
@laymansdiarybytixon Жыл бұрын
😂👍
@sheha5172
@sheha5172 Жыл бұрын
😁
@Sreejithss86
@Sreejithss86 Жыл бұрын
Cpim: Hold my beer Bucket pirivu il nammala kemmar.. 😂😂🙃
@jayasreepillai3792
@jayasreepillai3792 Жыл бұрын
ഇതൊക്കെ,,,പുറത്ത്,,,കൊണ്ടുവന്ന,,,താങ്കൾക്ക്,,,,, നന്ദി പറയുന്നു,,,
@laymansdiarybytixon
@laymansdiarybytixon Жыл бұрын
Thank you ❤️🙏🙏
@afs6229
@afs6229 Жыл бұрын
ഇയാളുടെ history അറിയാൻ കഴിഞ്ഞത് ഇയാൾക്ക് bangalore flat ഉണ്ടെന്നും മകൻ എഞ്ചിനീയറിംഗ് പഠിക്കുന്നു എന്നൊക്കെയാണ്.. പിന്നെ നിങ്ങൾ മറ്റൊരു കാര്യം ശ്രദ്ധിച്ചോ ആവോ.. ഇവിടുത്തെ പോലീസ് കാര് നല്ലവർ ആണെന്ന് അതിന്റെ അർത്ഥം ഞാൻ ഇനി വിഷതീകരിക്കേണ്ടതില്ലല്ലോ 🙏 അതായത് ചോദിക്കാനും പറയാനും ആളുണ്ടെന്ന്.. With Security 👮😄
@laymansdiarybytixon
@laymansdiarybytixon Жыл бұрын
😱
@vibhasatheesh7399
@vibhasatheesh7399 Жыл бұрын
സത്യം ആണ് പറഞ്ഞത് 💯💯💯വീട്ടിൽ വന്ന് സഹായം ചോദിക്കുന്നവരെ യും ഇതുപോലെ സീക്രെട് വീഡിയോ എടുക്കണം
@akhilthomas5077
@akhilthomas5077 Жыл бұрын
First time I saw a social contact blogger ❤🎉. Well done brother. Keep going. People will support u …
@laymansdiarybytixon
@laymansdiarybytixon Жыл бұрын
Thank you ❤️🙏
@user-ny1ft1lk2r
@user-ny1ft1lk2r Жыл бұрын
Keep Going.. Subscribed✌🏻✌🏻
@Thefoodietripper
@Thefoodietripper Жыл бұрын
Good job.... Keep going ഇത് പോലെയുള്ള നാറികൾ കാരണം അർഹത ഉള്ളവർക്ക് കൂടി ഒന്നും കിട്ടാത്ത അവസ്ഥ ആവും...
@saleempsaleemp1000
@saleempsaleemp1000 Жыл бұрын
💯 അത് ശെരിയാ ഇത് ജനങ്ങളിലേക്ക് എത്തുമ്പോൾ അർഹത ഉള്ളവർക്ക് തന്നെയാണ് ക്ഷീണം
@laymansdiarybytixon
@laymansdiarybytixon Жыл бұрын
Thank you 😊🙏
@Bigfamily-dt8sz
@Bigfamily-dt8sz Жыл бұрын
നിങ്ങൾ കാണിച്ചുതന്നത് നല്ലൊരു അറിവാണ് എല്ലാവരും ഇത്‌ കണ്ടുമനസിലാക്കുക
@siyadkareem8814
@siyadkareem8814 Жыл бұрын
ഇവൻ വർഷങ്ങൾ ആയി ഇടപ്പള്ളി, പാലാരിവട്ടം സിഗ്നലിൽ ഉണ്ട്,
@user-cx8yg4wj1y
@user-cx8yg4wj1y Жыл бұрын
Vytila jn nil um und kure ennam
@mariagorite373
@mariagorite373 Жыл бұрын
പ്രൈവറ്റ് ഡിക്ടറേറ്റിവ് 😂😂😂👍
@laymansdiarybytixon
@laymansdiarybytixon Жыл бұрын
😄🙏🙏
@farshashahir
@farshashahir Жыл бұрын
Good job.... Keep going.. Subscribed... 👍🏻
@asconstructionworks1586
@asconstructionworks1586 Жыл бұрын
Well done bro👍🏻very good information🙌🏻keep going🤝expecting these kind of videos😇..
@laymansdiarybytixon
@laymansdiarybytixon Жыл бұрын
Thank you 😊🙏
@zaimu_channel178
@zaimu_channel178 Жыл бұрын
ഇയാൾ നാട്ടിൽ പോകുന്നതും വരുന്നതും flight ലാണ്.. നാട്ടിൽ നന്നായി പഠിക്കുന്ന മക്കളുണ്ട്..
@binumdply
@binumdply Жыл бұрын
Don't stop this effort Make every city and town of kerala I subscribed it You will get more subscription and support
@kunjumol-dj3bg
@kunjumol-dj3bg Жыл бұрын
ഇതുപോലുള്ള vedio ഇനിയും ഇടണേ bro 😍😍
@arjunponmali5414
@arjunponmali5414 Жыл бұрын
Well done bro👍 very good information🤝 keep going expecting these type of videos❤️❤️.
@laymansdiarybytixon
@laymansdiarybytixon Жыл бұрын
Thank you 🥰🙏🙏
@bineeshbalachandran474
@bineeshbalachandran474 Жыл бұрын
Bro ഒരുപാട് നന്ദി. ഈ വീഡിയോ അപ്‌ലോഡ് ചെയ്തതിനു.ഇയാളെ പലപ്പോഴും ഇടപ്പള്ളി സിഗ്നൽ വച്ചു കണ്ടിട്ടുണ്ട്. കാണുമ്പോഴേ അറിയാം ഉടായിപ്പ് ആണെന്. ആളുകളെ കാണുമ്പോ മാത്രേ ഉള്ളു പുള്ളിയുടെ മുടന്തൽ. ഇതൊക്കെ നിരോധിക്കേണ്ട കാലം കഴിഞ്ഞു.
@laymansdiarybytixon
@laymansdiarybytixon Жыл бұрын
😊👍👍
@fahadknr6462
@fahadknr6462 Жыл бұрын
Great job bro welldone ❤️👍👍👌
@dhanyamahesh143
@dhanyamahesh143 Жыл бұрын
Great effort.. Well done.. Seeing this channel for the first time... Subscribed... Waiting to see more videos like this.
@laymansdiarybytixon
@laymansdiarybytixon Жыл бұрын
❤️🙏
@tomshaji
@tomshaji Жыл бұрын
Expecting more videos like this brother, much appreciated 👍♥️
@laymansdiarybytixon
@laymansdiarybytixon Жыл бұрын
Sure 👍 Thank you 🥰🙏
@sunilnair1979
@sunilnair1979 Жыл бұрын
Great job done by this team 👍
@laymansdiarybytixon
@laymansdiarybytixon Жыл бұрын
🤝
@shabeeb84
@shabeeb84 Жыл бұрын
ഇതൊക്കെയാണ് വ്ലോഗ് കണ്ട് പഠിക്കട്ടെ മറ്റുള്ളവർ
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Kidu enn paranjal pora best video. Top notch dedication 👌👌🙏
@laymansdiarybytixon
@laymansdiarybytixon Жыл бұрын
Thank you for the support 🥰🙏🙏
@brjvibes4815
@brjvibes4815 Жыл бұрын
Gud wrk bro ❤🙏 keep going..
@freefoodiemore7059
@freefoodiemore7059 Жыл бұрын
Nalla video. Ningal inim ingane cheyyanam. Enit bikshadanam nirothikanam.daily veetil ethre aalukal aanu varunath oro Karanam paranj biksha edkan.
@atulmanoj6090
@atulmanoj6090 Жыл бұрын
Excellent video bro ! Salute your hard work
@laymansdiarybytixon
@laymansdiarybytixon Жыл бұрын
Thank you bro ❤️🙏
@bellarminsonia5009
@bellarminsonia5009 Жыл бұрын
Bro ,Cusat metro station ന്റെ താഴെ ഇന്നും [30.1.23] മൂന്നു പേർ ദിക്ഷയെടുക്കുന്നുണ്ട്. ഇവരെr മുഴുവനായും നമ്മുടെ കേരളത്തിൽ നിന്നു തന്നെ തുടച്ചുമാറ്റണം.
@SiddhiSaachi
@SiddhiSaachi Жыл бұрын
Congrats Bro's 👏 👏. & All the best 👍
@ila.S07
@ila.S07 Жыл бұрын
Chetta , Respect you, nd luv u ❤️ Inganeyulla youtubers ne aanu support cheyyendeth , go ahead nd MAY GOD BLESS YOU👏🏻❤️
@laymansdiarybytixon
@laymansdiarybytixon Жыл бұрын
Thank you🥰🙏🙏
@shilpasreeshilpasree5435
@shilpasreeshilpasree5435 Жыл бұрын
Bro Inna ee video kandath good job dnt stop
@cosltag2618
@cosltag2618 Жыл бұрын
Bro ningale sammadichu 🔥🔥👏👏👏👏👏
@njansanjaristreaming
@njansanjaristreaming Жыл бұрын
Whatasapil കണ്ടു nere ingot വന്നു 👏🏻👏🏻 Excellent work ബ്രൊ..
@laymansdiarybytixon
@laymansdiarybytixon Жыл бұрын
Thank you ❤️🙏
@dodavis4594
@dodavis4594 Жыл бұрын
Great work… Congrats for making a social impact… all the best!
@laymansdiarybytixon
@laymansdiarybytixon Жыл бұрын
❤️🙏
@fabfabi1487
@fabfabi1487 Жыл бұрын
Nice bro good effort 👌 Good job
@aruncb1369
@aruncb1369 Жыл бұрын
Bro... Reallt appreciable work.... ♥️♥️♥️♥️♥️
@laymansdiarybytixon
@laymansdiarybytixon Жыл бұрын
❤️🙏
@positivevibes5998
@positivevibes5998 Жыл бұрын
Kollam. Ath പ്രതീക്ഷിച്ചില്ല.
@saranvs1229
@saranvs1229 Жыл бұрын
Good work 🔥🔥👏👏
@shanus7311
@shanus7311 Жыл бұрын
Good job brother, Do more videos like this.
@laymansdiarybytixon
@laymansdiarybytixon Жыл бұрын
Sure 😊👍👍
@TrueViews.
@TrueViews. Жыл бұрын
കള്ളനാണ്.വർഷങ്ങളായി കാണാം, ഒരിക്കൽ ഞാൻ ചോദിച്ചു ചേട്ടൻ്റെ ഓപ്പറേഷൻ ഇതുവരെ കഴിഞ്ഞില്ലേന്ന്.വേഗം നടന്നുപോയി
@laymansdiarybytixon
@laymansdiarybytixon Жыл бұрын
😊👍
@diamondbacks01
@diamondbacks01 Жыл бұрын
അവസാനം അത് ചെയ്യേണ്ടതില്ലായിരുന്നു. കാരണം അത് അവൻ്റെ കാശല്ല പറ്റിച്ച് കൂട്ടിയത
@alensebastian4677
@alensebastian4677 Жыл бұрын
U are underated!!!!
@saftworld2709
@saftworld2709 Жыл бұрын
Evide poyaalum kayy neettunnavarkk njan nthankilum kodukkum Ente kayyil ulladh thappi pidichenkilum kodukkum Ith kandappo njanum koduthitt undaville arhatha illathavarkk🙄 Nammalororutharudeyum dhaanam arhathayullavarkk kittatte..... Ithrayum valiya sathyam lokhathin ariyicha ningalkk big salute ❤️
@nikhilaos2000
@nikhilaos2000 Жыл бұрын
Good presentation 🔥..Pandoke bishadakare kanumbol sahatapam toni kodukumayrunu. Pine nirthi.. Namade kayil ulathinte iratikal ivrude kayil indavum.
@laymansdiarybytixon
@laymansdiarybytixon Жыл бұрын
😊👍
@vijaydubai010
@vijaydubai010 Жыл бұрын
Superb man👌👌👌keep it up👍👍👍
@laymansdiarybytixon
@laymansdiarybytixon Жыл бұрын
Thank you 🥰🙏
@pranavk4150
@pranavk4150 Жыл бұрын
Waiting for upcoming vedios like this
@laymansdiarybytixon
@laymansdiarybytixon Жыл бұрын
Sure 😊👍👍
@SD-yb4zj
@SD-yb4zj Жыл бұрын
Real Journalism ✌🏻✌🏻
@rinopjoy7666
@rinopjoy7666 Жыл бұрын
Good initiative 😍
@Azmkr
@Azmkr 4 ай бұрын
അധികാരിയുടെ അടുത്ത് എട്ടുമ്പോൾ അറിയാം, aa അധികാരിയുടെ അന്ന ദാദവിൽ ഒരാൽ പുള്ളിയുമായിരികും 😂😂
@David-y5w7x
@David-y5w7x 4 ай бұрын
😂
@rockingstar9099
@rockingstar9099 Жыл бұрын
Great work! Well done 🙋
@laymansdiarybytixon
@laymansdiarybytixon Жыл бұрын
❤️🙏
@cooleye4566
@cooleye4566 Жыл бұрын
Great effort brother….👏🏻👏🏻👏🏻
@laymansdiarybytixon
@laymansdiarybytixon Жыл бұрын
Thank you ❤️🙏
@friendscorner4300
@friendscorner4300 Жыл бұрын
Thanks for sharing this. Do more investigate video thankyou bro
@laymansdiarybytixon
@laymansdiarybytixon Жыл бұрын
❤️🙏
@Heisenberg2K
@Heisenberg2K Жыл бұрын
Great effort. Kudos to you guys
@laymansdiarybytixon
@laymansdiarybytixon Жыл бұрын
Thank you❤️🙏
@chikkushome468
@chikkushome468 Жыл бұрын
Expect more vedieos....good job...
@laymansdiarybytixon
@laymansdiarybytixon Жыл бұрын
😊🙏
@rajamonyfernandez9758
@rajamonyfernandez9758 Жыл бұрын
Good job young man ,God bless
@laymansdiarybytixon
@laymansdiarybytixon Жыл бұрын
Thank you 😊🙏
@gokulkrishnas631
@gokulkrishnas631 Жыл бұрын
Grt job❤️💯
@dineshnair6814
@dineshnair6814 Жыл бұрын
ഒറ്റ വീഡിയോ കൊണ്ട് സബ്സ്ക്രൈബ് ചെയ്തു 👍🏻
@laymansdiarybytixon
@laymansdiarybytixon Жыл бұрын
Thank you❤️🙏🙏
@dineshnair6814
@dineshnair6814 Жыл бұрын
🙆🏻‍♂️ഗ്രേറ്റ് bro 👍🏻
@shestechandtalk2312
@shestechandtalk2312 Жыл бұрын
👌🏼👌🏼❤️വൈറൽ.. Congrtas ya
@laymansdiarybytixon
@laymansdiarybytixon Жыл бұрын
Thank you 🥰👍
@ggcvx
@ggcvx Жыл бұрын
കേരളാ പോലീസിനെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ വിദ്വാൻ എന്തായാലും Investigative Vlog കാരേപ്പറ്റിയെന്തായാലും നല്ലതെന്ന അഭിപ്രായം പറയാൻ വഴിയില്ല.
@laymansdiarybytixon
@laymansdiarybytixon Жыл бұрын
😄🙏
@narayananvk7329
@narayananvk7329 Жыл бұрын
Grateful. Information
@abdulkhadarabdulkhadar7104
@abdulkhadarabdulkhadar7104 Жыл бұрын
@@laymansdiarybytixon ദ ഭിക്ഷാടകരെ വർദ്ധിപ്പിക്കുന്നതു നമ്മൾ തന്നെ.
@rashidkappil488
@rashidkappil488 Жыл бұрын
Good work keep it going on
@laymansdiarybytixon
@laymansdiarybytixon Жыл бұрын
Thank you😊
@rayzbrothers8307
@rayzbrothers8307 Жыл бұрын
Good work bro, 👍
@TheFazilsha
@TheFazilsha Жыл бұрын
അതേ ഇയാളെ ഞാനും പല തവണ കണ്ടിട്ടുണ്ട്, ആദ്യം ക്യാഷ് കൊടുത്തു, പിന്നെയും കണ്ടപ്പോൾ സംശയമായി..
@ushas250
@ushas250 Жыл бұрын
ഇത് ഇപ്പോൾ കേരളത്തിലെ എല്ലാ സിഗ്നലുകളിലും ഉണ്ട് അതുപോലെ തന്നെയാണ് സഹായം ചോദിച്ച് വണ്ടിയിൽ പാട്ട് പാടി ബക്കറ്റുമായി വരുന്നു
@laymansdiarybytixon
@laymansdiarybytixon Жыл бұрын
😊👍
@esco4420
@esco4420 Жыл бұрын
Keep going mahnnn
@smijothejas7724
@smijothejas7724 Жыл бұрын
സൂപ്പർ good bro
@AfzalMuhammed011
@AfzalMuhammed011 Жыл бұрын
ഇതൊക്കെ ആണ് വ്ലോഗ് 💯
@kannanmajeev1767
@kannanmajeev1767 Жыл бұрын
Great work bro
@marytreesasangeetha9892
@marytreesasangeetha9892 Жыл бұрын
Hats off to your efforts...
@laymansdiarybytixon
@laymansdiarybytixon Жыл бұрын
Thank you 👍
@sureshcv4630
@sureshcv4630 Жыл бұрын
Great bro 👍👍👍👍👍
@krishnendumohan6363
@krishnendumohan6363 Жыл бұрын
Marunadan il kandirunnu. Ivde vann kandu support cheyyunnathan athinte sheri. ❤️Great bro. Take care
@laymansdiarybytixon
@laymansdiarybytixon Жыл бұрын
Thank you for the support❤️🙏🙏
@user-oi5ks9dw6s
@user-oi5ks9dw6s 4 ай бұрын
മലയാളികൾ എല്ലാവരെയും നല്ലോണം സ്നേഹിക്കും.. അതു മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവർ നല്ലോണം മുതലാക്കുകയും ചെയ്യും
@navaneethnavi5722
@navaneethnavi5722 Жыл бұрын
Good job broo👍
@saleempsaleemp1000
@saleempsaleemp1000 Жыл бұрын
Bro ശ്രദ്ധിക്കണം നല്ലോണം ഇവർ എല്ലാം ഒരു ഗ്യങ്ങ് ആയിരിക്കും നീ അവരോട് നേരിട്ട് സംസാരിച്ചതും അല്ലെ അവർ എന്തിനും മടിക്കില്ല.
@laymansdiarybytixon
@laymansdiarybytixon Жыл бұрын
😬🙏
@the_wholesaler
@the_wholesaler Жыл бұрын
ബ്രോ വളരെ നല്ലൊരു ഇൻവെസ്റ്റിഗേഷൻആയിരുന്നു.ഇനി അടുത്തതായി ചെയ്യേണ്ടത്റോഡ്സൈഡിൽ രോഗികളുടെ ഫോട്ടോ ഫ്ലക്സ് വെച്ച് പാട്ടുപാടി കാശ് പിരിക്കുന്നവരെ . [കളമശ്ശേരി .ആലുവ പറവൂർ കവല.പുതിയ റോഡ് കണ്ടെയ്നർ റോഡ്. ]ഈ ഭാഗങ്ങളിൽ കൂടുതലായി ഇവരെകാണുന്നത്.
@laymansdiarybytixon
@laymansdiarybytixon Жыл бұрын
👍
@dailyvlogs7379
@dailyvlogs7379 Жыл бұрын
One of my neighbour is a professional in this kind of charity singing....
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 11 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 40 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 11 МЛН