ഇടപ്പള്ളിയുടെ ആത്മഹത്യ യും മണിനാദവും:ടി.കെ. സന്തോഷ്‌കുമാർ Dr. T K SanthoshKumar

  Рет қаралды 9,170

T K TALK

T K TALK

4 жыл бұрын

ഇടപ്പള്ളി രാഘവൻ പിള്ളയുടെ ആത്മഹത്യ യും 'മണിനാദം' കവിതയും തമ്മിൽ ബന്ധമുണ്ടോ? കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവൻ കാണുക.
#MalayalamLiterature #MalayalamAppreciation #MalayalamPoetryHistory #EdappallyRaghavanPillai #Maninadam #Changampuzha

Пікірлер: 26
@thram5497
@thram5497 Жыл бұрын
Kunjamma Nlli,interested class.
@vijayanyohanan5787
@vijayanyohanan5787 2 жыл бұрын
Santhosh sir great.I am Vijayan Vellarada. 🙏
@ksabdulla1410
@ksabdulla1410 3 жыл бұрын
നന്ദി സാർ, നല്ല വിവരണം, നല്ല ശബ്ദം. ആത്മാർത്ഥ ഭാഷണം. കവിയോടുള്ള സ്നേഹം വാക്കുകളിൽ നിറയുന്നു. എന്റെ ഒരു സംശയം! യഥാർത്ഥത്തിൽ എന്ത് കൊണ്ട് ആത്‍മഹത്യ ചെയ്തു. പ്രണയ ഭംഗം കൊണ്ട് കവി ആത്മഹത്യാ ചെയ്തു എന്ന് നമ്മൾ വിശ്വസിക്കണോ? അതല്ല, അന്നത്തെ സാമൂഹ്യ അവസ്ഥയിൽ, ജീവിത സാഹചര്യത്തിൽ ലഭിക്കേണ്ട സാമൂഹ്യ അംഗീകാരം കവിക് ലഭിക്കാതെ പോയത് കൊണ്ട് മരണത്തിലേക്ക് നടന്നു എന്ന് വേണം കരുതാൻ. സാമൂഹ്യ അംഗീകാരം കയ്യിൽ മറ്റുള്ളവരെപോലെ ജീവിക്കാനുള്ള കാശ് ഇതൊന്നും ഇല്ലാതെ പോകുന്ന ദുർബല മാനസർ ചെന്നെത്തുന്ന വഴിയിൽ കവിയും എത്തി എന്ന് വേണം കരുതാം. കവിയെ തിരസ്കരിച്ച അന്നത്തെ സാമൂഹ്യ ചുറ്റുപാടാണ് കുറ്റകാരൻ. കവി പെട്ട് പോയ സാമ്പത്തിക അവസ്ഥയും. അല്ലാതെ, കവിയെ ഇഷ്ട്ടപ്പെട്ട, താൻ ജീവിക്കുന്ന വ്യവസ്ഥതിയെ അംഗീകരിക്കേണ്ടി വന്ന കവിയുടെ പ്രേമഭജനത്തെ അല്ല. ഇപ്പോൾ നമ്മുടെ സമകാലത്ത് ഏതെങ്കിലും കവി പ്രേമത്തിന്റെ പേരിൽ ആത്മഹത്യാ ചെയ്യുമോ. ഇല്ല കാരണം ഇപ്പോൾ വാസപ്പും, ഫേസ്ബുക്കും, കയ്യിൽ കാശും, മൃഷ്ടാന്ന ഭോജനവും, അതാവശ്യം തുല്യ അംഗീകാരവും ഉണ്ട്.
@boscolawarencetrivandrum3713
@boscolawarencetrivandrum3713 4 жыл бұрын
നന്നായിട്ടുണ്ട്. ലൈറ്റിംഗ് കുറച്ചു കൂടി മെച്ചപ്പെടുത്താം.
@anushaprakash9568
@anushaprakash9568 3 жыл бұрын
Thank You Sir 😊 ക്ലാസ്സ്‌ നന്നായിട്ടുണ്ട് 👍
@samsudheesh7762
@samsudheesh7762 4 жыл бұрын
നന്നായിട്ടുണ്ട് സാർ , പുതിയ അർത്ഥതലങ്ങൾ
@gauthamganesh5566
@gauthamganesh5566 4 жыл бұрын
പിന്നല്ല
@iqac-sxc9613
@iqac-sxc9613 4 жыл бұрын
ഇടപ്പള്ളി വീഡിയോ കണ്ട എല്ലാവർക്കും സ്നേഹം
@itsss1848
@itsss1848 4 жыл бұрын
സർ വളരെ നന്നായിട്ടുണ്ട് ,പി ഭാസ്കരൻ്റെ ഓർക്കുക വല്ലപ്പോഴും എന്ന കവിത ഉൾപ്പെടുത്താമോ.
@iqac-sxc9613
@iqac-sxc9613 4 жыл бұрын
ഓർക്കുക വല്ലപ്പോഴും ഇന്ന് publish ചെയ്യും
@voiceofgauri1111
@voiceofgauri1111 4 жыл бұрын
Thank you sir 😊 this video is very helpful to understand this poem
@Safar1967
@Safar1967 4 жыл бұрын
നന്നായിട്ടൂണ്. നന്ദി
@pcjanardhan2456
@pcjanardhan2456 3 жыл бұрын
Sir, thankyou,
@ajikumarmsrailway
@ajikumarmsrailway 3 жыл бұрын
Astounding!! Pranams Sir!!
@mohdzakeervahab5223
@mohdzakeervahab5223 4 жыл бұрын
ക്ലാസ്സ്‌ നന്നായിരുന്നു സർ.👏👏 വീണ്ടും ഇത് പോലെ ക്ലാസ്സ്‌ നമുക്ക് തരുമെന്ന് വിശ്വാസിക്കുന്നു
@georgejoseph2656
@georgejoseph2656 4 жыл бұрын
സാർ, ഇടപ്പള്ളിയെക്കുറിച്ചുള്ള വേറൊരു അവലോകനത്തിൽ പറയുന്നതു അദ്ദേഹം കവിതക്കാണ് നന്മ നേരുന്നതെന്നു. കവിത ദുഖിക്കരുതെന്നു. എന്നാൽ സാർ പറഞ്ഞതാണ് ശരി. അദ്ദേഹം തന്റെ പ്രിയപ്പെട്ട, തനിക്ക് നഷ്ടപ്പെട്ടു പോയ ആ മഹതിക്കാണ് നന്മ നേരുന്നത്.
@ssa6453
@ssa6453 4 жыл бұрын
@georgejoseph2656
@georgejoseph2656 4 жыл бұрын
വളരെ വിലപ്പെട്ട വീഡിയോ.
@ullaskumarthampi4408
@ullaskumarthampi4408 2 жыл бұрын
👍🏻
@adithye
@adithye 4 жыл бұрын
സര്‍.. ഒരു തിരുത്തുണ്ട്... 1936 ജൂലൈയില്‍ ആണ് അദ്ദേഹം ആത്മഹത്യ ചെയ്യുന്നത്. 4 ആണോ 5 ആണോ എന്ന കാര്യത്തില്‍ സംശയമുണ്ടെങ്കിലും, അദ്ദേഹത്തിന്‍റെ ആത്മഹത്യാക്കുറിപ്പില്‍ കൊടുത്തിരിക്കുന്ന തീയതി പ്രകാരം ആണെങ്കില്‍ അത് 1936 ജൂലൈ 4 ശനിയാഴ്ച തന്നെ ആകാനാണ് സാദ്ധ്യത. കത്തില്‍ കൊടുത്തിരിക്കുന്ന തീയതി : 21/11/1111 (കൊല്ലവര്‍ഷം 1111 മിഥുനം 21) ആണ്. അതുപ്രകാരം വരുന്നത് 1936 ജൂലൈ 4 ആണ്. അന്നേദിവസം അര്‍ദ്ധരാത്രിയിലോ മറ്റോ ആകാം ഒരുപക്ഷെ അദ്ദേഹം വിടപറയുന്നത്. അതാകാം 4 ആണോ 5 ആണോ എന്ന സംശയം വരുന്നത് എന്ന് തോന്നുന്നു.
@das9422
@das9422 4 жыл бұрын
😊✌️✌️✌️✌️🥀
@amjadrahman6950
@amjadrahman6950 4 жыл бұрын
Kavi chindicha point wow
@amjadrahman6950
@amjadrahman6950 4 жыл бұрын
ഹൃദയം തുറന്നു എഴുതുന്ന കവി ഹൃദത്തിലോട്ട് കയറി പിടിച്ചതിൽ മുറുകെ പിടിച്ചു , മനസ്സിന്റെ ഇടനായികയിലെ പള്ളിയിൽ ആരാധകർ വരുമ്പോൾ ശരീരം പുഷ്ടിച്ചു പോയ്‌ , ഒരുദിനം കൊഴുപ്പ് പിടിച്ചു അറ്റാക്ക് വന്നു പോയി
@aajames7838
@aajames7838 3 жыл бұрын
Maranam. Madhuram. Matramalla. Dheera Vumanu
@p.j.josepulickal5050
@p.j.josepulickal5050 3 жыл бұрын
മലയാള സാഹിത്യ മണ്ഡലത്തിൽ ഇടപ്പള്ളി ക്ക് യഥാർത്ഥ അംഗീകാരം കിട്ടിയില്ല. അദ്ദേഹം വിഷാദ ത്തിനു അടിമയായിരുന്നു
@TruthWillSF
@TruthWillSF 2 жыл бұрын
ഇടവിടാതെയിക്കൈരളിക്കാട്ടിൽ നീ കളകളാനന്ദഗാനമൊഴുക്കവേ കരളിലല്ലല്ലിൻ കാട്ടുതീസൗമ്യമാം മരണശയ്യയൊരുക്കിച്ചിരിച്ചുവോ? ഒരുചെറുമാത്രപോലുമാ സുസ്മിത- വദനകാന്തിയെ സംശയിക്കാതെ നീ മൃദുലമാമൊരു ചെറുചരടിനാൽ വിടപറഞ്ഞൂമരണത്തൊടൊത്തഹോ!
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 58 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,2 МЛН
Meet Changampuzha Krishna Pillai's Family and Neighbours
3:15
asianetnews
Рет қаралды 41 М.
Smrithi | Edappally Raghavan Pillai | SAFARI TV
25:49
Safari
Рет қаралды 70 М.
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 58 МЛН