ഇടയ്ക്കിടെ ഇങ്ങനെ മങ്ങിയ വിശേഷങ്ങളും പറയാനുണ്ടാവും🙏🤧

  Рет қаралды 17,140

Ammakkili

Ammakkili

5 ай бұрын

#life #ammakkili #family #dailyvlog #cancerfighter #motivation

Пікірлер: 131
@geetanair921
@geetanair921 5 ай бұрын
മോളുസെ, നിന്നെ ഇങ്ങനെ കേട്ടിരിക്കാൻ എന്തു രസാന്നോ, ഇന്ന് അസുഖം കാരണം ഒരു മങ്ങൽ ഉണ്ടെങ്കിലും. വേഗം ആരോഗ്യം വീണ്ടെടുത്ത് സുന്ദരി കുട്ടി ആയി വരൂട്ടോ❤❤❤
@sreelatha7267
@sreelatha7267 5 ай бұрын
🙏🏻വേഗം അസുഖം മാറട്ടെ 🥰🥰ജാനിക്കുട്ടിക്ക് പിറന്നാളാശംസകൾ 🎂🎉🥰🥰
@shijimolf.r.9112
@shijimolf.r.9112 5 ай бұрын
I like ur systematic way of life style.... From my heart I will tell, u r a super mother
@shymashaiju9804
@shymashaiju9804 5 ай бұрын
അസുഖമൊക്കെ വേഗം മാറട്ടെ, ജാനിക്കുട്ടിക്ക് പിറന്നാൾ ആശംസകൾ 🎉🎉♥️♥️
@LEGEND-ro8uk
@LEGEND-ro8uk 5 ай бұрын
അസുഖമൊക്കെ വേഗം മാറട്ടെ.. സന്തോഷായിട്ടിരിക്കൂ മൂന്നു പേരും❤❤❤
@bindhususanjohn3677
@bindhususanjohn3677 5 ай бұрын
Amma aduthullathu enthoru aasvasamanu. Alle. Othiri ishtam 🥰❤️❤️❤️❤️
@hefsebashinu
@hefsebashinu 5 ай бұрын
അമ്മക്കിളിക്കു വേഗം സുഖം ആവട്ടെ 👍👍👍നല്ലത് പോലെ വെള്ളം കുടിക്കണം കേട്ടോ 🥰🥰മോനുകുട്ടന്റെ ഓരോ വർത്താനം കേട്ടു ചിരിവന്നു 😋😋😋
@raksstrings4679
@raksstrings4679 5 ай бұрын
Ammakkili take care❤❤❤❤ E ammakkiliyeyum kunjikkillikaleyum othiri ishtam❤❤❤❤ God bless you dears❤❤❤❤❤
@rohisree3574
@rohisree3574 5 ай бұрын
Get well soon ammakili...will definitely pray for all of you...happy birthday wishes to our dear Jani❤
@chelsaannasam6788
@chelsaannasam6788 5 ай бұрын
Ammakkili take care and stay healthy ❤❤❤
@beenajayesh8898
@beenajayesh8898 5 ай бұрын
Ammakkili praying for your speedy recovery. Love you all ❤❤❤
@swapnaharilal
@swapnaharilal 5 ай бұрын
Ammakilli love you ❤❤❤
@molammachacko1387
@molammachacko1387 5 ай бұрын
God bless u ചേച്ചികുട്ടി 🥰🥰🙏
@anitharanicv7850
@anitharanicv7850 5 ай бұрын
Jincy u r blessed to have relatives like this to support u....
@Nps188
@Nps188 5 ай бұрын
Godblessyou🎉family🎉
@gishathomas1284
@gishathomas1284 5 ай бұрын
Health എത്രയും പെട്ടെന്ന് ok ആകട്ടെ..
@bindhususanjohn3677
@bindhususanjohn3677 5 ай бұрын
പനി എളുപ്പം മാറട്ടെ 😍God bless you ❤️
@user-gc9kz7yx7r
@user-gc9kz7yx7r 5 ай бұрын
Amma killi take care God bless you ❤❤❤❤❤
@sisileeaj3967
@sisileeaj3967 5 ай бұрын
വേഗം ഉഷാർ ആകണം കേട്ടൊ അമ്മക്കിളി... പണി മാറാൻ വേണ്ടി പ്രാർത്ഥിക്കാം❤👍
@geethapadmam4128
@geethapadmam4128 5 ай бұрын
God bless you and your children
@akkusona9908
@akkusona9908 5 ай бұрын
പനി പെട്ടന്ന് maratay god bless you🥰🥰🥰❣️❣️❤️❤️
@bindupullara
@bindupullara 5 ай бұрын
പനി വേഗം സുഖമാവട്ടെ
@user-nz2im4rf4u
@user-nz2im4rf4u Ай бұрын
ചില ആളുകൾ അവരായിട്ട് ഒന്നും ചെയ്യില്ല മറ്റുള്ളവർ ചെയ്താൽ അത് നശിപ്പിക്കും നെഗറ്റീവ് കമൻറുകൾ ഇടും കാര്യമാക്കണ്ട ചേച്ചി ചിരിക്കുമ്പോൾ കൊച്ചുകുട്ടികളുടെ പോലെ ഉണ്ട് ഹാപ്പി ബർത്ത് ഡേ ജാനിക്കുട്ടി നിങ്ങളുടെ ജീവിതം നല്ല വിജയമായി തീരട്ടെ എന്നാശംസിക്കുന്നു (അന്ന മോള്) ❤️❤️❤️🌹🌹🌹
@Shylaja_shukkoor
@Shylaja_shukkoor 5 ай бұрын
Advanced Happy Birthday janikkutty❤ Ammakkiliyuday asugam ethrayum pettennu bedhamavatte
@user-qw6ss7lx4x
@user-qw6ss7lx4x 5 ай бұрын
Ammakkili yude asukham vegam sukhamavatte
@ajithaajith8670
@ajithaajith8670 5 ай бұрын
Ammakkili kandappol oru vishsmam vegam sugamavatte❤❤❤
@reenashibu9222
@reenashibu9222 5 ай бұрын
മിടുക്കൻ മുത്ത്.... മുറ്റം വൃത്തിയാക്കിയല്ലോ ❤❤❤
@vidyavathyvidyavathysaseen1355
@vidyavathyvidyavathysaseen1355 5 ай бұрын
എളുപ്പം പനി മാറട്ടേ ഭഗവാനോട് പ്രാർത്ഥിക്കാം
@anupam5872
@anupam5872 5 ай бұрын
Get well soon Jincy 💞💞💞💞💞
@neerunanduhappydudes4141
@neerunanduhappydudes4141 5 ай бұрын
Get well soon dear ❤
@mayamallu6316
@mayamallu6316 5 ай бұрын
അസുഖം ഒക്കെ വേഗം മാറട്ടെ 🙏🏻🙏🏻🙏🏻love you dear💞💞💞
@sasikalakv4537
@sasikalakv4537 5 ай бұрын
വേഗം സുഖമാവട്ട❤❤
@souparnikasanthosh4546
@souparnikasanthosh4546 5 ай бұрын
Get well soon dear take rest take care of your health ❤
@rajipullara124
@rajipullara124 5 ай бұрын
ജനിക്കുട്ടിക്ക് പിറന്നാളാശംസകൾ 🥰🥰🥰
@41Jo.Aryan83
@41Jo.Aryan83 5 ай бұрын
എന്റെ മോനെപ്പോലെ ഉണ്ട് മോനുകുട്ടനെ കണ്ടാൽ same സ്വഭാവം 🤗🤗. പോകാതിരിക്കാൻ ഉള്ള എല്ലാ അടവും എടുക്കും 😂😂...എനിക്ക് ഈ അമ്മക്കിളി കാണാൻ ഭയങ്കര ഇഷ്ടമാണ് കാരണം മോനുകുട്ടനെ കാണാൻ 🥰...അമ്മക്കിളിയുടെ അസുഖം ഭേദാവട്ടെ...
@tharacraftyworld4617
@tharacraftyworld4617 5 ай бұрын
Same ente monum 😂
@sinisaju9482
@sinisaju9482 5 ай бұрын
Alappuzha kalavur kreupasanam churchil poyi FrJoseph achanekandu prarthikkuka , udambadyilude mathavu kreupa choriyum
@telmajohnson5460
@telmajohnson5460 5 ай бұрын
Happy birth day janekutty
@ajgaming3661
@ajgaming3661 5 ай бұрын
Janikuttyke... Happy birthday🎂🎂🎂
@remaraman594
@remaraman594 5 ай бұрын
അമ്മക്കിളിക്ക് വേഗം സുഖം ആവട്ടേ.❤❤❤
@ragininambiar
@ragininambiar 5 ай бұрын
Hi Mole...., molde pani pettennuthanne maratte.. Amma prarthikkam. Molde faceil sughamillathatu ariyunnu. Saramilla pettennu marikkolum Monukuttanum Janimolkum Muthinum ummma 😘😘😘😘😘😘😘❤❤❤❤❤❤❤
@jayammapeter6961
@jayammapeter6961 4 ай бұрын
Ammakili kku vegam sukamavaytte
@aazinjasim2405
@aazinjasim2405 5 ай бұрын
സംസാരത്തിലും വലിയ മങ്ങൽ ആണല്ലോ ammmmmakkkkkili.
@Binu2023Binu-od6vb
@Binu2023Binu-od6vb 5 ай бұрын
Hi muthe monukutta god bless you sister❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@indusreekumar361
@indusreekumar361 3 ай бұрын
@simi54234
@simi54234 5 ай бұрын
അമ്മുക്കുട്ടി.... പൂർവാധികം ശക്തിയോടെ തിരിച്ചു് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰കള്ള കുട്ടാ... ട്യൂഷൻ പോകാൻ മടി anelle😄 കൊച്ഛ് കള്ളൻ 😄
@user-ps3qk8qd9t
@user-ps3qk8qd9t 5 ай бұрын
Pettennu sukamakatte God bls u molu
@hefsebashinu
@hefsebashinu 5 ай бұрын
ജനിക്കുട്ടിയുടെ birthday വീഡിയോയിക്ക് waiting🥰🥰🥰
@user-eb9qn1zf2u
@user-eb9qn1zf2u 4 ай бұрын
❤️❤️❤️❤️
@mareenajomy9893
@mareenajomy9893 5 ай бұрын
നെല്ലിക്ക ജ്യൂസ് കുടിക്കൂ, ലേശം ഉപ്പ് ചേർത്താൽ നല്ലതാണ്. പ്രാര്‍ത്ഥിക്കാം ❤❤❤❤❤❤
@nageenariyas1640
@nageenariyas1640 5 ай бұрын
❤❤❤❤❤
@GayathryNath-te1qd
@GayathryNath-te1qd 5 ай бұрын
Saramilla pettannu pani maratte❤❤
@geethumolcb3729
@geethumolcb3729 5 ай бұрын
Chechi parayunathu kelkkan nalla resama
@akshara-foodland
@akshara-foodland 5 ай бұрын
❤❤ammakkili
@user-fm6ep3tr7z
@user-fm6ep3tr7z 5 ай бұрын
❤❤❤❤❤ 1:19
@sheebasheeba1188
@sheebasheeba1188 5 ай бұрын
Hai chechi
@syamalagopi9881
@syamalagopi9881 5 ай бұрын
ellam suhamavuto
@sreekalaDinesh
@sreekalaDinesh 5 ай бұрын
Paavam monukuttan ....... tution nu povunnath ishttalla lle😂😂😂...... ammakiliiii k vegam maratte.....
@llakshmitv976
@llakshmitv976 5 ай бұрын
Hai Ammuse......wl pray for you ❤😂🎉
@alphonsajohnson8300
@alphonsajohnson8300 5 ай бұрын
Jincy, sukamakatte pettennu ❤❤
@jenniferann3373
@jenniferann3373 5 ай бұрын
❤❤❤
@AnilKumar-xx5yo
@AnilKumar-xx5yo 5 ай бұрын
ഞായറാഴ്ച ആറ്റുകാൽ പൊങ്കാല ആണ് മോൾക്കും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കാം❤
@godsownkids736
@godsownkids736 5 ай бұрын
Take rest
@geetharamchandran9795
@geetharamchandran9795 5 ай бұрын
Monukutta ❤❤
@sreekumari868
@sreekumari868 5 ай бұрын
❤❤❤❤
@sumadevi9619
@sumadevi9619 5 ай бұрын
❤❤
@user-xh7yr7bk5f
@user-xh7yr7bk5f 5 ай бұрын
Take rest You are looking so tired Every prayers for you and your family Sweet kisses to kunjikilis and Ammakilis from Julius and Jonas
@user-yt7cc9od8w
@user-yt7cc9od8w 4 ай бұрын
സാരമില്ല ജിൻസി, അമ്മ അടുത്ത് ഉള്ളതുകൊണ്ട് പകുതി aswa sam ഉണ്ടല്ലോ, പിന്നെ സ്വന്തമായി കിടക്കാൻവീടും ഈശ്വരൻ തന്നല്ലോ ,മക്കളാണ് എത്ര സങ്കടതിലും അമ്മമാരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്, ഈശ്വരൻ ഇപ്പോഴും കൂടെ ഉണ്ടെന്ന് ഉറപ്പിച്ചോലൂ, പിന്നെ നമ്മൾ നേരിടുന്ന പ്രശ്നങ്ങൾ അത് ഒരു പരീക്ഷണം മാത്രം എന്ന് കരുതിയാൽ മതി kto❤❤❤
@ajikumarpillai1897
@ajikumarpillai1897 5 ай бұрын
❤❤❤🙏🙏🙏
@minisukumarani.v3297
@minisukumarani.v3297 5 ай бұрын
Vegam asugam maratte rest adukku
@sreekala7690
@sreekala7690 5 ай бұрын
എളുപ്പം പനി മാറട്ടെ 🙏❤️
@ritvik3595
@ritvik3595 4 ай бұрын
Get well soon dr
@seemaarchicot1656
@seemaarchicot1656 5 ай бұрын
❤❤🤲🤲🥰
@neenuaneesh
@neenuaneesh 5 ай бұрын
Hi....ഇമ്മ്യൂണിറ്റി പവർ കൂടാൻ ഉള്ള food കഴിക്കാൻ നോക്കണേ dear....❤❤❤❤
@remyajithesh3589
@remyajithesh3589 5 ай бұрын
പനി പിടിച്ചിരിക്കുമ്പോൾ കുളിക്കുന്നത് നല്ലതാ🥰💪💪💪 എനിക്കും ചുമയും പനിയും ആണ്
@anithasatheesh4056
@anithasatheesh4056 5 ай бұрын
Pettannu sugam aakette. Kozhencheril aanno joli cheyyunna pharmacy
@DeviChandran-un8yv
@DeviChandran-un8yv 5 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@DevakiV-fl1vn
@DevakiV-fl1vn 5 ай бұрын
ഈ കാലവസ്ഥ ശരിയല്ല അതാ വയ്യാക എല്ലായിടത്തും ഉണ്ട് എന്റെ വീട്ടിൽ എല്ലാവർക്കും ഉണ്ട് സുഖമായി വരുന്നു. മോളെ എല്ലാം മാറും മക്കളും അമ്മയും സന്തോഷമായിരിക്കണം.
@rajipullara124
@rajipullara124 5 ай бұрын
മോനുകുട്ടന്റെ ട്യൂഷൻ ടീച്ചറെ ഒന്ന് കാണിച്ചുതരോ ♥️
@athirar7234
@athirar7234 5 ай бұрын
ഫസ്റ്റ് comment❤
@user-bs8ew2tu5t
@user-bs8ew2tu5t 5 ай бұрын
Jincy chechi ella videos enikishtem anu.follow up nirbandamayum ella varshavum cheyanam. ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്‍റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും. ഏശയ്യാ 41 : 10
@induramesh7072
@induramesh7072 5 ай бұрын
Jincy, shopinte exact place idu, l want to come and meet you, please❤
@user-xh7yr7bk5f
@user-xh7yr7bk5f 5 ай бұрын
Birthday wishes to my dear Jani How are your drawings
@user-fb8hh5bn8z
@user-fb8hh5bn8z 5 ай бұрын
Nallapole reste edekuva pettanne maran prathiakom
@jesslinsam3798
@jesslinsam3798 5 ай бұрын
Chechiye njan ippo kanarund busil irunn . medical store il irikunnath❤
@abdulwajid9706
@abdulwajid9706 5 ай бұрын
Monukuttane kaanumbol nte mone polund paavam muth❤❤❤❤❤❤❤❤❤ lov u kutaaaaa
@rajibyju9518
@rajibyju9518 5 ай бұрын
Ammakili ipulse kazhikkamo asugam marum
@PreethaCs-mc9rt
@PreethaCs-mc9rt 5 ай бұрын
പനി ആയിട്ടു എന്തിനാ ഡാ കുളിച്ചേ 💖
@user-bw8us6dh6q
@user-bw8us6dh6q 5 ай бұрын
നാളെ കാണാട്ടോ.
@PriyanshiS02
@PriyanshiS02 5 ай бұрын
Monukuttan poyillalo...Adhyam tution onu poku pinna alle vilikyam verunne😂😂😂
@jayalekshmijayalekshmi945
@jayalekshmijayalekshmi945 5 ай бұрын
Mole Amma evideyanu
@user-bw8us6dh6q
@user-bw8us6dh6q 5 ай бұрын
മോനു മുത്ത്. മോളു. ഹായ്. മുത്തിന്റെ പനി മാറിയോ
@user-bw8us6dh6q
@user-bw8us6dh6q 5 ай бұрын
ഒക്കെ.
@user-su9ek3ju7j
@user-su9ek3ju7j 5 ай бұрын
Hy aniyathikutti panimareyo
@sunflowergarden866
@sunflowergarden866 5 ай бұрын
Ente monum ingane unthi thalli vidanam tution pokaan😂😂
@dhanyar8388
@dhanyar8388 5 ай бұрын
വേഗം സുഖാവട്ടെ ഇടയ്ക്കിടെ തലവേദനക്ക് Dr നെ കാണിക്കണം പറ്റിയാൽ TVM തന്നെ പോകൂ. പ്രാർഥിക്കാം. പനി ഉള്ളപ്പൊ oil ഉള്ളത് ഒന്നും കഴിക്കരുത് ട്ടൊ. മുത്തിന്exams ഉള്ളത് അല്ലേ? തല വിയർത്ത് അസുഖം ഒന്നും വരുത്തല്ലേ❤
@beenabg1937
@beenabg1937 5 ай бұрын
Hai
@radhakv2198
@radhakv2198 5 ай бұрын
, എന്നാൽ ലീവ് എടുക്കൂ❤❤
@sangeethapk5130
@sangeethapk5130 5 ай бұрын
അമ്മയും ബന്ധുക്കളൊക്കെ അടുത്തുള്ളത് എന്താ ശ്വാസമാണല്ലേ..
@anugrahaprince562
@anugrahaprince562 5 ай бұрын
❤rest edku cheechi,pettnu sugavatte🙏🙂
@devanmullaseryl7645
@devanmullaseryl7645 5 ай бұрын
❤❤❤❤❤❤❤😘😘😘😘😍😍😍😍😍😍🥰🥰
@tasi1983
@tasi1983 5 ай бұрын
"എനിക്ക് എഴുമണിവരെ നിക്കാൻ വയ്യ"....പ്രിയങ്ങളെ 😂😂😂😂
@sijimoljoseph4090
@sijimoljoseph4090 5 ай бұрын
ഇമ്മ്യൂണിറ്റി കുറവാണു അല്ലെ, വിഷമിക്കണ്ട, ട്ടോ പ്രാർത്ഥിക്കാം
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 38 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 164 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 38 МЛН