No video

I Bought This Special Nokia Phone | ഇവനാണ് Nokia 5710 XpressAudio (Malayalam)

  Рет қаралды 638,779

Mr Perfect Tech

Mr Perfect Tech

Жыл бұрын

Sharing my experience with Nokia 5710 XA
MY RECOMMENDATIONS - www.amazon.in/...
FOLLOW ME
Instagram - / mrperfecttech
Twitter - / mrperfecttech
Facebook - / mrperfecttechofficial
Amazon - www.amazon.in/...
#MrPerfectTech

Пікірлер: 997
@shabeebshibu
@shabeebshibu Жыл бұрын
ഒരു കാലത്ത്‌ ഇ ലോകത്തിലെ സകല ഫോഴ്സും ഇവൻ ഒന്നുമില്ലായിരുന്നു 🔥🔥🔥🔥🔥
@shafeequevps2819
@shafeequevps2819 Жыл бұрын
😂😂😂😂
@montrazgamingrrrrr
@montrazgamingrrrrr Жыл бұрын
250₹ reddem code vendvar കേറിവരു 💲💎💎💎
@ashishm.e806
@ashishm.e806 Жыл бұрын
@@montrazgamingrrrrr enik venam
@nowyorkdood6172
@nowyorkdood6172 Жыл бұрын
ഇപ്പൊ എല്ലാ ഫോഴ്സും കൂടെ തിരിച്ചു ഉംമ്പിച്ചു 😂🤣🤣😂😂
@shafeequevps2819
@shafeequevps2819 Жыл бұрын
@@nowyorkdood6172 😂😂😂😂
@JoyalAntony
@JoyalAntony Жыл бұрын
എന്തൊക്കെ പറഞ്ഞാലും Xpress Music, N series,E series,Lumia ഒക്കെ ഒരു വികാരം ആണ് ❤️❤️🔥
@Irintreesajubi
@Irintreesajubi Жыл бұрын
ആയിരുന്നു നിങ്ങൾക്ക് എനിക്കിപ്പോളും അണ് 14 വർഷം അയി 6300 സ്റ്റിൽ working C5 03 no software but working Lumia 625 Lumia 630 working. 5.1 pls 6.1 working 5.1 plus perfect camera perfect pictures quality no ads ....
@heeshboyfifa8019
@heeshboyfifa8019 Жыл бұрын
Monee express music oruu addaarr item arnuu athile musik quality andha kallathu verre level arnuu pinee athille car racing game ohh pinee onnum vendaaa annuu
@jobyjoe7902
@jobyjoe7902 Жыл бұрын
Lumia🔥🔥🔥🔥
@keralasettagaming
@keralasettagaming Жыл бұрын
250₹reedem code vendvar channel vaa❤️
@sophiasebastian1356
@sophiasebastian1356 Жыл бұрын
Xpress music🔥🔥🔥
@ajeeshmk6290
@ajeeshmk6290 Жыл бұрын
Nostagia King Nokia, ഇപ്പോഴും നൊസ്റ്റാൾജിയ വിറ്റ്‌ ജീവിക്കുന്ന ഏക കമ്പനി. എന്ത് feature phone ഇറക്കിയാലും പഴയ phone design ബാധവിട്ടു മാറാത്ത ഒരു കമ്പനി.
@saneeshsanu1380
@saneeshsanu1380 Жыл бұрын
അത് മാത്രേ ഉള്ളൂ
@lifegambler2000
@lifegambler2000 Жыл бұрын
Quality ക്ക് nostalgia ഇല്ല 😌
@sskkvatakara5828
@sskkvatakara5828 Жыл бұрын
Same phone ikal 44 1800 rs ullu
@keralasettagaming
@keralasettagaming Жыл бұрын
250₹reedem code vendvar channel vaa❤️
@jaindevasia4585
@jaindevasia4585 Жыл бұрын
@@lifegambler2000 🤣🤣
@muhsi__1204
@muhsi__1204 Жыл бұрын
Addiction ഇല്ലാത്ത ഫോൺ,അതാണ് nokia യുടെ മെയിൻ 😁 Nokia King ആട king 🤭💥
@lanwriter
@lanwriter Жыл бұрын
ഒന്ന് 1k എത്താൻ സഹായിക്കാമോ plzz ❤️
@Abhiman2753
@Abhiman2753 Жыл бұрын
@@lanwriter എല്ലാരും കൂടെ ഉണ്ട് ഫുൾ സപ്പോർട്ട് 🙃
@Gunter06
@Gunter06 Жыл бұрын
@@lanwriter ഒരു 500 രൂപ തന്നാൽ സഹായിക്കാം 🙂
@Dont_subscibe_me
@Dont_subscibe_me Жыл бұрын
@@Gunter06 😂😂😂😂
@mozix2272
@mozix2272 Жыл бұрын
@@lanwriter 100 rs gpay cheyy 🌚
@samphilip2101
@samphilip2101 Жыл бұрын
കസേരയും ഫോണും ഒരേ കളർ കോമ്പിനേഷൻ...
@eddgler1538
@eddgler1538 Жыл бұрын
ലോകത്തിൽ ഏറ്റോം കൂടുതൽ സ്നേഹമുള്ള ഫോണ nokia സ്നേഹിച്ചാൽ ജീവിതകാലം മുയോം ഞമ്മടെ കൂടെ തന്നെ കാണും ❤️
@pikachu98765
@pikachu98765 Жыл бұрын
5:32 ആ പരിപാടി ഞാൻ ചെയ്യുന്നുണ്ട്😂 എൻ്റെൽ ഇപ്പോഴും ഒരു 1200ഓളം പാട്ടുകൾ internal memory ൽ കിടപ്പുണ്ട്😂
@bassaudiomalayalam8088
@bassaudiomalayalam8088 Жыл бұрын
Njanum
@twinsconcepts4678
@twinsconcepts4678 Жыл бұрын
Nokia Xpress Music is My one of the feature phone i like😘 Adipoli Sound aarnnu aa Mobile nu Light um undaarnnu ente kayyil oru blue colour aarnnu💙♥️
@AA-zp1eg
@AA-zp1eg Жыл бұрын
I am sure nokia will come back. I give 10/10 rating to this phone for the concept.
@legendarybeast7401
@legendarybeast7401 Жыл бұрын
ഇഹ് ഇഹ്
@sskkvatakara5828
@sskkvatakara5828 Жыл бұрын
1800 rs nu ikalk44 2 yers bakk irakiirunnallo
@keralasettagaming
@keralasettagaming Жыл бұрын
250₹reedem code vendvar channel vaa❤️
@abitech007
@abitech007 Жыл бұрын
ന്തുവാടെ 😂😂 kopp varum
@mmmftyuhddvb
@mmmftyuhddvb Жыл бұрын
Ya Nokia will come in the back 👍🏼
@syamcs8750
@syamcs8750 Жыл бұрын
Thanks for doing this. Actually waiting for a proper review for this device.
@basilpaulose4730
@basilpaulose4730 Жыл бұрын
Front camera 2mp flash light,back 2mp flash light. 2000 mah battery, Facbook, Whtsapp, youtube, Mp4 vedio support, file transfer app. Dual 4G, hosport,wifi konduvaruvangil nalath ayirunnu
@sskkvatakara5828
@sskkvatakara5828 Жыл бұрын
Buy ikall k44 same feature 1890 only
@ayanaprakash8697
@ayanaprakash8697 Жыл бұрын
കാലഹരണ പെട്ടു പോയേക്കാം എന്നാലും Nokia ഒരു വികാരം ആണ് ⚡️
@lifegambler2000
@lifegambler2000 Жыл бұрын
4g+Spotify ഉണ്ടായിരുന്നെങ്കിൽ nice ആയിരുന്നു
@AbhiKumar-mq4zk
@AbhiKumar-mq4zk Жыл бұрын
Ya
@rohitsharmafan554
@rohitsharmafan554 Жыл бұрын
4g ahnu
@rohitsharmafan554
@rohitsharmafan554 Жыл бұрын
Flipkart koduthitt ind
@vinukaravoor8131
@vinukaravoor8131 Жыл бұрын
ജിയോ സിം വർക് ആകുമോ
@vinukaravoor8131
@vinukaravoor8131 Жыл бұрын
4g സിം വർക് ആകുമോ
@sreejith6969
@sreejith6969 Жыл бұрын
ഇതൊക്കെ ഇന്നത്തെ കാലത്ത് ആരെങ്കിലും വാങ്ങുമോ? ആ....
@malayalida3181
@malayalida3181 Жыл бұрын
Vangunavarum ind bro koravanu enne ollu
@lanwriter
@lanwriter Жыл бұрын
@@malayalida3181 എന്നെ ഒന്ന് 1k ക്ക് സഹായിക്കാമോ plzz
@muhsi__1204
@muhsi__1204 Жыл бұрын
ഇപ്പോ തെ ഇങ്ങേര് വാങ്ങീലെ🤣
@honeyboie
@honeyboie Жыл бұрын
Yes medikum
@bloodrose7757
@bloodrose7757 Жыл бұрын
Athukond ane ange dufail nokkittum kittathee
@abhayrudh
@abhayrudh Жыл бұрын
Oru mic test koode cheyyarunnu. Anyways appreciating your effort for bringing Nokia to your video.
@saviovincent530
@saviovincent530 Жыл бұрын
Njanum expect chaitharnnu
@Jaggubhai670
@Jaggubhai670 Жыл бұрын
ഇനി ബംഗാളികളുടെ ഇടയിൽ trending ആകാൻ പോകുന്ന item😌🔥
@Abhiman2753
@Abhiman2753 Жыл бұрын
ബാക്ക് കണ്ടപ്പോ N73 ഓർമ വന്നു 😍
@sajeevks5190
@sajeevks5190 Жыл бұрын
Exactly
@muhammadaslam6429
@muhammadaslam6429 Жыл бұрын
Ente main ayirunnu
@arshuscorner
@arshuscorner Жыл бұрын
3entel n73 veno
@unnikrishnankm4784
@unnikrishnankm4784 Жыл бұрын
Nostalgia ❤️ Nokia👏🎉
@LifestyleMalayalam
@LifestyleMalayalam Жыл бұрын
ഇന്നും മാർക്കറ്റ് ഉള്ള ഒരു size ആണ് 4.3 or 4.5 inch led hd+ screen 6 to 8 gb ram 128gb storage Type c Snapdragon 5g processor 12mp primary camera, 12mp telephoto lens, 12mp front camera
@XtremeMediatvm
@XtremeMediatvm Жыл бұрын
Eeth phone ?
@riyasnh13
@riyasnh13 Жыл бұрын
Smart ഫോണുകള്‍ ലോകം വാഴുന്ന ഈ kaalakattathil ഈ ഫീച്ചര്‍ ഫോൺ irakkaan ചങ്കൂറ്റം കാണിച്ച nokia അല്ലേ മാസ്സ്
@amaljoe367
@amaljoe367 Жыл бұрын
Nalla idea aayirunnu but no support for music streaming services is a missed opportunity for xpressmusic phone.
@Vineeth_Ashok
@Vineeth_Ashok Жыл бұрын
ഇതാണ് ഇവരുടെ പ്രശ്നം... ഒരു secondary phone എന്ന level പിടിക്കും.. എന്നിട്ട് അതിൽ പരീക്ഷണം... First Impression ഒക്കെ കിടു...! വീഡിയോ പോക പോകെ... പരിമിതികള്‍ കാരണം... ഈ ഫോണും ഒരു Secondary phone ഉപയോഗത്തിലേക്ക് അല്ലെങ്കിൽ.. അച്ഛായിക്ക് വേണ്ടി നിർമ്മിച്ചതായി തീരും.... Nokia യുടെ Glory Days ഒക്കെ ഓര്‍ത്തു പോകുന്നു... Sony Ericsson ന്റെ ഒക്കെ ഒപ്പം കട്ടയ്ക്ക് കട്ടയ്ക്ക് നിന്നിരുന്ന ആ ഒരു കാലം ഒക്കെ... 💪 🔥 💥 ഹാം.. Nostu ആലോചിച്ച് മേടിക്കാ...
@lanwriter
@lanwriter Жыл бұрын
ഒന്ന് 1k ക്ക് സഹായിക്കാമോ plzz
@sskkvatakara5828
@sskkvatakara5828 Жыл бұрын
Ikal k44 same ferur 1890 only Ear bud mattu fonumayum vinet chayyam
@montrazgamingrrrrr
@montrazgamingrrrrr Жыл бұрын
250₹ reddem code vendvar കേറിവരു 💲💎💎💎
@amalmohan7502
@amalmohan7502 Жыл бұрын
സോണിയും ഇപ്പൊ ഇല്ല bro
@robinjoseph566
@robinjoseph566 Жыл бұрын
@@amalmohan7502 ps5 erngitt 2 kollam aayi iiplum out of stock aan..
@sudheeshps2988
@sudheeshps2988 Жыл бұрын
Nokia asha 302 my first phone … endhokke parajalum annathe oru kaalam nice ayirunnu….
@kannantp6666
@kannantp6666 Жыл бұрын
This a good idea to have tws with in the phone.. But they have to improve the quality and try to give connectivity to all smartphones so that any smartphone user can use this as a next level tws
@ammavanfc9983
@ammavanfc9983 Жыл бұрын
ഞൻ പണ്ടേ പ്ലേലിസ്റ്റിനുപകരം, ഫോൾഡഴ്സിൽ set ആക്കി വെച്ച്, ഇഷ്ടമുള്ള പാട്ടുകൾ separate ഫോൾഡഴ്‌സിലേക്ക് set ചെയ്ത് വന്നിരുന്നു. So I don't use spotify😌 clgil ഇരുന്ന് പാട്ടു കേൾക്കാനും, ബസ്സിൽ പോകുമ്പോഴും വളരെ ഉപകാരമാവും 🙂
@ammavanfc9983
@ammavanfc9983 Жыл бұрын
അന്ന് തോട്ടേ mp3 വെച്ച്, Lark Player ൽ കേൾക്കും....
@prejinprasad
@prejinprasad Жыл бұрын
Bro ithil paatu kelkunna oru sukham ipolathe oru smart phonilum kittilla. King of Music phone Xpress Music💥💥
@mmmftyuhddvb
@mmmftyuhddvb Жыл бұрын
Yes iphone 14 polum evante mumpil kuninju nilkum
@Vishnugnair-oj9sw
@Vishnugnair-oj9sw Жыл бұрын
ഇത്രയും ഐഡിയ ഉള്ള ഇവന്മാരെന്താ സ്മാർട്ട് ഫോൺ എപ്പോഴും 2-3 കൊല്ലം പുറകിലുള്ള കോൺഫിഗുറേഷൻസ് വച്ചിറക്കുന്നത്...!!! 10000 ൻ്റെ സാധനം 15000 ന് ഇറക്കും.... എന്ത് എവിടെ ഇറക്കണം എന്ന് യാതൊരു എത്തും പിടിയും ഇല്ലാത്ത ടീം... എന്തായാലും നമ്മളെയൊക്കെ ഒരു കാലത്ത് വിസ്മയിപ്പിച്ച, ഫോൺ ഉപയോഗിക്കാൻ പഠിപ്പിച്ച ഭീമന്മാർ തന്നെയാണ്.....നൊസ്റ്റു... ഇവരുടെ ഒരു ഫോൺ സ്വന്തമാക്കാൻ കൊതിച്ച ആ കാലം ഒക്കെ...❤️❤️
@naaaz373
@naaaz373 Жыл бұрын
MP3 Songs ഇപ്പോഴും ഡൗൺലോഡ് ചെയ്ത് കേൾക്കുന്നവരുണ്ട് 🤗
@jiyonjohn
@jiyonjohn Жыл бұрын
Njn und
@fahadkm3429
@fahadkm3429 Жыл бұрын
ഈ ഫോണും ബ്രോന്റെ കസേരയും same colour combo anu
@crentovibe7474
@crentovibe7474 Жыл бұрын
Ethinte Express music njan 2005 il eduthu but ethu vare pakka working and eq setting vere level ningal oru music addict anankil ee phone worth aan
@amruth5946
@amruth5946 Жыл бұрын
ഇത് പോലൊരു Chinese feature phone with Tws & inbuild powerbank ഒരു video നുമ്പ് എവിടേയോ കണ്ടതായി ഓർക്കുന്നു.. 🤔🤔
@abhinav_2021
@abhinav_2021 Жыл бұрын
2022ilum 5000 roopak feature phone irakunna nokia sammathikanam. Smartphonil innovation kond vannirunnenkil rakshapettene
@saneeshsanu1380
@saneeshsanu1380 Жыл бұрын
നെഞ്ചിനകത്ത് തോമാച്ചൻ💖💖💖
@shanxmuhd
@shanxmuhd Жыл бұрын
Nostalgic ♥️
@azzichowkivlogs2611
@azzichowkivlogs2611 Жыл бұрын
*തിരിച്ചു വരവ്* നോകിയ ഫോൺ തിരിച്ചു വരവ് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു .
@akshayviswanathambadi1267
@akshayviswanathambadi1267 Жыл бұрын
5:41....എനിക്ക് ഇപ്പോഴും ഉണ്ട്.... ഫോൺ സ്റ്റോറേജിൽ പാട്ടുകൾ സേവ് ചെയ്യുന്ന സ്വഭാവം
@jobinjr2325
@jobinjr2325 Жыл бұрын
Mp3 download cheythu kelkkunnavar ippolum undu ivide 2014 to Now 1039 song ഒരു ചെറിയ കളക്ഷൻ ആണേ😌
@mmmftyuhddvb
@mmmftyuhddvb Жыл бұрын
Sd card alleda mone.. Folder okke name undu adichupoli melody sad 😂😂
@jobinjr2325
@jobinjr2325 Жыл бұрын
@@mmmftyuhddvb nikku sd card onnum illa full songs phone memory il aanu Pinneh ntte folder name okke song language & actor name vechanu athokke oru craze aanu🤪
@sajeevvenjaramood3244
@sajeevvenjaramood3244 Жыл бұрын
രണ്ട് buds ഉണ്ടെന്നതൊഴിച്ചാൽ പഴയ nokia X2 തന്നെ സാധനം.
@lanwriter
@lanwriter Жыл бұрын
ഒന്ന് 1ക ക്ക് സഹായിക്കാമോ plzz
@shabadsdz524
@shabadsdz524 Жыл бұрын
No x2 njn use cheythatha. Athin veethi kooduthala
@bilalcodaccal3506
@bilalcodaccal3506 Жыл бұрын
Enneppole ulla driver joli cheyyunnavark....double ok....i like it..
@ll317media
@ll317media Жыл бұрын
Bro ഞാൻ ആദ്യം ചാനെൽ sub ചെയുമ്പോൾ 188k ആയിരുന്നു ഇപ്പോൾ 1മില്യൺ congregations നിങ്ങളുടെ നല്ല അവതാരണം ആണ് 🥳👏🏽
@rijithmohan.s9513
@rijithmohan.s9513 Жыл бұрын
Ithil varunna TWS other phonesumayi connect cheyyan pattuo?
@sujithpayyanur9624
@sujithpayyanur9624 Жыл бұрын
Inbuilt spotify vannal nannayirikkum 👍🏻
@varunkrishnan7343
@varunkrishnan7343 Жыл бұрын
ഇത് ഒരു ഫീച്ചർ ഫോൺ ആണ്, ഇതുകൊണ്ട് ചെയ്യാൻ പറ്റുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട് സാധാരണ സ്മാർട്ട്‌ ഫോൺ കൊണ്ട് ച്വയ്യാൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ, ഫീച്ചർ implimentation of the വിൽഹെൽഡ് ഒക്കെ ചെയ്യാൻ പറ്റും
@VARUNVKUMARm
@VARUNVKUMARm Жыл бұрын
njan Nokia 2660 flip aanu vangichathu. use cheythu nalla phone. battery backup und 4700 rupa ku aanu vangichathu. pinne oru kuzhapam parayan aanel flip oru kai kondu pattila pinne flip cheyumbol volume button or lock button chilapol press aakum.
@kdbsarmy6650
@kdbsarmy6650 Жыл бұрын
I have this old version😍
@anurajak1036
@anurajak1036 Жыл бұрын
Ee same technology smartphone il kondu vannaal polikkum ❤
@SachinGreeshail92
@SachinGreeshail92 Жыл бұрын
Smartphone slim ayi irakkan pattilla..
@SOCCER-xv3ud
@SOCCER-xv3ud Жыл бұрын
​@@SachinGreeshail92 nere thirivh par broo slim alla thick
@shajikv3408
@shajikv3408 Жыл бұрын
Nalla avatharanam❤
@Tecno__Tips
@Tecno__Tips Жыл бұрын
Nokiayum Symbianum aaarkum kayethi pidikavunnathinekal mukalil ayirunnu orekkal... Nokia❤️
@rishadazeez.
@rishadazeez. Жыл бұрын
NOKIA 3220, XPRESS MUSIC, E63, E72, LUMIA C3. nostalgia 😇😍
@thanioruvan4556
@thanioruvan4556 Жыл бұрын
As it uses S20 OS, you may need to use pc suite for accessing phone's internal storage
@anandhuanil5459
@anandhuanil5459 Жыл бұрын
Uff പണ്ടത്തെ Xpress Music ❤️
@nucleargaming5606
@nucleargaming5606 Жыл бұрын
Starting of new revolution
@devan9678
@devan9678 Жыл бұрын
Kollam oru variety item 🔥
@roshanthomas2000
@roshanthomas2000 Жыл бұрын
Smartphone ill polum ithra crash safety ulla phone nokia thanne anu. Nokia 3.1 plus nte father use cheyunnathu. Mikkavarum thazhe idalanu parupadi. Ithu vare oru damage vannitilla. Deshyam vannu eduthu erinjittu polum.... Phone strong anu. But one and only problem: oru 20+ app install cheythal pinna ulla avastha 0.75X 🐌 anu. Pinne use cheyan padanu. (Deshyam vannu erinja- thinte reason manasil ayallo lle 😂😂)
@AhmedMohammed-ms3xf
@AhmedMohammed-ms3xf Жыл бұрын
😅🤣
@sirajkp3642
@sirajkp3642 Жыл бұрын
😁
@keralasettagaming
@keralasettagaming Жыл бұрын
250₹reedem code vendvar channel vaa❤️
@adharsh1089
@adharsh1089 Жыл бұрын
1:51 kore naal kainj an simtray ingane oru unboxing il kanikunath.
@lanwriter
@lanwriter Жыл бұрын
ഒന്ന് 1k ക്ക് സഹായിക്കാമോ plzzz
@kollanavalappilshyni
@kollanavalappilshyni Жыл бұрын
ഇത് ചിരിക്കാതെ ചേട്ടൻ പറയുന്നത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു
@wolfiegt7
@wolfiegt7 Жыл бұрын
Ethaaa concept.. nice saanam.. removable battery 😍.. phone available alla sambavam
@wolfiegt7
@wolfiegt7 Жыл бұрын
Thank You brother 😀
@niveds6399
@niveds6399 Жыл бұрын
​@@wolfiegt7 scam an bro
@hadhiomy
@hadhiomy Жыл бұрын
Nalloru 8Gen 1 processor 108mp cam Nalla build quality Athyaavisham pricing okke aayt nokiak oru phone ang erakkyal entha🥲
@shafi2915
@shafi2915 Жыл бұрын
Price 200000 ആവും
@pointsplay491
@pointsplay491 Жыл бұрын
Nokiya and blackberry onnich oru phone company nirmikanam with blackberry os
@babuvannan1
@babuvannan1 Жыл бұрын
ഡീറ്റെയിൽസ് ആയി പറഞ്ഞു 👍👍😍
@noufalt2858
@noufalt2858 Жыл бұрын
കൊള്ളാം ❤️ ഉള്ള കാര്യം തുറന്നു പറഞ്ഞു,👍
@jobeljames
@jobeljames Жыл бұрын
Nokia uyir😇
@lanwriter
@lanwriter Жыл бұрын
ഒന്ന് 1k ക്ക് സഹായിക്കാമോ plzz
@stockstudiosoffical
@stockstudiosoffical Жыл бұрын
Nokia 🔥🔥🔥
@TheSoulPunisherUno
@TheSoulPunisherUno Жыл бұрын
5:34 ഞാൻ ഇപ്പോഴും ഓഡിയോ offline il ആണ് കേൾക്കാറുള്ളത്.
@jobinjr2325
@jobinjr2325 Жыл бұрын
Nokia❤
@Name_is_KD
@Name_is_KD Жыл бұрын
power of nokia 🥰🔥
@mithunkuriakose360
@mithunkuriakose360 Жыл бұрын
കാലം മുന്നോട്ട് പോയപ്പോൾ Nokia പിന്നോട്ട് സഞ്ചരിച്ചു അതാണ് Nokia ഗതി പിടിക്കാതെ പോയത്.
@eajas
@eajas Жыл бұрын
😁😁nokiya ippozhum urakathil aanennu thonunnu kashtam ee yukathilum immadhiri phono😁
@sureshchellapan7959
@sureshchellapan7959 Жыл бұрын
കേട്ടിടത്തോളം അത്ര പോര ബാക്കിയുള്ളത് ഇയർ ബഡ്സ് ഉള്ളിൽ തന്നെ ചാർജ് ചെയ്യാനുള്ള ഫെസിലിറ്റീസ് മാത്രം സങ്കടമുണ്ട് കേട്ടോ, കണ്ണീരുപ്പു കലർന്നൊരു നേരം.. 😭😭😭😭
@safran8824
@safran8824 Жыл бұрын
Last 😜😜😜😜
@lanwriter
@lanwriter Жыл бұрын
ഒന്ന് 1k എത്തിക്കാൻ സഹായിക്കാമോ please
@nanduudayan4539
@nanduudayan4539 Жыл бұрын
Oru കാലം ആയിരുന്നു. Lumia and xpress music
@Hareeshsiju
@Hareeshsiju Жыл бұрын
പണ്ട് ഒരു നോക്കിയ 5310 express music undarunnu
@marvellegends1115
@marvellegends1115 Жыл бұрын
HP LAPTOP 15.6 inches | 15-DK2100TX | core i5 11th Gen | 8 GB/1 TB HDD/256 GB SSD/GTX 1650/4 GB Kollavo
@winneegaming
@winneegaming Жыл бұрын
Kozhapam illa SSD kuravan
@sweethome1407
@sweethome1407 Жыл бұрын
Bruh
@arunkurian9367
@arunkurian9367 Жыл бұрын
It's good specs and depends on price, you might need an external SSD tho
@adarshmk4154
@adarshmk4154 Жыл бұрын
can we connect it to other smart phones?
@gaminggamer2266
@gaminggamer2266 Жыл бұрын
Bluetooth connectivity unde
@gaminggamer2266
@gaminggamer2266 Жыл бұрын
2:20 gaming review ena vara😂😂😂😁 💖💖
@jaffarjaff7147
@jaffarjaff7147 Жыл бұрын
ഞാൻ ഇപ്പോൾ ഈ ഫോൺ ആണ് ഉപയോഗിക്കുന്നത് എന്തോ എനിക്ക് ഇഷ്ടായി വോയിസ്‌ ക്ലാരിറ്റി 👍🏻👍🏻👍🏻പക്ഷെ incoming call വന്നാൽ name കാണിക്കുന്നില്ല അതൊരു പോരായ്മയാണ്..... പിന്നെ ഒരു ഫോണിലും ഇല്ലാത്ത ഒരു കാര്യം ഇതിൽ ഉണ്ട് ബ്ലൂട്ടൂത് വഴി റേഡിയോ കിട്ടുന്നുണ്ട് സൂപ്പർ ആണ്... 🤪
@sanooppavi5947
@sanooppavi5947 Жыл бұрын
They could have build a music player like this ..like an ipod..anyways nice concept..
@adithyanmd6116
@adithyanmd6116 Жыл бұрын
Athe chetta athoru nalla opiniyan anu 👍👍👍
@biyaaichu449
@biyaaichu449 Жыл бұрын
ഇതിൽ sim സ്ലോട്ട് open close type അത് പോലെ micro sim s ആണേൽ നന്നായിരുന്നു അത് പോലെ ഇത് കൂടുതലും offshore il work ചെയുന്നവരാണ് വാങ്ങുക അത്കൊണ്ട് തന്നെ ആ camera ഉള്ള ഒറ്റ കാരണം അവർക്ക് ഇത് ഉപയോഗിക്കാൻ പറ്റില്ല
@khadermonarg
@khadermonarg Жыл бұрын
ഇപ്പോൾ വരുന്ന nokia full Complaint കൂടുതൽ ആണ്.. അതും main ic അതുമല്ല എല്ലാം കൂടെ ഒരൊറ്റ മാത്രം so അത് damege ആവുന്നുണ്ട്... ഇത് അങ്ങനെ അല്ലാതെ ഇരുന്ന നല്ലത് ✌🏻✌🏻✌🏻
@abhilashvs4430
@abhilashvs4430 Жыл бұрын
Wooow❤
@lanwriter
@lanwriter Жыл бұрын
ഒന്ന് 1k എത്തിക്കാൻ സഹായിക്കാമോ please
@iam_mufaz
@iam_mufaz Жыл бұрын
@@lanwriter ok
@lanwriter
@lanwriter Жыл бұрын
@@iam_mufaz thanks ❤️
@keralasettagaming
@keralasettagaming Жыл бұрын
250₹reedem code vendvar channel vaa❤️
@anoopr3931
@anoopr3931 Жыл бұрын
ജിയോ ഫോൺ പോലെ ഇതിൽ spotify / വേറെ ഏതെങ്കിലും ആപ്പ് ഉണ്ടായിരുന്നു എങ്കിൽ സംഭവം കളർ ആയേനെ.
@busownerbabu6828
@busownerbabu6828 9 ай бұрын
പണ്ടൊക്കെ Ovi PC Suite ഡിസ്ക് കിട്ടുമായിരുന്നു. അതുപയോഗിച്ച് പിസിയിൽ കണക്ട് ആവും💪🏽
@yedhukrishnan1488
@yedhukrishnan1488 Жыл бұрын
My first smartphone lumia.... നോക്കിയ എന്ന ബ്രാൻഡ് അതു ഒരു വികാരം ആണ്...
@sreehari6623
@sreehari6623 Жыл бұрын
Uff💖😻😍
@lanwriter
@lanwriter Жыл бұрын
ഒന്ന് 1k എത്താൻ സഹായിക്കാമോ plzz
@Gunter06
@Gunter06 Жыл бұрын
@@lanwriter ila
@kiranjith7777
@kiranjith7777 Жыл бұрын
@@lanwriter illa.... naanam undodei erann vaanagan
@keralasettagaming
@keralasettagaming Жыл бұрын
250₹reedem code vendvar channel vaa❤️
@ZORO-lm10ff
@ZORO-lm10ff Жыл бұрын
Which power bank is the best for iPhone?
@VOZz_aMv
@VOZz_aMv Жыл бұрын
ബ്രോഹ് എയർഫോൺ വേറെ ഫോണിൽ ഉപയോഗിക്കാമോ
@arnavsanthosh2801
@arnavsanthosh2801 Жыл бұрын
The innovative king Nokia ❤❤
@sachinaudiolibrary3656
@sachinaudiolibrary3656 Жыл бұрын
കാലം മാറിയത് ഇപ്പോളും മനസിലക്കത്ത നോകിയ
@arunrajap
@arunrajap Жыл бұрын
This is not manufactured by Nokia. Currently HMD global makes these mobiles under licence from Nokia. Nokia's main business is Telecom equipments which is used by cellular providers like Airtel, VI and Jio. Worldwide Nokia, Ericsson, Huawei and Samsung are the companies that have end to end 5G solutions. So when you make a call or use mobile data, data passes through equipment of these companies. So Nokia is still in the game, but not in the one they played earlier.
@sachinaudiolibrary3656
@sachinaudiolibrary3656 Жыл бұрын
@@arunrajap ഇതൊന്നും പറഞ്ഞിട്ട് കാരിയം ഇല്ല പണ്ട് ഞാനും കൊണ്ട് നടന്നത നോകിയ n gage - പോലെയുള്ള റെയർഫോണുകളും പിന്നെ പേര് ഓർമ്മയില്ലാത്ത പല വിലകൂടിയ ഫോണുകളും നോക്കിയയുടെ ഞാൻ ഉപയോഗിച്ചിരുന്നു ആൻഡ്രോയ്ഡ് മാറാതെ സിമ്പിയൻ സോഫ്റ്റ്‌വെയർ കൂടാതെ മൈക്രോസോഫ്റ്റ് വിൻഡോസ് ഇറക്കി ഫീൽഡ് ഔട്ട് ആയിപ്പോയി അതുകൊണ്ടാണ് ആൻഡ്രോയ്ഡ് ഫോണുമായി തിരിച്ചു വന്നിട്ടും ആളുകൾ മേടിക്കാതിരിക്കുന്നത് ഒരു സാധാരണ മൊബൈൽ ഷോപ്പിലോ അല്ലെങ്കിൽ ഒരുവിധം വലിയ മൊബൈൽ ഷോപ്പുകളിലും കയറിച്ചെന്നാലും അവിടെ നോക്കിയായി കാണാൻ പറ്റില്ല പറ്റിയാൽ തന്നെ അവരുടെ ഫീച്ചർ ഫോണുകൾ ആയിരിക്കും ചെയ്യേണ്ട കാര്യം ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ മനുഷ്യൻ ആണേലും ഫോൺ ആണേലും മൃഗം ആണെങ്കിലും നിലനിൽപ്പിനെ അത് ബാധിക്കും
@susanthms615
@susanthms615 Жыл бұрын
വെറൈറ്റി എന്നും നോക്കിയ മുതലാളിക്ക് ഒരു വീക്ക്മാസ്സ് ആയിരുന്നു😂
@munthasartk9408
@munthasartk9408 Жыл бұрын
eppoyum MP3 download cheythit ahn kelkal😁
@Assy18
@Assy18 Жыл бұрын
നോക്കിയ എന്നും 2010ൽ തന്നെ...ബസ്സ് കിട്ടാത്ത ഒരു കിടിലൻ കമ്പനി
@abhimanyua4913
@abhimanyua4913 Жыл бұрын
Nokia phone il thanne ee nokia phn inte review kaanunna ee njn..😌🖤
@alfredjulius6787
@alfredjulius6787 Жыл бұрын
ethaa phone
@Subinsebastian911
@Subinsebastian911 Жыл бұрын
Features vaayikkan ulla time thanilla😁
@akshayreji6539
@akshayreji6539 Жыл бұрын
Nokia the king of all phones
@abdulhakeembinmoosa
@abdulhakeembinmoosa 2 ай бұрын
Childhood dream phone ❤
@adithyanthankachan6511
@adithyanthankachan6511 Жыл бұрын
Nokia 💥💥💥💥
@lanwriter
@lanwriter Жыл бұрын
ഒന്ന് 1k ക്ക് സഹായിക്കാമോ plzz
@ssssssss765
@ssssssss765 Жыл бұрын
Ethinte earbud vere phonil use cheyyan pattumo?
@fab_code
@fab_code Жыл бұрын
1000 songs already downloaded ulla njan: aarum download cheyyarilla lle
@ggssss777
@ggssss777 Жыл бұрын
Aduthoma de shirt *💥😌*
@ncmphotography
@ncmphotography Жыл бұрын
Nokia 🔥😍
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 63 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 22 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 27 МЛН
Nokia 5710 xpress audio unboxing | распаковка | asmr
4:51
Must Have Budget Smartphone Gadgets - കിടിലം 🔥
9:35
GADGETS ONE MALAYALAM TECH TIPS
Рет қаралды 259 М.
We Turned This Old Phone into a Gaming Beast !!!
16:53
Geekerwan
Рет қаралды 4,6 МЛН
Why did NOKIA Fail? (Malayalam)| Mr Perfect Tech
12:57
Mr Perfect Tech
Рет қаралды 177 М.
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН