രണ്ട് അമ്മമാരെയും അഭിനയിച്ച് കാണിച്ചതല്ല ചേച്ചി ജീവിച്ചു കാണിച്ചു തന്നു.. !! ഇനി സഞ്ജു ചേട്ടൻ നാടൻ അച്ഛനെയും ഇംഗ്ലീഷ് അച്ഛനെയും അവതരിപ്പിക്കണം എന്നാണ് എൻ്റെയൊരു ഇത്
@nahananoushad89233 жыл бұрын
Rght
@reshmamohan39093 жыл бұрын
Athelle.... Super aayirikkum🥰🥰🥰
@media36453 жыл бұрын
Ath polikkum lle
@ancybiju62733 жыл бұрын
Right
@mubujabi29283 жыл бұрын
അതെയതെ
@muhammedrafi70103 жыл бұрын
Pwoliye.ഒരു രക്ഷയുമില്ല.നാടൻ 'അമ്മ കിടു ശരിക്കും relate ചെയ്യാൻ പറ്റുന്നു 😂😂😂😂😂😂😂😬👌
@sanjuandlakshmy39523 жыл бұрын
😂✌️✌️✌️
@dethanstech39523 жыл бұрын
@@sanjuandlakshmy3952 ചേച്ചി 😭
@snehaponnachan8933 жыл бұрын
Anta amma nadan ane but njan veenal aduthe vanne umma thanne aduthe koddu pokum pinna padipikumbol amma anna thallilla snehathoda parayum
@naveenbenny53 жыл бұрын
😂😂😂👍
@shakeemari32793 жыл бұрын
Athe 😂
@vaheedamidlaj32943 жыл бұрын
Who disliked this video? Such an amazing acting..
@rimariya12043 жыл бұрын
Super👌👌👌
@AamiyumAadiyumPinneNjanum3 жыл бұрын
അഭിനയിക്കാൻ ആരെയും പഠിപ്പിക്കണ്ട അല്ലെ ❓️മോളു 👌👌👌😘
@saleemaa44383 жыл бұрын
വീഴുന്നതിന് മുമ്പ് തന്നെ "വീണാൽ അവിടെ ഇട്ട് അടിക്കും " എന്ന് മുന്നറിയിപ്പ് തരാറുണ്ടായിരുന്നു എന്റെ ഉമ്മച്ചി... 😁
@diya75713 жыл бұрын
ഞാനും മക്കളോട് ഇങ്ങനെ aan🤣🤣
@faseelafasee18373 жыл бұрын
@@diya7571 nanum
@WomensWorldByRajula3 жыл бұрын
എന്നേം
@Shabanasherin3213 жыл бұрын
സത്യം... അന്ന് എന്റെ ഉമ്മ ആയിരുന്നേൽ ഇന്ന് ഞാൻ എന്റെ മക്കളോട്... 🤪🤪😝enthaalle🤭🤭
@musicalboxmb12643 жыл бұрын
kzfaq.info/get/bejne/f52po7pku9WcqWg.html
@ShafiInspires3 жыл бұрын
എന്ത് കൊണ്ടാണ് നാടൻ അമ്മ ഇങ്ങനെ ആയിപ്പൊകുന്നത്.? സ്വന്തം സ്വപ്നങ്ങൾ സക്ഷാൽക്കരിക്കാൻ ജീവിത പങ്കാളിയുടെ സപ്പോർട്ട് കിട്ടുന്നില്ല. ആഗ്രഹങ്ങൾ ഉള്ളിൽ ഒതുക്കി ജീവിക്കെണ്ടി വരുന്നു, പുറമെ ജോലി ഭാരം.. വീട്ടു ജോലി മുഴുവൻ അമ്മ ചെയ്യേണ്ടത് ഇതെല്ലാം കൂടി വരുമ്പോൾ ഉണ്ടാകുന്ന ഫ്രസ്റ്റ്രെഷൻ മക്കളുടെ മേൽ തീർക്കുന്നു.മക്കളുടെ ഭാവിയെ നല്ല രീതിയിൽ ഇത് ബാധിക്കും. ഇതിനൊക്കെ എന്നാണവോ ഒരു അന്ത്യമുണ്ടാകുന്നത്. ഭർത്താവ് ഒരു ജീവിത പങ്കാളിയാവണം അല്ലാതെ കുല പുരുഷൻ ആവരുത്. ജീവിത പങ്കാളി എന്നു വചാൽ വീട്ട് കാര്യങ്ങളിലും, അദുക്കളയിലും, മക്കളെ നോക്കുന്ന കാര്യത്തിലും..
@nidhafathima38383 жыл бұрын
Well said🌻🌈
@anuvs31643 жыл бұрын
Athe👏🏻♥️
@eemauyau3 жыл бұрын
😊👍
@lakshmistudio5203 жыл бұрын
kzfaq.info/get/bejne/qax-n7ObyZqZcaM.html.
@haseenaali36143 жыл бұрын
👍
@molusonuvlog53463 жыл бұрын
ലഷ്മി ചേച്ചിക്കും സഞ്ജു ചേട്ടനും ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിലേക്ക് പൊയ്ക്കൂടെ full support 👍👍👍
@crvishnuekkal73 жыл бұрын
GAME കളിച്ചാല് പനി വരും 🤗🤭.......എല്ലാ parents ഇതു പോലെ anu
@babybabychandran31192 жыл бұрын
Yui
@blaahhblaahhwithkoykottari92093 жыл бұрын
ഇവരെയൊന്ന് സിനിമയിൽ എടുത്തൂടെ ഡയറക്ടർ മാരെ 🥰🥰🥰🥰
@papayafliqbymanoj3 жыл бұрын
ചിലപ്പോൾ താമസിയാതെ ഇവരെ നമുക്ക് സിനിമയിൽ കാണാം 👍👍😍🥰🥰❤❤
@musicalboxmb12643 жыл бұрын
kzfaq.info/get/bejne/f52po7pku9WcqWg.html
@lakshmistudio5203 жыл бұрын
kzfaq.info/get/bejne/qax-n7ObyZqZcaM.html.....
@neethumolsinu6384 Жыл бұрын
Seriyanu
@Ajoobshasha3 жыл бұрын
ആ മോളും അടിപൊളിയായ് ചെയ്തൂട്ടോ👏👏🤜🤛 adipoli🤟
@minorbox67673 жыл бұрын
kzfaq.info/get/bejne/eNFkrLBevreYhmw.html
@user-ru2np3fs1f3 жыл бұрын
അണ്ടിക്ക് ആവതുള്ള കുത്തിമക്കൾ ഇവിടെ ലൈക് 👍
@sincykuriakosevipin93533 жыл бұрын
Yes
@sudheeshsudhi85813 жыл бұрын
ചേട്ടാ ഇപ്പോൾ സീരിയലുകൾ ഒന്നും ഇല്ലെ
@zanuuzworld44953 жыл бұрын
Haa mol polichutto
@MahjabinMahjabin-pu2uk3 жыл бұрын
ആ നാടൻ അമ്മ എൻ്റെ ഉമ്മയായിരുന്നു. തല്ലി പതം വരുത്തി സ്കൂളിലേക്ക് വിടും
@angelmariya65882 жыл бұрын
Super 👌
@divyaanand45293 жыл бұрын
ലക്ഷ്മിയും, ആ മോളും തകർത്തഭിനയിച്ചു 😍😍
@ishansvlogs69653 жыл бұрын
ആ കുട്ടിയുടെ അഭിനയം ഇഷ്ടപ്പെട്ടവർ like 👍
@easyhacks15833 жыл бұрын
നിങ്ങളെ ബ്ലാക്ക് ഫംഗസ് ബാധിക്കുമോ ?? ഡോക്ടറോട് ചോദിക്കാം Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ് Covishield/covaxin/sputnik പ്രവാസികളും വാക്സിനും കോവിഡ മൂന്നാം തരംഗം kzfaq.info/get/bejne/Z5-Zg7KjptLRlHU.html നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുക
@musicalboxmb12643 жыл бұрын
kzfaq.info/get/bejne/f52po7pku9WcqWg.html
@user-pc1kv9dd6x3 жыл бұрын
🤣സത്യം.. തറയിൽ വീണ് പരിക്ക് പറ്റിയത് പോരാഞ്ഞിട്ട് അമ്മമാരുടെ വക കണക്കിന് കിട്ടുന്നത് എന്തൊരു കഷ്ടമാണ്😂🤧🤧🤧💞
ആ baby നന്നായിട്ട് അഭിനയിക്കുന്നു എന്നാ expression 💯😍
@bijumathew4622 жыл бұрын
Olkkpok
@user-pf5vw6np6r3 ай бұрын
@@bijumathew462means
@acsacs17763 жыл бұрын
അയ്യോ നാടൻ അമ്മ ഞാൻ എന്നെ തന്നെ ഓർത്തു പോയി 🤩🤩
@jasimmuniyas73683 жыл бұрын
Sathyam
@devanandhar.a68102 жыл бұрын
എല്ലാ episode ഉം കാണാറുണ്ട് but ഇ episode കൂടുതൽ ഇഷ്ടപ്പെട്ടു
@Sneha568832 жыл бұрын
എന്തൊക്കെ പറഞ്ഞാലും നാടൻ അമ്മ പൊളിയാണ് 🥰❤️വേറെ ലെവലാണ് 👌
@queenofheart24063 жыл бұрын
കേരളത്തിലെ അമ്മമാർക്ക് ഒരു പ്രേതെകത ഉണ്ട്. ആരാന്റെ മക്കളെ കണ്ട് പടിക്ക് എന്നല്ലാതെ നീ എന്നെ കണ്ട് പടിക്ക് എന്ന് ഒരമ്മമാരും പറയില്ല. 😅😅
@shifanahafeessajidamol25433 жыл бұрын
😃😃
@bismilla1233 жыл бұрын
Correct....😅
@najuzcorner45513 жыл бұрын
😂😂😂
@shijinasalahudheen85613 жыл бұрын
Athinolla dairiyamillaaa...😄😄😄
@shifanafinuzz30703 жыл бұрын
😆😆😆👍👍👍
@abhijith.v18493 жыл бұрын
ലക്ഷ്മി ചേച്ചിടെ കൂടെ കട്ടക്ക് അഭിനയിച്ച് തകർത്തു ആ മോളും 👌👌👌👌
@nithuuppada7823 жыл бұрын
The way you acted as a English mom was really cool
@ssedits103 жыл бұрын
ഇതിലെ നാടൻ അമ്മയാണ് ഞാനും 😍👍
@ajmalaliyar18773 жыл бұрын
നാടൻ അമ്മ 😂 വീണിട്ട് കരയാൻ തുടങ്ങുന്ന കൊച്ചിനെ 2 എണ്ണം കൂടെ കൊടുത്ത് കരയിപ്പിച്ചു വീട്ടിൽ കേറ്റും 😂
@litl88503 жыл бұрын
kzfaq.info/get/bejne/hdVnaamTkr6sY5s.html🤣🤣
@ammuammu-zm4fv3 жыл бұрын
🤣🤣🤣
@ajimihussain86823 жыл бұрын
Athu aa veena veehchayil vallom pattiyo enna tention kerumpol adichu ponatha athu sneha kooduthala and caring
@JR999773 жыл бұрын
Sathyam
@gokuljain1243 жыл бұрын
Ethranam kitirikunnu😁
@jkvl72923 жыл бұрын
ലക്ഷ്മി വിസ്മയിപ്പിക്കുന്ന പ്രകടനം ആണല്ലോ...നാടൻ അമ്മ എന്റെ അമ്മയെ ആണ് ഞൻ അതിൽ കണ്ടത്...സൂപ്പർ
@minorbox67673 жыл бұрын
kzfaq.info/get/bejne/eNFkrLBevreYhmw.html
@user-ru2np3fs1f3 жыл бұрын
അണ്ടിക്ക് ആവതുള്ള കുത്തിമക്കൾ ഇവിടെ ലൈക് 👍
@maheshmaheshmahi54722 жыл бұрын
നാടൻ അമ്മമാർ പനി വരുമ്പോൾ ഇങ്ങനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാതെ വെയിറ്റ് ചെയ്യുന്നവർ ആരുന്നു എങ്കിൽ നമ്മൾ ആരും ഇവിടെ ഉണ്ടാകില്ലാരുന്നു.... ആ ഒരു ഭാഗം അംഗീകരിക്കാൻ ബുദ്ധിമുട്ട് ആണ്... ബാക്കി ഒക്ക സൂപ്പർ
@daisammajose35693 жыл бұрын
Good Comparison between southern and western style.
@aswaniaswani73253 жыл бұрын
ലക്ഷ്മി ചേച്ചീടെ അഭിനയം ഒന്നിനൊന്ന് മെച്ചം പൊളിച്ചു ഈ കണ്ടൻ്റും ഒത്തിരി ഇഷ്ടപ്പെട്ടു ❤️ 💯🥰
@funnykids3283 жыл бұрын
kzfaq.info/get/bejne/Zt2af652lp3GY6M.html
@anjubishnoi25643 жыл бұрын
Uiyo ll
@user-ru2np3fs1f3 жыл бұрын
അണ്ടിക്ക് ആവതുള്ള കുത്തിമക്കൾ ഇവിടെ ലൈക് 👍
@fathimaswaliha62073 жыл бұрын
വീണിടതിന്ന് അടി കിട്ടിയവർ ഇങ് പോര്...😁😌✌️
@lakshmistudio5203 жыл бұрын
kzfaq.info/get/bejne/qax-n7ObyZqZcaM.html..
@abcd...87993 жыл бұрын
എന്തിനാണ് അറിയില്ല വീണതിന് എനിക്കും അടികിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്തെങ്കിലും പറ്റിയാൽ വീട്ടിൽ പറയാൻ മടിക്കുന്ന കുട്ടികളും അധികമാണ്.
@aiswaryasaraswathi46233 жыл бұрын
😁😁😂
@vidyakvijayan25603 жыл бұрын
Eniku kittarundu ayirunnu
@ammuxhgfgh45673 жыл бұрын
Me🐱
@habivibes28153 жыл бұрын
ഇതിനു like അടിച്ചില്ലെങ്കിൽ പിന്നെ എന്തിനാ like കൊടുക്കേണ്ടേ.... അടിപൊളി
@mehreenvlogbybismiseyyad90593 жыл бұрын
Like അടിച്ചിട്ടുണ്ടേ
@sajeendrannaravoor92763 жыл бұрын
പൊളിച്ചു ചേച്ചി. ഒരു രക്ഷയും ഇല്ല 👌👌👌👌👌👌👌
@ameenashafeek86463 жыл бұрын
കണ്ണിനാത്ത് കുരു വരും 🙆♀️ കണ്ണ് ഇളകി താഴെ വീഴും 🤣🤣🤣🤣🤣🤣ufff pwoli 😆😆😆
@easyhacks15833 жыл бұрын
നിങ്ങളെ ബ്ലാക്ക് ഫംഗസ് ബാധിക്കുമോ ?? ഡോക്ടറോട് ചോദിക്കാം Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ് Covishield/covaxin/sputnik പ്രവാസികളും വാക്സിനും കോവിഡ മൂന്നാം തരംഗം kzfaq.info/get/bejne/Z5-Zg7KjptLRlHU.html നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുകu
@geethutachuthan19793 жыл бұрын
🤣🤣🤣🤣🤣🤣
@soumyasunny42253 жыл бұрын
പല്ലും തല്ലി വീണതും പോരാ തല്ലും കൊള്ളണം.... നാടൻ അമ്മ ഉയിർ ❤️♥️♥️❤️😚😚
@thumbyammu94823 жыл бұрын
അവസാനത്തെ ആ sight adi😉😉😉 പൊളി ചേച്ചി പൊളി
@beanhonesthuman54682 жыл бұрын
ഞാനും നാടൻ അമ്മ യാണ്... ഇപ്പൊ തോന്നുന്നു എന്തൊരു മഹാപാപം ആണ് കുട്ടിയോട് ചെയ്യുന്നത് എന്ന്... പഠിപ്പിക്കുന്ന കാര്യവും, ചുമരിൽ വരയ്ക്കുന്ന കാര്യവും, food കൊടുക്കുന്ന കാര്യവുമെല്ലാം വിഡിയോയിൽ കാണിച്ച അതേ പോലെയാ.. ശെരിക്കും സങ്കടം വരുന്നു 😔😔
@akhilpvm3 жыл бұрын
*നാടൻ അമ്മയായി ചേച്ചി ജീവിച്ചു കാണിച്ചു 😁 ഇനി ചേട്ടന്റെ അച്ഛൻ വെർഷൻ കൂടി വന്നാൽ പൊളിക്കും* 💥😃
@Linsonmathews3 жыл бұрын
ഇങ്ങനെ ഓരോ വെറൈറ്റി നിങ്ങടെ മാത്രം പ്രത്യേകത 👍 കിടിലോസ്കി കണ്ടന്റ് ❣️
@AsH-pp4uw3 жыл бұрын
Both mothers love their children,just their ways are different and you guys potrayed it very well 👍
@adhish51542 жыл бұрын
"എന്തുവായിത്?" poli aa 🤣🤣🤣🤣
@ksa70103 жыл бұрын
ഏതു വീഡിയോ ആയി വന്നാലും ചിരിയാണ് ഇവിടുത്തെ മെയിൻ ഹൈലൈറ്റ് Sanju ചേട്ടനെ ഇന്നത്തെ വീഡിയോയിൽ നല്ല രീതിയിൽ മിസ്സ് ചെയ്തു,,,🤗❤️
@sanjuandlakshmy39523 жыл бұрын
😥😥😥😥🤣🤣🤣
@dethanstech39523 жыл бұрын
@@sanjuandlakshmy3952 ചേച്ചി 😭
@vineethdhanush32423 жыл бұрын
അമ്മയുടെ അടി കൊണ്ടിട്ടു ഉറക്കെ അമ്മേ എന്നു വിളിച്ചു കരയുന്നു 🤣 Nostalgica
@sunus67413 жыл бұрын
സത്യം 😊😊😊
@adhikrishnam54822 жыл бұрын
നാടൻ അമ്മയുടെ മകൾ വിഴുന്നത് നന്നായി അഭിനയിച്ചു ട്ടോ ❤😍😘🎉🍬🍬🎊🪅💥 പൊളിച്ചു മോളെ ⚡️⚡️⚡️⚡️⚡️✨️✨️✨️
@ranjithraveendranraveendra24702 жыл бұрын
ഒരു രക്ഷയുമില്ല ലക്ഷ്മി ചേച്ചി.. ചേച്ചിമാർ എല്ലാം വേറെ ലെവൽ ആണ്.. ചിരിച്ചു മണ്ണ് തപ്പി
@rubiyoonusmalappuram7683 жыл бұрын
ഇംഗ്ലീഷ് അമ്മയും കൊള്ളാം.. നാടൻ അമ്മയും കൊള്ളാം..😂 ആ കുഞ്ഞുങ്ങളായി അഭിനയിച്ച കുട്ടികൾ നന്നായി ചെയ്തു 😍👍
@reshmajoseph55563 жыл бұрын
Ds
@ambilypjoy75692 жыл бұрын
Hhhhhj
@snp-zya3 жыл бұрын
മേല് വേദനിച്ചാലും, ആ നീ ആ ഫോണിൽ കുത്തി ഇരിക്ക് അപ്പൊ മാറും എന്ന് പറഞ്ഞ് ചീത്ത പറയുന്ന എൻ്റെ ഉമ്മയെ ഞാൻ ഓർക്കുന്നു !😅
@mufimurshi7523 жыл бұрын
Ivdeem angganaa 😂😂
@ZoyaKhan-pd4zi3 жыл бұрын
Vayar vedana vannalum phonine kuttam parayum
@farhanafaru7813 жыл бұрын
😂😂😂😂
@media36453 жыл бұрын
Bro orkkunnunno???
@media36453 жыл бұрын
Entha udheshichath bro
@reshmarchandran99723 жыл бұрын
എന്റെ പൊന്നു ലക്ഷ്മി ചേച്ചി ചിരിച്ചു ചത്തു 🤣🤣🤣🤣👌👌👌👌👌 super👌👌👌👌 മോളും പൊളി 👍👍👍👍🥰
@iam63302 жыл бұрын
നാടൻ അമ്മ കലക്കി 👍👍. എനിക്കിതിൽ നാടൻ അമ്മയുടെ പെർഫോമൻസ് ആണ് ഇഷ്ടപ്പെട്ടത്. നാടൻ അമ്മയുടെ മോൾക്ക് തല്ല് കിട്ടി കിട്ടി അതൊരു പരുവമായി കാണും 😂😂😂പാവം..... അടിപൊളി ആക്കിയിട്ടുണ്ട് ലക്ഷ്മി 👍👍👍
@najmak19753 жыл бұрын
അത് പോലെ കുഞ്ഞുമക്കൾ എവിടേലും വെച്ച് ഇടിച്ചാലൊ വീണാലൊ ആ സാധനത്തിനെ എടുത്ത് തല്ലുന്ന പോലെ അഭിനയമുണ്ട് നമ്മുടെ നാടൻ അമ്മമാർക്ക്.."ഇനിയെന്റെ കുട്ടിയെ കാട്ടുമൊന്ന് " ചോദിച്ച്..😁
@najanafla16093 жыл бұрын
Sthym😂
@firossuhaina24843 жыл бұрын
Angane paranjale ente Kutty karachil nirthu
@lakshmistudio5203 жыл бұрын
kzfaq.info/get/bejne/qax-n7ObyZqZcaM.html..
@JEFFINJOHNKJ3 жыл бұрын
*ഈ concept പലരും ചെയ്തിണ്ടങ്കിലും ഇത്രയും വെറൈറ്റി ആയിട്ട് ആരും ചെയ്തട്ടില്ല* ...😅💥🤗🖤
എന്റെ അമ്മ ഇങ്ങെനെ ആണ് പറയുക ഓടുന്നുണ്ട് ഏടിയെങ്കിലും വീണാൽ ആശുപത്രിയിൽ ആരും കൊണ്ടോവില്ല എന്ന് !!😂😂❤️❤️
@sanjuandlakshmy39523 жыл бұрын
😍😍😍
@dethanstech39523 жыл бұрын
@@sanjuandlakshmy3952 ചേച്ചി 😭
@remithavijayan76863 жыл бұрын
Sathyam😂
@jameelapjameelap26783 жыл бұрын
Nan monode aghne paryal🤣🤪🤪
@prathibhavr3 жыл бұрын
Melott nokiyale nadatham pnne enghana veezhandirikumn oru dialogue um 😂
@adithilakshmi18413 жыл бұрын
വീണ വേദനയെക്കാൾ വലുതാ അമ്മേടെ കൈൽ ninnu കിട്ടുന്ന അടിയുടെ വേദന ❤❤
@sanasayyidhussain29442 жыл бұрын
വളരെ നന്നായി ചെയ്തു ആ കൊച്ചു കുട്ടി പോലും..... ശെരിക്കും നാടൻ അമ്മ തന്നെ
@neethuvaisakh5031 Жыл бұрын
രണ്ടുപേരും അടിപൊളിയാ ഞാൻ മിസ്സ് ചെയ്യാതെ കണ്ണും 👌👌👌
@lijimolaj32473 жыл бұрын
ഞാൻ :അമ്മേ കാൽ വേദനിക്കുന്നു. അമ്മ :അതെങ്ങനാ 24മണിക്കൂറും ഫോണിൽ കളിക്കുവല്ലേ 😬
@Naseasytaste3 жыл бұрын
നാടൻ അമ്മയുടെ ഫുഡ് കഴിപ്പിക്കൽ ഒരു രക്ഷയുമില്ല 😂😂😂
@RiyusVlogsRFR3 жыл бұрын
പൊളിച്ചു 😄😄നാടൻ അമ്മയും മോളും
@aryassanjuss79792 жыл бұрын
ആ ഇംഗ്ലീഷ് കുട്ടിവീഴുന്നതിനു മുൻപ് അമ്മേ എന്ന വിളിച്ചത് but super 🥰🥰🥰🥰
@manjus61623 жыл бұрын
തുടക്കം കണ്ടപ്പോൾ തന്നെ ചിരിച്ചു വയ്യാ 🤣🤣🤣🤣🤣സൂപ്പർ 😂👍
@thehomechef87703 жыл бұрын
ഒരു നിമിഷം ഞാൻ എന്റെ അമ്മയെ ഓർത്തു പോയി 🤓🤣
@mehreenvlogbybismiseyyad90593 жыл бұрын
😂😂😂😂
@sreekalasspf27003 жыл бұрын
Sathyam
@sreyadas43333 жыл бұрын
😂😂
@fathimathsafira69063 жыл бұрын
Njhanum 😂
@aewah__2 жыл бұрын
😁🤣
@parvathishaji2738 Жыл бұрын
English അമ്മ super ആയിട്ടുണ്ട് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻... I Like It
@soumyakunjoos4863 Жыл бұрын
നാടൻ അമ്മ പൊളിച്ചു 🤣🤣🤣🤣👌
@n4jj3 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ച് കാണിക്കുന്ന ലക്ഷ്മി ചേച്ചി മുത്താണ്...😁😌
@goodvibes40603 жыл бұрын
കുട്ടിക്ക് നല്ല അഭിനയം ഉണ്ട്ട്ടോ 💥
@cyat_.x_gurl0072 жыл бұрын
അമ്മ എന്ന വാക്ക് പവർ അമ്മമാർ അടിക്കുന്നത് സ്നേഹം കൊണ്ടാണ്
@ancy20423 жыл бұрын
എന്റെ പൊന്നോ..... നമിച്ചു...... "എന്തുവായിത് "😄❤️❤️❤️
@n4jj3 жыл бұрын
പക്ഷെ രണ്ട് അമ്മമ്മാർക്ക് മക്കളോട് ജീവനോളം ഇഷ്ട്ടം ആണ്.....! ❤️😇
@annus40513 жыл бұрын
ഇതിൽ നിന്ന് ഒരുപാട് മനസ്സിലാക്കാൻ ഉണ്ട്. ഇംഗ്ലീഷ് അമ്മമാർ അവരുടെ കുഞ്ഞുങ്ങളെ മാക്സിമം സപ്പോർട്ട് ചെയ്യുന്നതുകൊണ്ട് ചെറുതിലെ മുതൽ അവർ സ്വയംപര്യാപ്തതയോടെയാണ് വളരുന്നത്. നമ്മൾ ആ സ്ഥാനത്ത് കുഞ്ഞുങ്ങളെ പേടിപ്പിച്ചും തല്ലിയും വളർത്തുന്നു. 18 വയസ്സ് എത്തുമ്പോൾ പോലും നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടത്ര കോൺഫിഡൻസ് ഇല്ലാത്തതിന് കാരണവും ഇതുതന്നെ.
@joshypakarath11683 жыл бұрын
👍😢😇🤭🌝🌝
@nrniyas86713 жыл бұрын
well said
@febashaji59123 жыл бұрын
100% correct ann ☺️😊
@user-ky8ln2nr9u3 жыл бұрын
Hello
@noobplays38183 жыл бұрын
Absolutely 👍
@neethuvineeth2513 жыл бұрын
ഒരു രക്ഷയും ഇല്ല പൊളിച്ചു😂
@lachuandrichu40433 жыл бұрын
Adi poli molu super ആക്ടർ ❣️
@rajeshchandran47123 жыл бұрын
ഇത് കണ്ട മിക്ക അമ്മമാർക്കും തൊന്നിട്ടുണ്ടവും ഞാനും ഒരു നാടൻ ആണ് അല്ലെ എന്ന്..
@lekshmipillai31353 жыл бұрын
Nera
@anjana52973 жыл бұрын
Correct
@sajads69513 жыл бұрын
കറക്റ്റ്... പണ്ട് നമ്മുടെ അമ്മമാർ... ഇപ്പോ നമ്മൾ തനി നാടൻ ❤
@devandgouri3 жыл бұрын
സത്യം.. എന്ത് ബോറ അല്ലേ... ശ്ശോ
@sreelekshmysoman62943 жыл бұрын
Toxic ammamar
@allcomment77753 жыл бұрын
Lakshmi ചേച്ചിയുടെ അബ്നിയം ഒരു രക്ഷ ഇല്ല സൂപ്പർ 👍👍
@akstoriesbykamaruasif51103 жыл бұрын
ഒരു നിമിഷം ഞാൻ എന്നെ തന്നെ എന്നെ മാത്രം ഓർത്തു പോയി 🤣🤣🤣🤣🤣
@faseelarahim56723 жыл бұрын
Ningalude acting skills ellam aa kuttikalkkum kitteettund. ..ellam adipoli 👌👌👌👌
@-shani-liya3 жыл бұрын
നാടൻ അമ്മ പൊളി..😂 കുട്ടികൾ വീണാൽ ആദ്യം ഒരു അടിയാണ്..എന്നിട്ടാണ് ചോദ്യം പറച്ചിലുമോക്കെ..😁 Edit : Thanks for 1k likes 🙏🏻❤️ ആദ്യമായിട്ടാണ് ഇത്രയും like 🥰😍
@crazyamru12913 жыл бұрын
Sheriya😂
@rajijaleel7833 жыл бұрын
അതു ശെരിയാ
@remyaaashik68423 жыл бұрын
@@crazyamru1291 . . .
@birds39963 жыл бұрын
Sheriya
@foodiefriendsy18063 жыл бұрын
Shariya😂
@sukanyarishi3 жыл бұрын
അറഞ്ചം പറഞ്ചം അടിയും ചീത്തയും പറയുന്ന നമ്മുടെ നാടൻ അമ്മമാർ പൊളിയേയ്..😂😂 മോൾടെ ആക്ടിങ് സൂപ്പർ..സഞ്ജു ചേട്ടനെ ഇന്ന് മിസ് ചെയ്തു..💕💕
@paperpushers4073 жыл бұрын
എവിടെയോ കണ്ടു നല്ല പരിചയം🤔...... ഇപ്പം പിടികിട്ടി E bull jet
@sukanyarishi3 жыл бұрын
@@paperpushers407 😁
@paperpushers4073 жыл бұрын
@@sukanyarishi മറ്റൊരു comment box ഇൽ വീണ്ടും കണ്ടുമുട്ടുന്നത് വരേയ്ക്കും. Have a short break😉
@Sasha-nt1zc2 жыл бұрын
Malayali mom is 200% relatable
@user-ih8zu9un4d2 жыл бұрын
രണ്ടാമത്തെ അവതരണം പൊളിച്ചു.....🤙🤩🤩🥰🥰
@FRQ.lovebeal3 жыл бұрын
*അതേയ് ഇഗ്ലീഷ് അമ്മയെ കാണാൻ വന്ന 😌😌മലയാളികൾ ഉണ്ടോ യ് 😌😌😌😌😌😌😌😌😌😌*
@fathimapathu45203 жыл бұрын
kzfaq.info/get/bejne/p62VhsllyNaynoU.html🙏
@farhanafaru7813 жыл бұрын
😂😂😂😂
@aamizzworld85553 жыл бұрын
Aa ondadey
@tusker60383 жыл бұрын
ഇല്ല. ഞങ്ങൾ ഒക്കെ വീഡിയോ കാണാൻ വന്നവരാ.
@jasnaksd45123 жыл бұрын
No to watch malayali mom😌from america😂
@justinjohnson41673 жыл бұрын
ഇതിന്റെ Blooper കാണാൻ താല്പര്യം ഉള്ളവർ ഉണ്ടോ.... ലക്ഷ്മി sechi... Blooper വേണം plzzzz🙌
@sruthyap51793 жыл бұрын
A pple
@sruthyap51793 жыл бұрын
@Kansa Kansa jdoildoooodee
@mehreenvlogbybismiseyyad90593 жыл бұрын
👌👌👌👌
@shennusannus51633 жыл бұрын
kzfaq.info/get/bejne/i8udf5xpxs3Ql4U.html
@aami5433 жыл бұрын
ആ കുട്ടി അടിപൊളിയായി ചെയ്തു 😍😍😍
@AJ-lk9xr2 жыл бұрын
Typical mums… 🤣🤣 ❤️… amazing effort even though there was natural flaws in language.. loved it 👍🏻 onnum parayanilla… 😂😂😂
@devikaslittleplanet10473 жыл бұрын
ചേച്ചി തക൪ത്തുവാരിയല്ലോ, baby യും പൊളി😂😂👏🏿👏🏿👏🏿 ചേരാത്ത dress ഇട്ട് ചെറിയ പ്രായത്തിൽ കല്യാണത്തിന് പോയത് ഓ൪മ്മ വന്നു. അന്ന് അമ്മ എന്നോട് പറഞ്ഞത് ഇതേ dialogue തന്നെയാണ് 🤭😂😂😅
@raziariyas45783 жыл бұрын
Sathyam. 😂
@PriyapramodUppu3 жыл бұрын
എൻ്റെ പൊന്നോ ഒരു രക്ഷയും ഇല്ല വേറെ ലെവൽ❤️❤️❤️❤️❤️🔥🔥🔥🔥🔥🔥
@sn107Ай бұрын
Padipikunna scene pakka related ahaa😂😂😂
@anoosworld54632 жыл бұрын
ഞാൻ ഇത് വീണ്ടും വീണ്ടും കണ്ടൊടിരിക്കുവാണ് 😂😂
@asinmariyaantony25932 жыл бұрын
Me too
@shyamsaju35433 жыл бұрын
എന്റെ ദൈവമേ 1like അല്ലേ കൊടുക്കാൻ പറ്റുന്നുള്ളൂ...സൂപ്പർ...
@arun-er6je3 жыл бұрын
പക്ഷെ കൊച്ചു കിണറ്റിൽ വാലോം വീണാൽ english അമ്മ ഫയർ ഫോഴ്സ് നെ വിളിക്കും നാടൻ അമ്മ കിണറ്റിൽ ചാടും
@beginning67173 жыл бұрын
kzfaq.info/get/bejne/ldl-eMp-3bbSmWg.html
@mercythankachan77583 жыл бұрын
Ath 100% tru adipoli
@cityrocks4jose3 жыл бұрын
But calling fireforce is logical than jumping.
@aswathiravindran7193 жыл бұрын
യഥാർത്ഥത്തിൽ ബുദ്ധിയുള്ളവർ ചെയ്യേണ്ടത് ഫയർ ഫോഴ്സിനെ വിളിക്കുകയാണ്.. അല്ലാതെ കിണറ്റിൽ ചാടരുത്.. അത് വല്യ ത്യാഗം സ്നേഹം എന്നൊന്നും അല്ല പറയേണ്ടത്.. മണ്ടത്തരം അല്ലെങ്കിൽ പൊട്ടത്തരം എന്ന് വേണം പറയാൻ... നമ്മുടെ നാട്ടിലെ ഫയർ ഫോഴ്സിന്റെ കൃത്യനിഷ്ഠത കൂടുതൽ ആയതു കൊണ്ട് അതിനു നിക്കാതെ മറ്റുള്ളവരുടെ സഹായം തേടുന്നതായിരിക്കും നല്ലത്. വിദേശത്തെ പോലെ സെക്കൻഡിനുള്ളിൽ അല്ലെങ്കിൽ മിനിറ്റുകൾക്കുള്ളിൽ ഫയർ ഫോഴ്സ് ഇവിടെ എത്തില്ലലോ...
@arun-er6je3 жыл бұрын
ഇവിടെ ലോജിക് ഒന്നും ഇല്ല ഉറപ്പായിട്ടും അമ്മ ചാടും.. ഒരു കൊച്ചു കിണറ്റിൽ മുങ്ങി താഴാൻ 1 minute പോലും വേണ്ട ആഹ് സമയം കൊണ്ട് ലോകത്ത് ഒരു ഫയർ ഫോഴ്സ് യും എത്തില്ല
@shyjuakpadiyil52422 жыл бұрын
നടൻ മോം super👌👌👌
@sasiponmala19162 жыл бұрын
മോൾ അടിപൊളി ആയി അഭിനയിച്ചു 👍👍👍👍👍👍👍👍🏻👍🏻
@JEFFINJOHNKJ3 жыл бұрын
*ലക്ഷ്മി ചേച്ചി ഒരു രക്ഷ ഇല്ലാത്ത ആക്റ്റിങ്* *കൂടെ കട്ടക്ക് മോളും* ...💥🤗🖤
@shasnashakkeer72613 жыл бұрын
നാടൻ അമ്മ സൂപ്പർ 😂😂എന്റെ പൊന്നോ എന്തൊരു അഭിനയം 😂😂പൊളിച്ചു
@liniraju75702 жыл бұрын
ഒരു രക്ഷയുമില്ല 🙂❤
@kmmoideen.photographer.kun95152 жыл бұрын
Endhuva ithu super dialogue ♥️♥️
@MunMin_973 жыл бұрын
അയൽവാകത്ത് കളിക്കാൻ പോയി നേരം വൈകിയതിന് ഓടിച്ചിട്ട് തല്ല് കിട്ടിയിട്ടുണ്ട്.
@telsi_ya13033 жыл бұрын
Enikum...hoo..😢🤣🤣
@aira-11543 жыл бұрын
എനിക്കും
@anushaks80043 жыл бұрын
Enikkum😔
@sameerasajid58183 жыл бұрын
Enikkum
@aparna87073 жыл бұрын
ഒരുപാട്....
@jyothiiika.__33693 жыл бұрын
എനിക്ക് എന്നും എന്റെ നാടൻ അമ്മയെ ഇഷ്ട്ടം ഒരു ദിവസമെങ്കിലും അമ്മേടെ വായെന്ന് വഴക്ക് കേട്ടില്ലെങ്കിൽ എന്തോ പോലെയാ 😌😌😹
@media36453 жыл бұрын
Athe nammude amma/umma thanneyanu real lovable... Because here are no formalities athrakk ishtam ayathonda angane.. But avide full acting polulla snehamanenn thonnum
@jyothiiika.__33693 жыл бұрын
@@media3645 ശരിയാ ചിലപ്പോൾ അവിടെത്തെ കൾച്ചർ അങ്ങനെയായിരിക്കും 😌👐
@media36453 жыл бұрын
@@jyothiiika.__3369 mm dheivathinariyam
@Kim_95963 жыл бұрын
😂❤
@shianjpk44383 жыл бұрын
Sathyam enikkum afher😘🥰😍
@gangas36272 жыл бұрын
അയലത്തെ വീട്ടിൽ പോകുമ്പോൾ ഇങ്ങനെ തന്നെയാ നാടൻ അമ്മയും ഇംഗ്ലീഷ് അമ്മയും പൊളി ഒരു രെക്ഷയുമില്ല