ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്നവരെ തേടി അവസരങ്ങൾ കൂടുതലെത്തും - Sudhi Ponnani | Value plus

  Рет қаралды 18,912

24 News

24 News

Күн бұрын

ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്നവരെ തേടി അവസരങ്ങൾ കൂടുതലെത്തും. പരിഹസിക്കപ്പെടും എന്ന ഭയം കൊണ്ടാണ് പലരും ഇംഗ്ലീഷ് സംസാരിക്കാത്തത്. പുതിയ ഒരു ഭാഷ പഠിക്കുന്നത്, നിങ്ങളെ ഒരു പുതിയ മനുഷ്യനാക്കും. ഇംഗ്ലീഷ് കെയർ എന്ന ഇംഗ്ലീഷ് പരിശീലന കേന്ദ്രത്തിന്റെ എം ഡി സുധി പൊന്നാനിയുമായുളള അഭിമുഖം വാല്യുപ്ലസിൽ.
#valueplus #24news #interview #youtube
There will be more opportunities for those who can handle English well. Many people do not speak English for fear of being ridiculed. Learning a new language will make you a new person. Interview with Sudhi Ponnani MD of English Care on Value Plus.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 22
@user-hr3wi4of2w
@user-hr3wi4of2w 8 ай бұрын
Pls എനിക്ക് sir ന്റെ ക്ലാസ്സിൽ ചേർന് ഇംഗ്ലീഷ് പഠിക്കണം
@bincyjose5523
@bincyjose5523 7 ай бұрын
Well said sir...
@ammuthrikkakara2824
@ammuthrikkakara2824 8 ай бұрын
ഞാൻenglish പറയും പക്ഷേ ഗ്രാമർ നോക്കാറില്ല എന്നിട്ടും ആളുകൾ പറയുന്നത് ഞാൻ english പറയുന്നത് കേൾക്കാൻ മനോഹരമാണെന്ന് എന്തു പറയാൻ ഒന്നും പറയാനില്ല
@muzzmuzz9770
@muzzmuzz9770 8 ай бұрын
Njnm 😜
@vinu323
@vinu323 8 ай бұрын
👌
@varmaamla
@varmaamla 7 ай бұрын
Congratulations....
@Shibinbasheer007
@Shibinbasheer007 8 ай бұрын
💙🙌
@Bobby_46684
@Bobby_46684 8 ай бұрын
@salmiyasalmi7673
@salmiyasalmi7673 7 ай бұрын
😍😍😍😍
@sreejithvk8478
@sreejithvk8478 7 ай бұрын
0:30 തെറ്റ് translator നെ വെച്ച് ആ അവസരം ഉപയോഗിക്കാം.
@manvinrk9400
@manvinrk9400 7 ай бұрын
Mashe kaanan vetri maarante look ind 🧐
@devilalsahadevan4675
@devilalsahadevan4675 6 ай бұрын
Peter drury >>>>>>>>>any English teacher 😁
@falal553
@falal553 8 ай бұрын
എന്തിനാണ് ഇദ്ദേഹം ഇത്ര നാടകീയമായാണ് സംസാരിക്കുന്നത്..😮😮 സ്ഥാനത്തും, അസ്ഥാനത്തും ഇംഗ്ലീഷ് തിരുകി കയറ്റി സംഭവം നല്ല ബോർ ആവുന്നുണ്ട്.
@niyasparambadan2568
@niyasparambadan2568 8 ай бұрын
Athalle Manda adheham paranjath ayaalde kayyil ullath vech ayaalde kazhiv upayokappeduthi engane jeevitham Better aakkam ennaanu ayaal focus cheithath. Athinu Dramayum , Englishum enthum upayokappeduthunnath ayaalde midukk. Negatives nokki irunno 💐
@falal553
@falal553 8 ай бұрын
@@niyasparambadan2568 നിന്റെ നാട്ടിലൊക്കെ ഇങ്ങനെ ഇംഗ്ലീഷ് കുത്തി കേറ്റി ആണോ ജീവിതം ബെറ്റർ ആക്കൽ ബുദ്ധിമാനെ.. 😂😂
@niyasparambadan2568
@niyasparambadan2568 8 ай бұрын
@@falal553 sahodhara athukondaanu ayaal jeevikkunnath . Athukondaanu 24 inte platform il ayaal irikkunnathum.
@falal553
@falal553 8 ай бұрын
സുഹൃത്തിന് പൈഡ് പ്രമോഷനെ പറ്റി വലിയ ധാരണ ഒന്നും ഇല്ല അല്ലെ 😂😂
@niyasparambadan2568
@niyasparambadan2568 7 ай бұрын
@@falal553 illa . Njan ithuvare cheithittilla. 24 inte Ee program il nee ninte yogyatha vech onnu poyi irikkumenkil cash njan pay cheyyam. Cash undaayathukondu maathram kittaatha palathum und Man.
@Agniveer108
@Agniveer108 8 ай бұрын
എന്നാലും മാഷ് റഹീമിനെ കളിയാക്കണ്ടായിരുന്ന്
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 169 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН