'ഇടിച്ചു ചളുങ്ങിയ കാർ പുതിയ കാർ എന്ന ലേബലിൽ വിൽക്കാൻ ശ്രമിച്ചു'- മാരുതി ഡീലറിൽ നിന്നുള്ള ദുരനുഭവം

  Рет қаралды 129,168

Baiju N Nair

Baiju N Nair

Жыл бұрын

ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം..Episode:14
Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in/
Instagram: / vstarindiaofficial
Facebook: / vstarindiaofficial
Twitter: VStarofficial?s=2...
KZfaq: / @vstarcreations9847
LinkedIn: / v-star-creations-pvt-ltd
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair #MalayalamReview #MalayalamAutoVlog #VStar #InnerWear #AutomobileDoubts #RapidFire #TataMotors #Honda #Maruti #JeepCompass #FordEcosport #KiaSeltos #MGAstor #ToyotaInnova #MarutiXL6 #SkodaRapid #KiaSonet #MarutiCiaz #MarutiSwift #GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire

Пікірлер: 560
@shemeermambuzha9059
@shemeermambuzha9059 Жыл бұрын
ഇന്നത്തെ മികച്ച കസ്റ്റമർ സ്കോട❤ പക്ഷേ മാരുതി കസ്റ്റമറോട് ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണ് ഒരുപാട് ആഗ്രഹത്തോടുകൂടി യും ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശ് കൊടുത്താണ് ഒരു വാഹനം പുതുതായി വാങ്ങുന്നത്😔
@foundry905
@foundry905 Жыл бұрын
ഞാൻ മാരുതി കാർ പോപ്പുലർ ഡീലർഷിപ്പിൽ നിന്ന് എടുത്തിട്ട് ഒരു മാസം ആകുന്നതേ ഉള്ളൂ. നിയാസ് പറഞ്ഞത് ശരിയാണ്. പോപ്പുലർ നമുക്ക് കൃത്യമായ വിവരങ്ങൾ ചോദിച്ചാൽ പോലും പറഞ്ഞ് തരില്ല. ഡെലിവറി ക്ക് മുൻപ് വാഹനം കാണണം എന്ന് പറഞ്ഞപ്പോൾ manual transmission car ബുക്ക് ചെയ്ത എനിക്ക് യാർഡിൽ കൊണ്ട്പോയി എനിക്ക് തരാനുള്ള വണ്ടി എന്ന് പറഞ്ഞ് കാണിച്ചു തന്നത് ഓട്ടോമാറ്റിക് വണ്ടി ആണ്. അഡ്വാൻസ് പോപുലറിൽ കൊടുത്തു പോയിരുന്നു എങ്കിലും, മറ്റൊരു ഡീലർഷിപിൽ കൂടി അന്വോഷിക്കാം എന്ന് കരുതി അവരെ വിളിച്ച ഞാൻ വീണ്ടും ഞെട്ടി. Popular പറഞ്ഞ വിലയേക്കാൾ 16000 രൂപ കുറവ്, അതേ മോഡലിന്. ( അതും ചോദിച്ചത് കൊണ്ട് പോപുലർ കുറച്ചു തന്നു) . എക്സ്ട്രാ ആക്സസ്സറി കൊട്ടേഷൻ വങ്ങാതിരുന്നത് കൊണ്ട് ആദ്യം അവർ വാക്കാൽ പറഞ്ഞ തുകയേക്കാൾ കൂടുതൽ പിന്നീട് നൽകേണ്ടി വന്നു. പുതിയ വണ്ടി എടുക്കുമ്പോൾ ഉള്ള സന്തോഷം കളയണ്ട എന്ന് കരുതി മാത്രമാണ് അഡ്വാൻസ് തിരിച്ചു ചോദിക്കാതിരുന്നത്. മറ്റനവധി പോരായ്മകൾ ഉണ്ടെങ്കിലും അതെല്ലാം വ്യക്തിഗതമായി പോകും എന്നുള്ളത് കൊണ്ട് എഴുതുന്നില്ല.
@ashwinmathews1072
@ashwinmathews1072 Жыл бұрын
Popular is better than Indus and Sai ... As myself owned a swift from popular motors mamangalam on 2019 and they are giving me a better service for my vehicle as well comparing to others
@jijesh4
@jijesh4 Жыл бұрын
ഈ പരിപാടിയുടെ തുടക്കത്തിൽ വണ്ടി ഉപയോഗിക്കുന്നവർക്കു പരാതി ഇല്ലായിരുന്നു ഇപ്പോ പരാതികർ വരുവാൻ തുടങ്ങി എങ്കിലും കൊള്ളാം എല്ലാവരും കാര്യങ്ങൾ ഒന്നും മറച്ചു പിടിക്കാതെ തുറന്നു സംസാരിക്കുന്നു ചേട്ടന്റ ചോദ്യത്തിനു ശരിയായ ഉത്തരം👍👍👍👍👍
@gopal_nair
@gopal_nair Жыл бұрын
Baleno ഓണർടെ , (ഡെന്റ് സംഭവിച്ച വണ്ടി ഡീലർ വിൽക്കാൻ ശ്രമിച്ച) അനുഭവം ഞെട്ടിക്കുന്നതാണ്, എന്നെങ്കിലും വണ്ടി എടുക്കുക ആണെങ്കിൽ, ഞാനും Pre Delivery Inspection നടത്തിയിട്ടേ എടുക്കൂ, ഇങ്ങനത്തെ വിവരങ്ങൾ " റാപ്പിഡ് ഫയർ" ലൂടെ എല്ലാവരിലേയ്ക്കും എത്തിച്ച ബൈജു ചേട്ടന്, അഭിനദനങ്ങൾ
@abdulkhadarop1815
@abdulkhadarop1815 Жыл бұрын
പക്ഷെ ഇവിടെ ഈ ഡിലർമാർ അതിലും വലിയ കുരുട്ടു ബുദ്ധി ഉള്ളവരായിരിക്കും... Any ചാൻസ് ഈ baleno കാസ്റ്റമർക്ക് ഉണ്ടായപോലെ ഒരു ഡന്റ് വന്നാൽ കാസ്റ്റമർ പ്രീ ഇൻഫെക്ഷൻ വേണം എന്ന് പറഞ്ഞാൽ ഡന്റ് റെഡിയാക്കും വരെ വണ്ടി ഷോറുമിൽ എത്തിയിട്ടില്ല എന്ന് പറഞ്ഞാൽ...? ഡന്റ് ലെവലാക്കി കഴിഞ്ഞാൽ നമ്മെ വിളിച്ചു വരാൻ പറയുന്നു നമുക്ക് ഒരു കുറ്റവും കാണാനും ഉണ്ടാവില്ല
@sanalkumar4077
@sanalkumar4077 Жыл бұрын
ആളെ പറ്റിച്ചു തിന്നുന്നവർ എവിടെ ആയാലും എങ്ങനെ ആയാലും അതു ചെയ്യും കുറച്ചൊക്കെ ശ്രദ്ധിച്ചാൽ വലിയ രീതിയിൽ പട്ടിക്കാപെടാതെ രക്ഷപെടാം
@mobilelogin9004
@mobilelogin9004 Жыл бұрын
വണ്ടിയുടെ transportation ന് എല്ലാ details ഉള്ള ഒരു certificate ഉണ്ട്. Predelivery inspection ന് മുന്നേ അത് വാങ്ങി നോക്കുക എഞ്ചിന്‍ no, chassis no , date of transportation എല്ലാം ഉണ്ട്. അതിന്റെ ഒരു കോപ്പി എടുത്തു വെക്കുക. Delivery സമയത്ത് ആ vehicle തന്നെ ആണ് തരുന്നത് എന്ന് ഉറപ്പു വരുത്തുക
@ameenk6902
@ameenk6902 Жыл бұрын
​@@abdulkhadarop1815 bro AP poll factory invoice chodhichal mathi athil bill adicha date indavum
@niyasm8973
@niyasm8973 Жыл бұрын
@@abdulkhadarop1815 u said it right, but till they delivering it to us, they have to be responsible.
@anwart7292
@anwart7292 Жыл бұрын
മാങ്ങ വീണത് എന്നെ ഞെട്ടിച്ചു എങ്കിലും പുതിയ വണ്ടി എടുക്കുന്നവർക്ക് ഉപകാരപ്രതമായ വീഡിയോ. താങ്ക്യു .
@thomaskuttychacko5818
@thomaskuttychacko5818 Жыл бұрын
BUS , LORRY and THREE WHEELER തുടങ്ങിയവരെ ഉൾപ്പെടുത്തണം ... അവരിലും ഒത്തിരി പേർ പല പ്രശ്നങ്ങളാൽ വിഷമിക്കുന്നവർ ഉണ്ട് അതും കമ്പനിക്കാരും സർവീസ് സെൻറർ കാര്യം ഒന്ന് അറിയട്ടെ ഇതിലൂടെ എങ്കിലും അവരുടെ പ്രശ്നങ്ങളും പരിഹരിച്ചു കൊടുക്കാൻ സാധിക്കട്ടെ...... 👍👍 " All the Best Rapid Fire Team's "
@jithin2664
@jithin2664 Жыл бұрын
സ്‌കോടകരൻ പൊളിച്ചു......സത്യസന്ധമായി വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു
@anuhappytohelp
@anuhappytohelp Жыл бұрын
ചിറ്റൂർ KL 70❤ നിയാസ് എൻ്റെ നാട്ടുകാരൻ കാര്യങ്ങള് നല്ല രീതിയിൽ പറഞ്ഞു 👍👍👍👍 ഒരുപാടു പേർക്ക് ഉപകരിക്കുന്ന അഭിപ്രായങ്ങൾ
@gopal_nair
@gopal_nair Жыл бұрын
Rapid Fire il എന്നെ ഞെട്ടിച്ച 2 അനുഭവങ്ങളാണ് ശ്യാം മനോഹർ ൻ്റെ സ്കോഡ റാപിഡ് ഉം, ഇന്നത്തെ Baleno ഓണർ ടെ അനുഭവവും
@rameshg7357
@rameshg7357 Жыл бұрын
There are so many such episodes !!
@lajipt6099
@lajipt6099 Жыл бұрын
Skoda സൂപ്പർ
@harrysviews
@harrysviews Жыл бұрын
Those Baleno and Crysta owners are my first cousins...great to see them both on your vlog😍
@baijutvm7776
@baijutvm7776 Жыл бұрын
വാഹന ഉടമകൾക്ക് ഒത്തിരി ഉപകാരപ്പെടുന്ന segment ❤👍
@prasoolv1067
@prasoolv1067 Жыл бұрын
Baleno review was excellent..customer is spot on regarding all features n defects build quality ..
@aneshv5175
@aneshv5175 Жыл бұрын
വാഹനം ഏതായാലും രജിസ്റ്റർ ചെയ്യുന്നതിന് മുന്നേ യാർഡിൽ പോയി inspect ചെയ്യുന്നത് നല്ലതായിരിക്കും
@greedyangels-chairmansrese7992
@greedyangels-chairmansrese7992 Жыл бұрын
അവസാനം സംസാരിച്ച ചേട്ടൻ സാധാരണക്കാരൻ എന്നു തോന്നിയെങ്കിലും.. വാഹനങ്ങളെ കുറിച്ച് അറിവ് ഉണ്ട്.. അദ്ദേഹം ഈ വണ്ടി CBU ആണെന്നു പറഞ്ഞത് അത്ഭുതപെടുത്തി....!! പിന്നെ കൊച്ചി സ്ലാങ് കേൾക്കാനും ഒരു രസമുണ്ടായിരുന്നു..!!
@__H3is3nB3rg
@__H3is3nB3rg Жыл бұрын
Baleno ഓണർ പോലെ തന്നെ എനിക്കും ഉണ്ടായിട്ടുണ്ട്. തിരുവല്ല st marys റോയൽ എൻഫീൽഡ് ൽ നിന്ന് ഞാൻ ക്ലാസ്സിക്‌ 350 ഡെലിവറി എടുക്കാൻ പോയപ്പോ വണ്ടിക്ക് tail ലൈറ്റ് പീസ് ഇല്ല. നോക്കുമ്പോ എന്റെ വണ്ടിയുടെ തന്നെ ടൂൾ കിറ്റും use ചെയ്ത് അത് അഴിച്ചെടുത്ത് അന്ന് തന്നെ ഡെലിവറിയുള്ള വേറൊരു വണ്ടിക്ക് വെച്ച് കൊടുക്കുന്നു. എല്ലായിടത്തും ഈ പരിപാടി നടക്കുന്നുണ്ട്.
@madhavam6276
@madhavam6276 Жыл бұрын
Company tharunna tyre maatunnund ennu ketitund....apol ellaa partsum patiyal engine thanne maatumallo evanamar. Customer😑
@__H3is3nB3rg
@__H3is3nB3rg Жыл бұрын
@@madhavam6276 അങ്ങനെയും എനിക്ക് പണി കിട്ടിയിട്ടുണ്ട്. Alto 800 സർവീസ് ന് കൊടുത്തിട്ട് തിരിച്ചു തന്നപ്പോ സ്റ്റെപ്പിനി ടയർ വെട്ടി തേഞ്ഞു ഇരിക്കുന്ന ഒരെണ്ണം കിട്ടി. അതും പുതിയ മോഡൽ alto ഡേ റിം ഒക്കെ ആയിട്ട്.
@prashobunniunni4130
@prashobunniunni4130 5 ай бұрын
After sale കസ്റ്റമർക്ക് പട്ടീടെ വേലയും അവസ്ഥയും ആണ് ഇന്ത്യയിൽ ഉള്ളത് ഏത് മേഖലയിൽ ആണെങ്കിലും... കോർപ്പറേറ്റുകൾ തീരുമാനിക്കും അത് നടക്കും... അതാണ് ഡെവലപ്പിംഗ് കൺട്രികളുടെ പ്രശ്നം... 😏
@gopal_nair
@gopal_nair Жыл бұрын
Triber : കമ്മോൺട്രാ മഹേഷ്, സൂപ്പർ ആയി 😂😂
@anishca8620
@anishca8620 Жыл бұрын
ഞങ്ങൾ തൃശ്ശൂർക്കാർക്കും വണ്ടികളെ പറ്റി ചില അഭിപ്രയങ്ങളൊക്കെയുണ്ട് 😊
@fazalulmm
@fazalulmm Жыл бұрын
ബോലേനോ , സ്ക്വാഡാ ഓണർസ് നല്ല രീതിയിൽ പറഞ്ഞു ❤❤❤
@prasadpp416
@prasadpp416 Жыл бұрын
മാങ്ങാ വീണത് ഡന്റ് ആയത് സത്യം തന്നെ കാരണം എനിക്ക് സെയിം കളർ 2021 മോഡൽ belano ഉണ്ട് ബോനെറ്റിൽ ഒരു മോച്ചിൽ (തേങ്ങയുടെ വളരെ ചെറിയ രൂപം ) വീണു ഒരു ഡന്റ് ആയി.
@Bkchannel89
@Bkchannel89 Жыл бұрын
മാങ്ങ വീണ ആഘാതം യാത്രക്കാരിലേക്കെത്താതെ ക്രംപിൾ സോൺ Absorb ചെയ്തതാണ്. അല്ലാതെ വണ്ടിയുടെ കുഴപ്പമല്ല!😂
@MrJishnu
@MrJishnu Жыл бұрын
മാരുതി ഫാൻസിന്റെ സ്ഥിരം ഡയലോഗ്
@abymathai5411
@abymathai5411 Жыл бұрын
😂😂😂😂
@kgrameshss
@kgrameshss Жыл бұрын
അല്ലാതെ കാറ്റടിച്ചതല്ല 😂
@vivekv5127
@vivekv5127 Жыл бұрын
Maruti’s build quality is terrible. If you’re in a Maruti and get into a significant accident, then RIP, is all.
@rahilrahi6132
@rahilrahi6132 Жыл бұрын
Tata auto star count cheyyar illa ,taxiyil yathra cheyyune aalkaarke jeevane vele illee.
@jayakrishnans6313
@jayakrishnans6313 Жыл бұрын
valare helpful ayitula oru session anu Rapid Fire.. Thank you Baiju cheta❤
@jithinthomas5131
@jithinthomas5131 Жыл бұрын
പഴയ സ്ക്കോടായും പഴയ HTC ഫോണും ഒരുപോലെ ആരുന്നു ഉപയോഗിച്ച് കഴിഞ്ഞാല് വേറെ ഒന്ന് ഉൾക്കൊള്ളാൻ വലിയ പാടാണ്
@naveenkumarjbyju7915
@naveenkumarjbyju7915 Жыл бұрын
Both Q&A and rapid fire are good quality segments and very informative.!!!!!
@niyasm8973
@niyasm8973 Жыл бұрын
It is beatific to be part of your programme Baiju chetta. It is also appreciative of the way you try to bring real life customer experiences (good or bitter) in to the limelight. I have experienced and made part of true mode of publishing customer experiences for future car buyers. Thanks to you❤️👍.
@festivevibes23
@festivevibes23 Жыл бұрын
bakeno ചേട്ടന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ മുമ്പ് പറഞ്ഞ കാര്യം തിരുത്തി പറഞ്ഞ ബൈജുചേട്ടനിരിക്കട്ടെ ഒരു കുതിര പവൻ 👍
@riyaskt8003
@riyaskt8003 Жыл бұрын
Triber: Power ഒരു വിഷയം അല്ലാത്തവർക്ക് വളരെ നല്ലതാണ് aa price range il
@im_fero_nh
@im_fero_nh Жыл бұрын
ith maintenance costs too high anoo
@abilashverghese8042
@abilashverghese8042 Жыл бұрын
My Baleno also got dent on the roof top due to mango falls when parked under mango tree. Driving and handling are very good. Body quality should be increased. Mileage also good,getting 20/21 on highways 16/17 on city,even after 6 years.
@Shijur33
@Shijur33 9 ай бұрын
Sathiyam 👍🏻🤝... Same to u... Manga veenu chappi Poyi..
@sreelal991
@sreelal991 Жыл бұрын
Valare nalla episode pratheyekichu skoda owner njetichu kalanju putiah desire 5years use cheithathinu shesham athilum pazhaye skoda eduthu …. nanayi drive feel european and german cars il aswadikan kazhiunundu enu sadarana karku manasil aakukayum koodi cheiunundu adeehathinte ah vakukal 👏🏻👏🏻 Athu pole tanne baleno owner paranja karyangalum valare adikam imprtnt aanu Dashcam inteum pineedu vandi edukanthinu mumbu namal tanne onnu inspect cheiunathine pati ola aavishakathayum etra matram imprtnt enu manasilaki tarunundu
@rijilraj4307
@rijilraj4307 Жыл бұрын
അവസാനം വന്ന ആൾ ഒരു end പോലും ഇടാൻ ഉള്ള gap തന്നില്ലല്ലോ❤❤❤
@baijunnairofficial
@baijunnairofficial Жыл бұрын
😁😁😁
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
Baleno ചേട്ടന്റെ ഡീലേഴ്‌സിൽ നിന്നുള്ള മോശം അനുഭവം, കള്ളക്കളി കൈയ്യോടെ പിടിച്ച ചേട്ടന് കമ്പനിയുടെ നല്ല commitment ലൂടെ പരിഹരിക്കപ്പെട്ടു എന്നതിൽ സന്തോഷം. ഒരു പക്ഷേ ഇത്തരം കള്ളക്കളികൾ അറിയാതെ വഞ്ചിക്കപ്പെട്ട പലരും നമുക്കിടയിൽ തന്നെ കാണും! അദ്ദേഹം പറഞ്ഞ സർവീസ് കൈകാര്യം ചെയ്യുന്ന രീതി പലപ്പോഴും ശരിയാണെന്ന് എനിക്കും തോന്നാറുണ്ട്. ഒപ്പം Dash cam ന്റെ ആവശ്യകതയും നല്ല അഭിപ്രായം തന്നെ. മഹേഷുമായി 🚘 വന്ന ചേട്ടനെപ്പോലെ കുട്ടികളുടെ മനസ്സറിയുന്ന ഒരാളായി ബൈജു ഏട്ടനും മാതൃഭൂമിയിൽ ജോലിചെയ്തിരുന്ന കാലത്ത് ബാലഭൂമിയിൽ ഉണ്ടായിരുന്നല്ലോ😊.
@777shameem
@777shameem Жыл бұрын
Chatichitu issue ayappo solvAki ejjathi😂😂
@vmsunnoon
@vmsunnoon Жыл бұрын
Triber review വളെരെ genuine ആണ്. പലരും പറയുന്നത് എർട്ടിഗക് പകരം എന്ന്. പക്ഷെ അദ്ദേഹം പറഞ്ഞത് പോലെ 5+ലഗേജ് സ്പെസ് ആയിട്ട് ഉപയോഗിക്കാൻ ബെസ്റ്റ് ആണ്. Engine spec തെന്നെ വളരേ വിത്യസമുണ്ട്
@bennytc7190
@bennytc7190 Жыл бұрын
Wonderful episode. Thanks mr. Baiju for your effort. God bless you to succeed further in career. ❤❤❤❤❤❤👍🙋‍♂️
@tppratish831
@tppratish831 Жыл бұрын
A very new information about getting PDI of even new vehicles.
@sarathkp3000
@sarathkp3000 Жыл бұрын
That really wonderfull session keep goin baiju ettan.
@prasanthpanicker5588
@prasanthpanicker5588 Жыл бұрын
All the cars i bought in my life so far, i myself did the Inspection before Delivery. It is a must in our circumstances.
@sreejithjithu232
@sreejithjithu232 Жыл бұрын
Very informative program....❤
@starclinical2359
@starclinical2359 Жыл бұрын
I INTERESTED ALSO WATCHING REGULARLY THANK U....
@sureshkumarb1149
@sureshkumarb1149 Жыл бұрын
Previously car dealers used to allow customers inside the workshop but they don’t allow now .10 years ago when I went to take a VW from EVM I went inside the show room and saw a staff carelessly fixing a seat cover over original seat which is of high quality and pouring paste and dirt over the seat.I felt bad even though it was not my vehicle I asked him to be careful and he said when seat cover is out over it no one is going to notice.Then I decided not to put seat cover and enjoy the original fabric of the seat
@rameshg7357
@rameshg7357 Жыл бұрын
The customers now take videos and post putting the service centres in bad light. Moreover it’s not allowed under law to video-graph in private places ; the right of admission reserved. Misuse and intimidation has led to such stringent rules.
@shotokanfitness4880
@shotokanfitness4880 Жыл бұрын
@@rameshg7357 if the service centres are doing things right, then what is the problem if a customer is putting recorded videos into public domain ? If they are doing it right more customers will come...i don't understand your view..tats my opinion
@rameshg7357
@rameshg7357 Жыл бұрын
@@shotokanfitness4880 you are NOT wrong. Certain practices and techniques used by the Service center may be non standard , that’s why it’s not desirable . The standard operating procedures are many a times flouted and it’s the bane . So as a matter of abundant caution customers are not allowed inside the workshop. It’s akin to doctors treating patients and hospitals don’t allow family members inside their theatre or ICU
@shotokanfitness4880
@shotokanfitness4880 Жыл бұрын
@@rameshg7357 r u comparing doctors with technicians?? Do doctors do this type of fraud practises?
@rameshg7357
@rameshg7357 Жыл бұрын
@@shotokanfitness4880 to my knowledge YES. Doctors for your body , technicians for the car. They too can claim to be General Physician and Surgeons for automobiles 😀
@anandhuskurup
@anandhuskurup Жыл бұрын
DO A DISCUSSION ABOUT MALPRACTICE OF MVI AND AMV IN VEHICLE DEPARTMENT.
@lijilks
@lijilks Жыл бұрын
Very good information from Maruthi owner
@happyyear4746
@happyyear4746 Жыл бұрын
%%#& മോട്ടോർസ് പട്ടം ഷോറൂമിൽ നിന്ന് എനിക്ക് ഒരു ദുരനുഭവം ഉണ്ടായിട്ടുണ്ട് അവരെ വിശ്വസിച്ചു കാർ ബുക്ക്‌ ചെയ്ത എനിക്ക് 320 km ഓടിയ ടെസ്റ്റ്‌ ഡ്രൈവ് കാർ ആണ് എനിക്ക് ഡെലിവറി തന്നത്.. ഡെലിവറി തന്നപ്പോൾ തന്നെ ഞൻ അത് പറഞ്ഞു ഇനി ഒന്നും ചെയ്യാൻ പറ്റില്ല എന്നുപറഞ്ഞു ഒഴിവാക്കി വിട്ടു.. ഓരോരുത്തർക്കും ഓരോ പ്രൈസ് ഇൽ ആണ് കാർ കൊടുക്കുന്നത്.. മാരുതി വിശ്വസിച്ചു വാങ്ങാം പക്ഷെ ചില ഷോറൂo കാർ പറ്റിക്കൽ ആണ്.. എന്റ ആദ്യ കാർ ആയത് കൊണ്ട് എനിക്ക് കൂടുതൽ അറിയില്ലായിരുന്നു കാർ സൂപ്പർ ആണ് പക്ഷെ ഇയർ ഔട്ട്‌ ആയ ടെസ്റ്റ്‌ ഡ്രൈവ് കാർ ആണ് അവർ എനിക്ക് ഡെലിവറി തന്നത് കൂടാതെ വിലയും കൂടുതൽ ആണ് വാങ്ങിയത് ദയവായി tvpm പട്ടം ഉള്ള പ്രമുഖ ഡീലർ ഷിപ് ഇനി ആരെയും പറ്റിക്കാതെ ഇരിക്കുക
@joemathew9320
@joemathew9320 Жыл бұрын
പ്രമുഖ ഡീലർ 🤦
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
മാങ്ങ വീണ് വാഹനം ഡെന്റ് ആയി എങ്കിൽ മരുതി സേഫ്റ്റി കൂട്ടേണ്ട സമയം അതിക്രമിച്ചു. pre delivery inspection എല്ലാവരും ചെയ്യണം അവർക്ക് വിൽക്കുന്നതിൽ ഒരു വാഹനം പക്ഷേ നമ്മൾക്ക് അത് ഒരു സ്വപ്നസാക്ഷത്കാരവും വീട്ടിലെ ഒരു ആളെ പോലെ ആയിരിക്കും❤
@pgn8413
@pgn8413 Жыл бұрын
Million for million best wishes....good episode.
@ozonmedia
@ozonmedia Жыл бұрын
എന്താണെന്ന് അറിയില്ല ബൈജു ചേട്ടന്റെ പുതിയ വിഡിയോസിന്റെ നോട്ടിഫിക്കേഷൻ വരുബോ എത്ര തിരക്കാണെങ്കിലും ഇരുന്ന് അങ്ങു കണ്ടുപോകും ❤❤
@deepugopim
@deepugopim Жыл бұрын
Skoda 😀👍🏼 Driving Feel is awesome.
@ktjvtm
@ktjvtm Жыл бұрын
ലോറയുടെ ഓണർ പൊളിയാണ്🔥
@prabinraj2143
@prabinraj2143 Жыл бұрын
Very informative 👍🏻
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 🥰114മത്തെ rapid fire കാണുന്ന ലെ 😍ഞാൻ ❤️.വാഹന ഉടമകൾക്. ഉപകരമായ വീഡിയോ 😍👍ഒന്നും പറയാനില്ല 😍ഇനിയും. മുന്നോട്ട് പോവട്ടെ 😍ഫുൾ സപ്പോർട്ട് 💪ബൈജു ചേട്ടാ ❤️🥰
@ajaysabari
@ajaysabari Жыл бұрын
എല്ലാ ഓണേഴ്‌സും അടിപൊളി..
@muhammeddilshad584
@muhammeddilshad584 Жыл бұрын
baleno users experience is very useful and informative
@jayamenon1279
@jayamenon1279 Жыл бұрын
Ennalum Chalungiya Car Painting Chaithu Puthiyathakki Vilkkan Nokkiya Alkkare NAMICHU 🙏SCODA LOURA Interview Very Nice 👌
@sijuadi4709
@sijuadi4709 Жыл бұрын
കൊച്ചു tv ഒരു പ്രാവശ്യം കണ്ടാൽ ഒരു വർഷം കണ്ട മാതിരി പിന്നെ പിള്ളേർ ക്ക് പണ്ടത്തെ കാളും ഓർമ ശക്തി കൂടുതൽ ആണ്
@varmarajr6799
@varmarajr6799 Жыл бұрын
Skoda review polichuuu
@techinfo9757
@techinfo9757 Жыл бұрын
Brezza 2023 bad performance and having lot of issue.I purchased zxi plus manual.I lost my money.This is a very useful segment.
@VIV3KKURUP
@VIV3KKURUP Жыл бұрын
ethu nalla paripadiyanu ttooo...rasam undu...
@prasoolv1067
@prasoolv1067 Жыл бұрын
Inbuilt dash cam is absolute necessary in Indian roads..great suggestion
@suryas771
@suryas771 Жыл бұрын
Nice program
@vinods2134
@vinods2134 Жыл бұрын
Will you please do a video program on the different lines on the road and the speed limit on each type of roads?
@sinojganga
@sinojganga Жыл бұрын
Maruthi ടെ ഏത് വാഹനം ആയാലും build quality മെച്ചപ്പെടുത്തിയാൽ അവർക്കും അത് ഗുണമാണ്
@user-nm3dz7td5c
@user-nm3dz7td5c Жыл бұрын
അപ്പോൾ mileage കുറയും.. വില കൂടും.. ഇപ്പോൾ വാങ്ങുന്നവർ ഒന്നും വാങ്ങില്ല
@itsme1938
@itsme1938 Жыл бұрын
വെയിറ്റ് കൂടിയാൽ മൈലേജ് പെർഫോമൻസ് എന്നീ തള്ളി കാട്ടുന്ന ഐറ്റങ്ങൾ തീരും
@ManuSoman-yx5vh
@ManuSoman-yx5vh Жыл бұрын
Build ക്വാളിറ്റി കൂട്ടിയിട്ട് മാത്രം കാര്യമില്ല എൻജിൻ പവർ കൂടി കൂട്ടിയാൽ നന്നായിരിക്കും. അത് പറ്റില്ലല്ലോ milage കുറയുമല്ലോ
@bineeshbnair2529
@bineeshbnair2529 Жыл бұрын
ഞാൻ 2019ൽ ബാലനോ എടുത്തപ്പോൾ എനിക്ക് ട്രിവാൻഡ്രം nexa ഓൺ ടൈമിൽ വണ്ടി തന്നില്ല, ഒരു മാസം മുന്നേ ഫുൾ ക്യാഷ് അടച്ചു. ക്യാമറ ക്യാപ് അറേഞ്ച് ചെയ്തു തരാൻ പോലും അവർ തയാറായില്ല. ഒടുവിൽ സാരഥിയിൽ പോയപ്പോൾ അവർ എനിക്കു അപ്പോൾ തന്നെ തന്നു (₹13 മാത്രം) 10 am ന് കിട്ടേണ്ട ബാലനോ 12pm കഴിഞ്ഞാണ് തന്നത്. ആ ഒരു വിഷമം ഒരിക്കലും മാറില്ല.
@mindapranikal
@mindapranikal Жыл бұрын
Happy to be a part of this family ❤️
@gopal_nair
@gopal_nair Жыл бұрын
Belono ഓണർ പറഞ്ഞ "അവതാർ " സിനിമയിലെ ഉള്ള പോലെ , വാഹനവുമായി ഉള്ള കമ്മ്യൂണിക്കേഷൻ, ഫീലിംഗ്" എന്ന ഡയലോഗ് കേട്ടപ്പോ, ആസിഫ് അലി , ബൈജു ചേട്ടനോട് പറഞ്ഞ, "റോഡിലേക്ക് സ്റ്റീയറിങ് വഴി കണക്ട് ആകുന്ന ഫീലിംഗ്" എന്ന ഡയലോഗാണ് , ഓർമ്മ വന്നത് 😊
@akashshaji789
@akashshaji789 Жыл бұрын
Super episode 👍
@RiCHiN_
@RiCHiN_ Жыл бұрын
Skoda review was nice 💯🖤
@idakkavismayam1752
@idakkavismayam1752 Жыл бұрын
Biju Chettan New Honda city 5th Gen cars are not good. The inside noise is huge, rear side noise is repeatedly coming, tyres are not good. So many complaints are logged but no result. Do Not Purchase Honda City 5th Gen.
@This_time_will_change_soon
@This_time_will_change_soon Жыл бұрын
Mr. Niyas (BALENO) WELL SAID🤝
@mohammedarif8248
@mohammedarif8248 Жыл бұрын
18:00 ഈ baleno ഓണറുടെ അനുഭവം വണ്ടി എടുക്കാൻ പോകുന്നവർക് ഒരു പാഠമാണ്.
@itsme1938
@itsme1938 Жыл бұрын
പുറകില ഡന്റ് കണ്ട് ഒഴിവാക്കി, വീട്ടിൽ കൊണ്ടുവന്ന് മാങ്ങ വീണ് ഫ്രണ്ടിൽ ഡന്റ്😅
@renjithrd6005
@renjithrd6005 Жыл бұрын
11 വർഷം മാരുതി സെയിൽസ് നടത്തിയ ആൾ എന്നനിലയിൽ കസ്റ്റമേഴ്‌സിനോട് പറയാനുള്ളത്, കാർ എല്ലാ വശവും, ഗ്ലാസ്, റെഡിയാറ്റർ, ഡിക്കി എല്ലാം പരിശോദിച്ചു വാഹനം എടുക്കുക, അറിയില്ല എങ്കിൽ അറിയാവുന്ന ആളെ കൂടെ കൂട്ടുക, ബോധ്യ പ്പെട്ടതിനു ശേഷം കാർ ഡെലിവറി എടുക്കുക, ജീവിക്കാൻ വേണ്ടി ജീവനക്കാർ പലതും കണ്ടില്ല എന്ന് നടിക്കും, ഗ്ലാസ്‌ റീപ്ലേസ്, TC ഓടിയ, റേഡിയേറ്റർ ചളുങ്ങിയ, യാഡിൽ കിടന്നു പെയിന്റ് മങ്ങി റീ പെയിന്റ് ചെയ്ത് അങ്ങിനെ എന്തെല്ലാം വണ്ടികൾ കസ്റ്റമർ ക്കു വിൽക്കേണ്ടി വന്ന കഥകൾ എന്റെ ഓർമയിൽ ഉണ്ട്‌, ഈച്ചതിക് കൂട്ടുനിന്നാൽ ഇൻസെന്റീവ് ആയി ചില്ലറ കൂടുതൽ ചിലപ്പോൾ സെയിൽസ് മാൻ ഉണ്ടാക്കാം, മറ്റുചിലപ്പോൾ സെയിൽസ് മാനും ചതിയിൽ പെടും, എന്റെ 12 വർഷത്തെ സെയിൽസ് ൽ റിപ്പർ ചെയ്ത കാർ അറിഞ്ഞു കൊണ്ട് വിൽക്കാൻ കഴിയാതെ തിരിച്ചു വിട്ട അനുഭവങ്ങൾ ധാരാളം, ലോൺ മേലകളിലും, ടെസ്റ്റ്‌ ഡ്രൈവ് കൊടുക്കുന്ന tc കാറുകളും മാറ്റാർക്കെങ്കിലും വിൽ ക്കുകയാണ്‌ ചെയ്യുന്നത് കാർ നോക്കി എടുക്കുക "നമ്മുടെ മാത്രം ഉത്തരവാദിത്തം " മനുഫാചുറിങ് ഡേറ്റ്, കമ്പനി to ഡീലർ ട്രാൻസ്ഫർ ഇൻവോയ്‌സ്‌, ചൈസിക് നമ്പർ, മനുഫച്ചുറർ despach ഡേറ്റ്, നമ്പർ ഇതെല്ലാം വണ്ടിയുടെ സ്റ്റോക്ക്, പഴക്കം, മോഡൽ നിർമ്മാണ മാസം വരെ മനസ്സിലാക്കാൻ നമുക്ക് കഴിയും, എല്ലാവരും പറ്റിക്കുന്നവരല്ല, ചില സമയങ്ങളിൽ ചിലരാൾ ചിലർ പറ്റിക്കപെട്ടേക്കാം ഓഫിറുകൾക്ക് വേണ്ടി ദൂരെ പോയി കാർ എടുക്കരുത് അറിയാവുന്നവർ ഡീലർ ഷിപ്പുകളിൽ ഉണ്ടെങ്കിൽ അവരെ സമീപിക്കുക ഒരു പരിധി വരെ ചീറ്റിങ്ങിൽ നിന്നും രക്ഷപ്പെടാം
@baijunnairofficial
@baijunnairofficial Жыл бұрын
🤝🤝🤝🤝🤝👍👍👍
@arjund5074
@arjund5074 Жыл бұрын
Thank you❤
@user-gc2ze7jg2k
@user-gc2ze7jg2k Жыл бұрын
Dashcam & Gps good to be inbuilt.
@ABUTHAHIRKP
@ABUTHAHIRKP Жыл бұрын
ഇതൊക്കെ വാഹന കമ്പനികൾ കണ്ടാൽ മതിയാർന്നു 👍👍👍💐💐💐
@anaskarakkayil7528
@anaskarakkayil7528 Жыл бұрын
Happy to be part of this family
@sachinms8079
@sachinms8079 Жыл бұрын
🔥തൃശ്ശൂരിൽ ഒരു എപ്പിസോഡ് എടുക്കു ബൈജുചേട്ടാ ❣️
@powerplantsystems7407
@powerplantsystems7407 Жыл бұрын
I am Mohandas from Trivandrum it's good to start a new program about monthly top selling cars.
@akhilkv9401
@akhilkv9401 Жыл бұрын
നല്ല ഒരു episode
@PraveenGeorgeIX
@PraveenGeorgeIX Жыл бұрын
Volkswagen Polo വാങ്ങാൻ മരടിലെ ഡീലർ പോയി വാങ്ങി. ഞാൻ ആദ്യമായിട്ട് ഉപയോഗിക്കുന്ന വണ്ടി ആയതുകൊണ്ട് എനിക്ക് ബുദ്ധിമുട്ടൊന്നും തോന്നിയില്ല. പക്ഷെ വേറെ ആര് ഉപയോഗിച്ചാലും വണ്ടിയുടെ എൻജിന്റെ വിറയലിനെ കുറിച്ച് എല്ലാവരും പറയുമായിരുന്നു. ഞാൻ ഡീലർനോട് പല പ്രാവിശ്യം കാര്യം പറയുമ്പോഴും അവർ പ്രശ്നം ഒന്നും ഇല്ലന്ന് പറയുമായിരുന്നു. മാത്രവുമല്ല വേറെ സ്ഥലത്തു കൊടുത്താൽ വാറന്റി എല്ലാം പോകും എന്ന് ഭയപെടുത്തുമായിരുന്ന്. നിവർത്തി ഇല്ലാതെ വാറന്റി തീരാൻ ഒരു മാസം ബാക്കി ഉള്ളപ്പോ ഞാൻ വണ്ടി Bosch സർവീസ് കൊണ്ട് പോയി നോക്കിയപ്പോ സ്കാനിങ്ങിൽ ഒരു പിസ്റ്റൺ ഫയർ ചെയ്യുന്നില്ല. കംപ്ലൈന്റ്റ് ആയ വണ്ടി വിറ്റു എന്ന് മാത്രമല്ല വാറന്റി തീരുന്ന വരെ അവർ കള്ളം പറഞ്ഞു സർവീസ് നീട്ടാൻ ശ്രമിച്ചു.
@MrJishnu
@MrJishnu Жыл бұрын
ഡാഷ്ബോർഡിൽ ചെക്ക് എഞ്ചിൻ ലൈറ്റ് കത്തുന്നുണ്ടായിരുന്നില്ലേ?
@PraveenGeorgeIX
@PraveenGeorgeIX Жыл бұрын
@@MrJishnu ലോകത്തുള്ള സകല പ്രശ്നത്തിനും കത്തുന്ന ലൈറ്റ് ഈ പ്രശ്നതിഞ്ഞു മാത്രം കത്തിയില്ല. അല്ലെങ്കിൽ ഞാൻ ഒന്ന് തുമ്മിയാൽ കാതും check engine.
@shameerkm11
@shameerkm11 Жыл бұрын
Baiju Cheettaa Super 👌
@shyam4all766
@shyam4all766 Жыл бұрын
ഈ പ്രോഗ്രാം ഒരുമണിക്കൂർ ഉണ്ടെങ്കിലും കാണാൻ മടുക്കില്ല ബൈജുചേട്ട .❤
@ompareed9481
@ompareed9481 Жыл бұрын
വളരെ ശരിയാണ്. ചില സർവീസ് ബോയ്സ് വാഹനം കൈകാര്യം ചെയ്യുന്നത് വളരെ മോശം രീതിയിലാണ്. എനിക്കും അനുഭവം ഉണ്ട്.
@binstomy1998
@binstomy1998 Жыл бұрын
Skoda customer slag polichu....." humpinea bahumanichulla drive"...baiju chettanu pattiya company.....👍👍👍
@sakeerskr7055
@sakeerskr7055 Жыл бұрын
Good program 👍👍
@alextheodorus
@alextheodorus Жыл бұрын
Baleno customer review is super🌹
@singarir6383
@singarir6383 Жыл бұрын
നല്ലത് എന്നു പറഞ്ഞു കേൾക്കാൻ ഓരോ കമ്പനി ഡീലർഷിപ്പ് മെച്ചപ്പെടണം എന്നുള്ള ചേട്ടന്റെ റാപ്പിഡ് ഫയർ ഉപകാരപ്പെടും... ✅️
@vinodtn2331
@vinodtn2331 Жыл бұрын
എല്ലാ ആശംസകളും ❤Rapid Fireeee💥
@abdushelby_
@abdushelby_ Жыл бұрын
Eli have same experience in indus nexa in kalpathy palakkad
@bijoybijoy999
@bijoybijoy999 Жыл бұрын
Very well users review. 👍👍👍
@sreemanu7263
@sreemanu7263 Жыл бұрын
Njan ഓല scooter book cheythu full കാശും adachu April 4 രാജിസ്ട്രേഷനും kazinju.. Rc book ethi പക്ഷേ വണ്ടി mathram കിട്ടിയില്ലാ.shoroomil vilichal ഫോണും എടുക്കില്ലാ.നാളെ Cunsyumar cortil കേസ് kodukkan പൊവാ...
@sastrikd
@sastrikd Жыл бұрын
Thanks for suggesting A7 cars
@kiran7504
@kiran7504 Жыл бұрын
Baiju chetta Chevrolet cruze rapid fireill kondu varumo please
@Sunil-no7bd
@Sunil-no7bd Жыл бұрын
scoda chettan super 🎉
@aliyasar1435
@aliyasar1435 Жыл бұрын
Eid Mubarak ❤️❤️👍
@Sunilpbaby
@Sunilpbaby Жыл бұрын
Eid Mubarak
@prajilkg9388
@prajilkg9388 Жыл бұрын
Nice episode
@arunsabu8833
@arunsabu8833 Жыл бұрын
Enikkum maruthi nu oru mosham anubhavam undayi... Brezza 2022 Delivery tanne approximate 10 months eduttu with no discounts or offers.Under body coating nu payment cheytittum wheel arch ill matram coating cheytu tannu (making customer fools) 2days eduttu vendum coating cheytu taran really fed up, service valare mosham.😫😔
@martinjose1509
@martinjose1509 Жыл бұрын
അതിൻ്റെ പേര് Baleno എന്നല്ല..ബലം നോ .. എന്നാക്കണം
@chanchalgee
@chanchalgee Жыл бұрын
😂
@greenart3696
@greenart3696 Жыл бұрын
Super experience 👍
@vishnuputhiyedam
@vishnuputhiyedam Жыл бұрын
Adipowli episode
@marsworld3424
@marsworld3424 Жыл бұрын
Eid mubarak🎉🎉🎉
@Noufalnoufu-ek7nc
@Noufalnoufu-ek7nc Жыл бұрын
Baiju sir nice
@anoopvenuanuctla5160
@anoopvenuanuctla5160 Жыл бұрын
സൂപ്പർ 🌹💐
@nikhilmadhu143
@nikhilmadhu143 Жыл бұрын
Even I had a similar experience from Palakkad Indus motors in 2010 while buying Swift. There was a Crack in the bonnet.
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 34 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
Суперкар DS на 1400 л.с.
0:46
Vladione
Рет қаралды 1,2 МЛН
ВЫХЛОП НА ЯПОНЦА TWIN LOOP #shorts
0:52
Мистер Глушитель
Рет қаралды 1,2 МЛН
Когда только что купил авто с пробегом 🤔😁
0:58
Суворкин Сергей
Рет қаралды 3,3 МЛН