No video

'ഇടിത്തീ'യായി ഇറച്ചി വില; മാംസ വിഭവങ്ങൾക്ക് ഇനി വിലയേറും !! | Meat Price

  Рет қаралды 85,419

Mathrubhumi News

Mathrubhumi News

Күн бұрын

ചൂട് കൂടിയതോടെ മാംസ വിപണി കടുത്ത പ്രതിസന്ധിയിലാണ്. ലഭ്യത കുറഞ്ഞതിനാൽ, ഇറച്ചി വില കൂട്ടാൻ കച്ചവടക്കാർ നിർബന്ധിതരായിരിക്കുകയാണ്
#MeatPrice #PriceHike #ChickenPrice #BeefPrice #PorkPrice
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 176
@vinodkurian5643
@vinodkurian5643 3 ай бұрын
നമുക്കെന്തിനാ കൃഷി..... എല്ലാം തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരാമല്ലോ എന്ന് നമ്മുടെ മന്ത്രി പറഞ്ഞത് കേട്ടില്ലായിരുന്നോ..... എല്ലാവരും വാ പൊളിച്ചിരുന്നോ... ഇപ്പ വരും.
@RithikCMGamer
@RithikCMGamer 3 ай бұрын
200 കടന്നിട്ട് മാസങ്ങളായി.. നിങ്ങൾ നാട്ടിലൊന്നും ഇറങ്ങാറില്ലേ?
@ASAS64130
@ASAS64130 3 ай бұрын
കെ കോഴി എവിടെ? കെ.റെയിൽ എവിടെ? കെ. ഫോൺ എവിടെ ? ഒരു ചുക്കും ഇല്ല.''
@feminjacob3479
@feminjacob3479 3 ай бұрын
Thomas Issac😂😂😂 LDF nu kattumudikkan ulla ideas paranju kodukkunna third rate …..,
@peeceemeloor
@peeceemeloor 3 ай бұрын
K വിജയൻ, ഇതിനെ പറ്റി പഠിക്കാൻ വിദേശ യാത്രയിൽ ആണ്. 😂😂😂
@97kunjumol
@97kunjumol 3 ай бұрын
കെ റൈസ്
@anish37260
@anish37260 3 ай бұрын
തിന്നണ്ട എന്ന് തീരുമാനിച്ചാ തീരുന്ന പ്രശ്നമേ ഉളളൂ.. 😄
@abduaman4994
@abduaman4994 3 ай бұрын
കുടിക്കണ്ട എന്ന് കുടിയൻമാർ തീരുമാനിച്ചാൽ പിണു വിന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും 🙂
@princevarghese2765
@princevarghese2765 3 ай бұрын
Yes
@sijothomas4370
@sijothomas4370 3 ай бұрын
yes
@anish37260
@anish37260 3 ай бұрын
@@abduaman4994 ആ കുടുംബത്തിന്റെ കാര്യത്തിലും..
@skj1046
@skj1046 3 ай бұрын
തിന്നാത്തിരുന്നാൽ അന്തസ്സാകില്ല... സ്വന്തം ഉണ്ടാക്കി തിന്നു ആ ഉണ്ടാക്കുന്നവന്റെ കഴപ്പ് മനസിലാക്കു.. അതല്ലേ ഹീറോയിസം 😂😂
@Anoopkumar-zm6ch
@Anoopkumar-zm6ch 3 ай бұрын
55 രൂപയ്ക്ക് ഒരു കിലോ കോഴിയിറച്ചി തരാന്ന് കയറ് പിരി ശാസ്ത്രജ്ഞൻ പറഞ്ഞതാണ്
@naveen90z
@naveen90z 3 ай бұрын
Petrol lum 50 rupaku tharannu oru chaya adikkaran paranjatha
@Anoopkumar-zm6ch
@Anoopkumar-zm6ch 3 ай бұрын
@@naveen90z ചായ അടിക്കാരൻ പറഞ്ഞു എന്നെനിക്കറിയില്ല ബിജെപിയുടെ പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞായിരുന്നു😃
@Unknownuser6680
@Unknownuser6680 3 ай бұрын
​@@Anoopkumar-zm6chgas vila koodi,
@Anoopkumar-zm6ch
@Anoopkumar-zm6ch 3 ай бұрын
@@Unknownuser6680 കോഴിയിറച്ചിയുടെ വിലയാണ് പറഞ്ഞത് അല്ലാതെ കോഴിക്കറിയുടെ അല്ല 😃
@raveendranedayilraveendran2358
@raveendranedayilraveendran2358 3 ай бұрын
ചെറിയ പെരുന്നാൾ സമയത്ത് നിങ്ങൾ മൈക്കും കൊണ്ട് എവിടെ പോയിരുന്നു.. ഒരു കിലോയ്ക്ക് 260 രൂപ ആയിരുന്നു..... ഇനി വിലകുറയാൻ.... പക്ഷി പനി വരണം
@rasheedev7528
@rasheedev7528 3 ай бұрын
മാതൃ ഭ്രൂമിയുടെ ഈ പുതിയ ചിത്രീകരണം ജോറായിട്ടുണ്ട്!🤓👍
@reaction.7640
@reaction.7640 3 ай бұрын
മക്കളേ K ചിക്കന്‍ എന്ന് പറഞ്ഞിരുന്ന കമ്മീ ഗവണ്‍മെന്‍റ് , നികുതികൂട്ടിയോ.......
@NATTUPPURAMBLOG
@NATTUPPURAMBLOG 3 ай бұрын
പക്ഷിപ്പനി കേരളത്തിൽ എത്തിയിട്ടുണ്ട് ഇനി വില കുറഞ്ഞോളും
@abdulsalamsalam823
@abdulsalamsalam823 3 ай бұрын
ഇൻജെക്ഷൻ വില കൂടി ക്കാണും അതുകൊണ്ടായിരിക്കും വില കൂട്ടിയത്...
@princevarghese2765
@princevarghese2765 3 ай бұрын
Enthinu vila kayariyaalum janangal ottakkettaayi ath vaangaathirikuka. Next day vila thaane kurayum.
@aruna.k9722
@aruna.k9722 3 ай бұрын
Sathym
@sajeevkattakada5050
@sajeevkattakada5050 3 ай бұрын
C ചിക്കൻ P പീസ് M മതിയാക്കി
@akbarshan1336
@akbarshan1336 3 ай бұрын
Hotal udamakal kuttunna Vila ....kozhikk Vila kurayumpol kurayikkarundo
@salammu7985
@salammu7985 3 ай бұрын
ഇറച്ചി കഴിക്കാതിരുന്നാൽ മതി താനെ കുറഞ്ഞുകൊള്ളും
@bayjuvarughese9913
@bayjuvarughese9913 3 ай бұрын
തോമസ് ഐസക് എത്തിക്കും 85 രൂപക്ക് കോഴി 😁😁😁
@rejeeshkumar6761
@rejeeshkumar6761 3 ай бұрын
കേരളാ ചിക്കൻ എവിടെ ....😁😁😁 ശാസ്ത്രഞ്ഞ
@user-ye1rl3cf3y
@user-ye1rl3cf3y 3 ай бұрын
ചിക്കൻ ഒക്കെ കഴിക്കുന്നത് ഇന്ന് കുറക്കുന്നത് നല്ലതാണ്.സാമ്പത്തികമായി വിഷമം വന്നത് കൊണ്ട് ചിക്കൻ ബീഫ് ഒക്കെ വാങ്ങൾ ഇല്ലായിരുന്നു.അത് കാരണം ഞാൻ ഒരുപാട് തടി മെലിഞ്ഞു,ശരീരത്തിന് ഒരു സുഖം ഒക്കെ വന്നു.but....കഴിക്കാൻ കൊതി ഒക്കെ തോന്നും പണം ഉണ്ടെങ്കിൽ അന്ന് ഞാൻ വാങ്ങുമായിരുന്നു,ഇല്ലാത്തത് കൊണ്ട് . ......🥴
@BrockLesnar-ep9fw
@BrockLesnar-ep9fw 3 ай бұрын
ഇനി നമ്മൾ ആലപ്പുഴക്കാർ വിചാരിക്കണം വില കുറയ്ക്കാൻ. ഒരു പക്ഷി പനി അങ്ങോട്ട്‌ വിടട്ടെ 😂😉
@user-zi7zx6lt3b
@user-zi7zx6lt3b 3 ай бұрын
ആർക്കും കൃഷി ചെയ്യാൻ വയ്യ. എല്ലാവർക്കും uk പോയി ജോലി ചെയ്താൽ മതി. ഇന്ത്യയിൽ നിന്നിട്ടു ഒരു കാര്യവും ഇല്ല.
@nimachandradas9360
@nimachandradas9360 3 ай бұрын
Enikku 8 kozhi undu Munpu ration kooduthal kittumayirunnu Kozhitheeta 40nu mukalil ayirikkunnu.enthu koduthanu ithine okke valarthunnathu.pasukkale vare vittu. Ellathin7m vila kooduthalanu.
@faisalzoonuzoonu5194
@faisalzoonuzoonu5194 3 ай бұрын
Brazil ninnum erakumathi cheyyan paraa frozen chicken
@Gkm-
@Gkm- 3 ай бұрын
അല്ലെങ്കിലും വെള്ള പ്രളയം ആണ് ചിക്കൻ കറിയിൽ😂
@kukoorajivpadmanabhan26
@kukoorajivpadmanabhan26 3 ай бұрын
പപ്പും പൂടയ്ക്കും എത്ര രൂപയാ?
@hamzakoya2472
@hamzakoya2472 3 ай бұрын
ന്യൂസും ഇപ്പോൾ അഭിനയത്തിലൂടെ ആയോ? ഇതിന്റെയൊക്കെ ആവശ്യം ഉണ്ടോ?
@user-jw5lc9yo9d
@user-jw5lc9yo9d 3 ай бұрын
മ്മടെ കയറു പിരി സാറിന്റെ ചിക്കൻ ഇപ്പോൾ ഇല്ലേ 😂😂.അതുണ്ടെങ്കിൽ പിന്നെന്താ കൊയപ്പം..
@jacobthomas3867
@jacobthomas3867 3 ай бұрын
കൂടാൻ കാരണം ഇതാണ്, തിന്നാൻ മാത്രം കുത്തിയിരുന്നോ?????
@skyland0
@skyland0 3 ай бұрын
വാങ്ങിയില്ലെങ്കിൽ വില താനേ കുറയും......☝️☝️☝️☝️☝️☝️
@skj1046
@skj1046 3 ай бұрын
തിന്നാത്തിരുന്നാൽ അന്തസ്സാകില്ല... സ്വന്തം ഉണ്ടാക്കി തിന്നു ആ ഉണ്ടാക്കുന്നവന്റെ കഴപ്പ് മനസിലാക്കു.. അതല്ലേ ഹീറോയിസം 😂😂
@Sahad0512
@Sahad0512 3 ай бұрын
സർക്കാർ-K ചിക്കൻ 128 രൂപ 🤣🤣🤣🐔🐓
@smedia4116
@smedia4116 3 ай бұрын
87 രൂപക്ക് കോഴി തരാമെന്ന് ഞങ്ങൾ എത്ര പ്രാവശ്യം തുരന്നെടു പ്പിന് മുന്ന് പറഞ്ഞതാണ്
@Malayali08
@Malayali08 3 ай бұрын
വാർത്തയോ ?... അതോ നടകമോ?... മാധ്യമ പ്രവർത്തനം നിർത്തി പോകുന്നത് ആണ് നല്ലത്
@NM-zi5kx
@NM-zi5kx 3 ай бұрын
കെ 😂 നാടകം 🤸😎.
@oppovivo1228
@oppovivo1228 3 ай бұрын
നിത്യ ജീവിത സംഭവ വികാസങ്ങൾ പുതിയ രീതിയിൽഉള്ള ചിത്രീകരണം കിടു
@മോൺസൺ
@മോൺസൺ 3 ай бұрын
കോഴി പീസിന്റെ എണ്ണം കുറയുന്നത് നിയമവിരുദ്ധമല്ലേ
@IndianCheGuera
@IndianCheGuera 3 ай бұрын
മരുന്നിടാത്ത മീൻ കിട്ടാനില്ല. ഇറച്ചിക്കാണെങ്കിൽ വില കൂടുന്നു
@philiposep.s8087
@philiposep.s8087 3 ай бұрын
പച്ചക്കറി വില കൂടിയത് അറിഞ്ഞില്ലേ.......
@liyakathali8744
@liyakathali8744 3 ай бұрын
തോമസ്ഐസ്സക്കിനെ മറക്കല്ലേ ....ഹഹഹഹ
@jayasreepillai3792
@jayasreepillai3792 3 ай бұрын
ആലപ്പുഴയിൽ,,,പക്ഷിപ്പനി,,,ellajollayilum,,,,,വ്യപിപ്പ്പിക്ക്,,aaa,,,പക്ഷിപ്പനി,,,,എപ്പോൾ,,വിലകുറക്കുമോ,,,
@santhoshkumar-en3sl
@santhoshkumar-en3sl 3 ай бұрын
പൊതുജനത്തെ കൊള്ള ചെയ്യുന്ന കോഴി ലോബികൾ
@orupravasi9922
@orupravasi9922 3 ай бұрын
14.09 ആരെങ്കിലും കേട്ടോ, രാജമൗലിയെ ഒഴിവാക്കിയിട്ട് അടുത്ത ആളെ ചർച്ചക്ക് കയറ്റാൻ റിപ്പോർട്ടർ നോക്കിയത് ആർകെങ്കിലും മനസ്സിലായോ 😄😄😄😄... റിപ്പോർട്ടറിന്റ മൈക്ക് off അല്ലാരുന്നു 😄😄😄😄😄
@ammanimathew9667
@ammanimathew9667 3 ай бұрын
സർക്കാർ വീണ്ടും ജനങ്ങളെ ചൂഷണം ചെയ്യുന്നു
@jayasreepillai3792
@jayasreepillai3792 3 ай бұрын
Supplyco,,,,സബ്സിഡി,,,,,aaaayyalo,,,,,,aaaaaastapanam,,,നിലനിൽക്കുമോ,,,,
@shajirpppp840
@shajirpppp840 3 ай бұрын
എനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ല, എന്നാലും ഇതിൽ ഒരു അപാകത
@sobhanjames7016
@sobhanjames7016 3 ай бұрын
Keralathile janangal aadineyokke valarthunnath nirthy.pinne valarthunnavarod oru parihasavum .kandupadikkatte.
@sidhiqueparalakathhassan
@sidhiqueparalakathhassan 3 ай бұрын
Ende mashe tun kanakinu gold erikunnu goldinde vila kudunnu enda mashe ethu
@ican9233
@ican9233 3 ай бұрын
Today malappuram kondotty chicken 230 kg
@gireeshgiree2829
@gireeshgiree2829 3 ай бұрын
Yesterday sunday 1kg=160
@abhilashns1792
@abhilashns1792 3 ай бұрын
Kammikal uda k koshi evida????
@SiddeeqnN
@SiddeeqnN 3 ай бұрын
Venenkil kazichaal mthi ketto
@johge02
@johge02 3 ай бұрын
No, it is not because of the hot climate. Inside poultry farm place prope exhaust fans in required places.
@JABIR_CHALINGAL123
@JABIR_CHALINGAL123 3 ай бұрын
വീട്ടിൽ നാടൻ കോഴികളെ വളർത്തിയാൽ നല്ലത്
@varghesegeorge6360
@varghesegeorge6360 3 ай бұрын
May be this is also one of the reason why honorable CM and family went to Indonesia
@jayasreepillai3792
@jayasreepillai3792 3 ай бұрын
വെജിറ്റേറിയൻ,,,aaaayal,,,,,ചിക്കൻ,,വിലകുറയുമോ,,,,
@Bluebear20003
@Bluebear20003 3 ай бұрын
Cardiac doctors advise against eating beef. Don't eat beef . Save your health save your money and save two lifes. Yours and cows.
@tintuthomas107
@tintuthomas107 3 ай бұрын
ഇങ്ങനെ ആണെകിൽ ഞാൻ കാട്ടുപന്നിയെ തിന്നോളം 😜
@johnythomas7852
@johnythomas7852 3 ай бұрын
സർക്കാർ ഇടപെടണം!
@valsalapvalsala.p4682
@valsalapvalsala.p4682 3 ай бұрын
വേനൽകാലത്തു ചിക്കെൻ അധികം കഴിക്കരുത്
@Jishnu45
@Jishnu45 3 ай бұрын
Veruthe thallaruth Vadakara mahe k samepam oke pande 200 aan ipo 220
@asif1028
@asif1028 3 ай бұрын
ഇനി ഇതിന്റെ കൂടി കുറവ് ഉണ്ടായിരുന്നു
@user-wl6yc1mm5g
@user-wl6yc1mm5g 3 ай бұрын
Everybody stops buying months then go the.price down.
@ashrafmammutty2055
@ashrafmammutty2055 3 ай бұрын
87നിർത്തും തോമസ് ഹൈസക്
@rafinesi840
@rafinesi840 3 ай бұрын
ചിക്കൻ ഒരാഴ്ച കഴിക്കാതിരുന്നാൽ പ്രശ്നം തീരും..... ബ്രോയ്‌ലർ ചിക്കൻ 45 -50 ദിവസം കഴിഞ്ഞാൽ പിന്നെ ചിക്കൻ വില കുറയും
@skj1046
@skj1046 3 ай бұрын
തിന്നാത്തിരുന്നാൽ അന്തസ്സാകില്ല... സ്വന്തം ഉണ്ടാക്കി തിന്നു ആ ഉണ്ടാക്കുന്നവന്റെ കഴപ്പ് മനസിലാക്കു.. അതല്ലേ ഹീറോയിസം 😂😂
@rafinesi840
@rafinesi840 3 ай бұрын
@@skj1046 ഞാൻ തിന്നാറില്ല... നീ എല്ലാം സ്വന്തം ഉണ്ടാക്കി ആണ് കഴിക്കുന്നത് അല്ലെ?
@skj1046
@skj1046 3 ай бұрын
@@rafinesi840 ആ അടിപൊളി..വല്ലവന്റെയും വിയർപ്പിനു നീ വിലയിടണ്ട... വേണമെങ്കിൽ വാങ്ങി കഴിച്ചാൽ മതി..
@Indianciti253
@Indianciti253 3 ай бұрын
ഒരു നെയ്റോസ്റ്റിനു എന്താവില
@ok-ox4bm
@ok-ox4bm 3 ай бұрын
ഭക്ഷ്യ സുരക്ഷാ മന്ത്രി എവിടെ?
@navasnavas4290
@navasnavas4290 3 ай бұрын
ജനങ്ങൾക്ക് അസുഖം ഉണ്ടാക്കുന്ന ഈ കോഴി വാങ്ങാതെ ഇരുന്നാൽ പോരെ പച്ചക്കറി വാങ്ങി കഴിക്കൂ വിലയും തുച്ഛം ഗുണം മെച്ചം
@skj1046
@skj1046 3 ай бұрын
പുറമെ നിന്ന് വരുന്ന പച്ചക്കറി കഴിച്ചാൽ നരകിച്ചു ചാകും.. പെട്ടെന്ന് ചകില്ല 😂
@johnythomas7852
@johnythomas7852 3 ай бұрын
എന്തൊക്കെ പറഞ്ഞാലും കോഴിവില ഇടിവെട്ട് ആണ് ! കഷ്ടം
@abdulkareemabdulkhader7453
@abdulkareemabdulkhader7453 3 ай бұрын
ആലപ്പുഴയിൽ 280 ₹
@mersonkv3765
@mersonkv3765 3 ай бұрын
ഒരു മാസം ആരും വാങ്ങാതിരുന്നാൽ എല്ലാം ശരിയാവും.😂
@Roy-Gilgal
@Roy-Gilgal 3 ай бұрын
Pathanamthitta district meat are gold packed so price is 400 rupees
@suraak6209
@suraak6209 3 ай бұрын
കേരളത്തെ ബാധിക്കില്ല K ചിക്കൻ ഉണ്ടല്ലോ
@raphaelrecordings8748
@raphaelrecordings8748 3 ай бұрын
ആരാണ് വില നിശ്ചയിക്കുന്നത് എന്ന് പറയൂ ... അത് അന്വേഷിച്ചു പോകുമ്പോൾ ആണ് അതിന്ടെ രസം
@naturalfarms28
@naturalfarms28 3 ай бұрын
14:09 , 😂😂😂
@spacewader3679
@spacewader3679 3 ай бұрын
മൃഗങ്ങളെ കൊന്നു തിന്നുന്നത് നിർത്തണം . എന്തൊരു ക്രൂരത
@jayasreepillai3792
@jayasreepillai3792 3 ай бұрын
പണ്ടെ,,,പറഞ്ഞതല്ലേ,,,,,,ബീഫ്,,,, രാത്രിയിൽ കഴിക്കാൻ,,,,
@shafimuhammed4587
@shafimuhammed4587 3 ай бұрын
എത്ര പെട്ടെന്നു പക്ഷി പനി വരണേ
@mnemonics-kerala
@mnemonics-kerala 3 ай бұрын
കോഴിക്കടക്കാരൻ ചേട്ടനെ കണ്ടാൽ 80 രൂപക്ക് കോഴി തരാമെന്നു പറഞ്ഞ ആളെ പോലില്ലേ?
@miniootty
@miniootty 3 ай бұрын
😂
@kareemsubaida5869
@kareemsubaida5869 3 ай бұрын
250 രുപയായിരിക്കുന്നു
@shanavashindi2590
@shanavashindi2590 3 ай бұрын
ഇതാണ് ഇടിയിറച്ചി...
@shafimuhammed4587
@shafimuhammed4587 3 ай бұрын
തമിഴ് ലോബി ആണ് ഇതിന്റെ pinnil
@musthakhmonmaji9532
@musthakhmonmaji9532 3 ай бұрын
ബീഫ് മലപ്പുറം താനൂർ ഇപ്പോഴത്തെ വില 280/300
@sathyantk8996
@sathyantk8996 3 ай бұрын
മൂരി ഇറച്ചിയായിരിക്കും
@richu5152
@richu5152 3 ай бұрын
Pkd today-360😢
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 3 ай бұрын
Chicken thookuna kayer 150g ondaakum. Nan kachavada kaaran aayirunu
@shyjuindian953
@shyjuindian953 3 ай бұрын
ഇറച്ചി 240 ഉണ്ട് ഇപ്പോൾ
@miniootty
@miniootty 3 ай бұрын
മലപ്പുറം. 230 chicken kg
@user-ey1fo7yx6x
@user-ey1fo7yx6x 3 ай бұрын
Pinarayik varum ellam sheriyavum 😂😂😂
@shibuharipad2131
@shibuharipad2131 3 ай бұрын
Mathrubhumi yude oru karyam
@shyym9183
@shyym9183 3 ай бұрын
ഇൻജക്ഷൻ വെച്ച് വളരുന്ന കോഴി. എല്ലാ രോഗങ്ങളുടെയും മാതാവ് വലപ്പോഴും കഴിച്ചാൽ മതി
@dileepbalakrishnan3362
@dileepbalakrishnan3362 3 ай бұрын
No harm animals and birds .eat vegetables
@sundaracholan2225
@sundaracholan2225 3 ай бұрын
Abrahimic Religion has forced Malayalees to become meat eaters. 90 percent are meat eaters. Except Selective Brahmins all other people eat meat. But it cannot be stopped.
@sonythomas7105
@sonythomas7105 3 ай бұрын
Ithinu Vila niyanthrikkaan aarumilla
@alluduke5085
@alluduke5085 3 ай бұрын
നമുക്ക് ഒരു കാര്യം ചെയ്യാം. കോഴിക്കറി ചോദിച്ചു വരുന്നവർക്ക്. കോഴി കെട്ടിത്തൂക്കി. കാണിച്ചു കൊടുക്കാം ചാ, റ് തൊട്ട് കൂട്ടുകയും ചെയ്യാ..
@user-ud4mu4nj3e
@user-ud4mu4nj3e 3 ай бұрын
🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭
@LixiL007
@LixiL007 3 ай бұрын
അപ്പികൾ അടുത്തത് ഭരത് ചിക്കെൻ ഇറക്കുമോ
@sundaracholan2225
@sundaracholan2225 3 ай бұрын
നോൺ വെജിറ്റേറിയനാണ് ഏറ്റവും ദോഷകരമായ കാര്യം.
@anandu4851
@anandu4851 3 ай бұрын
VILIKKU NAMMALE THOMAS ISACINE AVARE JAILIL ADAKKU AALLANGIL AA KADA PPOOTTIKKU 😂😂😂😂
@tss1768
@tss1768 3 ай бұрын
നിങ്ങളുടെ വാർത്ത മതി. സിനിമ വേണ്ട !
@oppovivo1228
@oppovivo1228 3 ай бұрын
Innu 165
@salammu7985
@salammu7985 3 ай бұрын
2,3 മാസമായി കോഴിക് വിലകൂടിയിട്ട് നിങ്ങൾ ഒക്കെ എവിടെയാണ്. കോഴി കഴിച്ചില്ല എന്ന് വിചാരിച്ച് ഒന്നും സംഭവിക്കില്ല. നിങ്ങൾക്ക് ഒന്നും വേറെ വാർത്ത ഒന്നും ഇല്ലേ
@kunjonvv861
@kunjonvv861 3 ай бұрын
കേരളത്തിൽ ഹോട്ടലിൽ വിലകുറവ് ആണ് അതു കൊണ്ട് ആണ് ഞാൻ കർണാടകത്തിൽ പോയി ഹോട്ടൽ ഇട്ടതു
@swarajkky6800
@swarajkky6800 3 ай бұрын
So funny 🤣
@user-zi7zx6lt3b
@user-zi7zx6lt3b 3 ай бұрын
ഇനി ഇപ്പോ മോഡി 10 രൂപക്ക് ചിക്കൻ കൊടുത്തു തുടങ്ങും. അതാണ് മോഡി
@ItsmehJk
@ItsmehJk 3 ай бұрын
Marunn adich a kozhi
@prajithpramod619
@prajithpramod619 3 ай бұрын
Vaggenda
@user-wl6yc1mm5g
@user-wl6yc1mm5g 3 ай бұрын
Stop buying this s-----
@RajuAD-vj5cy
@RajuAD-vj5cy 3 ай бұрын
..
@rreply
@rreply 3 ай бұрын
Ellaa sarkar bakshya poori makkalkum nanni. Lalsalaam... Kathi kazhuthinu thanne vekkanam
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 52 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН