ഇടിവെട്ട് മരുമോൾ 🤣🤣

  Рет қаралды 775,956

Neethuzzz Creations

Neethuzzz Creations

2 жыл бұрын

Пікірлер: 487
@Godssbaby
@Godssbaby 2 жыл бұрын
മറ്റുള്ളവരെ ചിരിപ്പിക്കാൻ പറ്റുവാന്ന് വെച്ചാൽ അതൊരു ദൈവാനുഗ്രഹം ആണ്. You are so blessed. ക്ലൈമാക്സ്‌ കലക്കി. അമ്മായിഅമ്മ മരുമോൾ വീഡിയോ കണ്ടാൽ പൊതുവെ ടെൻഷൻ ആകും. ഇതു അതിലും ചിരിപ്പിക്കും 😂👏👏👏👏👏👏👏
@dearbtsarmy
@dearbtsarmy 2 жыл бұрын
പുതിയ വീടിലെ പുതിയ വീഡിയോ സൂപ്പറാണ് കേട്ടോ😂😂😂
@dearbtsarmy
@dearbtsarmy 2 жыл бұрын
@@malavikar2094 yes
@rejithasreejith4666
@rejithasreejith4666 2 жыл бұрын
BTS ARMY ANO
@dearbtsarmy
@dearbtsarmy 2 жыл бұрын
@@rejithasreejith4666 yes
@parkkripajimin6412
@parkkripajimin6412 2 жыл бұрын
അതെ 🤩💜💜
@Rimk942
@Rimk942 2 жыл бұрын
New home evideya ariyumo
@sharanyasanthosh8362
@sharanyasanthosh8362 11 ай бұрын
എന്തൊരു positive vibe ആണെന്നോ തന്റെ വീഡിയോ കാണുമ്പോൾ... Thank u dr... 🥰
@elsajohnson8205
@elsajohnson8205 2 жыл бұрын
അമ്മ ഇറങ്ങി പോകുന്നത് നോക്കി ആ മോള് നില്കുന്നത് കണ്ടപ്പോൾ ഒരുപാട് വിഷമം ആയി..... ഒരു നിമിഷം ഒന്ന് നീറി പോയി കേട്ടോ, but എന്നെതെയും പോലെ സൂപ്പർ ആയിട്ടുണ്ട് നീതു.....🥰🥰🥰🥰🥰🥰🥰
@NaziyaNazar78
@NaziyaNazar78 2 жыл бұрын
പുതിയ വീട്ടിലെ വീഡിയോയിക്ക് വേണ്ടി waiting ആയിരുന്നു❣️ കലക്കി 😂
@NeethuSanu846
@NeethuSanu846 2 жыл бұрын
എന്റെ പൊന്നോ ചിരിച്ചു ഒരു വഴി ആയി 🤣🤣🤣🤣🤣
@ananyaparu9849
@ananyaparu9849 2 жыл бұрын
കമന്റ്‌ വായിക്കുമെന്ന് കരുതുന്നു..പുതിയ വീട് സൂപ്പറായിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടായി സ്ഥലം എവിടെയാ പറവൂര് തന്നെയാണോ വീട് കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് ചേച്ചിയുടെ പഴയ ഹോം ടൂർ ആണ് അതിൽ പഴയ ഒരു ഇന്നത്തെ ഒക്കെ പറയുന്നുണ്ടല്ലോ ചേച്ചിയുടെ സിസ്റ്ററിനെ ഫ്രണ്ട്സ് വന്നപ്പോൾ ടേബിളിൽ കാർബോർഡ് വെച്ച് അഡ്ജസ്റ്റ് ചെയ്ത് കാര്യം ഞങ്ങളുടെ ജീവിതത്തിലും അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഒരുപക്ഷേ അത്തരം അനുഭവങ്ങൾ ആയിരിക്കാം ഇതുപോലുള്ള നേട്ടങ്ങളെ കൂടുതൽ സന്തോഷകരവും മധുരമുള്ളതും ആക്കുന്നത് എന്തായാലും ഇത് വെറും തുടക്കം മാത്രം ആണ് ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തും വീഡിയോസ് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് എന്നെങ്കിലും നേരിട്ട് കാണാം എന്ന് വിചാരിക്കുന്നു സ്ഥിരമായി കാണുന്ന കൊണ്ടാകാം ചേച്ചിയും വീഡിയോ കളിലെ കഥാപാത്രങ്ങളും ജീവിതത്തോട് വളരെ ചേർന്ന് നിൽക്കുന്നു തൊട്ടു വീട്ടിലെ യോ അതോ സ്വന്തം കുടുംബത്തിലെ കണ്ടു മറന്ന മുഖങ്ങളിൽ ഒരു മുഖമായി എല്ലാ കഥാപാത്രങ്ങളും തോന്നുന്നു ഇനിയും ഇതുപോലുള്ള വീഡിയോകളും മറ്റും ചെയ്യണം തിരക്കുപിടിച്ച ജീവിതത്തിലും ഇത്തരം വീഡിയോകൾ ആണ് ജീവിതത്തിലെ മടുപ്പും സ്ഡ്രസ്സും കുറയ്ക്കുന്നത് താങ്ക്സ് എ ലോട്ട് ആൻഡ് കീപ് ഗോയിങ്❤❤❤❤
@ethfghh112
@ethfghh112 2 жыл бұрын
ഇടി വെട്ട് മരുമകൾ കലക്കി 👏👌👍😍🥰
@treatyvibez8083
@treatyvibez8083 2 жыл бұрын
പുതിയ വീട്ടിലെ പുതിയ വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു 😍വീഡിയോ ഒരേ പൊളി 👏🏻
@vijeeshvijeesh6916
@vijeeshvijeesh6916 2 жыл бұрын
ഒരു വശമാണെങ്കി മൊരിഞ്ഞിട്ടില്ല, മറ്റേ വശം മൊരിഞ്ഞ് കരിഞ്ഞു😁😁😁🤣
@statusworld7550
@statusworld7550 2 жыл бұрын
പുതിയ വീട്ടിലെ ആദ്യത്തെ പുതിയ വീഡിയോ😍😍😍😍😍super chechi💞💞💞💞❤️❤️❤️
@mubeenasudhee3864
@mubeenasudhee3864 2 жыл бұрын
പുതിയ വീട്ടിലെ വീഡിയോയിക്കു വേണ്ടി waiting ആയിരുന്നു 🥰🥰
@sitharapa4697
@sitharapa4697 2 жыл бұрын
Super👌👌👌👌👌👌👌👌👏👏👏👏👏👏 Laste seen sushu nta mugam kandapol oru vishame thoni. But super ending❤️❤️
@pramodepramod8293
@pramodepramod8293 2 жыл бұрын
ചേച്ചിടെ അഭിനയം അടിപൊളി ❤👌🏻👌🏻
@Lekha803
@Lekha803 2 жыл бұрын
ഇടിവെട്ട് മരുമകൾ തന്നെ.... 🤭🤭🤭
@aswathyms3019
@aswathyms3019 2 жыл бұрын
നീതു ചേച്ചി സൂപ്പർ എങ്ങനെയ ഇത്ര നാച്ചുറൽ ആയിട്ടു അഭിനയിക്കുന്നത്, 😍😍😍😘😘😘
@beena2546
@beena2546 2 жыл бұрын
ഇനി എന്തൊക്കെ കാണേണ്ടി വരും തമ്പുരാനെ 👌👌👌👌👍👍👍😄😄
@gouriprasad9648
@gouriprasad9648 2 жыл бұрын
ഇപ്പൊ അല്ലാ ദിവസവും. ചേച്ചിടെ കണ്ട. വീഡിയോ തന്നെ. കണ്ണലാണ് എന്റെ ജോലി. സൂപ്പർ വീഡിയോ ഇപ്പൊ തന്നെ. ചേച്ചിടെ മഴ. മുരളി. കനായിരുന്നു 😂❤❤️😘
@remyathamban1268
@remyathamban1268 2 жыл бұрын
കിടിലൻ വീഡിയോ.... 😉😉😉ലെ ഞാൻ തിരിച്ചു വരുമെന്ന് അറിയായിരുന്നില്ലേ 😆😆😆😆😆ഹിഹിഹി
@delna1203
@delna1203 2 жыл бұрын
Chechi thirichu vannappo etta Ash colour dress polichu... Enikku ezhtayii 🥰😘
@hamsakutty9601
@hamsakutty9601 2 жыл бұрын
Chechi super video part 2 venam chechii nalla rasa mund ayirunnu video kaanan ❤️🥰🥰😍
@bhaveenagireesh5266
@bhaveenagireesh5266 2 жыл бұрын
Chechide videos enikk nalla ishtamanu .... Super chechi.......😍😍😍
@vktech415
@vktech415 2 жыл бұрын
നീതുവിന്റെ അഭിനയം സൂപ്പറാ ഞാൻ എല്ലാ വീഡിയോയും കാണും👌👌👌👍
@chithira5238
@chithira5238 2 жыл бұрын
Achoodaa....pavam...ending super ahh💗
@visionofminnus121
@visionofminnus121 2 жыл бұрын
Super..😍 Second Part Cheyyane...
@anjupopz2012
@anjupopz2012 2 жыл бұрын
Chechide vedios allam adipoli anu vedios kanumbo thanne manasin oru relaxation anu
@LathaGMenon
@LathaGMenon 2 жыл бұрын
Enikku vayyente Neethumole.... Great. 😍🥰👏👏👏👏👏
@Mummuvlogs
@Mummuvlogs 2 жыл бұрын
Polich muthee oru raksha illa👍🏻👍🏻👍🏻😍☺️😻😻😻😻😻
@jeejakalloor1260
@jeejakalloor1260 2 жыл бұрын
പുതിയ വീട്ടിൽ നിന്നുള്ള first വീഡിയോ Super😘😘😍😍😍
@meera3820
@meera3820 2 жыл бұрын
Neethuzeeee superrrrrrrr 😍😍😍
@noufiyanizar3809
@noufiyanizar3809 2 жыл бұрын
സ്ഥിരം പ്രേക്ഷകർ ആരൊക്കെ ❤❤👍🏻👍🏻
@kunjuzz4847
@kunjuzz4847 2 жыл бұрын
Neethuzzente ella videos adipoli aanu ennik nalla ishtaamaanu
@snehajayan3323
@snehajayan3323 2 жыл бұрын
Kattta waiting aaayrunn chechiyee❤️
@sandhyaprabha1097
@sandhyaprabha1097 2 жыл бұрын
Neethu വളരെ നല്ല പെർഫോമൻസ് നമ്മുടെ വീട്ടിലും, ബന്ധുക്കളിലും, അയൽവക്കത്തും, ഫ്രണ്ട്‌സ് ന്റെ ഇടയിലും കാണുന്ന ആളുകൾ അതേപോലെ create ചെയ്തിട്ടുണ്ട്..... ഇനിയും പ്രതീക്ഷിക്കുന്നു..... God Bless you😍😍😍
@godbless5399
@godbless5399 2 жыл бұрын
എനിക്ക് ഇഷ്ട്ടാണ് എടക്ക് പിണങ്ങി ഇറങ്ങി പോകാൻ. എന്നാലേ ഒരു വില ഉള്ളു. പക്ഷേ പോവാന്‍ ഇപ്പൊ വേറെ വീടില്ല. എന്നെ കെട്ടിച്ച് വിട്ടിട്ട് വേണം 😂😂
@deeps715
@deeps715 2 жыл бұрын
മിടുക്കി 😂😂
@godbless5399
@godbless5399 2 жыл бұрын
@@deeps715 🤣🤣
@gamesgames5249
@gamesgames5249 Жыл бұрын
കല്യാണത്തിന്റെ മുന്നേ ഉമ്മാനോട് തല്ലുപിടിക്കുമ്പോ ഞാൻ വിചാരിക്കാറുണ്ട്. കല്യാണം കഴിഞ്ഞാപിന്നെ ഇവിടെ വരൂലാന്ന് 😂😂😂😂.
@minanisworld2299
@minanisworld2299 2 жыл бұрын
Chechi oru sambavaatto🥰🥰🥰oru raksheyum ilyaaatooo👌👌👌👌👌
@nvksuccess434
@nvksuccess434 2 жыл бұрын
E മരുമോൾക് ഇത്രേം നല്ല ഭർത്താവും വീട്ടുകാരും കിട്ടിയിട്ടും ഈ അവസ്ഥ 😁😁
@asbhasworld1475
@asbhasworld1475 2 жыл бұрын
New home New video polichu🤩✨💖💖💖
@askaryaseen9368
@askaryaseen9368 2 жыл бұрын
Congratulations🎉🥳🥳👏👏👏👏 3 lakh subscribers🥰🥰😘😘😘😘
@shilparohith3951
@shilparohith3951 2 жыл бұрын
Chechy pwolichuuu 👌👌😁😁😁😁😘😘😘😘super 👌
@delna1203
@delna1203 2 жыл бұрын
Chechide acting poliyatoo🥰😘😘
@seethalminesh4478
@seethalminesh4478 2 жыл бұрын
എന്തായാലും അമ്മായിഅമ്മ മരുമോൾക് കൊടുത്ത പണി കലക്കി
@ayishaamna613
@ayishaamna613 2 жыл бұрын
Super chechi chechide acting poli🥰🥰
@BTSArmy-yh4tk
@BTSArmy-yh4tk 2 жыл бұрын
Adipoli , super.......chechi💞💞💞
@sumangalakr9706
@sumangalakr9706 2 жыл бұрын
പുതിയ വീട്ടിലെ ആദ്യത്തെ വീഡിയോ സൂപ്പർ ♥️♥️♥️♥️♥️
@kannankannan47962
@kannankannan47962 Жыл бұрын
എത്ര കണ്ടാലും മതിയാവില്ല 👍👍❤❤
@chakkavandiSimi
@chakkavandiSimi 2 жыл бұрын
ചേച്ചി അടിപൊളിയാ........ ഞാനും ഒരു കുഞ്ഞു ചാനൽ തുടങ്ങിയിട്ടുണ്ട്. ചേച്ചിയാണ് എൻ്റെ inspiration... 💪
@aparnasrinesh1288
@aparnasrinesh1288 2 жыл бұрын
Super Video chechi Love u neethuchechi 💓💓
@delna1203
@delna1203 2 жыл бұрын
Chechide Ella dressum poliyaa black dress um polyatto🤩🥳🥰🥰😘
@anusreejayakumarjayakumar6555
@anusreejayakumarjayakumar6555 2 жыл бұрын
Super chechi poli love you chechi 💖💖💖💖
@Shahanas986
@Shahanas986 2 жыл бұрын
Ente veettinte adutha veettile chechi ingana😆😆😆😆😆 one mont kazhiyumbo ithupole varunnath kaanaam,,,,,,
@aparnaaps4598
@aparnaaps4598 2 жыл бұрын
😂
@AbdulRasheed-yw6qo
@AbdulRasheed-yw6qo 2 жыл бұрын
😍😍😍Part 2 idumo chechi
@jeslinstalks7222
@jeslinstalks7222 2 жыл бұрын
Chechiyude acting super
@anjusha4223
@anjusha4223 2 жыл бұрын
Ithavana videos idan late aayallo?njan karuthi anik notification kittet aanann…. Anthayalum polich ( veed super)
@gopika_vineeth
@gopika_vineeth 2 жыл бұрын
Neethu chechii powliyee, nity ok super atio👌👌👌👌
@jaz_min_sha_lu3318
@jaz_min_sha_lu3318 2 жыл бұрын
Marumol oru vallathoru phyco anallo. Enthayalum video oru variety aayi. Adipoliyayittnd, ✌️
@kamarukalamuri7875
@kamarukalamuri7875 2 жыл бұрын
ചേച്ചിയുടെ വീഡിയോസ് എല്ലാം നല്ല രസമുണ്ട് സൂപ്പർ
@Reelyreels_vines09
@Reelyreels_vines09 2 жыл бұрын
ചേച്ചി അടിപൊളി സൂപ്പർ വീഡിയോ.🤣😅😂
@MiniR983
@MiniR983 2 жыл бұрын
Kadha, thirakadha, sambashenam, savidhanam..neethuz creations. Super.... Poli... Enikorupaadishta
@mukeshk120
@mukeshk120 2 жыл бұрын
പുതിയ വീട്ടിലെ ആദ്യത്തെ വീഡിയോ സൂപ്പർ. ഇടിവെട്ട് മരുമകളും സൂപ്പർ 👍👍👍👍
@athiravlogs77
@athiravlogs77 2 жыл бұрын
പുതിയ വീട്ടിലെ വീഡിയോ സൂപ്പർ 👍🏻🤪🥰
@adhidevvlogs2378
@adhidevvlogs2378 2 жыл бұрын
Ente ponnu chechi entha parayande oru rakshsyullyaatta. Poli poli. Engane saadhikyunnu ithokke
@sandrasidharthan9528
@sandrasidharthan9528 2 жыл бұрын
Ammayum sushuvum polichu😁😁
@hassankuttikattil5282
@hassankuttikattil5282 Жыл бұрын
പൊളിച്ചു മരുമോൾ ഇടിവെട്ട് thanne😊😄
@binodthankappan7317
@binodthankappan7317 2 жыл бұрын
Super chechi 😂😂😂
@viswaniammu722
@viswaniammu722 2 жыл бұрын
Super chechi ethinte second part undo
@aparnaaps4598
@aparnaaps4598 2 жыл бұрын
Adipoli👌👏🤣🤣😂😂😂💕💕
@vineethaammu9707
@vineethaammu9707 2 жыл бұрын
കൊതി കണ്ടാർന്നു വളരെ നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ട്ടായി
@nasiya3479
@nasiya3479 2 жыл бұрын
ചേച്ചിയുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ്👌 പുതിയ വീട് കാണാൻ നല്ല ഭംഗിയുണ്ട് ❤
@zamansworld9308
@zamansworld9308 2 жыл бұрын
Hash colour top supper aanu chechi kk nall onam cherunnudu
@parkkripajimin6412
@parkkripajimin6412 2 жыл бұрын
അടിപൊളി ചേച്ചി 🤩💜🔥
@sandrasunil..5151
@sandrasunil..5151 2 жыл бұрын
Chechi, ithil chechi ittirikkunna aa red shirt evidenna vangiche....? Parayamo plzzz😇😝
@mubashirajavad573
@mubashirajavad573 2 жыл бұрын
Njan varumbol kochinem kondallalo vanne dialogue pwolichu
@joannshabu9292
@joannshabu9292 2 жыл бұрын
Chechi super I am a fan of you 💝💝
@nichushichu8654
@nichushichu8654 2 жыл бұрын
പുതിയ വീട്ടിലെ പുതിയ വീഡിയോ പൊളിച്ചൂട്ടോ
@rithumol1523
@rithumol1523 2 жыл бұрын
Chechii adipoli aanutto....chechik two pillleru aaano??
@user-fn4jf5do3r
@user-fn4jf5do3r 8 ай бұрын
എന്തായാലും അവർ തമ്മിൽ ചേർന്നല്ലോ... അത് തന്നെ സന്തോഷം..
@ymrasheed5288
@ymrasheed5288 2 жыл бұрын
Chechiyude video super anutttoo
@hibaamathanoohiz7287
@hibaamathanoohiz7287 2 жыл бұрын
Neethu chechi superaah🤗🤗💖💖💖💖💖💖👍
@VloggingSistersByArathy
@VloggingSistersByArathy 2 жыл бұрын
Climax kalakki😁😂😂😂
@farsana.m.s518
@farsana.m.s518 2 жыл бұрын
Super chechiii❤️❤️❤️❤️❤️
@user-op7em9wq9q
@user-op7em9wq9q 5 ай бұрын
ഞങ്ങൾ 5 മരുമകൾ. അതിൽ 2മത്തെ ഇതന്നെ 😂😂🤣🤣ഇവിടെ കച്ചറയുണ്ടാക്കി ബാബിടെ വീട്ടിക്ക് പോവും അവിടെ കച്ചറ ഉണ്ടാക്കി ഇങ്ങട്ടും വരും 😂😂😂😂🤣🤣🤣🤣
@queenofworld9494
@queenofworld9494 Жыл бұрын
മോൾ നല്ല cute🥰
@kuppistudiobasedonart1680
@kuppistudiobasedonart1680 2 жыл бұрын
Aa black kurthi chechikku adipoliyaayittund
@indusreekumar9935
@indusreekumar9935 2 жыл бұрын
Puthiya veedum kollam videoyum adipoli chechi super aanu ♥️♥️♥️♥️
@sindhumenon7383
@sindhumenon7383 2 жыл бұрын
New house and new video😃😃 👌👌👌adipoli👍👍 😄😄
@eldababy175
@eldababy175 2 жыл бұрын
Super Chechi 👍👍
@safiyasafiii2185
@safiyasafiii2185 2 жыл бұрын
Ith chechiyude swentham veedano . Nannayitund😍
@lenamathew5633
@lenamathew5633 2 жыл бұрын
Last twist polichu😚
@arteveryminute5652
@arteveryminute5652 2 жыл бұрын
തകർത്തു 😂😂😂
@ambadythamburu8726
@ambadythamburu8726 2 жыл бұрын
ചിരിച്ചു ചത്തു സൂപ്പർ
@prasuprasu9453
@prasuprasu9453 2 жыл бұрын
Sooppar ayi 👌😂😍
@Merlysvlog3967
@Merlysvlog3967 2 жыл бұрын
എല്ലാ വീഡിയോസും സൂപ്പറാ
@roohinasanjay8080
@roohinasanjay8080 2 жыл бұрын
New video from new home... Supper.. 😄😄👍🏻
@ranishibu6370
@ranishibu6370 2 жыл бұрын
Chechi viedeode length കൂട്ടാവോ....😘
@chichuusworld7091
@chichuusworld7091 2 жыл бұрын
Adipoli chechi love you
@souarnikakunjata3355
@souarnikakunjata3355 2 жыл бұрын
പുതിയ വീഡിയോ സൂപ്പർ ആണ് ചേച്ചി പൊളിയാണ് ചേച്ചി പൊളി
@maisoonnoora6044
@maisoonnoora6044 2 жыл бұрын
Adipoil chechi ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗❣️❣️❣️❣️🤗🤗🤗🤗❣️❣️❣️❣️❣️❣️❣️😅😅😅😅😅😅😅
@geethusekhar8243
@geethusekhar8243 2 жыл бұрын
Chechiye super ❤️
@sameerasamad6609
@sameerasamad6609 2 жыл бұрын
Adipoli...🌼 Super natural acticg💚 and funny.....🙂
തകർപ്പൻ കല്യാണവിരുന്ന് 😅
9:49
Neethuzzz Creations
Рет қаралды 966 М.
Ouch.. 🤕
00:30
Celine & Michiel
Рет қаралды 28 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 11 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 8 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 21 МЛН
Mass അമ്മായിയമ്മ 😎
8:02
Neethuzzz Creations
Рет қаралды 494 М.
2 മരുമക്കൾ 😘🤨
7:41
Neethuzzz Creations
Рет қаралды 1,5 МЛН
അമ്മായിയമ്മ പാതി 😂😅
7:02
Neethuzzz Creations
Рет қаралды 412 М.
ഇതേപോലെ ആണോ നിങ്ങളുടെ ഭാര്യ ..?
11:35
Ouch.. 🤕
00:30
Celine & Michiel
Рет қаралды 28 МЛН