I Look aged . Am I ? | How Old are You Buy razor here amzn.to/32gQJ0N
Пікірлер: 196
@sheebam35792 жыл бұрын
നല്ല ഭർത്താവ്. എന്ത് സപ്പോട്ടീവ് ആണ് 😍😍
@chithraap2032 жыл бұрын
രണ്ടു പേരും എന്നും നല്ല സന്തോഷമുള്ള ഇണകളായി ജീവിക്കണം. മത സൗഹാർദ്ദ കേരളം🔥👍
@sreelekshmis74742 жыл бұрын
എന്റെ രേവു.. ചിരിച്ചു മരിച്ചു... ചീനിച്ചട്ടി കൊണ്ടുള്ള നിൽപ്പ്.. 😍😍👍
@beenaabraham22432 жыл бұрын
😀😀 സത്യം
@shihabm50212 жыл бұрын
ഞാൻ ആദ്യമായിട്ടാണ്‌ട്ടോ നിങ്ങളുടെ ചാനൽ കാണുന്നത്.. പടച്ചോനെ ചിരിച്ചു ഒരു വഴിക്കായി 😍😍😍😍😍😍മുടി നരച്ചാൽ എന്താ നിങ്ങളുടെ ഒരു പോസിറ്റീവ് എനർജി സൂപ്പർ 😍😍😍😍😎😎😎👌👌👌👌👌
@beenaabraham22432 жыл бұрын
ഞാനും 😀
@jasminea68362 жыл бұрын
രേവതി ഈ സ്വഭാവമാണ് ഏറ്റവും കൂടുതൽ ആകർഷിക്കുന്ന നര ഒന്നും വല്ല്യ സംഭവം ഒന്നുമല്ല രേവതി ഷബീസിന്റെ ഈ Support അതാണ് Plus point
@manju27692 жыл бұрын
എന്തു നല്ല ഭർത്താവ് രേവതി കുട്ടി കിട്ടിയത് എന്തിനും നല്ല സപ്പോർട്ട് ഷെബിരണ്ടുപേർക്കും കുഞ്ഞു മോൾക്കും സുഖം എല്ലാ വീഡിയോസും കാണുന്നുണ്ട്
@shihabm50212 жыл бұрын
ശെരിക്കും കല്പന ചേച്ചിയുടെ സംസാരം 😃😃😃😃😃
@divyashaji77862 жыл бұрын
Athe 😄
@sujathasivananthan75982 жыл бұрын
സൂപ്പർ സംസാരശൈലി എനിക്ക് തോന്നുന്നത് റിമി ടോമി ഫേസും സംസാരവും 😍 ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് ഒരുപാട് താങ്ക്സ്🙏
@nashadlatheef19902 жыл бұрын
Chechi you are beautiful. Again Revathi chechi Global Fans association president reporting.
@PV-jz9is2 жыл бұрын
നിങ്ങളുടെ സംസാരരീതി കേൾക്കുമ്പോൾ എന്തു രസം ഹസ്ബൻഡ് ഫുൾ സപ്പോർട്ട് എനിക്കും അങ്ങ് ഇഷ്ടപ്പെട്ടു
@anjuannmathew2 жыл бұрын
Accidentally stumbled upon your channel, Revathi!! So talented, you made my day lighter😘
@Arjunarun7472 жыл бұрын
You rock Revu..You are beautiful da…God bless u always…luv u and ur cute lil family…🥰With u always💪
@sandhyasalu29632 жыл бұрын
Nice vedio beautiful Revathy & .. Shebees is very supportive 👍👍👍
@mariammavarkey64522 жыл бұрын
Omg she is so funny 🤣... my first time watching your video.. I love it.
@Userysrl2 жыл бұрын
Which hair oil do you use
@kavithasr30882 жыл бұрын
കുഞ്ഞു മോൾക്ക് പല്ലൊക്കെ നിറച്ചു വന്നല്ലോ രേവതി സത്യസന്ധമായി കാര്യങ്ങൾ പറയുന്നത് കൊണ്ട് എപ്പോഴു സുന്ദരി ആണ്. 😍
@divyanair55602 жыл бұрын
Chirichua maduthu super ravethy adipoli video enik full nara ane janum educhythal marum ayurveda enik eshtem 💞💞💞💞💞💞🥰💞
@jayachandrika85302 жыл бұрын
സൂപ്പർ അവ ധരണം ഞാൻ ആദ്യമായി ആണ് ഈ വീഡിയോ കാണുന്നത് ഇനി സ ഥീരം ആയി കാണും
@malavikaanilkumar97112 жыл бұрын
Chembicha mudiullavarkku henna cheyyamo. After indigo applay cheythal mudi black ആകുമോ. Plzz replay revathi
@soumyamadhavan55092 жыл бұрын
Henna mix cheyyunath detail aaki onn kanikkavo, with ur tips...
@nagathinghalraveendran15292 жыл бұрын
Nice narration .
@sabithaasiya8012 жыл бұрын
ഞാൻ ഫസ്റ്റ് കാണുന്ന താ ഈ ചാനൽ ഹെന്നയേക്കാൾ കൂടുതൽ ഇഷ്ടായത് ഹെന്ന ചെയ്തു കാണിച്ച വായാടി കിളിയെ ആണ് 💕💕💕 ഇൻഡിഗോ പൗഡർ നാച്ചുറൽ ആണോ good വീഡിയോ താങ്ക്യൂ ഡിയർ 👍👍👍
You are Avery sincere and open minded character revathi 👍🤔any information about MK flat??
@indrajithrajeshnair53492 жыл бұрын
Vlog idunnathinekkalum nallath reviews or recent upadates idunne aanu....genuine aayitt parayanel aarkkum ee fam vlog onnum kaanan ishtalla...so pls upload bb related videos...we are not expecting these least contents from you chechi❤️
@anjanakrishnan3243 ай бұрын
Enikum 24 years il Grey hairs vannu chechi...athoke orth depression adikumbo ee video kandapo oru santhosham kitti...eppozhum ee positive energy maintain cheyyu..thanks for making me laugh....❤
@fareena42802 жыл бұрын
Chechy, what is your opinion about laser hair removal on face? Is it worth the money? I am scared of spending so much of money and then it comes again in 2 years.... it is not forever. But I have so much and it comes every second day after removing it... but if I do laser every 2 years it cost a lot of money and also I am concerned about the health
@bigbossmallutalks2 жыл бұрын
എനിക്ക് അത്രക്ക് ഉറപ്പില്ല
@thushara64422 жыл бұрын
For me there is some amount of reduction after 8 sittings.but still there is growth.
@mallikamsrani39842 жыл бұрын
Enikku 51 vayasaayi. Ithuvare narachittilla. Thank God. Depression undu. Hyper thyroid undu. Ningalude positive energy suuuuuper...🥰🥰🥰🥰
@nizasworld86312 жыл бұрын
ഇപ്പൊ 30 കഴിഞ്ഞ ഒരു വിധം എല്ലാർക്കും നരക്കുന്നുണ്ട്.. പേർളിടെ ഒരു ഫോട്ടോയിൽ നര കണ്ടിരുന്നു... രേവതി പറഞ്ഞ കോൺഫിഡൻസ് 😃
@@nithairine6386 same എന്റെ വല്ലിമ്മാക്ക് വരെ എന്റെ അത്ര നര ഇല്ലന്ന് തോന്നുന്നു 😃😃ജീവിതരീതിയുടെ ആവാം..
@nithairine63862 жыл бұрын
@@nizasworld8631 😍👌🏻അതെ.. ഭക്ഷണ രീതി.. പിന്നെ പാരമ്പര്യവും ഉണ്ടാവും..
@renimol7991 Жыл бұрын
Indigo powder link തരുമോ ഞാൻ വാങ്ങിയതിന് ഇങ്ങനെ കളർ വന്നില്ല എല്ലാം കഴിഞ്ഞപ്പോൾ അടിപൊളി സുന്ദരി ആയിട്ടുണ്ട് കേട്ടോ 👍
@bijeeshgopal30642 жыл бұрын
പാട്ട് കേട്ട് ചിരിച്ചു 🤣🤣🤣🤣🤣. അലറി വിളിക്കുവാ രേവതി 🥰😍
@kukkusworld36662 жыл бұрын
Ee checheede samsaaram kelkkaan enthoru rasamaanu... Oru positive energy aanu... Shabeez ka pwoli aanu... Ningal thammilulla chemistry aareyum adooyapeduthum.. Masha allah.., wonderful family
@ummachivlogs2 жыл бұрын
Samsaram very natural valare ishtay chechi.tvm anno
Priyas dream world neelayamari oil is good. Hair nallonam black avunnund
@lifendiaries25772 жыл бұрын
Thank u so much..
@doc66032 жыл бұрын
Chechi, ayurveda doctorsin job ille ipo,I'm looking for bams admission now,atha chodiche🙂
@adnankaizzz2 жыл бұрын
Hai revu chechi... Shebees ഇക്കോ.... Kunjju😍😍
@_Black_112 жыл бұрын
നിങ്ങൾ powliyaanu. രണ്ടുപേരും നല്ല ചേർച്ച aanu💓നിങ്ങളെ കാണുമ്പോൾ ഭയങ്കര happy ആണ്.ഇപ്പൊ നര ഒരു ട്രെൻഡ് ആണ്.അത് വല്യ prblm അല്ല. ചേച്ചി ഇത് പറഞ്ഞുതന്നത് നന്നായി ഞാൻ എന്റെ ഫ്രണ്ട് നു പറഞ്ഞുകൊടുത്തു അവൾക്ക് നല്ല മുടി ഉണ്ട് bt ഒത്തിരി നര.
@fareena42802 жыл бұрын
Black henna is chemical. Organic henna is red/orange
@mohabatharabiccalligraphy31992 жыл бұрын
സൂപ്പർ chechi.
@salinipeeush84442 жыл бұрын
Haiii chechi am new subscriber adhyayitanu chechinte video kanunath chirich chathu 🤣🤣🤣 husband powli nth support anu chechik u are lucky chechi🤗👏👏
Ente revu enikum ithu thanne presnam 35 age aayi enik 10 il padikumbol narakkan thudangiyathanu enik thyroid und
@sandyasan29872 жыл бұрын
Revuuuuuuu... കുഞ്ഞി രേവു 🥰🥰🥰🥰
@minigopi57842 жыл бұрын
സുന്ദരി ആയല്ലോ😊👍
@indrajithrajeshnair53492 жыл бұрын
2 weeks aayitt videos onnum illanjittanu ivide vann comment idunnath...oru video cheythoode. .....recent updates illenkil koodi bb related videos ittoode .....onnum illelum tamil ott ye kurichenkilum....pls .....we don't want fam vlogs.....hope you will reply💗
@kavitaacharya24352 жыл бұрын
Hi hello 👋🙋♂️super ❤cute sumsaram enikku chiriyanu vannathu
@annaskitchen48232 жыл бұрын
Chechi your engery level is super👌
@sandhyavp89632 жыл бұрын
രേവു സൂപ്പർ!! കാര്യമാണ് parayunnathenjilum ചിരിച്ചു ഒരു വഴിയായി.. 🤣🤣🤣😍😍🥰🥰🥰🥰
@induchingath68532 жыл бұрын
Natural ആയ സംസാരരീതി...
@tijajayson42402 жыл бұрын
Chechi penninte kuruthakedokke maariyo... 😍😍😃😃😃❤❤
@gdcd60942 жыл бұрын
സുന്ദരി ആണ് കേട്ടോ ❤
@sumodkjoseph2 жыл бұрын
We are 29 old started grey
@roshmisineesh14182 жыл бұрын
രേവതി ചേച്ചി 💕💕💕💕💕💕
@rajithadevivalsalakumari37962 жыл бұрын
Ethra days ee colour nilkum
@abhiramirshenoy76402 жыл бұрын
Chechide channel veendum onnu Active aayallo 💥
@sangeethasushil12212 жыл бұрын
Revathiyude family vlog anu enikku ettavum eshttam..revathy die cheythappol valya santhosham thonni. Sheby ye pole oru supportive aya husband ellarkkum undayirunnengil... Eni volg cheyyumbol special ayi enikku oru Hai tharumo.. Njan Athu pratheekshikkum ketto 💗💗💗💞💕
@bigbossmallutalks2 жыл бұрын
😄😄😄♥️
@sulochanadevadas31542 жыл бұрын
Super
@klsisdiyahridhya2 жыл бұрын
Supper
@hema19992 жыл бұрын
Randaamathu itta pack entha Revu? Clear aayilla paranjathu
@bigbossmallutalks2 жыл бұрын
Indigo powder, neelamari പൊടി
@AmmusFavourites2 жыл бұрын
Laptop il eanganaeya edit cheyyunnae,eathu app aanu use cheyyunnae, please parayumo
Enikkum 28 vayassil mudi narachu.eppo 40 age und.ente mother num 30 vayassayappol narachirunnu
@schithranair2 жыл бұрын
Supportive husband😍
@RituDhwani2 жыл бұрын
Nalla Video 🥰🥰🥰
@potatogaming99432 жыл бұрын
Spring evide😄
@sunilmathew34462 жыл бұрын
സത്യം ചേച്ചി.. വളെരെ പെട്ടന്ന് നരക്കുന്നു... തല ഭയങ്കര ചൊറിഞ്ഞ നരക്കും.... 🙁🙁🙁🙁
@lekhajohn73682 жыл бұрын
Enne nokiyirunnu video idunna mahanu nandi.bigboss,team
@PraveenB1232 жыл бұрын
I use 5 minutes hair shampoo
@midhun9872 жыл бұрын
Chechi bigg Boss ultimate prediction list parayo season 1,2,3,4,5 alukal aano ??
@shahlasha98522 жыл бұрын
Bb ultimate enthaan
@bigbossmallutalks2 жыл бұрын
List confirmed ആയിട്ടില്ല,, മുഴുവൻ ആൾക്കാരും പഴയ ആൾക്കാർ ആയിരിക്കില്ല, നോക്കാം
@bigbossmallutalks2 жыл бұрын
@@shahlasha9852 bigg boss tamil ott (only on hotstar ) തുടങ്ങുന്നു,, jan 30 start ചെയ്യും കേൾക്കുന്നു,,24 hrs live ആയിട്ട് കാണാം,,, not new season,,but mini season,, winner ഉണ്ടാകും
@midhun9872 жыл бұрын
@@bigbossmallutalks ok chechi
@shahlasha98522 жыл бұрын
@@bigbossmallutalksOk😊 Thanks 💐
@rincysunny43462 жыл бұрын
Chechide video first tyma kaanane ithupole charapara samsarikkum njanum . supportive aanu chettanum . love u both . ennum santhoshathode jeevikkatee🥰🥰🥰