ഇ-പാസില്‍ കുരുങ്ങി ഊട്ടി,സഞ്ചാരികള്‍ കുറഞ്ഞു | Ooty | Kodaikanal | E-Pass

  Рет қаралды 1,876

Keralakaumudi News

Keralakaumudi News

2 ай бұрын

ഇ-പാസില്‍ കുരുങ്ങി ഊട്ടി,സഞ്ചാരികള്‍ കുറഞ്ഞു
ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകണമെങ്കില്‍ ഇപാസ് വേണമെന്ന് കോടതി ഉത്തരവിറക്കിയതിന്റെ ഭാഗമായി അത് നടപ്പാക്കാന്‍ തു ടങ്ങിയതോടെ സഞ്ചാരികള്‍ കുറഞ്ഞു. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികള്‍ വളരെ കുറവായിരുന്നു. ഊട്ടിയില്‍ മേയ് മാസത്തില്‍ ദിവസേന ശരാശരി 20,000ത്തോളം സഞ്ചാരികള്‍ വരാറുണ്ടായിരുന്നു. ഇപാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇത് ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.
ഹോട്ടല്‍, കോട്ടേജ് ഉടമകള്‍ വ്യാപാരത്തിലുണ്ടായ കുറവ് നികത്താന്‍ വിഷമിക്കുകയാണ്. ഏപ്രില്‍, മേയ് മാസങ്ങളിലാണ് ഇവരുടെ എല്ലാ പ്രതീക്ഷകളും. ഇപാസിനെതിരെ സമര പരിപാടികളുമായി മൂന്നാട്ടുപോകാനാണ് ഇവരുടെ തീരുമാനം.
#summervacation #ooty #travelguide

Пікірлер
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 160 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 9 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,1 МЛН
COONOOR |RALLIAH DAM| KOTTAGIRI | குன்னூர்|OOTY |VLOG 38
29:08
Sabari The Traveller
Рет қаралды 115 М.
Driving 100+ Hairpins from Masinagudi, Ooty, Manjoor, Mulli to reach Anaikatti in Kerala
25:49
Tech Travel Eat by Sujith Bhakthan
Рет қаралды 562 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 160 МЛН