ടി പി ചന്ദ്രശേഖരൻ വധം വീണ്ടും ചർച്ചയാകുന്നു | Janakeiya Kodathi | ജനകീയ കോടതി | കെ.കെ രമ | Ep# 24

  Рет қаралды 1,136,321

24 News

24 News

5 жыл бұрын

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Any where Subscribe 24 on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 1 200
@deepakkochikkaranmadhavan270
@deepakkochikkaranmadhavan270 5 жыл бұрын
രമ ചേച്ചിയുടെ ആർജവവും, മനക്കരുത്തും കണ്ടാലറിയാം...നിങ്ങൾ മുന്നേറുക തന്നെ ചെയ്യും. കട്ട സപ്പോർട്ട്.
@p.v.gperiyattadukkam4610
@p.v.gperiyattadukkam4610 3 жыл бұрын
ടിപീയുടെ(പസംഗം കാട്ടിയപ്പോൾനിങളെന്ത്കൊണ്ട്കരഞ്ഞില്ല
@hameedshahul9409
@hameedshahul9409 3 жыл бұрын
@@p.v.gperiyattadukkam4610 q.ûvpx
@prasannanramankpr5436
@prasannanramankpr5436 3 жыл бұрын
CPM ennum ee vettinirathal paripadi aanallo. Athinnethiraya Smt. Rema Chandrasekharanu nilapadu Swagatharham. CPM ine ippol CPI (TVP) Thattippum, Vettippum/Vettinirathalum Pattippum ennu vilikkanam.
@SOAOLSRY
@SOAOLSRY 4 жыл бұрын
സാഹചര്യ രാഷ്ട്രീയത്തെ ത്വാതീക രാഷ്ട്രീയത്തെ കൊണ്ട് വായ മൂടക്കെട്ടുന്ന ചോദ്യങ്ങൾക്ക്‌ മുന്നിലും ചങ്കുറപ്പോടെ സാഹചര്യ നിലപാടുകൾ കൊണ്ട് മറുപടി പറഞ്ഞ ചേച്ചിക്ക് ആയിരിക്കട്ടെ ലൈക്ക്.
@johnmat5090
@johnmat5090 2 жыл бұрын
Llll
@sajimonsajimon3591
@sajimonsajimon3591 5 жыл бұрын
അരുൺ എന്തൊരു ചോദ്യങ്ങളാണ് ചോദിക്കുന്നത് ഭർത്താവിനെ കൊലപ്പെടുത്തിയ പാർട്ടിയെ സപ്പോർട്ട് ചെയ്യണമോ അതിൻറെ വേദന നിങ്ങൾക്കറിയില്ല
@owaishabazz9864
@owaishabazz9864 3 жыл бұрын
Avide avarkk malsarikkamayirunnallo.
@nijiln8823
@nijiln8823 5 жыл бұрын
സഹിഷ്ണുത എന്താണെന്ന് കെ കെ രമയിൽ നിന്നും പഠിക്കേണ്ടതുണ്ടെന്ന് പല സമയത്തും തോന്നിയിട്ടുണ്ട്. അരുണിൻ്റെ പല ചോദ്യങ്ങളും തീർത്തും പൊട്ടിത്തെറികൾ ഉണ്ടാക്കാവുന്നവയായിരുന്നു ( ചില ചോദ്യങ്ങൾ നിലവാരം കുറഞ്ഞു പോയി എന്നു തന്നെ തോന്നി ). പക്ഷെ ഓരോ ചോദ്യത്തിനും കെ കെ രമ കൃത്യമായ മറുപടിയാണ് കൊടുത്തത്. അരുൺ, കെ കെ രമയെ പ്രത്യയശാസ്ത്രത്തിൻ്റെ പേരിൽ ചോദ്യം ചെയ്യുമ്പോൾ ഓർക്കേണ്ട ഒരു വസ്തുതയുണ്ട് അത് മറ്റൊന്നും അല്ല, CPIM ഇപ്പോൾ ഏത് പ്രത്യയശാസ്ത്രത്തിൻ്റെയും, വർഗ്ഗസമരത്തിൻ്റെയും ചട്ടക്കൂട്ടിൽ നിന്നാണ് പ്രവർത്തിക്കുന്നത് എന്നത്. RMP വലിയ ശക്തിയാണ് എന്നൊന്നും കരുതുന്നില്ല.പക്ഷെ രമ ഒരു ഒന്നൊന്നര ശക്തി തന്നെയാണ്. സഖാവ് രമ, ഇടതുപക്ഷ കാഴ്ചപാടുകളെ വഞ്ചിച്ച് INC യുടെ കുടെ നിന്നു എന്നാക്ഷേപിക്കുന്നവർ ആരുടെ ചിത്രം പതിച്ചാണ് കേരളത്തിൻ്റെ വെളിയിൽ വോട്ട്‌ പിടിച്ചെതെന്ന് മറക്കരുത്. തിരഞ്ഞടുപ്പുകളിൽ മുഖ്യ എതിരാളികളോട് പോലും കാണിക്കാത്ത തോനിവാസം കെ കെ രമയോട് കാണിക്കുന്നതിൻ്റെ " ഇസം" എന്തായിരിക്കുമെന്നത് അരുണിനെ പോലുള്ളവർ ചിന്തിക്കേണ്ടതുണ്ട്.
@karunakaranpillai6400
@karunakaranpillai6400 3 жыл бұрын
Qll
@tekamesureka3954
@tekamesureka3954 3 жыл бұрын
Ee programil Arun sir nte work nte character angane ullathu alle sahodaraa.. athu avar thammilulla paraspara dhaaranayude bhaagamaanu enganeyulla chodyangal undavumennum..😁
@gpptrtrue797
@gpptrtrue797 5 жыл бұрын
അരുൺ താങ്കൾക്കു കുറച്ചുകൂടെ മാന്യമായി ചോദ്യങ്ങൾ ചോദികാമായിരുന്നു. കഷ്ടം
@bb.n.v6354
@bb.n.v6354 4 жыл бұрын
പാർട്ടിയുടെ പോക്ക് തിരുത്തേണ്ടിയിരിക്കുന്നു, ഇനിയും വൈകുന്തോറും ഒരിക്കലും കരകേറാൻ പറ്റാതാകും
@jaxenpax9462
@jaxenpax9462 3 жыл бұрын
ചോദ്യങ്ങളിലൂടെ കാണുന്നവരുടെ ചിന്ത തിരിച്ചു വിടാൻ ശ്രമിക്കുന്ന പരിപാടി.
@muhammedsalimmsl4322
@muhammedsalimmsl4322 3 жыл бұрын
കെ കെ രമയുടെ ശബ്ദം ഇനി നിയമസഭയിൽ ഉയരട്ടെ ! ഇനിയൊരു ഉന്മൂലന രാഷ്ട്രീയം കേരളത്തിൽ വേണ്ടേ വേണ്ട ! ജനങ്ങൾ സ്വതന്ത്രരാകട്ടെ !
@usmanvzm281
@usmanvzm281 3 жыл бұрын
കാത്തിരുന്നോ
@fidhashaz9731
@fidhashaz9731 Жыл бұрын
Iy ntha
@shyamkalyan7139
@shyamkalyan7139 4 жыл бұрын
അവതാരകൻ അരുണേ , ഈ വീഡിയോ കാണുന്നത് വരെ നിങ്ങളോട് ഒരല്പം ബഹുമാനം ഉണ്ടായിരുന്നു. അത് മാറിക്കിട്ടി. സമ്മതിച്ചു മനുഷ്യാ.
@kattakalippan7903
@kattakalippan7903 3 жыл бұрын
yes
@hushainthushain6290
@hushainthushain6290 Жыл бұрын
Jtwk
@girishkumarayyappan5257
@girishkumarayyappan5257 5 жыл бұрын
Arun എന്നാ മാധ്യമ പ്രവർത്തകനോട് ഒരു ചെറിയ താല്പര്യം ഉണ്ടായിരുന്നു . ഈ എപ്പിസോഡ് കണ്ടത്‌ മുതൽ utmost വെറുപ്പ് തോന്നുന്നു. തീരെ നിലവാരം കുറഞ്ഞ വില കുറഞ്ഞ ചോദ്യങ്ങൾ. സഖാവ് രമയ്ക്ക് അഭിവാദ്യങ്ങൾ അരുണിന് ജീവിതകാലം മുഴുവനും നടുവിരൽ നമസ്ക്കാരം ........
@subramaniankattungal2415
@subramaniankattungal2415 4 жыл бұрын
മനുഷ്യൻ ജനിക്കുന്നു, ജീവിക്കുന്നു, മരിക്കുന്നു.രമക്ക് ഇതു് ബാധകമാണെങ്കിൽ രമയുടെ ന്യായീകരണം ശരിയാണ്
@lintocalintoca4141
@lintocalintoca4141 3 жыл бұрын
അരുണിന്റെ ചോദ്യങ്ങൾ ആണ് രമക്ക് എല്ലാം തുറന്ന് അടിക്കാൻ ഉണ്ടായ സാഹചര്യം
@abdulnizar6079
@abdulnizar6079 5 жыл бұрын
Rama excellent
@abuaskaraliolavattur8174
@abuaskaraliolavattur8174 5 жыл бұрын
Abdul Nizar 💋💋💋
@chadharanchadharan4926
@chadharanchadharan4926 5 жыл бұрын
എന്ത് പ്രത്യായശാസ്ത്രത്തെ കുറിച്ചാണ് അവതാരകാനീ ചോദിക്കുന്നത് cpm ഏത് പ്രത്യായശാസ്ത്രത്തിന്റെ പേരിലാണ് 2004ൽ കോൺഗ്രസ്സ് സർക്കാറിന് പിന്തുണ കൊടുത്ത് അവരെ അധികാരത്തിൽ എത്തിച്ചത് .
@sreeramratheesh1334
@sreeramratheesh1334 3 жыл бұрын
ബിഗ് സല്യൂട്ട് to you rama chechi
@johnantony1307
@johnantony1307 5 жыл бұрын
കോൾഗ്രസുമായി ചേർന്ന് ഇലക്ഷനെ നേരിടുക എന്നനയം പാർട്ടി സ്വീകരിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് ഇലക്ഷന്‌ മുമ്പും പിമ്പും CPIM നുള്ളിൽചർച്ച നടന്നുകാണുന്ന സാഹചര്യത്തിൽ K.K.Rama യോട്‌ ഇപ്രകാരമുള്ള ചോദ്യങ്ങൾ അർത്ഥശൂന്യമാണ്...കോൺഗ്രസിന് മാർക്സിസ്റ്റുകാർ ഭാവിയിലും വോട്ട് ചെയ്യേണ്ടിവരുമെന്നത് അനിവാര്യതയാണ്. കാത്തിരുന്നാൽ അതൊക്കെ നമുക്ക് കാണാം
@mohammedm2803
@mohammedm2803 4 жыл бұрын
ഒരു സഖാവിനെ ഇല്ലാതാക്കാൻ ആർക്കാണ് അവകാശം എന്ന മറുചോധ്യത്തിന്ന് താങ്കൾ മറുപടി കൊടുത്തോ നിർത്തു സമയമായി
@Priyasree782
@Priyasree782 5 жыл бұрын
അരുന്നേ മറുപടി തരണം എന്തിന് ചന്ദ്രശേഖരനെ കൊന്നു എന്ന് ചോദിക്കാൻ താങ്കൾ എന്ത് കൊണ്ട് മറന്നു? താങ്കളുടെ പ്രശ്നം രമ കോൺഗ്രസിനെ സഹായിച്ചത് മാത്രമാണ്. ????? ഇതൊരു CPM പാർട്ടി യോഗം പോലെയായി പോയല്ലോ ????? കഷ്ടം
@RR-tc1se
@RR-tc1se 4 жыл бұрын
രമയെ വിളിച്ചത് പൊളിറ്റിക്സ് ഡിസ്ക്കസ് ചെയ്യാനാണ്. അടുക്കളക്കാര്യം പറയാനല്ല
@jajeeshputhanveettil8231
@jajeeshputhanveettil8231 4 жыл бұрын
@@RR-tc1se a
@aswinkraj7905
@aswinkraj7905 3 жыл бұрын
@@RR-tc1se 😂😂
@bb.n.v6354
@bb.n.v6354 4 жыл бұрын
ഇത്രയതികം പാർട്ടിയെ സ്നേഹിച്ച T.P യെ ആണ് ഇല്ലാതാക്കിയത്
@vijayakrishnan9191
@vijayakrishnan9191 3 жыл бұрын
ennittano puthiya party undaakkiyath
@vishnuvk1421
@vishnuvk1421 3 жыл бұрын
@@vijayakrishnan9191 യഥാർത്ഥ കമ്മ്യൂണിസം നശിച്ചു അപ്പൊ യഥാർത്ഥ കമ്മ്യൂണിസം tp സ്ഥാപിച്ചു RMP
@shafeeq.ppottachira3631
@shafeeq.ppottachira3631 4 жыл бұрын
We സപ്പോർട്ട് രമ ചേച്ചി സത്യം എല്ലാവർക്കും അറിയാം
@BIBINS97
@BIBINS97 3 жыл бұрын
15 ആം നിയമസഭ ഇലക്ഷന് കഴിഞ്ഞു രമ ജയിച്ചതിന് ശേഷം കാണുന്നവരുണ്ടോ 🤔
@rajeehafirose962
@rajeehafirose962 4 жыл бұрын
അക്രമ രാഷ്ട്രീയം തുലയട്ടെ,✊️
@najeebchombal1492
@najeebchombal1492 3 жыл бұрын
ഇത്രയും നികൃഷ്ടമായ മനസ്സുള്ള, നാണംകെട്ട ഒരു ജേര്‍ണലിസ്റ്റിനെ ഇന്നോളം ഞാന്‍ കണ്ടിട്ടില്ല. തനി മനുഷ്യമൃഗം! നരാധമന്‍!
@sachitom1498
@sachitom1498 5 жыл бұрын
*അരുൺ നിങ്ങളുടെ നിലവാരം വളരെ താഴെയെത്തിയിരിക്കുന്നു*
@rkthazhakkara2090
@rkthazhakkara2090 3 жыл бұрын
വിളിച്ചു വരുത്തിയിട്ട് പറയാൻ അവസരം നൽകണം.
@talenin
@talenin 4 жыл бұрын
മൊട്ട സിപിഎം ന്റെ കയ്യിൽ നിന്നും ക്യാഷ് വാങ്ങിയിട്ടുണ്ട്
@archanar8054
@archanar8054 3 жыл бұрын
നീയാണോ ഇടനിലക്കാരൻ
@islaheummathe
@islaheummathe 5 жыл бұрын
മൊട്ടയുടെ തറ ചോദ്യം .. എകെജി സെന്ററിൽ നിന്ന് എഴുതി കൊടുത്തത് ... ഷക്കീല യോട് യോടുള്ള സ്നേഹം അൽപം ഈ സത്രീയോട് കാണിച്ചിരുന്നെങ്കിൽ .
@bhaskarannambiar3654
@bhaskarannambiar3654 3 жыл бұрын
രമയെ കൊച്ചാക്കാൻ ഈ മൊട്ട കരുതിക്കൂട്ടി അനാവശൃ ചോദൃങ്ങൾ ചോദിക്കുനനു. കൊലപാതകികളെ രക്ഷിപ്പിക്കാനുള്ള വഴി തേടുകയാണ് ഇവൻ.
@aboobackerpm2936
@aboobackerpm2936 3 жыл бұрын
@@bhaskarannambiar3654 മൊട്ടെ വിട്ടേക്ക്
@shibushihabshihab5005
@shibushihabshihab5005 5 жыл бұрын
ചോദ്യങള് AKG സെന്ററില് നിന്ന് എഴുതി തന്നതാണോ????!!!!!!!!!
@dharmayodha4436
@dharmayodha4436 5 жыл бұрын
Oru bharthaavine nashtapetta vidhava aanu avar . Korachu uluppengilum venam
@gokulbk1598
@gokulbk1598 4 жыл бұрын
കൊങ്ങികൾക്ക് കുരുപൊട്ടി ഒളിക്കുന്നുണ്ടല്ലോ
@swasrayachemicals9689
@swasrayachemicals9689 4 жыл бұрын
Antha samsayam evan verum antham kammi
@johnjose5431
@johnjose5431 4 жыл бұрын
ഉറപ്പായും അങ്ങനെയല്ലേ വരൂ.....
@rajmohane6305
@rajmohane6305 4 жыл бұрын
Anchor ne theri parayanda... Rema yude kaaryangal samoohathodu parayaan anchor avasaram koduthu .. athramaathram .. Rema krithyamaayi kaaryam paranju
@bhaskarankokkode4742
@bhaskarankokkode4742 Жыл бұрын
ശ്രീ അരുൺ, ഒരു വക്കീലിന്റെ രീതിയിലുള്ള ചോദ്യങ്ങൾക്കെല്ലാം, സംയമനത്തോടെയും, യുക്തിസഹമായും മറുപടി നൽകിയതിന്, എന്റെ ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ. 👍
@nithinraj1034
@nithinraj1034 5 жыл бұрын
ആ മൊട്ടത്തലയ്ക്കുള്ള ഓരോ കൊട്ടുമാവട്ടെ ഇവിടത്തെ like...
@ameenkkp7354
@ameenkkp7354 5 жыл бұрын
Avan deffent cheythalle manda chodhikkuka / appozhalle avarude utharam kittukayulloooo
@Karyam--
@Karyam-- 4 жыл бұрын
@@ameenkkp7354, അത്‌ കലക്കി ട്ടോ
@rajmohane6305
@rajmohane6305 4 жыл бұрын
Anchor ne theri parayanda... Rema yude kaaryangal samoohathodu parayaan anchor avasaram koduthu .. athramaathram .. Rema krithyamaayi kaaryam paranju
@usmanfathah8772
@usmanfathah8772 4 жыл бұрын
ഓരോ കമന്റുകളും അതിന് ലഭിച്ച ലൈക്കുകളും കണ്ടാൽ ചിന്തിക്കുന്നവർക്ക് കാര്യം പിടികിട്ടും
@josephantony2596
@josephantony2596 5 жыл бұрын
ചോദ്യം ചോദിക്കുന്ന ആളിന്‌ സി.പി.എംൻറെ ആളിൻറെ മുൻപിൽ വെറും കാഴചകാരൻ ആകുന്നത് ശോചനീയം തന്നെ
@hemakamath681
@hemakamath681 5 жыл бұрын
Mrs.Rema your stand is absoiutely right,the shining victory proves that,people stood by your decision wholeheartedly
@vimalaarun241
@vimalaarun241 5 жыл бұрын
അരുൺ, താങ്കളോട് ഇത് കേൾക്കുന്നതുവരെ നല്ല ബഹുമാനമായിരുന്നു, എങ്ങിനെ തോന്നി ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ
@ismailismailidea9622
@ismailismailidea9622 3 жыл бұрын
എന്തൊരു ലളിതമായി,വിനയത്തോടെ സക്ക്കീർ ഹുസൈന് ഒട്‌ ചോദ്യം? രമയോട് കാഠിന്യവും,മറുപടി പറഞ്ഞു തീർക്കുന്നതിന് മുന്നേ ഇടയിൽ കയറി സംസാരിക്കുന്നു. വെരി ബാഡ് അരുൺ.
@ahmedkoya6351
@ahmedkoya6351 3 жыл бұрын
@@ismailismailidea9622 24
@ismailismailidea9622
@ismailismailidea9622 3 жыл бұрын
@@ahmedkoya6351 ??
@noushadbeeran1858
@noushadbeeran1858 3 жыл бұрын
@@ismailismailidea9622 . 🏴‍☠️🏴‍☠️🇦🇱🇦🇺🇧🇩🇦🇹🏴‍☠️🏴‍☠️
@blindkiller2778
@blindkiller2778 3 жыл бұрын
ഓൻ മറ്റോരുടെ ആളാമൊട്ട
@sureshqatar5588
@sureshqatar5588 4 жыл бұрын
സകീർ ഹുസൈൻ തന്നെ നേരിൽ കാണുവായിരുന്നെങ്ങിൽ തന്റെ മോന്താകുറ്റി ക്കെ ഒന്ന് തരണമെന്നുണ്ടെ
@md.shadinvettikunnu5834
@md.shadinvettikunnu5834 5 жыл бұрын
ധീരവനിത ഉറച്ച ശബ്ദം
@abuaskaraliolavattur8174
@abuaskaraliolavattur8174 5 жыл бұрын
Md.shadin Vettikunnu 😘😘
@vijayanvijayan2483
@vijayanvijayan2483 3 жыл бұрын
@@abuaskaraliolavattur8174 @
@ahmedjesin172
@ahmedjesin172 5 жыл бұрын
Mr arun... ജയരാജൻ ആണ് ആ സീറ്റ് ഇൽ ഇരുന്നത് എങ്കിൽ നിങ്ങൾ ഇമ്മാതിരി ലെവൽ ചോദ്യങ്ങൾ ചോദിക്കുമോ... നിന്റെ പിടുക്ക വിറക്കും.....
@yashodaranpillai2010
@yashodaranpillai2010 4 жыл бұрын
Oenenteumpiaavataranamnerthu
@artisanhut7497
@artisanhut7497 4 жыл бұрын
😄🤭😄
@pathminiamma174
@pathminiamma174 3 жыл бұрын
And
@ajithpp2037
@ajithpp2037 3 жыл бұрын
സത്യം
@leksmimenon6328
@leksmimenon6328 3 жыл бұрын
@@artisanhut7497 q
@remanankk4590
@remanankk4590 3 жыл бұрын
രമയുടെ ചോദ്യങ്ങളിൽ ഒന്നിന് പോലും മറുപടി നൽകാനൊ സ്പർശിക്കാൻ പോലും അവതാരകന് കഴിഞ്ഞില്ല
@shobinalakode
@shobinalakode 3 жыл бұрын
അരുൺ താങ്കൾ എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും സത്യം മറച്ചുവെക്കാൻ പറ്റില്ല
@sigmasign4186
@sigmasign4186 3 жыл бұрын
ലോക സഭയിൽ UDF നെ rmp പിന്തുണച്ചു ഇപ്പോൾ നിയസഭയിൽ udf rmp യെയും പിന്തുണച്ചു
@ambiliamma4080
@ambiliamma4080 3 жыл бұрын
@@sigmasign4186 km ll
@FFathimaFidap
@FFathimaFidap 5 жыл бұрын
CPM ന്റെ വർഗ സിദ്ധാന്ത വേ ദാന്തം പറയുന്ന ആങ്കർ ഒരു കാര്യം ഓർക്കണമായിരുന്നു, കരുണാകരനുമായി കൂട്ട് കുടിയ, മഅദനിയുമായും INL മായും തമിഴ്നാട്ടിൽ കോൺഗ്രസ്സുമായും 77 ജനസഘവുമായും കൂട്ടുകൂടിയ തുo മത്സരിച്ചതും ഓർമകുറവ് കൊണ്ട് വിട്ടു പോയതായിരിക്കും, അതോ കൊലയാളി ജയരാജനെ രക്ഷിക്കൻ മനപ്പർ വം ഒഴിവാക്കിയതാണോ?
@alianwarmukkil6468
@alianwarmukkil6468 5 жыл бұрын
കെ കെ രമയുടെ ചങ്കൂറ്റത്തിനു മുമ്പിൽ നമിക്കുന്നു...
@rashidpovval9933
@rashidpovval9933 5 жыл бұрын
Onn pooodo
@tubemalayalam
@tubemalayalam 5 жыл бұрын
Rashid Povval jai jai Rama ji dheeradhyode nayicholuka
@kvmathew5081
@kvmathew5081 5 жыл бұрын
ALIANWAR MUKKIL room
@itsmevipin7616
@itsmevipin7616 5 жыл бұрын
സത്യം bro..
@naveensbabu9037
@naveensbabu9037 5 жыл бұрын
@@rashidpovval9933 oodu kandaroli metha
@josephantony2596
@josephantony2596 5 жыл бұрын
സ. രമയുടെ ഉത്തരങളുടെ മുൻപിൽ ചോദ്യകർത്താവ് പൂർണമായും വടകരയിലെ പോലെ പരാജിതനായി.
@abuaskaraliolavattur8174
@abuaskaraliolavattur8174 5 жыл бұрын
Joseph Antony 🥊🥊🥊🥊🥊
@ashfakhn8978
@ashfakhn8978 4 жыл бұрын
ജയരാജൻ തോറ്റതിന്റെ മോങ്ങൽ ആണ് അരുണിന്
@mykingdom2263
@mykingdom2263 4 жыл бұрын
അരുൺകുമാർ ഒരു പാർട്ടി അടിമ ആണെന്നു തോന്നി ഇത് കണ്ടപ്പോൾ
@SanalKumar_
@SanalKumar_ 3 жыл бұрын
THEERCHAYAYUM VELLA POOSHAN NANAYI PADUPEDUNUNDUU...AYALKU ARIYAM SATHYAM....
@sajeevtks
@sajeevtks 3 жыл бұрын
ചില കാര്യങ്ങളിൽ ഇപ്പോഴും ശുദ്ധഗതിക്കാരായ പേക്ഷകർക്ക് സംശയമാണ്. ഇത്തരത്തിൽ ഇനി സംശയിക്കുന്നതിൽ ഒരു കാര്യവുമില്ല.
@rajeshymampatta
@rajeshymampatta 3 жыл бұрын
À
@grnair2536
@grnair2536 3 жыл бұрын
@@SanalKumar_ lllllllllllllllllllllllll00l
@shanthashantha5043
@shanthashantha5043 3 жыл бұрын
@@SanalKumar_ vjjjjdppñjion
@ebimonsambasiva2613
@ebimonsambasiva2613 5 жыл бұрын
എങ്ങനെ കഴിയുന്നു മൊട്ടത്തലയാ വിധവയായ ഒരു സ്ത്രീയോട് ഇതുമാതിരി ചോദ്യങ്ങൾ ചോദിക്കാൻ സമ്മതിക്കണം
@bssybdd5226
@bssybdd5226 5 жыл бұрын
MANDACHARAY MOTTA THALAYAN KANDAM VEKKARAYALLO LATHIRI POTHIRY........
@naveensbabu9037
@naveensbabu9037 5 жыл бұрын
@@rajivn8833 andykku urappundo
@stalinkylas
@stalinkylas 4 жыл бұрын
ഒരു court എങ്ങനെ ആണോ അതുപോലെ വേണ്ടേ
@Karyam--
@Karyam-- 4 жыл бұрын
@@rajivn8833, മൊട്ടച്ചേട്ടന് ധൈര്യമുണ്ടാവും. പക്ഷേ 24 കാർ സമ്മതിക്കില്ലാ
@rajmohane6305
@rajmohane6305 4 жыл бұрын
Anchor ne theri parayanda... Rema yude kaaryangal samoohathodu parayaan anchor avasaram koduthu .. athramaathram .. Rema krithyamaayi kaaryam paranju
@abduiringal7597
@abduiringal7597 5 жыл бұрын
മിസ്റ്റർ അരുൺ താങ്കൾ ഒരു വട്ടം കൂടി ഈ ചർച്ച കാണണം നിഷ്പക്ഷത ഇല്ലായ്മ താങ്കൾക്ക് ബോധ്യപ്പെടും
@bibinbalakrishnan1455
@bibinbalakrishnan1455 5 жыл бұрын
Brave and bold lady . .. Her replies precise and accurate ... Even though anchor was very rude to her she clearly explain her views without any hesitation . She is a lady with substance
@bibinbalakrishnan1455
@bibinbalakrishnan1455 5 жыл бұрын
Such a pathetic and partial anchor .News 24 lost all credibility when their opinion poll before loksabha poll and show their political inclination
@shanuttankk
@shanuttankk 5 жыл бұрын
ചങ്കുറപ്പും ചങ്കൂറ്റവും ഉള്ള നേതാവാണ്. .. രമ
@ajayanc7971
@ajayanc7971 3 жыл бұрын
Party question ano
@mohammedali2538
@mohammedali2538 5 жыл бұрын
അരുണേ തീയില്‍ കുരുത്തതാ വെയിലത്ത് വാടില്ല..
@narayanankuttikt1727
@narayanankuttikt1727 5 жыл бұрын
അന്നം തിന്നുന്ന ആർക്കും അറിയാമല്ലോ - TP - യെ കൊന്നത് - CPM ആണെന്ന്
@gokul3114
@gokul3114 3 жыл бұрын
ഗുജറാത്ത്‌ കലാപം സൃഷ്ട്ടിച്ചത് ആരാണ് 😂
@shibushihabshihab5005
@shibushihabshihab5005 5 жыл бұрын
ഒരു വിധവക്ക് മുന്നില് സ്വന്തം ഭ൪ത്തിവിന്റെ വീഡിയോ പ്രദ൪ശിപ്പിച്ച് ചോദ്യങള് ചോദിച്ച താന്കളുടെ തൊലിക്കട്ടി അപാരം.
@rajmohane6305
@rajmohane6305 4 жыл бұрын
Anchor ne theri parayanda... Rema yude kaaryangal samoohathodu parayaan anchor avasaram koduthu .. athramaathram .. Rema krithyamaayi kaaryam paranju
@josekg2302
@josekg2302 4 жыл бұрын
Xxx Video's
@josekg2302
@josekg2302 4 жыл бұрын
Brain to get to see
@josekg2302
@josekg2302 4 жыл бұрын
Brain to m in
@gopinathamenon8632
@gopinathamenon8632 3 жыл бұрын
This fellow is taking salary from the institution and getting big packet cash from the channel and some kaikooli from government. Case should be taken against him
@reshmaharish5591
@reshmaharish5591 3 жыл бұрын
നിങ്ങൾ വിജയിക്കണം രമ 👍
@jishajayan2927
@jishajayan2927 4 жыл бұрын
How mature is her way of thinking.She is an emerging leader.
@sasivasu2757
@sasivasu2757 3 жыл бұрын
മരിച്ചിട്ടും മരിക്കാത്ത കുറെ ഓർമ്മകൾ എന്നും നില നിർത്തുന്ന കണ്ണൂർ . കൊന്നിട്ടും തിന്നിട്ടും മതിയാകാത്ത കമ്മ്യൂണിസം വെറും ആമാശയം വീർപ്പിക്കാൻ കൊണ്ട് നടക്കുന്ന ഒരു ചൂതാട്ടം കമ്മ്യൂണിസം .
@anilkumarks1363
@anilkumarks1363 3 жыл бұрын
രമ മേഡം അടിപൊളി.. ചുട്ട മറുപടി രണ്ട് പേർക്കും...
@ratheeshthimiri3071
@ratheeshthimiri3071 5 жыл бұрын
അവരുടെ മനസ്സ് കാണാതെ പോകരുത് സ്ത്രീയാണ് ' ആര് കൊന്ന് എന്തിന് കൊന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം. ആംങ്കർ മിതത്വം പാലിക്കുക
@sadiqali7259
@sadiqali7259 4 жыл бұрын
ആർജവമുള്ള സ്ത്രീത്വം 💪💪❣️
@sumeshkumarrpillai4801
@sumeshkumarrpillai4801 4 жыл бұрын
സ്വന്തം ഭർത്താവിനെ വെട്ടിക്കൊന്ന ഒരു പാർട്ടിയോട് എന്ത് പ്രത്യാശാത്രം ആണ് ഇവര് കാണിക്കേണ്ടത്. കഷ്ട്ടം 😏😏😏
@bb.n.v6354
@bb.n.v6354 4 жыл бұрын
താങ്കൾ ഉന്നയിക്കുന്ന പോലെ തന്നെ അവർ അവരുടെ ഭർത്താവിനെ കൊന്ന് എന്ന് അവർ വിശ്വസിക്കുന്ന ആൾക്കെതിരെ അവർ രാഷട്രീയ പരമായി പ്രതികരിച്ചു.
@bipinsai708
@bipinsai708 5 жыл бұрын
ആരെയാടോ അരുണേയ് താൻ മൂഡ് താങ്ങുന്നത്.... രമ ചേച്ചി മുരളീധരൻ ന് വോട്ട് ചെയ്‌തതിന്നു എന്താ കുഴപ്പം??? അവരുടെ തീരുമാനം തന്നെയാണ് ശരി...
@prasannanpuravoor1239
@prasannanpuravoor1239 4 жыл бұрын
അരുൺ മാർക്സിറ് അനുകൂലം patila
@joseedapparambil
@joseedapparambil 4 жыл бұрын
NJOSE
@sajeevnagath4835
@sajeevnagath4835 5 жыл бұрын
ഇതേ മുരളിക്കൊപ്പം CPM ഉം പ്രവർത്തിച്ചത് അരുൺ മറന്നോ?
@naveensbabu9037
@naveensbabu9037 5 жыл бұрын
Motta pazhaya cpm anu
@anas.kkizhakkayil3230
@anas.kkizhakkayil3230 5 жыл бұрын
Correct
@Karyam--
@Karyam-- 4 жыл бұрын
@@naveensbabu9037, അതെയോ? ബ്രോ, ഇതെങ്ങനെ അറിഞ്ഞു?
@asiyasha9643
@asiyasha9643 4 жыл бұрын
അരുൺകുമാർ ഈ ചർച്ചയിൽ തികഞ്ഞ ചെറ്റത്തരം(ചോദ്യങ്ങൾ) ആണ് കാണിച്ചത് എന്ന കാര്യത്തിൽ ഒരു ജനാധിപത്യ വിശ്വാസിക്ക് യാതൊരു സംശയവും ഇല്ല.
@k.sonlinemalayalam6081
@k.sonlinemalayalam6081 5 жыл бұрын
കെ.കെ രാമ medame സൂപ്പർ..... ...
@ammumahima1184
@ammumahima1184 5 жыл бұрын
അരുൺ വളരെ ബോറായിട്ടോ
@deeps769
@deeps769 4 жыл бұрын
ലേശം കമ്മ്യൂണിസ്റ്റ് വിരുദ്ധത ആയാൽ പൊളിച്ചേനെ ലെ 😆😆
@arungirish5740
@arungirish5740 3 жыл бұрын
@@deeps769 സ്വന്തം അയ്യാ എന്തിനെങ്കിൽം ഒത്തിരി വരണം....
@saleeqkalliyan4854
@saleeqkalliyan4854 5 жыл бұрын
അരുൺ നിക്ഷ്പക്ഷനല്ല
@shincykkshincysaji5170
@shincykkshincysaji5170 3 жыл бұрын
രമേച്ചി 💪💪💪
@navazvalalil8882
@navazvalalil8882 4 жыл бұрын
ഈ സക്കീർ ഹുസൈനെ പണ്ട് ക്വട്ടേഷൻ കേസിൽ പ്രതിയല്ലേ ?
@mobilityofnature2211
@mobilityofnature2211 4 жыл бұрын
കെ കേ രമ നിങ്ങള്ക് മുൻപിൽ സക്കീർ ഹുസൈൻ വെറും പുഴു മാത്രം
@babukareeveettil4092
@babukareeveettil4092 4 жыл бұрын
Sofiamshi
@jerinjacob9502
@jerinjacob9502 3 жыл бұрын
Big salute from my heart... to Real comrade K K REMA....
@faisalbaaja5322
@faisalbaaja5322 4 жыл бұрын
അരുണേ നിങ്ങളുടെ ചോദ്യങ്ങൾ കേൾക്കുമ്പോൾ ഒരു സംശയം ടി പി യെ 52വെട്ട് വെട്ടി കൊന്നതല്ല പ്രശ്നം പ്രശ്നം കൊലയാളികൾക്ക് സപ്പോർട്ട് ചെയ്യാത്തതാണ് പ്രശ്നം .NB:-അരുണേ അറിയാതെ അരുൺ ഒരു കാര്യം പറഞ്ഞു കൊലപാതകങ്ങൾക്ക് പാർട്ടിയാണ് ഉത്തരവാദി എന്ന് .
@arunshankars8398
@arunshankars8398 5 жыл бұрын
ചോദ്യം എട്ടു വാചകം. മറുപടിയുടെ ആദ്യവാചകം കഴിയുമ്പോൾ തന്നെ അരുൺ വീണ്ടും സംസാരിയ്ക്കാൻ തുടങ്ങും. അവരെ ഒന്ന് പറയാൻ അനുവദിയ്ക്കൂ. ജയരാജനെ എതിർക്കുന്നതിനെ കുറിച്ച് അവർ വ്യക്തം ആയി പറഞ്ഞല്ലോ. റ്റി പി കൊല്ലപ്പെട്ട അന്ന് രാത്രി ചില ആർ എം പിക്കാർ സി പി എം പ്രവർത്തകരുടെ വീട്ടിലേയ്ക്ക് കല്ലെറിഞ്ഞു. ശരി തന്നെ. പക്ഷേ അത് വലിയ അപരാധം ആയി പറയുന്നവരുടെ നീതിബോധം എന്ത് തരം ബോധം ആണ് ? ഒരാളെ കൊല്ലാം, പക്ഷേ അയാളുടെ പാർട്ടിക്കാർ നാല് കല്ല് വലിച്ചെറിഞ്ഞാൽ അത് മഹാ അപരാധവും.
@sukumariamma4451
@sukumariamma4451 3 жыл бұрын
Rema is a very brave wan❤️❤️👍👍Rema onnum parayanArun sammathickunnillallo Muraliyano problem
@muneermuneer6509
@muneermuneer6509 3 жыл бұрын
Rama power....🌿🌿🌿
@sukhino4475
@sukhino4475 3 жыл бұрын
I salute this bold lady Very sharp answers Namikkunu
@seenasasindran9975
@seenasasindran9975 3 жыл бұрын
Excellent Rama... keep it up🙏
@krishnanjaliu4895
@krishnanjaliu4895 3 жыл бұрын
കെ. കെ. രമ 🥰🖤
@bhaskarankokkode4742
@bhaskarankokkode4742 Жыл бұрын
അകാലത്തിൽ പോലിയിക്കപ്പെട്ട ശ്രീ ടി പി ചന്ദ്രശേഖരന്റ്റ് ശബ്ദം, നമുക്ക് ശ്രീമതി കെ കെ രാമയിലൂടെ അസംബ്ലിയിൽ കേൾക്കാം. ശ്രീമതി രമയ്ക്ക് എന്റെ എല്ലാവിധ ആശംസകളും. നമസ്കാരം ശ്രീമതി കെ കെ രമ. 🙏
@nithinkalathil1775
@nithinkalathil1775 3 жыл бұрын
Shame On you Arun. 😡😡 A Big Salute to u Ma'am.❤🙏
@sukhino4475
@sukhino4475 3 жыл бұрын
Well learnt,informed Lady A lady of strong determination
@hijazhashim1684
@hijazhashim1684 5 жыл бұрын
മൊട്ട പക്കാ കമ്മ്യൂണിസ്റ്റ്
@widerange6420
@widerange6420 5 жыл бұрын
hijas pp maybe , but all communists are not like him
@vknair1
@vknair1 4 жыл бұрын
കാശ് കിട്ടിയാൽ എന്തും ചെയ്യുന്ന കപട പത്രപ്രവർത്തനം!!!
@prasanthmp500
@prasanthmp500 4 жыл бұрын
@@vknair1 sathyam ..
@vyshakhvengilode
@vyshakhvengilode 4 жыл бұрын
കമ്മ്യൂണിസ്റ്റ് എന്ന് മാത്രം വിളിക്കരുത്.. CPIM അനുഭാവി... കമ്മ്യൂണിസ്റ്റ് അല്ല. കമ്മ്യൂണിസം വേറെയാണ്.
@kphaneefa7808
@kphaneefa7808 3 жыл бұрын
@@widerange6420 l
@athulcmnglm2902
@athulcmnglm2902 4 жыл бұрын
ധീര വനിത..... ലാൽസലാം സഖാവേ
@mohananmanthattil9153
@mohananmanthattil9153 3 жыл бұрын
ലാൽ സലാം
@therightside2877
@therightside2877 3 жыл бұрын
Uff oru Rakshayilatha iron lady 💥
@vipinm5769
@vipinm5769 5 жыл бұрын
ഈ ചാനലിന്റെ പോക്ക് ഇതെങ്ങോട്ടു ആണു? . കമ്മ്യൂണിസ്റ് ചാനൽ ആണോ ഇതു
@itsmevipin7616
@itsmevipin7616 5 жыл бұрын
മറ്റൊരു reporter channel
@ameenkkp7354
@ameenkkp7354 5 жыл бұрын
Utharam kittanamenkil ingane chodhikkendedo
@vipinm5769
@vipinm5769 5 жыл бұрын
@@ameenkkp7354 ജയരാജനെ വിളിച്ചിരുത്തി ഇങ്ങനെ ചോദിക്കാൻ ധൈര്യം ഉണ്ടോ അവനു? .
@gulmohar1996
@gulmohar1996 4 жыл бұрын
Yes
@manoharkariat
@manoharkariat 3 жыл бұрын
No doubt
@agney7963
@agney7963 3 жыл бұрын
സഖാവേ അഭിവാദ്യങ്ങൾ......
@fahadfahadfahad3040
@fahadfahadfahad3040 3 жыл бұрын
രമ വിജയിക്കും 💚💙
@narayanankuttikt1727
@narayanankuttikt1727 5 жыл бұрын
സക്കീർ ഹുസൈൻ ചെറേറ- ഉളുപ്പില്ലാതെ - ഇങ്ങനെ വിളമ്പുന്നല്ലോ - ത്ഫു
@vilangadu
@vilangadu 2 жыл бұрын
She proved her resilience n strength... very determined
@aiswariyastudiohead3381
@aiswariyastudiohead3381 4 жыл бұрын
ഒരു മനുഷ്യനെ ഇല്ലാതാക്കുന്നതിന് ഒരു നഽയീകരണവും ഇല്ല.
@AjithaP-ik5mj
@AjithaP-ik5mj 4 ай бұрын
അരുൺ താങ്കൾ എന്തൊരു മനുഷ്യനാണ് ജനങ്ങൾ കഴുതയല്ല. സ്റ്റാർ
@shyamaambily1731
@shyamaambily1731 3 жыл бұрын
More power to u brave women ♥️💜❣👏
@jovanraj5706
@jovanraj5706 3 жыл бұрын
കമ്മ്യൂണിസ്റ്റ് അംഗത്വം എന്നാൽ അടിമ എന്നാണോ അർഥം
@nesunesu4981
@nesunesu4981 3 жыл бұрын
ചേച്ചി ജയിച്ചതിനു ശേഷം കണ്ടപ്പോൾ കൂടുതൽ സന്തോഷം 🤗
@midhunparu3552
@midhunparu3552 2 жыл бұрын
👏
@star16541
@star16541 4 жыл бұрын
രമയുടെ ഉള്ളിലെ തീകനലിൽ അരുൺ വെന്തു ഉരുകുന്നതായാണ് എനിക്ക് തോന്നുന്നത്
@jophilkj4883
@jophilkj4883 4 жыл бұрын
You are brave kk rama well responded even emotional in your heart .
@faiza3745
@faiza3745 4 жыл бұрын
ഇത് akg സെൻററിൽ നിന്നാണോ ഷൂട്ട് ചെയ്തത്.🤭
@shihabkalachal1529
@shihabkalachal1529 5 жыл бұрын
ഞാൻ വിചാരിച്ചു നിന്റെ തലയിൽ എന്തെകിലും ഉണ്ട് എന്ന് ഒന്നും ഇല്ല ഇപ്പോള മനസ്സിലായത്
@surandrankv9731
@surandrankv9731 5 жыл бұрын
അതിലിടക്ക് ഒരു ബൽറാമിൻ്റെ പോസ്റ്റ് ചർച്ച ചെയ്തല്ലോ അതെന്തായിരുന്നു. കേസ് UDF ഒതുക്കിയ താ യി രുന്നോ?
@flora928
@flora928 3 жыл бұрын
Salute to this lady. 👏
@sreekumarbhaskaran5268
@sreekumarbhaskaran5268 3 жыл бұрын
Excellent questions and beautiful answers. Anyway people love her that is why she won the election. She will be there in the assembly too.
@sidhantheaswar607
@sidhantheaswar607 5 жыл бұрын
പ്രത്യയ ശാസ്ത്രം, സിദ്ധാന്തം ഇതൊക്കെ ആർക്കു വേണ്ടിയാണ്? എന്തിന് വേണ്ടിയാണ്? മനുഷ്വത്വം, മാനുഷിക നന്മ, സഹജീവികളോടുള്ള കരുണ ഇതൊക്കെ അല്ലേ ആത്യന്തികമായി ഉണ്ടാവേണ്ടത്. സ്വയം ചിന്താ ശേഷി ഇല്ലാത്തവർക്കായി എഴുതി തയ്യാറിക്കായി പുസ്തകങ്ങളെ മാതൃകയാക്കി നിങ്ങൾ നടത്തുന്ന സമരം ആർക്കു വേണ്ടിയാണ്.. ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തിക്കുന്നത് അവർ ഉയർത്തി പിടിക്കുന്ന പ്രത്യയ ശാസ്ത്രത്തെ ആധാരമാക്കി കൂടി കൊണ്ടാണോ? അതിൽ നിന്നൊക്കെ എത്രയോ പിറകോട്ടു പോയിരിക്കിക്കുന്നു.. TP യെ വധിച്ച ശേഷം ആ innova കാറിൽ പതിച്ച 'Masha Allah' സ്റ്റിക്കർ തന്നെ ഈ പാർട്ടിയുടെ ശോഷണം വ്യക്തമാക്കുന്നതാണ്..
@sibivechikunnel3529
@sibivechikunnel3529 4 жыл бұрын
ടി.പി.വധക്കേസ്സിൽ അന്ന് സർക്കാർ ഇടതു.നേതാക്കളുമായി ഒത്തുതീർപ്പ് നടപ്പിലാക്കി.തിരുവഞ്ചൂർ.അതുകൊണ്ടാണ് ടി.വധക്കേസ്സിൻെറ അന്വഷണംമുകളിലോട്ട്. നീളാഞ്ഞത്.
@noushadputhussery3680
@noushadputhussery3680 4 жыл бұрын
C.P.M നെ തകർക്കുന്നത് ഈ കിർമാണിയായിരിക്കും
@jobykurian96
@jobykurian96 3 жыл бұрын
രമ ബിഗ് സല്യൂട്ട്
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 25 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 12 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 62 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 25 МЛН