ഇ ശ്രീധരന്‍ എന്ന മഹാവിസ്മയത്തിന്റെ കഥ | E Sreedharan - Metro man

  Рет қаралды 34,680

News in Depth

News in Depth

3 жыл бұрын

ഇന്ത്യയുടെ മെട്രോമാന്‍- ഇ ശ്രീധരനെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ല പ്രയോഗമില്ല. ഇന്ത്യയുടെ ഗതാഗത സംവിധാനങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിയ മെട്രോ റെയിലുകളുടെയും കൊങ്കണ്‍ റെയില്‍പാതയുടെയും നിര്‍മാണത്തിലൂടെയാണ് ഏലാട്ടുവളപ്പില്‍ ശ്രീധരന്‍ മെട്രോമാനായി മാറിയത്. അത്ര എളുപ്പമായിരുന്നില്ല ഇതൊന്നും. ചര്‍ച്ച ചെയ്യാം എങ്ങനെയാണ് ഇ ശ്രീധരന്‍ ഇങ്ങനെയായത്?
#esreedharan

Пікірлер: 98
@mohammedmamutty6705
@mohammedmamutty6705 3 жыл бұрын
E. ശ്രീധരൻ ഭാരത രത്‌നം തന്നെയാണ്. അധികാരികൾ സമ്മതിച്ചാലും ഇല്ലെങ്കിലും.
@aravindakshanpk2833
@aravindakshanpk2833 3 жыл бұрын
ഇദ്ദേഹത്തെ കേരളത്തിന്റെ മുഖ്യമന്ത്രി ആക്കിയാൽ കേരളത്തിന്റെ മുഖചായ തന്നെ മാറും എന്നതിൽ സംശയമില്ല
@Yogi_Ram
@Yogi_Ram 3 жыл бұрын
2021..ശ്രീ ശ്രീധരൻ കേരളാ മുഖ്യമന്ത്രി..താങ്കളുടെ പ്രവചനം ഫലിക്കുന്ന ലക്ഷണം കാണുന്നുണ്ട്👍🙏
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 жыл бұрын
True
@laxzworld6559
@laxzworld6559 3 жыл бұрын
Vote 4 bjp
@SKuma270
@SKuma270 3 жыл бұрын
ഈ മഹാനാണ് ഇനി ഭാരതരത്ന കിട്ടേണ്ടത്... മലയാളികൾ അതിനായി പ്രയത്നിക്കുക ....
@girishk7218
@girishk7218 3 жыл бұрын
തീർച്ചയായും ഇദ്ദേഹത്തിന് ഭാരത രത്ന കൊടുക്കണം
@afeefurehmanvaliyat9782
@afeefurehmanvaliyat9782 3 жыл бұрын
kzfaq.info/get/bejne/oaiVhdV4m9-pgYk.html മെട്രോമാൻ E. Sreedharan Sir ന്റെ വീട്ടിൽ അദ്ദേഹവുമായി ഞങ്ങളുടെ ഇന്റർവ്യൂ. Calicut University Department of Journalism and Mass Communication നു വേണ്ടി. kzfaq.info/get/bejne/oaiVhdV4m9-pgYk.html
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 жыл бұрын
@@afeefurehmanvaliyat9782 ❤❤❤❤
@pushpancp509
@pushpancp509 3 жыл бұрын
ശ്രീധരൻ സാറിനെ കേരള മുഖ്യമന്ത്രി ആക്കണം
@govindnram8556
@govindnram8556 3 жыл бұрын
കഴിവും സത്യസന്ധതയും, ചങ്കൂറ്റവും, കൃത്യതയും ഉള്ള ശ്രീധരൻ സാർ തൊട്ടതൊക്കെ പൊന്നാക്കിയ 'മഹാനാണ്. "വികസനം "എന്ന വാക്കിൻ്റെ അർത്ഥം ശരിക്ക് മനസ്സിലാക്കിയ ആളാണ്.
@gangadharanmk7710
@gangadharanmk7710 3 жыл бұрын
താങ്കൾ കേരള മുഖ്യമന്ത്രിയായാൽ കേരളത്തിന്റെ മുഖഛായ മാറും. കള്ള രാഷ്ട്രീയക്കാർ താങ്കളെ എതിർത്തെന്ന് വരാം പക്ഷേ ജനങ്ങൾ അങ്ങയോടെപ്പമുണ്ട്. എന്നെന്നും . ആ വലിയ മനസ് സി ന്ന് 1000 ആയിരം അഭിനന്ദനങ്ങൾ
@gangadharanmk7710
@gangadharanmk7710 3 жыл бұрын
ഇന്ന് പാലാരിവട്ടം പാലം ഉൽഘാടത്തെ പറ്റി പിണറായി വിജയൻ വാർത്ത വായിച്ചപ്പോൾ . ശ്രീധരൻ സാറിനെപ്പറ്റി ഒരക്ഷരം പറഞ്ഞില്ല. ആ പിണ നാറ്റയുടെ ഒരു മനസ്സ് ജനം മനസ്സിലാക്കും
@shibupillai5856
@shibupillai5856 3 жыл бұрын
വെരി ഗുഡ്. മെമ്പർ ഈ ശ്രീധരൻ സാർ 👌
@SJ-zo3lz
@SJ-zo3lz 3 жыл бұрын
"കർമയോഗി "യുടെ നിർവ്വചനം !
@sibipalakkad2938
@sibipalakkad2938 3 жыл бұрын
ഭാരതത്തിലെ ജനങ്ങളുടെ മനസിലെ മെട്രോ മാൻ ഞങൾ പാലക്കാട്ടുകാരുടെ സ്വകാര്യഅഹങ്കാരം ( E S)
@Kknair-en5qk
@Kknair-en5qk 3 жыл бұрын
നമസ്കാരം ശ്രീധരൻ സാർ.
@narayananvn3406
@narayananvn3406 3 жыл бұрын
Sir must've given with Bharat. Ratna.It is a person who deserves ie E Sreedharan sir.
@chandranmullankara1296
@chandranmullankara1296 3 жыл бұрын
ഈമഹാന് ഭാരത് രത്നം നൽകി ആദരിക്കണം വൈകരുത് 🙏
@Ganpill1
@Ganpill1 3 жыл бұрын
Had he been Kerala PWD CEO, all roads would have been adipoli
@ranjith8034
@ranjith8034 3 жыл бұрын
Wish Sree Sreedharan was Kerala’s Chief Minister......🙏
@_aji_amigozz7901
@_aji_amigozz7901 3 жыл бұрын
ഒരു പട്ടമ്പികാരൻ🔥🔥🔥
@rloveshore36
@rloveshore36 3 жыл бұрын
Powerfull man kerala hero....., 💪
@sreekumariammas3195
@sreekumariammas3195 3 жыл бұрын
മഹാഭാരത പുത്രൻ മാർ ഒന്നാമൻ E.ശ്രീധരൻ രണ്ടാമൻ T N.seshan ഭാരത രക്നം ശിപാർശ ചെയ്യുന്നു
@freethinker2559
@freethinker2559 3 жыл бұрын
Sreedharan sir , we are so proud of you for your sincerity and dedication in your profession 🙏🙏
@rajanvarghese687
@rajanvarghese687 3 жыл бұрын
Sir, we are proud of you being a former student of B E M High school Palakkad.
@kvthomas1717
@kvthomas1717 3 жыл бұрын
Development of our State would be beyond imagine, if he could become the next Chief Minister of KERALA.
@josephdias3482
@josephdias3482 3 жыл бұрын
Great man.
@ogeorgegeorge5568
@ogeorgegeorge5568 3 жыл бұрын
Dear sir Kindly save Kerala by planing and executing civil infra structure for coming generation. Let new generation remember you as the most clean and diligent technocrat of India
@sreerampn307
@sreerampn307 3 жыл бұрын
ഇതൊക്ക കേട്ടിട്ട് ശരീരം കോരിത്തരിക്കുകയാണ്. നമുക്ക് അഭിമാനിക്കാൻ എങ്ങനെ ഒരാളെങ്കിലും ഉണ്ടല്ലോ.
@kunjalimarakar6035
@kunjalimarakar6035 3 жыл бұрын
അഴിമതി കറ പുരളാത്ത ശ്രീ ധരൻ സർ കേരള മുഖ്യമന്ത്രി ആയ ങ്കിൽ
@philominapc7859
@philominapc7859 3 жыл бұрын
This Great visionary son of India should be conferred with Bharat Ratna while he is Alive. Public opinion should be gathered, garnered towards this
@chalapuramskk6748
@chalapuramskk6748 3 жыл бұрын
Great engineer ever india had seen. His sincerity hard work special intrest in all the projects and finishing of all the project with pin point accuracy well within the time limit all making him greatest personality and greatest engineer Being a ponnani native I am proud of him and wish him all the best.
@pvk3653
@pvk3653 3 жыл бұрын
മികച്ച കർമ്മയോഗി...
@satheeshsateesh3693
@satheeshsateesh3693 3 жыл бұрын
🙏 supper man🙏
@jdeep0709
@jdeep0709 3 жыл бұрын
പരിത്രാണായ സാധൂനാം...🙏🙏🙏
@mayadevi8224
@mayadevi8224 3 жыл бұрын
Big salute Sir.
@sabudin4289
@sabudin4289 3 жыл бұрын
Big salute sir
@chandrasekharanedathadan2305
@chandrasekharanedathadan2305 3 жыл бұрын
Daivathinte Oru Varadhanamanu Metro Man E.Sreedharan Sir.Orukodi Pranamam Sir.
@indirabhai2558
@indirabhai2558 3 жыл бұрын
ഞാൻ നമിക്കുന്നു
@leelak.k5335
@leelak.k5335 3 жыл бұрын
Thanks sir you are a chesire are for us
@jobygeorge7187
@jobygeorge7187 3 жыл бұрын
Great visionary , dedication to assignment, role model for new gen engineers
@jafarsharif3161
@jafarsharif3161 3 жыл бұрын
We proud of him 👍👍👍
@sajeshpk4583
@sajeshpk4583 3 жыл бұрын
അദ്ധേഹത്തിന് ഭാരതരത്നം നൽകി ആദരിക്കാൻ ഇനിയും വൈകരുത്
@malayildas8828
@malayildas8828 3 жыл бұрын
he never excepts any thing other than what he should. simple karma yogi
@afeefurehmanvaliyat9782
@afeefurehmanvaliyat9782 3 жыл бұрын
kzfaq.info/get/bejne/oaiVhdV4m9-pgYk.html മെട്രോമാൻ E. Sreedharan Sir ന്റെ വീട്ടിൽ അദ്ദേഹവുമായി ഞങ്ങളുടെ ഇന്റർവ്യൂ. Calicut University Department of Journalism and Mass Communication നു വേണ്ടി. kzfaq.info/get/bejne/oaiVhdV4m9-pgYk.html
@philominapc7859
@philominapc7859 3 жыл бұрын
A big salute to you Sir, Pranam
@joseem6966
@joseem6966 3 жыл бұрын
Hau Hau I salute you sir.
@girishk7218
@girishk7218 3 жыл бұрын
ഇവിടെ ഉള്ള രാഷ്ട്രീയ തെമ്മാടികൾ ഒരു റോഡ് നിർമ്മിക്കാൻ പത്തു ലക്ഷം രൂപ മാത്രം മതിയെങ്കിൽ ഇരുപതു ലക്ഷം രൂപ കരാർ ആക്കും പത്തു രൂപ റോഡിനും ബാക്കി പത്തു ലക്ഷം രൂപ രാഷ്ട്രീയ തെമ്മാടികളുടെ അണ്ണാക്കിലേക്കും
@gangadharan8441
@gangadharan8441 3 жыл бұрын
GREAT.SIR.SALUTE
@sreerenjini5085
@sreerenjini5085 3 жыл бұрын
നമിക്കുന്നു സർ
@rajivnair3527
@rajivnair3527 3 жыл бұрын
I love sreedharan sir big salute
@bnthampi4297
@bnthampi4297 3 жыл бұрын
Great man.Salute sir
@jishnuskrishnan1152
@jishnuskrishnan1152 3 жыл бұрын
Palarivattom bridgente contraction nadakuna samayathu Thane ,athinte construction I'll valiya kuzhapam undenu adheham paranjirunu pakshe anathu elarum avaganichu, Delhi metro company ku work kodukathathinula jelusy anenu paranju trolly vittu ,ipol egane untu👏👏👏👏
@subramanianl9612
@subramanianl9612 3 жыл бұрын
SOOPPER MAN. We Venerate You SIR.
@sobhasudhir8251
@sobhasudhir8251 3 жыл бұрын
പാലാരിവട്ടം ശരിയാക്കി തന്നു . ഇനി കു തി രാൻ ശരിയാക്കി തരാൻ അദ്ദേഹത്തെ ആശ്രയിക്കേണം. ഭാരത രത്നം നൽകാൻ ഇനിയും വൈകിയ്ക്കരുത്
@anitaradhakrishnan3944
@anitaradhakrishnan3944 3 жыл бұрын
Saluting you Mr. E.S sir🙏
@bombayengineeringcompany326
@bombayengineeringcompany326 3 жыл бұрын
MR. E. SREEDHARAN IS BHARATRATNA IN THE HEARTS OF ALL PATRIOTIC INDIANS. A GREAT MAN. MAY GOD ALMIGHTY BLESS HIM WITH GOOD HEALTH AND LONG LIFE.
@rajanmenon3124
@rajanmenon3124 3 жыл бұрын
🙏🙏🙏 salute you sir
@malayildas8828
@malayildas8828 3 жыл бұрын
E sreedhran is an Engineer, not a contractor. he will act, think and do like one. that is his quality.
@aromalks5191
@aromalks5191 3 жыл бұрын
A big man
@sureshdaniel1420
@sureshdaniel1420 3 жыл бұрын
Gem of a person. Imagine Mr. Sreedhar as Kerala’s chief minister. Kerala would have been a blessed state. 😞
@PradeepKumar-uw5cb
@PradeepKumar-uw5cb 3 жыл бұрын
Sister , He worked very hard in his early days , my pray is that the MAMA MEDIA & PIMP POLITICIANS have no right to question his HONESTY & DETERMINATION towards his/ our MOTHERLAND . Especially that Cultured/ Decent man do not like anybody's praising also .
@rajeevnair7133
@rajeevnair7133 3 жыл бұрын
Pls call sreedharan sir,,,
@suni321
@suni321 3 жыл бұрын
😍😍😍😍
@mathaia.9605
@mathaia.9605 3 жыл бұрын
He must be the next president of India and must be awarded Bharat Ratna.
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 жыл бұрын
💓💓💓💓💓
@elcil.1484
@elcil.1484 3 жыл бұрын
🙏🙏🙏
@sunilnambiar4344
@sunilnambiar4344 3 жыл бұрын
Sreedharan alla.. Sreedharan saar enn venam parayan.. Sounds disrespectful!! He is one of the rare honest people in our country..
@hasifmv3690
@hasifmv3690 3 жыл бұрын
Big Indian man
@sasipp2673
@sasipp2673 3 жыл бұрын
Amanusha karmayogi,
@vijayancr8133
@vijayancr8133 3 жыл бұрын
Why don't India government give him BHARAT RETNA? Who else to be given?
@oommenphilip9297
@oommenphilip9297 3 жыл бұрын
India needs such citizens to build and develop a better nation.Such men are our pride.It is a pity such men are so rare while cheap ,corrupt and opportunistic politicians rule the roost.
@veenanarendran2149
@veenanarendran2149 3 жыл бұрын
Ente achan late P.T.Sachidandan 1966 Hassan rail patha undakkumbol E. Sreedharan sir nte office il work cheythirinnu .
@jayachandransunnithan6683
@jayachandransunnithan6683 3 жыл бұрын
In future, all the Bridges, metro railway and other civil engineering works can be handed over to Ibrahim Kunjappa and underwear Minister.
@tjayarajan7367
@tjayarajan7367 3 жыл бұрын
Kerala all infrastructure and maintenance work should go to Delhi metro instead of PWD. This will help the quality of work and save unwanted extra public fund. We know that our great political leaders will not like this. They are not here to serve public. They are only taking interest to make money. Hope our public will understand and vote in the coming election
@Nature_scenes55
@Nature_scenes55 3 жыл бұрын
Kraleeyaray vivaramulla keralathilay cheruppakaray bahu.e sridaran sarine keralathinte cm akuka adinu vedi saghadikuka
@Reels.860
@Reels.860 3 жыл бұрын
BJP യിൽ മത്സരിച്ചില്ലായിരുങ്കിൽ ജയിക്കു മെന്ന് ഉറപ്പായിരുന്നു
@sankaranarayanapanicker7479
@sankaranarayanapanicker7479 3 жыл бұрын
ഇതാരാ ഇതിനും ഡിസ്‌ലൈക്ക് അടിച്ചത്
@prs3341
@prs3341 3 жыл бұрын
ഇടപ്പള്ളി മേൽപ്പാലം ചീത്തപ്പേര് ഉണ്ടാക്കും
@nithinvasanth6098
@nithinvasanth6098 3 жыл бұрын
Great son of India a legend like M Vishweshvarayya
@rajashreedamu6448
@rajashreedamu6448 3 жыл бұрын
He is palakkad pattambi native. He is just resing only in ponnani.
@sethumadhavanputhiya3307
@sethumadhavanputhiya3307 3 жыл бұрын
Dedication personified!
@joevivera2946
@joevivera2946 3 жыл бұрын
He is an Indian, a rare one with malice towards none of his didtractors
@makothakr9107
@makothakr9107 3 жыл бұрын
🙏🙏🙏
Metro Man of India: E.Sreedharan | E Sreedharan Biography | E Sreedharan Metro Man | BYJU'S GATE
20:51
BYJU'S Exam Prep GATE & ESE: CE, ME & XE
Рет қаралды 1 М.
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 38 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 27 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 16 МЛН
Dr. E. Sreedharan - The Metro Man of India
19:42
Samatvam Academy
Рет қаралды 36 М.
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 38 МЛН