ഇങ്ങേര് ഇത്രക്ക് നാണക്കാരൻ ആയിരുന്നോ 😂😂 Troll Video | Prabhas Kalki Troll | Ubaid Ibrahim

  Рет қаралды 181,808

Ubaid Ibrahim 2.O

Ubaid Ibrahim 2.O

17 күн бұрын

prabhas troll

Пікірлер: 406
@dinesandinu9545
@dinesandinu9545 16 күн бұрын
പോത്തിൻ്റെ ശരീരവും മാടപ്രാവിൻ്റെ ഹൃദയമുള്ള മനുഷ്യനാണ് അദ്ദേഹം.... 😂😂😂😂
@dawn_alex
@dawn_alex 16 күн бұрын
Nice 😊
@ashwinmohan2534
@ashwinmohan2534 16 күн бұрын
പാവം 😂
@user-sparkfriend
@user-sparkfriend 16 күн бұрын
😂😂😂😂😂❤❤❤❤
@Nazbeautyspot
@Nazbeautyspot 16 күн бұрын
😂❤
@albinxavier7865
@albinxavier7865 16 күн бұрын
Pacha vellam chavachu kudikunna pavam😂
@shadrachgeorge108
@shadrachgeorge108 16 күн бұрын
Introvertsinte Brand Ambassador aakkanam Prabhasine 😂❤🔥
@edfredson
@edfredson 16 күн бұрын
I'm proud to be an introvert ❤
@shadrachgeorge108
@shadrachgeorge108 16 күн бұрын
​@@edfredsonSo am I 🤗
@DrRahul4044
@DrRahul4044 16 күн бұрын
Me also
@Abijith722
@Abijith722 16 күн бұрын
Iam😅😅😅
@Nazbeautyspot
@Nazbeautyspot 16 күн бұрын
😂
@vibetech89
@vibetech89 16 күн бұрын
Professional Introvert 😂
@DrRahul4044
@DrRahul4044 16 күн бұрын
Njanum 😂😂😂😂
@harikumar2484
@harikumar2484 16 күн бұрын
Njnum
@abhijayskumar7408
@abhijayskumar7408 13 күн бұрын
😂😂😂
@m87ff76
@m87ff76 16 күн бұрын
CEO of international association of introverts 😂🔥
@JoshuaJohnson-co3nw
@JoshuaJohnson-co3nw 15 күн бұрын
😂
@mrsigma124-m
@mrsigma124-m 2 күн бұрын
😂
@aneebrajanu9195
@aneebrajanu9195 16 күн бұрын
ആജാനുബാഹുവാണെന്ന് പറഞ്ഞിട്ട് കാര്യമില്ല കുട്ടികളുടെ മനസ്സാണ്😁
@abhijayskumar7408
@abhijayskumar7408 13 күн бұрын
@amalshabuvarghese5003
@amalshabuvarghese5003 16 күн бұрын
Bro in real life=😅🥰 Bro in movies=🗿🔥💀
@messiverse
@messiverse 16 күн бұрын
നമ്മൾ introvertsinu ഇങ്ങേരെ ഒക്കെ കാണുമ്പോൾ ആണ് ഒരു ആശ്വാസം😂😂
@Krishna-lq5hq
@Krishna-lq5hq 15 күн бұрын
💯
@user-sc9tu7pm6n
@user-sc9tu7pm6n 14 күн бұрын
Atheyathe 👍🏻
@abhijayskumar7408
@abhijayskumar7408 13 күн бұрын
Adhe 😂
@musiqueenhere6113
@musiqueenhere6113 9 күн бұрын
Athe😁
@artistsarathvellanad
@artistsarathvellanad 9 күн бұрын
100%
@Chiyaan714
@Chiyaan714 16 күн бұрын
പ്രഭാസിന് - ബാഹുബലി 1,2 യാഷിന് - KGF 1, 2 🔥🔥 ഒരൊറ്റ movie franchise കൊണ്ട് india മൊത്തം fans നെ കിട്ടുകയും ലോകം മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റാൻ കഴിയുന്നതും വലിയ ഭാഗ്യമാണ്. പല നടന്മാർക്കും അത് സ്വപ്നം കാണാൻ പോലും കഴിയില്ല. ഇവരെ life long മൊത്തം ഓർക്കാൻ ഈ സിനിമ മാത്രം മതി💯💞
@np4271
@np4271 16 күн бұрын
Ee cinema mathrame ulloo
@adrenaline2255
@adrenaline2255 16 күн бұрын
Prabhas angane otta film franchise il keri kolutiyathalla Varsham, Chatrapathi, Mirchi angane pala movies il kore stages aayittanu keri vannathu Enthu kondum: Prabhas >> Yash
@PTCFAN8
@PTCFAN8 16 күн бұрын
Bahubhali ക്ക് വേണ്ടി അങ്ങേര് നല്ലവണ്ണം ഡെഡിക്കേഷൻ ചെയ്തിട്ടുണ്ട് ❤ 💪👍 Yash താടി വളർത്തിയതേയുള്ളൂ 😂😂😂
@Sreeraj-mv7ej
@Sreeraj-mv7ej 16 күн бұрын
​@@PTCFAN8താടി വളർത്തി നമ്മുടെ ധർമജൻ പോയി അഭിനയിച്ചിരുന്നേൽ അത് ഹിറ്റ്‌ ആവില്ലല്ലോ 😂 അങ്ങനെ ഒരു charecter കറക്റ്റ് ആയി deliver ചെയ്യാൻ പറ്റണം അതിനു ബോഡി മൈന്റൈൻ ചെയ്ത് അഭിനയത്തിലും അത് കൊണ്ട് വരാൻ കൊറച്ചു പണി ഇണ്ട് അത് yash പക്കാ ആയി ചെയ്തിട്ടുണ്ട്
@ragnarok774
@ragnarok774 16 күн бұрын
​@@adrenaline2255nee yashine pattyum kude ariyu ennal puthumukhamayi cinemayil oru background illathe vannu ayalkum kannadayil orupadu hit und nmml kgf kude arinjennul kannadayile first 50,100:thottu 1000 vre oralude peril ahn
@TheMostViolentMan
@TheMostViolentMan 16 күн бұрын
Introverts ivde come on 😂❤❤
@Abijith722
@Abijith722 16 күн бұрын
Introverts baa😂😂
@DrRahul4044
@DrRahul4044 16 күн бұрын
@@TheMostViolentMan Yes 🙋🙋🙋🙋
@TheMostViolentMan
@TheMostViolentMan 16 күн бұрын
@@Abijith722 Prabhas fan aano 😁
@Abijith722
@Abijith722 16 күн бұрын
​@@TheMostViolentMan😊😊
@allinoneuniverse2618
@allinoneuniverse2618 16 күн бұрын
@@TheMostViolentMan Alla 🥲..Diehard fan 💥 !!
@Artouristbuspremi
@Artouristbuspremi 16 күн бұрын
ഞാനും പ്രഭാസുമൊക്കെ ഒരേ wavelength ആണ് 😹
@Nature08-l5n
@Nature08-l5n 16 күн бұрын
😂 എങ്ങനെ
@Artouristbuspremi
@Artouristbuspremi 16 күн бұрын
@@Nature08-l5n introvert 🌝
@gokulrajekgokul5596
@gokulrajekgokul5596 16 күн бұрын
അയ്യടാ... 🤣🤣
@midhuntr8472
@midhuntr8472 12 күн бұрын
എന്തോ.. എങ്ങനെ
@akhilkjeemon4893
@akhilkjeemon4893 16 күн бұрын
അപ്പൊ ഞാനും പ്രഭാസും introvert ആണല്ലേ 😂😂😂
@commentismyweakness7004
@commentismyweakness7004 16 күн бұрын
പ്രഭാസിനു അഭിമാനിക്കാം നിന്നെപ്പോലെ ആയതിൽ 🤣
@edfredson
@edfredson 15 күн бұрын
@@commentismyweakness7004 തീർച്ചയായും. ഒരാളില്‍ ഉള്ള ഗുണങ്ങള്‍ മറ്റൊരാളില്‍ കാണണമെന്ന്‌ ഒരു നിർബന്ധവുമില്ല.
@vineethchandran1138
@vineethchandran1138 16 күн бұрын
ലെ പ്രണവ് മോഹന്‍ലാല്‍ : ഇങ്ങനെ പേടിക്കല്ലെടാ
@anjaligopi1182
@anjaligopi1182 15 күн бұрын
😂
@mrm3434
@mrm3434 16 күн бұрын
That "നെഞ്ചിനുള്ളിൽ നീയാണ്" BGM 🤣🤣
@dreamhunter2973
@dreamhunter2973 16 күн бұрын
he is so simple, unlike most superstars.
@user-gn6rn7bg6k
@user-gn6rn7bg6k 15 күн бұрын
ഇപ്പൊ പ്രഭേട്ടനോട് കുറച്ചൂടി ഇഷ്ടം കൂടി ♥️♥️♥️♥️
@VidhShnj-he1vo
@VidhShnj-he1vo 10 күн бұрын
പ്രേഭേട്ടനോ🤣🤣
@user-gn6rn7bg6k
@user-gn6rn7bg6k 10 күн бұрын
@@VidhShnj-he1vo 💕 ♥️♥️♥️♥️♥️
@neethus95
@neethus95 5 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@Exclbr23
@Exclbr23 16 күн бұрын
Once in a century actor. One and only prabhas😂❤
@ihsaann7246
@ihsaann7246 16 күн бұрын
Worst actor
@Exclbr23
@Exclbr23 16 күн бұрын
@@ihsaann7246 Your father🚮 is worst for making you
@jaseenaa2915
@jaseenaa2915 16 күн бұрын
​@@ihsaann7246He is a man down to earth
@jaseenaa2915
@jaseenaa2915 16 күн бұрын
​@@ihsaann7246King of Indian cinema ❤
@allinoneuniverse2618
@allinoneuniverse2618 16 күн бұрын
@@ihsaann7246 For illiterate & drunkard haters 🤡..
@darsakdpk
@darsakdpk 15 күн бұрын
പക്ഷെ ഇത്രെയും ശാന്തസ്വഭാവുമുള്ളതും നിഷ്കളങ്കനുമായ പ്രഭാസ് അണ്ണനെ ദേഷ്യം പിടിപ്പിച്ച ക്രെഡിറ്റ്‌ ഒരാൾക്കു മാത്രം ഉള്ളതാണ്...... Om you come into my room... 😂
@Darling-Prabhas11678
@Darling-Prabhas11678 11 күн бұрын
😂😂😂
@ashwinmohan2534
@ashwinmohan2534 16 күн бұрын
ഇങ്ങേരുടെ ഇന്റർവ്യൂ ഒക്കെ കണ്ടിട്ടുണ്ട് അതിൽ ഒക്കെ നന്നായി മറുപടി പറയുന്നുണ്ട് അപ്പോൾ ആൾക്കൂട്ടം ആണ് പേടി പാവം ആ വലിയ ശരീരം മാത്രമേ ഉള്ള് ആള് ഒരു നിഷ്കു ആണെന്ന് ഇപ്പോൾ മനസ്സിലായി 😂
@user-uk3pf5jd5l
@user-uk3pf5jd5l 16 күн бұрын
Prabhas valare close aayitulla aalkarod okke nalla samsarikum nalla humour sense ulla aal aan ennokke ketitund but adhyayit kanunnavarod samsarikumbol shyness um pinne aalkootam ithokkeyan preshnam
@karthikak8657
@karthikak8657 16 күн бұрын
​@@user-uk3pf5jd5labsolutely
@abhijithashok2564
@abhijithashok2564 14 күн бұрын
Ee pulli pynkara shy aan aa bahubali timilm otiri chodyangal onnm edkilla motom ranak kodkumayirun social anxiety avum
@Myhandle04
@Myhandle04 4 күн бұрын
Yeah...and this fool's worst movie minted 450cr at box office😅😅😅
@user-uk3pf5jd5l
@user-uk3pf5jd5l 2 күн бұрын
@@Myhandle04 fool?how can he even fool u fool😂he is getting money from each movie and after flopping movie it didn't even effect his stardom directors still want him look at his lineup now after kalki his value increase even more ..... People like u are the fool not him kiddo😂
@edfredson
@edfredson 16 күн бұрын
ഒരാള്‍ ഇന്‍ട്രോവെർട്ട്‌ ആകുന്നത്‌ എങ്ങനെയാണ്‌ ഒരു തെറ്റാവുക. എല്ലാവരും സോഷ്യല്‍ ആയി അറമാദിക്കണം എന്നൊന്നുമില്ലല്ലോ.
@sanuvarghese6442
@sanuvarghese6442 16 күн бұрын
He may/may not be an introvert. Its not a social gathering/interaction rather a public stage, and he might be shy/afraid. Not all introverts have fear of public stages, but introverts are less energetic about social interactions.
@edfredson
@edfredson 16 күн бұрын
​@@sanuvarghese6442Yes As myself being an introvert, I am well aware of what an introvert is, basically somebody who is draining in energy with social interactions and needs solitude to recharge batteries. I myself is a kind of introvert who is also socially shy, but does public speaking with confidence, with a phenomenon Dr.Brian little describes as 'Acting out of Character'. Also I agree with you that everyone is presenting Prabha's as an introvert, misinterpreting his shyness in social interaction as introversion.
@Kdramabingy
@Kdramabingy 14 күн бұрын
​@sanuvarghese6442 I also don't have a fear of public speaking and am so comfortable with my close ones. But, I like to spend time alone and upgrade my skills. I hate engaging in small talk, especially at parties.
@streetgang4125
@streetgang4125 10 күн бұрын
@@sanuvarghese6442 introverts ayittulla alukalkku social ayi idapedan budhimuttanu angane ullavar wedding function mattu partikal okke ozhivakkan shramiykkum...prabhas introvert aanu athu valare pande ayal thanne paranjathanu bahubali okke valare kastappettanu prabhasinekond cheyyippichathennu rajamauli vare paranjittund...
@jjjjjjjjjjjjjijj
@jjjjjjjjjjjjjijj 15 күн бұрын
പ്രഭാസ് ഒത്തിരി സിംപിൾ ആണെന്നു എന്റെ കുറെ തെലുങ്ക് ഫ്രണ്ട്സ് പറഞ്ഞുകേട്ടിട്ടുണ്ട്❤
@willyitsok9192
@willyitsok9192 15 күн бұрын
Oho friends Patt paadan pararundo
@willyitsok9192
@willyitsok9192 15 күн бұрын
Pala annante aarelum ahno nn ariyn aarnn
@Karma-c6f
@Karma-c6f 9 күн бұрын
Ss .. humble person ❤
@amalshabuvarghese5003
@amalshabuvarghese5003 16 күн бұрын
സമതാന ശീലം ആയി നടന്ന വ്യക്തിയെ ദേഷ്യം പിടിപ്പിച്ച വെക്തി -om raut 😁😂 മനസ്സിലായോ 😁😁
@Akash_knd
@Akash_knd 15 күн бұрын
Come to my room🤣
@Firdou167
@Firdou167 15 күн бұрын
Come to my room 😅😅😅
@razimadappally1152
@razimadappally1152 15 күн бұрын
😂
@user-in3sk6br5s
@user-in3sk6br5s 7 күн бұрын
😂​@@Akash_knd
@anumtz2715
@anumtz2715 16 күн бұрын
Thanks a lot...thanks to😂😂..thanks a lot😂😂prabhas garu naanakaaran thanne😂
@rahulalakkadan1412
@rahulalakkadan1412 14 күн бұрын
ലാസ്റ്റ് പാവ ത്തിനെ ആക്കാൻ വേണ്ടി ദീപിക ടെ ചിരിയും അമിതബ് ബച്ചന്റ ഒരു പിടിത്തവും...... എന്നാലും ഇങ്ങേർ ഈ നാണം വെച്ച് എങ്ങനെ അഭിനയിക്കുന്നു 🥹
@Vaishnavi-pd6vn
@Vaishnavi-pd6vn 5 күн бұрын
Achoda pavam Prabhas darling 😍😘🥰❤️ enik ishtapettu leader of introverts ☺️🙌💯
@albinvarghese1092
@albinvarghese1092 16 күн бұрын
Bro in real life🤗😊 Bro in movies💀🗿
@pehalwankodiramurthy3349
@pehalwankodiramurthy3349 16 күн бұрын
Prabhas is introvert. But very very kind heart person. ❤❤❤
@fliqgaming007
@fliqgaming007 16 күн бұрын
Brand Ambassador of Introverts 😄❤️
@15.emanuelshaju24
@15.emanuelshaju24 16 күн бұрын
Prabhas❤❤❤❤ 😂😂😊
@Duker-cv5pz
@Duker-cv5pz 16 күн бұрын
introverts and social anxiety രണ്ടും രണ്ടാണ് എന്നു കമെൻറ് ബോക്സ്സിലെ മാന്യമഹാ ജനങ്ങൾ മനസ്സിലാക്കുന്നില്ലലോ 🙂
@tyson1955
@tyson1955 14 күн бұрын
anxious introverts എന്ന catagory ഉണ്ട്
@viju_annan
@viju_annan 16 күн бұрын
In movie Dinosour 🦖 Real Life 😹
@rjrajmon4101
@rjrajmon4101 14 күн бұрын
ഞാൻ കരുതി ഇദ്ദേഹം ഇംഗ്ലീഷ് സംസാരിക്കാത്തതാണ് ഞാൻ യൂട്യൂബ് പോയി സെർച്ച് ചെയ്തപ്പോൾ നല്ല രീതിയിൽ ഇയാൾ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട്
@Darling-Prabhas11678
@Darling-Prabhas11678 11 күн бұрын
Prabhas educated person B-tech complete..
@harithaharidas18
@harithaharidas18 16 күн бұрын
Nalla manushyan anu,pavam anu😂 shareeram mathram ullu😂 that's why he is called darling ❤
@arunkc5627
@arunkc5627 16 күн бұрын
അവസാനം റൊമാന്റിക് അല്ല.. ദീപികയുടെ കൈ പിടിച്ചോണ്ട് പുള്ളി ആ വഴി മുങ്ങാൻ ഉള്ള പരുപാടി ആയിരുന്നു.. 😂😂
@gokulgkrishnan939
@gokulgkrishnan939 15 күн бұрын
ഇത്രയും shy ആയിട്ടുള്ള പ്രഭാസിനെ ദേഷ്യം പിടിപ്പിക്കണമെങ്കിൽ ഓം റൗട് ലെവൽ 😂
@DIABLO-yd9fc
@DIABLO-yd9fc 16 күн бұрын
Prabhas Donleedey Indian version 😂❤
@subzer1655
@subzer1655 16 күн бұрын
OM , OM you are comming to my room 🤣😂😂 avide introvert anenolla karyam annan marakkum
@shadrachgeorge108
@shadrachgeorge108 16 күн бұрын
🤣💀
@vysakhmc5184
@vysakhmc5184 16 күн бұрын
Ath prabhasine kuttam parayan patoola. ajjathi avaratham ann Om Raut padach vittath😂😂
@vijayvinod7371
@vijayvinod7371 16 күн бұрын
introvert aya angere kond adh parayipikanengi ariyalo eth level avaratham avum nn😂
@yadhuk7168
@yadhuk7168 16 күн бұрын
​@@vysakhmc5184😂😂
@saatyaki357
@saatyaki357 16 күн бұрын
Ath pne atrem deshyam Vanna aaraayalm swayam aaraann marakkum😂
@Abijith722
@Abijith722 16 күн бұрын
Reel🥵🦖🦖🦖🦖🦖 Real😅😅😂
@KLjokergamingYT
@KLjokergamingYT 16 күн бұрын
Ambane mic off cheyyu
@shadrachgeorge108
@shadrachgeorge108 16 күн бұрын
🤣🤭💀🔥
@studywithrahul_
@studywithrahul_ 16 күн бұрын
😂😂😂😂
@sanidhyav.r8470
@sanidhyav.r8470 16 күн бұрын
He is soo cute 🥰
@ThatiKalyan
@ThatiKalyan 10 күн бұрын
Box office king 👑💥💥💥💥💥💥💥💥💥💥pra boss 💥💥💥💥💥💥💥💥💥💥💥💥🔥🔥🔥🔥🔥🔥🔥🔥
@ranjithvb8625
@ranjithvb8625 14 күн бұрын
എൻറെ ബാഹുബലി !!!!!! എന്താ ഈ കാണേനെ !!!!! പക്ഷെ SILVER സ്ക്രീൻ പ്രെസെന്സസ് ചുമ്മാ 🔥🔥🔥🔥🔥🔥
@Aladin1717
@Aladin1717 16 күн бұрын
Yehhh finallyyy some introvert stuff 🤣😂🥰
@user-wu7bc8st2p
@user-wu7bc8st2p 16 күн бұрын
But എനിക്ക് എന്തോ ഇഷ്ടം ആണ് ❤️❤️❤️❤️
@shadrachgeorge108
@shadrachgeorge108 16 күн бұрын
Ishttam aanalle....enikku ariyam ishttam aakumennu 😊😂❤
@Swere88
@Swere88 16 күн бұрын
കോഴിക്കോടല്ലേ ജില്ല സ്വഭാവികം
@user-uk3pf5jd5l
@user-uk3pf5jd5l 16 күн бұрын
Enikum
@user-wu7bc8st2p
@user-wu7bc8st2p 16 күн бұрын
​ആരാ കോഴിക്കോട് എന്ന് പറഞ്ഞു പോടെ ഊളെ
@preejavc6770
@preejavc6770 13 күн бұрын
Same❤
@sivanarayanankn3218
@sivanarayanankn3218 16 күн бұрын
The anchor is rana😮😮
@Aju_Lonewolf
@Aju_Lonewolf 15 күн бұрын
ലാലേട്ടൻ വിജയ് ഫഹദ് ഫാസിൽ പ്രഭാസ്
@jigsaw5371
@jigsaw5371 14 күн бұрын
ലാലേട്ടൻ ഒക്കെ ഔട്ട്ഡേറ്റഡ് ആയി
@ShivinSimon-o5i
@ShivinSimon-o5i 14 күн бұрын
​@@jigsaw5371athu ninakku
@utharath9498
@utharath9498 13 күн бұрын
​@@jigsaw5371നീ പറഞ്ഞതാണോ 😂😂😂
@user-nn1do1uy4t
@user-nn1do1uy4t 15 күн бұрын
Action paranjal pinne angott🔥
@rahulrajeevan3290
@rahulrajeevan3290 16 күн бұрын
ഇതിപ്പോ എനിക്കൊരു കമ്പനി ആയി😄
@gaff00000
@gaff00000 15 күн бұрын
ബാഹുബലിയുടെ ശരീരവും കുണുവാവേടെ മനസ്സും 😂😂😂
@AllinOneMediA-xl5bi
@AllinOneMediA-xl5bi 16 күн бұрын
Prabhas is LiterallyMe
@dhaneshdhanesh385
@dhaneshdhanesh385 16 күн бұрын
ലെ പ്രഭാസ് : പാൻ ഇന്ത്യൻ സ്റ്റാർ ആവണ്ടായിരുന്നു 😔 ഉരുക്കാ ഉരുക്കാ 🤧🥵
@Adv_SilentKiller
@Adv_SilentKiller 16 күн бұрын
I don't know which idiot introduced the word introvert. It is actually called shyness. He is very shy person it is not that he is introvert. This kind of guys are more talkative and funnier when they are with their cousins or friends.
@lovely-zd2wi
@lovely-zd2wi 16 күн бұрын
They are called introverts..They are so talktive with their closed ones...
@lifemalayalamyoutube7192
@lifemalayalamyoutube7192 16 күн бұрын
Not shyness. Prabhas has no shynesswhile doing his work. This is stage fear I think.
@sanuvarghese6442
@sanuvarghese6442 16 күн бұрын
Exactly, people here comment he is an introvert which is different from shyness.
@abhijithashok2564
@abhijithashok2564 14 күн бұрын
He has social anxiety ​@@lifemalayalamyoutube7192
@capriconcap7531
@capriconcap7531 9 күн бұрын
One word to describe it is "social anxiety"
@gireeshkumar23
@gireeshkumar23 16 күн бұрын
പ്രഭാസ് അപ്പോൾ എൻ്റെ ടീം ആണല്ലേ🤩.
@vahidbinrazaq8838
@vahidbinrazaq8838 16 күн бұрын
കീരിക്കാടൻ ജോസ് ഇൻ ⓛⓘⓖⓗⓣ വേർഷൻ 😂😂😂
@Abdulla-jd7rk
@Abdulla-jd7rk 16 күн бұрын
Thanks to Thanks a lot 🔥..ithra nandhi ulla manushyan❤
@st-net
@st-net 16 күн бұрын
Thanks to Thanks 😂😂
@user-nj8tu2gu3o
@user-nj8tu2gu3o 15 күн бұрын
Thanks to... heh ha ha😅 .thanks to... Thanks alot😂
@akshairobinson9894
@akshairobinson9894 16 күн бұрын
2:47😂 unniyetten first
@homosapien5271
@homosapien5271 15 күн бұрын
ഈ മൊതലായിരുന്നോ Baahubaliയിലും Salaarilum ഒക്കെ ആറാടിയത്? 😳
@Abijith722
@Abijith722 15 күн бұрын
Athan prabhasinte kazhiv🔥🔥🔥
@nikhil5901
@nikhil5901 16 күн бұрын
Thank you thank you 😂❤️‍🔥
@ronytom4402
@ronytom4402 14 күн бұрын
On screen 🗿⚡🔥
@Sachhu404
@Sachhu404 16 күн бұрын
Movie 🦖 real life😺
@midhunlalsuresh6021
@midhunlalsuresh6021 16 күн бұрын
PARABAS AS KARNAN 🗿💥
@laluna_333
@laluna_333 16 күн бұрын
He is fan's darling for a reason 😅
@YtsPremium-en1ge
@YtsPremium-en1ge 3 күн бұрын
Yaya am one of them 😅
@carlover402
@carlover402 14 күн бұрын
Introverts are different, from an introvert.... 😂
@gokul147
@gokul147 16 күн бұрын
Prabhas ❤🔥
@ranjithkrishnac
@ranjithkrishnac 16 күн бұрын
President of All India Introvert People Association ♥️🥺
@Darling-Prabhas11678
@Darling-Prabhas11678 11 күн бұрын
😂
@harithaharidas18
@harithaharidas18 16 күн бұрын
Annave patti paranjaa😂
@SajjaySVarghese-tp8ey
@SajjaySVarghese-tp8ey 15 күн бұрын
Prabhas🔥🔥🔥🔥
@Rakesh-pn1fn
@Rakesh-pn1fn 16 күн бұрын
😂die heart prabhas fan
@user-bq7hm9iu6c
@user-bq7hm9iu6c 16 күн бұрын
*no one can replace ubaid's trolls💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@mariyageorge3590
@mariyageorge3590 16 күн бұрын
He is so humble 😢😮❤❤❤
@afzalkkd
@afzalkkd 16 күн бұрын
Le kamal haasan OLAKKA munungiya pole irikkunnu😅😂😂
@user-oy5pk2pb2w
@user-oy5pk2pb2w 15 күн бұрын
That why l love him😘
@anus7246
@anus7246 15 күн бұрын
കപിൽ ശർമ്മ ഷോയിൽ അടിപൊളിയായി സംസാരിച്ച ആളാണല്ലോ 😂
@sujithsuji3063
@sujithsuji3063 16 күн бұрын
അപ്പോ ഞാനും ഭാഹുബലിയും ഒക്കെ ഒരേ സ്വഭാവക്കാര ലെ 😂😂😂
@iamfousan
@iamfousan 16 күн бұрын
mike alla mic ennanu
@ashkarashkar3554
@ashkarashkar3554 16 күн бұрын
introverts ivide come on ❤😂
@DrRahul4044
@DrRahul4044 16 күн бұрын
🙋
@mohammedsaheed1163
@mohammedsaheed1163 16 күн бұрын
എന്തോരം തോക്ക് പിടിച്ച കഴിയാണ് അദ്ദേഹത്തിന് മൈക്ക് പിടിക്കാൻ പേടി
@donaelzatomy8483
@donaelzatomy8483 16 күн бұрын
Thanks to thanks a lot🤝
@shineshibu4281
@shineshibu4281 16 күн бұрын
Our leader 😌🔥👑
@Hari_Suresh
@Hari_Suresh 13 күн бұрын
So, I'm not alone in this 😅😂
@ഞാനൊരുപാവംമാടൻ11
@ഞാനൊരുപാവംമാടൻ11 13 күн бұрын
2041 ഇൽ അമ്മാവന്റെ വീട്ടിൽ നിന്ന് കാണുന്നവർ ഉണ്ടോ 🤔?
@18itsme
@18itsme 15 күн бұрын
Some useless people think that every person should talk everywhere blah...blah..blah...!😂 It's not possible for intelligent people and also they will take time to create comfort zones (As per psychology) Prabhas❤❤️
@BIJINPDAS
@BIJINPDAS 16 күн бұрын
ആളൊരു പാവണല്ലോ 😅😅
@manojmanu7729
@manojmanu7729 4 күн бұрын
Introverts... Assemble!!😊😀
@minato0o...678
@minato0o...678 16 күн бұрын
Thanks to Thanks 😂
@navaneeth2129
@navaneeth2129 16 күн бұрын
Thanks to thanks a lot 😂😂😂😂😂😂😂😂ente bahu
@Piratesof5677
@Piratesof5677 16 күн бұрын
ഇത് കേൾക്കുന്ന thanks alot: എന്നോട് താങ്ക്സ് പറയാൻ മാത്രം ഞാൻ ഒന്നും ചെയ്തില്ലല്ലോ
@Relaxwidme803
@Relaxwidme803 15 күн бұрын
ബാഹുബലിയുടെ ശരീരവും വാവ്ബലിക്കു വരുന്ന കാക്കയുടെ മനസും. 🧘🏼
@masterengineer-scs
@masterengineer-scs 16 күн бұрын
Proud moment🤣
@arunjoseph8957
@arunjoseph8957 13 күн бұрын
Dinosaur 😂
@arnoldvjversion5823
@arnoldvjversion5823 2 күн бұрын
ചുമ്മാ നാണിക്കാതെ പ്രഭാസ് അണ്ണാ 😂😂😂😂😂😂😂❤❤❤❤😅😅😅😅😅
@libinchacko2434
@libinchacko2434 16 күн бұрын
Thanks to Thanks a lot 😂😂
@RANGAA290
@RANGAA290 14 күн бұрын
Njngal introvert kalude rajavu 🔥
@Manu-sr8wk
@Manu-sr8wk 16 күн бұрын
😂❤
@sh1naj22
@sh1naj22 16 күн бұрын
Thanks to thanks a lot 🙏🏻😂
@Vaishnavi-pd6vn
@Vaishnavi-pd6vn 4 күн бұрын
Ayyo oru karyam parayaan marannu mwone Ubaid e ante troll njammakkk perith ishtaayi pwoli 😍🙌💯👏👏👏❤️ keep it up 🫶
@prjshp3541
@prjshp3541 16 күн бұрын
Ee introvert aano OM COME TO MY ROOM enn paranj Om ne panjikkitath?🤔
@user-oy5pk2pb2w
@user-oy5pk2pb2w 15 күн бұрын
He is introvert but inteligent
@DrVaishnaviSureshNair
@DrVaishnaviSureshNair 15 күн бұрын
I wish someone showed this video to him😂
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 5 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 13 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 37 МЛН
Эффект Карбонаро и нестандартная коробка
1:00
История одного вокалиста
Рет қаралды 9 МЛН
Они поймали того , кто уничтожал их дома
0:40
Smart thief😳 لص ذكي…
0:19
MARYA & AMINE
Рет қаралды 64 МЛН
Кого она вытащила из воды?😱
0:51
Следы времени
Рет қаралды 2,7 МЛН
Тигра в команде Вафельки! А ты? 🐯#симбочка #тигра #симба
0:42
tom and Jerry 😱🆕 #trending
0:23
Nemi Shorts
Рет қаралды 19 МЛН