ഇങ്ങേര് വായ തുറന്നാൽ ഡബിൾ മീനിങ്‌ ആണല്ലോ ! Troll Video | Boby Chemmanur Troll | Ubaid Ibrahim

  Рет қаралды 447,931

Ubaid Ibrahim 2.O

Ubaid Ibrahim 2.O

Жыл бұрын

For Business Enquires & Promotions
Email: ubaidibhm11@gmail.com
Follow us on
Instagram: / ubaidibraheem
Facebook: https: / ubaidtrolls
Our Second Channel: / ubaideditz
DESCLAIMER !
This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..

Пікірлер: 585
@NoName-ql2lf
@NoName-ql2lf Жыл бұрын
2:58 ആ കുട്ടി പറഞ്ഞത് കാര്യം🔥🔥🔥
@Amitalkz
@Amitalkz Жыл бұрын
Thank you😁
@NoName-ql2lf
@NoName-ql2lf Жыл бұрын
@@Amitalkz ആ കുട്ടിയാണോ ഈ കുട്ടി? 🤔
@Amitalkz
@Amitalkz Жыл бұрын
@@NoName-ql2lf yes 😁
@NoName-ql2lf
@NoName-ql2lf Жыл бұрын
@@Amitalkz very good✌🏻✌🏻😄
@hari00J98
@hari00J98 Жыл бұрын
@@Amitalkz നല്ല അഭിപ്രായം സഹോ.. ഇങ്ങനേരെ പോലുള്ളവരെ അടക്കി നിർത്തണം നമ്മൾ ,💖👏🏻
@anumtz2715
@anumtz2715 Жыл бұрын
നിങ്ങൾക് ഫിറോസ് ഇക്ക ഇല്ലാത്ത ഒരു ട്രോൾ ഉണ്ടാക്കാൻ പറ്റൂലലെ പഹയാ.. 😂🔥
@cautionB0SS
@cautionB0SS Жыл бұрын
Nigalu parachal onnum egeru ithu nirthoolla 😂🔥
@user-ug2hl7er2x
@user-ug2hl7er2x Жыл бұрын
@@cautionB0SS mone 😁
@cautionB0SS
@cautionB0SS Жыл бұрын
@@user-ug2hl7er2x ahhada Kalbe 💓 ninakku instayil MSG ittathu njnada kalbhe ninakku manasilayarno
@user-ug2hl7er2x
@user-ug2hl7er2x Жыл бұрын
@@cautionB0SS eda manasilay muthe😘 instayil activ alla atha
@cautionB0SS
@cautionB0SS Жыл бұрын
@@user-ug2hl7er2x njnum active onnum alla broi ❤️ Enkilum parachatha 😂💓
@user-uq5dx9td8t
@user-uq5dx9td8t Жыл бұрын
ഒരുപാട് കാശുള്ളവർക്ക് ബുദ്ധിയുണ്ടാവില്ലെന്ന് പറയുന്നത് എത്ര ശെരിയാ... 😂🔥🔥
@nahalariyas4018
@nahalariyas4018 Жыл бұрын
അത് തെറ്റാണ് യുസഫ് അലി കാശ് ഉള്ളവനാ എന്നിട്ട് അദ്ദേഹം ഒന്നും അങ്ങനെ അല്ലല്ലോ ഇദ്ദേഹം നന്നായി സഹായിക്കും യാധൊരു അഹങ്കാരവും ഇല്ല പക്ഷെ നാവ്മാത്രം സഹിക്കാൻ പറ്റില്ല ഇതൊക്കെ തിരുത്തി നല്ല രീതിയിൽ മുമ്പോട്ട് പോവാൻ ഇങ്ങേർക്ക് സാധിക്കട്ടെ
@djeditz6014
@djeditz6014 Жыл бұрын
ബുദ്ധിയുടെ കാര്യമൊന്നുമല്ല He is a classic criminal he himself is a brand and marketing it
@devil0077
@devil0077 Жыл бұрын
which movie in 01:51 Indrans scene?
@knightryder4021
@knightryder4021 Жыл бұрын
Appo Elon Musk mandan ayirikkum 😂 enthellum ang chellakka anne😂
@ajstry-outs3473
@ajstry-outs3473 Жыл бұрын
@@devil0077 dilliwala rajakumaran
@renjithparameswaran6585
@renjithparameswaran6585 Жыл бұрын
ഇങ്ങനത്തെ double meaning തന്നെയാണ് കേരളത്തിലെ ചാനലുകളിലെ comedy പരിപാടിയിലും നടക്കുന്നത്.. അതിന് ഉളുപ്പില്ലെ
@sinnerwayn4132
@sinnerwayn4132 Жыл бұрын
ഇല്ല, അതുങ്ങൾക്കും ഇല്ല
@Empty__empty
@Empty__empty Жыл бұрын
*അതല്ലേ star magic എക്കെ നെഗറ്റീവ് ആയത്*
@midhunkrishnan6101
@midhunkrishnan6101 Жыл бұрын
കോമഡി പണ്ണി..പോ പൂറ നിന്റെ പെങ്ങളോട് ആയിരുന്നെകിലോ ഇങ്ങനെ പറഞ്ഞത് നി അപ്പോഴും പറയുവോ ഇങ്ങനെ 😡😡നിന്റെ വീട്ടില് പെങ്ങൾ ഇല്ലാ എന്ന് മനസ്സിലായി
@SANJUKUTTAN826
@SANJUKUTTAN826 Жыл бұрын
Satyam 💯🥴
@mohammedameen171
@mohammedameen171 Жыл бұрын
Eddu ath avrr t arinju cheyunathaaa , ithu onum ariyatha kuttikllde munillu vech ingane parayumboo , aaa kutti ath expect cheyunilllaaa
@DinkiriVava
@DinkiriVava Жыл бұрын
Inspired by UKRI Cinematic Universe! 💫✨
@devil0077
@devil0077 Жыл бұрын
which movie in 01:51 Indrans scene?
@misterkay58
@misterkay58 Жыл бұрын
Sathyam 😂😂😂😂
@emil3551
@emil3551 Жыл бұрын
@@devil0077 dilliwala rajakumaran.
@devil0077
@devil0077 Жыл бұрын
@@emil3551 thanks
@SecretAgentX
@SecretAgentX Жыл бұрын
Double meaning Bobby 🥵
@Malloos_all_in_1..Channel
@Malloos_all_in_1..Channel Жыл бұрын
വെള്ളയും വെള്ളയും ഇട്ടു ഇറങ്ങിയിരിക്കുവാ.
@Youtube50yearsagoedite18
@Youtube50yearsagoedite18 Жыл бұрын
🥶
@archanajayadevan6111
@archanajayadevan6111 Жыл бұрын
Sathyammm🤧🤧🤧
@shamsismahs7319
@shamsismahs7319 Жыл бұрын
😤ingal eedeyum
@user-hu4of9qy4p
@user-hu4of9qy4p Жыл бұрын
വകതിരിവില്ലാത്ത വിണ്ഡികുസുമണ്ടൻ ബോച്ചേ 😜
@Becardi
@Becardi Жыл бұрын
ബോച്ചേ ടെ ഒരുമാതിരിപെട്ട വട്ടൊക്കെ എൻജോയ് ചെയ്യാറുണ്ട് പക്ഷെ ഇതൊന്നും അത്ര രസമായി തോന്നുന്നില്ല🥴
@techygamerytr4765
@techygamerytr4765 Жыл бұрын
💯
@muhsinaali261
@muhsinaali261 Жыл бұрын
👍
@user-ug2hl7er2x
@user-ug2hl7er2x Жыл бұрын
🌺🌺 കുട്ടീടെ പ്രായം കണ്ട് ഡബിൾ മീനിങ് അടിക്ക് ബോച്ചേ.. മനസ്സിൽ തമാശ ആയിട്ട് ആകും എന്നാൽ കേൾക്കുന്നവ്വർ അങ്ങനെ ആവണം എന്ന് ഇല്ല ആ കുട്ടി ആ ചോദ്യം കേട്ട് ചിരിക്കുന്നത് കണ്ടാൽ അറിയാം എല്ലാവരും വിചാരിക്കുന്നത് തന്നെയാണ് ആ കുട്ടിയും ഓർത്തത് ബോചയെ ഇഷ്ടമാണ് പക്ഷെ ഇത് കുറച്ചു കൂടി 😌😌😌😌
@madhstatusgallery906
@madhstatusgallery906 Жыл бұрын
Enge pathalum nee
@madhstatusgallery906
@madhstatusgallery906 Жыл бұрын
🤣
@user-ug2hl7er2x
@user-ug2hl7er2x Жыл бұрын
@@madhstatusgallery906 😝😝😝 🌺🌺🌺
@wellwisher.
@wellwisher. Жыл бұрын
Machanu budhi ind💗
@godbutcher164
@godbutcher164 Жыл бұрын
ആരും ഒന്നും പറയരുത് ഇത് ഇവരുടെ ഒരു രീതി ആണ്😆
@sheriksa
@sheriksa Жыл бұрын
ലെ ബോച്ചേ ഫാൻസ് : ഇങ്ങേരുടെ കട്ടൗട്ട് വെച്ച സ്ഥലത്ത് പോയി രണ്ടു വാഴ വെക്കട്ടെ പിന്നീട് ഉപകാരപ്പെടും.
@ammus1412
@ammus1412 Жыл бұрын
ബോച്ചേ എന്ത് പറഞ്ഞാലും മാസ്സ് ആണല്ലോ... അയാൾക്കും ഒരു മകളില്ലേ.. നാണമില്ലാത്തവൻ
@Anu007.
@Anu007. Жыл бұрын
അങ്ങേർക്ക് മോളുണ്ടോ?ഏത് ക്ലാസ്സിൽ ആണ് 😜😜
@FahadibrahimCK
@FahadibrahimCK Жыл бұрын
ലെ ബോച്ചേ :ഞാൻ ഉദേശിച്ചത് വേറെ നിങ്ങൾ ഉദേശിച്ചത്‌ വേറെ 😂😂😂
@minnal_dude
@minnal_dude Жыл бұрын
എല്ലാ ട്രോളിലും ഹൈലൈറ്റ് ആയി മ്പളെ ഫിറോസ് ഇക്ക ഉണ്ടാവും ✨️❤😍
@rahooflesnar7036
@rahooflesnar7036 Жыл бұрын
Secret agent 👏👏👏സാധാരണക്കാരൻ്റെ പ്രതിരോധ പ്രതികരണ പടത്തലവൻ🔥🔥🔥✨
@abhijith9290
@abhijith9290 Жыл бұрын
Umbi jeevikunnavare umbi jeevikunnavan 👌.
@solofeeet
@solofeeet Жыл бұрын
Ini avane ennanavo police pidikka
@js-yf9ig
@js-yf9ig Жыл бұрын
😂
@sa34w
@sa34w Жыл бұрын
Avanoo😂 bhooloka kanjav aanu
@midhunpm409
@midhunpm409 Жыл бұрын
Myru
@amminikutty6654
@amminikutty6654 Жыл бұрын
വലിയ പണക്കാരൻ, വസ്ത്രധാരണത്തിലെ എളിമ.....പക്ഷെ വാ തുറന്നാൽ poyi😂
@aaronjoseph9653
@aaronjoseph9653 Жыл бұрын
Le Albin Joshy : ഇനി ഞാൻ ഒന്ന് കത്തിക്കാം 😌🔥
@gopalakrishnankrishnan3148
@gopalakrishnankrishnan3148 Жыл бұрын
this is one of your best troll.. ubaid
@johnpeter5535
@johnpeter5535 Жыл бұрын
2:58 well said 💯🔥
@cypa3458
@cypa3458 Жыл бұрын
ooh awale paranithe wanno arriyan ?
@johnpeter5535
@johnpeter5535 Жыл бұрын
@@cypa3458 ok
@swargachitra8922
@swargachitra8922 Жыл бұрын
3:28 ഈ സഹോദരി പറഞ്ഞത് പരമ സത്യം !!
@Empty__empty
@Empty__empty Жыл бұрын
*പോക്സോ കേസിലെ പ്രതി ആകേണ്ടവൻ, ദിലീപ് കേസ് വന്നത് കൊണ്ട് മാത്രം എസ്‌കേപ്പ് ആയി, ഇപ്പോളത്തെ കുറെ പാൽകുപ്പികൾ സപ്പോർട്ടും ചെയുന്നു 🤣🤣*
@vasconicholas9604
@vasconicholas9604 Жыл бұрын
നിന്റെ തന്ത
@Empty__empty
@Empty__empty Жыл бұрын
@@vasconicholas9604 athena ninak tantha illle atho ninte talla chemanorinte koode ano🤣🤣🤣
@user-xz8pi5fu3k
@user-xz8pi5fu3k Жыл бұрын
അങ്ങനൊരു സംഭവം ഉണ്ടായോ?
@kingcr7604
@kingcr7604 Жыл бұрын
ഉക്രി അണ്ണൻ ബോബി ചേട്ടന് വേണ്ടി ഒരു കഥ തയ്യാറാക്കുന്നുണ്ട് എന്ന് കേൾക്കുന്നുണ്ട് പടത്തിന്റെ പേര് ഡബിൾ മീനിങ്😌😁
@fardimnazir666
@fardimnazir666 Жыл бұрын
Pramod Pappanic approachinte kurav ind
@yt9696
@yt9696 Жыл бұрын
Ubhaid ikka🌝🔥
@ameerkv8581
@ameerkv8581 Жыл бұрын
അങ്ങേരും സന്തോഷ്‌ പണ്ഡിറ്റും സ്വയം മാർക്കറ്റ് ചെയ്യുന്ന അതിബുദ്ദിമാന്മാരാണ് 😂
@dreams5016
@dreams5016 Жыл бұрын
ഉബൈദ് ചേട്ടാ പൊളിച്ചു
@dhaneshdhanesh385
@dhaneshdhanesh385 Жыл бұрын
ഇയാളെ ഉക്രിയുടെ യൂണിവേഴ്സിൽ കൊണ്ടുവന്നൂടെ 🤗 ഫുൾ മറ്റേ വർത്താനം 😂
@somsonjohn9963
@somsonjohn9963 Жыл бұрын
Best composition.. 👍👍 trollen..your master piece.. 👍👍👍👍👍
@chandrannair6179
@chandrannair6179 Жыл бұрын
ഇതൊക്കെ കേൾക്കാൻ ബുദ്ധിമുട്ടവർ എന്തിനു അയാളുടെ അടുത്ത് പോവുന്നു !! മലയാളി എന്നും അങ്ങനെയാ .. ഒരു പ്രേത്യേക സൃഷ്ട്ടികൾ !!!!
@Tharaavumutta
@Tharaavumutta Жыл бұрын
ഇതിലും ചുട്ടിപ്പാറ 🤩
@raheemathnooriya8683
@raheemathnooriya8683 Жыл бұрын
2:58 she said it right 🤝
@sarath6457
@sarath6457 Жыл бұрын
ഇയാൾ ഇത് എന്നാ കൊടുക്കയാണ് കൊടുക്കുന്നേ 😂😂😄🙏🏼
@JK-wd9mb
@JK-wd9mb Жыл бұрын
Udaykrishnak nxt scriptnulth kititund... 😂😂😂😂
@vishnunair6611
@vishnunair6611 Жыл бұрын
Intro 🤣
@pradeepbabu75
@pradeepbabu75 Жыл бұрын
Real Life Lucky Singh! 😄😄😄
@appu7246
@appu7246 Жыл бұрын
ഇയാള് ഇപ്പോൾ വായ തുറക്കുന്നത് കമ്പി പറയാൻ മാത്രമാണ്
@nvshelps9624
@nvshelps9624 Жыл бұрын
എന്ത് തെണ്ടിത്തരം പറഞ്ഞാലും കയ്യടിക്കാൻ ആളുണ്ടാവും🥶 ബ്ലഡി ഗ്രാമവാസീസ് 🙃
@maheshanchal
@maheshanchal Жыл бұрын
2:57 this is point. അയാൾക്ക് എന്ത് വേണമെങ്കിലും പറയാം. പക്ഷേ ആരോട് എന്നത് ഒരു പ്രശ്നമാണ്...
@hihihi4892
@hihihi4892 Жыл бұрын
എന്നെ air kettan ഞാൻ തന്നെ mathi😑
@kilivakyam2088
@kilivakyam2088 Жыл бұрын
Monster പോലെയുള്ള Movie ആയിരിക്കും inspiration
@pipsofindia6670
@pipsofindia6670 Жыл бұрын
Adhee adhee 24/7 KZfaq and Instagram keri nirangiyaa , kanunath mathrame ayal paryunilluu , movies oke 18+ comedy ille kutikal kanunilleee
@CYCLONE_GAM3R
@CYCLONE_GAM3R Жыл бұрын
Business complete free promotion 😹
@vnddtrolls4521
@vnddtrolls4521 Жыл бұрын
ഫിറോസിക്ക ഇല്ലാതെ എന്ത് ട്രോൾ😂😂😂
@midhunkrishnan6101
@midhunkrishnan6101 Жыл бұрын
ഇക്കാ ഇങ്ങനെ ട്രോൾ ഒന്നും വേണ്ട ഇത് കേൾക്കുന്ന എല്ലാരും അയാളെ സപ്പോർട്ട് chayiu കാരണം അയാൾക് ക്യാഷ് ഉണ്ട് but എനിക്ക് ഒരു പെങ്ങൾ ഉണ്ട് ഞൻ എന്തായാലും ഇത് സഹിക്കില്ല 😡😡😡😡
@midhunkrishnan6101
@midhunkrishnan6101 Жыл бұрын
ഇക്കാ ഞൻ ഒരു സോഷ്യൽ മീഡിയയിലും ഇല്ലാ
@Ajaykumar-ee6xh
@Ajaykumar-ee6xh Жыл бұрын
@@midhunkrishnan6101 Appo youtube oo?
@user-ez9yg9ex9t
@user-ez9yg9ex9t Жыл бұрын
എനിക്കും ഉണ്ട് പെങ്ങള് ഈ ബോചെ പല തന്തക്ക് പിറന്നവൻ എന്നോട് ആണ് ഇങ്ങനത്തെ കാര്യങ്ങള് സംസാരിക്കുന്നത് എങ്കിൽ അവൻ മേലിൽ ഒരാളോടും അശ്ലീല വാക്കുകള് use cheyyyilla പേടി ഉണ്ടാകും
@aswinasasi3223
@aswinasasi3223 Жыл бұрын
Top class rocket. 🚀
@stalins4493
@stalins4493 Жыл бұрын
പുളളിക്ക് ഇപ്പൊൾ ഡബിൾ മീനിംഗ് ആണ് മൈൻ 🤣😉
@rajeevankm7232
@rajeevankm7232 Жыл бұрын
ചിലപ്പോൾ ബോച്ചേ യിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടായിരിക്കും ലാലേട്ടന്റെ monster ലെ ചില scene നുകളെന്നു തോന്നുന്നു 😂😂
@muhsinaninu5457
@muhsinaninu5457 Жыл бұрын
വെടിക്കെട്ടും പൂരവും വിട്ടു അണ്ണന് വേറെ കളി ഇല്ല മക്കളെ 😂😂😂
@ronyxplore7943
@ronyxplore7943 Жыл бұрын
Thrissurallee appo 'Vedi' kettum kaanum 😆🤣
@vidhukiran2235
@vidhukiran2235 Жыл бұрын
Lalettante🕺 സ്വന്തം അനിയൻ Bochee🏃‍♀️
@praveenpravivlogs
@praveenpravivlogs Жыл бұрын
ഇവനും ഒടുക്കത്തെ ഫാൻസ് ആണ് 😅
@santhithomas4623
@santhithomas4623 Жыл бұрын
Same in all Mohanlal Movies, All Comedy programs in Malayalam TV. Noone talks about it?
@Ajaykumar-ee6xh
@Ajaykumar-ee6xh Жыл бұрын
Movie il rape ullathukondu ningal real life il rape ine anukoolikkumaayirikkum le?
@shreyashan1749
@shreyashan1749 Жыл бұрын
Full interview kandit mansil avullu,,
@divysn
@divysn Жыл бұрын
Why are people misunderstanding and twisting his words . Finding meanings in his statement which he is not intending
@vijilavijayan1215
@vijilavijayan1215 Жыл бұрын
Secret agent പറഞ്ഞത് correct ആണ്
@whitemusicdj
@whitemusicdj Жыл бұрын
Adipoli... 😂😂tholi katti aparam thanney...
@Aryan_jith
@Aryan_jith Жыл бұрын
Ubaid irangiyo… chromental video onnum kandillaaa😂😂😂😂
@mbbs8587
@mbbs8587 Жыл бұрын
അപ്പോൾ മോൺസ്റ്ററിന്റെ സംഭാഷണം എഴുതിയത് ബോച്ചേ ആയിരുന്നോ?
@aneeesanees862
@aneeesanees862 Жыл бұрын
അരി അണ്ണൻ ❤️
@alenixt7552
@alenixt7552 Жыл бұрын
Avantea amma Nalloru amma ahnu..Appan Nalloru appanum..ivarudea production alea bochea..thalenteum daddudeum swabavam kanikum..evanta amma nala support ahnu😌😂..kazhaketavan
@neelakandandhanajayan3202
@neelakandandhanajayan3202 Жыл бұрын
വേദനിക്കുന്ന കോടീശ്വരൻ എന്നു കേട്ടിട്ടുണ്ട്...ഇത് വേദനിപ്പിക്കുന്ന സൈക്കോ കോടീശ്വരൻ.. 🙆‍♂️🙆‍♂️😄😄
@shanswizard
@shanswizard Жыл бұрын
അങ്ങനെ ബോച്ചെ എയറിൽ നിന്നും സ്പേസിലേക് 😁
@user-kl5ir9dj5b
@user-kl5ir9dj5b Жыл бұрын
ഉബൈദ് ഒരു കോമഡി ഫിലിം ചെയ്യണം സൂപ്പർ
@justinabraham7291
@justinabraham7291 Жыл бұрын
ബോച്ചേ യുടെ അതേ നിലവാരം ആണ് അയാളുടെ ഫാൻസിനും. കഷ്ടം. ഇത്‌ ഇപ്പൊ എത്രാമത്തെ തവണ ആണ് ഈ വെടല ഇതുപോലെ പെരുമാറുന്നത് 😐
@jafarali-kb7el
@jafarali-kb7el Жыл бұрын
Paisakkaaralle enthumaakaallo
@nihal-ys7hz
@nihal-ys7hz Жыл бұрын
Oru maryada okke vende🚶🥴
@devil0077
@devil0077 Жыл бұрын
which movie in 01:51 Indrans scene?
@Ani-gi1pf
@Ani-gi1pf Жыл бұрын
Sssheeee valippannnn🙆‍♂️🙏🤷‍♂️🙇‍♂️🙇‍♂️
@friedafelix6099
@friedafelix6099 Жыл бұрын
Kashttam.....enthoru logam 😭
@fousia4357
@fousia4357 Жыл бұрын
Poli
@maxopking4140
@maxopking4140 Жыл бұрын
😂 aadharanjali 🌹
@khaleelkopa2868
@khaleelkopa2868 Жыл бұрын
ഏട്ടനും ബോചെയും ഡബിൾ മീനിങ് കോമഡി യുടെ പിറകെ ആൺ ഈ കാലത്തും ...
@sumeshpai6559
@sumeshpai6559 Жыл бұрын
ഇക്ക പൊളി ഇങ്ങനെ ആണോ ഒരാളോട് സംസാരിക്കുന്നതു
@Xhydraulics
@Xhydraulics Жыл бұрын
പണക്കാരൻ പറഞ്ഞാൽ ചിരി പാവപ്പെട്ടവൻ പറഞ്ഞാൽ അടി
@sumeshpai6559
@sumeshpai6559 Жыл бұрын
ലാസ്റ്റ് കറക്ട് പൊളി
@hashirmaliyekal2385
@hashirmaliyekal2385 Жыл бұрын
Boche on Air again 🤣🤣
@nishadkamal1882
@nishadkamal1882 Жыл бұрын
ഓന്റെ... ഒരു.... പാവാടേം.. ചട്ട.. മുണ്ട് 🤣
@ashishpk1299
@ashishpk1299 Жыл бұрын
Le ukri: chetta
@amalamalm2119
@amalamalm2119 Жыл бұрын
Ubaid bro hi
@GG-xt7mq
@GG-xt7mq Жыл бұрын
still a fan
@sabinnadavaramb4984
@sabinnadavaramb4984 Жыл бұрын
അങ്ങേരെ പോയ് പോയ് . ആരോടും എന്തു പറായാന്നായ് . എന്നാലും ഒരു ഉളുപ്പ് . ഇതു വെറുതെ വിടരുത്
@muzamilmuzamil3236
@muzamilmuzamil3236 Жыл бұрын
ലെ ബോച്ചേ :ഇതൊരു കലയാണ്, ഇതൊരു competition അല്ലാത്തതോണ്ട് കപ്പൊന്നും കിട്ടിയിട്ടില്ല 🤣🤣
@aravindm1676
@aravindm1676 Жыл бұрын
Alkkarkku vivaram vachu varunnunde kappu kittiyillagilum nallla uukke ittan chance unde
@MikhaelMichel123
@MikhaelMichel123 Жыл бұрын
ലെ ട്രോൾ കാണുന്ന ബോച്ചേ.... ഉള്ളുപ്പോ അത് എന്നാത്ത ചാധനം.....🤣😂😂😂😂😄.
@gamingwithkomali516
@gamingwithkomali516 Жыл бұрын
1.27 athinthee full video kananam allathee iganee parayaruth ath oru game kalich win cheythathin aa kuttik bo.che parithoshikam nallkumbool paranjathaaa game ennathineyan bo.che kali enn paranjjath
@gamingwithkomali516
@gamingwithkomali516 Жыл бұрын
1.27 alla 1.12
@shijasshiju2479
@shijasshiju2479 Жыл бұрын
അരി അണ്ണൻ 👀
@kashinadhanbinesh4961
@kashinadhanbinesh4961 Жыл бұрын
Pls do a troll about comedy programs in tv, double meaning comedy
@kalyankishore3831
@kalyankishore3831 Жыл бұрын
Ethil valiya thete ullathayate anike thonunnillaaa. Karanam eppozhathy movies and short film ilum. Veena ik interview ilum. matte Uullanmarkk Social media ilum engane ulla double meaning items adichh vidamagil. Eyal paranjathilum valiya thte onnumillaa.
@safar_cr
@safar_cr Жыл бұрын
സ്ഥിരം പ്രേക്ഷകർ
@vaadapoda2250
@vaadapoda2250 Жыл бұрын
👍
@iconcreation1235
@iconcreation1235 Жыл бұрын
ഇത് മിക്കവാറും മൂന്നാകും !!!
@irshadpp1488
@irshadpp1488 Жыл бұрын
Le ഉമ്മറിക്ക ::: ഏട്ടൻ 😁😁😁
@mohammedafsalmokkath4271
@mohammedafsalmokkath4271 Жыл бұрын
Ellathinum support cheyyan ennum aalkkar undakunnidatholam kalam ivde ithokke nadannu kondirikkum🚶🏼🚶🏼
@justforfun4451
@justforfun4451 Жыл бұрын
Star magic okke വെച്ച് നോക്കുമ്പോൾ Boche okke കുട്ടിയാണ് 🥴🥴🥴
@bigtaco-op7jb
@bigtaco-op7jb Жыл бұрын
അണ്ണാക്കിൽ 👍🤣
@satharsathar798
@satharsathar798 Жыл бұрын
നിങ്ങൾ ക്ക് ഇത് ചെയ്യാം അയാൾക്ക് പറയാൻ പറ്റില്ല
@user-kl5ir9dj5b
@user-kl5ir9dj5b Жыл бұрын
സൂപ്പർ
@anoojpoovadan614
@anoojpoovadan614 Жыл бұрын
Kashtam 🙃
@ysr859
@ysr859 Жыл бұрын
Boysinode korach thug adichalum kozhappalla girlsinode parayimbo sookshikkanam
@Jasiyathanseer
@Jasiyathanseer Жыл бұрын
Carinakathirunn samsaarikunnavane kanumbo kavaalAthil kodukaan thonnum
@sinansinantv1936
@sinansinantv1936 Жыл бұрын
പോളിയല്ലേ boce
@tvahub2359
@tvahub2359 Жыл бұрын
Poliyalla pari
@namlassiraf2305
@namlassiraf2305 Жыл бұрын
Boche chettande vandi 😂
@EldoradotheStoryman
@EldoradotheStoryman Жыл бұрын
1:38 3:30 മ്മടെ ചാനൽ ❤️ FDFS CLT കേറിവാടാ മക്കളെ
@UbaidIbrahim2O
@UbaidIbrahim2O Жыл бұрын
😂😍
@appuaju3411
@appuaju3411 Жыл бұрын
കളി വിട്ടൊരു കളിയും ഇല്ല ഇങ്ങേർക്ക്
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 24 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 72 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4 МЛН
Super Star's At Amma General body Meeting 2024 |   Celebraties Car Entry
22:04
Movie Man Broadcasting
Рет қаралды 57 М.
SIUUUU!
0:15
ARGEN
Рет қаралды 1,5 МЛН
Живые куклы и злая племянница! Часть 3! #shorts
0:35
Normal vs Psychopath vs Rich How to heal a cut on your finger ☝️❤️‍🩹
0:19
Smart Sigma Kid #funny #sigma #comedy
0:25
CRAZY GREAPA
Рет қаралды 4,7 МЛН
Что произошло в ресторане!
0:16
Victoria Portfolio
Рет қаралды 8 МЛН