I will be there for you എന്ന് ജാസ്മിനോട് വെറുതെ പറഞ്ഞതല്ല,എന്റെ love language വീട്ടുകാർക് അറിയാം

  Рет қаралды 157,058

Filmibeat Malayalam

Filmibeat Malayalam

Ай бұрын

About: #gabri #bigbossmalayalam
Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
Subscribe to Filmibeat Malayalam KZfaq Channel:
/ @filmibeatmalayalam
Visit Filmibeat Malayalam Website:
malayalam.filmibeat.com/
Connect With Filmibeat Malayalam:
Facebook:
/ filmibeatmalayalam
Twitter:
/ filmibeatma
Instagram:
/ filmibeatmalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Oneindia Malayalam:
kzfaq.info...
DriveSpark Malayalam:
kzfaq.info...

Пікірлер: 307
@amjadroshan8742
@amjadroshan8742 Ай бұрын
സത്യം ജാസ്മിനെ ഒരുപാട് ഇഷ്ട്ടം 😍❤️👍ഗബ്രി സൂപ്പർ ആണ് ഒത്തിരി ഇഷ്ട്ടം എപ്പോഴും ഒരുപോലെയാ ❤️❤️❤️
@mychaptersofhappiness5035
@mychaptersofhappiness5035 Ай бұрын
പുറത്തെ സപ്പോർട്ട് കണ്ട് കളം മാറ്റിയ സിബിനേക്കാൾ btr ആണ്.. നെഗറ്റീവ് അറിഞ്ഞു അതിനെ accept ചെയ്യുന്നത്
@ashash2458
@ashash2458 Ай бұрын
Sathyam!!
@tincesebastian9580
@tincesebastian9580 Ай бұрын
Very true
@haysam344
@haysam344 Ай бұрын
Sathyam
@RuksanaAju
@RuksanaAju Ай бұрын
True
@shifanasherif
@shifanasherif Ай бұрын
💯
@user-cr1ei6zk4g
@user-cr1ei6zk4g Ай бұрын
ഗബ്രി ഇല്ലാതെ ബിഗ്‌ബോസ് കാണാൻ ഒരു തരം 😔😔ഫീൽ
@SyamaReji
@SyamaReji Ай бұрын
എത്ര ബ്യൂട്ടിഫുൾ smile ആണ് ഗബ്രിയുടേത്.. ഈ ചിരി bb ക്കുള്ളിൽ കാണാനെയുണ്ടായിരുന്നില്ല.ഒന്നും ചെയ്യാതെ വെറുതേ ചിരിച്ചു നിന്നാൽ പോലും easy ആയി top 5 ൽ എത്തിയേനെ.. ഇത്രയും -ve വും ഉണ്ടാവില്ലായിരുന്നു.
@cindrellaa6338
@cindrellaa6338 Ай бұрын
Aa athu sheriyaa❤
@annemathew2340
@annemathew2340 Ай бұрын
Oru seasonil oru Arjun pore🤌🏼 Gabri know the game and he played really well..Nalla oru future ondavattee👍🏽
@aswathy4378
@aswathy4378 Ай бұрын
Athinu avanu kadiyum pidiyum kazhinj chirikkan time vende
@SyamaReji
@SyamaReji Ай бұрын
@@aswathy4378 😆😆😆
@ShefiAli916
@ShefiAli916 Ай бұрын
😂😂like cute arjun
@game531
@game531 Ай бұрын
ജീവിച്ചിരിക്കുമ്പോൾ കുറ്റം പറയുന്നു. മരിച്ചപ്പോൾ സ്നേഹവും. ഐ hate the സൊസൈറ്റി
@alfiyah6164
@alfiyah6164 Ай бұрын
I agree with you 💯
@faimafaii4
@faimafaii4 Ай бұрын
True😤😤😤
@renjitha8190
@renjitha8190 Ай бұрын
Crct
@anijaanilkumar.6232
@anijaanilkumar.6232 Ай бұрын
Satyam👍🏻
@annemathew2340
@annemathew2340 Ай бұрын
Satyammm
@fathimasemeera3741
@fathimasemeera3741 Ай бұрын
ഇവനും ജാസ്മിൻ നും പുറത്തു ഇറങ്ങി കുറെ കമെന്റ്സ് കണ്ട കരഞ്ഞു ആകെ തകർന്നു പോകണം അതാണ് കുറെ കോമെന്റോളികളുടെ സ്വപനം പക്ഷെ പയ്യൻ സെറ്റ് ആണ്
@ashash2458
@ashash2458 Ай бұрын
Atthe ellam polinju.. Malayali audience vijarichu avar karanj maap paranjenenn😂
@anupriyaas1568
@anupriyaas1568 Ай бұрын
അതെ 😂😂😂
@bincic7818
@bincic7818 Ай бұрын
Exactly, but gabri nannai deal cheythu❤️so haters nte plan polinju😄
@sisha874
@sisha874 Ай бұрын
ഇങ്ങനെ നടക്കുന്നവർ set ആകും
@susmibiju2751
@susmibiju2751 Ай бұрын
വേറെ ഏതെങ്കിലും ചെക്കന്മാർ അവരുടെ ഫിസിക്കൽ comfort നിന്റെ പെങ്ങളുടെ അടുത്ത് അതായത് നീ ജാസ്മിന്റെ അടുത്ത് എടുത്തത് പോലെ കാണിച്ചാലും നിന്റെ അച്ഛനും അമ്മയ്ക്കും കുഴപ്പമില്ലല്ലോ അല്ലേ good family
@sreeharimangalassery388
@sreeharimangalassery388 Ай бұрын
അവന്റെ പെങ്ങൾക്കും അത് താല്പര്യം ഉണ്ടെങ്കിൽ കാണിച്ചോട്ടെ, അതിൽ നിനക്ക് എന്ത് ചൊറിച്ചിൽ 😂.... നിന്റെ കൊണ കേട്ടാൽ അവൻ bb യിലെ എല്ലാ പെണ്ണുങ്ങളെയും പിടിക്കാൻ പോയി എന്ന് തോന്നുമല്ലോ 🤡 ഇങ്ങോട്ട് കൂടി ഇഷ്ട്ടം ഉള്ള ഒരു കുട്ടിയെ ആണ് ഇനി അഥവാ കൈയിൽ touch ചെയ്തിട്ടുണ്ടെങ്കിൽ തന്നെ...
@game531
@game531 Ай бұрын
സെയിം thinking
@suminaprashobh9928
@suminaprashobh9928 Ай бұрын
Valarey nallaa thinking. Kashtam🤦‍♀️
@rajisudheesh
@rajisudheesh Ай бұрын
​@@game531പഷ്ട്ട്
@sabirabasheer3179
@sabirabasheer3179 Ай бұрын
നമ്മൾ നമ്മുടെ കുടുംബം എങ്ങനെ എന്ന് നോക്കിയാൽ പോരെ 😡😡😡എന്തിനു മറ്റുള്ളവരുടെ പാത്രത്തിൽ കൈ ഇട്ടു വരുന്നത് കഷ്ട്ടം 🤪🤪🤪🤪🤪🤪
@SharnyaMadhav
@SharnyaMadhav Ай бұрын
പ്രണയമാണെങ്കിലും friendship ആണെങ്കിലും എന്നും നിങ്ങൾ ഒരുമിച്ചു ഉണ്ടാവണം.. ഞങ്ങൾക്ക് അത് കാണുകയും വേണം 💞
@sisha874
@sisha874 Ай бұрын
അതു കണ്ടിട്ട് എന്ത് ചെയ്യാനാ
@papas_world2987
@papas_world2987 Ай бұрын
Yes
@jeenathomas3935
@jeenathomas3935 Ай бұрын
Negativil ninnu positive vibe❤❤❤❤❤God bless you mone
@jamsheerjamshu4947
@jamsheerjamshu4947 Ай бұрын
തളരില്ലെന്നും തളർത്താൻ ആവില്ലെന്നും ശപഥം എടുത്ത മനസ്സാണ് രണ്ടാൾക്കും 🙌🏻🙌🏻
@user-ju1zr4rw3c
@user-ju1zr4rw3c Ай бұрын
Gabry ninte samsaaram nannayittund Athinte ullil game maathram Nigalude frindship vijayikkatte
@HariKrishnan-wh3dl
@HariKrishnan-wh3dl Ай бұрын
He is so mature, genuine and a gentle man
@saphire7693
@saphire7693 Ай бұрын
Angane parayunnavarde ammakkum ithu polathe kadikkunna friends undaavum
@remyarajesh07
@remyarajesh07 Ай бұрын
​​@@saphire7693enthina bro ingane okke parayunnathu...thanikkum oramma ullathalle 😢❤
@sabirabasheer3179
@sabirabasheer3179 Ай бұрын
ഗബ്രി മോനെ ആരെന്ത് വേണേലും പറഞ്ഞു കൊള്ളട്ടെ 🥰🥰 കാരണം ഈ പറയുന്നവർ ഒക്കെ നിങ്ങളെ കുറ്റം പറയുമ്പോഴും അവർ ഒന്ന് ചിന്തിക്കുന്നില്ല 😡😡😡 നമുക്ക് എന്ത് യോഗ്യത ഉണ്ട് ഇവരെ ഇങ്ങനെ കുറ്റം പറയാൻ എന്ന് 😡😡 ഈ കുറ്റം പറയുന്നവർ തന്നെ ലോക ഫ്രോട്കൾ ആണ് 🤪🤪🤪🤪 അവരുടെ നാവിലെ ചെറിച്ചിൽ തീരും വരെ പറയട്ടെ ഗബ്രീ 🤗🤗🤗🤗🤗
@user-qj4uu5nr6z
@user-qj4uu5nr6z Ай бұрын
ഈ പറയുന്നവരിൽ പാപം ചെയ്യാത്ത വരുണ്ടന്നാൽ കല്ലെറിയട്ടെ
@josmijacksonjosmijosmi4797
@josmijacksonjosmijosmi4797 Ай бұрын
Eghanne cheyunnath enthu friend ship.jasmineum gabrium entha avide kadikuttiyath.
@sisha874
@sisha874 Ай бұрын
നിങ്ങളുടെ വീട്ടിലെ കുട്ടികൾ ഇങ്ങനെ ഒക്കെ ആണോ
@sabirabasheer3179
@sabirabasheer3179 Ай бұрын
@@sisha874 എന്തിനാ വീട്ടിൽ ഇരിക്കുന്ന കുട്ടികളെ പറയുന്നത് 😂😂 പിന്നെ ഗബ്രിയും ജാസ്മിനും അതു പോലെ ബിഗ്‌ബോസ്സിലെ ഓരോ കുട്ടികളും അവരുടെ ഗെയിം ആണ് കളിക്കുന്നത് അപ്പോൾ അവർക്ക് ഇങ്ങനെ ഒക്കെ കളിക്കണ്ടി വരും എന്ന് വെച്ചു അവർ ഒന്നും മോശം കുട്ടികൾ ആണോ അല്ല കേട്ടോ 🥰🥰 ഞാൻ പറഞ്ഞു എന്ന് മാത്രം ഒരു കുട്ടികളും മോശം കുട്ടികൾ ആകാതിരിക്കട്ടെ 😂😂😂
@rasilulu4295
@rasilulu4295 Ай бұрын
മോനെ കുറ്റം പറയുന്നവർ ഏറ്റവും വലിയ തെറ്റ് ചെയുന്നവർ ആണ് 🤣 നിങ്ങൾ നല്ല frends ആയി തുടരൂ 🙏🏻 നല്ല മനുഷ്യത്വം ജീവിതത്തിൽ മുതൽ കൂട്ടക്കിയാൽ വിജയം ഉറപ്പ് 👌🏻👌🏻👌🏻 ജീവിതത്തിൽ നല്ല ഒരു മനുഷ്യനായി ജീവിക്കാൻ പടച്ചതബുരാൻ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
@sabirabasheer3179
@sabirabasheer3179 Ай бұрын
സത്യം ആണ് 🥰🥰🥰🥰
@sabirabasheer3179
@sabirabasheer3179 Ай бұрын
ആമീൻ 🤲🤲🤗🤗🤗🥰🥰🥰
@shedairies292
@shedairies292 Ай бұрын
ഒരിക്കലും ഗബ്രി ജാസ്മിൻ വിവാഹം കഴിക്കില്ല ജാസ്മിൻ ഫാമിലി ബാഗ്രൗണ്ട് ഗബ്രിയേൽ ഫാമിലി ബാഗ്രൗണ്ട് നല്ല അന്തരമുണ്ട്
@favs5951
@favs5951 Ай бұрын
It doesn't matter
@hussanpayyanadan5775
@hussanpayyanadan5775 Ай бұрын
​@@favs5951അത് നിനക്ക്
@_ihaa
@_ihaa Ай бұрын
പ്രണയത്തിൽ അത് ഒരു matter അല്ല പിന്നെ jasmin ന്റെ yt salary തന്നെ lacks so ആ അന്തരം മാറിക്കോളും
@shedairies292
@shedairies292 Ай бұрын
@@_ihaa അത് നിങ്ങളിൽ ഗബ്രി ഫാൻ ആയതുകൊണ്ട് ഉള്ള തോന്നൽ മാത്രം
@_ihaa
@_ihaa Ай бұрын
@@shedairies292 വിവാഹം കഴിക്കുന്നത് അവരുടെ ഇഷ്ട്ടം അല്ലെ അത് നടക്കില്ല എന്നൊക്കെ പറയാൻ audience ആരാ 👀
@Unknown_77769
@Unknown_77769 Ай бұрын
ഗബ്രി നല്ലൊരു gamer തന്നെ ആണ് ബട്ട് നിങ്ങളുടെ combo ആണ് നെഗറ്റീവ് ആക്കിയത് പിന്നെ deserving അല്ലാത്ത കുറേ എണ്ണം പവർ റൂമിൽ കേറി ഒളിച്ചിരിക്കുവാണ്...🙌
@thanajmaan
@thanajmaan Ай бұрын
ജാസ്മിനെ പോസിറ്റീവ് ആയി കാണിക്കാൻ അവൻ മെനക്കെടുന്നുണ്ട്...പാവം ചെക്കെൻ
@sreejasunil46
@sreejasunil46 Ай бұрын
വളരെ കഷ്ടപെടുന്നു
@sisha874
@sisha874 Ай бұрын
പകുതി ക്യാഷ് കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ടാകും
@jamsheerjamshu4947
@jamsheerjamshu4947 Ай бұрын
കൊറേ കമന്റിൽ പലരും പറഞ്ഞ ഒരു ചൊറിയൻ 🙌🏻🙌🏻
@user-sl2bf6mk9b
@user-sl2bf6mk9b Ай бұрын
Innalevare gabriye kuttam paranjavarokke ipol gabrikku side manushyante oro sobhavagale🙏🙏🙏😁
@Canadianmalludiaries
@Canadianmalludiaries Ай бұрын
Ente bro ithe cmnt njnm ittittund innale iyale theri out ayapol top 5l varandaaaal
@saljasukumaran
@saljasukumaran Ай бұрын
Seriyaa😂
@Dreamy36940
@Dreamy36940 Ай бұрын
Eppolum eshttam alla evanem evalem
@AnithaMj-fd9oq
@AnithaMj-fd9oq Ай бұрын
Njnum ithane karuthiye
@hussanpayyanadan5775
@hussanpayyanadan5775 Ай бұрын
ഒരു ഇഷ്ടവും ഇല്ല രണ്ടു അലവലാതികളോടും
@rebin6421
@rebin6421 Ай бұрын
നിൻ്റെബിബി ഗെയിം personally എനിക്ക് ഇഷ്ടം ആയില്ല, നിന്നോട് വിരോധം ഒന്നുമില്ല സിനിമയിലും ജീവിതത്തിലും കൂടുതൽ കൂടുതൽ അവസരങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു❤
@lachuzzzlachu9762
@lachuzzzlachu9762 Ай бұрын
BB ഹൌസിൽ നിങ്ങൾ നല്ല ഓവർ ആയിരുന്നു
@SureshKumar-cw2br
@SureshKumar-cw2br Ай бұрын
Athenthu kondayirunnu enne ariyamo. Personality ulla orale avide undayirunnillu. Gabri.
@andriyabiju1370
@andriyabiju1370 Ай бұрын
Dr. Robin high pitch positive aittu vannu negative adichu othungi. Ghabri high pitch negative aittu vannu high poisitive ai mari ♥️♥️♥️ good player
@nimisharagesh4858
@nimisharagesh4858 Ай бұрын
Evide positive? Ullil ninnu enthu kanichuvo athaanu iyalde game.aa gamene aanu prekshakar ethirthath.
@divyadevutty3428
@divyadevutty3428 Ай бұрын
​@@nimisharagesh4858bb game nannai thanne avan kalichitt und, ake negative akki ellarum eduthath jasmine gabri relation matram ayirunu
@VineeshaVikram-tg4cf
@VineeshaVikram-tg4cf Ай бұрын
Ee seasonil purathirangiyathil etavum quality ode samsarikunna oreoral gabriaanu. Mattorakeyum degrade cheyunnilla. Good human
@mahimamahima9585
@mahimamahima9585 Ай бұрын
Nalla gamer aayirunnuu.... Ippoo biggboss kaanan oru rasayillaa jasminum gabrim best combo aahnuuu real lifil onnichirunnengil ennu thonnunmavar indo
@yellow_gurl_
@yellow_gurl_ Ай бұрын
Good Friendship enik ishtayi,orupad thettidharippichu.... ♥️😍Ippozhathe girls boys orumich nadannal ath appo love aakum 𝗳𝗿𝗶𝗲𝗻𝗱𝘀𝗵𝗶𝗽 ennna sadhanam undennu aarkkum arella...♥️♥️♥️♥️😍Gabrichttanum jasmine chechyum ennum nalla friends aayirikkum... God bless youh both... 😍😍😍😍
@manushyanmanushyan3742
@manushyanmanushyan3742 Ай бұрын
മൂക്കള ചേച്ചിക് അവൻ ഫ്രണ്ട് അല്ലല്ലോ lover അല്ലെ പിന്നെ മൂക്കള ചേച്ചി ഇത് സഹിക്കോ
@yellow_gurl_
@yellow_gurl_ Ай бұрын
@@manushyanmanushyan3742 😂ath sathyava
@user-qj4uu5nr6z
@user-qj4uu5nr6z Ай бұрын
❤Gabri ഇപ്പോൾ bb യിൽ മിസ്സ് ചെയ്യുന്നു നീ നല്ല ഗെയ്മർ ആണ് ഒരിക്കലു൦ ജാസ്മിനെ മറ്റുള്ള വർക്ക് ചീത്ത പറയാൻ വിട്ട് കൊടുക്കരുത് അവൾ പാവ൦ കൊച്ചാ നിന്നെഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് പാവ൦ . നിന്നെ ദൈവ൦ അനുഗ്രഹിക്കട്ടെ .നിന്റെ ആഗ്രഹ൦ ദൈവം സാധിച്ച് തരട്ടെ നീ നല്ല മനസ്സിനുടമയാണ് നീഉയരങ്ങളിലെത്തു൦ തീർച്ച.എനിക്ക് നിങ്ങൾ രണ്ട് പേരെയു൦ ഒരുപാടിഷ്ടമാണ്. നല്ലത് പറയാൻ കുറച്ച് പേരേ കാണൂ.. എല്ലാം നൻമയ്ക്കായ് എന്ന് വിശ്വസിച്ച് മന്നോട്ട് പോവൂ god bless you
@arunvava8506
@arunvava8506 Ай бұрын
😂😂😂😂😂രാത്രി കടികൾ വേണം അല്ലയോ ഗബ്രിയേൽ 🤣മുല്ല പൂവ് കടി 🤣ജാസ്മിൻ ഇച്ചിരി ഗബ്രിക്ക് കാണിച്ചു കൊടുക്ക്‌ 18+ഷോ അല്ലയോ ചുറ്റും ക്യാമറ ഉണ്ടായിട്ട് ഇങ്ങനെ 🤣അവനു ആണേൽ മുട്ടി നിക്കുവാ കാണാൻ ആയിട്ട് അവൾ ആണേൽ കാണണം എന്ന് ചോദിക്കുന്നു വല്ലതും നടക്കോ 🤣എന്നിട്ട് നാട്ടുകാർ വിചാരിക്കുന്ന ആണ് കുറ്റം ഇവളെ താങ്ങാനും കുറെ എണ്ണം 🤣
@irineantony7832
@irineantony7832 Ай бұрын
Itharanavo Jasmine thathyano ?
@MurshimasouMehrinmehza
@MurshimasouMehrinmehza Ай бұрын
Ys💯💯💯💯
@muhammedhani2218
@muhammedhani2218 Ай бұрын
No she is jasmine's relative​@@irineantony7832
@user-do4lm4cb7i
@user-do4lm4cb7i Ай бұрын
Yes
@reynolddcosta1267
@reynolddcosta1267 Ай бұрын
ഗബ്രി ജാസ്മിനെ വിവാഹം കഴിക്കണം. വീട്ടുകാരെ അടുപ്പിക്കരുത്. നിൻ്റെ മാതാപിതാക്കളെ വിട്ടു ഭാര്യയോടു പറ്റിച്ചേരുക. ബൈബിൾവാകും
@user-ve6by9pe5v
@user-ve6by9pe5v Ай бұрын
ഗബ്രിയേൽ your great player ❤
@jesinasar6239
@jesinasar6239 Ай бұрын
ഈ friendship എന്നും ഉണ്ടാവട്ടെ , Gabri ❤ Jasmine ❤
@ambadyvlogger9579
@ambadyvlogger9579 Ай бұрын
Athe
@anuprasuja5877
@anuprasuja5877 Ай бұрын
Friend shipoo avide kamich kootyath kamdilee
@user-dv7or1cq2c
@user-dv7or1cq2c Ай бұрын
😂😂😂😂
@safeedabasheer5074
@safeedabasheer5074 Ай бұрын
Sapportullathondalle gabri ithra divasam bb housil nilkan pattiyath. Ini ennum athundavum god bless youuuuu both❤
@shajisankarshajisankar7821
@shajisankarshajisankar7821 Ай бұрын
Gabri prove that you have a solid character by remaining true to 💕 love.
@rinusebastian9556
@rinusebastian9556 Ай бұрын
You are right Gabri 👍🥰നിങ്ങളുടെ ഫ്രണ്ട്ഷിപ് 👍👍👍
@jyothymuth1657
@jyothymuth1657 Ай бұрын
ഗെബ്രി ജാസ്മിനെ ജീവിതകാലം മൊത്തം ഒരുമിച്ചു കൂട്ടണം ❤️❤️❤️❤️❤️❤️
@shafasmk134
@shafasmk134 Ай бұрын
ഉളുപ്പ് ഉണ്ടോ തനിക് അയ്യേ
@sreejasunil46
@sreejasunil46 Ай бұрын
കല്യാണമാണ് അടുത്ത മാസം എല്ലാവരും വരണം
@SharnyaMadhav
@SharnyaMadhav Ай бұрын
💞
@user-fb2pq4ft9p
@user-fb2pq4ft9p Ай бұрын
എന്റെ ജബ്രി നീ ജിന്റോ നോട് മോശമായി പെരുമാറികൊണ്ടിരുന്നതാണ് എനിക്ക് നിന്നോട് ദേഷ്യം ഇപ്പോൾ ഗബ്രി നന്നായി stern ആയി സംസാരിച്ചപ്പോൾ അതുവരെ ഉള്ള ദേഷ്യം മൊക്കെ മാറി
@Fallenangel34111
@Fallenangel34111 Ай бұрын
Waiting for your interview with someone sensible like Rajaneesh
@najumakhader2426
@najumakhader2426 Ай бұрын
Very unfair eviction.... Gabri ippol pokendavanalla...
@CHINNUSUNNY-sr9pf
@CHINNUSUNNY-sr9pf Ай бұрын
He is very bold person ❤ keep it upGabri chetta. Oru manushiyan week point nilkuboyum strong ayi talk cheyunnu ondal.ayal veedum uyarnu varum.iam sure that.❤❤e negatives parayunnvark pala problems ondallo?manushar engana.judgment kura ondakum gabri cheta never mind that.god is always with you.
@ThasneemThasni
@ThasneemThasni Ай бұрын
Ni gud aan❤ninne aarum cheetha parayoola Nindeyum jasmeendeyum frndship yennum nilanilkatte❤❤❤
@shalin826
@shalin826 Ай бұрын
Miss you gabri🥲
@hussanpayyanadan5775
@hussanpayyanadan5775 Ай бұрын
അവന്റെ വീട്ടിലേക് ചെല്ല് നിനക്കും കിട്ടും നക്കൽ
@tariqabdulla549
@tariqabdulla549 Ай бұрын
He is a genuine guy. It is a shame that he got evicted
@user-ks9bx2zw9n
@user-ks9bx2zw9n Ай бұрын
Just missing him in BB so much 😔
@rejithashaji2923
@rejithashaji2923 Ай бұрын
എന്നാലും എന്റെ ഗപ്രി ഇത് ഒന്ന് ഒന്നര ബൗണ്ടറി കീപ് ചെയ്ത ആൾ തന്നെ 😃ആ ജാസ്മിനെ വെളുപ്പിക്കാൻ ഗബ്രി യുണ്ടല്ലോ
@_ihaa
@_ihaa Ай бұрын
God bless you and stay strong ♥️👀.... Both our "jabri"😘
@ShahinaShahi-
@ShahinaShahi- Ай бұрын
ഗബ്രി പോയതോടെ ഇപ്പൊ bigboss live കാണാറില്ല അവിടെവിടെങ്ങളിലെ ഇത്തിരി ഇത്തിരി short മാത്രം കാണും സിജോനെ വിളിച്ചപോലെ ഒന്നൂടെ ഗബ്‌രിയെ വിളിച്ചാൽ മതിയായിരുന്നു
@beenaxavier4380
@beenaxavier4380 Ай бұрын
God bless u gabri🎉❤
@sajnasanasajnasana931
@sajnasanasajnasana931 Ай бұрын
Gabri പുറത്ത് വന്നു സംസാരം kettappol വളരെ ishttam തോന്നി ❤❤❤
@user-jp7so7ip1b
@user-jp7so7ip1b Ай бұрын
Jabari❤
@soniaselvaraj9490
@soniaselvaraj9490 Ай бұрын
Gabri❤
@UmairaSameer-ve9ic
@UmairaSameer-ve9ic Ай бұрын
Gabri jasmin ishttam
@deepikajayaraj6831
@deepikajayaraj6831 Ай бұрын
He is damn cute ❤
@asibakp8560
@asibakp8560 Ай бұрын
Jass❤❤ Gabri
@sivadaskk9222
@sivadaskk9222 Ай бұрын
ഗബ്രി പൊളിച്ചു ❤️❤️❤️👌👌👌👌
@JayarajmohanNair
@JayarajmohanNair Ай бұрын
Athe...athe polichu😂
@user-ng5vw6hx9g
@user-ng5vw6hx9g Ай бұрын
Gabri jasmin❤❤
@jinuvarghese725
@jinuvarghese725 Ай бұрын
God bless 🙌
@_ihaa
@_ihaa Ай бұрын
He is a cool person ♥️🙌🏻
@muhammedishalak
@muhammedishalak Ай бұрын
Gabri❤❤❤❤❤
@user-cv5rt9oj2h
@user-cv5rt9oj2h Ай бұрын
ഗബ്രി ❤❤❤❤❤❤
@hashimbakker8411
@hashimbakker8411 Ай бұрын
Friendship ennum nilanilkkatte
@hussanpayyanadan5775
@hussanpayyanadan5775 Ай бұрын
നിന്റെ വീട്ടിലുള്ള പെണ്ണുങ്ങൾക്കും ഇവനെപോലെയുള്ള ഫ്രണ്ട് ഉണ്ടാവാൻ പ്രാർത്ഥിക്കാം
@saphire7693
@saphire7693 Ай бұрын
Veetukarde response pedikkan matram cheythittundu appol..
@resmiv.r5630
@resmiv.r5630 Ай бұрын
Gabriii adipolii annhh❤️❤️❤️❤️
@thanajmaan
@thanajmaan Ай бұрын
ഗെയിം കളിച്ചിട്ട് അവളോട് വഴക്ക് ഉണ്ടാക്കിയത് Gabri തന്നെയാണ്
@daisykoshy2454
@daisykoshy2454 Ай бұрын
Gabriyude face il oru nallathumundu oru ashubha lakshanavum undu
@anusree2385
@anusree2385 Ай бұрын
He is a matured and true person standing with his opinions
@lathapillai6757
@lathapillai6757 Ай бұрын
Veettukarkke ariyam mon kozhiyanenne.kettipidikkunnathum,umma vakkunnathum,kadikkunnathum okke veettukarkke valare ishtapettu kanum.
@MUNEERMuni-sz7pj
@MUNEERMuni-sz7pj Ай бұрын
Jasuuu ❤ gabri
@dreamlife-yo2cg
@dreamlife-yo2cg Ай бұрын
Gabri ❤
@vismayank5340
@vismayank5340 Ай бұрын
Gabri ❤❤❤
@riswanariyas_kuttoos
@riswanariyas_kuttoos Ай бұрын
Ithil full gud commentsaa 😍😍
@sujasatheeshsuja6918
@sujasatheeshsuja6918 Ай бұрын
ചിന്തി ച്ചു പ്രേവൃത്തിച്ചില്ല പവർ റൂമിൽ നിന്ന് ഇറങ്ങരുതായിരുന്നു ആ ശരണ്യ ഇടയ്ക്കു പോകാൻ ഇറങ്ങി വീണ്ടും ഗെയിം മാറ്റി അവരെ അകത്തു കേറ്റി അവളെ ഒക്കെ പുറത്തു കളയാതിരിക്കാൻ ഗെബ്രിയെ പുറത്താക്കി
@asibakp8560
@asibakp8560 Ай бұрын
Gabri , Jasmin Combo Super
@Lims2024
@Lims2024 Ай бұрын
God Bless you 🙏
@shahanaks6077
@shahanaks6077 Ай бұрын
Why did he said jasmin one week koodi avde nikkunnundennnu
@inmoodgaming698
@inmoodgaming698 Ай бұрын
Jazz paranjath veruthallla enna chiriya aval miss cheyhunnundakum
@jiswinjoseph1290
@jiswinjoseph1290 Ай бұрын
Sreethu അർജുൻ ഒന്നും കെട്ടിപിടിക്കാതെ ആണ് അതിനുള്ളിൽ കളിക്കുന്നത് ബാക്കി ആരും കെട്ടിപിടിക്കാതെ കളിക്കുന്നു നിങ്ങൾക്ക് മാത്രം കെട്ടിപ്പിടുത്തം 😀
@S-ruthi__guptha
@S-ruthi__guptha Ай бұрын
Stop
@manushyanmanushyan3742
@manushyanmanushyan3742 Ай бұрын
സത്യം ഇവൻ വെളുപ്പിക്കാൻ നോക്കുന്നു 😂
@cocroach4851
@cocroach4851 Ай бұрын
ശ്രീതു അർജുൻ combo അവരല്ലല്ലോ പ്രേഷകർ അല്ലെ ഉണ്ടാക്കിയത് 🙄 പിന്നെങ്ങനെ അവർ ഒന്നിച്ചു കളിക്കും..... അല്ലാ 😂😂അവരെന്താ അവിടെ കളിക്കുന്നെ😂😂😂വെറുതെ ഇരിക്കുന്നതാണോ game
@nylanyla1226
@nylanyla1226 Ай бұрын
Adinenda anakk
@Vjmvlog287
@Vjmvlog287 Ай бұрын
ജാസിഗബ്❤
@deepavarma8233
@deepavarma8233 Ай бұрын
Super information
@sherlysimon4114
@sherlysimon4114 Ай бұрын
Gabri jinto yode ulla dheshyam athra ishtapettilla aarkkum
@layasatheeshlayasatheesh2128
@layasatheeshlayasatheesh2128 Ай бұрын
❤❤❤❤
@sajeenamohd.-ls6yd
@sajeenamohd.-ls6yd Ай бұрын
Don't worry Gabri
@rinusebastian9556
@rinusebastian9556 Ай бұрын
Gabri you are super 👍
@sreejasunil46
@sreejasunil46 Ай бұрын
ഹാപ്പി ദിപാവലി❤❤
@annemathew2340
@annemathew2340 Ай бұрын
His personality❤..God bless you🫶🏼
@ngkmanu6525
@ngkmanu6525 Ай бұрын
Jasmin ninnodu love anallo... Jasmin bigg boss nnu vannittu ee parayunnathu thanne parajjal mathi....
@SajithaPc-pv9uk
@SajithaPc-pv9uk Ай бұрын
@user-fb2pq4ft9p
@user-fb2pq4ft9p Ай бұрын
ജബ്രി 😂😂😂😂😂😂
@alphonsasibi8405
@alphonsasibi8405 Ай бұрын
I like gabri ipol puratha aknda aalallayirunu.❤god bless you
@mathewsabu2652
@mathewsabu2652 Ай бұрын
Gabri, you are a very good player, don’t know the reason for your eviction. However, you have a bright future ahead, in the BB house there are very weak players, no body is comparable to Gabri!
@sunithasuni6296
@sunithasuni6296 Ай бұрын
Gabri, miss you in BB😢 ❤
@Shahana76-zi2md
@Shahana76-zi2md Ай бұрын
Vannu erangiyappol undayirunna tilap onnu kuranjitund comments vayich ennu tonnunu pinne mail pr work ayirikkum velupikkan vendi😂
@sri7614
@sri7614 Ай бұрын
Comment sectionil ellaam PR work aanu...i
@user-ub1wx4ys1u
@user-ub1wx4ys1u Ай бұрын
Gabryyyy ms uuuuuuu.....gabry illatha bbb so sad.. We ms u broiiiiii
@ambadyvlogger9579
@ambadyvlogger9579 Ай бұрын
Miss u gabri
@sreekaladevi9556
@sreekaladevi9556 Ай бұрын
Ievane kannuketti kondupoie class koduthu purathirakki. Ieniyum thirike kayattum
@Gigi-mw3ys
@Gigi-mw3ys Ай бұрын
Boundary? You cross all boundaries?
@rahilaabdulsalam7421
@rahilaabdulsalam7421 Ай бұрын
Entha udheshichath.. Avan enth cheythu... Boundary gull lankicho avan
@Berlin-qt2br
@Berlin-qt2br Ай бұрын
​@@rahilaabdulsalam7421ellam
@sreenarani7240
@sreenarani7240 Ай бұрын
നന്നായി ഇരിക്കു
@Shaly-oz4pk
@Shaly-oz4pk Ай бұрын
Good manners 👌🏾❤️god bless u monu❤️
@akhilakhil8869
@akhilakhil8869 Ай бұрын
Da ne super player anu bro but bro ottkum game kalicharunnegil kk ayirunnu kurchudey
@mastersachin7897
@mastersachin7897 Ай бұрын
Kanikandaa.. Kandathokke mathi.....
@sri7614
@sri7614 Ай бұрын
PR work Ella comment sectionilum nalla thakrithiyayi nadakkunnundu.....naatukarku ivane kanneduthaal kandooda
@sreekaladevi9556
@sreekaladevi9556 Ай бұрын
Ievante interview kanane thonnunnilla
@KadeejaKv-ic1tv
@KadeejaKv-ic1tv Ай бұрын
❤❤❤
@beenoottyraj5445
@beenoottyraj5445 Ай бұрын
💕❤️💕❤️
@riswanariyas_kuttoos
@riswanariyas_kuttoos Ай бұрын
We love gabri❤️😍
@LoveBro...
@LoveBro... Ай бұрын
Jasmin ❤ Gabri ❤❤❤❤
Can teeth really be exchanged for gifts#joker #shorts
00:45
Untitled Joker
Рет қаралды 15 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
Каха ограбил банк
01:00
К-Media
Рет қаралды 9 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 7 МЛН
Что произошло в ресторане!
0:16
Victoria Portfolio
Рет қаралды 3,7 МЛН
I Have Ducks Stuck In My Ears😰🐤👂
0:17
Giggle Jiggle
Рет қаралды 11 МЛН
Мачеха пыталась отравить девочку 🤯
0:47
Фильмы I Сериалы
Рет қаралды 2,5 МЛН