Damien Antony|ഞങ്ങൾ കുടുംബസമേതം യഹോവയെ വിൽക്കും !

  Рет қаралды 54,880

i2i News

i2i News

Жыл бұрын

Damien Antony
ഞങ്ങൾ കുടുംബസമേതം യഹോവയെ വിൽക്കും !
Join this channel to get access to perks:
/ @i2inews
© 2022 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#DamienAntony #BlessingToday #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #TanguBrother #MathewKuruvilla #ThomaskuttyBrother#HeavenlyFeast #Kreupasanam #FrVPJosephKreupasanam #KreupasanamMagazine #Pastorsajithjoseph #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam #Anishkavalam
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 245
@mycraftypies1081
@mycraftypies1081 7 ай бұрын
💯💯💯ശരിയാണ്. ദൈവത്തെ ഓർത്ത് ഇങ്ങനെ ഉള്ളവരെ വിശ്വസിക്കരുത്. ഇങ്ങനെ തുറന്ന് പറയാൻ കാണിച്ച മനസ്സിന് നന്ദി 👍👍🙏🙏🙏Thanks sister
@jancymathew923
@jancymathew923 Жыл бұрын
മോണ കുഞ്ഞു ഗൾക്ക് വിവരം വെച്ച് തുടങ്ങി. ഈ സിസ്റ്റർ നല്ല വിവരം ഉണ്ട്‌. ഇതു പോലുള്ള കാര്യങ്ങൾ എനിയും പുറത്തു വരട്ടെ. ഗോഡ് balass you💛
@elizabethvarghese1798
@elizabethvarghese1798 Жыл бұрын
Aalkuttam kannupol eyalkku aarthyanu ?.No: one factor.
@VargheseMC-lv1xj
@VargheseMC-lv1xj 9 ай бұрын
​@@elizabethvarghese1798❤
@BoseThomas-tv7gm
@BoseThomas-tv7gm 7 ай бұрын
​@@elizabethvarghese1798aa
@georgemk4747
@georgemk4747 Жыл бұрын
ഈ സഹോദരി പറയുന്നത് 100%സത്യമാണ് ഞാനും കുറച്ചുകാലം എറണാകുളത്തു ഈ സഭയിൽ പോയിരുന്നു. ഇവരുടെ വിലകൂടിയ ഡ്രസ്സ് അഞ്ചു ടെക്സ്സ്റ്റീൽസിൽ ഒതുങ്ങില്ല. അത്രമാത്രം ഡ്രസ്സ്‌ മാറി മാറി ഉപയോഗിക്കുന്നത് കാണാം. ക്ഷമയും മകളും ഫുൾ മേക്കപ്പ് ഇട്ടാണ് സ്റ്റേജിൽ വരുന്നത്. പിന്നെ അഭിനയിച്ചു തകർക്കുകയാണ്
@kunjumolkoshy209
@kunjumolkoshy209 7 ай бұрын
പണ്ടാരങ്ങളുടെ ഫുഡ്‌ അപ്പാ oc കിട്ടിയാൽ തിന്നു മുടിക്കും
@johnmathai8720
@johnmathai8720 Жыл бұрын
കൈയിൽ കൂപമണ്ഡൂപമായ ജനങ്ങൾ ഉള്ളടത്തോളം കാലം ഈ വ്യക്തികൾ സുഖമായി ജീവിക്കും
@lysaanthony8791
@lysaanthony8791 Жыл бұрын
Correct 👌👍
@georgechandy5392
@georgechandy5392 Жыл бұрын
ഈ ദൈവ വേലക്കാർ ശരീരം അനങ്ങി എന്തെങ്കിലും ജോലി ചെയ്യുക.. അതിൽനിന്നും കിട്ടുന്ന മിച്ചം ഉപയോഗിച്ചു ദൈവ വേല ചെയ്യുക.. ഒന്ന് വെച്ചാൽ രണ്ട് കിട്ടും എന്ന് പറഞ്ഞു ,പ്രയാസത്തിൽ ഇരിക്കുന്നവരുടെ ചില്ലികാശു പിരിച്ചു വേല ചെയ്യണോ....നിനക്കുള്ളതെല്ലാം വിറ്റു ദാരിദ്രർക്കു കൊടുക്കുക.. എന്നിട്ട് എന്നെ അനുഗമിക്കുക എന്ന് യേശു പറഞ്ഞു.. ഈ ദൈവ വേലക്കാർ ആരെങ്കിലും ഇന്ന് അതു ചെയ്യുമോ? അവർ എല്ലാ ആഡംബരങ്ങളും അനുഭവിച്ചു ജീവിക്കുന്നു. പാവപ്പെട്ടവൻ പാവപ്പെട്ടവനായി തുടരുന്നു.
@sasikalavelappan5278
@sasikalavelappan5278 Жыл бұрын
ഈ സിസ്റ്റർ പറയുന്നത് 100 ശതമാനം ശരിയാണ്
@jancythomas6876
@jancythomas6876 Жыл бұрын
Correct
@sanalsanu6957
@sanalsanu6957 Жыл бұрын
thank u sister thaxxxxxx ithrayum ivare Patti ellam manassilakki thannathinu othiri thaxxxx
@Quancept
@Quancept Жыл бұрын
Wise words. A truly educated woman.
@FD-2181
@FD-2181 Жыл бұрын
പഥ്യമായ ഉപദേശം അനുസരിച്ചു ജീവിക്കുന്ന തന്റെ പ്രിയപ്പെട്ട മക്കളുടെ വരുമാനത്തെ ഇത് പോലെയുള്ള പ്ലാച്ചർമാരുടെ വായിക്കകത്ത് പോകാൻ ദൈവം അനുവദിക്കില്ല. വീട്ടിൽ ബൈബിൾ ഉള്ളവർ നന്നായി വായിച്ചു പ്രാർത്ഥിപ്പാൻ ദിവസവും സമയം കണ്ടെത്തിയാൽ നമ്മുടെ പ്രശ്നങ്ങൾ മാറുന്നതും രോഗങ്ങൾ മാറുന്നതും എല്ലാം നിങ്ങൾക്ക് അനുഭവിച്ചറിയാം.
@jacobmani785
@jacobmani785 Жыл бұрын
There is wisdom in her words👍
@leelamathomas4709
@leelamathomas4709 Жыл бұрын
God bless u sister sister പറയുന്നത് എല്ലാം സത്യം തന്നെ കുറെ ജനം പാവാങ്ങളെ കളിപ്പിക്കാൻ നടക്കുകയാണെ
@rajeshkoikal4470
@rajeshkoikal4470 8 ай бұрын
ഫോണിൽ കൂടെ ആ സഹോദരി പറഞ്ഞത് ഒക്കെ ശെരിയാണ്.. ഞാനും കുറെ നാൾ ബ്ലെസ്സിങ് ടുഡേയുടെ തിരുവനന്തപുരം പാളയം സെന്റൽ പോയിരുന്നു. പ്രാർത്ഥന തുടങ്ങുന്നതിനു മുൻപ് ഷെമ ഡാമിയൻ സ്‌ക്രീനിൽ വരുകയും എങ്ങനെ ഒക്കെ വിശ്വാസികളുടെ കൈൽ നിന്നും cash പിടുങ്ങാൻ ഉള്ള തന്ത്രങ്ങളും പ്ലാനുകളും വില്പനയും ഒക്കെ അവതരിപ്പിക്കും.. അതിന് ശേഷം ഡാമിയൻ സ്ക്രനിൽ വരും.. പ്രധാനമായും സ്വർഗം അതാണ് അവതരണ വിഷയം...അയ്യാൾ സ്വർഗത്തിൽ പോയിട്ട് വന്നു അങ്ങോട്ട് ടൂർ പാക്ക്കേജ് നടത്തുന്ന ടൂർ ഓപ്പറേറ്റർ സംസാരിക്കുമ്പോലെ തള്ളി മറിക്കും.. അതിനിടയിൽ തിരഞ്ഞെടുക്കപ്പെട്ട കുഞ്ഞാടുകൾ ഒരു കവർ നമ്മുക്ക് തരും.. അതിൽ നമ്മൾ cash ഇട്ടു പേര് എഴുതി സമർപ്പിക്കണം.. പിന്നെ മാസ മാസം അടക്കാവുന്ന വേറെ സ്കീമുകൾ ഉണ്ട്.. നമ്മുടെ വരുമാനത്തിന്റെ 10% തിൽ കുറയാത്ത ഒരു സംഘ്യ ഇടണം അതിൽ.. പിന്നെ ആഴ്ച തോറും എറണാകുളത്തു വച്ചു സ്പെഷ്യൽ പ്രാർത്ഥനയും ട്രെയിനിങ്.. അതിന് വേറെ fees ഉണ്ട്... പിന്നെ വേറെ ഒരു ഉടായിപ്പ്.. നിങ്ങളുടെ കൈലെ സമ്പാദ്യം അത് സെന്റർ ന് നൽകുക.. സെന്റർ നിങ്ങൾക്ക് ഒരു blank cheque തരും.. അതിൽ ഇഷ്ടം ഉള്ള തുക നമുക്ക് എഴുതാം.. അത് നിങ്ങൾക്കും കിട്ടും... ഇപ്പോഴും എന്റെ അമ്മയുടെ കൈൽ ആ cheque ഇരിപ്പുണ്ട് 😆😆പിന്നെ ഡാമിയന്റെ കൈഒപ്പ് ഇട്ട ഡയറി അതിന് സ്പെഷ്യൽ rate.. കാലണ്ടറിൽ ഡാമിയന്റെ യും കുടുംബത്തിന്റെയും ചിത്രങ്ങൾ മാത്രം.. ഇതൊക്കെ എനിക്ക് ഓർമ ഉള്ള ചിലത് മാത്രം... ഇതിന്റെ ഒക്കെ എത്രയോ ഇരട്ടി ഉടായിപ്പുകൾ അവർ നടത്തുന്നു..ചുരുക്കി പറഞ്ഞാൽ മത വിശ്വാസം മൂത്തു അന്ധരായവരെ സമൂലം കൊള്ളയടിക്കുന്ന ഒരു തസ്കര സംഘമാണ് ഈ ബ്ലെസ്സിങ് ടുഡേ..
@venomdoll18
@venomdoll18 Ай бұрын
Athinu ningalude ethu sambathiyam koduthata check vagiyath njn varshagal ayyi blessing today church il pogunu enit ithuvare njngal arijilalo pna offering inte kariyam avaru nirbathikunilalo ningalude aduth van id id enum paraj ningalku ishtam indakil ittal mathi enthoke ahnu mister ee parayunath
@tk-uc4pw
@tk-uc4pw Жыл бұрын
ഒരു മുതൽ മുടക്കും ഇല്ലാതെ കാശു വാരാവുന്ന മറ്റേതു ബിസിനസ് ഉണ്ട്?
@chinnammachyskitchen1318
@chinnammachyskitchen1318 Жыл бұрын
100% സത്യം ആണ് ഈ സഹോദരി പറഞ്ഞത്.
@SM-kt4yl
@SM-kt4yl Жыл бұрын
How do you know? Did you get both sides of the story 😉
@linoypauljohn
@linoypauljohn Жыл бұрын
What a brave female!!Kudos to you Absolute grit and character👌👌👌
@susanpalathra7646
@susanpalathra7646 7 күн бұрын
കുഞ്ഞേ ജീസസ് ദൈവമാണ്, പിതാവാം ദൈവത്തിൻ്റെ ഏകജാതനാണ്
@truthwarrior8829
@truthwarrior8829 Жыл бұрын
God is waking up a special people. Walk with God all you people. God will bless you. Wake up early in the morning, seek His face. You don't need any fake pastor to be your God father.
@lizyalex6155
@lizyalex6155 Жыл бұрын
Correct
@sajannr5456
@sajannr5456 Жыл бұрын
കാക്കനാട് തേവക്കൽ എന്ന സ്ഥലത്താണ് ഇയ്യാളുടെ വീട് കൊട്ടാര സദ്യശ്യമായാണ് വീട് കണ്ടാൽ കിടുങ്ങി പോകും ഒരു ജോലിയും ചെയ്യാതെ ഇത്രയും കൊടികൾ ഉണ്ടാക്കുന്നത് ഭയങ്കരം
@beenanelson4495
@beenanelson4495 Жыл бұрын
Sandhu Kochukunju Upadesi.Damien please read the biography of Sadhu
@philpabraham9496
@philpabraham9496 Жыл бұрын
Very sensible talk
@binudaniel7259
@binudaniel7259 Жыл бұрын
അവസാന പ്രയർ നേരത്തെ ഷൂട്ട്‌ ചെയ്തു വെക്കും... എപ്പിസോഡ് ന്റെ അവസാന പ്രയറിൽ ഈ പ്രോഗ്രാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന സു.... സു... സുമതി യെ കർത്താവു സൗഖ്യമാക്കുന്നു.. 😄😄😄തട്ടിപ്പ്, ആഡംബരം, ദിവസേന ക്ഷമ കൊച്ചമ്മയുടെ ചുരിദാർ പ്രദർശനം....
@kichuy3190
@kichuy3190 Жыл бұрын
Kshemayude oru gemayo? Film star use cheyunnathupolyulla 10000,150000 roopayude dress code..pavangalude paisa alle ever dharikkunnathum kazhikkynnathum.
@binudaniel7259
@binudaniel7259 Жыл бұрын
@@kichuy3190 ദുബായ് കരാമയിൽ ഇവരുടെ ഒരു പ്രയർ ഉണ്ടായിരുന്നു.... ഇവരുടെ ജാടയും കോപ്പും...
@georgemk4747
@georgemk4747 Жыл бұрын
ee paranjathu 100% sathyam. Njan avide poyitund
@lysaanthony8791
@lysaanthony8791 Жыл бұрын
😂😂😂
@mollybabu4095
@mollybabu4095 Жыл бұрын
Super
@sureshmoris7362
@sureshmoris7362 7 ай бұрын
അമ്പട ഡാമിയൻ കുട്ടാ. ഇവന് പത്ത് തലയാണ്. രാവണൻ്റെ അവതാരം
@sarammathomas1946
@sarammathomas1946 7 ай бұрын
സുനിൽ സാർ വളരെ ശരിയാണ്, ഇവനും പെണ്ണുമ്പിള്ള, മക്കൾ എല്ലാം കൈ നനയാതെ മീൻപിടിത്തം നടത്തി കൊണ്ടിരിക്കുകയാണ്, അതിന് നിന്ന് കൊടുക്കാൻ കുറച്ച് മനുഷ്യർ ഉണ്ട്, ഏറ്റവും നല്ല ഉദാഹരണം അവള് തലയിൽ മൂടുപടം ഇടാതെ വചനം പറയുന്നു, നിങ്ങളുടെ പ്രശ്നം ദൈവത്തോട് പറഞ്ഞ് പ്രാർത്ഥിച്ചാൽ മതി ഒരു ദാമിയൻ്റെ അടുക്കൽ പോകണ്ട
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu 7 ай бұрын
ഡാമിയെന്റെ ഭാര്യയും മകളും മേക്കപ് ഇട്ടു നടക്കുന്നത് കണ്ടാൽ ലോക ജാതികൾ പോലും മൂക്കതു വിരൽ വച്ചു പോകും
@ebenezernobledavid1421
@ebenezernobledavid1421 7 ай бұрын
ശരിക്കും ഈ blessing today ക്കാർ കർത്താവിന്റെ വേല ചെയ്യുകയല്ലാ. ശരിക്കും കർത്താവിന്നിട്ട് ....പാവം ജനങ്ങൾക്കിട്ട് വേല വെക്കുകയാണ് ചെയ്യുന്നത്. പിരിവിന്റെ കാര്യത്തിൽ ബഹു മിടുക്കരാണ്.. ജനങ്ങൾ ടെ മുമ്പിൽ ഇവരാണ് ദൈവങ്ങൾ.
@andrewthomas2263
@andrewthomas2263 Жыл бұрын
She brought to light a very minute percentage only,,Their strategy and kingdom is so vast..
@ajohn9163
@ajohn9163 Жыл бұрын
സഹോദരി പ്ലീസ് ഡാമിയനെയും ക്ഷെമയെയും ഒന്നും പറയരുത് അവർ കർത്താവിന്റെ വേലവെപ്പുകാരാണ്...ഡാമിയന്റെ ആ പുളിച്ച ചിരിയും ക്ഷമയുടെ ഇന്ന് എത്ര കളക്ഷൻ കാണുമോ ആവോ എന്നുള്ള മുഖവും ഭക്തർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.. ഇവർ എങ്ങനെ ശദ കോടീശ്വരന്മാർ ആയിയെന്ന് ഭക്തരെ ചോദിക്കു... ഇവരും ഇവിടെ തെരപാര തെണ്ടിനടന്നവരല്ലേ... പിന്നെ നമ്മൾ ഇവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല നമ്മളാണ് കുറ്റക്കാർ....
@cyriacpeter4354
@cyriacpeter4354 Жыл бұрын
ആത്‍മിയ വ്യാപാരികൾ...,.......യേശു പച്ചവെള്ളത്തെ വീഞാക്കി മാറ്റി ജനത്തെ സന്തോഷിപ്പിച്ചു. ഇവർ യേശുവിന്റെ രക്തത്തെ പണമാക്കി മാറ്റി സ്വയം മതിമറന്നു ജീവിക്കുന്നു......ഭയങ്കരം ഭയാനകം !
@RavijiRome
@RavijiRome Жыл бұрын
🤔.. ധനം വന്നാൽ പിന്നെ യാചകനും നാട്ടിലെ രാജാവ്!. 😄
@rosammajacob7498
@rosammajacob7498 Жыл бұрын
കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണംജോലി ചെയ്യാതെ പിടിച്ചു വാങ്ങുന്ന മാന്യമ്മാർ
@annicesam5699
@annicesam5699 Жыл бұрын
Very correct information congrats
@lisyjoseph2644
@lisyjoseph2644 Ай бұрын
Thank you. Sister. God.bless yuo
@teresa965
@teresa965 Жыл бұрын
Well said
@emmanuelgeorge7768
@emmanuelgeorge7768 Жыл бұрын
After listening to Jhansi, I feel that Damien and Shema are just similar to Saritha and Biju Radhakrishnan
@mathewvarghese4234
@mathewvarghese4234 Жыл бұрын
Genuine factor transmitted by this sister.
@lizyalex6155
@lizyalex6155 Жыл бұрын
Her explanation is brilliant
@TheSamabraham
@TheSamabraham Жыл бұрын
Keep it up.....well explained sister.god bless you
@mercyjjohn7619
@mercyjjohn7619 Жыл бұрын
Sis thanks
@sonavincent6435
@sonavincent6435 Жыл бұрын
Adipoli sannasham 💪💪💪
@mollysimon1922
@mollysimon1922 Жыл бұрын
KEEP. IT. UP....
@jomonkb7719
@jomonkb7719 Жыл бұрын
Ente father in law evante adimayayirunnu enne vilikum va vanu parajnu evane kandapole jnan parajnu evan sariyallanu epo avarkum manasilayi
@johnmathewss
@johnmathewss Жыл бұрын
Superb interview. One can get a PHD from this sisters interview. We need more people waking up from these cults. I don’t know why God is not getting angry with these fake businessmen who are selling Christ like he did with merchants in the temple. How can these keep happening??? THANKS i2i
@itsmarvar
@itsmarvar Жыл бұрын
Because there is no such 'God' !
@firststep6614
@firststep6614 Жыл бұрын
പലസ്ത്രീകളും ഇതിൽ പെടന്നത് കുടുംബ പ്രശ്നങ്ങളാണ് സ്വന്തം ഭർത്താവും വീട്ടുകാരും ചേർത്ത നിർത്താനുണ്ടെങ്കിൽ സാരമില്ല എന്നു വാക്ക് വീട്ടിൽ ള്ളിൽ നിന്നുണ്ടായെങ്കിൽ ആരും ഇവരെ അന്വേഷിച്ചു പോകയില്ലായിരുന്നു.
@maryjoseph2340
@maryjoseph2340 6 ай бұрын
9f
@mollysimon1922
@mollysimon1922 Жыл бұрын
Very. Good. Heading. Headlines
@sebastiant4407
@sebastiant4407 7 ай бұрын
ഇത് പോലുള്ള പല ചാനലുകളും വരണം. എല്ലാവരും സത്യം മനസ്സിലാക്കട്ടെ. കള്ളന്മാരെ തുറന്നു കാട്ടട്ടെ. ദൈവ നാമത്തിൽ കുറെ കോമാളികൾ കാണിക്കുന്ന പേക്കൂത്തുകൾ. ജനം സത്യം മനസിലാക്കി തുടങ്ങുമ്പോൾ ഇതുപോലുള്ള സഭകൾ കാലിയാകും.
@sijuwergis
@sijuwergis Жыл бұрын
👍👍👍👌👌👌👌👌
@lissyjacob4649
@lissyjacob4649 Жыл бұрын
👍👍👍
@josephkmkizhakkayil7636
@josephkmkizhakkayil7636 10 ай бұрын
Adipoli ❤❤
@daisycyriac5616
@daisycyriac5616 Жыл бұрын
ഇങ്ങനെ ഫോം ഫില്ലിംഗ് dhinakarente പ്രവത്തനത്തിലും ഉണ്ട് 24 hours prayer cell
@elizabethabraham3458
@elizabethabraham3458 7 ай бұрын
Good Information. God Bless you
@m-tube8829
@m-tube8829 Жыл бұрын
100/, സത്യം
@jacobpj3168
@jacobpj3168 Жыл бұрын
I have stopped donating to one man Ministries. They become millionaires and lead a luxurious life. Dhinakaran's children studied abroad and they want others to study in Karunya. Better to contribute to our home church as they are an institution established centuries ago
@siniyoutubechannel6819
@siniyoutubechannel6819 Жыл бұрын
👌👌👌👌
@mercyjjohn7619
@mercyjjohn7619 Жыл бұрын
Sis , thanks evente oke pattip avasanikkatte
@Anjana-xy4gw
@Anjana-xy4gw 7 ай бұрын
Thurannuparayan kanicha manasinu valare thanks
@jijumat
@jijumat Жыл бұрын
Ask GOD to guide in truth by his spirit of truth rather trusting in true or false ones preaching so called gospel of wealth in the name of Christ, let us pray that all true believers should have the gift of deceiving spirit
@rrrgg2093
@rrrgg2093 Жыл бұрын
In the new testament church NO TITHE AND OFFERING ONLY FREE WILL GIVING. NOBODY CAN BE FORCED .
@royvarghese4335
@royvarghese4335 7 ай бұрын
Very good sister
@varghesemathew2847
@varghesemathew2847 Жыл бұрын
Same business tricks of Dinakaran is used by Damien, to amass wealth. He is acting as a sophisticated man.
@truthwarrior8829
@truthwarrior8829 Жыл бұрын
Damien testified this and my friend is witness. Finally after looting massive wealth, he will settle abroad.
@jacobmani785
@jacobmani785 Жыл бұрын
Sophisticated cheat
@truthwarrior8829
@truthwarrior8829 Жыл бұрын
Few years before Pr. Damien conducted some special meeting to build his mansion. pastor Joshy alappuzha was there and he was the one who requested audience there to give their best because pastor wanted his own house. One woman removed her ornaments and put in the offering box and Joshy never interrupted this act. This is nothing but a loot. Damien's vision is in the likes of DGS Dhinakaran. He wants to establish his empire and finally settle abroad with great money like Paul Dhinakaran
@--..--.-.
@--..--.-. Жыл бұрын
Pastors should have salaries. But when they become the MD....that's when these issues pop up.
@clearthings9282
@clearthings9282 Жыл бұрын
👌👌👌
@rajanjohn6138
@rajanjohn6138 Ай бұрын
Very good
@sajipadmanabhanpadmanabhan4280
@sajipadmanabhanpadmanabhan4280 Жыл бұрын
ഞാൻ പോയിട്ടുണ്ട്, തങ്കുവിനേക്കാട്ടിലും വലിയ ഉടായിപ്പ് ആണ് അവിടെ നടക്കുന്നത്.
@veeva3794
@veeva3794 Жыл бұрын
Exactlyyyyyyyyy!!!
@kichuy3190
@kichuy3190 Жыл бұрын
E Lady parayunna kariangal 100././ correct aanu..avar parayunna advice follow cheyuka..
@rajjtech5692
@rajjtech5692 Жыл бұрын
🤔ഭൂമിയിൽ മനുഷ്യൻ ഉണ്ടാവും മുൻപ് ദൈവത്തിനു ഭൂമിയിൽ നിന്നും എന്ത് ലഭിച്ചു? പ്രപഞ്ചത്തിൽ സൂചി മുന പോലെ കാണുന്ന ഭൂമിയിൽ മനുഷ്യൻ ഉണ്ടായ ശേഷം, ദൈവത്തിന് എന്തെങ്കിലും മനുഷ്യർ കൊടുത്താൽ, ദൈവത്തിന് തികയുമോ?. മനുഷ്യർ ഉണ്ടാവും മുൻപ് ദൈവം എങ്ങനെ ജീവിച്ചു പോന്നു, എന്ന് ആലോചിട്ടുണ്ടോ?.
@mathewkv5131
@mathewkv5131 Жыл бұрын
Yesuvinda paril Sampath Koottuk
@leelamadhu1588
@leelamadhu1588 Жыл бұрын
എൻെറ സഹോദരി ഇങനൊനനും പറയാതെ,യേശു മിക്ക ദിവസവും ഡാമിന്റെ യും ക്ഷമയുടെയും അടുതത് പൃർത്ഥികാൻ വരുന്നു ടട് ഇവരുടെ പൃർത്ഥന കോടടാണ് സൺർഗഗം നിലനിൽകുനനത്
@koshylukoselukose458
@koshylukoselukose458 7 ай бұрын
😁😁
@royvarghese4335
@royvarghese4335 Жыл бұрын
Exactly
@brusleeindia7746
@brusleeindia7746 Жыл бұрын
പാസ്റ്റർ മാർ ദൈവത്തെയും, മനുഷ്യനെയും ഒരേ സമയം പറ്റിക്കുന്നു...... ഒന്നുകിൽ ദശംശം പണം വാങ്ങാതിരിക്കണം അല്ലെങ്കിൽ ദശംശം വാങ്ങിയാൽ സ്വന്തം ആയി സ്വത്ത്‌ സമ്പാദിക്കരുത്... പാസ്റ്റർ മാർ ദശംശം പണം വാങ്ങിയാൽ, Bible പ്രകാരം ഈ ദശംശം പണം വാങ്ങുന്ന ആൾക്ക് ഭൂമിയിൽ വീട്, സ്ഥലം,,സ്വത്ത്‌ ഒന്നും തന്നെ വാങ്ങുവാനോ, സമ്പാദിക്കുവാനോ, അവകാശം ഇല്ലല്ലോ ...??? പിന്നെ എന്ത് കൊണ്ട് പാസ്റ്റർമാർ സ്വന്തം ആയി വീട്, സ്വത്ത്‌,സ്ഥലം, തോട്ടം എന്നിവ സ്വന്തം പേരിൽ വാങ്ങുന്നു, സമ്പാദിക്കുന്നു ..അത് തെറ്റ് അല്ലേ..???. അപ്പോൾ പെന്തക്കോസ്ത പാസ്റ്റർ മാർ തട്ടിപ്പ് അല്ലേ ഇവിടെ നടത്തി കൊണ്ടിരിക്കുന്നുന്നത്... Bible ൽ ലേവി ഗോത്രം ജനത്തിൽനിന്ന് ദശംശം വാങ്ങുകയും എന്നാൽ അവർക്ക് ജനത്തിന് ഇടയിൽ വീട്, സ്വത്ത്‌, തോട്ടം സ്ഥലം എന്നിവ ഒന്നും സമ്പാദിക്കാൻ ദൈവം അനുവാദം കൊടുത്തിട്ടില്ലായിരുന്നു... ദശംശം വാങ്ങിയാൽ സ്വന്തം ആയി സ്വത്ത്‌ സമ്പാദിക്കരുത്... ദശംശം വേണ്ട എന്ന് വച്ചാൽ ഇവർക്ക് സ്വന്തം ആയി സ്വത്ത്‌ സമ്പാദിക്കാം.. എന്നാൽ ഈ ചതിയൻമാർ ദശംശം വാങ്ങുകയും, ഒപ്പം സ്വന്തം ആയി സ്വത്തും, വീടും, car, എല്ലാം സമ്പാദിക്കുന്നു.. അങ്ങനെ ഈ പാസ്റ്റർ മാർ ദൈവത്തെ പറ്റിക്കുന്നു..ദൈവഭയം ഇവർക്ക് ഇല്ലാതായിരിക്കുന്നു....
@rajanjohn6138
@rajanjohn6138 Ай бұрын
Yes
@christoromiarafael8864
@christoromiarafael8864 Жыл бұрын
ചാനെൽ നു എന്ത് പറ്റി. Photo ഒന്നും കാണുന്നില്ല. 🙄
@maheshmathai4919
@maheshmathai4919 Жыл бұрын
This women is telling sense from her own experience and the crooked damine, and his families,thangu and families
@user-gz8ni6my7g
@user-gz8ni6my7g Жыл бұрын
God need a lot of money 💲. Hence donate more.
@santhavarghese4478
@santhavarghese4478 7 ай бұрын
What ever this sister is telling is absolutely correct.
@samjiphilip7682
@samjiphilip7682 Жыл бұрын
Dinkaran avan danikan ayi. Oru admission chotichu chelluka. Appole ariyam evante Jesus call entanu ennu😡😡😡😡
@TheSamabraham
@TheSamabraham Жыл бұрын
Don't pay any single penny to spiritual fraudsters, ignore them whatever the problem arises in your life god is there to solve. these kund of fraudsters will dain you and make you beg.their only aim is your money and not your salvation
@achammakurian8816
@achammakurian8816 7 ай бұрын
Full kallatharam aanu e group.Dsmien .Shama kuthukali
@mathewsvarghese7808
@mathewsvarghese7808 Жыл бұрын
Brood of vipers... Chama.. Kamian
@mathewkv5131
@mathewkv5131 Жыл бұрын
Ellavanum. Panam mathi. Kallanmar
@daisycyriac5616
@daisycyriac5616 Жыл бұрын
സഹോദരി, govt അതിലും വലിയ കള്ളത്തരങ്ങളും ചതിയുമാണ് ജനങ്ങൾ ക്ക് ചെയ്യുന്നത്, അവർക്കും സ്വന്തവും അവരുടെ ആളുകളും നന്നാകണം എന്നാണ് aim, same to this people also
@georgejosephjoseph9423
@georgejosephjoseph9423 Жыл бұрын
I know of a person who is now in Australia gave Rs 1 lakh to this. crook Damien. This was some 15 years back. Later this crook feigned he did not remember this giver.
@philipjoseph3583
@philipjoseph3583 Жыл бұрын
Kallanum kavarchakarum ealuppm vittuthinnunna onnaye Bible
@royvarghese4335
@royvarghese4335 Жыл бұрын
Parayunnathee complete shariyane ente pysayum kurache poyi
@jessymathew1467
@jessymathew1467 9 ай бұрын
Sunil, if you are interested, try to spread True gospel and true word of God. Because accusers will be punished on the day of judge ment
@shajanjacob1576
@shajanjacob1576 7 ай бұрын
God does not condemn people exposing false prophets. BTW, are you their slave?
@veeva3794
@veeva3794 Жыл бұрын
Don't find words to congratulate and appreciate and affirm what this sister has said!!!! 110% correct!!!!! But she has narrated only a part of his deceiving but convincing mode of collecting money from people for example " give God's portion" ...that is besides the tithe and other Sunday offerings!!!!!!!!!!!👿
@mercyjjohn7619
@mercyjjohn7619 Жыл бұрын
Sis ,evenoke sathante authority anu
@user-ei3on6rf6c
@user-ei3on6rf6c 11 күн бұрын
Please don’t listen to people, Read your Bible , ask God to speak to you, He your creator , follow your conscious , God will guide you to the way.❤🙏🔥
@susanverghese1350
@susanverghese1350 7 ай бұрын
I'm from chennai. It's true.I'm also a victim.when I realized this is cheating I stopped. Good thing sir u r bringing such fraud to public. I wonder hw can such people make GOD business?
@elizabethjohn7929
@elizabethjohn7929 Жыл бұрын
Dear sister. There should be a shepherd for the lost sheep.
@mvmv2413
@mvmv2413 Жыл бұрын
ഒന്നിച്ചു വിൽക്കില്ല. ഡാമിയനും ക്ഷമ കൊച്ചമ്മയും കൂടെ ചേർന്ന് കഷ്ണം ആക്കി വിൽക്കും, കവറിലാക്കി! പത്തും ഗുസ്തി pg vargis ഉം ലില്ലി യും വിൽക്കും പോലെ! ഡാമിയനും vargis നും കൂട്ടു കൃഷിയും ഉണ്ടെന്ന് കേട്ടു. 😄😜Kerala pentecost/charismatic monnas pvt ltd. ഇൽ ലക്ഷങ്ങൾ ഉള്ളതിനാൽ ഇവരുടെ യഹോവ കൃഷി/കച്ചവടം തരികിട തിത്തയ്.... 🤣🤣🤣 M വര്ഗീസ്.
@shinewiston4924
@shinewiston4924 Жыл бұрын
Ee parayunaver suvishesham cheyuu
@thomaskutty3801
@thomaskutty3801 Жыл бұрын
ബൈബിൾ മുൻ വിധിയില്ലാതെ വായിച്ച് ധ്യാനിക്കുന്ന വർ ഇങ്ങനെയുള്ള സംഘടനകളിൽ പോകാറില്ല. എന്നാൽ ഈ ലോകത്തിന്റെ സെറ്റപ്പ് നോക്കിപ്പോകുന്ന ആ രേയും ഇങ്ങനെയുള്ള സംഘടനകൾ അവരുടെ ചതിക്കുഴിയിൽ വീഴിച്ചിരിയ്ക്കും.
@jancythomas6876
@jancythomas6876 Жыл бұрын
Sathyam
@LathaDeviT-qx8zv
@LathaDeviT-qx8zv Ай бұрын
Manusher enthu viddikalanu. People, please think before you go. Better dont go to such places. We work hard and God will surely bless us today or tomorrow.
@georgemani5991
@georgemani5991 Жыл бұрын
Ivante Bank account parishothikkanam.
@josephjohnkoreth4546
@josephjohnkoreth4546 Жыл бұрын
If you do not have faith or trust inside yourself then you will go round and round and then blame others
@royvarghese4335
@royvarghese4335 7 ай бұрын
Udayippu thanne
@valsammageorge9662
@valsammageorge9662 Жыл бұрын
Ebane, okke, kanmbol, arappu, thonnunnu,
@johnsonkj8449
@johnsonkj8449 Жыл бұрын
Arokkeyo enthokkeyo vann parayunn ennitt athum vech content indakki itt .... Nalla oru service anen paranj cash indakunn .... Valare nalla oru mikacha ith
@rinuthomas6754
@rinuthomas6754 Жыл бұрын
😛😛😛😛😛
@shajikodiyatu161
@shajikodiyatu161 Жыл бұрын
Damian upadasikum bariyakum makalkum oru tharam artificial elikalanu apozhum.
@arung6555
@arung6555 Жыл бұрын
എനിക്ക് അറിയവുന്ന ഒരാൾ ഉണ്ട് ഇവന്റ കുട പേര് രാജി ലാൽ
@archanaachu6292
@archanaachu6292 Жыл бұрын
Athentha e name paramnjathu
@arung6555
@arung6555 Жыл бұрын
@@archanaachu6292 ഞാൻ കണ്ടിട്ടുണ്ട്
@archanaachu6292
@archanaachu6292 Жыл бұрын
Enthu kandu..
@fathifem3702
@fathifem3702 Жыл бұрын
👍👍 arun parayamo enthu ennu
@arung6555
@arung6555 Жыл бұрын
@@archanaachu6292 അദ്ദേഹത്ത എനിക്ക് ഇയാളുട കുട കണ്ടിട്ടുണ്ട് തനിക്ക് അറിയാമോ അദ്ദേഹത്ത
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 72 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 62 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 72 МЛН