ടിബറ്റിന്റെ മണ്ണിൽ വിമാനമിറങ്ങിയപ്പോൾ ഉണ്ടായ അനുഭവം | Oru Sanchariyude Diary Kurippukal EPI 270 |

  Рет қаралды 255,401

Safari

Safari

5 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_270 #Tibet_1
ടിബറ്റിന്റെ മണ്ണിൽ വിമാനമിറങ്ങിയപ്പോൾ ഉണ്ടായ അനുഭവം ശ്രീ സന്തോഷ് ജോർജ് കുളങ്ങര പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 270 | Safari TV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Пікірлер: 391
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzfaq.info/get/bejne/nbeXhsmdqNanYGw.html
@askarali1206
@askarali1206 5 жыл бұрын
സിറിയക് ആലഞ്ചേരിയും ലാൽ ജോസും ഒന്നിച്ചുള്ള താങ്കളുടെ അമേരിക്കൻ യാത്രയുടെ "സഞ്ചാരിയുടെ ഡയറികുറിപ്പുകൾ" അപ്‌ലോഡ് ചെയ്യാമോ
@Jinx5014
@Jinx5014 5 жыл бұрын
Safari tv..where is the rest of the story about Mr.Shotta..The great Georgian driver
@NikhilSJeen
@NikhilSJeen 4 жыл бұрын
Sir can u upload the videos of Tibet
@RameshKumar-nt4nl
@RameshKumar-nt4nl 3 жыл бұрын
. Uk how your friends
@rajanm5944
@rajanm5944 2 жыл бұрын
Q
@priyeshpillai2992
@priyeshpillai2992 5 жыл бұрын
താങ്കളെ ഏറ്റവും ആദരവോടെ നമിക്കുന്നു സർ കാരണം ഇത്രയധികം യാത്ര ചെയ്ത ഒരു മലയാളി യാത്രാവിവരണം പറയുമ്പോൾ അതിൽ 4 ഇംഗ്ലീഷ് പറയാൻ ശ്രമിക്കും താങ്കൾ അതിന് ശ്രമിക്കുന്നില്ലന്ന് മാത്രമല്ല നല്ല ശുദ്ധമലയാളത്തിൽ കേട്ടിരിക്കാൻ സുഖമുള്ള ഒരു യാത്ര പോകുന്ന രീതിയിൽ വിവരിക്കുന്നു എന്നതും. താങ്കൾ കേരളിയനായതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്,
@shamnasnaz4983
@shamnasnaz4983 5 жыл бұрын
Corct karyama aley . English samsaarikkkuney elle alley sir
@harizuthan
@harizuthan 5 жыл бұрын
ഇന്ന് കേരളത്തിൽ (അല്ലെങ്കിൽ ഇന്ത്യയിൽ തന്നെ) ഏറ്റവും പവർഫുള്ളായി രാഷ്ട്രീയം സംസാരിക്കുന്നത് താങ്കളാണ് സർ. കാരണം താങ്കളുടെ ഓരോ വാക്കുകളും കൃത്യമായ തെളിവുകളോടെയുള്ളതാണ്. ഈ പരിപാടി കാണുന്ന ഓരോ പൗരൻമാരുടെ ഉള്ളിലും സ്വന്തം അധികാരികളാൽ അവരെത്രത്തോളം വഞ്ചിക്കപ്പെടുകയാണെന്ന് തിരിച്ചറിയപ്പെടുന്നുണ്ട്. ജനങ്ങൾ തെരഞ്ഞെടുത്തവരായിരുന്നിട്ടും ജനങ്ങളോട് കൂറില്ലാതെ അവരെ മറന്ന് സ്വന്തം താൽപര്യങ്ങൾ മാത്രം നോക്കി ജനങ്ങളെ പറ്റിച്ച് അധികാരം നിലനിർത്താൻ കള്ളങ്ങളും കപടങ്ങളും പറയുകയാണെന്ന് മനസ്സിലാവുന്നുണ്ട് സാർ. തകർന്ന് പോയ കേരളത്തിൽ ഒരു റോഡ് പോലും ശരിയാക്കിയെടുക്കാൻ കെഴിയാതെ ശബരിമലയെന്ന ചൂണ്ടയെറിഞ്ഞ് ആളുകളെ പറ്റിക്കുന്ന നേതാക്കൻമാരും കർഷകർ തെരുവിലിറങ്ങി വിശപ്പിനുവേണ്ടി നിലവിളിക്കുമ്പോഴും വിദേശ രാജ്യങ്ങളിലെ ആധിഥേയത്വം ആസ്വദിച്ച് പശുവും വർഗ്ഗീയതയും മുന്നിലേക്കിട്ട് കൊടുത്ത് കടിപിടികൂടിച്ച് ശ്രദ്ധതിരിച്ച് വിട്ട് ഞെളിയുന്ന രാഷ്ട്രീയക്കാരും 60 വർഷം ഭരിച്ചിട്ടും ഈ രാജ്യത്തെ ജനങ്ങളുടെ പട്ടിണി പോലും മാറ്റാൻ കഴിയാതെ സ്വന്തം സ്വിസ്ബാങ്ക് അക്കൗണ്ടുകളിൽ സ്വന്തം കുടുംബത്തിന് വേണ്ടി സ്വത്തും അധികാരവും തട്ടിയെടുത്ത് സുഖിച്ച് കഴിയുമ്പോഴും പാകിസ്ഥാൻ വിരുദ്ധതയും വ്യാജ നാഷണലിസവും ഉരുളപോലെയെറിഞ്ഞ് തന്ന് ജനങ്ങളെ സുഖിപ്പിച്ച് വിടുകാണ് എല്ലാ രാഷ്ട്രീയക്കാരും ചെയ്യുന്നതെന്ന് താങ്കൾ ഞങ്ങളോട് പറഞ്ഞ് മനസ്സിലാക്കുകയാണ്. ഭരണാധികാരികൾ (അത് എങ്ങനെ അധികാരികളായാലും) അവർക്ക് സ്വന്തം രാജ്യത്തോടും ജനതയോടും സ്വൽപമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ആ രാജ്യം എങ്ങനെയാകുമെന്ന് താങ്കൾ ഞങ്ങൾക്ക് ക്ലാസെടുക്കുകയാണ്. ഞങ്ങളുടെ മനസ്സുകളിൽ ഉണ്ടാക്കുന്ന ഈ പരിവർത്തനമാണ് താങ്കളുടെ രാഷ്ട്രീയ പ്രവർത്തനം.. ഏറ്റവും ശക്തമായ ബോധവത്കരണം. കേരളം മുഴുവൻ സ്റ്റേജ് കെട്ടി പറഞ്ഞാലും ഇത്രയും ഇഫക്ട് കിട്ടില്ല. നമ്മുടെ നാട് ഇപ്പോൾ എവിടെവരെയായി എന്നറിയണമെങ്കിൽ താങ്കളുടെ ഈ പ്രോഗ്രാം കണ്ടാൽ മതി. ഈ ലോകത്ത് പുഴുക്കളായി ജനിച്ച് ജീവിച്ച് തീരുന്നത് നമ്മളാണ് സാർ... ഞാനും സാറും ഉൾപ്പെടുന്ന പൊതുജനം. തിരിച്ചറിയാതിരിക്കാനുള്ള നാടകങ്ങളാണ് ഇവിടെ നടക്കുന്നത്. അറിവിന്.. അനുഭവങ്ങൾക്ക്... സ്നേഹത്തിന് ... പകർന്ന് തന്ന ബോധത്തിന്... നന്ദി... സ്നേഹത്തോടെ ഒരു ഇന്ത്യൻ പൗരൻ... #സഫാരി_അഡിക്ട്
@fazz1782
@fazz1782 5 жыл бұрын
👍👍👍
@ilikerosesmell7133
@ilikerosesmell7133 5 жыл бұрын
Hari Full vayichu. Pacha paramrtham .. Love to Santhosh sir.
@sujilck1122
@sujilck1122 5 жыл бұрын
നിങ്ങളൊക്കെ എവിടെയാണ് ബ്രോ.
@althafhussainc4405
@althafhussainc4405 5 жыл бұрын
Carect
@sfqcp941
@sfqcp941 5 жыл бұрын
സത്യം
@pranavdathan9866
@pranavdathan9866 4 жыл бұрын
MD യുടെ ക്യാബിൻ കണ്ടപ്പോൾ സി ഐ ഡി മൂസായിലെ പവനായിയുടെ രംഗം ഓർമ വന്നവർ ഉണ്ടോ😂
@vinayachandran6402
@vinayachandran6402 3 жыл бұрын
Correct.... Enikkum thonni😂😂
@chitharanjenkg7706
@chitharanjenkg7706 5 жыл бұрын
വന്നു വന്ന് നമ്മുടെ കനാലുകളിൽ കൊതുകു പോലും വളരില്ല,അത്രയും വിഷപൂരിതമായി.
@sunildamodran8730
@sunildamodran8730 5 жыл бұрын
പണ്ട് അഴ്ചയിൽ ഒന്നു മാത്രം വന്നിരുന്ന മനോരമയ അഴ്ച പതിപ്പിലെ നോവൽ വായിക്കാൻ കാത്തിരുന്ന ഒരു കാലം എനിക്ക് ഓർമ്മയുണ്ട്.ഇ സൈബർ കാലഘട്ടത്തിലും അതുപോലെ സഞ്ചാരിയുടെ ഡയറികുപ്പിന്റ് ഒരോ അപ്പ് ലോഡു പ്രതിഷിച്ചു ഞങ്ങളെ കാത്തിരിപ്പിക്കുന്ന സന്തോഷ് സാർ നിങ്ങൾ അണ് എന്റ് ഹിറോ.
@EmEraLD073
@EmEraLD073 5 жыл бұрын
Mine too
@unaisvadakkangara6151
@unaisvadakkangara6151 5 жыл бұрын
ഞാനും
@muralikrishnan8124
@muralikrishnan8124 5 жыл бұрын
സാർ നിങ്ങൾ ഇത് പറയുമ്പോൾ എനിക്ക് തോന്നുന്നത് ഒരിക്കൾ നിങ്ങൾക്ക് ഇന്ത്യയുടെ ഏറ്റവും വലിയ ബഹുമതി തേടി വരും അത് സാർ നേടും അത് ഒരിക്കൾ സാറിനെതേടി വരും സാറിന്റെ സഫാരി ചാനൽ നിരന്തരം കാണുന്ന ഒരു പ്രേക്ഷകനാണ് ഞാൻ (പന്മ ശ്രീ ലക്ഷമിക്കുട്ടി അമ്മയുടെ ചെറുമകൻ) മുരളി കൃഷ്ണൻ
@prasanthpushpan1696
@prasanthpushpan1696 5 жыл бұрын
കാര്യങ്ങൾ വസ്തുനിഷ്ഠമായി പറയുന്നതിൽ സന്തോഷ്‌ സാർ വേറെ ലെവൽ ആണ്. ഗോ്ൺജോ നഗരം, പേൾ നദി, കാന്റൻ ടവർ, അക്ലമെയ്‌സെഷൻ.. എന്നത്തേയും പോലേ ഇന്നത്തെ ഡയറി കുറുപ്കളും മനോഹരം. 🌹🌹🌹🌹🌹
@princelalmoni
@princelalmoni 5 жыл бұрын
സന്തോഷ് ചേട്ടന്റെ ചൈനാ സഞ്ചാരം ആരൊക്കെ കണ്ടിട്ടുണ്ട്.
@asif.maheen.3774
@asif.maheen.3774 5 жыл бұрын
സന്തോഷേട്ടാ u r grt, നിങ്ങൾ ഒരു മാന്ദ്രികനാണ് ശ്രോതാക്കളെ ഇന്നത്തെ യാഥാർത്ഥ്യതിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന അത്ഭുത മനുഷ്യ സ്നേഹി, രാജ്യ സ്നേഹി,💐💐
@SJentertainment06
@SJentertainment06 5 жыл бұрын
പുതിയ നിയമം വന്നു സഫാരി ടിവിക്കു പൈസ കൊടുക്കേണ്ടി വന്നാലും കൊടുത്ത കാശ് മുതലാകുന്ന ഏക ചാനൽ സഫാരി ആയിരിക്കും
@chinalife3030
@chinalife3030 5 жыл бұрын
ചൈനയെ കുറിച്ച് ചൈനയിൽ, ഇരുന്നു കേൾക്കുമ്പോൾ ഒരു പ്രതേക സുഖം
@chinalife3030
@chinalife3030 5 жыл бұрын
പിന്നല്ലാണ്ട്
@georgebsp
@georgebsp 5 жыл бұрын
Enjoy .....
@medianews4370
@medianews4370 5 жыл бұрын
അവിടെ എങ്ങനെയാണു ബ്രോ സൂപ്പർ ആണോ എത്ര നാളായി അവിടെ..
@chinalife3030
@chinalife3030 5 жыл бұрын
@@medianews4370 ഇവിടെ സൂപ്പർ ആണ് ബ്രോ, ഞാൻ ഇവിടെ നാല് കൊല്ലം ആയി..
@spykarfiros9812
@spykarfiros9812 5 жыл бұрын
Bro Enike varann bayangara thalparyam
@sukumaransuku7448
@sukumaransuku7448 4 жыл бұрын
താങ്കളുടെ സഞ്ചാരത്തിനെക്കാൾ എനിക്കിഷ്ടം താങ്കളുടെ അവതരണ ശൈലിയാണ് ശുദ്ധമായ മലയാള ഭാഷയും സഞ്ചരിയ്ക്കുന്ന നാടിന്റെ ഏറെ കുറെയുള്ള ചരിത്രവും കൂടിയുള്ള സംസാരവും വളരെ ഇഷ്ടമാണ് സർ
@sanoopsanoop3331
@sanoopsanoop3331 5 жыл бұрын
ഞാൻ ഒരു 10 കൊല്ലത്തിന്റെ ഇടയിൽ ടീവിയിൽ കാണാനും വീണ്ടും അത് യൂട്യൂബിൽ കാണാനും ആഗ്രഹിക്കുന്ന ഒരേയൊരു പ്രോഗ്രാം....ജോർജ് ഏട്ടാ ഒരുപാട് നന്ദിയുണ്ട് അങ്ങയുടെ ഈ വിവരണത്തിനു മനസുകൊണ്ട് ഞാനും ടിബറ്റ് യാത്ര തുടങ്ങിക്കഴിഞ്ഞു.....☺️☺️☺️👍👍👍👍
@GoTripInfo
@GoTripInfo 5 жыл бұрын
അടിപൊളി ചേട്ടാ. വര്‍ഗീയതയും രാഷ്ട്രീയ കലഹങ്ങളും ഇല്ലാത്ത ഒരു നല്ല ചാനല്‍.
@subinrudrachickle23
@subinrudrachickle23 5 жыл бұрын
China ye kurichulla dharana complete mari.... santhosh Sir 👏🏻👏🏻👌🏻👍🏻
@kamalhere4u
@kamalhere4u 5 жыл бұрын
പലരും കുറേ രാജ്യങ്ങള്‍ കറങ്ങുന്നു എന്നാല്‍ ഇത്ര നന്നായി വേറെരാള്‍ക്കും ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയില്ല.
@ajayanbajayan5480
@ajayanbajayan5480 2 жыл бұрын
Mr. Santhosh George .... ഇതു വരെ നിങ്ങൾ കണ്ട കാണിച്ച മിക്കവാറും നഗരങ്ങളും ഗ്രാമപ്രദേശങ്ങളും നല്ല രീതിയിൽ വൃത്തിയാക്കി സൂക്ഷിക്കുന്നത് ആ നാട്ടിലെ ജനങ്ങളുടേയും ... അവിടുത്തെ ലോക്കൽ Body യുടേയും ... തീരുമാനമാണ് ... താങ്കൾ എപ്പോഴും ... നമ്മുടെ നാട്ടിലെ പ്രത്യേകിച്ച് ഇന്ത്യയിലേയും ... കേരളത്തിലേയും കുറ്റങ്ങൾ : മിസ്റ്റർ സന്തോഷ് .... താങ്കൾ ഇന്ത്യയെക്കുറിച്ചും പ്രത്യേകിച്ച് കേരളത്തേക്കുറിച്ചും .... ഒന്നാമത് കേരളത്തേക്കുറിച്ച് കേരളത്തിലെ ഒരു വിധത്തിൽ താമസം തുടങ്ങിയിരിക്കുന്നത് അന്യ സംസ്ഥാന തൊഴിലാളികളായവരും പ്രത്യേകിച്ച് കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ അതാത് അതിർത്തി പങ്കിടുന്ന തമിഴ് ജനതയും ... കർണ്ണാടക അതിർത്തിയുമാണ് .... ഈ അതിർത്തി പ്രദേശങ്ങളിൽ മിക്കവരും അവരുടെ വീട് കളിൽ നിന്നുള്ള മാലിന്യം പ്രധാന ചാലിലേക്ക് ഒഴുക്കിവിടുന്നതാണ് കാണപ്പെടുന്നത് ... രണ്ടാമത്തെ കാര്യം ... Local Body കളിലെ അധികാരികളിൽ ചിലർ തങ്ങളുടെ നഗര പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്ന ഉൾപ്രദേശങ്ങളിലെ മാലിന്യം നീക്കുന്നതിനോ ... അവിടെ വൃത്തിയായി സൂക്ഷിക്കുന്നതിനോ അലംഭാവം കാണിക്കുകയാണ് ... ഇന്ത്യയിലെ പല സംസ്ഥാനങ്ങളും അവിടുത്തെ ഭരണാധികാരികൾ പലരും നമ്മുടെ നാട് വൃത്തിയായിരിക്കണം എന്ന് ചിന്തിക്കുന്നില്ല ... ഈ ... ഭരണാധികാരികൾ ജാതി - മതം - അവരുടെ ചിന്തകളിലുമാണ് ....
@kiranrs8210
@kiranrs8210 5 жыл бұрын
എനിക്ക് തോന്നുന്നത് അമേരിക്കയെക്കാലും ഗംഭീരമായി രൂപകൽപ്പന ചെയ്ത നഗരമാണ് ചൈന എന്ന്.
@s9ka972
@s9ka972 5 жыл бұрын
അമേരിക്ക ആദിമ ഗോത്രവർഗ്ഗക്കാരിൽ നിന്നും തട്ടിയെടുത്ത നാടാണ് അമേരിക്കൻ ഏക്യനാടുകൾ... എന്നാൽ ചൈന ഇന്ത്യയൊക്കപോലെ പരമ്പരാഗത നാട്ടുകാർ തുടർച്ചയായി ജീവിച്ചു പോകുന്ന നാടാണ്.
@raheetk2264
@raheetk2264 5 жыл бұрын
@@s9ka972 yes red indians
@shamsudeenkg3518
@shamsudeenkg3518 5 жыл бұрын
RIGHT CHINEES MIND BASED ON PURE NATIONALITY NO MAN NOT ALLOWED TO MISUSE THE LAW WE HAVE LOT OF FREEDOM THAT FREEDOM WE MISUSE THAT IS FAR AWAY FROM PROGRESS
@thomasjosejosephjose7036
@thomasjosejosephjose7036 5 жыл бұрын
How long can they maintain the efficiency. Roman empire lasted 2000yrs, but mangol empire lasted only briefly.
@thomasjosejosephjose7036
@thomasjosejosephjose7036 5 жыл бұрын
@@s9ka972 .what about India. What happened to original inhabitants of India. Paddy cultivation in kuttanad was done by pulayas. What happened to them. Exiles from other countries married their better ones. All tribes are led by smarter ones . If you loose them you are finished.
@relaxyes8503
@relaxyes8503 5 жыл бұрын
SAFARI TV ADDICTS നമുക്ക് ഇഷ്ടമാണെങ്കിലും മറ്റൊരാൾക്ക് മാന്യമായ ഭാഷയിൽ ഡിസ്ലൈക് ചെയ്യാനാണ് ആ ബട്ടൺ , PLEASE അറിയാതെ അതിൽ തട്ടി പോകുന്നവരെയും അറിഞ്ഞ് ചെയ്യുന്നവരെയും തെറി വിളിക്കാതിരിക്കുക. വളരെ കുറച്ച് ഡിസ്‌ ലൈക് കൊണ്ട് ഒന്നും സംഭവിക്കാനില്ല.
@sureshckannur7760
@sureshckannur7760 5 жыл бұрын
വിവരണം വിജ്ഞാനപ്രദം....മനോഹരം.... നമ്മുടെ ഭരണാധികാരികൾ മനസിലാക്കേണ്ട കുറെ കാര്യങ്ങൾ ഈ വിഡിയോയിൽ ഉണ്ട്
@untrustworth
@untrustworth 5 жыл бұрын
ചൈന ശരിക്കും ഒരു അത്ഭുതമാണ് അവിടുത്തെ ചില പുതിയ നഗരങ്ങളിൽ ഞാൻ കുറച്ചു കാലം ചിലവിട്ടിട്ടുണ്ട്.. അവിടെല്ലാം ഒരു ചെറിയ മ്യൂസിയം ഉണ്ടാവും, ഒരു പ്രതേകത ഉള്ളവ.. അവിടെ ആ നഗരത്തിന്റെ വിവിധ കാലഘട്ടത്തിലെ ഫോട്ടോകൾ ഉണ്ടാവും.. സ്ഥലങ്ങൾ മാറുന്ന വേഗം കണ്ടാൽ ശരിക്കും ഞെട്ടും.. ഓരോ കവലയും മാറുന്നത് കണ്ടാൽ അത് സാധ്യമാണ് എന്ന് തന്നെ തോന്നുകയില്ല.. ഒരു മുപ്പതു കൊല്ലം മുൻപ് അവരുടെ നഗരങ്ങൾ നമ്മുടേതും ആയി താരതമ്യ പെടുത്തിയാൽ വലിയ വ്യതാസം കാണില്ല എന്ന് പറയുമ്പോൾ നമ്മൾ ശരിക്കും ലജ്ജിക്കും.. ഒരിക്കൽ ഞാൻ എന്റെ ഒരു സഹപ്രവർത്തകനോട് (ഒരു പ്രായം ചെന്ന ബുദ്ധിമാനായ യൂറോപ്യൻ, പല ദേശങ്ങൾ സഞ്ചരിച്ച മനുഷ്യൻ) ചോദിച്ചു, എന്ത് കൊണ്ട് ഈ കാര്യങ്ങൾ ഇന്ത്യക്കു ചെയ്യാൻ കഴിയുന്നില്ല, പക്ഷെ അത് പോലെ ജനപ്പെരുപ്പം ഉള്ള ചൈനക്ക് കഴിയുന്നു..? പുള്ളിയുടെ ഉത്തരം പെട്ടന്ന് വന്നു : അവർ എല്ലാം ഒരേ ദിശയിൽ നോക്കുന്നു.. നിങ്ങൾ എല്ലാവരും ഓരോ ഇടത്തേക്ക് നോക്കുന്നു.. പലപ്പോഴും എതിർ ദിശകളിൽ . അങ്ങനെ ആയാൽ നിങ്ങൾ മുന്നോട്ടു പോകുന്നത് വളരെ പതിയെ ആയി തന്നെ ഇരിക്കും.. നിങ്ങൾ എല്ലാവരും ഒരേ രീതിൽ ചിന്തിക്കാനാവുമ്പോൾ ബാക്കി എല്ലാം തനിയെ ശരിയാവും..
@paulatreides6218
@paulatreides6218 5 жыл бұрын
2:18 C.I.D മൂസയിലെ ക്യാപ്റ്റൻ രാജുവിൻറെ വീട്
@ajikoikal1
@ajikoikal1 5 жыл бұрын
മറ്റു രാജ്യങ്ങളില്‍ ഞാന്‍ സഞ്ചരിച്ചപ്പോഴും എനിക്കും താങ്കളെപ്പോലെ തന്നെ തോന്നിയിട്ടുണ്ട് എന്തുകൊണ്ട് നമ്മുടെ രാജ്യത്തുള്ള ഭരണാധികാരികള്‍ക്ക് നാടു നന്നാക്കിയിടാന്‍ താല്‍പ്പര്യമില്ല എന്നു. ഇവിടെ എല്ലാവരും സ്വന്തം കീശ അഴിമതി നടത്തി വീര്‍പ്പിച്ചു അവര്‍ടെ പത്തു തലമുറക് താമസിക്കാനുള്ളത് ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. നമ്മുടെ ജനാധിപത്യത്തിലെ പഴുതുകള്‍ ഉപയോഗിച്ചാണ് രാഷ്ട്രീയക്കാര്‍ പ്രധാനമായും നാടു കട്ട് വാരുന്നത്. ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഒരു അഞ്ചു വര്‍ഷത്തേക്ക് ഇന്‍ഡ്യ മോഡിയുടെ നേതൃത്വത്തില്‍ പ്രസിഡെന്‍റ് ഭരണത്തിലായെങ്കില്‍ എന്നു.
@arjunharidas2688
@arjunharidas2688 5 жыл бұрын
അവുടുത്തെ കനാൽ ഒക്കെ കാണുമ്പോഴാ ഇവുടുത്തെ കനാൽ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്(സുരാജ്‌ വെഞ്ഞാറമൂട്.jpg)🤔😑🙄🤐😕
@SanthoshKumar-wj8xd
@SanthoshKumar-wj8xd 3 жыл бұрын
ടിബത്തിൽ ഇനിയും പോകണം സാർ. അവിടുത്തെ ഗ്രാമ കാഴ്ചകൾ കാണാൻ ആഗ്രഹം ഉണ്ട്
@terleenm8892
@terleenm8892 5 жыл бұрын
എന്റെ ടിബറ്റിലൂടെയുള്ള 2014 ലെ കൈലാസ യാത്ര ഒന്നുകൂടി ഓർത്തുപോയി.വളരെ നന്ദി
@ANANDUVWILSON
@ANANDUVWILSON 5 жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര | Santhosh George Kulangara: kzfaq.info/sun/PLBGbNF8tw0OAn5hF9YIOiqlmgKlxQ-on5
@sarathap6617
@sarathap6617 5 жыл бұрын
Thank you sir ഒരിക്കലും എത്തിപ്പെടാൻ സ്ഥലങ്ങളെ അടുത്തറിയാൻ സഹായിക്കുന്നതിന്
@kanganaful
@kanganaful 5 жыл бұрын
It's awesome.. i think i would love to watch this programme more than sancharam... it's really wonderful ... Waiting for next episode.....
@MrNazirpp
@MrNazirpp 5 жыл бұрын
ഇവിടെ നമ്മുടെ രാഷ്ട്രീയക്കാർക്ക് പെണ്ണുങ്ങളെ കയറ്റണോ ഇപ്പോൾ കയറ്റണോ എപ്പോൾ കയറ്റാം പിന്നെ കയറ്റിയാൽ മതിയോ, ഞങ്ങൾ ആരെയും കയറ്റാൻ സമ്മതിക്കില്ലാ....എന്നതൊക്കെയാണ് അവരുടെ വലിയ അജണ്ട....നമ്മുടെ നാട്ടിലെ ആളുകൾക്ക് അത് ചർച്ച ചെയ്യുന്നതിലുമാണ് വലിയ താല്പര്യം.. ഇവരൊക്കെ ചത്തു പോയാലെങ്കിലും നമ്മുടെ പുതിയ തലമുറക്ക് നല്ല സാഹചര്യത്തിൽ ജീവിക്കാൻ കഴിയുമായിരിക്കും .....എന്ന് നമുക്ക് പ്രതീക്ഷിക്കാം....
@unaisvadakkangara6151
@unaisvadakkangara6151 5 жыл бұрын
എന്താ ഇപ്പൊ നിന്റെ പ്രശ്നം ചൈനയിൽ പോയി ജീവിക്കണോ
@npm2503
@npm2503 5 жыл бұрын
നന്ദി, ശ്രീ സന്തോഷ് ജോർജ് കുളങ്ങര, ടിബറ്റൻ വിശേഷങ്ങൾ അറിയാൻ ധൃതിയായി.കാത്തിരിക്കുന്നു.
@sivadasanm.k.9728
@sivadasanm.k.9728 3 жыл бұрын
അവതരണരീതിയൊന്നു വേറെ തന്നെ. വളരെ ലളിതമായ ഭാഷയും ആർക്കും മനസ്സിലാക്കുന്ന ശൈലിയിലുമാണ് ഹയ്ലൈറ്റ്.
@kgnalakode4257
@kgnalakode4257 3 жыл бұрын
നമ്മുടെ നാട് ഒരിക്കലും ഇതുപോലെ ആകില്ല.കാരണം ഇവിടെ അധികാരത്തിനു വേണ്ടി കടിപിടി കൂടുകയാണല്ലൊ രാഷ്ടീയ പ്രവർത്തനം -
@trbnair
@trbnair 5 жыл бұрын
kathirikkunnu adutha episodinayi.. valare nalla vivaranam..
@mohamedirshad758
@mohamedirshad758 5 жыл бұрын
Thank you sir...
@sivansivan9168
@sivansivan9168 5 жыл бұрын
Your presentation is outstanding.!!!!.thank you sir
@vishnuprabhu7617
@vishnuprabhu7617 5 жыл бұрын
Like adichu potte.... Free aakumbol vannu kaanam... 😍😍
@bijuvadakkedath
@bijuvadakkedath 5 жыл бұрын
Awaited ..thanks lot
@alshamsi7814
@alshamsi7814 5 жыл бұрын
Eathavanada dislike adichath dislike adikkan mathram iyal ninakkokke nthu drohamada cheythath idhehathe pole aarada keralathilullath legent ssndhosh chetta😱😘😘
@georgekurienkandathil6499
@georgekurienkandathil6499 4 жыл бұрын
VERY INTERESTING THANKS TO SANTHOSH GEORGE
@prajiponnu27
@prajiponnu27 5 жыл бұрын
ചൈന ഒരു ഏകാധിപത്യ രാജ്യമായാലെന്താ അവിടത്തെ പൗരന്മാർക്കു എല്ലാ സുഖസൗകര്യങ്ങളും ചെയ്തുകൊടുക്കുന്നുണ്ടെങ്കിൽ ജനങ്ങൾ ഭരണാധികാരികളെ കുറിച്ച് ചിന്തിക്കുന്നതെന്തിനാ അവിടത്തെ രാഷ്ട്രീയത്തെകുറിച്ചു ചർച്ചചെയ്യുന്നതെന്തിനാണ്
@deepblue3682
@deepblue3682 5 жыл бұрын
Materialistic empowerment can't always satisfy a humans quest..!!..
@unaisvadakkangara6151
@unaisvadakkangara6151 5 жыл бұрын
അതൊക്കെ വേണം
@shinepj001
@shinepj001 4 жыл бұрын
Thank you....
@v.mushadevi8265
@v.mushadevi8265 5 жыл бұрын
Very informative and good presentation
@sajimohan9283
@sajimohan9283 5 жыл бұрын
കാത്തിരുന്ന ടിബറ്റൻ എപ്പിസോഡ് എത്തി ❤
@NirmalGhosh-yn7ov
@NirmalGhosh-yn7ov 5 жыл бұрын
Please upload the second part of Tibet. I am eagerly waiting.
@sanjaykumar-xe4gc
@sanjaykumar-xe4gc 5 жыл бұрын
ഇവിടത്തെത് നമ്മുടെ ഭരണതികരികളുടെ ദീര്‍ഘവീഷനകുറവിന്റെയും ജനതയുടെ അമിതസ്വാതന്ത്ര്യത്തിന്റെ വിളവ്‌ എടുപ്പ് ആണ്
@unaisvadakkangara6151
@unaisvadakkangara6151 5 жыл бұрын
എന്ത് പറഞ്ഞാലും എന്തിനാ ഇവിടുത്തെ ഭരണത്തിന്റെ മെക്കട്ട് കയറുന്നത്
@shanavaskamal
@shanavaskamal 2 жыл бұрын
barana kartakkal matralla pala nattukarkum ottum paura bodam teere illa puratekku irangumbo churungiyatu oru pathu pere engilum nhan kanarundu roadil tuppuka yum mookku cheetuka yum cheyunna palarem prayattinu mootavarem nhan upefesikarundu don't do it ennu chilar ennodu tattyketarundu valare kurachu per enne tallanum vannittundu terym paranjittundu😃pinne ee barana kartakale matram entina kuttam parayunnath marana m enna tonnal publicinu venam ellengil evide onnum sadyamalla....
@danasanthosh3794
@danasanthosh3794 5 жыл бұрын
The great Wall of China....the believe s and the culture is totally different.... thanks to Santhosh sir....u opened the mind...and totally changed the concept of china
@rishadkoyilandy4591
@rishadkoyilandy4591 5 жыл бұрын
നമ്മുടെ നാട് എപ്പോഴാ നന്നാവുക ??😢
@rishadkoyilandy4591
@rishadkoyilandy4591 3 жыл бұрын
@The Individual Corona pokanam 😵
@sydperumanna9139
@sydperumanna9139 5 жыл бұрын
സാര്‍‍ താങ്കളുടെ വിവരണമാണം താങ്കളുടെ വീഡിയോകള്‍ക്ക് കിടപിടിക്കുന്നതാണ്... താങ്കളെ ദൈവം അനുഗ്രഹിക്കട്ടേ...
@adarshkanil3176
@adarshkanil3176 5 жыл бұрын
Cant wait for the next upload
@arjuns4817
@arjuns4817 5 жыл бұрын
Sir നോർത്ത് കൊറിയ il poyittundo sir
@manukj5264
@manukj5264 5 жыл бұрын
കട്ട waiting georgia&tibet 😍😊
@princesheebasheeba6342
@princesheebasheeba6342 5 жыл бұрын
Sathyathil ithupolula programukal anu namal support cheyende. Valare naloru paripadi
@ranjithchandran4054
@ranjithchandran4054 5 жыл бұрын
EPISOD 1 muthal onn add cheyyumo. Ee anubavangal njangal orupaad ishtta pedunnu . Vivaranathilude aa nadukal manassilakkunnu.aviduthe charithram padikkanu kooduthal ariv nedanum pattunnu
@jibyantony6185
@jibyantony6185 5 жыл бұрын
Dear Santhosh sir..where is the remaining portion of Georgion experienced from Shota...?
@sabinsatheesan1164
@sabinsatheesan1164 5 жыл бұрын
ആദ്യം ലൈക്ക് ശേഷം കാഴ്ച അതാണ് ഇ പ്രോഗ്രാം കാണുമ്പോൾ എന്റെ ഒരു രീതി .
@navasbalayambath9457
@navasbalayambath9457 4 жыл бұрын
തായ്ചി എന്ന എന്ന കലയാണ്,വാൾ കൊണ്ട് അവർ ചെയ്യുന്നത്,നമ്മുടെ യോഗ പോലെ ഉള്ള ഒരു...
@sabahkvk7081
@sabahkvk7081 5 жыл бұрын
Katta waiting for next..
@bilinsbabu5367
@bilinsbabu5367 4 жыл бұрын
12:38 vadayar attuvela😍😍
@divyanandu
@divyanandu 5 жыл бұрын
Superb👌Santhoshetta... enikku adutha janmam thaangalude camera aayi janikkanam📸
@chinacovid-1951
@chinacovid-1951 5 жыл бұрын
Am in China from last 8 years
@seramathewmathew8091
@seramathewmathew8091 5 жыл бұрын
Oh, really... I have Chinese friends.. I'm in Singapore.. But no more idea about China. Any way nice to hear u.
@abdulasis6503
@abdulasis6503 4 жыл бұрын
Bro .chinayil yevide yaanu ?
@abdulasis6503
@abdulasis6503 4 жыл бұрын
Bro. Chinayil yevide yaanu ?
@murshidmogral8251
@murshidmogral8251 4 жыл бұрын
Safe ano
@muhammedshabeel
@muhammedshabeel 5 жыл бұрын
Katta waiting for the next episodes
@sajadsaju7712
@sajadsaju7712 4 жыл бұрын
Athi ghambeeramaya oru epsoe💗💗
@jhonroyjohn3195
@jhonroyjohn3195 5 жыл бұрын
Thanks
@sreeharirs7360
@sreeharirs7360 5 жыл бұрын
Ee videokal kanumbozhum ithinu thazhe varunna comments vayikkumbozhum thonnunna samadhanavum sukhavum veroridathum kittilla... I love this place. Oro episodm avasanikkumbo oru yathra cheytha feel... Veruppum vidhweshavum illatha comments... It's really a different feel guyz.. thanks to all ❤️
@georgekvarghese5025
@georgekvarghese5025 5 жыл бұрын
I think that Guangzhou is same as dubai for their infrastructure development. After sancharam episode in phuket next episode should be in Shanghai (China)
@muhammedshakeebodakkal
@muhammedshakeebodakkal 5 жыл бұрын
First like 👍 after watch .
@sudevpalamangalam7769
@sudevpalamangalam7769 5 жыл бұрын
Safari addict💚💛
@ananthumk8309
@ananthumk8309 5 жыл бұрын
A good program
@mohamedziyan9323
@mohamedziyan9323 5 жыл бұрын
Next waiting
@Arjun-bo3be
@Arjun-bo3be Жыл бұрын
അവിടുത്തെ രീതികളെ മാന്യത കൊടുക്കാതെ വീഡിയോ എടുത്തത് നല്ല കാര്യം ആണ്
@shabeelsyed7835
@shabeelsyed7835 5 жыл бұрын
I miss China so much. Want to visit again ....
@hardwin7461
@hardwin7461 5 жыл бұрын
ചൈന എന്തുമായിക്കോട്ടെ എന്റെ ഭാരതം എന്റെ അഭിമാനം ജയ് ഹിന്ദ് 💪💪
@rijine
@rijine 5 жыл бұрын
Santhosh etta, Georgia_3 kittiyilla :(. Ethinte backi enkilum vegam upload cheythoode !
@wisetech2420
@wisetech2420 5 жыл бұрын
ഇത്ര പെട്ടെന്ന് തീര്‍ന്നോ,,,,, അയ്യോ,,,,,,,,അടുത്ത episode നു വേണ്ടി കാത്തിരിക്കുന്നു ,,,
@nasimphksd3510
@nasimphksd3510 5 жыл бұрын
Gud presentation
@deepukbabu9077
@deepukbabu9077 4 жыл бұрын
സന്തോഷേട്ടൻ വിശ്വ പര്യവേഷകൻ.....
@sajeevkanjirakuzhiyil80
@sajeevkanjirakuzhiyil80 5 жыл бұрын
ഇന്ന് വൈകുന്നേരം 4മണി മുതൽ 7 വരെ റോഡിലെ ബ്ലോക്കിൽ കിടന്നപ്പോൾ ഞാൻ അറിയാതെ ചിന്തിച്ച് പോയി എന്നാണ് നമ്മടെ നാട് ഈ പറഞ്ഞ ചൈനയെ പോലെ ആകുമെന്ന്.
@unaisvadakkangara6151
@unaisvadakkangara6151 5 жыл бұрын
എന്തോ..
@akhil5067
@akhil5067 5 жыл бұрын
Cid മൂസയിലെ ക്യാപ്റ്റൻ രാജുവായിട്ടുള്ള രംഗം ആണ് ഓർമ വന്നത്
@seramathewmathew8091
@seramathewmathew8091 5 жыл бұрын
Sir, shotta episode waiting annu...
@21stcentury-mokshayoga22
@21stcentury-mokshayoga22 4 жыл бұрын
Great ji
@vinodjoseph1689
@vinodjoseph1689 5 жыл бұрын
എം ഡി യുടെ ഷർട്ട്‌ സൂപ്പർ
@fasikp123
@fasikp123 5 жыл бұрын
Sir please add subtitles In English. There are your fans is nearby states
@babyca1249
@babyca1249 5 жыл бұрын
Sir Enna ningalude space flight?pls comment
@jayathomas2737
@jayathomas2737 5 жыл бұрын
Good 😊😊
@abhilashthadathil4696
@abhilashthadathil4696 5 жыл бұрын
Its better to add english sub-title with these videos. In that case non-malayalees are able to understand your travel experiences.
@rahulr8212
@rahulr8212 5 жыл бұрын
Enth parayann. .addict ayi pooyiii eee program
@joejohn5868
@joejohn5868 5 жыл бұрын
ഷോട്ടായെ കാണാൻ ഇരിക്കുവാർന്നു
@Sirajudheen13
@Sirajudheen13 5 жыл бұрын
Wednesday
@rajasreevijaykumar3441
@rajasreevijaykumar3441 5 жыл бұрын
I saw this episode on TV..waiting for the next episode
@shakeercpy
@shakeercpy 5 жыл бұрын
What a China....really amazing...
@sumayyasumayya8290
@sumayyasumayya8290 2 жыл бұрын
Super
@samjerome3309
@samjerome3309 5 жыл бұрын
Gud episode
@sydperumanna9139
@sydperumanna9139 5 жыл бұрын
ശരിയാണ് സാര്‍... കൊച്ചി മാത്രമല്ല... ഇന്ത്യയുടനീളം യാത്രചെയ്താല്‍ സ്വന്തം നാടിന്‍റെ വൃത്തിഹീനതയോര്‍ത്ത് ലജ്ജിച്ച് തലതാഴ്തുകയെ നിവൃത്തിയുള്ളൂ... ഇവിടെ വിളക്ക് കത്തിക്കാനും വനിതാമതില്‍ തീര്‍ക്കാനും കാണിക്കുന്ന ആവേശം ഒരു ദിവസമെങ്കിലും ഈ നാടിന്‍റെ മലീമസതയെ ഇല്ലാതാക്കാന്‍ നമ്മളെല്ലാവരും ഒന്നിച്ച് ഒന്നു കാണിച്ചിരുന്നുവെങ്കില്‍...!!!
@unaisvadakkangara6151
@unaisvadakkangara6151 5 жыл бұрын
ഇന്ത്യ ഇതിലും നന്നായി സംരക്ഷിക്കാൻ തത്കാലം കഴിയില്ല അത് മനസ്സിലാക്കിയാൽ മതി
@sydperumanna9139
@sydperumanna9139 5 жыл бұрын
@@unaisvadakkangara6151 കഴിയില്ല എന്ന മനോഭാവം മാറ്റലാണ് മാറ്റത്തിന്‍റെ ആദ്യപടി..
@unaisvadakkangara6151
@unaisvadakkangara6151 5 жыл бұрын
നടക്കമാട്ടേയ്.....
@sydperumanna9139
@sydperumanna9139 3 жыл бұрын
@jithu krishna നമുക്ക് ശ്രമിച്ച് നോക്കാം ബായ്... നമുക്ക് ഓരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്നതിന്‍റെ പരമാവധി ചെയ്തുനോക്കാം..
@adv.shravanvijayakumar8352
@adv.shravanvijayakumar8352 5 жыл бұрын
Appol Dam kettumbol tazhae Ulla rajyangalku velam vendae??
@swathistar4439
@swathistar4439 5 жыл бұрын
Tibetinte kudutal visheshangalkayi waiting
@sharalnoor3291
@sharalnoor3291 5 жыл бұрын
പുള്ളിയുടെ സഞ്ചാരത്തിൽ വല്ലാതെ ലയിച്ചു പോകുന്നു
@travelwithmechanic5948
@travelwithmechanic5948 3 жыл бұрын
Captions ellangi namukum cheyalloo ❤️
@bajiuvarkala1873
@bajiuvarkala1873 3 жыл бұрын
SUPER.................SUPER......................................
@shalomkingnishanthsiji5205
@shalomkingnishanthsiji5205 5 жыл бұрын
Good luck. Chakkaraumma
100❤️
00:19
MY💝No War🤝
Рет қаралды 22 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,8 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 62 МЛН
ORU SANCHARIYUDE DIARY KURIPPUKAL EPI 232
28:00
Safari
Рет қаралды 462 М.
100❤️
00:19
MY💝No War🤝
Рет қаралды 22 МЛН