നല്ല ആളുകൾക്കാണ് ദൈവം കൂടുതൽ പരീക്ഷണങ്ങൾ കൊടുക്കാറ്. എനിക്ക് ഉറപ്പാണ് നിങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും ഇഷ്ടമുള്ള ഒരാളായിരിക്കും നിങ്ങളുടെ ഇക്ക. അങ്ങനെയുള്ളവരെ ദൈവം പരീക്ഷിച്ചുകൊണ്ടിരിക്കും. പക്ഷെ നിങ്ങൾ നോക്കിക്കോ ഇക്ക സ്ട്രോങ്ങ് ആയി തിരിച്ചു വരും പ്രാർത്ഥനയുണ്ട്
@ayeshas_kitchen4 күн бұрын
😁😁😁yes correct aanu. Insha allah insha allah
@risanakp21264 күн бұрын
Aameen
@Suhara8154 күн бұрын
@@ayeshas_kitchen ഇത് നിങ്ങൾ പറഞ്ഞത് 100 വട്ടം ശെരിയാ എന്റെ ഇക്കയും എല്ലാവർക്കും നല്ല ഇഷ്ടം ആണ് സ്നേഹം ആണ് എല്ലാരോടും ഇക്കാക് 😍
Alhamdulillah ഇക്കാനെ കണ്ടപ്പോൾ സമാദാനമായി റൂഹിമോൾ പപ്പയെ കണ്ടോ ഇന്നത്തെ ലൈക്ക് എളാപ്പ & ഷാബിൻ ഉള്ളതാണ് 👍🏻🥰🥰
@MalikAmin-js3jf3 күн бұрын
Hi
@ayshashana51494 күн бұрын
പടച്ചോന്റെ കാവൽ എന്നും എപ്പോഴും ഉണ്ടാവട്ടെ ആമീൻ
@MuhsinaJamal-lx5wf4 күн бұрын
Such a strong lady
@shanibshibi81114 күн бұрын
ഐഷാ മോളെ എല്ലാം ശെരിയാവും ദുആ യിൽ എപ്പോഴും ഉണ്ട് മെഹബൂബ് എളാപ്പ ഷാബിൻ എല്ലാവർക്കുംദീർഘായുസും ആരോഗ്യവും കൊടുക്കട്ടെ
@shanidhaameen89864 күн бұрын
Alhamdullillah ayisha ikkane kandapol very happi ..prayer for u always..ur smile epolum padachon nila nirthatte ..b strong 💪
@muhsinafarsana30374 күн бұрын
Ayesha ❤❤❤❤ Masha Allah
@ramseenasaleem42642 күн бұрын
Proud of you 👍🏻👍🏻👍🏻 എത്രയും പെട്ടെന്ന് ശിഫ നൽകണേ നാഥാ ആരോഗ്യമുള്ള ആയുസ്സ് നൽകണേ നാഥാ ആമീൻ
@najnafinaidasworld79754 күн бұрын
ആയിഷ എല്ലാം ശരിയാവും insha Allah. മക്കളെ യും ഒക്കെ കൊണ്ട് hospital ഉം കാര്യങ്ങളു മായ് ഒത്തിരി ബുദ്ധി മുട്ടുന്നു ണ്ട ല്ലേ സാരമില്ല റബ്ബ് എല്ലാം ഷിഫയാക്കി തരും ഇൻഷാ അള്ളാഹ്
@RaheenaCk-ri4hy4 күн бұрын
അല്ലാഹുവേ എത്രയും പെട്ടെന്ന് ശിഫ നൽകണേ നിങ്ങൾക്ക് മനസിന് ഒരു ധൈര്യം ഉണ്ടാവട്ടെ
@AyishaManzil4 күн бұрын
എത്രയും പെട്ടന്ന് അസുഖം മാറി തിരിച്ചു വരാൻ കഴിയട്ടെ ആമ്മീൻ...
Alhamdulillah ikkak allah vegam Shifa nalkatte aameen
@ayeshas_kitchen4 күн бұрын
Aameen ❤
@AnnoyedCells-ji3oc4 күн бұрын
മശാ അള്ളാഹ് ഏളാപ്പ സൂപ്പർ❤
@thasnisamsheer64164 күн бұрын
Ayshu waiting arunnu🥰
@Ansiyapc4 күн бұрын
الحمدلله എത്രയും പെട്ടെന്ന് സുഖമായിട്ട് നാട്ടിലേക്ക് വരാൻ പടച്ചവൻ തൗഫീഖ് നൽകട്ടെ
@ayeshas_kitchen4 күн бұрын
Aameen ❤
@Suhara8154 күн бұрын
ആമീൻ
@awonmamu75793 күн бұрын
Aameen
@nishadma64373 күн бұрын
Aameen
@haseenajafarkhan3822 күн бұрын
Ameen
@nihalac-zn9eg4 күн бұрын
Ethaane kanumbol sherikkum nammlk okke courageee Ella namml okke oru cheriye sagadamulla karyam verumbol thanne karachil ayirikm but you are superwomen😢😢
@llakshmitv9764 күн бұрын
God bless you dear ...u r simply superb ❤❤❤❤❤❤❤
@shamilanissar45274 күн бұрын
അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ🤲 അല്ലാഹുവിൻ്റെ കാവൽ എപ്പോഴും കൂടെയുണ്ടാകട്ടെ
@ayeshas_kitchen4 күн бұрын
Aameen
@shahinamoidu11284 күн бұрын
Praying for a speedy recovery Aysha...elappa and cousin is so helpful for you ❤
അൽഹംദുലില്ലാഹ് 🤲🏿. Allhu എത്രയും പെട്ടന്ന് സുഖമാക്കി തരട്ടെ.ദീർഘായുസും ആരോഗ്യവും ആഫിയത്തും ഉള്ള ജീവിതം പ്രധാനം ചെയ്യട്ടെ ആമീൻ 🤲🏿 ജീവിത അവസാനം വരെ എല്ലാവർക്കും സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@ayeshas_kitchen4 күн бұрын
Aameen
@user-cd9sj7fy2f4 күн бұрын
Keeping your husband s healing in our prayers.May God heal him fastly
@FAHEEM_YT-bw9ic4 күн бұрын
Ayishante vlog il orupad Kanan undavum ivide vannittulla vlogil prathagich onnum illa kanan annalum annum video kand support cheyyum❤😊
അൽഹഠദുലില്ലാ. അള്ളൻറ. അനുഗ്രഹ ഠ. എല്ലാഠ. റാഹത്തായി. തിരിച്ച്. വീട്ടിൽ. എത്തി. അവിടുന്ന്. ജോലി. സ്ഥല ത്ത്. എത്തി. ജോലി ചൊയാൻ. ഉള്ള. ആയുസ്സു ഠ. ആരോഗ്യ വുഠ. അള്ളഹു. തെരട്ടെ. ആമീൻ❤❤❤❤
@musthafarasiya20252 күн бұрын
Ellam ok. Avum. ttooo. inshallah. 🤲🤲🤲
@dhanyamanoj81534 күн бұрын
A big salute to mehboob elappa and shaabin.. For being ur strong pillars in ur difficult time.... Ikka vegam sukhayittu varatte... God bless u dear
@Recordkitchen4 күн бұрын
എല്ലാം പെട്ടെന്ന് ശെരിയാകട്ടെ 🤲🤲🤲🤲🤲
@linusidheek33094 күн бұрын
Alhamdulillah, ayisha I always remabering you..mashaallaha get well soon...u r right fud make a small part of cancer...stress,sleepless etc...make it fast
@sulaikhacp29383 күн бұрын
You blessed with a good family surroundings. ❤
@haneefahaneefa70332 күн бұрын
അള്ളാഹു ഷിഫ നൽകട്ടെ നമ്മൾ സന്തോഷം കൊടുക്കുക
@user-pi2px2tj5m4 күн бұрын
അൽഹംദുലില്ലാഹ് വേ ഗം ഷി ഫ ആ വ ട്ടെ ❤
@DhanyaManoj-t5x4 күн бұрын
Nigalude ikkante asugam pettenn maratte.🙏🏻🙏🏻🙏🏻
@AjnanAju-ky6wi4 күн бұрын
Alhamdulillah
@shakthimanohar18564 күн бұрын
👍 good to hear that he is fine
@sajeenanavassajeena98984 күн бұрын
Alhamdulillah ❤🤲
@shahiranazar55434 күн бұрын
Alhamdulillah ❤
@shahidaazeez26954 күн бұрын
Ethayum pettemnn ellam shifayakatte 🤲🏻
@valsaraju27984 күн бұрын
Get well soon God bless
@Rimsanio3 күн бұрын
അസ്സലാമു അലൈക്കും നിങ്ങൾ പറഞ്ഞ പോലെ തന്നെ എപ്പോഴും സന്തോഷമായിരിക്കുക മനസ്സ് കൂൾ ആയിരിക്കുക. ഇതുവരെ എത്തിയില്ലേ അൽഹംദുലില്ല അല്ലാഹു ഹയർ ആക്കി തരും 🤲🏻🤲🏻 ദുവയിൽ ഉൾപ്പെടുത്താറുണ്ട് ❤
@HappyWithMe4 күн бұрын
God bless you
@rubeenazahid18774 күн бұрын
ayshetha allah kaval ennum indavette ningalk
@aryapr87884 күн бұрын
Happy news.....mam god is with you.... convey my regards to elappa and shabin....so supportive
@ayeshas_kitchen4 күн бұрын
❤❤❤sure
@hizzasworld77213 күн бұрын
നിങ്ങളെ ബ്ലോക്ക് കാണുമ്പോൾ ഞങ്ങളും ഹാപ്പിയാണ്
@rajilafaizal54264 күн бұрын
അൽഹംദുലില്ലാഹ് ഇക്ക പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ 🤲🏻🤲🏻🤲🏻
@ayeshas_kitchen4 күн бұрын
Aameen
@muhsinafarsana30374 күн бұрын
Nalla positive ayitt thoniyad nattil ethyittm Makkale Evideyum elpikade koode thanne kondu poyadthil santhosham thoniyad Allah Khair barakathm nalkatte aameen ellam pettann Allah rahathilakkum Insha Allah
@ayeshas_kitchen4 күн бұрын
Insha allah❤❤
@HafsaQassim4 күн бұрын
Mole kanumbol sad aunnu .molk Allahu nalla dhairam taratteduvacheyyam