Idea Star Singer 2008 Jins Johnson Hits Round Comments - IndianZone.co.cC

  Рет қаралды 210,826

IndianZoneTV

IndianZoneTV

15 жыл бұрын

IndianZone.co.cC
Idea Star Singer 2008 Jins Johnson Hits Round Comments - IndianZone.co.cC

Пікірлер: 102
@vinodkonchath4923
@vinodkonchath4923 2 жыл бұрын
ഇതൊക്കെ എത്ര വർഷം കഴിഞ്ഞാലും കണ്ടിരിയ്ക്കാൻ എന്തൊരു രസാ ജോൻസൺ മാഷ് പ്രണാമം
@ShiyaMuhammed
@ShiyaMuhammed 4 жыл бұрын
2019 ൽ കേൾക്കുന്നവരുണ്ടോ... Johnson മാഷ് 😍💓
@anilkumaranil2797
@anilkumaranil2797 4 жыл бұрын
यस
@starwar74
@starwar74 4 жыл бұрын
Yes
@williamsloyal
@williamsloyal 4 жыл бұрын
S
@aneesh1745
@aneesh1745 Жыл бұрын
No 2023ൽ കേൾക്കുന്നു
@srijilp8994
@srijilp8994 4 жыл бұрын
Legend..... വേറെ ഒന്നും വിളിക്കാൻ സാധിക്കില്ല
@Myselfalex7
@Myselfalex7 5 жыл бұрын
അദ്ദേഹത്തിന്റെ മുൻപിൽ അവർക്ക് പാടാൻ പറ്റിയല്ലോ.."!
@AkshayThrishivaperoor
@AkshayThrishivaperoor 4 жыл бұрын
എന്റെ മൺവീണയിൽ കൂടണയാനൊരു മൗനം...... ആഹഹ എന്തൊരു പാട്ടാണത്.... അത് ചെയ്യാൻ ജോൺസൻ മാഷിനേ സാധിക്കൂ
@wayfarerdreamz
@wayfarerdreamz 5 жыл бұрын
ദേവാങ്കണങ്ങള്‍ കൈയ്യുഴിഞ്ഞ നുഗ്രഹിച്ച താരകം..
@premjithkumar1373
@premjithkumar1373 4 жыл бұрын
എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ജോൺസൺ സാറിന് ഒരുപാട് നന്ദി നിങ്ങൾ മരിക്കുന്നില്ല മലയാളികളുടെ മനസ്സിൽ എന്നും ഉണ്ടാകും...
@MusicMumbe
@MusicMumbe 4 жыл бұрын
Unfortunately some of these legends got the fan-following, after they left this world. He was definitely a magician
@marcelmorris6875
@marcelmorris6875 3 жыл бұрын
Such a genius he was... പെട്ടെനങ്ങു പോയി...
@kevintf2
@kevintf2 2 жыл бұрын
Miss you Johnson master... You're my fav composer in Malayalam forever
@pradeepp819
@pradeepp819 5 жыл бұрын
Johnson the legend....
@babychacko4499
@babychacko4499 5 жыл бұрын
Really miss star singer😢
@merin9298
@merin9298 5 жыл бұрын
Baby Chacko exactly..ithu kanumpo a kalathekku ponamnnu thonnunnu😢
@robint6582
@robint6582 5 жыл бұрын
Legend johnson sir
@_Dharshana_s
@_Dharshana_s Жыл бұрын
2008 idea star singer 😮 ഞാൻ 3 ഇൽ പഠിക്കുന്ന ടൈം.
@sherifabbas3100
@sherifabbas3100 4 жыл бұрын
ജോൺസൻ മാഷ് ❤️ 2019 nov 1🙏🙏
@JijoJoseph-kd1qj
@JijoJoseph-kd1qj 8 сағат бұрын
2024 kaanunnavar undo jhonson master❤❤
@mundakayambrothers1938
@mundakayambrothers1938 3 жыл бұрын
ഇതിലും വലിയ ഭാഗ്യം എന്തു വേണം മാഷ് ഒന്നൂടി പാടുമോ എന്ന് ചോദിച്ചു നന്നായി എന്ന് പറയുബോൾ ♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sundaran-gq8ri
@sundaran-gq8ri 11 ай бұрын
ജോൺസൺ മാഷിന്റെ കൂടെ ഇരുന്ന മറ്റുള്ളവർ എത്ര ഭാഗ്യവാന്മാരാണ്
@princekattappana601
@princekattappana601 4 жыл бұрын
ജോൺസൺ മാഷ് എന്റെ ജീവൻ
@amosvlogs6723
@amosvlogs6723 2 жыл бұрын
Enteyum👍👍👍👍
@madhukrishna6586
@madhukrishna6586 4 жыл бұрын
രവീന്ദ്രൻ മാഷിനോട് ഇഷ്ടം കൂടുതൽ ഉള്ളോണ്ട് ജോണ്സണ് മാഷിനോട് കുശുമ്പ് ഉള്ള ഞാൻ....😁😄😄
@rech2stefin
@rech2stefin 4 жыл бұрын
Johnson master self taught ayirunnu pinned anu music theory padichathu athum western,ennittum eastern songs cheyyunnathu ethra manoharamayitta
@rech2stefin
@rech2stefin 4 жыл бұрын
@നിരീശ്വരൻ devarajan school of music il music theory anu academic aayi padichath bhakki okke experience okke anu eastern il
@joyp5002
@joyp5002 3 жыл бұрын
Certain songs of both sails in the same both.......i am with you otherwise.. .
@joyp5002
@joyp5002 3 жыл бұрын
Sorry same boat.......
@taxvisor261
@taxvisor261 2 жыл бұрын
സഫാരി യിൽ ജോൺപൊളിന്റെ ഒരു എപ്പിസോഡ് ജോൺസൻ മാഷിന്റെ ആയിരുന്നു.. അതിൽ പറയുന്നുണ്ട് രവീന്ദ്രൻ മാഷും ജോൺസൻ മാഷും തമ്മിലുള്ള ബന്ധം...
@vysakhk7046
@vysakhk7046 Жыл бұрын
The quality in the judges panel is astounding.. It takes real talent and confidence to stand before them and get judged..
@childrensdrawing9753
@childrensdrawing9753 4 жыл бұрын
മുസിസികിന്റെ ഡീറ്റയിൽ അറിയണമെങ്കിൽ സ്റ്റാർ സിങ്ങർ തന്നെ കാണണം
@ganeshramaswamy1904
@ganeshramaswamy1904 5 жыл бұрын
Johnsonu Salute
@jhsdfjhgjh
@jhsdfjhgjh 2 жыл бұрын
Kazhivu ulloraallu nammale correct cheiyyaannu ullathu oru daivanugrahamaannu... ❤❤❤
@sujithgeorge7674
@sujithgeorge7674 4 жыл бұрын
Prenamam johnson massh... no more
@afzalhafza6714
@afzalhafza6714 5 жыл бұрын
In 2018??
@binus6697
@binus6697 Жыл бұрын
🌹🌹 ജോൺസൻ മാസ്റ്റർ
@shyjishe2963
@shyjishe2963 2 жыл бұрын
❤johnson
@gokulprasannan6273
@gokulprasannan6273 5 жыл бұрын
Devangaangall kay ozhinja thaarakam.... Johnson mash ❤️❤️❤️❤️
@thomasmj9635
@thomasmj9635 2 жыл бұрын
Fond remembrance of Johnson Master
@RJ-oc7ok
@RJ-oc7ok 3 жыл бұрын
Idhehathinte mauna sarovaramaake unarnoo enna gaanam dasettante voicil ...hoo..entha feel
@sajijoseph5358
@sajijoseph5358 4 ай бұрын
Miss you Johnson master ❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏
@balaprasadstrings6161
@balaprasadstrings6161 5 жыл бұрын
@unnimanappadth8207
@unnimanappadth8207 5 жыл бұрын
Johnson as like Shanker (Shankerjaikishen) Complete musician
@sathyankk4367
@sathyankk4367 3 жыл бұрын
Johnson ...mash .......the. Great
@josonjoseph691
@josonjoseph691 Жыл бұрын
Legend Johnson maashu🎉🎉
@sreejithpanikkal34
@sreejithpanikkal34 Жыл бұрын
2023 ലും ഇത് കേൾക്കുന്നവരുണ്ടോ?
@srtd564
@srtd564 Жыл бұрын
Yes man ... Another Sreejith😁
@ArunsIdeologys
@ArunsIdeologys 4 жыл бұрын
See in 2019
@vinodkonchath4923
@vinodkonchath4923 3 жыл бұрын
2021
@siddiqueva725
@siddiqueva725 2 жыл бұрын
ഞാൻ ഗന്ധർവൻ അതിന് വെല്ലാൻ വേറെ ഒരു പാട്ടില്ല
@pgn4nostrum
@pgn4nostrum 3 жыл бұрын
ശ്രീ. ജോൺസൺ 🙏💐💐💐
@rjlj9358
@rjlj9358 Жыл бұрын
വേണു, ശരത് ഒക്കെ പൂച്ച ആയി 🤣only ജോൺസൻ മാഷ്
@good-b9w
@good-b9w 5 ай бұрын
Big salute to jhonsan master🙏
@vishnua8044
@vishnua8044 3 жыл бұрын
Adipoli...
@harmonicmusicbhadra
@harmonicmusicbhadra 3 жыл бұрын
Nammude..swondham..mash..
@jayasankarjs4767
@jayasankarjs4767 4 жыл бұрын
90 kalil ഇവരെക്കാളും നമ്പർ ഓഫ് ഫിലിം സോങ്‌സ് ചെയ്തതതും ഹിറ്റ്‌ ആകിയതും ഹിറ്റ്‌ മേക്കർ sp വെങ്കടേഷ് സർ ആണ്.
@akhilrpalackal9171
@akhilrpalackal9171 3 жыл бұрын
Alla jhonson mash aayirunnu kooduthal cheythath Ettavum janakeeyan raveendran mashum aayirunnu Spv puli aayirunnu
@jayasankarjs4767
@jayasankarjs4767 3 жыл бұрын
@@akhilrpalackal9171 Wikipedia nokku mashe. Athil und.
@divyasunil5470
@divyasunil5470 3 жыл бұрын
Singing infront of god
@sajeevkumar1559
@sajeevkumar1559 Жыл бұрын
🙏🙏🙏ജോൺസട്ടാ 🙏🙏
@jimmyjohn8379
@jimmyjohn8379 4 жыл бұрын
mashu paranja markinnapurathekko ippurathekko judges innu onnumparayanillaa
@swaminathan1372
@swaminathan1372 Жыл бұрын
🙏🙏🙏
@binus6697
@binus6697 Жыл бұрын
ഒന്ന് നേരിൽ കാണാൻ ആഗ്രഹിച്ച ഒരു ആൾ...
@LoveBharath
@LoveBharath 3 жыл бұрын
3mde mamveenatil.. what a song...
@akhilzachariah8253
@akhilzachariah8253 4 жыл бұрын
2019
@priyap131
@priyap131 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rameshanmp4681
@rameshanmp4681 11 ай бұрын
2023ഇൽ കേൾക്കുന്നവരുണ്ടോ...
@binus6697
@binus6697 Жыл бұрын
J❤
@RenilManat
@RenilManat 15 жыл бұрын
ranjini fashion is dressing to suit you and not trying to get into somebody elses shoes
@jacobthomas3180
@jacobthomas3180 4 жыл бұрын
M.g sreekumar,comment on venu gopal, cant accept Ahamkaram,paadilla, ennu padike te.
@lalssebastian9891
@lalssebastian9891 5 жыл бұрын
Kanneer poovinte
@Bond-vs7mu
@Bond-vs7mu 3 жыл бұрын
അടിച്ചു കിളി പാറി ഇരിക്കുവാണെന്ന് തോന്നുന്നു
@user-gh6kg4uj8c
@user-gh6kg4uj8c Жыл бұрын
Athe broo
@cpkeyboard4656
@cpkeyboard4656 2 жыл бұрын
പ്രണാമം 😒😒😒
@sabareeshpcsachu9535
@sabareeshpcsachu9535 3 жыл бұрын
Paavam😔
@chandrasekhranpillai9492
@chandrasekhranpillai9492 Жыл бұрын
Eantea Thampuranea Ningalkku Maranamillamaranamilla
@RenilManat
@RenilManat 15 жыл бұрын
renjini fashion is dressing to suit you and not getting into others shoes
@vinodsidhard6601
@vinodsidhard6601 3 жыл бұрын
മലയാള സംഗീതരംഗം ജോൺസൺ മാഷിന് അർഹിക്കുന്ന ബഹുമാനം നൽകിയോ
@pavitrammedia2700
@pavitrammedia2700 3 жыл бұрын
Illa
@rajuanittaanittaraju3818
@rajuanittaanittaraju3818 3 жыл бұрын
നഷ്ടപ്പെട്ടപ്പോഴാണ് മലയാളി അത് മനസ്സിലാക്കിയത്
@melvinabraham1515
@melvinabraham1515 2 жыл бұрын
ഇല്ല 😞
@sigmarules9429
@sigmarules9429 10 ай бұрын
അദ്ധേഹത്തിന്റെ മരണത്തിനു ശേഷം മാത്രം. അർഹിക്കുന്ന പദവി നൽകിയത് കൈരളി ഗന്ധർവ സംഗീതം ടീം മാത്രം.
@randomfuns
@randomfuns 13 жыл бұрын
aaru paadiyalum paattu hit aavum. haha... ranjinide sree ettanittonnu vechu venugopal
@sundaran-gq8ri
@sundaran-gq8ri 11 ай бұрын
ഈ ട്യൂൺ ഒക്കെ എവിടുന്നു വരുന്നു
@rjlj9358
@rjlj9358 Жыл бұрын
എംജി 😂😂😂😂
@sumejrajan172
@sumejrajan172 7 жыл бұрын
Jealous Venugopal..
@Ponnu329
@Ponnu329 4 жыл бұрын
പകരം വക്കാൻ മറ്റെന്നും ഇല്ലാത്ത മനുഷ്യ ജൻമ്മമാണ് മാഷിൻ്റ ത്👌👌👌👌👌🙏🙏🙏🙏🙏🙏
@_illuminandi
@_illuminandi Ай бұрын
മധുരം ജീവാമൃത ബിന്ദു വേണുഗോപാലിനെ കൊണ്ട് പാടിപ്പിച്ചിട്ട് അതു വേണുഗോപാലിനെ അറിയിക്കാതെ ട്രാക്ക് ആക്കി അവസാന നിമിഷം ദാസേട്ടനെ കൊണ്ട് പാടിപ്പിച്ച ഒരു കഥയുണ്ട്.
@aswanthsathyan1693
@aswanthsathyan1693 12 күн бұрын
Angne aayirunno, ath track paadiyathvm​@@_illuminandi
@Ravisidharthan
@Ravisidharthan 8 күн бұрын
Sharreth is sincere ❤
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 180 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 81 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 82 МЛН
Sonu Nigam and Yesudas Singing Mana Ho Tum
7:28
Asianet
Рет қаралды 1 МЛН
GEETHANJALI Johnson Master 1  A
14:59
Jaihind TV
Рет қаралды 46 М.
Yaa Ali by Joby John of Idea Star Singer Season4
6:30
Rinith
Рет қаралды 247 М.
BGM Fiesta - A Tribute To Johnson master Official | Malayalam Movie & Music Database| M3DB
11:34
M3DB Malayalam Movie and Music Database
Рет қаралды 2 МЛН
Oru Neramenkilum Kanathe Vayyente by Yesudas
26:32
Asianet
Рет қаралды 669 М.
LEVITATING MAGIC REVEALED 😱😳
0:18
Milaad K
Рет қаралды 30 МЛН
La emociones de Bluey #歌ってみた #bluey #burrikiki
0:13
Bluey y BurriKiKi
Рет қаралды 30 МЛН
Девушка ограбила мажора, но…😳
1:00
Trailer Film
Рет қаралды 2,2 МЛН