ഇജ്ജാതി പരസ്യങ്ങൾ😂😂|Parasyachali|Malalyalam Advertisements Troll|Ads Troll Malayalam|Jishnu

  Рет қаралды 609,423

JisHnu TrOlls

JisHnu TrOlls

4 жыл бұрын

ഇജ്ജാതി പരസ്യങ്ങൾ😂😂|Parasyachali|Malalyalam Advertisements Troll|Ads Troll Malayalam|Jishnu
Contact:jishnusathikumar123@gmail.com
Follow Me On Instagram:
jishnu_trolls?i...
Follow Me On Facebook: / jishnu-trolls-67116084...
DISCLAIMER: This Channel DOES NOT Promote or Encourage Any Illegal Activities,All Contents Provided By This Channel
Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting,teaching, scholarship and research.Fair use is a use permitted by copyright statue that might otherwise be infringing.Non profit, educational or personal use tips the balance in favour of fair use.
**************************************

Пікірлер: 654
@DrDisconnectt
@DrDisconnectt 4 жыл бұрын
1st pinundoo brooh
@DrDisconnectt
@DrDisconnectt 4 жыл бұрын
🤣🤣🤣🤣
@pavamjinn5568
@pavamjinn5568 4 жыл бұрын
ചോദിച്ചു വാങ്ങിച്ചല്ലെ😁
@______5597
@______5597 4 жыл бұрын
സൂചി മതിയോ 😁
@DrDisconnectt
@DrDisconnectt 4 жыл бұрын
@@pavamjinn5568 😁😁pavam njn
@DrDisconnectt
@DrDisconnectt 4 жыл бұрын
@@______5597 mathii😆🤣
@navasmt4581
@navasmt4581 4 жыл бұрын
ലെ idea user: ശെരിയാ നാളെ കാണാനുള്ളത് ഇന്ന് കണ്ടു തുടങ്ങണം. 😁
@muhammedjaseer2109
@muhammedjaseer2109 4 жыл бұрын
😁😁
@fridayclubroast7471
@fridayclubroast7471 4 жыл бұрын
😁😁😅
@akshaye625
@akshaye625 4 жыл бұрын
🤣🤣
@Architectsooraj
@Architectsooraj 4 жыл бұрын
😂😂
@fathimafaizy2
@fathimafaizy2 4 жыл бұрын
😂
@sreelekshmi9222
@sreelekshmi9222 4 жыл бұрын
മമ്മി 3വിരൽ കൊണ്ട് തുണി വ്യത്തിയാക്കുമെന്ന് പറഞ്ഞപ്പോൾ പപ്പ തുമ്മിയത് പൊളിയേ🙄😁😁😁😁
@randomguyy5837
@randomguyy5837 4 жыл бұрын
😄 ഞാൻ ചിരിച്ച് ചത്ത്.
@jusythomson6465
@jusythomson6465 4 жыл бұрын
മലയാളം പൊളി ട്രോള് വീഡിയോ kzfaq.info/get/bejne/pZ-mfcd4mbyXeac.html
@treesadavis8040
@treesadavis8040 3 жыл бұрын
🤣
@shamnabeevi3519
@shamnabeevi3519 3 жыл бұрын
Pwoli
@__nandhaah__
@__nandhaah__ 2 жыл бұрын
Poli 😂🤣😅
@veenaveena5841
@veenaveena5841 4 жыл бұрын
ഒരണ്ണം ഉണ്ട് "ബാക്കി എല്ലാം പറന്നു പോയി, നിങ്ങൾ മാത്രം പറന്നില്ല" Fogg perfume 😝😬. അതും കൂടി വേണമായിരുന്നു 😅
@mahinsham.s480
@mahinsham.s480 4 жыл бұрын
Uff....Oormippikkalle..ponne😒😓
@jithus6592
@jithus6592 4 жыл бұрын
@@mahinsham.s480 bakki ellam parannupoyi nighal mathram poyilla😅
@mahinsham.s480
@mahinsham.s480 4 жыл бұрын
@@jithus6592 Aejjadhi myru😬😠parsyam Alle bro😂
@jithus6592
@jithus6592 4 жыл бұрын
@@mahinsham.s480 pnne...dhurantham veronam koodiyond ethente cheesa😂
@akhildevb4415
@akhildevb4415 4 жыл бұрын
Bythuby nice perfume😪😪
@sibijachinnu9639
@sibijachinnu9639 4 жыл бұрын
നാളെ കാൺമത് ഇന്ന് കാണു......😒 ഒരു ആഴ്ച മുമ്പ് ഓണാക്കിയാലേ ഇന്നെങ്കിലും കാണാൻ പറ്റൂ. Network കിട്ടാൻ വേണ്ടി പാതിരാത്രി വരെ മുറ്റത്തിരിക്കേണ്ടി വരുന്ന ഒരു iden User ന്റെ രോദനം😭😭
@shahnasherin2345
@shahnasherin2345 4 жыл бұрын
Yeah dude aavastha 😅
@Tracejadeer
@Tracejadeer 4 жыл бұрын
idea company poooyyikkalleee...allengilee AGR debt aa.....ennu bsnl user
@stylesbot9528
@stylesbot9528 4 жыл бұрын
😅😅😅😂
@issem_io
@issem_io 4 жыл бұрын
😅😅😅😅
@anandsebastian4472
@anandsebastian4472 4 жыл бұрын
Ethu kandu nokle😂😂😂😂😂😂 kzfaq.info/get/bejne/f5qFqLN5srDHf4k.html
@sreelekshmi9222
@sreelekshmi9222 4 жыл бұрын
ഞാൻ കുട്ടികളെ സ്കൂളിൽ കൊണ്ടു വിടാന് ഡൈയ്ലി പുറത്ത് പോകാറുണ്ട് 🙄🙄അയിന് കാശു വല്ലതും വേണോ 😁😁😁😁
@manjus6162
@manjus6162 4 жыл бұрын
ലെച്ചു 😍
@afsalk.k5014
@afsalk.k5014 4 жыл бұрын
Kechuu 😅
@afsalk.k5014
@afsalk.k5014 4 жыл бұрын
Manjus Kunjuu 🙊😌🐿
@sreelekshmi9222
@sreelekshmi9222 4 жыл бұрын
@@afsalk.k5014 😁🙄🙄🙄🤪
@pmaya69
@pmaya69 4 жыл бұрын
🙄🙄
@pmaya69
@pmaya69 4 жыл бұрын
എന്തൊക്കെ പറഞ്ഞാലും dairy milk ന്റെ പരസ്യം എനിക്ക് ഇഷ്ടപ്പെട്ടത് അജ്മലിന്റെ ബാഹുബലി തന്നെയാ😍😍😍
@manjus6162
@manjus6162 4 жыл бұрын
😄😄😄😄😄
@aleenaroy8377
@aleenaroy8377 4 жыл бұрын
😂
@SABIKKANNUR
@SABIKKANNUR 4 жыл бұрын
😂😂😂
@jusythomson6465
@jusythomson6465 4 жыл бұрын
മലയാളം പൊളി ട്രോള് വീഡിയോ kzfaq.info/get/bejne/pZ-mfcd4mbyXeac.html
@shamnabeevi3519
@shamnabeevi3519 3 жыл бұрын
😅😅
@SABIKKANNUR
@SABIKKANNUR 4 жыл бұрын
*3 വിരലോ ഇവിടെ 2 കയ്യും 2 കാലും ഉപയോഗിച്ചു എന്നിട്ടും നടക്കുന്നില്ല* 🤒🤒🙆😐 *പിന്നെ ഐഡിയ സിം* 😂😂😂
@IMettymetty
@IMettymetty 4 жыл бұрын
Sabi നിനക്ക് അത് വേണം പഹയാ
@SABIKKANNUR
@SABIKKANNUR 4 жыл бұрын
@സച്ചിൻ Kollam 🔥🔥
@SABIKKANNUR
@SABIKKANNUR 4 жыл бұрын
@@IMettymetty 🤒🤒🤒
@shifarashid290
@shifarashid290 4 жыл бұрын
@@SABIKKANNUR🤭🤭 adipoli എന്തോരു അഭിനയം ഞാൻ പരസ്യത്തെയാട്ടോ ഉദ്ദേശിച്ചത് 😎
@ancyselin
@ancyselin 4 жыл бұрын
ഇവൻ എന്തിനാ കുടയും കൊണ്ട് ഇങ്ങനെ നടക്കുന്നേന്ന് ഞാൻ ആലോചിച്ചായ്രുന്നു..🤭 അത് social distancing ആയിരുന്നല്ലേ..🤣
@randomguyy5837
@randomguyy5837 4 жыл бұрын
Electric wire nte അടുത്ത് നിന്ന് distance ആയില്ലെങ്കിൽ അവൻ കുടയും കൊണ്ട് അവിടെ തൂങ്ങി ക്കിടക്കും കാക്കകളെ ഒക്കെ കണ്ടില്ലേ.അത് പോലെ.
@shannoushad7788
@shannoushad7788 4 жыл бұрын
Ith nammude naattin purathayirunnenkil ivan valla line kampiyilum ottiyirunnene !!!
@KL-ht3oi
@KL-ht3oi 4 жыл бұрын
വേണേൽ അങ്ങനെ ഇ സാഹചര്യത്തിൽ ഉദ്ദേശിക്കാം 😂 ബട്ട് സംഭവം വേറെയാണ്
@ancyselin
@ancyselin 4 жыл бұрын
@@KL-ht3oi vere Ntha🤔
@fastandfurious4501
@fastandfurious4501 4 жыл бұрын
@@randomguyy5837 cid moosa യിലെ ദിലീപിനെപോലെ🤣😂
@LethalWild
@LethalWild 4 жыл бұрын
സിം പരസ്യങ്ങളിൽ നീതി പുലർത്തുന്നത് AIRTEL മാത്രമാണ്.... യോജിക്കുന്നുണ്ടോ???
@Mahalakshmi-h7b
@Mahalakshmi-h7b 4 жыл бұрын
Yes
@rosemaryjose3662
@rosemaryjose3662 3 жыл бұрын
Ente ponno range ellathe nattam karanguvaa... avasanam jio eduthu..
@nandhanaashok8511
@nandhanaashok8511 3 жыл бұрын
Airtel ivide range illa bro
@banubanu8868
@banubanu8868 3 жыл бұрын
Lla, ഞാൻ യോജിക്കുന്നില്ല, ഐഡിയ റേഞ്ച് ellanjit Airtel എടുത്ത് അതും 3g😪
@annmariathomas9261
@annmariathomas9261 2 жыл бұрын
Ond
@vaisakhv125
@vaisakhv125 4 жыл бұрын
"ഇത് എന്റെ ചീസാ" ട്രോളാൻ ഇവിടെ ആരും ഇല്ലേ..... 😭😭😭😭
@jithus6592
@jithus6592 4 жыл бұрын
S of course
@pranavo8088
@pranavo8088 4 жыл бұрын
Ayyo... immathiri verupikkal🤢🤢🤢🤢
@chinju9571
@chinju9571 3 жыл бұрын
Sathyam.emmathiri veruppikkala lle.njn vicharichu ith enik mathramano thonnunne enn
@shamnabeevi3519
@shamnabeevi3519 3 жыл бұрын
Ys
@shamnabeevi3519
@shamnabeevi3519 3 жыл бұрын
S
@naseebakollapparamban9737
@naseebakollapparamban9737 4 жыл бұрын
Idea 4G ആണ് പോലും. 2 G കിട്ടിയാല്‍ തന്നെ വല്യ കാര്യം. 4G kaanaane ഇല്ല
@harisankarva9926
@harisankarva9926 4 жыл бұрын
*ഇന്ന് ഒള്ളത് നാളെ കാണില്കാണില്ലല.... നാളെ ഉള്ളതും ഇന്ന് കണിയല്ല... അത് ആണ് idea😂അവർ പറയുന്നതിലും കാര്യം ഉണ്ട്*
@stylesbot9528
@stylesbot9528 4 жыл бұрын
😅😅😂
@arjunar1190
@arjunar1190 4 жыл бұрын
🤣⚡
@kl-2family401
@kl-2family401 4 жыл бұрын
ആദ്യത്തെ pears പരസ്യത്തിലെ ഇരട്ടകുട്ടികളെ ആരെങ്കിലും നോട്ട് ചെയ്തിട്ടുണ്ടോ...?? 😍 പിന്നെ ഐഡിയ പരസ്യം ഒന്നും പറയാൻ ഇല്ല...😁😁
@naseebakollapparamban9737
@naseebakollapparamban9737 4 жыл бұрын
@@blackpanther3179 പൊളി
@kl-2family401
@kl-2family401 4 жыл бұрын
@@blackpanther3179 tnkz ബ്രോ..😅 2 പിള്ളേർ.. ഞാൻ ഇപ്പൊ തന്നെ എഡിറ് ചെയ്ത് മാറ്റിക്കോളം
@kl-2family401
@kl-2family401 4 жыл бұрын
@@blackpanther3179 😁🙋🏻‍♂️
@user-fv8iu7bv4r
@user-fv8iu7bv4r 4 жыл бұрын
Aadyam njaanum shradhichilla ketto.. thaan paranjappozhaa. Onnum koode purakilott odichu. Ippo kandu.. thanks bro. Eniyk twinsine orupaad ishtamaanu
@jusythomson6465
@jusythomson6465 4 жыл бұрын
മലയാളം പൊളി ട്രോള് വീഡിയോ kzfaq.info/get/bejne/pZ-mfcd4mbyXeac.html
@etceterastories1530
@etceterastories1530 4 жыл бұрын
നമ്മൾനാളെ കാണേണ്ടത് ഇന്ന് കാണും.. അവര് നാളെ കേൾക്കേണ്ട ചീത്ത ഇന്ന് കേൾക്കും.. ഐഡിയ 😬😬
@aneebrajanu9195
@aneebrajanu9195 4 жыл бұрын
😁
@mahinsham.s480
@mahinsham.s480 4 жыл бұрын
Ntammo.....kiduvea....pwoliche😂😂😂😂😂😂😂
@jumailasdiaries5694
@jumailasdiaries5694 4 жыл бұрын
Idea 🤐🤐🤐
@sirajrahman256
@sirajrahman256 4 жыл бұрын
എന്തും ആയിക്കോട്ട് . ആ Kiss Me എന്നുള്ള പാട്ട് വേറെ ലെവലാ
@sitharapradeep8305
@sitharapradeep8305 3 жыл бұрын
Ys
@darkdevilshadowqueen7366
@darkdevilshadowqueen7366 3 жыл бұрын
Aa ad enik bhayankara ishttamaan. Valare creative aan. Dairy milk ads ishttam😋😋😋
@Kingabdulmanaf
@Kingabdulmanaf 4 жыл бұрын
Data തീർന്നു ഇന്ന് കാണേണ്ടത് നാളെ കാണാം idea user😂😠
@spegatyzanc178
@spegatyzanc178 4 жыл бұрын
chirich chath still idea sim itt ideayuda troll kaanunu thug😎
@Realpsycho5
@Realpsycho5 3 жыл бұрын
ആഹാ... ഇതേ അവസ്ഥ പല തവണ ഉണ്ടായതുകൊണ്ട്, ഞാൻ പിശുക്കാൻ തുടങ്ങി...ഇപ്പോ എല്ലാ വീഡിയോയും 240p യിലാ കാണുന്നത്!480 ആണേൽ 1 മണിക്കൂർ കൊണ്ട് തീർന്നുകിട്ടും
@anjanavasanthakumar
@anjanavasanthakumar 4 жыл бұрын
എന്തൊക്കെ ആണേലും Diary milk ന്റെ സോങ് സൂപ്പർ അല്ലെ 🤗 എന്റെ കുഞ്ഞിലേ തൊട്ട് ഈ സോങ് ആ ഞാൻ ആ പരസ്യത്തിൽ കേട്ടിട്ടുള്ളെ.. ഇത്രയും ഹിറ്റ്‌ ആയും ഇപ്പോളും ഉള്ളതും ഇത് മാത്രം ആവും. ഈ പരസ്യത്തിൽ പുതിയ BGM ഉം 👌👌👌
@haridarssan.m7261
@haridarssan.m7261 4 жыл бұрын
🔥Idea🔥 Unlimitedcall🤘 Roaming🤔 Sms♥️ Offer😍 പക്ഷേ ..... Range കിട്ടാൻ ടവറിന്റെ മുകളിൽ കയറി ഇരിക്കണം. അതും ഒരു കട്ട കിട്ടയ .... സ്വർഗം.
@royaldogs4216
@royaldogs4216 3 жыл бұрын
Anthina eganatha Chali adikunna
@haridarssan.m7261
@haridarssan.m7261 3 жыл бұрын
@@royaldogs4216 😊
@adilraseef9417
@adilraseef9417 4 жыл бұрын
മോനേ സത്യം പറയാലോ ഒരു രക്ഷയുമില്ല ഓരോ സീനും അടിപൊളി❤️😂😂😂
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*സോപ്പ് തേച്ചു വെളുത്ത ആരേലും ഉണ്ടോ ഇവിടെ 🤣🤣🤣എത്ര അനുഭവിച്ചറിഞ്ഞാലും വീണ്ടും വീണ്ടും നമ്മൾ ഉപയോഗിച്ച് കമ്പനിക്ക് ലാഭം കൊടുക്കും. എന്താല്ലേ അവസ്ഥ ☹️☹️🤣*
@manjus6162
@manjus6162 4 жыл бұрын
പിന്നെ സോപ്പ് ഉപയോഗിക്കാതെ കുളിക്കാൻ പറ്റുവോ 🤭🤭🤭🤭അതിപ്പോ ഏതായാലും കൊള്ളാം 😂
@ziluzilzila2806
@ziluzilzila2806 4 жыл бұрын
@@manjus6162 അതെന്നെ പറഞ്ഞെ ഉപകാരം ഇല്ലേലെങ്കിലും നമ്മൾ അത്‌ വാങ്ങും ഉണ്ടെങ്കിലും വാങ്ങും 😛😛🏃‍🏃‍🏃‍പരസ്യം ആണ് ഞാൻ മെൻഷൻ ചെയ്തത്. കുളിയുടെ അല്ല
@manjus6162
@manjus6162 4 жыл бұрын
@@ziluzilzila2806 നിക്ക് അവടെ 😅🤣🤣🤣
@semialba7867
@semialba7867 4 жыл бұрын
Mysore sandal soap thechaal urappaayum velukkum
@Tracejadeer
@Tracejadeer 4 жыл бұрын
karuthavarundo
@LearnIn_11
@LearnIn_11 4 жыл бұрын
Idea സിമ്മിൽ 10 മിനുട്ടുള്ള വീഡിയോ കാണാൻ 1മണിക്കൂർ എടുക്കും രാവിലെ മാത്രം റേഞ്ച് കിട്ടും ഞാനും ഒരു ഐഡിയ user
@Freefire-cy1ov
@Freefire-cy1ov 4 жыл бұрын
Me too
@sibijachinnu9639
@sibijachinnu9639 4 жыл бұрын
ഞാനും😣😣
@meenakshir8913
@meenakshir8913 4 жыл бұрын
Kodu kai..🤝😂😂
@subair5753
@subair5753 4 жыл бұрын
മണ്ടൻ☺☺
@jithin8711
@jithin8711 4 жыл бұрын
5 minutes nte ee video kanan njan eaduthath 7 minute oolam. njanum oru idea user aanu.
@user-zq2pd6pf5m
@user-zq2pd6pf5m 4 жыл бұрын
THUMBNAIL IL IDEA SIM കണ്ടത് കൊണ്ട് മാത്രം ട്രോൾ കാണാൻ വന്ന ഞാൻ 😰😂 നാളെ കാണാണ്ടത് അവർ ഇന്ന് കാണിച്ചു തരും ഹൌ ബൂട്ടിഫുൾ പീപ്പിൾ 🤓
@FVlogsByFairooz
@FVlogsByFairooz 4 жыл бұрын
uff ഏജ്‌ജാതി🤣🤣 !!! ജിഷ്ണു ഫാൻസ്‌ like അടി മക്കളേ
@user-zq2pd6pf5m
@user-zq2pd6pf5m 4 жыл бұрын
ഇപ്പൊ ഇറങ്ങുന്ന സോപ്പ് കോറോനെയും കൊല്ലും കേട്ടോ 😄😅
@neethuts8668
@neethuts8668 4 жыл бұрын
2:17 ഹേയ് നിനക്ക് തെറ്റിയെടാ.. 🤪 ഇന്ന് കാണേണ്ടത് നാളെ കാണൂ...😂 ഹാ ഇപ്പോൾ ശെരിയായി...:idea 😂
@UNDAMPORITM
@UNDAMPORITM 4 жыл бұрын
അവസാനം പൊളിച്ചു മുത്തേ 🤣 മതുരല്ലാത്ത പായസം 😂
@IMettymetty
@IMettymetty 4 жыл бұрын
കൊറേ വെരുക് പിടിച്ച സാധനങ്ങളെ വച്ചു വെറൈറ്റി ആണ് ഡയറക്ടർ ഉദേശിച്ചത്😆
@dilwindavis5925
@dilwindavis5925 4 жыл бұрын
Aaa vanna😃😃😃
@IMettymetty
@IMettymetty 4 жыл бұрын
@@dilwindavis5925 hii
@UNDAMPORITM
@UNDAMPORITM 4 жыл бұрын
എന്ത് തുറന്നാലും നീയാണല്ലോ ടാ
@IMettymetty
@IMettymetty 4 жыл бұрын
@@UNDAMPORITM കൊല്ലരുത് 😁
@SABIKKANNUR
@SABIKKANNUR 4 жыл бұрын
😂😂🤣🙆
@eatdrinkdiet4663
@eatdrinkdiet4663 4 жыл бұрын
ചിരിച്ച് ചിരിച്ച് കക്ഷത്തിൽ നീര് വന്നു 🤣🤣🤣🤣
@aryadevidayanandhan7929
@aryadevidayanandhan7929 4 жыл бұрын
*0:26** aa twins pillere kanan ad kanarullath❣️*
@aswathyj4141
@aswathyj4141 4 жыл бұрын
Le mummy:Njan kuttykale konduvaran bus stopil pokarund. Jishnu trolls: Athinu?Kash valathum veno?? Chirich chirich chathu😂😂😂
@AMEEN40.
@AMEEN40. 2 жыл бұрын
എന്നാലും എന്റെ ജിഷ്ണു മച്ചാനെ ചിരിച്ചു ഒരു വഴിയായി. Idea sim 😂
@_11n___
@_11n___ 4 жыл бұрын
2:05 My Favorite and Masterpiece Word🤘❤❤🤘
@sreehari4977
@sreehari4977 4 жыл бұрын
Athin cash vallom veno😂😂😂😂 Poli poli poli🤣🤣🤣🤣
@snp-zya
@snp-zya 4 жыл бұрын
ലോക്ക്ഡൗൺ ആയത് കൊണ്ട് പോർട്ട് ചെയ്യാൻ കഴിയാതെ കഷ്ടപ്പെടുന്ന ഐഡിയ യൂസേഴ്സ് ഇങ്ങ് പോര് മെക്കളേ, പലാഹാരമുണ്ട്!
@devnarayan3112
@devnarayan3112 4 жыл бұрын
മമ്മി വിരലുകൾ 3... 😂😂😂 ബാഹുബലി brilliance 😇
@malluswarrior
@malluswarrior 4 жыл бұрын
Bro ദുരന്തം ട്രോൾ വീഡിയോ ഞാനും ചെയ്തിട്ട് ഉണ്ട് ഒന്ന് കേറി കണവനെ ഇഷ്ട്ടപെട്ട മാത്രം subscribe ചെയ്താൽ മതി 🙏🙏🙏
@pranavo8088
@pranavo8088 4 жыл бұрын
Athu 4 viralanu
@devnarayan3112
@devnarayan3112 4 жыл бұрын
@@pranavo8088 evide athu 3aayi bro
@pranavo8088
@pranavo8088 4 жыл бұрын
@@devnarayan3112 🤣✌️
@rosmiantony4710
@rosmiantony4710 4 жыл бұрын
1. Muthashi - Mr. Bean Polich🤣 2. Madhuramillaatha paayasam pole - Salim Kumar 🤣🤣🤩 Polichu Dudehh polichu
@___-tp8of
@___-tp8of 3 жыл бұрын
ഞാനും ഒരു idea user ആണ് സത്യം തന്നെയാണ് നാളെ കാണേണ്ടത് ഇന്ന് തന്നെ കണ്ട് തുടങ്ങണം
@ebincbabu7152
@ebincbabu7152 4 жыл бұрын
ആ Doveന്റെ പരസ്യം എന്റെ channelൽ നിന്ന് എടുത്തതാണേ... എന്നാലും crop ചെയ്യണ്ടായിരുന്നു.. 😥😥
@ArakalAbu.
@ArakalAbu. 4 жыл бұрын
Mummy polichu 😂😂😂
@abhiaparna4759
@abhiaparna4759 4 жыл бұрын
Poliiii poliiiii antemmoo ejjathi troll❣️❣️😂😂😂😂😂
@abinputhiyottil1999
@abinputhiyottil1999 4 жыл бұрын
Kiduvee😂😂👌👌
@TAACreations
@TAACreations 4 жыл бұрын
4G എന്നൊക്കെ പറയുന്നു Sim എടുത്തവർ 3G എന്നല്ലാതെ . BSNL Ideaക്കാൾ എത്രയോ Better
@chinjuravindran1754
@chinjuravindran1754 4 жыл бұрын
😁😁😁evdeya alakku kallu..😂😂😂
@reejaprem6259
@reejaprem6259 4 жыл бұрын
Uff ijjathi🤣🤣🤣🤣🤣
@reejaprem6259
@reejaprem6259 4 жыл бұрын
Pwolich machaaa😄😂😂😂
@its_me_siva61
@its_me_siva61 4 жыл бұрын
ചേട്ടന്റെ എല്ലാ ട്രോളും പൊളിയാണ് കേട്ടോ 💜💜
@aliyulasjaf2884
@aliyulasjaf2884 4 жыл бұрын
Social Distance Thug.... Poli💕💯
@evaehhlily
@evaehhlily 3 жыл бұрын
Adipwoli 🥰🥰
@TheMostViolentMan
@TheMostViolentMan 2 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 Ayyo enik chiri സഹിയ്ക്കാൻ വയ്യ. Poli poli bro
@dollypauldolly8481
@dollypauldolly8481 3 жыл бұрын
Polichu superb
@user-fv8iu7bv4r
@user-fv8iu7bv4r 4 жыл бұрын
Soap, soapinte patha, cheli, kuli, kuda.. ayyente mone.. polichu.,😂😂😂😂 Njan likkeettund jishnu bro...
@roadhunders4401
@roadhunders4401 4 жыл бұрын
Machaaa poliiiiii
@ckdise3042
@ckdise3042 3 жыл бұрын
Kollam poli
@mohansarath31
@mohansarath31 3 жыл бұрын
അമ്മയ്ക്ക് പ്രാണവേദന, മകൾക്കു വീണ വായന !!!👌👌👌👌👌👋👋👍
@UNBOXINGBiryani
@UNBOXINGBiryani 4 жыл бұрын
*Pwoli...* 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈😝😝😝😝😝
@arunkiran6791
@arunkiran6791 4 жыл бұрын
Polichu bro kidu👌💚☺😎
@ashfakkillath2956
@ashfakkillath2956 3 жыл бұрын
Idea vach kalapila talking adi pwoli ayirikkum😂😂
@shameemarahees6654
@shameemarahees6654 4 жыл бұрын
ഒന്നും പറയാനില്ല.. പൊളിച്ചടുക്കി 😝
@trendingeditz0076
@trendingeditz0076 4 жыл бұрын
Next patient 😂😂
@abeehaabhii6567
@abeehaabhii6567 3 жыл бұрын
Idea Ufff😅😅😅😂😂😂😂😂😂😂
@muhammadmurshidk3536
@muhammadmurshidk3536 4 жыл бұрын
Last powlichu madhuramillaaatha paayasam pokey😁😁😁😄😄😀
@f-fkilladi6940
@f-fkilladi6940 Жыл бұрын
ചിരിച്ചു മതിയായി 😎🤣😎🤣
@CANVASARTS123
@CANVASARTS123 4 жыл бұрын
1:27 ചിരിച്ചു ചത്തു 😂😂😂😂😂😂🤣🤣🤣🤣🤣
@chackomaash9383
@chackomaash9383 4 жыл бұрын
Lockdown kaalagattathil keralathil ettavum speed ideakkaan enn chila parasyam kandu ini ente kaaryam.....oru divasam chrome eduthappol load aavnnilla.....net speed nokkiyappol 5 k/ps...ettavum speedulla ithin ee speed aanel baaki simmukallkk enthayirunno entho
@arunmohandas
@arunmohandas 4 жыл бұрын
Ellaamm..poliiiiii...😂😂😂😂👏👏👏👏
@chinjuchinji8430
@chinjuchinji8430 4 жыл бұрын
Super work👍👌😀
@ashikahammad116
@ashikahammad116 3 жыл бұрын
Bro intro song eathan? Plzz paranj tharo
@musichealer1988
@musichealer1988 3 жыл бұрын
Entammo kidukachii pappans jishnubhaiiii😂
@jmschgr
@jmschgr 4 жыл бұрын
Ente ponne jishnuettaaa... Poliyaato...
@user-vf2ks6bw8h
@user-vf2ks6bw8h 4 жыл бұрын
Ayyante mwone 😁 🤭
@febin_2533
@febin_2533 3 жыл бұрын
പൊളിച്ചു 👌😂😂😂
@jishnu_sr
@jishnu_sr 4 жыл бұрын
Nee pwoli anne mass Anne al kidu vane....😙
@anuraghavan2825
@anuraghavan2825 4 жыл бұрын
Pears soap ന്റെ പരസ്യത്തിൽ mummy mummy ന്നു വിളികുമ്പോ ഞാൻ കേൾക്കണത് നെയ്മീൻ നെയ്മീൻ എന്നാ 😅😅
@anjalianju3492
@anjalianju3492 4 жыл бұрын
😂😂
@avbenji
@avbenji 4 жыл бұрын
Man you are the real trollan
@spicysugar1906
@spicysugar1906 4 жыл бұрын
Suuupr troll...... അടിപൊളി
@afsalk.k5014
@afsalk.k5014 4 жыл бұрын
😂😂 ട്രോള് പൊളി 😅
@emy4903
@emy4903 3 жыл бұрын
Ayooo...chirichu chatthu...pwoliyatto...
@abhisheksuresh5916
@abhisheksuresh5916 4 жыл бұрын
Pwolichu U have a bright future
@alcutz4197
@alcutz4197 4 жыл бұрын
Idea😂😂😂
@gowri4850
@gowri4850 3 жыл бұрын
Poli man poli
@artist6049
@artist6049 4 жыл бұрын
ശരിക്കും ചിരിപ്പിച്ച് ♡
@ullas9866
@ullas9866 3 жыл бұрын
Poli sanamm
@cousinstechworld134
@cousinstechworld134 3 жыл бұрын
Poli thanne bro onnum barayanilla
@Dileepdilu2255
@Dileepdilu2255 4 жыл бұрын
Poli poli😅😅😅👏👏👏👏😍😍👍👍
@ansilismail9403
@ansilismail9403 4 жыл бұрын
idea port cheythavar👍🏻👍🏻.njanum cheythu
@jobyroy
@jobyroy 4 жыл бұрын
Polie sanam......😃👍🏼
@CTHREECREATIV
@CTHREECREATIV 4 жыл бұрын
കൊള്ളാം കൊള്ളാം
@amrithas7118
@amrithas7118 4 жыл бұрын
Poli man❤️❤️😂😂😂
@malayalichung450
@malayalichung450 4 жыл бұрын
1:50 miss chayalle aaarum😂😂😂😂😂
@rajendrasanju4532
@rajendrasanju4532 4 жыл бұрын
Ending was dope 😂😂
@anjithasivadas988
@anjithasivadas988 2 жыл бұрын
Idea!😇
@Realpsycho5
@Realpsycho5 3 жыл бұрын
Idea പരസ്യം വന്നപ്പോ ഫോണിന്റെ വോളിം കുറച്ച് വച്ചേക്കുന്നതിനാൽ " തേച്ചോളൂ തേച്ചോളൂ ബ്രേക്കില്ലാതെ" എന്നാ എനിക്ക് തോന്നിയത് 😁😁😁
@__nandhaah__
@__nandhaah__ 2 жыл бұрын
Anik dairy milk tte parasyam ane issttapattathe 😂😂😂🤣🤣🤣😅😅😅
@vineeshcvf2383
@vineeshcvf2383 4 жыл бұрын
Last🤣🤣🤣
@ultimatepesgamer137
@ultimatepesgamer137 2 жыл бұрын
Madhuramillatha പായസം പോലെ😂😂
@sbrcreations3518
@sbrcreations3518 4 жыл бұрын
എന്റെ mone 😂😂
@thomasp.p4518
@thomasp.p4518 3 жыл бұрын
Ad kandu kandu ivide vannappo ivide full of ad😂🤣😂🤣😂
@jithin8711
@jithin8711 4 жыл бұрын
njan oru idea user aanu. Njan mikkavarum internet use cheyyunnath LTE mode il ittu aanu. appol kurachokke speed undakum. Athum veedinu purath oru sthalath phone um pidichirikkanam. ithinte oru dhosham eantheannal call vannal araiyathilla. kashttam thanne.....
@anjanaunni5178
@anjanaunni5178 4 жыл бұрын
Chirich chirich kakshathil neeru vannu🤣🤣😂😂😂
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 30 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 30 МЛН
double meaning thug life malayalam/  double meaning Malayalam / thug life / thug life
8:30
WHO LAUGHS LAST LAUGHS BEST 😎 #comedy
0:18
HaHaWhat
Рет қаралды 11 МЛН
Do you like icecream?
0:21
dednahype
Рет қаралды 12 МЛН
ЖЕСТЬ В КОНЦЕ. ПЛАКАЛ ВЕСЬ САМОЛЕТ
0:20
ДЭВИД ЛАВА
Рет қаралды 4,7 МЛН
Where are you from?
0:13
ARGEN
Рет қаралды 4,9 МЛН
😨 24 ЧАСА чтобы найти школьную ПИЦЦУ
0:41
Настя, это где?
Рет қаралды 5 МЛН