ഒരിക്കലും ബ്ലേഡ് വീഴ്ത്തുന്ന പ്രാങ്ക് ആരും ഇടരുത്. Pleas ആരും ഇങ്ങനെ ചെയ്യരുത്. ഒരു കാര്യം മനസിലാക്കണം. നമ്മുടെ നാട്ടിലെ കുട്ടികൾ ഇങ്ങനത്തെ കാണുമ്പോൾ അവരൊക്കെ ശരിക്ക് മുറിച് നോക്കും. അത് കൊണ്ട് നല്ല പ്രാങ്കുകൾ ചെയ്യുക. അഭാകടമായി കാണിക്കുന്ന പ്രാങ്കുകൾ നിർത്തി വക്കുക. 👍👍👍