ഇലക്ട്രിക് കാറുകളുടെ പ്രശ്നങ്ങൾ ഉപയോഗിക്കുന്നവർ പറയുന്നു | Nexon ev, kona, MG zsev | wawresponse

  Рет қаралды 197,293

Wheels and Wagen

Wheels and Wagen

2 жыл бұрын

വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണം
For business enquiries
Wheelsandwagen@gmail.com
Whatsapp me 📲:wa.me/message/77GJ3L6PINWPD1
Follow me on facebook: 101701194937...
Instagram: pCB-RB3tDn...
electric cars in kerala
electric car pros and cons
electric car user review
electric car owners experience
Tata nexon ev owners experience
mg zs ev user review
nexon ev user review
mg zs ev pros and cons
tata nexon ev pros and cons
#shefipanjal #wawresponse #electriccars
electric car user response

Пікірлер: 474
@mohammadhisham.k1756
@mohammadhisham.k1756 2 жыл бұрын
ഒരുപാട് ആളുകളുടെ സംശയങ്ങൾക്കും തെറ്റിധാരണകളും മാറാൻ സഹായിക്കുന്ന വീഡിയോ ❤️❤️❤️
@indianarmyanoop
@indianarmyanoop 2 жыл бұрын
Athe😌
@krishnakumar-rg1rk
@krishnakumar-rg1rk 2 жыл бұрын
അവസാനം പറഞ്ഞ ആൾ എല്ലാം വ്യക്തമായി പറഞ്ഞു നെഗറ്റീവ് പോസിറ്റീവ് എല്ലാം 🌹🌹
@vivekkk8401
@vivekkk8401 2 жыл бұрын
TATA, Mahindra.. തുടങ്ങി EV വാഹന നിർമാതാകളുടെ ഓഹരി വാങ്ങുന്നവർക് ഭാവിയിൽ കാത്തിരിക്കുന്നത് ഒരു വലിയ നേട്ടമാണ്..... 👍👍
@sambhuag9505
@sambhuag9505 2 жыл бұрын
Mahindra yude ev irangeettundo
@nja2087
@nja2087 2 жыл бұрын
ashok leyland പിറകിൽ ഉണ്ട്
@aminavs4662
@aminavs4662 2 жыл бұрын
@@sambhuag9505 electric autorikshaw leaders mahindra ആണ്
@sambhuag9505
@sambhuag9505 2 жыл бұрын
@@aminavs4662 asking about cars??
@aminavs4662
@aminavs4662 2 жыл бұрын
@@sambhuag9505 he is talking about share prize of electric vehicles manufactures
@mani28851
@mani28851 2 жыл бұрын
100 km എക്സ്ട്രാ കിട്ടുന്ന ഒരു പവർ ബാങ്ക് പോലെയുള്ള സംവിധാനം വന്നാൽ നന്നാവും
@mithram2430
@mithram2430 2 жыл бұрын
നന്നാവില്ല കരച്ചിൽ ഉണ്ടാകും ആദ്യം നമ്മൾ കരയും കുറച്ചു കഴിയുമ്പോൾ സർവ്വീസ് മോശമായതിനാൽ നിർത്തി ടാറ്റയും കരയും
@babithapi2717
@babithapi2717 2 жыл бұрын
Good idea for entrepreneurs
@sujaikrishnanc9646
@sujaikrishnanc9646 2 жыл бұрын
എന്തിനാണ് അത്? നൂറ് കിലോമീറ്റർ ബാക്കി വെച്ചാൽ പോരേ? അല്ലെങ്കിൽ 100 km എക്സ്ട്രാ റേഞ്ച് ഉള്ള വണ്ടി എടുക്കണം.
@densil6676
@densil6676 2 жыл бұрын
Oru Genarater.....? 😅😅
@sujaikrishnanc9646
@sujaikrishnanc9646 2 жыл бұрын
@@densil6676 Bootspace il oru diesel generator vechaal mathi. Athyaavashyam aakumbol athu upayogichu charge cheythittu charging centeril ethikkaam.
@user-fh7hd2kr2e
@user-fh7hd2kr2e 2 жыл бұрын
നല്ല വീഡിയോ ആണ് ബ്രോ ഇത്തരത്തിൽ ഉള്ള വീഡിയോസ് ഇനിയും അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️🌹
@kkjamsheer942
@kkjamsheer942 2 жыл бұрын
ഇനി electric കാറുകളുടെ യുഗം ആണ്... പെട്രോൾ ഇപ്പോൾ താങ്ങാൻ പറ്റാത്ത റേറ്റിൽ ആണ്.. മനസ്സറിഞ്ഞു ഒരു യാത്ര പോകാൻ പറ്റാത്ത ഒരു അവസ്ഥ... Nexon ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു വണ്ടി വേറെ ലെവൽ.. എന്റെ frnndnu റിക്വസ്റ്റ് ചെയ്തു.. അടുത്ത ആഴ്ച nexon ഡെലിവറി ❤🌹❤
@deepeshm.pillai9303
@deepeshm.pillai9303 2 жыл бұрын
The price will not tally even if you average daily travel is 100 km
@ukg7644
@ukg7644 2 жыл бұрын
🔥🔥
@joypgt
@joypgt 2 жыл бұрын
ഉം .. എല്ലാരും ഇ .വി വാങ്ങിയാൽ പെട്രോൾ വില കുറയും. 8 വർഷമാണ് ഇ.വി. ബാറ്ററി കാലാവധി. മാറ്റാൻ എത്ര കാശാവും ?.
@1pfaseel
@1pfaseel 2 жыл бұрын
@@joypgt 8 varsham battery kalavadhy ella,tata kodukunna warranty period anu 8 year or 160000km whichever comes first.Battery 8years adhikham use cheyan patumayirikum
@emailtojacob
@emailtojacob 2 жыл бұрын
observed that no one is bashing other brands !!! Good to see mutual respect !!!
@dreamerjoy8023
@dreamerjoy8023 2 жыл бұрын
എല്ലാ പെട്രോൾ പാമ്പുകളിലും ഫ്രീ ചാർജിങ് സ്റ്റേഷൻ കൊണ്ടുവരണം.....ഇലക്ട്രിക് വാഹനങ്ങളിൽ നല്ല സാധ്യത ഉണ്ട്
@srijinmp5405
@srijinmp5405 2 жыл бұрын
Kseb ക്ക് കൂടുതൽ charging stations തുടങ്ങിയാൽ ഒരു വലിയ ലാഭം ഉണ്ടാക്കാൻ കഴിയും.
@thulasidas6062
@thulasidas6062 2 жыл бұрын
🥰
@rajannair1376
@rajannair1376 2 жыл бұрын
എല്ലാവരും ഇലടിക് വാഹനങ്ങൾ ഉപയോഗിച്ചു തുടങ്ങിയാൽ പിറ്റെ ദീവസം മുതൽ കറന്റ ചാർജ്ജ അടിക്കടി കൂട്ടും നമ്മുടെ ഭരണകാർ
@sujaikrishnanc9646
@sujaikrishnanc9646 2 жыл бұрын
ഇപ്പോൾ ഉണ്ട് മിക്ക ഇടത്തും. തിരുവനന്തപുരം വരെ കാർ ഓടിക്കുകയാണെങ്കിൽ ആലപ്പുഴയിൽ എത്തുമ്പോൾ റോഡ് സൈഡിൽ വിപുലമായ ഇളക്ട്രിക്ക് ചാർജ്ജിങ്ങ് സൗകര്യം ഉണ്ട്. 300 km അതിൽ കിട്ടും.
@sunishgreat2862
@sunishgreat2862 2 жыл бұрын
Eni current charge kootum. Athabundava
@sujaikrishnanc9646
@sujaikrishnanc9646 2 жыл бұрын
@@sunishgreat2862 Demand koodumbol supply kurayumallo, appol swaabaavikamaayum current charge koodum. Ithu counter cheyyaan solar charging stationukal polethe technology varikayum prothsaahippikkukayum venam.
@abdulrahim-sf6ot
@abdulrahim-sf6ot 2 жыл бұрын
എല്ലാ പമ്പുകളിലും ചാർജ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയാൽ വിജയിക്കാൻ സാധ്യത ഉണ്ട് 🤔🤔🤔
@achindamodaran763
@achindamodaran763 2 жыл бұрын
Parking place kanilla
@gpjoseph9807
@gpjoseph9807 2 жыл бұрын
ഈ ചാനൽ നല്ലതാണ്. Getting first hand experience of real users. Helpful
@snobinsno7116
@snobinsno7116 2 жыл бұрын
Regeneration nammuk thanne control cheyyan patunnath very useful anhh Nexon should have that for not using brakes in mountains
@Asdpdkl
@Asdpdkl 2 жыл бұрын
Iam using Nexon ev for the Last 5months Charging from home only... solar fitted. Not charged from charging station so far. Daily running about 50 kms. No problem so far.
@kuttalu
@kuttalu 2 жыл бұрын
200+ iq strategy.
@akhil7553
@akhil7553 2 жыл бұрын
പൊളി പൊളി..... 🔥🔥🔥 ഇലക്ട്രിക് യുഗം.... 👌🏻👌🏻
@adv.prakashvydiar5521
@adv.prakashvydiar5521 2 жыл бұрын
ഗൾഫ് പൊട്ടി.. പൊളിയും ഇനി വിമാനം, കപ്പൽ, ഫിഷിങ് ബോട്ട് ഇതിന് മതി എണ്ണ.. ഇന്ത്യ യിലെ ഉത്പാദനം മതി യാകും, പോരാ എങ്കിൽ റഷ്യ യിൽ നിന്ന് വളരെ കുറച്ചു.. വാങ്ങേണ്ടി വന്നേക്കും... ലോകം മുഴുവനും.. E CAR ന്റെ പണിപ്പുരയിൽ ആണ്.. ഗൾഫ് വീമ്പു പോകും.. ഈ ത്ത പ്പഴം മാത്രം ആവും അവിടെ 🤔🤔🤔🤔🤔
@sanalkumarvg2602
@sanalkumarvg2602 2 жыл бұрын
വണ്ടി ഓടിക്കാന്‍ ഉള്ളതാണ് യാത്രാ സുഖം നോക്കുക , MG എടുത്ത ആളുടെ ദുരനുഭവം അത് വ്യക്തമാക്കുന്നു ...
@farukhmmusthafa9655
@farukhmmusthafa9655 2 жыл бұрын
Enth pati mg kk. Odich nokyoo. Ulla ev vech etavum best mg thanne aanu
@p2world504
@p2world504 2 жыл бұрын
അവസാനം വന്ന മഞ്ഞ ഷർട്ട് കാരൻ കറക്റ്റ് കാര്യങ്ങൾ പറഞ്ഞു
@vaishakhveedu1642
@vaishakhveedu1642 2 жыл бұрын
എണ്ണ വിലകൂടുതൽ ബാധിച്ച ഏക സംഘി😂😂
@sreens8166
@sreens8166 2 жыл бұрын
എല്ലാ പെട്രോൾ പമ്പ് കൾക്കും ചാർജ് സ്റ്റേഷൻ അനുവദിക്കണം
@azharabdulrazak9458
@azharabdulrazak9458 2 жыл бұрын
should keep a minimum safe distance
@sijups8775
@sijups8775 2 жыл бұрын
TATA 100% WARRENTY, WE CAN TRUST 100%
@ssssn654
@ssssn654 2 жыл бұрын
Hehe
@jayanthrissur3744
@jayanthrissur3744 2 жыл бұрын
രണ്ട് ബാറ്ററി സെറ്റുകൾ ഉപയോഗിക്കുകയും, പത്ത് മിനിറ്റ് വീതം മാറി മാറി ബാറ്ററികളിൽ നിന്നുള്ള ചാർജ്ജ് ഉപയോഗിക്കാനുള്ള സംവിധാനവും ചെയ്താൽ ഇപ്പോൾ ലഭിക്കുന്ന മൈലേജിന്റെ മൂന്നിരട്ടി ലഭിക്കും . തുടർച്ചയായി ഒരേ ബാറ്ററിയിൽ നിന്ന് വൈദ്യുതി ഉപയോഗിക്കുമ്പോൾ ബാറ്ററി ചൂടാവുന്നത് ,പെർഫോർമൻസ് കുറയാനും ബാറ്ററി പെട്ടെന്ന് കേടാവാനും കാരണമാവുന്നു.
@ejv1963
@ejv1963 2 жыл бұрын
@Jayaprakash Cheruthuruthy, അതിനു EV യിൽ ഉള്ളത് ഒരു battery അല്ല.3000-4000 individual ബാറ്ററികൾ ആണ്. ഏകദേശം നമ്മൾ സാധാരണ കാണുന്ന battery പോലെ തന്നെയാണ് ഈ ഓരോന്നും . ഇപ്പോൾ EV യിൽ ഉപയോഗിക്കുന്ന "2170"battery എന്ന് പറയുന്നതു 21 mm diameter ഉം 70 mm നീളവും ഉള്ള cell ഉകൾ ആയിരിക്കും ."4680" എന്നത് 46mm diameter ഉം 80 mm നീളവും ആയിരിക്കും.അങ്ങനത്തെ ആയിരക്കണക്കിന് cells ഉണ്ടാകും ഒരു ബാറ്ററിയിൽ
@muhammadkunhi2929
@muhammadkunhi2929 2 жыл бұрын
വളരെ വളരെ വളരെ ഇഷ്ടമായി വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ അവർക്കും മനസ്സിലാക്കാൻ പറ്റുന്ന വീഡിയോ. Thanks.. 👍👍👍
@a.r.rajeevramakrishnan8197
@a.r.rajeevramakrishnan8197 2 жыл бұрын
Excellent💯👍 video highly useful and knowledgeable thank🌹🙏 you very much brother
@andromedagalaxy3776
@andromedagalaxy3776 2 жыл бұрын
എന്തൊക്കെ ഉണ്ടേലും മനസിന് ഒരു സ്വസ്ഥത ഉണ്ടാകില്ല ചാര്ജ് തീരുവൊന്ന് ഉള്ള ഒരു ഒരു
@georgethomasful
@georgethomasful 2 жыл бұрын
പരിചയം ഇല്ലാത്ത സ്ഥലത്ത് ചെന്ന് പെട്ടാൽ പെട്ടത് തന്നെ
@basics7930
@basics7930 2 жыл бұрын
TRUE......Not suitable for long journey.............Just usable to go to office................. Taxi cannot run with it....if the customer wants to change the plan of travel, the taxi driver will be in big trouble...........Also price is very high, 4 lakhs more........You can run a lot of kilometres with this 4 lakh in a petrol car and go wherever you want without tension
@basics7930
@basics7930 2 жыл бұрын
@@georgethomasful Mainly rich people are taking it and using it as their second vehicle
@adarshbabu3491
@adarshbabu3491 2 жыл бұрын
Sarhyavm .but payye payye ok aay thudangum .nammal phone swch off aksathe kond nadakunnile..ath pole varum .stations okke koodatte
@rahulptb7774
@rahulptb7774 2 жыл бұрын
അതു ശെരിയാണ്
@minimilitia.
@minimilitia. 2 жыл бұрын
വളരെ നല്ല ഒരു review. ഒരുപാട് പേരുടെ openions അറിയാൻ സാധിച്ചു.Thanks Bro
@travellifestyletlsbykvs7955
@travellifestyletlsbykvs7955 2 жыл бұрын
Alla EV Carilum digital display kodukkukayum athil alla nearest charging station update ayikondirunnal onnukoodi super ayirikkum...alla petrol ⛽️ pumbilum charging point allocate cheyyanam including parking space
@AmeerAli-tm4og
@AmeerAli-tm4og 2 жыл бұрын
മറ്റുള്ളവരുടെ ആവശ്യം അറിഞ്ഞുള്ള video 👍
@musthafamusthafa1197
@musthafamusthafa1197 2 жыл бұрын
ആരും വാങ്ങരുത് taxi വിളിക്കേണ്ടി വരും full seating ആളുണ്ടങ്കിൽ charge കുറഞ്ഞാൽ വണ്ടി വലിക്കില്ല
@jeffsmathew3659
@jeffsmathew3659 2 жыл бұрын
Number please
@sravanrk8156
@sravanrk8156 2 жыл бұрын
I am going to book a darck edition Nexon Ev after watching this video 👍👍👍👍
@abusafeer564
@abusafeer564 2 жыл бұрын
ഇന്ധനത്തെ കുറിച്ച് ചിന്തിക്കുന്നവർ ഇലക്ട്രിക് ആയിരിക്കും വാങ്ങുക
@strikerstrix9914
@strikerstrix9914 2 жыл бұрын
Guys you can consider EV as only Secondary vehicle. This vehicle is good for short range/ ride.
@mavericksantiago319
@mavericksantiago319 2 жыл бұрын
Shortly a time will come when there will only be electric vechiles ... also the range will increase as the technology is coming for extended battery life
@vishnus2567
@vishnus2567 2 жыл бұрын
ഒരു 6,7 വർഷം കഴിമ്പോൾ ബാറ്ററി കേടാകില്ലേ. ബാറ്ററി മാറ്റാൻ എത്ര ചെലവാകും ?
@ckb6.3
@ckb6.3 2 жыл бұрын
8 year warranty Tata kodukkunnund. So it will go beyond that easily
@craftandvlog1294
@craftandvlog1294 2 жыл бұрын
വണ്ടി ഓടുമ്പോൾ dynamo work ചെയ്തു ഒരു പവർ ബാങ്ക് ചാർജ് ചെയ്താൽ നന്നായിരിക്കും
@ejv1963
@ejv1963 Жыл бұрын
@Craft and vlog, ഊർജ്ജതന്ത്രത്തിലെ Law Of Conservation of Energy ഒന്നുകൂടി വായിച്ചു നോക്ക്. അപ്പോൾ മനസ്സിലാവും താങ്കൾ പറയുന്ന ഈ ആശയം ആരും ചെയ്യാത്തത് എന്തെന്ന് .
@fazil26
@fazil26 2 жыл бұрын
As part of 2030 economy change govt will promote this to their extent like jio started, once this are established all the subsidies will be removed and the charges will be increased.......
@fazid143
@fazid143 2 жыл бұрын
👍🏼 for your efforts!
@WheelsandWagen
@WheelsandWagen 2 жыл бұрын
🥰🥰
@ramshadabdu4863
@ramshadabdu4863 2 жыл бұрын
Helpful video 👍
@prasadnair8282
@prasadnair8282 2 жыл бұрын
I am using a Nexon ev , I also own a hyundai I 20 crdi, cost comparison of those two on a 200 km drive i20 will be around 1800- 2000 on diesel Nexon is around 175 if you opt slow charging and 450 for fast charging
@masmedia7855
@masmedia7855 Жыл бұрын
12 year ഓടിച്ചാൽ 32 ലക് നഷ്ടം
@anwar1331
@anwar1331 2 жыл бұрын
👍❤️🇮🇳💕👍TATA is TATA👍❤️🇮🇳💕👍
@roufav8230
@roufav8230 2 жыл бұрын
Goverment.. എലെക്ട്രിക്കൽ വാഹനകൾക്.. ഒന്നും കൂടി.. ഇളവുകൾ കൊടുക്കണം. ടോൾ free. Tax free.... Paraking free. Insurance ellavukal. Appo most alkar edukkan nokkum
@renjiths.9672
@renjiths.9672 2 жыл бұрын
വണ്ടി വില 3 മുതൽ 4 ലക്ഷം വരെ കൂടുതൽ അല്ലേ ? Nexon എടുത്താൽ മനസ്സിലാക്കും
@sunilnair1706
@sunilnair1706 2 жыл бұрын
Full charge aakan edukkunna time ethraya? In between travel aanenkil charging station il edukkunna time
@alphinmartin3719
@alphinmartin3719 2 жыл бұрын
ഇത് ഒരു തുടക്കം അല്ലെ ലോകത്തിലെ തന്നെ മികച്ച EV വാഹനങ്ങൾ ആയ range rover വണ്ടി കൾ ഉള്ള tata ഇനിയും മികച്ച വണ്ടികൾ കൊണ്ടുവരും എന്ന് പ്രേതിഷിക്കുന്നു
@BalakrishnanNair68
@BalakrishnanNair68 2 жыл бұрын
Nice video. The Tyre replacement issue of MG was not followed up with the user. Is it because of the poor quality of the tyre or some issue with the vehicle? A concern is, after multiple discharges, the battery's holding capacity will reduce over time and the 25% and 10% restrictions will seep in more shortly than it happens now. Pinne, ഇതിനു കൊടുക്കുന്ന അധിക പണം, relative to conventional vehicles, recover ചെയ്യണമെങ്കിൽ എത്ര കിലോമീറ്റർ ഓടേണ്ടിവരും!🤔So is it worth spending that much?
@satheesankrishnan4831
@satheesankrishnan4831 2 жыл бұрын
Main advantage is avoid atmospheric pollition..
@criminal6034
@criminal6034 2 жыл бұрын
The legend ❤️NEXON❤️
@enjoythetimes6325
@enjoythetimes6325 2 жыл бұрын
Manjeri Chettan explained well
@Anoop_Nair
@Anoop_Nair 2 жыл бұрын
Ev s are a great option for short distances or local trips. Also , if you can install a on-grid solar system at home, you can drive absolutes at 0 cost.
@arifzain6844
@arifzain6844 2 жыл бұрын
Njanum aloychathanu bt solar panel cost atyavashyam varum ennanu njn keetathu
@ajmalmajidp
@ajmalmajidp 2 жыл бұрын
@@arifzain6844 kseb subsidy nalkunnudu,cost kuravanu
@arifzain6844
@arifzain6844 2 жыл бұрын
@@ajmalmajidp bt still! Ente oru cousinte avide othupole vettil vechu. Chilavakiya cash thirichu kittan 15 years time varum ennanu parayunnathu. May be currentinte vila kootiyal pettanu kittumayirikkum
@arunRaj-jl1lv
@arunRaj-jl1lv 2 жыл бұрын
@@arifzain6844 ev koode undenkil ! Gunam und
@madhupadickal6196
@madhupadickal6196 2 жыл бұрын
KURACH DAYS KAZHIYUMBOL VEETILE ELECRICITY BIL PER UUNIT CHARGE SURE AYUM KOODUM APOL ARIYAM
@birdsownhouse8700
@birdsownhouse8700 2 жыл бұрын
Good information ❤️
@nihasbabup
@nihasbabup 2 жыл бұрын
നാട്ടിലുള്ള എല്ലാ വീട്ടുകാരും സഹകരിച്ചാൽ ഇലക്ട്രിക് വാഹനം success ആവും, റീചാർജ് ചെയ്യാൻ സഹകരിക്കണം. ചാർജ് തീർന്നാൽ ചുറ്റു ഭാഗത്തുള്ള വീടുകളിൽ ചാർജ് ചെയ്യാൻ സഹായിച്ചാൽ മതി.. ഒരു മിനിമം ചാർജ് അവർക്കു ഈടാകുകയും ചെയ്യാം... എല്ലാ വീട്ടിലും ഇതിനുള്ള സാഹചര്യം ഉണ്ടാകണം
@basics7930
@basics7930 2 жыл бұрын
Not suitable for long journey.............Just usable to go to office................. Taxi cannot run with it....if the customer wants to change the plan of travel, the taxi driver will be in big trouble...........Also price is very high, 4 lakhs more........You can run a lot of kilometres with this 4 lakh in a petrol car and go wherever you want without tension
@musthafagoodpk7025
@musthafagoodpk7025 2 жыл бұрын
ഒരു reserve 100km battery കൂടി വേണം extra
@sujaikrishnanc9646
@sujaikrishnanc9646 2 жыл бұрын
ആവശ്യമില്ല. 100 km വണ്ടിയിൽ ബാക്കി വെച്ചാൽ പോരേ. അല്ലെങ്കിൽ 100 km അധികം വരുന്ന വണ്ടി വാങ്ങണം.
@ejv1963
@ejv1963 2 жыл бұрын
@Musthafa good pk,അതിനു 100 km കൂടുതൽ range ഉള്ള EV വാങ്ങിയാൽ പോരെ ?
@pointmedia1616
@pointmedia1616 2 жыл бұрын
Reserve battery 100km വെക്കാൻ നിക്കുന്ന ടൈമിൽ ആ 100km കൂടി rangil add ചെയ്ത് ബാറ്ററി pack വലുതാക്കിയാൽ പോരേ...
@dilshad4885
@dilshad4885 Жыл бұрын
​@@sujaikrishnanc9646 .. Fonin power bank enthina, charge nikkuna fone vaangiya pore or charge baaki vecha pore enn choykana pole 😂
@thoufeeq675
@thoufeeq675 2 жыл бұрын
Charging station nil charge cheyyan time ethre venam
@nalinakumar2769
@nalinakumar2769 2 жыл бұрын
Please show the car also in your interview
@sunnyjacob7350
@sunnyjacob7350 2 жыл бұрын
One more clarification required. Life of the battery and cost to replace one.
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 2 жыл бұрын
നോബോഡി so far not talked about it
@indianarmyanoop
@indianarmyanoop 2 жыл бұрын
പെട്രോൾ അടിക്കുന്ന പൈസ ഇടുത്തുവെച്ചാൽ വാങ്ങാം ഒന്ന് 😂 10000km ഓടാൻ ഏകദെശം 68000 രൂപയുടെ പെട്രോൾ വേണം 😂
@mohammadhisham.k1756
@mohammadhisham.k1756 2 жыл бұрын
😍
@coolbuddy5046
@coolbuddy5046 2 жыл бұрын
Yes
@waterfiltercltmlp6169
@waterfiltercltmlp6169 2 жыл бұрын
എല്ലാ Electric Post ലും ചാർജ്ജ് ചെയ്യാനുള്ള സൗകര്യം ഉണ്ടാവണം .
@mastermind9339
@mastermind9339 2 жыл бұрын
🤣🤣. AC supply il charge cheyano. Evidunn varunnade evanoke
@ejv1963
@ejv1963 2 жыл бұрын
@water filter CLT,MLP ഓട്ടോറിക്ഷയും സ്കൂട്ടറും ചാർജ് ചെയ്യാം (കോഴിക്കോട് ഉണ്ടെന്നു തോന്നുന്നു ) . പക്ഷെ കാറുകൾക്ക് DC ചാർജർ വേണം .
@rejithomas1602
@rejithomas1602 2 жыл бұрын
Battery യെ പറ്റി പറയു ആരൊക്കെ എത്ര കിലോമീറ്റർ ൽ ബാറ്ററി ചേഞ്ച്‌ ചെയ്തു, എത്ര rs ആയി ബാറ്ററിക്ക്, ബാറ്ററി യുടെ വില എത്രയാണ്
@mahelectronics
@mahelectronics 2 жыл бұрын
ബാറ്ററി മാറുമ്പോൾ കാര്യം അറിയാം.
@pointmedia1616
@pointmedia1616 2 жыл бұрын
8 year battery warranty. അത് വരെ നോ tension.
@riyaskhan6148
@riyaskhan6148 2 жыл бұрын
Kindly give a suggestion. Eppol petrol vandi edukunath aano atho wait cheyth EV next year oke edukunathano nallath. Expecting reply from experts. Thanks
@cseriesbassboosted7554
@cseriesbassboosted7554 2 жыл бұрын
Petrol ev okke eppol verum parishanam ann 5-10 yr kazhinjale ellam thikanja oru ev undaku
@riyaskhan6148
@riyaskhan6148 2 жыл бұрын
@@cseriesbassboosted7554 thanks Bro 👍
@cseriesbassboosted7554
@cseriesbassboosted7554 2 жыл бұрын
@@riyaskhan6148 ❤❤❤
@backbencher2692
@backbencher2692 2 жыл бұрын
Machanea ethintea batteries okkea ethra aaavum rate?? Karanam oru company um government um janathinu laabham undaakaanum jana nanmayum aagrahikkunnillallo? Entea vitttil 2 electric scooter indu battery poitttu vandidea 1/2 amount aakunnindu apl pinea ethaakum car ntea avastha🤔🤔🤔😅
@adkvlogs1
@adkvlogs1 2 жыл бұрын
വളരെ നല്ലൊരു video
@arunpkumarp12
@arunpkumarp12 2 жыл бұрын
Car inte roofil solar set cheythal running il charge cheythe low km issue rectify cheythoode
@ejv1963
@ejv1963 2 жыл бұрын
@Arun Kumar, An average family car would have only 3-4 sq.m roof. The best solar panels currently has only 22-25% efficiency. Panel's , connectors' and it's inverter's weight would add to the kerb weight of the car and would eat into its range . It adds to the cost of car as well. Finally you would only get enough charge to run about 5 km. Not a bright economic proposition. Tesla had mooted the idea for Model 3, but abandoned.
@maheshkchacko8177
@maheshkchacko8177 2 жыл бұрын
Charge cheyyan cash kodukkano? kodukkanenkil how much ?
@mohanmahindra4885
@mohanmahindra4885 2 жыл бұрын
One charging we will get 280kms again if we charge it will take half an hour to charge. If we travel five hundred kms we will lose half hour for charge or not explained there are two or three battery sets fitted for travelling above the offered kilometers 250 to 300kilometers. So diesel Or petrol vehicles are better long distance travelling.
@sanpilgrim204
@sanpilgrim204 2 жыл бұрын
Informative
@sachinpv2942
@sachinpv2942 2 жыл бұрын
ചേട്ടാ 2021 ഇൽ new 2019 മോഡൽ thar crd 4x4 എടുത്താൽ എന്തെങ്കിലും നഷ്ടം ഉണ്ടോ,2019 മോഡൽ thar kitumo🤔🤔replay pls, enik
@Sreejith_calicut
@Sreejith_calicut 2 жыл бұрын
എടുത്തോ ബ്രോ താർ വേറെ ലെവൽ ആണ്
@rageshkbhaskar2820
@rageshkbhaskar2820 2 жыл бұрын
Koooduthalum Nexon ev, ellavarum happy customers, proud to be an indian ❤️
@msnazee
@msnazee 2 жыл бұрын
Ee വണ്ടികളുടെ ബാറ്ററി കോസ്റ്റ് എത്രയാണ് ??
@sanojks4378
@sanojks4378 2 жыл бұрын
Thank you❤🌹🙏
@Marshalkthomas
@Marshalkthomas 2 жыл бұрын
Electronic cars tax um, insurance um adakkano athu eggane aanu onnu parachu tharamo ?
@user-js4qb5ql2r
@user-js4qb5ql2r 2 жыл бұрын
Aprilia sr 160 2021 cheyyo
@ak-fr3mk
@ak-fr3mk 2 жыл бұрын
MG zs ev already saved 400000 inr
@kkalathil007
@kkalathil007 2 жыл бұрын
4:53 ടയർ എങ്ങനെ പോയി? ചോദിക്കാമായിരുന്നു.
@sivaprasadspk8199
@sivaprasadspk8199 2 жыл бұрын
Oru power bank venam eppo venamekilum charge cheyyamalo
@felixcc6281
@felixcc6281 2 жыл бұрын
Very good review
@riasabdulla7363
@riasabdulla7363 2 жыл бұрын
Charging station, 1)how much cost for one unit recharge? 2) How much units required for one recharge (from nil to 300kms range? Awaiting reply
@pathanamthittakaran81
@pathanamthittakaran81 2 жыл бұрын
30unit for nexon ac full charge, cost normal charge for domestic home rate
@1pfaseel
@1pfaseel 2 жыл бұрын
@@pathanamthittakaran81 home rate ellalo,adhinekalum kuduthalelle
@binisonkv4645
@binisonkv4645 2 жыл бұрын
Can't hear your voice clearly. We are only hearing customers voice. Their 🎤is very clear.
@mail4dkk
@mail4dkk 2 жыл бұрын
Nexon XMA Petrol 10 lacks. Nexon XM EV 15 lacks. Anybody have ready cash can go to EV. Who all are taking car on loan and need to ride peacefully can prefer XMA Petrol. Saving 5 lacks will help on ride almost 85000 km. We don't need to pay interest for this savings. Petrol car refuel in 5 min. EV charging minimum 1 hr. If we reach charging station. 2 vechicle already in charge. We have to wait 2 hrs. Once EV adoption increase battery price will decrease. We can buy EV. I remember 9W LED bulb. Initial days Rs.400 now it is available for Rs.75
@minitrolls7765
@minitrolls7765 2 жыл бұрын
Set high amp charger to get full charge few minutes but negative life of bty is too low immediately condemned
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
3:28 😜😜 മഹേഷിന്റെ പ്രതികാരം ജിസ്പി, ജിപ്സി....😂
@sunilav9299
@sunilav9299 2 жыл бұрын
How about replacement of battery after 8 yrs. What is the cost of battery?
@DileepKumar-zh2or
@DileepKumar-zh2or 2 жыл бұрын
5 lakhs🤣
@2522565
@2522565 2 жыл бұрын
Why can't install charging points in the roadside electric posts?
@ejv1963
@ejv1963 2 жыл бұрын
@rocky , Fast chargers for cars are DC chargers. Electric post doesn't give any advantage to charge an EV car as it requires a DC converter. (There are chargers on electric posts in Kozhikode, to charge autorickshaws)
@ajimshamr
@ajimshamr 2 жыл бұрын
ഇപ്പോൽ ഒരു unit ഈടാക്കുന്നത് 15/-, എല്ലാവരും ev ആവുമ്പോൾ അതിൽ vat, cess എല്ലാം ചേർത്ത് യൂനിറ്റ്ന് 100/- കൂടുതൽ ആക്കിയാൽ അതോടെ തീരും ev യുടെ ലാഭം.
@pointmedia1616
@pointmedia1616 2 жыл бұрын
യൂണിറ്റിന് 100🤣🤣🤣 അപ്പൊ ELECTRICITY ബില്ല് അടക്കാൻ 2 മാസത്തെ സാലറി വേണ്ടി വരുമല്ലോ....
@jtfgamer4317
@jtfgamer4317 2 жыл бұрын
@@pointmedia1616 😂
@Jaseelkp
@Jaseelkp 2 жыл бұрын
@POINT MEDIA nammde sarkkar alle onnm parayan patoola
@pointmedia1616
@pointmedia1616 2 жыл бұрын
@@Jaseelkp എന്ത്... 100 ആക്കുമെന്നോ...!? Non-Renewable energy ayittulla petrol eratti vila avan varshangal eduthu... Appol anu renewable energy ayittulla electricity pathiratti vila avumennu parayunnathu... Alppam engilum chinthichude...
@PremSuraj
@PremSuraj 2 жыл бұрын
ആ സമയം കൊണ്ട് പെട്രോൾ 1000 കടക്കും. പിന്നെ current വേണം എങ്കിൽ വീട്ടിൽ സോളാർ വെച്ച് സ്വന്തമായി ഉണ്ടാകാം. Petrol ഒരിക്കലും സ്വന്തമായി കുഴിച്ചു എടുത്ത് ഉപയോഗിക്കാൻ പറ്റില്ല 😂
@baburajtm4593
@baburajtm4593 2 жыл бұрын
EV Service enthan varunnath compared to petrol & diesel cars.Service oru problem ayirikkumennn thonnunnillla
@vinodmanya6122
@vinodmanya6122 2 жыл бұрын
kasaragod townil 2 chargwing station available aanu
@mohammedsinankssinanks1550
@mohammedsinankssinanks1550 2 жыл бұрын
evideyanu charjing station
@paulvonline
@paulvonline 2 жыл бұрын
If we Installed solar panels at home we can run free of cost
@shiras0000
@shiras0000 2 жыл бұрын
Sollar
@mohammedsabeel6843
@mohammedsabeel6843 2 жыл бұрын
ചാർജ്ജിങ് സ്റ്റേഷനിൽ നിന്ന് എത്ര സമയം കൊണ്ടാണ് ചാർജ് ആവുന്നത്..
@shafeek_yeppi8273
@shafeek_yeppi8273 2 жыл бұрын
1 hrs 80%
@sunilnair1706
@sunilnair1706 2 жыл бұрын
Useful info
@chandrabose4623
@chandrabose4623 2 жыл бұрын
Good 👍
@arunkumarr5151
@arunkumarr5151 2 жыл бұрын
Charging time കൂടുതൽ ആണല്ലോ ഇപ്പോഴധികം കുഴപ്പമില്ല അധികം electric വാഹനങ്ങൾ ആയിട്ടില്ല പക്ഷെ പിന്നീട് കൂടുതൽ ആകുമ്പോൾ charging stations കൂട്ടുകയോ അല്ലെങ്കിൽ home charging ഒക്കെ വേണ്ടി വരും പിന്നെ ഇതിന്റെ battery validity 3 to 5 yrs അല്ലേ battery cost പിന്നീട് കൂടില്ലേ..
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
ഞാൻ ഒരു ഐഡിയ പറയട്ടെ.. 16 ലക്ഷം രൂപയിൽ 10 ലക്ഷം രൂപ ബാങ്കിൽ ഇടുക ബാക്കി 6 ലക്ഷം രൂപയ്ക്ക് ഒരു പെട്രോൾ കാർ വാങ്ങുക. 10 ലക്ഷം രൂപയ്ക്ക് കിട്ടുന്ന പലിശയ്ക്ക് പെട്രോൾ അടിച്ചു കാർ ഓടിയ്ക്കുക.. ഫ്രീ എനർജി ആയില്ലേ.. രണ്ടു വർഷം കഴിഞ്ഞു കാർ വിറ്റാലും നമ്മുടെ കൈയിൽ 14-15 ലക്ഷം രൂപ കാണും 🙄
@jeffsmathew3659
@jeffsmathew3659 2 жыл бұрын
Automatic car kittumo
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
@@jeffsmathew3659 കിട്ടും
@Marshalkthomas
@Marshalkthomas 2 жыл бұрын
Charging point il otta charge il ethra amount varum?
@emmanueltitus4920
@emmanueltitus4920 2 жыл бұрын
ചെറിയ ഒരു ചാർജ്ജിങ്ങ് ജനറേറ്റർ ഉൾപ്പെടുത്തിയാൽ ഓട്ടത്തിൽ ചാർജ്ജാകും. അത് മനഃപൂർവം കൊണ്ടു വരാത്തതാണ്.
@ejv1963
@ejv1963 Жыл бұрын
@Emmanuel Titus, പ്രായോഗികമല്ല . BMW i3 യിൽ ഉണ്ടായിരുന്നു. 2020 മുതൽ അവർ അത് നിറുത്തി.
@bibinpaul8059
@bibinpaul8059 2 жыл бұрын
Nice video 😍😍
@mithram2430
@mithram2430 2 жыл бұрын
ഒരു അഭിപ്രായം എഴുതുന്നു ആദ്യം വണ്ടി എടുത്ത വർ സർവ്വീസ് മോശമെന്ന് പറഞ്ഞ് കരയും അതിനുശേഷം ആരും വണ്ടി എടുക്കാതാവുമ്പോൾ ടാറ്റയും കരയും
@savv538
@savv538 2 жыл бұрын
പോടാ പോടാ...ഞാൻ 12 വർഷമായി ടാറ്റ കാർ ഉപയോഗിക്കുന്നു....ഈ പറയുന്ന അത്രയും മോശം ഒന്നും അല്ല സർവീസ്.. ഇനി ഒരു കാർ വാങ്ങിയാൽ അതും ടാറ്റ തന്നെ....ചങ്ക് ആണ് ടാറ്റ...😘
@mithram2430
@mithram2430 2 жыл бұрын
@@savv538 വളരെ നല്ലത് എടുക്കൂ ....എല്ലാവർക്കും ഒരേ അനുഭവം വരണമെന്നില്ല എന്റെ അനുഭവം അറിയിക്കണമെന്നു തോന്നീ
@pavis7834
@pavis7834 2 жыл бұрын
One Year, 10.5k kms and 3 service completed. Now fully satisfied with my car😇. Funny ownership story: Had one Baleno owner once come up to my parked car and press the bonnet, watched from the distance and enjoyed the look on his face at the time😁. Proud Altroz owner❤️.
@aravinds5833
@aravinds5833 2 жыл бұрын
@@pavis7834 yaa monee pinnalla😎
@pishone_c_v
@pishone_c_v 2 жыл бұрын
Accelerate maximum korache koduthal nala milage kittuk at max speed Tested by me on battery🔋 died⚰💀 platima+ electric scotter 🛵
@autorickshawvlogs9477
@autorickshawvlogs9477 2 жыл бұрын
ഈ വലിപ്പത്തിൽ ഒരു ഡീസൽ വണ്ടിക്ക് 10 ലച്ചം പോരെ,,,, ഏകദേശം 6ലച്ചം ഇപ്പം തന്നെ ജാസ്തി അല്ലേ ഇനി ബെറ്ററി മാറാൻ എത്ര രൂപ വരും, അപ്പോൾ ലാഭം ഉണ്ടോ
@srikumarkpsrikumarkp
@srikumarkpsrikumarkp 2 жыл бұрын
Driving a crdi diesel engine car is a pleasurable experience for torque lovers. Nothing can match the drive behavior of CRDI diesels. I do suspect in the durability of the battery , replacement cost etc. Skoda rapid diesel, jeep compass diesel etc.are good to drive.
@ejv1963
@ejv1963 2 жыл бұрын
@srikumar.kp srikumar.kp, I guess you have never driven an EV. I own both an EV and a CRDi. EV delivers more torque and that too instantaneously , than a comparable CRDi. Also, I doubt Skoda and VW in general use CRDi. They use Direct Injection rather than Common Rail
@bijurajnr
@bijurajnr 2 жыл бұрын
EV കൾക്ക് വില കൂടുതൽ എന്നത് കൂടാതെ എനിക്ക് ഒരു കാര്യം പ്രശ്നമായി തോന്നിയത് ഇപ്പോ EV വാങ്ങിയിട്ട് ഒന്നോ രണ്ടു വര്ഷം കഴിഞ്ഞു വിൽക്കേണ്ട ഒരു ആവശ്യം വന്നാൽ പെട്ടന്ന് വിൽക്കാൻ സാധിക്കില്ല...പഴയ മൊബൈൽ ഫോൺ വില്കുന്നതുപോലെ .... ബാറ്ററി വില കുറഞ്ഞാൽ ആ പ്രോബ്ലം മാറുമെന്ന് കരുതുന്നു....
@onlinefocus9495
@onlinefocus9495 2 жыл бұрын
Usefull video
@indianarmyanoop
@indianarmyanoop 2 жыл бұрын
നിങ്ങൾ പറയുന്നത് കേൾക്കുന്നില്ല അവർ പറയുന്നത് കേൾക്കുന്നുള്ളു 🥺
@regivarghese5375
@regivarghese5375 2 жыл бұрын
Friemds, ഇത് ഓട്ടോമാറ്റിക്ക ആണോ, മാനുവൽ ഗിയർ ഉണ്ടോ?
@abhi8178
@abhi8178 2 жыл бұрын
Gear illa
@rajankaleekal2756
@rajankaleekal2756 2 жыл бұрын
Initial cost about 5lakh more than petrol.So low usage people petrol is the best.Don’t go for electric or cng.
@varghesepureparambil5516
@varghesepureparambil5516 2 жыл бұрын
CARACT. EXTRA. CHARGE. CHEYAN. POWER. BANK. KOODY. UNDENKIL. NALLATHAERYKUM
@satheesankrishnan4831
@satheesankrishnan4831 2 жыл бұрын
ഒരുപാട് ഇമോഷണൽ ഉം സന്തോഷിക്കുകയും ചെയ്യുന്നതിനുമുൻപ് ഏതിനെയും പ്ലസ് പോയിൻറ് എന്നതിലുപരി മൈനസ് പോയിൻറ് ചിന്തിക്കുന്നത് നല്ലത് ... ഒരു ബിസിനസ് ആയാലും പ്രോഫിറ്റ് ലോസ് അക്കൗണ്ട് കണക്കുകൂട്ടണം റോസ് എത്ര ഉണ്ടാവും പ്രതീക്ഷിക്കാത്ത ലോസ് (നാച്ചുറൽ കലാമിറ്റി പോലുള്ള) എത്ര എന്നൊക്കെ കണക്കാക്കുന്നത് നല്ലതാണ്... പെട്ടെന്ന് മോട്ടോർ എന്തെങ്കിലും സംഭവിച്ചു പോയി എന്ന് വെക്കുക ഗ്യാരണ്ടി പീരീഡ് അല്ലെങ്കിൽ ചിലവ് എത്ര ദൂരം എത്രയായാലും ബാറ്ററി ഒരു ലൈഫ് ഉണ്ട് അത് കുറഞ്ഞു പോവുക അല്ലാതെ കൂടില്ല ഒരു ബാറ്ററി റീപ്ലേസ് ചെയ്യണമെങ്കിൽ എത്ര പൈസ വരും ഇതെല്ലാം കൂടി കണക്കു കൂട്ടണം അല്ലാതെ വെറും തൽക്കാലത്തെ ലാഭം മാത്രമല്ല... സോളാർ ലാഭകരമാണ് എന്ന അഭിപ്രായം താങ്കൾക്ക് ഉണ്ടോ
@minitrolls7765
@minitrolls7765 2 жыл бұрын
At first 3year ok after battery backup slow down rage also down earlier can getting
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 8 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Nano EV / Jayem Neo User experience #nanoev #electriccar
31:15
Walk With Neff
Рет қаралды 24 М.
Talking cars in an MG ZS Electric! Talking New Cars
31:41
Talking Cars
Рет қаралды 136 М.
1 KM ഓടാൻ 1 രൂപ?
17:15
DR DRIVE
Рет қаралды 23 М.
Достойный поступок водителя❤️
0:39
Taкса
Рет қаралды 4,1 МЛН
ВЫХЛОП КАК У АХМЕДА WENGALLBI
0:59
Мистер Глушитель
Рет қаралды 674 М.