ഇലക്ട്രിക്കൽ ഷോക്കിൽ നിന്നും സംരക്ഷണം നൽകുന്ന RCCB Electrical shock Human protection Malayalam

  Рет қаралды 753

Current Panikkaaran കറണ്ട് പണിക്കാരൻ

Current Panikkaaran കറണ്ട് പണിക്കാരൻ

17 күн бұрын

#rccb #shock #accidentnews #electrical #humanbody #safety
#safety
#public
#awareness
#generalknowledge
#kerala
‪@shinojn4tech‬

Пікірлер: 31
@aneeshedl6525
@aneeshedl6525 13 күн бұрын
@faisaltp4628
@faisaltp4628 13 күн бұрын
❤❤❤
@jishnusanthosh4259
@jishnusanthosh4259 11 күн бұрын
Good information
@CurrentPanikkaaran
@CurrentPanikkaaran 9 күн бұрын
Thanks
@sivadasancv8099
@sivadasancv8099 11 күн бұрын
❤❤❤❤❤
@CurrentPanikkaaran
@CurrentPanikkaaran 11 күн бұрын
♥️
@vaisakhvaishu1680
@vaisakhvaishu1680 14 күн бұрын
Nice presentation bro❤
@CurrentPanikkaaran
@CurrentPanikkaaran 14 күн бұрын
Thanks ✌️
@user-kb4ek2gn8z
@user-kb4ek2gn8z 15 күн бұрын
Good information bro..
@CurrentPanikkaaran
@CurrentPanikkaaran 14 күн бұрын
🤝
@user-pt4sv4sp9w
@user-pt4sv4sp9w 11 күн бұрын
C class licence edukkanulla interview chothikkunna chodyangalude oru model video idumo.
@CurrentPanikkaaran
@CurrentPanikkaaran 11 күн бұрын
ബ്രോ ഞാൻ C ക്ലാസ് interview attend ചെയ്തിട്ടില്ല. അതു കൊണ്ട് ഏത് രീതിയിൽ ഉള്ള ചോദ്യങ്ങൾ ആണ് വരുന്നത് എന്ന് idea ഇല്ല. ബ്രോ ക്ക് എന്തെങ്കിലും കാര്യങ്ങളെ പറ്റി സംശയം ഉണ്ടെങ്കിൽ whatapp voice അയച്ച് ഇട്ടാൽ മതി എനിക്ക് അറിയാവുന്ന രീതിയിൽ അതിനെ പറ്റി പറഞ്ഞു തരാം. 😊😊
@user-pt4sv4sp9w
@user-pt4sv4sp9w 10 күн бұрын
@@CurrentPanikkaaran 👍Ok.. Bro
@Adu987
@Adu987 13 күн бұрын
Total brand plier rate എത്രയാണ്??
@CurrentPanikkaaran
@CurrentPanikkaaran 13 күн бұрын
335 ആയി. 6 inch
@hashilpm7134
@hashilpm7134 10 күн бұрын
വീട്ടിലെ 5എംസിബി ഓണാക്കുമ്പോൾ റസിസിബി ഓഫാകുന്നു എന്താണ് കാരണം
@CurrentPanikkaaran
@CurrentPanikkaaran 10 күн бұрын
ആ സർക്യൂട്ടിൽ എന്തെങ്കിലും Fault ഉണ്ടാകും. ഒരു electrician ൻ്റെ സഹായത്തോടെ Fault കണ്ടെത്തേണ്ട വരും
@akhilkumarp.rkumar6205
@akhilkumarp.rkumar6205 14 күн бұрын
Rccb ethu brand annu nallath?
@CurrentPanikkaaran
@CurrentPanikkaaran 14 күн бұрын
Schneider,L&T ആണ് ഞാൻ കൂടുതലും ഉപയോഗിക്കുന്നത്. ഏതു കമ്പനി വാങ്ങിയാലും Triping ടെസ്റ് നടത്തി 30mA അല്ലെങ്കിൽ അതിൽ താഴെ ആണ് ഉള്ളത് എന്ന് ഉറപ്പു വരുത്തുക. 30mA യിൽ കൂടുതൽ Triping current ഉള്ള RCCB ഉപയോഗിക്കാതെ ഇരിക്കുക.
@faisaltp4628
@faisaltp4628 13 күн бұрын
ചേട്ടാ ഒരു സംശയം ടെസ്റ്റ് ബട്ടൺ പ്രസ് ചെയ്യുമ്പോൾ ട്രിപ്പ് ആകുന്നുണ്ട് എന്ന് വിചാരിച്ച് ആ RCCB വർക്കിംഗ് കണ്ടീഷൻ ആണെന്ന് പറയാൻ പറ്റുമോ ടെസ്റ്റ് ബട്ടൺ പ്രസ് ചെയ്യുമ്പോൾ അവിടെ നടക്കുന്ന പ്രവർത്തനം എന്താണ് അതൊന്നു വിശദമായി വിശദീകരിക്കാമോ?❤❤
@CurrentPanikkaaran
@CurrentPanikkaaran 13 күн бұрын
അങ്ങനെ ഉറപ്പ് പറയുവാൻ സാധിക്കില്ല. RCCB proper ആണെന്ന് കൃത്യമായ instruments ഉപയോഗിച്ച് test ചെയ്യേണ്ട വരും. മാർക്കറ്റിൽ നിലവിൽ ഒരുപാടു DUMMY RCCB കൾ വരുന്നുണ്ട്. ആ RCCB ടെസ്റ് അടിക്കുമ്പോൾ ട്രിപ്പ് ആകും. Fault വന്നാൽ ട്രിപ്പ് ആകില്ല. അതിനെ പറ്റി വീഡിയോയിൽ പറയുന്നുണ്ട്. നല്ല ബ്രാൻഡ് കമ്പനികളുടെ RCCB കൾ വാങ്ങി ഉപയോഗിക്കുക. ഇവിടെ test ബട്ടനെ പറ്റി പറയുന്നത് വീട്ടിൽ ഉള്ള ആളുകൾക്ക് എളുപ്പം നോക്കുവാൻ ഉള്ള ഒരു method ആയി ആണ്. അവർക്ക് മറ്റു instruments ഉപയോഗിച്ച് ചെക്ക് ചെയ്യുവാൻ പറ്റില്ലല്ലോ.
@CurrentPanikkaaran
@CurrentPanikkaaran 13 күн бұрын
Test button ൻ്റെ പ്രവർത്തനത്തെ പറ്റി ഒരു വീഡിയോ ചെയ്യുന്നതാണ് അല്ലാതെ പറഞാൽ അത് മനസ്സിലാക്കി എടുക്കുവാൻ പാടാണ്.
@ice5842
@ice5842 7 күн бұрын
2 rccb parallel aayi work aakumo
@CurrentPanikkaaran
@CurrentPanikkaaran 7 күн бұрын
ബ്രോയുടെ ആവിശ്യം എന്താണെന്ന് വെക്‌തമാക്കുമോ? ചിലർ Parallal RCCB & SERIES RCCB പറയുന്നതിൽ conffussion ഉണ്ടാകുന്നുണ്ട്.
@CurrentPanikkaaran
@CurrentPanikkaaran 7 күн бұрын
Bro please call/ whatapp 8606603961 wa.me/message/K27VCMOWS6PVH1
@grgthattil
@grgthattil 13 күн бұрын
@vishnur8522
@vishnur8522 14 күн бұрын
@shinojn4tech
@shinojn4tech 15 күн бұрын
@CurrentPanikkaaran
@CurrentPanikkaaran 14 күн бұрын
@vishnur8522
@vishnur8522 14 күн бұрын
@CurrentPanikkaaran
@CurrentPanikkaaran 14 күн бұрын
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 29 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 463 М.
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 97 МЛН
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
Inverter വിളിച്ചു അറിയിക്കുന്ന #elcb #rccb  #triping  #malayalam #kerala #electrician
4:10
Current Panikkaaran കറണ്ട് പണിക്കാരൻ
Рет қаралды 693
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 29 МЛН